2000 രൂപ വന്ന ഇലക്ട്രിസിറ്റി ബിൽ 200 രൂപാ ആവും ഇങ്ങനെ ചെയ്‌താൽ😍😍... വേഗം ചെയ്യു

Поділитися
Вставка
  • Опубліковано 5 вер 2024
  • 2000 രൂപ വന്ന ഇലക്ട്രിസിറ്റി ബിൽ 200 രൂപാ ആവും ഇങ്ങനെ ചെയ്‌താൽ... വേഗം ചെയ്യു
    1). Churidar cutting easy method malayalam / Kurti cutting malayalam = • Churidar cutting easy ...
    2). Churidar top cutting and. Stitching malayalam = • Churidar stitching mal...
    3). Aline kurti cutting and stitching malayalam / Slitless kurti stitching malayalam = • Aline kurti cutting ea...
    4). Princess cut churidar cutting and stitching malayalam / Princess cut gown stitching malayalam = • Princess cut churidar ...
    5), Hi Low Kurti cutting and stitching malayalam | Up and Down kurti stitching malayalam = • High low kurti stitchi...
    6). Anarkali churidar cutting and stitching malayalam = • Anarkali churidar cutt...
    7). Umbrella churidar cutting and stitching malayalam | Umbrella gown malayalam = • Umbrella churidar top ...
    8). Yoke kurti cutting and malayalam / Yoke churidar stitching malayalam = • Yoke kurti stitching m...
    9). Front open kurti/ Front slit kurti cutting and stitching malayalam = • Front open / Front sli...
    10). Side slit kurti cutting and stitching malayalam = • Side slit kurthi stitc...
    11). Nighty cutting and stitching easy method malayalam = • Nighty cutting and sti...
    12). Pleated nighty cutting and stitching malayalam = • Pleated nighty cutting...
    13). Lehenga Skirt cutting and stitching malayalam = • Lehenga Skirt cutting ...
    14). Umbrella skirt cutting and stitching malayalam = • Umbrella skirt cutting...
    15). Saree blouse cutting and stitching malayalam = • Saree blouse cutting a...
    16). Cross cut blouse cutting and stitching malayalam = • Cross cut blouse cutti...
    17). Princess cut Blouse cutting and stitching malayalam = • Princess cut blouse cu...
    18). Layered kurti cutting and stitching malayalam = • Layer Kurti stitching ...
    19). Churi pant cutting and stitching malayalam / Churi bottom cutting and stitching = • Churi pant cutting & s...
    20). Churidar pant cutting and stitching malayalam = • Churidar pant cutting ...
    21). Palazzo pant cutting and stitching malayalam = • Palazzo pant cutting &...
    22). Cigarette Pant cutting and stitching malayalam = • Cigarette Pant cutting...
    23). Boys pant | Gents pant | Mens pant cutting and stitching malayalam = • Boys Uniform Pant / Me...
    24). Shirt cutting and stitching malayalam / boys uniform shirt cutting and stitching malayalam = • Shirt cutting & stitch...
    25). Mens kurta cutting and stitching malayalam = • Boys collar kurta cutt...
    26). Round collar kurti cutting and stitching malayalam = • Round collar stitching...
    27). Halter neck churidar cutting and stitching malayalam = • Halter neck cutting & ...
    28). Neck designs malayalam = • Neck designs malayalam
    29). Bra cutting and stitching malayalam = • Bra ഇനി വീട്ടിലിരുന്ന്...
    30). Simple churidar top cutting and stitching malayalam = • Simple churidar top cu...

КОМЕНТАРІ • 317

  • @malustailoring
    @malustailoring  3 роки тому +17

    BLDC fan മേടിക്കാൻ amazon link =amzn.to/3qwe70v

  • @underworld2858
    @underworld2858 3 роки тому +83

    എല്ലാദിവസവും വൈകുന്നേരം 6മണിക്ക് മെയിൻ സ്വിച്ചുഓഫാക്കുക എന്നിട്ട് രാവിലെ 6മണിക്ക് ഓണാക്കുക....... എന്ന് പറഞ്ഞുകൂടായിരുന്നോ

  • @najeebmpmpnajeeb3739
    @najeebmpmpnajeeb3739 3 роки тому +5

    വൈകീട്ട് ആറുമണി മുതൽ പത്ത് മണി വരെ വാട്ടർ പമ്പ് ,ഫ്റ്ട് ജ്, വാഷിംഗ് മെഷീൻ വർക്ക് ചെയ്താൽ എങ്ങിനെയാണ് കരണ്ട് കൂടുതൽ ചിലവാകുന്നത്?

