മുഹമ്മദ്‌ യൂനുസിന് ഇത്രയും പണം എവിടെ നിന്നാണ് വരുന്നത് ? |RP THOUGHTS|

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 134

  • @mrbinuram9889
    @mrbinuram9889 Місяць тому +36

    സോഷ്യൽ മീഡിയ ഉള്ള കാലത്ത്... കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾക്കൊന്നും.... കണ്ണടച്ചിരുട്ടാക്കാൻ കഴിയില്ല...
    മഞ്ഞരമയിലെ ഷാനി ഒന്നും കാണാനില്ല.... നേരെമറിച്ച് ആയിരുന്നെങ്കിൽ... കേരള ഇളക്കി മറിച്ചേനെ 😢

  • @sureshkumarsankar5800
    @sureshkumarsankar5800 Місяць тому +14

    ബംഗ്ലാദേശിലെ ഹിന്ദു ക്രിസ്ത്യൻ സിക്കുകാരുടെ കാര്യത്തിൽ എത്രയും വേഗം തീരുമാനമെടുക്കണം

  • @unnikrishnan3254
    @unnikrishnan3254 Місяць тому +21

    ഇപ്പോൾ തന്നെ വർഷങ്ങളായി ബംഗ്ലാദേശികൾ കേരളത്തിൽ, ഇന്ത്യയിൽ സകല ജോലിളും ചെയ്ത് വർഷങ്ങളായി ജീവിക്കുന്നുണ്ട് വാർക്ക പണി, തേപ്പ് പണി ഹോട്ടൽ പണി etc ഇനി വരവ് കുടും അതിഥി തൊഴിലാളികളായിട്ട്

    • @Prashant25Z
      @Prashant25Z Місяць тому +3

      അവർക്ക് ഗൾഫിൽ കിട്ടുന്നതിൽ കൂടുതൽ ശമ്പളവും യാതൊരു വിസ ചാർജും ഇല്ലാതെ ആണ് നമ്മുടെ നാട്ടിൽ എത്തി കാശ് ഉണ്ടാക്കുകയും നമ്മുടെ രാജ്യത്തെ ദ്രോഹിക്കുക കൂടെ ആണ്.

  • @AnilKumar-xo2vs
    @AnilKumar-xo2vs Місяць тому +22

    ഇനിയാണ് ഇന്ത്യ എങ്ങനെ ഇത് കൈകാര്യം ചെയ്യുന്നത് എന്ന് പശ്ചാത്യ ലോകം ഞെട്ടുന്നത്, സായ്‌പ്പിന്റെ ബുദ്ധി അല്ല ഇന്ത്യയുടെ 😂

  • @shibichakravarthy7427
    @shibichakravarthy7427 Місяць тому +13

    നമ്മൾ എന്തിന് ബംഗ്ലാദേശിലേക്ക് പോകണം.. ഇവിടെ ഇന്ത്യയിൽ ഹിന്ദുക്കൾ വിവേചനം നേരിടുന്നു. ബിജെപിയടക്കം ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഹിന്ദുക്കൾ എല്ലാ മര്യാദകളിലും ഒറ്റപ്പെട്ടവരാണ് .. നോക്കാൻ ആരുമില്ല .

  • @dharmikvew
    @dharmikvew Місяць тому +21

    അയാളുടെ പേരിൽ തന്നെയുണ്ട് ഒരു ദുർവൃത്തന്റെ സ്വഭാവഗുണ വിശേഷം. അയാളാണ് ഭരിക്കാൻ പോകുന്നതെങ്കിൽ ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ ആറാം നൂറ്റാണ്ടിലെ പ്രാകൃതന്റെ ഭരണം പോലെയാകും.

  • @vsomarajanpillai6261
    @vsomarajanpillai6261 Місяць тому +31

    1921 ൽ മലബാറിൽ നടന്നതുപോലെയാണ് ഇപ്പോൾ ബംഗ്ലാദേശിൽ നടക്കുന്നത്

    • @NaZrEtH337
      @NaZrEtH337 Місяць тому +2

      Khilafat

    • @vsomarajanpillai6261
      @vsomarajanpillai6261 Місяць тому +2

      @@NaZrEtH337 പേരെന്തായാലും നടന്നത് അഥവാ ചെയ്തത് ഹിന്ദുക്കളെ വംശഹത്യ / കൂട്ടക്കുരുതി ആയിരുന്നു ആകുന്നു

