ഫ്രിഡ്ജിനു വെറും 2000 രൂപ വാഷിങ്മെഷീന് 2000 മാത്രം 🔥😲 ലോകത്ത് കേൾക്കാത്ത ഓഫർ ഇവിടെ മാത്രം

Поділитися
Вставка
  • Опубліковано 29 сер 2024
  • നിങ്ങൾ വിളിക്കാൻ ഉദ്ദേശിക്കുന്ന ഷോപ്പിന്റെ അഡ്രസ്സ് നമ്പറും ആണ് ഇവിടെ കൊടുക്കുന്നത്
    Life kart
    factory seconds
    sales & service
    ph: 8089626401
    malappuram, kondotty, kizhissery
    (areekode to kondotty road )
    നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഗൃഹോപകരണങ്ങളും വളരെ തുച്ഛമായ നിരക്കിൽ ഇവിടെ നിന്നും സ്വന്തമാക്കാം.
    ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ കുക്കറെ വിവിധതരം നോൺസ്റ്റിക് പാത്രങ്ങൾ, മിക്സി, ഗ്രൈൻഡർ, ഓവൻ തുടങ്ങിയ സകല സാമഗ്രികളും ഇവിടെ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.
    എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള സമ്പൂർണ്ണ വീഡിയോ ആണ്.
    വീഡിയോ കണ്ടതിനു ശേഷം അഭിപ്രായം കമന്റിൽ പറയണേ....
    -----------------------------------------------------------
    Yathra space
    UA-cam | Facebook | WhatsApp |
    __________________________________________
    Thankyou for subscribe with shear 🥰❤️

КОМЕНТАРІ • 183

  • @yathraspace
    @yathraspace  Рік тому +29

    പാർട്ട്‌ - 2
    youtu.be/YOXNu6G6ബ്വ
    വീഡിയോ കഴിഞ്ഞ ശേഷം പുതിയ ഒരു വൻ ലോഡ് സ്റ്റോക്ക് വന്നിട്ടുണ്ട്
    Life kart
    factory seconds
    sales & service
    ph: 8089626401
    malappuram, kondotty, kizhissery
    (areekode to kondotty road )

  • @user-wi3wu4qm8o
    @user-wi3wu4qm8o 9 місяців тому +16

    ചിലവാകാത്തസാധനം ചെറിയ നെളുക്കി ഉയർന്ന വിലയ്ക്ക് വിൽക്കുന്ന പരിപാടി കോളളാം

  • @criminalkuttappan7891
    @criminalkuttappan7891 Рік тому +8

    ഞാൻ lg ഡോബിൾ ഡോർ ഷോപ്പിൽനിന്ന് എടുത്തത്. 23000.രൂപയ്ക്കു. 4/5 ഷോപ്പിൽ കയറി. സെയിം സാധനത്തിന് 5ഷോപ്പിലും 5വിലയാണ് പറഞ്ഞത്. ഏറ്റവും കൂടിയ വില 28500. (2star )

    • @yathraspace
      @yathraspace  Рік тому +2

      എല്ലാത്തിനെയും കുറിച്ച് നല്ലവണ്ണം അന്വേഷിക്കുന്നത് നല്ലതാണ് 👍🏻

  • @gkmv31
    @gkmv31 Рік тому +3

    Dear friend, In Kerala’s weather conditions blanket is not necessary, that is why you don’t praise about blanket. Blanket may be required for to cover car or keep against dust protection.

  • @ib3336
    @ib3336 Рік тому +8

    ഓൺലൈൻ വില ഇതിലും കുറവാ . ഇത് പോലെ expire date കഴിഞ്ഞുമില്ല. Expire date കഴിഞ്ഞതും പോറൽ, ചളുക്ക് ഒന്നും ഇല്ലാത്തത്.. ഇവർ ഇക്കാക്കമർ വലിയ വിലയ്ക്ക് കൊടുക്കുന്നു .മറ്റ് സംസ്ഥാനങ്ങളിൽ ഇതിന് ഒക്കെ ചെറിയ വിലയെ ഉള്ളൂ..

  • @sahimalappuram8103
    @sahimalappuram8103 Рік тому +7

    ഇലക്ട്രിക് കെറ്റിൽ ഈ വില തന്നെ അല്ലെ ഒള്ളു.. ഞാൻ വാങ്ങീട്ടുണ്ട് വേറെ കടയിൽ നിന്ന്.. ആരും ഒന്നും നഷ്ടത്തിൽ കൊടുക്കുക ഇല്ല..