  • @davistpl
    @davistpl 3 роки тому +5

    ഏറ്റവും നല്ല Tip മെയിൽ സ്വിച്ച് ഓഫ് ചെയ്തിടുക എന്നിട്ട് മണ്ണണ്ണ വിളക്ക് കത്തിക്കുക, എന്നിട്ട് കറണ്ട് ചാർജ്ജ് കുറയുമോ എന്ന് നോക്കുക
    എന്നിട്ടും കരണ്ട് ചാർജ് കുറയുന്നിലെങ്കിൽ Electric post -ൽ നിന്ന് വരുന്ന supply wire cut ചെയ്ത് കളഞ്ഞാൽ കറണ്ട് ചാർജ്ജ് തീർച്ചയായും കുറയും

  • @rejimone.m1749
    @rejimone.m1749 3 роки тому +7

    Main swich will keep in off position at everytime and fell into sleep

  • @bbbb7821
    @bbbb7821 3 роки тому +18

    ഞങ്ങൾക്ക് ഉള്ള ലൈറ്റും ഫാനും മാറ്റിയാൽ അല്ലേ പുതിയത് ഇടാൻ പറ്റു പുതിയത് വാങ്ങാൻ പൈസ വേണ്ടേ

  • @t.hussain6278
    @t.hussain6278 3 роки тому +2

    Attomberg ആണ് ഏറ്റവും നല്ലത്. ആദ്യത്തേത്. കഴിഞ്ഞ 3-1/2 വർഷമായി നാല്ലെണ്ണം ഞാനുപയോഗിക്കുന്നു.
    വളരെ പുതിയതായി bldc മോട്ടോർ ഉള്ള a-c യും ഫ്രിഡ്ജും വാഷിംഗ്‌ മെഷീനും എല്ലാം മാർക്കറ്റിൽ ആയി വരുന്നു. എലെക്ട്രിസിറ്റി തുലോം തുച്ഛം ആകും.
    ഒരു മാസം 4-500 രൂപ കുറയും.

    • @shajahanthoduvail4143
      @shajahanthoduvail4143 3 роки тому

      Bldc ennal enthanuddeshikkunnath...

    • @t.hussain6278
      @t.hussain6278 3 роки тому

      @@shajahanthoduvail4143
      BrushLess Direct Current.
      permanent magnet (high power neodymium magnets) ഉപയോഗിക്കുന്നു. Induction or commutator നു പകരം inverter power supply ഉപയോഗിക്കുന്നു. 65% പവർ സേവ് ചെയ്യാം.
      Electric വെഹിക്കിൾസ് എല്ലാം ഈ രീതിയിൽ ആണ്.
      ഗുഡ് ലക്ക്.

    • @shajahanthoduvail4143
      @shajahanthoduvail4143 3 роки тому

      @@t.hussain6278 Thanks bro

  • @ayshalove5094
    @ayshalove5094 3 роки тому +2

    I agree with this because everyday I am turn off my fridge at 6:00 p.m. and then turn on 10 o'clock PM that's why my electric bill always low price

  • @RawWindows
    @RawWindows 3 роки тому +5

    സൂപ്പറായിട്ടുണ്ട്.കറൻ്റ് കുറക്കാൻ മാർഗ്ഗം തേടി നടക്കായിരുന്നു. നന്ദി.പങ്കുവെച്ചതിനു്.

  • @AbduRahiman-vu8xj
    @AbduRahiman-vu8xj 3 роки тому +10

    If you use solar panels you can reach 0 electricity bill

  • @gaavan
    @gaavan 3 роки тому +25

    ഇതുപോലുള്ള പറയാൻ ആണേൽ അടുത്ത വീഡിയോയുമായി വരണ്ടാ...... 😃

  • @k-shiyamshaiju-pampady2851
    @k-shiyamshaiju-pampady2851 3 роки тому +2

    Grinder ന്റെ ഉപയോഗിക്കുന്ന രീതി ഒരു വീഡിയോ ചെയ്യാമോ

  • @cgangadharan8199
    @cgangadharan8199 Рік тому

    Ottum upayogikkathirunnal current bill meter charginu mathrame varu.