    • @SebyThomas-gp8zz
      @SebyThomas-gp8zz 26 днів тому

      ഭാരതം അല്ലടാ സംഘി അമ്മയെ പണ്ണുന്ന സംഘി പുലയാടിമോനെ ഇന്ത്യ ഇന്ത്യ ജയ് ഹിന്ദ്

  • @harikumarkg9708
    @harikumarkg9708 Місяць тому +28

    ഭാരതത്തിന്റെ അയൽരാജ്യങ്ങളെ വാടകയ്ക്ക് / വിലയ്ക്ക് വാങ്ങാനുള്ള വിദേശ ശക്തികളുടെ നീക്കങ്ങളെ കരുതലോടെ കാണണം .. ഇവിടെ ന്യൂനപക്ഷങ്ങൾക്ക് ആനുകൂല്യങ്ങളും സുരക്ഷയും സംവരണവും ഒരുക്കുന്ന സർക്കാർ ഇവരുടെ ഒരു വിഭാഗം അവിടെ നടപ്പാക്കുന്നത് വംശഹത്യയുടെ തന്നെ ഭാഗമാണ് എന്ന് മനസ്സിലാക്കണം..

  • @prasannand7768
    @prasannand7768 Місяць тому +15

    നോബൽ പ്രൈസ് ജേതാക്കളുടെ ചരിത്രം പരിശോധിച്ചാൽ അവരിൽ നല്ല ഒരു വിഭാഗം സ്വന്തം രാജ്യത്തിന് അനഭിമാതാരാണ്.

  • @vksugathan630
    @vksugathan630 Місяць тому +10

    ഇനിയാണ് ഏകധിപത്യ ഭരണം തുടങ്ങുന്നത്.

    • @rassik142
      @rassik142 Місяць тому +2

      Every six month in Bangladesh there will be a military coupe like Pakistan. Wait and see.

  • @Anilkumar-cf9qe
    @Anilkumar-cf9qe Місяць тому +6

    ഇറാനിലും പാക്കിസ്ഥാനിലും സൗദി അറേബ്യയിലും പണ്ട് നടന്നത് ഇതൊക്കെ തന്നെയാണ്

  • @krishnanpotti5704
    @krishnanpotti5704 Місяць тому +21

    ഭാരതം ഈ ഹിന്ദുക്കൾക്ക് അഭയം കൊടുക്കണം..

  • @jalajasasi4014
    @jalajasasi4014 Місяць тому +5

    ഹിന്ദുക്കളെ എത്രയും പെട്ടെന്ന് രക്ഷപെടുത്തു

  • @Carbonfootprint.5685
    @Carbonfootprint.5685 Місяць тому +14

    എവിടെ അമേരിക്കക്കാരനുണ്ടോ, എവിടെ മുറിയനുണ്ടോ അവിടം പോക്കാ!

  • @rangithamkp7793
    @rangithamkp7793 Місяць тому +2

    🙏🏾 Thank you sir ! ☹

  • @Prashant25Z
    @Prashant25Z Місяць тому +4

    ആണേലും കുഴപ്പം ഇല്ല, താമസിയാതെ ഇന്ത്യൻ പാവ ആയി മാറിയില്ല എങ്കിൽ, അവിടുത്തെ ബംഗാളികളുടെ കാര്യം ഗുദ ഹുവ തന്നെ.

  • @manojck9205
    @manojck9205 Місяць тому +4

    ഇന്ത്യ മുന്നണി പ്രവർത്തകർ ഇന്ത്യ ബംഗ്ലാദേശ് ആകും

  • @haridasanvt1699
    @haridasanvt1699 Місяць тому +6

    അമേരിക്കക്ക് ഉള്ള പണി അവിടെ ഉണ്ട് അത് അധികം വൈകാതെ പുറത്തിറങ്ങും

    • @SurprisedColourfulShirt-xx6ee
      @SurprisedColourfulShirt-xx6ee Місяць тому

      ശീഘ്രാധി ശീഘ്രം അമേരിക്ക നശിച്ചു നാരാണക്കല്ലെടുക്കാൻപോവൂകയാണാ

  • @mohennarayen7158
    @mohennarayen7158 Місяць тому +1

    3rd Generation of Bangladesh peoples have shown their real curses ...time will do the rights for any reason..however India should be very alerted in this regard..🇮🇳🌹👍

  • @sudarsanakumar1563
    @sudarsanakumar1563 Місяць тому +2

    മനുഷ്യ അവകാശം ഉറങ്ങുന്നു.

