#37 അവസാനത്തോളം സഹിച്ചാൽ രക്ഷിക്കപ്പെടുമോ ?

Поділитися
Вставка
  • Опубліковано 27 вер 2024
  • Use WhatsApp to get in touch +91 9892049048

КОМЕНТАРІ • 50

  • @shibicd9656
    @shibicd9656 3 роки тому +4

    നല്ല വെക്തയുള്ള വ്യാഖ്യാനങ്ങളാണ്! സാറിൻ്റെ ഒരു വിധം എല്ലാ വീഡിയോയും ഞാൻ കേൾക്കുന്നുണ്ട്!
    ദൈവത്തിനു മഹത്വം! ആമ്മേൻ കർത്താവെ വേഗം വരേണമേ അപ്പാ....

  • @y.santhosha.p3004
    @y.santhosha.p3004 3 роки тому +1

    മനസിലാക്കാൻ
    പ്രയാസമുള്ള ഈ വചന സത്യങ്ങൾ തുറന്നു കിട്ടി
    Thank God
    Thank you Brother

  • @bobinajacob3283
    @bobinajacob3283 3 роки тому +3

    ഇതുപോലെ ദൈവവചനം വ്യാഖ്യാനിച്ചുതരുന്ന സഹോദരാ,
    സഹോദരനിലൂടെ ഞാനും ദൈവവചനം മനസ്സിലാക്കികൊണ്ടിരിക്കുന്നു. എനിക്കറിയില്ലായിരുന്നു;
    കാലവും കാലങ്ങളും കാലത്തിന്റെ പകുതിയേകുറിച്ചും. ആര് ഈവചനം വ്യാഖാനിച്ചുതരും എന്നും ആരാണ് യഥാ൪ത്ഥ വിശകലനക്കാര൯ എന്നം ആരെ സമീപിക്കണമെന്നും അറിയാത്ത അവസ്ഥയിലായിരുന്ന ഞാ൯ ഒരു ദിവസം ബൈബിള് പ്രവചനം കാണാനും കേക്കാനും ഇടയായി, ഒരുമാസം മാത്രം ആയിട്ടുള്ളു
    അറിവില്ലാത്ത എന്നെ സ്നാനമല്ല
    കാത്തിരിപ്പാണ് ആയിരം ആണ്ട് വാഴുന്ന യേഹ്ശുവിനോടുകൂടെ വസിക്കാനെന്ന അറിവ് എന്റെ തെറ്റായ അറിവിനെ മാറ്റി എന്നെ കാത്തിരിപ്പാ൯ സഹായിച്ച സഹോദരാ, അങ്ങയുടെ
    യഹോവ ഉണ്ടായിരിക്കട്ടെ.

  • @bindhushibulal8422
    @bindhushibulal8422 4 роки тому +5

    "പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർധിക്കുകയും ചെയ്യും". പരിശോധിച്ച കണ്ടെത്തുന്ന ജ്ഞാനം ഞങ്ങൾക്ക് പകർന്നു തരുന്നതിനു നന്ദി.

  • @SuperAbebaby
    @SuperAbebaby 6 років тому +4

    Whatever be the church ,these times prove people are saved individually ..,,There will be persons form all denominations ,though Born again and separation from world is a must .Ezekiel 14 /14

  • @sabuxavierkollam9197
    @sabuxavierkollam9197 6 років тому +4

    "മാറാ നാഥ" ദൈവം അനുഗ്രഹിക്കട്ടെ.

  • @indudinesh406dinesh3
    @indudinesh406dinesh3 5 років тому +1

    Adhikam boradikathe..vivaranam...nalla clarity..yulla voice..

  • @BEN-mm9ki
    @BEN-mm9ki 4 роки тому +3

    El , .elroy .elion elshadaahi .yahuway =Jesus Christ

  • @bimalpbaby676
    @bimalpbaby676 6 років тому +4

    Praise the Lord

    • @geo33138
      @geo33138 6 років тому

      This person is a durupadeshtavu. He is misguiding people who watch his words. It is very very clear in the word of God that Tribulation is for the whole world (read Luke 22:35, Rev 3:10).It is not just for Jews. Those who keep Christ"s word till end will only be saved. It is not for Jews. Christ told his words to diciples. Therefore it is applicable to all believers.

  • @BEN-mm9ki
    @BEN-mm9ki 4 роки тому +1

    Jesus almighty God .omni poteant

  • @cisilyjoseph2218
    @cisilyjoseph2218 4 роки тому

    Thank you so much for making so much Divine and Godly 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹💐🍀

  • @stebinc.x513
    @stebinc.x513 6 років тому +5

    Prise the Lord

  • @BEN-mm9ki
    @BEN-mm9ki 4 роки тому +1

    Yehowa oshenu =creating god

  • @sujasuresh605
    @sujasuresh605 4 роки тому

    രക്ഷിക്കപ്പെട്ടു സ്നാനപ്പെടാതെ കർത്താവിന്റെ കൽപ്പന പ്രമാണിക്കാത്തവരും സ്വർഗ്ഗരാജ്യത്തിൽ കടക്കില്ല. നമുക്കൊരു പിതാവ്. ഫ്രാങ്കോ നമ്മുടെ സഹോദരൻ

    • @afnan-7811
      @afnan-7811 3 роки тому +2

      Ayinu franko ara?