  • @jasheelakani9878
    @jasheelakani9878 3 роки тому +2

    Churukki paranjai pazhaya kaalamanu nalladu

  • @rajeevebabu8825
    @rajeevebabu8825 3 роки тому +9

    ചെറിയ ഒരു ഇടിമിന്നൽ മതി BLDC ഫാൻ സ്വാഹ.

  • @vinodvr1
    @vinodvr1 3 роки тому +1

    Crompton bldc fan maximum സ്പീഡിൽ 35 w consume ചെയ്യും, 1 സ്പീഡ് only consume 7watts,

  • @jancyjoseph6686
    @jancyjoseph6686 3 роки тому

    jeevitham kramappeduthi, mattu anaavashya chelavukal kurachu nokkoo... ee current bill thanne kurakkanam ennundo..10 chureedaarinu pakaram 5 mathiyille.Angane palathum.

  • @asokankalakoduvath288
    @asokankalakoduvath288 3 роки тому +4

    വളരെ നന്ദി ഈ അറിവുകൾ നൽകിയതിന്ന്.
    അശോകൻ കാളക്കൊടുവത്ത്

  • @salahudeenmuhammedkunju5298
    @salahudeenmuhammedkunju5298 3 роки тому +9

    ഫ്രിഡ്ജ് ഓഫ് ചായ്തതിടാൻ പാടില്ല അങ്ങനെ ചെയ്താൽ വീണ്ടും അത്രയും സാധനങ്ങൾ തണുക്കണമെങ്കി അതില്കൂടുതൽ കറന്റ് ആകും

  • @karthiksudhi6503
    @karthiksudhi6503 3 роки тому +5

    Nalla tip aanu sis😍

  • @shajudileep5894
    @shajudileep5894 3 роки тому +24

    Bldc new ട്രെൻഡ് ഫാൻ അല്ല അതു നേരത്തെ ഉണ്ട്‌ അതു ആദ്യം ഇറക്കിയത് atomberg എന്നാ കമ്പനി ആണ് ഇന്ത്യൻ കമ്പനി ആണ്

  • @mammych2190
    @mammych2190 Рік тому

    Kazhinjhal bill 2000moathil kooduthal vannavak e masam Ath 200rupa Avan oru kidulam aidia e masam main swich ofakuka

  • @GOD156
    @GOD156 3 роки тому +18

    Electricity bill kurakkan main switch off cheyyoo ...onnum upayogikathirunnal mathi

    • @daddyf1807
      @daddyf1807 3 роки тому +2

      അടിപൊളി

    • @ajithkmathew
      @ajithkmathew 3 роки тому +2

      നല്ലതാ ഓഫ്‌ ചെയ്തു നോക്ക് ബില്ല് ഇരട്ടി തരും ഇത് kseb ആണ്. മീറ്റർ വർക്ക്‌ ചെയ്യാതിരുന്നത് പറഞ്ഞില്ല എന്ന് പറഞ്ഞു 10000 രൂപ ഫൈനും തരും.😄

  • @RawWindows
    @RawWindows 3 роки тому

    സൂപ്പർ വീഡിയോ ? പോരട്ടെ ഇതുപോലയുള്ളത്.

  • @aslampulikkuth989
    @aslampulikkuth989 3 роки тому +1

    ഞാൻ എൻ്റെ വീട്ടിൽ Bldc fan അഞ്ചെണ്ണം ഉപയോഗിക്കുന്നുണ്ട്.. കറൻ്റ് ചാർജ്ജ് വളരെ കുറവാണ്... അനുഭവസാക്ഷ്യം

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 3 роки тому +4

    The claims are exaggerated. Better opt for Rooftop Solar system with grid connections. This will assure us good saving in the energy bill.