  • @dileepkumarbhargav9732
    @dileepkumarbhargav9732 Місяць тому +2

    അറിയാത്ത പുള്ള ചൊറിഞ്ഞു പുണ്ണാവുമ്പോൾ പഠിച്ചുകൊള്ളും RP സാറെ... ബംഗ്ലാദേശിയെ പോലെ നന്ദിയില്ലാത്ത ഒരു വർഗം ഈ ഭൂമുഖത്തുണ്ടാവില്ല.. 71ൽ അഭയാർത്ഥികൾക്കുവേണ്ടി എന്ത് ത്യാഗം സഹിച്ചവരാണ് ഭാരതീയർ.... എന്നിട്ടും...

  • @rajesha6835
    @rajesha6835 Місяць тому +1

    Very good dear R P ji

  • @rajibnair12345
    @rajibnair12345 Місяць тому

    അതെ, അത്യാപത്തുകൾ വരാതിരിക്കട്ടെ. 🙏♥️

  • @haridasmc4514
    @haridasmc4514 Місяць тому +1

    Thank you

  • @geethakumar601
    @geethakumar601 28 днів тому

    Very good presentation. 🎉🎉🎉🎉🎉🎉🎉

  • @balakrishnantbalakrishnant6758
    @balakrishnantbalakrishnant6758 29 днів тому

    യുനസ് അമേരിക്കൻ പാവ👍🏿

  • @saratsaratchandran3085
    @saratsaratchandran3085 Місяць тому

    Unquestionably so! Well detailed and programmed to conduct himself for Uncle Sam! Now ‘East Timor 2’ action plan will be unfolded!

  • @bijusi9432
    @bijusi9432 Місяць тому +1

    👍👍👍👍👍👍👍

  • @satyagreig2390
    @satyagreig2390 Місяць тому

    👌👌

  • @shashikala111
    @shashikala111 Місяць тому

    Great report.

  • @unnikrishnan825
    @unnikrishnan825 Місяць тому

    സർ : അങ്ങയുടെ നിരീക്ഷണത്തോട് 100% അംഗീകരിക്കണമെന്ന് തോന്നുന്നു ..കാരണം പ്രതിരോധ മേഖലയിൽ പ്രവർത്തിച്ചിരുന്ന താങ്കളുടെ പല news കളും ശരിവെക്കുന്ന തരത്തിലായിരുന്നു❤

  • @narayanankutty5295
    @narayanankutty5295 Місяць тому

    Give assailum to all Hindus who wish to come and save the poor Hindus suffering in Bangladesh.

  • @27secondsMalluComedy
    @27secondsMalluComedy Місяць тому

    Superb Reporting Bro👏

  • @vidyadharannair6257
    @vidyadharannair6257 Місяць тому +4

    യൂണിസ് അമേരിക്കൻ puppetu

  • @kvijayakumar8299
    @kvijayakumar8299 Місяць тому +19

    ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗത്തിലെ നമ്മുടെ ജനങ്ങളെ ഭാരതത്തിൽ കൊണ്ടുവന്ന് അവർക്ക് ഇവിടുത്തെ citizenship നൽകി ആസ്സാം, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അവരെ പാർപ്പിക്കണം.

    • @user-bh7bj9gt4j
      @user-bh7bj9gt4j 26 днів тому

      Kollam. Athumathram. Pora. Evide. Kadannuvannavare. Nammalum. Purathakkanam. Kalla. Adharkard. Undakkan. Help. Cheyyunnavanmareyum. Nadukadathanam.

  • @haridasanvt1699
    @haridasanvt1699 Місяць тому +2

    1921

  • @sunishpk6514
    @sunishpk6514 Місяць тому +1

    വിശ്വ ഗുരു മോദിജി ഉള്ളിടത്തോളം ഭാരതം സേഫ് ആണ്.. ജയ് ശ്രീ രാം

  • @FatemaFatema-ti4kz
    @FatemaFatema-ti4kz 29 днів тому

    നമ്മടെ അടുത്തു തന്നെ ഉണ്ട് ശത്രുക്കൾ പല വേഷത്തിൽ പല നിറത്തിൽ സർ

  • @VelayuDhan-ke8iy
    @VelayuDhan-ke8iy Місяць тому

    OK super man ok

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 20 днів тому

    ഈ മുഹമദ് യുനൂസും മൊയിസവും ഭാരതത്തിന് വലിയ ശല്യമായല്ലോ

  • @rajuc36
    @rajuc36 Місяць тому +1

    ... ബംഗ്ലാദേശ് വിജയിച്ചു......