  • @Vidya-mp2lg
    @Vidya-mp2lg 18 днів тому +1

    Home Delivery undo

  • @ramlasalim1237
    @ramlasalim1237 Рік тому +2

    Full saport for homey store

  • @Siddu4in
    @Siddu4in Рік тому +7

    Fridge edthu💯
    Kure items und worth aan👍

    • @World_wide_vibes
      @World_wide_vibes Рік тому

      Endha ippozhathe avastha

    • @jhsdfjhgjh
      @jhsdfjhgjh 10 місяців тому

      പാതിരാത്രി അത് പൊട്ടിത്തെറിച്ചു അയാൾ മരിച്ച് പോയി.. ... എന്നാ തോന്നുന്നേ.. 🙄

    • @islamicmedia7860
      @islamicmedia7860 5 місяців тому

      ഇപ്പൊ എന്തായി
      അറിയാൻ വേണ്ടിയാണ്

  • @jahfarpappu9081
    @jahfarpappu9081 Рік тому +6

    എവിടെ സ്ഥലം

  • @kiranr8969
    @kiranr8969 Рік тому +4

    Ningalde customers ne sammathikanam, kandirikan patunilla man,😂😂😂 super show.

  • @nizarn7993
    @nizarn7993 Рік тому +11

    Bro ഞാൻ home appliancesil വർക്ക്‌ ചെയ്യുന്ന വ്യക്തിയാണ് 10 kg വാഷറിൽ ബ്ലാങ്കറ്റ് അലക്കാൻ പറ്റില്ല. മാക്സിമം 15kg വേണം

    • @AlsabithKt-yb6zr
      @AlsabithKt-yb6zr Місяць тому +1

      Vediocone 9 kg ആണ് ഞാൻ use ചെയ്യുന്നത് easy ആയി blanket അലക്കാം

  • @noushadnoushad9013
    @noushadnoushad9013 Рік тому +3

    തൃശൂർ ജില്ലയിൽ ഷോറും ഉണ്ടോ

  • @sajeeshkumarps7478
    @sajeeshkumarps7478 3 місяці тому +1

    3 ബർണർ ഗ്യാസ് അടുപ്പ് എത്രെ റേറ്റ്

  • @vcvlogvilayil3797
    @vcvlogvilayil3797 Рік тому +3

    Super

  • @AtthanumPotthanum
    @AtthanumPotthanum Рік тому +5

    സംഗതി അടിപൊളി ആണല്ലോ

  • @unaistt9690
    @unaistt9690 Рік тому +1

    Ithilum nallath fresh medikkunnathalle!!

  • @ib3336
    @ib3336 Рік тому

    Android LED TV ഓൺലൈനിൽ പുതിയ്തിന് 6000 രൂപയെ ഉള്ളൂ. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഒക്കെ വില കുറവാണ്. വരൻ്റി, ഗ്യാരണ്ടി ഒക്കെ കിട്ടും

  • @Neenusvlogs-kp4xk
    @Neenusvlogs-kp4xk Рік тому +2

    Debit card ഉപയോഗിച്ചാണോ emi

  • @anusinu6207
    @anusinu6207 Місяць тому

    മറ്റുള്ള കടകളിൽ ഇത്ര റേറ്റ് വരുന്നില്ല അതും ഫ്രഷ് ഐറ്റംസ്, ഇവർ ഇതിന്റെ ratente ഇരട്ടി rate കൂട്ടി അത് പകുതി വിലക്കാണെന്നും പറഞ്ഞു വിൽക്ക,ഇതിൽ നിന്നും എനിക്ക് മനസിലായത് അതാ,നമ്മൾ മലയാളികൾ എവിടെ വില കുറവാണെന്നു കേട്ടാലും അവിടെയെത്തും

  • @shabanishanth
    @shabanishanth Рік тому +4

    ഇവിടെ 1500 രൂപക്ക് ഐ ഫോൺ 14 pro max ലഭ്യമാണോ?
    Plz reply.. Samad sir

    • @yathraspace
      @yathraspace  Рік тому +4

      @shaban നമ്മുടെ വീഡിയോയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുകയാണെങ്കിൽ നല്ലതായിരിക്കും😄.. നിങ്ങൾ ചോദിച്ചതിന് ഇവിടെ പ്രസക്തി ഒന്നുമില്ല😍 ദയവായി വീഡിയോ മുഴുവൻ കണ്ടാൽ നന്നായിരുന്നു

