മാഹോദ്രവത്തിന്റെ അന്ത്യത്തിൽ ആകാശം കൊടും മുഴക്കത്തോടെ ഒഴിഞ്ഞു പോകും *ഭൂമിയും അതിലുള്ള പണികളും വെന്തഴിഞ്ഞു * പോകുമെന്നും -മൂലപദാർത്ഥം (ആറ്റം) വെന്തുരുകും എന്നു പത്രോസ് പറയുന്നു.(2 പത്രോ) എന്നാൽ സഖര്യ -യിൽ കാണുന്നു: സർവ്വദേശത്തിലും മൂന്നിൽ ഒരഭാഗം ശേഷിച്ചിരിക്കും എന്നു കാണുന്നു. ഈ രണ്ടു വാക്യങ്ങളും ഒത്തു പോകുന്നില്ല. ഇതൊന്നു വ്യക്തമാക്കാമോ?
Isaiah 34 :4 , Revelation 8:12-13 Matthew 24:29 Revelation 6:12-17 Joel 2:31-32 Luke 21:25-26 , Isaiah 25:7 ഇവയെല്ലാം കൂട്ടി വായിച്ചാൽ ഇവിടെ ആകാശ ശക്തികൾ ഇളകി പോകും എന്ന് പറയുന്നത് പൈശാചിക ശക്തികളെ കൂടെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാവുന്നു, പുതിയ ആകാശവും ഭൂമിയും ആയിരം ആണ്ടിന് ശേഷമാണു ഉണ്ടാവുന്നത്, ഡീറ്റൈൽ ആയി പറയാൻ എനിക്ക് ഒന്ന് whatsapp മെസ്സേജ് ചെയ്താൽ മറുപടി ഇടാം 9892049048
സർവ്വദേശത്തിലും മൂന്നിൽ ഒരു ഭാഗം ശേഷിച്ചിരിക്കും എന്ന് പറയുന്നത് അതിന്റെ കോണ്ടെക്സ്റ്റിൽ വായിച്ചാൽ അത് ഇസ്രെയേലിൽ മഹോപദ്രവത്തിനു ബാക്കി വരുന്ന ശേഷിപ്പിനെ കുറിച്ചാണ് പറയുന്നത്
സ്വർഗയോഗ്യരാകാൻ ഒരുക്കത്തോടായിരിക്കാം.ആക്കിത്തീർക്കുന്നത് ദൈവം ആണ്. എന്ട്റൻസ് ജയിക്കുന്നില്ലങ്കിൽ സിലബസ് ജോലി ഇവയൊക്കെ അറിഞ്ഞിട്ടും അറിയിച്ചിട്ടും എന്ത്; ശരിക്കും സുവിശേഷം അറിയിക്കുക.വചനം പ്രമാണിക്കുക.ഒരുങ്ങി ഇരിക്കുക. നിശ്ചയം ഇല്ലാത്തതിനും ഊഹമാതിനും വേണ്ടി സമയം കളയുന്നതെന്തിന്.