  • @hashimtenthstone5891
    @hashimtenthstone5891 3 роки тому +1

    BLDC Fans കേരളത്തിലെ ഇടി മിന്നലിനെ ചെറുക്കാന് ശേഷിയുള്ളതല്ല എന്നു പറയപ്പെടുന്നു.റിപ്പയർ ചാർജ് അതിനാല് കൂടാന് സാധ്യത.ലാഭത്തെക്കാള് നഷ്ടം

  • @sumeshappu6778
    @sumeshappu6778 3 роки тому +7

    Ithu chechiyude veettil Ulla sadhangalude review aanu🤭🤭🤭

  • @lajvas4278
    @lajvas4278 3 роки тому +1

    Off main switch good idia, no electricity's bill

  • @maheedramohan8760
    @maheedramohan8760 3 роки тому +4

    The following information about putting off fridge frequently is wrong, if we put off fridge on after one hour it need more electricity to start again and again to start compressor other information are acceptable,
    But we have to check the quality the fan you suggested

    • @grajkumar6382
      @grajkumar6382 3 роки тому

      The presenter also said the same thing just before that.

  • @govindannamboothiry
    @govindannamboothiry 3 роки тому

    It is better to purchase an inverter and switch off main supply. Connect inverter to o e or to fans and bulbs. Avoid mixi electric iron washing machine geaser and such items. Go back by 50 years. Ee kutti video cheyyanulla aagraham kondu parayunnatha. All is said about reducing electricity bill but what about preparing food in non stick utensils etc first of all we should be alive inches earth. Then only we need to think of reducing electricity bill. Also to avoid water charges we can make a kinar

  • @zubaidazubaida5110
    @zubaidazubaida5110 3 роки тому +5

    നിങ്ങളുടെ വാഷിംഗ്‌ മെഷീനിന്റെ വേസ്റ്റ് നിൽക്കുന്ന ആ ഭാഗം എടുത്തു മാറ്റിയിട്ട് വെസ്ററ് മാത്രം നീക്കാൻ പറ്റുന്നതല്ലേ അതിനെ ഫുൾ ആയിട്ട് അഴിക്കാൻ പറ്റുന്നുണ്ടോ പ്ലീസ് റിപ്ലൈ

  • @balakrishnanpangan5671
    @balakrishnanpangan5671 3 роки тому +1

    Very useful tips.

  • @lakshmikutty1229
    @lakshmikutty1229 3 роки тому +3

    നന്ദി

  • @kbradhakrishnan3085
    @kbradhakrishnan3085 3 роки тому

    Best way is to do not pay the electricity bill.kseb will disconnect . then the next bill be less

  • @binduc1455
    @binduc1455 3 роки тому

    Nalla informaion chechi....

  • @hananhiba7665
    @hananhiba7665 3 роки тому +2

    Fridge off cheydhu veendum on cheyyumbol current bill koodille

    • @mujeebrahmants7787
      @mujeebrahmants7787 3 роки тому

      Inverter type ആണെങ്കിൽ കൂടും.

  • @hajiramuhammed9345
    @hajiramuhammed9345 3 роки тому +2

    Idhok ellarum shradhikunna karyanghalalle. Pnne nilavilulla fanoke billkurakan vendi matan ellarkum patillallo

  • @kaleshedachira7433
    @kaleshedachira7433 3 роки тому +4

    ഇത് പോലെ ചെയ്താൽ 2000 രൂപ 200 ആവുമോ? അറിയുന്ന കാര്യം മാത്രം പറയുക, മറ്റുള്ളവരെ വിണ്ഡികളാക്കരുത്, Madom ത്തിൻ്റെ വീട്ടിൽ കാണിച്ചു തന്ന ഉപകരണങ്ങൾ
    madom പറഞ്ഞ രീതിയിൽ തന്നെ ഉപയോഗിച്ചാൽ ഏകദേശം 450 രൂപ മിനിമം വരും. പിന്നെ 6 to 10 off ചെയ്തിടാൻ പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു, ഈ സമയത്ത് line voltage കുറവായിരിക്കും ഈ സമയത്ത് നമ്മൾ എത് ഉപകരണം ഉപയോഗിച്ചാലും കൂടുതൽ Current എടുക്കും, BLDC fan മറ്റു fan നെക്കാളും പകുതിയിലും കുറവ് Current എ എടുക്കുകയുള്ളൂ..
    എന്നാ ശരി..