    • @safeersha9594
      @safeersha9594 Рік тому

      I phone max 1500 ലഭ്യമാണ്
      5 വർഷം കഴിഞ്ഞു വരൂ മകനെ

  • @sulaikach297
    @sulaikach297 Рік тому +2

    Adipoli

  • @D4allvlogbysooraj
    @D4allvlogbysooraj Рік тому +1

    ika veray good videos

    • @yathraspace
      @yathraspace  Рік тому +1

      Thankyou sooraj brother ❤️🤝🏻

  • @kiranr8969
    @kiranr8969 Рік тому

    Anna, poli saanam, stabilizer free refrigerate nu stabilizer vekanam.

  • @subaida7943
    @subaida7943 Рік тому

    സൂപ്പർ 👍👍👍

  • @muhammedjunaid5850
    @muhammedjunaid5850 Рік тому +2

    ഈ ഓഫർ എല്ലാ ദിവസവും ഉണ്ടോ

  • @sahlm8378
    @sahlm8378 Рік тому +4

    👍👍👍

  • @rahilashiya2424
    @rahilashiya2424 Рік тому +3

    ഇത് എവിടാ സ്ഥലം?

  • @abdussamadsamadkhan3502
    @abdussamadsamadkhan3502 Рік тому +2

    Good

  • @asharafbappu4224
    @asharafbappu4224 Рік тому +3

    സ്ഥലം യവിടെ mob: no ഉണ്ടോ

  • @mohammednoufal6252
    @mohammednoufal6252 Рік тому +3

    സ്ഥലം?

  • @kiranr8969
    @kiranr8969 Рік тому

    Sho!! 32 inch TV il 4k. Samm athikam. 1+ adakam 12k aanu new TV kodukune athum verum full HD. Ivde Ariyathe brand 9k 4k resolution. Ithanu swargam. Mass aan anna marana mass.

  • @nishasanthosh8092
    @nishasanthosh8092 Рік тому +4

    same ഡബിൾ door ഫ്രിഡ്ജ് 38000 നു നിക്ഷനിൽ കിട്ടും kannur

  • @kiranr8969
    @kiranr8969 Рік тому

    Ntho aada, nangaloke potenmaro? Pattu per kanana platform alle. Ingane oke parayavo.

  • @SeenaAnas
    @SeenaAnas 4 місяці тому

    Ith evidayanu phone no tharumo enik oru fridge venam 2000 valaanchery

  • @MujeebM-cp9rx
    @MujeebM-cp9rx 13 днів тому

    ഇതെവിടെയാണ് സ്ഥലം

  • @musthafamuhammad4553
    @musthafamuhammad4553 11 місяців тому +2

    കിഴിശ്ശേരി എവിടെയാ,,,

    • @Theettakammi
      @Theettakammi Місяць тому

      ഉത്യൊപ്പിയയിൽ

  • @sachinout
    @sachinout Рік тому +6

    Samsung 253 liter inverter fridge 24500 only. New piece

    • @skk2837
      @skk2837 Рік тому

      online 18k kittum credit card offer

  • @madhupk9118
    @madhupk9118 Рік тому +1

    Itum visvasichu vannal entengilum nadakkumo sahodara?????

  • @jameskuttyjoseh5110
    @jameskuttyjoseh5110 Рік тому +2

    Qurier charge എത്ര വരും

  • @premark4979
    @premark4979 Рік тому +2

    Where is this place?

  • @sinanmon7663
    @sinanmon7663 Рік тому +2

    മൊബൈൽ നമ്പർ

  • @nisa5725
    @nisa5725 20 годин тому

    2000 രൂപാഫ്രിഡ്ജ് വാഷിൻമിഷ്യൻ പറഞ്ഞിട്ട് അത് എവിടാ

  • @koyakoya1983
    @koyakoya1983 2 місяці тому

    കോഴിക്കോടേക്ക് എത്തിച്ചു തരാമോ

  • @jayasree18
    @jayasree18 Рік тому +1

    TopLoad വഷിംഗ് മെഷീൻ എന്ത് വില വരും ഒരു പറയുമോ

  • @kiranr8969
    @kiranr8969 Рік тому

    Ingane nilavaram Illatha promotion cheyth channel de vela kalayarunth please.