    • @iaminevitable429
      @iaminevitable429 3 роки тому

      ഫ്രാങ്കോ നിന്റെ സഹോദരൻ

  • @abrahamatpuramattom7118
    @abrahamatpuramattom7118 3 роки тому +1

    What will be the result of Jesus 2nd coming and the rest of middle East and whether the middle East will turn into Jesus Christ afterthat

  • @sabuxavierkollam9197
    @sabuxavierkollam9197 6 років тому +2

    ക്ലാസ് അനുഗ്രഹം ആയിരുന്നു.

  • @kurianjohnpeter7125
    @kurianjohnpeter7125 3 роки тому

    God bless you brother

  • @Dn.JustinVarghese
    @Dn.JustinVarghese 3 роки тому

    All his pablications

  • @nirmalaboban2379
    @nirmalaboban2379 11 місяців тому

    AMEN

  • @vijithasarath2744
    @vijithasarath2744 3 роки тому

    Hallelujah ♥️♥️♥️♥️💕💕💕

  • @sudhabinoy6137
    @sudhabinoy6137 2 роки тому

    Glory to God ❤️

  • @praveenstephen3740
    @praveenstephen3740 4 роки тому

    Ammen ammen

  • @lifetimesweb8234
    @lifetimesweb8234 3 роки тому

    പച്ച മരം esu ആണ്, ഉണങ്ങിയതോ?
    ഉണങ്ങിയതും esu ആണോ? ആ context വിശദമാക്കിയാൽ നന്നായിരുന്നു?
    ഉണങ്ങിയതിനു എന്ത് ഭവിക്കും!!!!
    ഭാവിയിൽ ഉണങ്ങിയ മാറ്റാറെങ്കിലും വരുന്നതിനെ ആസ്പതമാക്കി esu സംസാരിച്ചത് പോലെ തോന്നി...

  • @Sinayasanjana
    @Sinayasanjana 10 місяців тому

    ❤️❤️❤️🎉

  • @sherlyreji07
    @sherlyreji07 3 роки тому

    Hallalugah🙏🙏🙏

  • @rubinligy
    @rubinligy 3 роки тому

    4 And Jesus said to her, (D)“Woman, (E)what does this have to do with me? (F)My hour has not yet come ഇതിനെ കുറിച്ച് ഒന്ന് വിശദകരിക്കാമോ. ഇവിടെ എനിക്കും നിനക്കും തമ്മിൽ എന്ത് എന്നാണോ

  • @PappansWorld6699
    @PappansWorld6699 5 років тому

    എന്റെ പൊന്നു ബ്രോ അതിന്റെ 34 വാക്ക്യത്തിൽ ഇ തമുറ ഒഴിഞ്ഞു പോകുന്നതിനു മുമ്പ് നടക്കുമെന്ന് പറയുന്നുണ്ട് ഒരു തലമുറയുടെ ആയുസ് എത്ര്യാനു ? ബൈബിൾ പോറയുന്ന തലമുറ തന്നെ വേണം കാരണം ബൈബിളിനെ ബൈബിൾ കൊണ്ട് വ്യഖ്യാനിക്കണമല്ലോ???

  • @thekochikkaran
    @thekochikkaran 4 роки тому

    Nthinaaanu Christyaaanikale ingane mandatharangal padippikkunnath

  • @babyvpanaviraty5084
    @babyvpanaviraty5084 5 років тому +1

    തോമസ് എന്ന പറച്ചിൽ മോശമായി

    • @jobinj1643
      @jobinj1643 3 роки тому

      Why? തോമസ് എന്ന് തന്നെ അല്ലെ പേര്?

    • @iaminevitable429
      @iaminevitable429 3 роки тому +1

      തോമസ് കുട്ടി എന്ന് വിളിക്കാം

    • @sudhabinoy6137
      @sudhabinoy6137 2 роки тому

      @@iaminevitable429 😂😂😂

  • @mathewmj8485
    @mathewmj8485 6 років тому +13

    yeshu allathe oru shakthi lokathil ella

  • @sabuthomas9965
    @sabuthomas9965 6 років тому +4

    Don't use the term 'Thirumeni'.Say Bishop or Mertran.all bodies are' cheemeni 'according to bible except Christ's body.

    • @SuperAbebaby
      @SuperAbebaby 6 років тому

      reverend enneyullu..........or respected .Same using the word pithavu though better not to say it .....There are far important doctrines to save souls.

  • @jeona7
    @jeona7 2 роки тому +1

    🙏

  • @minilevi8465
    @minilevi8465 4 роки тому +1

    Praising God for you brother... Jesus is giving you wisdom to interpret His Word ! God bless!

  • @indianda_
    @indianda_ 6 років тому

    ചിലപ്പോൾ എന്നന്നേക്കുമായി നശിച്ചൊടുങ്ങുകയും ചെയ്യും. അതുകൊണ്ട് ധർമത്തിന്റെ അടിസ്ഥാനത്തിൽ ശരിക്കുവേണ്ടി പോരാടുകയാണ് vendathuw

  • @rajussweethome578
    @rajussweethome578 4 роки тому

    Yathrtha Sathyam aru pranju tharum anushttanangal sariyano

  • @lillygeorge763
    @lillygeorge763 3 роки тому

    Very blessed class.God bless you Brother 🙏