താങ്കൾ പറഞ്ഞത് ആശയകുഴപ്പം ഉണ്ടാക്കുന്നതാണ്. ആയിരം ആണ്ടു ക്രിസ്തുവിനോടു കൂടെ വാഴുന്നതു പുതിയ നിയമസഭയാണ്. അതിൽ യെഹൂദന്മാർക്കുള്ള പങ്ക് എന്തെന്നു നിശ്ചയമില്ല. ഈ വാഴ്ചയിൽ അവരും പങ്കാളികൾ ആകുമായിരിക്കും. മണവാളനായ ക്രിസ്തു ഈ ഭൂമിയിൽ ആയിരം ആണ്ടു വാഴുമ്പോൾ മണവാട്ടിയായ സഭയെ മാറ്റി നിറുത്തും എന്നു ചിന്തിക്കുന്നതിൽ ഒട്ടും യുക്തിയില്ല. രണ്ടു തിമൊഥി 2.11 ൽ കാണുന്നു."നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും, സഹിക്കുന്നു എങ്കിൽ കൂടെ വാഴും ''. ഈ വാഴ്ച പുതിയ നിയമസഭയുടെ ക്രിസ്തുവിനോടൊപ്പമുള്ള വാഴലാണ്.ക്രിസ്തുവിന്റെ മണവാട്ടിക്കു ഈ ലോകത്തിൽ കഷ്ടതയും അവഗണനയും മാത്രം ലഭിക്കുമ്പോൾ സഭയുടെ പ്രത്യാശ ക്രിസ്തുവിനോടുകൂടെ ഒരു നാൾ വാഴാമെന്നാണു. താങ്കളുടെ പ്രസ്താവന മണവാട്ടി സഭയെ നിരാശപ്പെടുത്തുന്നതാണ്. വെളിപ്പാടു പുസ്തകത്തിലെ ഏഴു സഭകൾക്കുള്ള ദൂതു പറയുമ്പോൾ അന്നു നിലവിലിരുന്ന പുതിയ നിയമസഭകൾക്കാണു അത് നല്കിയത്. വെളി 1.6 ൽ പറയുന്നു " നമ്മെ( സഭയെ) സ്നേഹിക്കുന്നവനും നമ്മുടെ(സഭയുടെ) പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും(ഇംഗ്ലീഷിൽ Kings and priests രാജാക്കന്മാരും പുരോഹിതന്മാരും) ആക്കിത്തീർത്തവനുമായവനുമായവന് എന്നാണു കാണുന്നത്. ഇതു പുതിയ നിയമസഭയല്ലാതെ യഹൂദനാണെന്നു എങ്ങനെ പറയാൻ കഴിയും? ഞങ്ങൾ എല്ലാം വിട്ടു നിന്നെ അനുഗമിച്ചല്ലോ ഞങ്ങൾക്കു എന്തു കിട്ടുമെന്ന് പത്രോസു ചോദിച്ചപ്പോൾ നിങ്ങൾ 12 സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം 12 നെയും ന്യായം വിധിക്കുമെന്നാണു ക്രിസ്തു പറഞ്ഞത്. ഈ പന്ത്രണ്ടു പേരും പുതിയ നിയമ സഭയുടെ പ്രതിനിധികളാണ്. താങ്കളുടെ ഉപദേശത്തെക്കുറിച്ചു താങ്കൾ തന്നെ പറയുന്നത് 'ഞാൻ പഠിച്ചതും മനസ്സിലാക്കിയതും, എനിക്കു മനസ്സിലായത്' എന്നൊക്കെയാണു.ഇങ്ങനെ ഓരോരുത്തരും പഠിച്ചു വ്യത്യസ്ഥരാകാൻ ശ്രമിച്ചാൽ ബൈബിളിന്റെ പൊതുവായ ഉപദേശങ്ങക്കു വിരുദ്ധമായ ധാരാളം ഉപദേശങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാൽ ഒരു ദൈവദാസനെന്ന നിലയ്ക്ക് എന്റെ ഉപദേശം ഇതാണ്. വ്യത്യസ്തതക്കു വേണ്ടി പഠിക്കാതെ ബൈബിളിന്റെ പൊതുവായ ഉപദേശത്തിനു കീഴടങ്ങുക, അഥവാ ദൈവത്തിനു കീഴടങ്ങുക.