  • @rijiantony9585
    @rijiantony9585 Рік тому +16

    എല്ലാ കടയിലും ഉള്ള വില തന്നെ

  • @nisa5725
    @nisa5725 20 годин тому

    7 അര കിലോക്ക് സെമിക്ക് 17 രൂപാ എവിയാ വിൽക്കുന്നത് കള്ളം പറയല്ലേ

  • @mohammednajeeb6459
    @mohammednajeeb6459 7 місяців тому

    Motorola 10.5 kg washing machine same price nne Flipkart nne new kittende
    Pinne endina second quality vangunne😅😅😅😅😂

  • @ravitp668
    @ravitp668 4 місяці тому

    Kilokanak eppo mansilayi

  • @mehzas7496
    @mehzas7496 Рік тому

    Wirpool 10 kg sami auto mattick washing machin undo

  • @pmhyderali6457
    @pmhyderali6457 Рік тому +4

    വൈകിപ്പോയി, ഒരാഴ്ച്ച ആയതേയുള്ളൂ പുതിയത് വാങ്ങിയത്

    • @yathraspace
      @yathraspace  Рік тому +2

      സാരല്ല, കൂടെയുള്ളവർക്ക് അറിയിച്ചു കൊടുക്കൂ

    • @pmhyderali6457
      @pmhyderali6457 Рік тому +2

      @@yathraspace ok,. Pinne TV undo

    • @yathraspace
      @yathraspace  Рік тому

      @@pmhyderali6457 ഉണ്ടല്ലോ
      താഴെയുള്ള നമ്പറിലേക്ക് ഒന്ന് വിളിച്ച് ചോദിക്കൂ

    • @ypmuneer575
      @ypmuneer575 Рік тому +1

      നിങ്ങൾ രക്ഷപെട്ടു

  • @ABDULNAZARNAZAR-wi6en
    @ABDULNAZARNAZAR-wi6en 2 місяці тому

    Led tv undoaa

  • @akpavithran6690
    @akpavithran6690 Рік тому +3

    2000രുപയുടെ എവിടെ?

    • @msklm9
      @msklm9 Рік тому

      അവസാനം ഒരു പാഴ്യ ഫ്രിഡ്ജ് കാണിച്ചു ഏത്

  • @sayigeneral9040
    @sayigeneral9040 Рік тому +4

    ഞാനും പോയി വാങ്ങി

    • @vcvlogvilayil3797
      @vcvlogvilayil3797 Рік тому +1

      അവിടെ കുറവുണ്ടേ?

    • @yathraspace
      @yathraspace  Рік тому +2

      Very good ❤️
      പർച്ചേസ് ചെയ്തതിന്റെ അഭിപ്രായം ഇവിടെ പറയാൻ മറക്കരുത് നിങ്ങൾക്കുണ്ടായ അനുഭവം എങ്ങനെയായാലും അത് ഇവിടെ വിവരിച്ചാൽ മറ്റുള്ള നമ്മുടെ വ്യൂവേസിന് സഹായകമാവും

  • @vijeeshvijeesh9918
    @vijeeshvijeesh9918 Рік тому +2

    home thiyeater undo

    • @yathraspace
      @yathraspace  Рік тому +1

      ഹോം തിയേറ്റർ ഉണ്ടല്ലോ വീഡിയോയുടെ ലാസ്റ്റ് ഭാഗങ്ങൾ കാണിക്കുന്നുണ്ട് ഹോം തിയേറ്ററും കൂടെ ഒരു മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് കിടിലൻ ഓഫറിൽ

  • @abdulrahimanekme9720
    @abdulrahimanekme9720 Рік тому +2

    Maximum M retail R price. P.
    Reduction R Retail R Price. P

  • @sabumon1817
    @sabumon1817 Рік тому +1

    Ifb ഒരു ഇന്ത്യൻ brand ആണ്. International അല്ല. Company വാറന്റി ഇല്ലാത്ത സാധനങ്ങൾ ഒരിക്കലും വാങ്ങരുത്. എന്തെങ്കിലും വലിയ റിപ്പർ വന്നാൽ പെട്ടു പോകും.