  • @Oasisfragranceworld
    @Oasisfragranceworld 3 роки тому

    Very useful Information... Thank you.

  • @santhammaprakash169
    @santhammaprakash169 3 роки тому

    Eppozhum main Switch offakki vayikkuka. You tube upayogichu kamayi undakum ennu aaro paranju koduthathanu.

  • @kunjammasamuel2365
    @kunjammasamuel2365 3 роки тому

    Very useful thanks

  • @thilakvasavan7629
    @thilakvasavan7629 3 роки тому +3

    Njan UAE poyittilla.

  • @reyyaichu872
    @reyyaichu872 3 роки тому +1

    അടിപൊളി 😄😄

  • @mohammedalichalikandymoham8446
    @mohammedalichalikandymoham8446 3 роки тому

    Appoll crompton copanyude prmoteranelle

  • @ichaappi_vlog
    @ichaappi_vlog 3 роки тому

    chachi dufayilanennum arinju veettil puthiya fan vaangiyennum arinju santhosham

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +5

    അഞ്ചു മിനുട്ടിൽ ഗ്രൈൻഡറിൽ അരയ്ക്കാൻ പറ്റുമെന്നോ? അതിശയം തന്നെ! ഞാൻ മുപ്പതു വര്ഷങ്ങളായി അരയ്ക്കുന്നു. ഭംഗിയായി അരയ്ക്കാം. ടേസ്റ്റ് മിക്സിയിൽ അരയ്ക്കുന്നതിനേക്കാൾ ഉണ്ട്‌. സമയം save ചെയ്യാമെന്ന് ആദ്യം കേൾക്കുന്നു.
    അത് ഏത് ബ്രാൻഡ് ഗ്രൈൻഡർ ആണ്?

  • @mohamedsafwan6330
    @mohamedsafwan6330 3 роки тому

    Crompton bldc 35w ente shopil
    Chechikkevadanna 20w kittye limited edition aanoo

  • @manjushapanicker258
    @manjushapanicker258 3 роки тому +11

    Main switch off aakkiyal mathi.. minimum charge varullu.

  • @babyfrancis968
    @babyfrancis968 3 роки тому +2

    May be u have share this company

  • @soumyasunil247
    @soumyasunil247 3 роки тому +2

    Super

  • @eurekatanks550
    @eurekatanks550 3 роки тому

    Crompton BLDC fan is 35 watts. Not 20 watt.

  • @andrewfrancis2847
    @andrewfrancis2847 3 роки тому +1

    Dear sister 2000 രൂപ വന്ന എലെക്ട്രിസിറ്റി ബില്ല് ഇതുകൊടൊന്നും 200 രൂപ ആക്കുവാൻ സാധിക്കുകയില്ല..bldc fan കറന്റ്‌ കുറവ് മതി.. എന്നാൽ പെട്ടന്ന് കേടാകുവാൻ സാധ്യതായുണ്ട്.. എന്റെ bldc fan മേടിച്ചു 4 മാസത്തിനുള്ളിൽ ഇടിമിന്നൽ വന്നപ്പോൾ കേടായി.. ഗ്യാരണ്ടി ഉള്ളതുകൊണ്ട് നന്നാക്കി കിട്ടി... പറഞ്ഞ ഒരുകാര്യം എല്ലാവർക്കും വളരെ പ്രയോജനമുണ്ട്...7 pm to 10 pm വരെ ലോഡ് കൂടിയവ ഉപയോഗിക്കാതിരിക്കുക... നല്ല നല്ല വീഡിയോ ഇനിയും പ്രതീഷിക്കുന്നു... TKS... 👍

  • @babubhargavi9809
    @babubhargavi9809 3 роки тому +2

    ഫാൻ കമ്പനിയുടെ പരസ്യത്തിന് എത്ര കിട്ടി

  • @siddeeqtharayil8494
    @siddeeqtharayil8494 3 роки тому

    Super idea

  • @shammaszahra5922
    @shammaszahra5922 3 роки тому +1

    Led tube set 4 feet 20 watt aanu
    Led 7 watt bulb upayogikku veendum electricity bill kurayum