  • @user-gj9dt6nn4c
    @user-gj9dt6nn4c Місяць тому +1

    വിദ്യാർത്ഥികൾ = താലിബാൻ.

  • @Manikandan-go8nc
    @Manikandan-go8nc 28 днів тому +1

    140 കോടി ജനസഖ്യയു ള്ള ഭാരതത്തിന് ഒരു ഉറച്ച തീരുമാനമെടുക്കേണ്ടതു് അത്യാവശ്യമാണമാത്രമല്ല. ഭാരതം ലോകത്തിലെ ഒരു ജനാതിപത്യ രാഷ്ട്ര🤣മല്ലെ ഈ തൊട്ടു അയൽ രാജ്യത്തു നടക്കുന്ന അതി ക്രങ്ങൾ ഉമ്മൂലനം ചെയ്യാൻ ബാദ്ധ്യസ്ഥന ല്ലെ? അതുകൊണ്ടു കയ്യും കെട്ടി നോക്കി നില്കാതെ ഭാരതം നേരിടണം മത ൫).ന്തൻ ന്മാരെ നശിപ്പിക്കുക ജയ് ഭാരതമാതാ കീ ജയ്🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sudheer.kkollayi7576
    @sudheer.kkollayi7576 Місяць тому

    ടെക്സ്റ്റൽ മേഖലയിൽ വലിയ നേട്ടം ഈ അവസരത്തിൽ ഭാരതത്തിന് ഉണ്ടാക്കാം. / ഭാരതത്തിൻ്റെ നേതൃത്വം ഇപ്പോൾ എന്തോ ഭയക്കുന്നു

  • @haridasanvt1699
    @haridasanvt1699 Місяць тому +1

    യൂണിസ് പാവം ആണ് JNU ഓർമ കാണും

  • @faisalcp5977
    @faisalcp5977 Місяць тому

    ജമാഅത് ഇസ്ലാമി ക്ക് ഫണ്ട്‌ അമേരിക്കയിൽ നിന്ന്

  • @manikandanep1398
    @manikandanep1398 Місяць тому +1

    നരേന്ദ്ര മോദി താങ്കൾ ഉറക്കം വിട്ടുണരു

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Місяць тому +7

    ഇയാളുടെനോബൽ പ്രൈസ് അമേരിക്ക കനിഞ്ഞു കൊടുത്ത താകാം. നോബൽ പ്രൈസ് വാങ്ങിയവൻ അക്രമത്തിനു കൂട്ടുനിൽകയോ

    • @aymanamajitth4911
      @aymanamajitth4911 Місяць тому

      ഈ നോബൽ സമ്മാനം സമാധാനത്തിനായി നൽകിയതല്ല.

  • @anilnair6273
    @anilnair6273 Місяць тому

    😭😭😭😭😭

  • @karthavmn
    @karthavmn Місяць тому +1

    Not without reason that some refer to this fellow as something like bandicoot. Not all Nobel Peace Prize winners are necessarily worthy of such august acclamation. This fellow also is not happily disposed toward India. Overall the Bangladeshis proved most thankless toward their Godfather

  • @cristhudasmullasseri
    @cristhudasmullasseri Місяць тому +1

    മറ്റൊരു ബിൻ ലാദനെ അമേരിക്ക സൃഷ്ടിക്കുന്നു

  • @thenmozhihoney9119
    @thenmozhihoney9119 Місяць тому

    Paavangalide panam kiranja nirakil palisa enna thodhil bank thudangi pizhinjeditha paisa.