ഞാൻ പറയുന്നത് ക്രിസ്ത്യാനികൾ പൊതുവിൽ മനസിലാക്കിയത് ആയിരം ആണ്ടു വാഴ്ച സഭക്കുള്ളതാണ് എന്നാണ്, പക്ഷെ യഹൂദനാണ് ഇതിന്റെ പ്രൈമറി അവകാശി, രൂപാന്തര പെട്ട ശരീരത്തിൽ സഭ എപ്പോഴും ക്രിസ്തുവിനോട് ഒപ്പം ഉണ്ട് ( യഹൂദൻ യേശുവിന്റെ സഹോദരന്റ്‌റെ റോളിലും സഭ മണവാട്ടിയുടെ റോളിലും ) 12 ഗോത്രങ്ങളെ വിധിക്കുന്നത് കേരളത്തിൽ നിന്നുള്ള വിശ്വാസികൾ അല്ല നിങ്ങൾ 12 സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം 12 നെയും ന്യായം വിധിക്കുമെന്നാണു ക്രിസ്തു പറഞ്ഞത്.12 ശിഷ്യന്മാര് തന്നെ ആണ് എന്നാണ് എന്റ്റെ കാഴച്ചപ്പാടു. പുരോഹിതന്മാരും(ഇംഗ്ലീഷിൽ Kings and priests രാജാക്കന്മാരും പുരോഹിതന്മാരും) ആക്കിത്തീർത്തവനുമായവനുമായവന് എന്നാണു കാണുന്നത്. ഇതു പുതിയ നിയമസഭയല്ലാതെ യഹൂദനാണെന്നു എങ്ങനെ പറയാൻ കഴിയും? ......ഇതിനു വ്യക്തമായ മറുപടി ഞാൻ പുറപ്പാട് പുസ്തകത്തിൽExodus 19:5-6 ഈ വാഗ്‌ദത്തം യഹൂദന് കൊടുത്ത് ആണ് എന്ന് ഞാൻ അതിൽ തന്നെ പറഞ്ഞു ഒരിക്കൽ കൂടി കേൾക്കുമല്ലോ വെളിപ്പാടു പുസ്തകത്തിലെ ഏഴു സഭകൾക്കുള്ള ദൂതു പറയുമ്പോൾ അന്നു നിലവിലിരുന്ന പുതിയ നിയമസഭകൾക്കാണു അത് നല്കിയത്. വെളി 1.6 ൽ പറയുന്നു " .................... സഭ എന്ന് പറയുന്നത് എല്ലാം പുതിയ നിയമ ആവണം എന്ന് ഒരു മുൻവിധി ഉള്ളത് കൊണ്ടാണ് ഇത് പറയുന്നത് മരുഭൂമിയിലെ സഭ എന്ന് പറയുമ്പോൾ പ്രവർത്തികൾ 7 :38 അത് പഴയ നിയമ സഭയല്ലേ ? ഏഴു സഭ എന്ന് പറയുന്നതിന് ഒരു ഭാവി (യഹൂദ പശ്ചാത്തലത്തിൽ )നിവർത്തിയും ഉണ്ട് എന്ന് ഞാൻ കരുതുന്നു
വ്യത്യസ്തതക്കു വേണ്ടി പഠിക്കാതെ ബൈബിളിന്റെ പൊതുവായ ഉപദേശത്തിനു കീഴടങ്ങുക, അഥവാ ദൈവത്തിനു കീഴടങ്ങുക............................ ഡാനിയേൽ പ്രവചനത്തിൽ അന്ധ്യകാലത്തു അനേകർ ഇത് വായിച്ചു പരിജ്ഞാനം പ്രാപിക്കും എന്ന് പറയുന്നുണ്ടല്ലോ പണ്ട് പഠിച്ച ചില കാര്യങ്ങൾ എല്ലാം പാരമ്ബര്യം ആയി കൈ മാറി കിട്ടി ഇനിം ഞാനതു മാറ്റില്ല എന്ന് ശഠിക്കുന്നതും തെറ്റല്ലേ ? ഉദാഹരണം മഹതിയാം ബാബിലോൺ കത്തോലിക്കാ സഭ ആണ് എന്ന് നൂറ്റാണ്ടുകൾ പഠിപ്പിച്ചു ഇന്ന് അത് തെറ്റാണു എന്ന് മനസിലായില്ലേ ? അപ്പോൾ എന്ത് ചെയ്യും ?
If the seven churches in revelation related to Jews why should be added in the new testament and we believers need to read and to know about it? Is it given only for our knowledge?
Dear sir I think your thoughts are right ways May God bless you dueterononmy 28 is beginning with the blessings of Jews , I strongly believes it's only for Jews .