  • @hannaMariyam9145
    @hannaMariyam9145 Рік тому +1

    എനിക്ക് വേണം നമ്പർ തരുമോ

  • @muneeramuneera1807
    @muneeramuneera1807 Рік тому +1

    Ith evideya sthalam

  • @sameersafoora7909
    @sameersafoora7909 Рік тому +2

    Enik vennayirunnu

  • @sulaikach297
    @sulaikach297 Рік тому +2

    Thamil nadu ayakko

    • @yathraspace
      @yathraspace  Рік тому +1

      Courier service undallo
      Shop Numberil vilicholu

  • @kuttimank3044
    @kuttimank3044 Рік тому +1

    2 KAKKAMAR. 👍🙏❤️😂😂

  • @riyasmuhamedriyas4287
    @riyasmuhamedriyas4287 Рік тому

    👍👍👍👍

  • @nasirunix8024
    @nasirunix8024 Рік тому +1

    AC ഉണ്ടോ

  • @karthikeyanasari8901
    @karthikeyanasari8901 4 місяці тому

    2000 ഫ്രിഡ്ജ് വാഷിംഗ് മെഷീൻ

  • @user-zj9re8gh2x
    @user-zj9re8gh2x 15 днів тому

    Ethu athu jilla onnu para

  • @zamzam663
    @zamzam663 Рік тому +4

    കാസറഗോഡ് delivery ഉണ്ടോ

    • @vcvlogvilayil3797
      @vcvlogvilayil3797 Рік тому +1

      yas

    • @yathraspace
      @yathraspace  Рік тому

      എവിടേക്കും ലഭിക്കും
      താഴെയുള്ള നമ്പറിലേക്ക് വിളിച്ചാൽ മതി

  • @user-iv5gk3jq4g
    @user-iv5gk3jq4g Місяць тому

    മലപ്പുറം കോട്ടക്കൽ rate കുറവ്

  • @hasna280
    @hasna280 Рік тому +2

    enik oru washing machine venam

    • @yathraspace
      @yathraspace  Рік тому

      മുകളിൽ ലിങ്ക് ഉണ്ട് അതിൽ നമ്പർ കൊടുത്തിട്ടുണ്ട്

    • @unaistt9690
      @unaistt9690 Рік тому

      Tharoola

  • @betterchoice9831
    @betterchoice9831 Рік тому +1

    nalla vilayanallo

  • @fathimafathima6966
    @fathimafathima6966 Рік тому

    Kedu vannu nannakiyathakum

  • @fathimafathima6966
    @fathimafathima6966 Рік тому +1

    Nallath kittanam engil nalla cash kodukkanam

  • @rashidhaddad5857
    @rashidhaddad5857 Рік тому +2

    Ksd. Delivery undo

  • @preejabinu
    @preejabinu Рік тому +1

    Phone no tharumo
    Place avide

    • @yathraspace
      @yathraspace  Рік тому

      നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ട്

  • @kiranr8969
    @kiranr8969 Рік тому

    Akrinu vilikan thonunnilla

  • @azharudheenkolathur7947
    @azharudheenkolathur7947 Рік тому

    ഇപ്പൊ ഉണ്ടോ ഈ ഓഫർ

  • @yathraspace
    @yathraspace  Рік тому +1

    Part -2
    ua-cam.com/video/YOXNu6G6BWo/v-deo.html
    പുതിയ വിവിധ തരം സാധനങ്ങൾ ലോഡ് കണക്കിന് വന്നിട്ടുണ്ട് ഈ ലിങ്കിലുള്ള വീഡിയോ കണ്ടാൽ നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞ് നമ്പറിൽ കോൺടാക്ട് ചെയ്യാം
    ua-cam.com/video/XpgqJ17lSmw/v-deo.html മറ്റൊരു കിടിലൻ വീഡിയോ കണ്ടോളു 😮😮

  • @sajiacchu
    @sajiacchu Рік тому

    Location?