  • @rasheedmarakkashery3322
    @rasheedmarakkashery3322 Місяць тому

    അവിടെ ലുന പക്ഷ കാർക് ഒരു കുഴപ്പവും മില്ല പച്ച കള്ളം പറയാതെ

  • @user-jk1nt5ru6m
    @user-jk1nt5ru6m Місяць тому

    2:41

  • @sasis5863
    @sasis5863 Місяць тому +1

    😂

  • @arunakumartk4943
    @arunakumartk4943 29 днів тому

    ഇന്ത്യയുടെ അശ്രദ്ധയും നിസ്സംഗതയും മുതലെടുത്ത്, അമേരിക്ക തങ്ങളുടെടെ താല്പര്യം വിജയിപ്പിക്കുന്നതിനായി അവിടെ ഒരു കലാപം സൃഷ്ടിച്ച് തങ്ങളുടെ ചൊല്പടി ക്കു നിൽക്കുന്ന ഒരു ഗവൺമെന്റിനെ സൃഷ്ടിച്ചു.
    ഇന്ത്യ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചുറ്റും ശത്രുക്കളായി മാറി! ശ്രീലങ്ക, പാകിസ്ഥാൻ, ചൈന, നേപ്പാൾ, ബർമ്മ, മാലദ്വീപ്, ഇപ്പോൾ ബംഗ്ലാദേശും.

  • @radhakrishnannair3583
    @radhakrishnannair3583 26 днів тому

    Sashtanga namaskaram sir angayude charchakalum prebhashanangalum sreshtam thanne hindu unarnnillankil adutha noottandil hindu samskaram kanumennuthonnunnilla hindu thallukollanalla thirichadikkum ennathonnal undakkanam

  • @gurudevabalu5767
    @gurudevabalu5767 Місяць тому

    India should promote ghar wapsi aggrssively to save south asia ;

  • @shobindastly
    @shobindastly Місяць тому

    സേവ് ബംഗ്ലാദേശ് നൂനപക്ഷത്തെ

  • @thomasvs8699
    @thomasvs8699 Місяць тому

    അമേരിക്കിയേം ഇൻഡയ യേം തമ്മിൽ തെറ്റിക്കാൻ ശ്രമിക്കുന്നു.

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 Місяць тому

    They will quarrel each other ond split. The public will face to suffer a lot then try to approach our Bharat Mata

  • @TatwamayiNews
    @TatwamayiNews  Місяць тому +10

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group bit.ly/37IQn5O

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @raveendranedassery4897
    @raveendranedassery4897 Місяць тому +4

    Dr: മുഹമ്മദ് യൂനിസിനു നൊബേൽ പ്രൈസ് കിട്ടിയത് എന്തിനാണ് എന്നറിയോ..ഗ്രാമീൻ ബാങ്ക് സ്ഥാപിച്ച് ബംഗ്ലാദേശ് ഗ്രാമീണ ജീവിതം മാറ്റി മറിച്ചു എന്നതാണ്..നമ്മുടെ കേരളത്തിലെ സഹഹകരണ ബാങ്ക് പ്രവർത്തന മോഡൽ..ഇവിടെ ഈ കേരളത്തിൽ 55 വർഷം മുൻപ് നാട്പ്പാക്കിയ..ഇയാൾക്ക് ഈ നൊബേൽ കൊടുത്തതിൽ അമേരിക്കക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ട്..അതാണ് ഇപ്പോൾ കാണുന്നത്..ഇനി ബംഗാളികൾ ഇയാളെ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്ന് കാത്തിരുന്നു കാണാം..കാരണം ദേശികൾക്ക് ഇന്ത്യ ഭൂരിപക്ഷത്തിനും എന്നും ഒരു വികാരമാണ്..അതു തകർക്കാൻ ആർക്കും കഴിയില്ല

  • @anilkumarpta
    @anilkumarpta Місяць тому +1

    ഇന്ത്യയിലുള്ള ലക്ഷക്കണക്കിന് ബംഗ്ലാദേശികളെ ഇന്ത്യ ചെയ്യും ?

    • @anilkumarpta
      @anilkumarpta Місяць тому

      കേരളത്തിൽ തന്നെ ലക്ഷക്കണക്കിനുണ്ട്
      അതിനെതിരെ ഇന്ത്യാ സർക്കാർ ഒന്നും ചെയ്യുന്നില്ല
      നാളെ അവർ മുതലെടുക്കും

  • @mujeebrahiman27
    @mujeebrahiman27 Місяць тому +2

    അപ്പോൾ പുര കത്തുമ്പോൾ വാഴ വെട്ടുക, കത്താത്ത കൈക്കോൽ ഊരി എടുക്കുക തുടങ്ങിയ കലാപരിപാടികൾ പ്രതീക്ഷിക്കാം

  • @Sameer-yz7jq
    @Sameer-yz7jq Місяць тому

    ശൈഖ് ഹസീനയെ പുതിയ ബംഗാൾ സർക്കാരിനെ ഏൽപ്പിക്കുക,എന്നാൽ പുതിയ സർക്കാരുമായി ബന്ധം പുലർത്താൻ കഴിയും

  • @varghesejohn2412
    @varghesejohn2412 Місяць тому

    When Bharat was poor we had more friends....