  • @radhanair8927
    @radhanair8927 3 роки тому +3

    Good advises thanks

  • @muralimarath6251
    @muralimarath6251 Рік тому

    ഒരു കാര്യം മനസ്സിലായി. ഒരു അലക്ക് കല്ല്, ഉരൽ . ഉലക്ക, അമ്മിക്കല്ല് ആട്ടുകല്ല്.. വിറകടുപ്പ് . മണ്ണെണ്ണ, ആവശ്യത്തിനുള്ള( അന്നന്നത്തെ) പച്ചക്കറി ഇതെല്ലാമുണ്ടെങ്കിൽ കറൻറ് ബിൽ വമ്പൻ ലാഭത്തിലാവും....--😊😅😅

  • @simonitty8470
    @simonitty8470 3 роки тому

    Very good information, thank you so much, except more these types of videos, live, your avatharanam so simple in all your videos

  • @josephjohn5938
    @josephjohn5938 3 роки тому +1

    Switch off main switch current bill we can reduce

  • @shihabmubeena19
    @shihabmubeena19 3 роки тому +16

    എപ്പഴും ബ്രാൻഡഡ് സാധനങ്ങൾ മേടിച്ചു ഉപയോഗിക്കുക

  • @abhilashsivadasan3788
    @abhilashsivadasan3788 3 роки тому +6

    BLDC ഫാൻ 28watt മുതൽ 35watt വരെയാണ്

  • @sreekumariks9820
    @sreekumariks9820 3 роки тому

    Veedu electrify cheyyuka pakshe balbu, tubelight fan Eva onnum vangiedaruth

  • @jasmingeorge5740
    @jasmingeorge5740 3 роки тому +2

    This program is sponsored by some Home appliances manufacturers thanks

  • @AbdulSamad-on9gv
    @AbdulSamad-on9gv 3 роки тому +5

    Vidio kalakki

  • @anasckd1412
    @anasckd1412 3 роки тому +1

    good information

  • @yasinkhanyasinkhan2347
    @yasinkhanyasinkhan2347 3 роки тому +8

    കരണ്ട് ബിൽ ഒഴിവാക്കാൻ ഒരു മാർഗം ഉണ്ട് ബിൽ അടക്കാതിരിക്കുക

  • @vijayant2408
    @vijayant2408 3 роки тому

    Metter eduthu Mattilmathi caesh kuranjukittum poodi

  • @arvindthaivalappil6546
    @arvindthaivalappil6546 3 роки тому

    what a wonderful invention

  • @maneshmohan659
    @maneshmohan659 3 роки тому +13

    നമ്മൾ ഒന്നും ഉപയോഗിക്കാതെ ഇരുന്നാൽ മീറ്റർ വാടക മാത്രം കൊടുത്താൽ മതി.....

    • @AbdulRahman-zn5xy
      @AbdulRahman-zn5xy 3 роки тому +3

      കറൻ്റ് കണക്ഷൻ എടുക്കാതിരുന്നാൽ
      മീററർ വാടകയും കൊടുക്കേണ്ട

    • @mydreemvlog3294
      @mydreemvlog3294 3 роки тому

      🤣🤣🤣🤣

  • @powelpearl7223
    @powelpearl7223 3 роки тому +2

    Good explanation

  • @miya8209
    @miya8209 3 роки тому

    ആമസോണിൽ 35 watt ക്രോ: വില 3900 RSആണ്,7 ഫാൻവാങ്ങണമെങ്കിൽ 27 ,300 രൂപ വേണം ... LED Tube / LED Bulb എത്ര രൂപ ,സോളാർ പാനലാണോ ,35 w ഫാനാണോ നല്ലത്

  • @cknazar4682
    @cknazar4682 3 роки тому

    What about iron box

  • @shadulich5777
    @shadulich5777 3 роки тому

    Good

  • @rajannair1376
    @rajannair1376 3 роки тому +2

    Eattavum nallathu electri city connection cut cheyyuka enall bill thanne undavilla