  • @user-eu1wv4js4y
    @user-eu1wv4js4y 9 місяців тому

    എന്ത് വില കുറവ് manasilaayilla

  • @shibushibu6354
    @shibushibu6354 7 місяців тому

    Number undo

  • @naseemak9251
    @naseemak9251 19 днів тому

    ,2000,, രൂപക്ക്,,freedge,,തരണഠ

  • @kunchusshameer7664
    @kunchusshameer7664 Місяць тому

    Ecco ഉണ്ടോ 😄😄

  • @achanteavazhakkalimol1831
    @achanteavazhakkalimol1831 Рік тому

    പിന്നെ എന്തിനാ 2000പറയുന്നത് 😢😢😢

  • @shaficochin8380
    @shaficochin8380 6 місяців тому

    ഒരു 4ഫ്രിഡ്ജ്
    6വാസു മിസീൻ 😂😂😂 പോണോട്ട

  • @thajudeens1067
    @thajudeens1067 Рік тому +9

    കള്ളം പറഞ്ഞ് കച്ചവടം 2000 ന് ഫ്രിജ്കൊടുക്കുവെന്ന് പറഞ്ഞു പറ്റി ക്കു കയാണ്

    • @user-nm6gp4lh3h
      @user-nm6gp4lh3h Рік тому

      Yes

    • @rakeshmanu9274
      @rakeshmanu9274 8 місяців тому

      ഞാൻ കിഴിശ്ശേരി ആണ് അവിടെ ഞാൻ പോയി നോക്കിട്ട് ഉണ്ട് ഞാൻ കണ്ടില്ല 2000 രൂപക്ക് 😂😂

    • @Rockmeadias777
      @Rockmeadias777 8 місяців тому +1

      ആ കടക്കാരല്ലല്ലോ ഈ youtubers അല്ലെ 2000 എന്ന് എഴുതി va വെക്കുന്നത് അല്ലേൽ സാമാന്യം ബുദ്ധിയുള്ള ഒരാൾക്ക് ചിന്തിച്ചാൽ പോരെ പുതിയ ഫ്രിഡ്ജ് 2000 രൂപക്ക് കിട്ടില്ല എന്ന് 🙂

  • @riyaspk395
    @riyaspk395 Рік тому

    2000

  • @basheersasco7030
    @basheersasco7030 Рік тому

    Adane2000

  • @moideenkuttypc9848
    @moideenkuttypc9848 Рік тому

    Ha randanam endina opam

  • @rasheedmoochikootathil3940
    @rasheedmoochikootathil3940 Рік тому +2

    ഈ പറയുന്ന പോലെ ഒന്നും അവിടെ ചെല്ലുമ്പോൾ ഇല്ല വെറും തള്ളൽ മാത്രം

  • @kiranr8969
    @kiranr8969 Рік тому

    Kia de electric car 90% off varuaneal onnu parayu.

  • @mbkunhimohammed8562
    @mbkunhimohammed8562 Рік тому +1

    ഫ്രിഡ്ജ് ഡബിൾ ഡോർ സാoസങ്ങ് ഉണ്ടോ?

    • @yathraspace
      @yathraspace  Рік тому +2

      താഴെയുള്ള നമ്പറിലേക്ക് വിളിച്ചതിന് ശേഷം മാത്രം കടയിൽ പോവാൻ ശ്രമിക്കുക

  • @shereefshereef7721
    @shereefshereef7721 Рік тому +1

    TV undo

    • @yathraspace
      @yathraspace  Рік тому

      ഉണ്ടല്ലോ
      ലിങ്ക് മുകളിൽ ഉണ്ട്

  • @yathraspace
    @yathraspace  Рік тому +1

    ua-cam.com/video/XpgqJ17lSmw/v-deo.html, കണ്ടാൽ ഞെട്ടിപ്പോവുന്ന തരം ഐറ്റം വേഗം കണ്ടോളു.. 😲

  • @user-rg1sg5fq7p
    @user-rg1sg5fq7p Місяць тому

    2000...R/S.....ykk...washig.mishan.venam......fridgum..venam

  • @user-qf9be8ni5t
    @user-qf9be8ni5t 3 місяці тому

    10000 രൂപക്ക് 1 മാസം വാറണ്ടി 😂

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mp Рік тому

    ആ വലിയ fridge പോയോ 39000രൂപയുടെ

  • @riyasriyas1493
    @riyasriyas1493 Рік тому +2

    ഒന്ന് പോടെ
    Wirpool 6 kg
    14000rs only

  • @sudeepkumar9866
    @sudeepkumar9866 Рік тому

    Shoow room rate. Cheat and fraud video

  • @shanushahan3279
    @shanushahan3279 Рік тому

    Fake aaan.avide 2000 thin onnum ella