LULU Flat 50% sale 😳 ന്റമ്മോ, ഇതെന്താ ഫ്രീ ആയിട്ട് കൊടുക്കുവാണോ

Поділитися
Вставка
  • Опубліковано 3 лип 2024
  • ന്റമ്മോ, ഇതെന്താ ഫ്രീ ആയിട്ട് കൊടുക്കുവാണോ 😳😳 ലുലു മാളിലെ ഇന്നലത്തെ തിരക്ക് കണ്ടിട്ട് കണ്ണ് തള്ളി 😳😳😳😳
    #lulu #lulú #lulumall #LuluHypermarket #trivandrum #trivandrumdiaries #trivandrumshopping #trivandrumfoodies #trivandrumcity #trivandrumvibes #trivandrumindian #trivandruminternationalairport #trivandrumdays #trivandrumlife #keralatourism #keralagram #keralagodsowncountry #KeralaNews #keralagallery #keralafood #keralaattraction #keralawedding #kerala360

КОМЕНТАРІ • 22

  • @anil60049
    @anil60049 Місяць тому +6

    Normally discount undayiruna item ellam rate kootti ittittundu 😂😊

  • @sujithsujith7537
    @sujithsujith7537 Місяць тому +5

    Connect il rate koravu onnum illa ellam online price anu thirakku pidichu poyathu veruthee ayu🥺😢

    • @krishnakumarvasudevan9646
      @krishnakumarvasudevan9646 Місяць тому

      തിക്കിതിരക്കൽ കണ്ടാൽ തോന്നും ഇത് വരെ ഇല്ലാത്ത വിലക്കുറവ് ആണെന്നാണ്. Connect ൽ 90% സാധനങ്ങൾക്കും കഴിഞ്ഞ ആഴ്ച വരെ ഉണ്ടായിരുന്ന അതേ വിലയാണ് ഇന്നലെയും. ഞാനൊരു മൊബൈൽ നോക്കിയതിന് കഴിഞ്ഞ ആഴ്ചയും ഇന്നലെയും. 5 രൂപ പോലും കുറവില്ല...

  • @Rayyansdays
    @Rayyansdays Місяць тому +1

    Ee thikkilum thirakkilum aalkkarkku enthelum pattiyal mathrame alkkarkku bhodam varoo athuvare engane pokum athra thanna

  • @user-it1di4bb3f
    @user-it1di4bb3f 7 днів тому +1

    Ini adutha offer varumbo parayane

  • @Lolanlolan304
    @Lolanlolan304 Місяць тому +3

    തേങ്ങ കിലോ വില അല്ല per piece ആണ് വില....

  • @SanSandramanu
    @SanSandramanu Місяць тому

    Phone nte price engane aanu

  • @Lolanlolan304
    @Lolanlolan304 Місяць тому +2

    ഇതുപോലത്തെ ദിവസം ബില്ലിംഗ് പെട്ടന്ന് പെട്ടന്നു ആകണം... ബില്ലിംഗ് സെക്ഷൻ കുറച്ചു കൂടി കൂട്ടണം

    • @Nn-96
      @Nn-96 Місяць тому

      @@Lolanlolan304 system hang ഉണ്ട്

    • @aminavm6950
      @aminavm6950 Місяць тому +2

      സിസ്റ്റവും ഹാങ്ങാണ്. ചെയ്യുന്നവരു० ഹാങ്ങാണ്

  • @Nn-96
    @Nn-96 Місяць тому +2

    Federal bank card ഉള്ളവര്‍ക്ക് 10%discount ഉണ്ട്

    • @youtubevanced1048
      @youtubevanced1048 Місяць тому +1

      Minimum purchase ethre

    • @Nn-96
      @Nn-96 Місяць тому

      @@youtubevanced1048 connect il 20000um, ബാക്കി hyper 10000um

  • @aminavm6950
    @aminavm6950 Місяць тому

    സെയിൽ നല്ലത് തന്നെ. പക്ഷെ അതിനുള്ള സൌകര്യവും കൂടി ചെയ്യണ०. കൂറെ കൂടി കൌണ്ടറു०, പക്വതയും പരിചയവു० ഉള്ള ജോലിക്കാരെ വയ്ക്കണ०. വനിതകളെ രണ്ടു ദിവസ० ട്രെയിനിങ് നൽകി നിയമിക്കണ०. 4 ദിവസത്തേക്ക്. വല്ലതുമൊക്കെ ആലോചിച്ച് ചെറുപ്പക്കാരായ പെൺകുട്ടികളു०, ആൺകുട്ടികളു० കസ്റ്റമറുടെ കഷ്ടപ്പാട് അറിയാതെ പതിയെ പതിയെ വർക്ക് ചെയ്താൽ മേടിച്ച കുക്കർ, പല സാധനങ്ങളും പതിനായിരം രൂപ അടുത്ത് എല്ലാം അവിടെ തന്നെ വച്ച് തിരിച്ചുപോന്നവർ എത്രയാണെന്നറിയാമോ. കൂടാതെ ആളുകൾ ലൈൻ നീണ്ടതുകൊണ്ട് സാധനങ്ങൾ എടുക്കാനും കഴിയുന്നില്ല. ഇത്രയും ജോലിക്കാരുണ്ടായിരുന്നിട്ടു० ഒരു സൂപ്പർവൈസറോ ഒന്നു० പരിഹാരമുണ്ടാക്കാനോ കണ്ടില്ല.

  • @vinayakumarviswanathan293
    @vinayakumarviswanathan293 Місяць тому

    ആത്യാവശ്യസാധനങ്ങൾ വില കുറച്ചിട്ടില്ല അതാണ് ബിസിനസ്

  • @Muhammedfawas..
    @Muhammedfawas.. Місяць тому

    🥵

  • @Lekha-hg2cl
    @Lekha-hg2cl Місяць тому +4

    Tvm lulu aano