  • @hakimpappet3487
    @hakimpappet3487 3 роки тому

    BLDC വാങ്ങുന്നത് വഴി പെങ്ങൾക്ക് വല്ല വിഹിതവും ഉണ്ടോ

  • @ummufathima6165
    @ummufathima6165 3 роки тому +2

    ഇവർ പറയുന്നത് അത്രക്കങ്ങോട്ട് വിശ്വസിക്കേണ്ട ....വീഡിയോ ക്ക് വേണ്ടി ഓരോ കാരണം അന്വേഷിച്ചു നടക്കുന്ന ഒരു പാവം യൂ ട്യൂബർ ...ഇവരുടെ മുൻകാല വീഡിയോ കണ്ടവർക്ക് മനസ്സിലാവും ...പാവത്തിന്റെ ഒരു old subscriber ആയിരുന്നു ....ഇപ്പോൾ bymistake ഈ വീഡിയോ കണ്ടതാ

    • @maree-8822
      @maree-8822 3 роки тому +1

      നിങ്ങൾ എന്ത് അടിസ്ഥാനത്തിൽ ആണ് ഈ കുറ്റപെടുത്തൽ... Bldc ഫാൻ ഞാൻ വാങ്ങി ഉപയോഗിച്ചപ്പോൾ എനിക്ക് നല്ല വിധത്തിൽ കറന്റ്‌ ഉപയോഗം കുറഞ്ഞു... വാങ്ങാൻ കാരണം എന്റെ ഭാര്യക് അസുഖം വന്നപ്പോൾ ഒരു റിമോട്ട് ഫാൻ അന്നേഷിച് നടന്നപ്പോൾ ഒരു കടക്കാരൻ പറഞ്ഞു bldc ഫാൻ വാങ്ങിയാൽ രണ്ട് കാര്യം എന്ന്.. അത് ഫിറ്റ്‌ ചെയ്ത എലെക്ട്രിഷ്യൻ സപ്പോർട്ട് ചെയ്തു... ആദ്യം വാങ്ങിയത് കൂടാതെ വേറെ ഒരെണ്ണം കൂടി വാങ്ങി ലോക് ഡൌൺകാലത്ത് ബില്ല് നല്ല വണ്ണം കുറഞ്ഞു. എനിക്ക് ഇത് ഇത്ര മാത്രം ഉപയോഗപെടുമെന്ന് പിന്നീട് എനിക്ക് നല്ല ബോധ്യമായി

    • @ummufathima6165
      @ummufathima6165 3 роки тому

      ഞാൻ പറഞ്ഞല്ലോ ..ഇവരുടെ മുൻകാല വീഡിയോസ് കണ്ടിട്ട് തന്നെ യാ കുറ്റപ്പെടുത്തിയത് ...
      ഇവർ സത്യം പറഞ്ഞാലും വിശ്വാസം വരണ്ടേ

  • @mumthask.p.7018
    @mumthask.p.7018 3 роки тому +34

    പുതിയ ഫാൻ വാങ്ങാതെ ഉള്ള ഫാനുകൊണ്ടുള്ള ഉപയോഗം കുറക്കുന്ന വഴിയാണ് pls വേണ്ടത് 🌹

  • @madhavant8309
    @madhavant8309 3 роки тому +7

    മണിയാശാൻ കേട്ടാൽ കേസുടെക്കും

  • @godlyjacob7172
    @godlyjacob7172 3 роки тому

    Morning 6 to 10 or Night 6 to 10

  • @jahanashirin7305
    @jahanashirin7305 3 роки тому +2

    Atomberg.fan.28watt.fullspeed.speed1.12watt.

  • @tdtd7967
    @tdtd7967 3 роки тому

    Solar dc upayogikku allathe kurayilla

  • @mahershalalhashbaz2604
    @mahershalalhashbaz2604 3 роки тому +8

    Pandu xray film Ketti vekkum ippo adhu nadakkilla digital aayi

  • @pkykavil9690
    @pkykavil9690 3 роки тому +1

    നിലവിൽ 5 ക്രോ ഫാൻ ഉപയോഗിച്ച് തുടങ്ങി ഇനി എന്ത് ചെയ്യും... ഇതിനു പരിഹാരം എന്തെങ്കിലും ഉണ്ടോ..

  • @mnoufal99
    @mnoufal99 3 роки тому +1

    Sathyathil onnum on cheyyan padila

  • @chandukutty3644
    @chandukutty3644 3 роки тому +4

    പരസ്യ'മാണോ ?എഞ്ച് കിട്ടും ........