  • @TheVikashari
    @TheVikashari Місяць тому +1

    ഒരു മൻമോഹൻ face cut

  • @tigertamila9866
    @tigertamila9866 Місяць тому +1

    Ji hin

  • @jeevanvk5526
    @jeevanvk5526 Місяць тому

    നമ്മൾ കഴിവില്ലാത്ത ഒരു രാഷ്ട്ര മാണ്. അല്ലെങ്കിൽ ഹസീനയെ പുനഃപ്രതിഷ്ഠി ക്കാൻ നമുക്ക് കഴിയണമായിരുന്നു

    • @SomarajanK
      @SomarajanK Місяць тому

      India is a democratic country, can't work like dectaters . India need to respect un and geo political norms.

  • @padmavinayachandran338
    @padmavinayachandran338 Місяць тому

    Well said 🙏🙏🙏🙏🙏

  • @sureshkumar9137
    @sureshkumar9137 Місяць тому

    Indiayilum karshaka praksobham athu ithu ennokke paranju varunna and ellam adichu othukkanam

  • @droupathick6144
    @droupathick6144 Місяць тому

    Haseenaye baradathil ninnum purathakanam orooro maranamkal valiche kery vannirikunnu masam pidicha janmamkal

  • @bahuleyanayyode474
    @bahuleyanayyode474 Місяць тому

    ഭാരതം എന്ന രാജ്യം എന്താണെന്ന് കാണിക്കാൻ സമയമായി.

  • @panchayatmember
    @panchayatmember Місяць тому

    വേണ്ട രീതിയിൽ ഉപയോഗിച്ചാൽ ഭാരതത്തിന് കൈവന്ന സുവർണാവസരമാണിപ്പോൾ, ബംഗ്ലാദേശ് അതിർത്തിയിൽ പട്ടാളത്തെ വിന്യസിക്കുക, നുഴഞ്ഞുകയറി വരുന്നവരെ യാതൊരു ദയയും കൂടാതെ അരിപ്പയാക്കുക, ഭാരതത്തിൻ്റെ അതിർത്തി സംസ്ഥാനങ്ങളിൽ റെയ്ഡുകൾ നടത്തുക നുഴഞ്ഞുകയറി താമസിക്കുന്ന ബംഗ്ലാദേശി , റോഹിംഗ്യകളെ അടിച്ചോടിക്കുക തിരിച്ചു പോകാത്തവരെ കുട്ടി, പട്ടി, ഗർഭിണി എന്നുള്ള യാതൊരു പരിഗണനയും നൽകാതെ ഹൂറികളുടെ അടുത്തെത്തിക്കുക. ഇതാണേറ്റവും നല്ല അവസരം.

  • @anuroshan
    @anuroshan Місяць тому

    Gandhiyudeyum Nehruvinteyum nattellillaayma kaaranam undaaya oru thalavedhana aanu india vibhajanathiloode undaaya Pakistanum Bangladeshum.

  • @rkays7459
    @rkays7459 Місяць тому

    സവർണ്ണർ ജാതിമാലിന്യ കിരീടം ചൂടാൻ സർവ്വവും ബലി കഴിക്കാൻ തയ്യാറായി നിൽക്കുന്നു😂😂😂

    • @manikandankm125
      @manikandankm125 Місяць тому +2

      ആരാണ് ?ഒസ്സാൻ കോയയാണോ ?😅 മുസ്‌ലിയാർ കോയമാർ സവര്ണരാണെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ ഒസ്സാനെ !

  • @user-ih7ut4xj3d
    @user-ih7ut4xj3d Місяць тому

    Pappunte party um
    Bangladesh modelinu agrahikkunnu

  • @anishvk65
    @anishvk65 Місяць тому

    eni bjp kku vote cheyithittu karyamund ennu thonnunnilla

  • @harikomalam1997
    @harikomalam1997 Місяць тому

    ഈ തൊണ്ടനോ

  • @user-wi4yc1tm2e
    @user-wi4yc1tm2e Місяць тому

    ജർഖണ്ഡിലും ബംഗാളിലും കയറി താമസിക്കുന്ന അവരെ പുറത്താക്കണം.