  • @roypjohno8118
    @roypjohno8118 3 роки тому +1

    SUPER

  • @Abulnasarkk
    @Abulnasarkk 3 роки тому +3

    കാരാണ്ട് ബില് കുറയും പക്ഷെ
    ലാഭം ഒന്നും ഇല്ല.കാരണം 20 LED ബൾബ് വാങ്ങാൻ 2000 രൂപ
    720 ദിവസം അത് വർക് ചെയ്യും.20 സാദാ ബൾബ് വാങ്ങാൻ 130
    രൂപ 20 വര്ഷം വരെ ചിലപ്പോ അത് നിലനിൽക്കും ഇനി നോക്കുക ഏതാണ് ലാഭം?????

  • @murughanp9174
    @murughanp9174 Рік тому

    ഇത് വേഗം കേടുവരും?

  • @PradeepKumar-gi6ce
    @PradeepKumar-gi6ce 3 роки тому

    Ente koche vere oru paniyum ille. Entha parasyam parauvano.

  • @georgemathew1002
    @georgemathew1002 3 роки тому +3

    Terus white akkiyal chood avilla,white cement

    • @jaisworldofficial4617
      @jaisworldofficial4617 3 роки тому +1

      White cement അടിച്ചാൽ മതിയോ

    • @NandakumarJNair32
      @NandakumarJNair32 3 роки тому +1

      വിലകുറഞ്ഞ വൈറ്റ് സിമെൻ്റ് അടിച്ചാലും ചൂട്‌ അതിശയിപ്പിക്കുന്ന തരത്തിൽ കുറയും. വൈറ്റ് സിമെൻ്റിൽ ഫെവിക്കോൾ ചേർത്ത് അടിച്ച് കുറച്ച് നാൾ കഴിഞ്ഞാൽ പശയുടെ അംശം പോകും. പിന്നെ സിമെൻ്റ് കൂടുതലായി കാലിൽ പറ്റാൻ തുടങ്ങും. അത് കൊണ്ട് ടെറസിൽ അടിക്കുന്ന വെതർപ്രൂഫ് വൈറ്റ് പെയിൻ്റ് ഉണ്ട്. വില അൽപം കൂടുതലായും ഇതാണ് നല്ലത്. അനുഭവമാണ് പറഞ്ഞത്.

  • @anandanp8813
    @anandanp8813 3 роки тому

    No problem... Main switch off...
    .

  • @sunithafaisal1157
    @sunithafaisal1157 3 роки тому +2

    👌👌👌

  • @ansarallu9410
    @ansarallu9410 3 роки тому +5

    Main switch off aaki ettal madhi.pinne prashnameeeee illla

  • @shammaszahra5922
    @shammaszahra5922 3 роки тому

    Bldc fan 2750 rs 2 year waranty

  • @Munaif.
    @Munaif. 3 роки тому +4

    👌😍

  • @ManoharanPillai-wh5xv
    @ManoharanPillai-wh5xv Рік тому

    ഈ സർക്കാരിനെതിരെവോട്ടുചെയ്തിരുന്നേൽ ഈ കുഴപ്പം വല്ലതുമുണ്ടായിരുന്നൊ ഇനി വോട്ടുചെയ്യുമ്പോൾ ആലോചിച്ചു വോട്ടുചെയ്യുക.

  • @sibytj7799
    @sibytj7799 3 роки тому +2

    Fan company എത്ര തരും

  • @eldhopaul1006
    @eldhopaul1006 3 роки тому +3

    I tried it but electricity bill has doubled now

  • @sanjuvlogs9844
    @sanjuvlogs9844 3 роки тому +3

    മെഴുകുതിരി 22രൂപ
    അമ്മിക്കല്ലേ, അരക്കല്ലേ, തുണി അലക്കാൻ അലക്കുകൽ, തണത്ത വെള്ളത്തിനെ കുജ,ഫാനിനു വിഷറി,വെള്ളം കോരൻ തൊട്ടിയും കയറും കരണ്ടുബിൽ നല്ലപോൽ കുറയും, കൊളസ്‌ട്രോൾ മുതലായ അസുഖങ്ങൾ കുറയും ആശുപത്രി കെറി ഒരുപാട് കാശും ചെലവാക്കേണ്ട 😁😌