What do you mean by the saints ruling the nations. In millennium saints or church will rule along with Jesus. It is not Jews who are ruling with Jesus. Don’t be misled by wrong doctrines preached by Bro Cherian
ഒന്നാമത്തെ പൂനൂരദ്ധാനത്തില്‍ ഭാഗ്യം ലഭിച്ചവര്‍ ക്രിസ്തൂവിനോടൂ കൂടി 1000 ആണ്ടു വാഴും, എന്നു പറഞതു അതൂവരെ കര്‍ത്താവില്‍ മരിച്ചവര്‍ ആകൂന്നൂ . മരിച്ചവര്‍ ശേഷിച്ചവര്‍ ജീവിച്ചില്ല എന്നൂ പറയുന്നതൂ പാപത്തില്‍ മരിച്ചവര്‍ ആകുന്നൂ . ടിബിലേഷന്‍ ടൈമില്‍ യേശു മേഘത്തില്‍ വരുന്നതും, അപ്പോള്‍, കര്‍ത്താവില്‍ മരിച്ചവര്‍ ഉയര്‍ത്ത് തന്നോട് മേഘത്തില്‍ ചെന്നു ഏഴു വര്‍ഷം കുടെ കാണും. പിന്നീടൂ അവര്‍ ഉള്‍പ്പടെ ഭൂമിയില്‍ ക്രിസ്തൂ വിനേൊടൂ കുടെ വന്ന് സാത്താനെ തോല്പച്ച് 1000 ആണ്ട് ബന്ധിച്ചൂ . പുതിയ ആകാശവും, പൂതിയ ഭൂമിയൂമായി , 1000 വര്‍ഷം പാര്‍ത്ത് ദൈവത്തിന്റെ ആദ്ദ്യ ഉദ്ദേശമായ പാപരഹിത ജീവിതം കഴിഞു , പാപികള്‍ പാപശരീരം പ്രാപിച്ച്, ന്യായവിധി കഴിഞു , തന്റെ മണവാട്ടിയെയും കൊണ്ട് നിത്യ സ്വര്‍ഗ്ഗം പ്രാപിക്കുന്നത്. യെഹുദനൂ മാത്രം 1000 ആണ്ട് വാഴചയും, അതിനൂ മുന്‍പു പനരുദ്ധാനം പ്രഭിച്ചവര്‍ നേരിട്ട് സ്വര്‍ഗ്ഗം പ്രാപിക്കയൂം ചൈതാല്‍ ആ സമയം മുഴുവന്‍ സ്വര്‍ഗ്ഗം കുറച്ചു പേരേമും, പുതിയ ഭുമിയില്‍ കൂറെ വിശുദ്ധരും ആയി രണ്ടു പാരലല്‍ ജീവിതം ആകയില്ലയോ? അത് ശരിയാണോ ?
സഭയെ മണവാട്ടിയുടെ സ്ഥാനത്തു മാത്രമല്ല പറഞ്ഞിരിക്കുന്നത്. ക്രിസ്തു മുന്തിരിവള്ളിയായും, വിശ്വാസികൾ കൊമ്പുകളായും, ക്രിസ്തു കെട്ടിടത്തിന്റെ മൂലക്കല്ലായും, വിശ്വാസികൾ ആ കെട്ടിടത്തിലെ ജീവനുള്ള കല്ലായും ഉപമാനമായി പറഞ്ഞിട്ടുണ്ട്.അതു പോലെ ക്രിസ്തു മൂത്ത സഹോദരനായും, വിശ്വാസികൾ സഹോദരന്മാരായും പറഞ്ഞിരിക്കുന്നു. സഭയെ മണവാട്ടി എന്നു പറയുമ്പോൾ യെഹൂദന്മാരെക്കുറിച്ചു സ്നേഹിതൻ എന്നാണു പറഞ്ഞിരിക്കുന്നത്. നിങ്ങൾ സഹിക്കുന്നു എങ്കിൽ കൂടെ വാഴും എന്നാണ് പറഞ്ഞിരിക്കുന്നത്. ആയിരം ആണ്ട് യേശു ക്രിസ്തു രാജാധിരാജാവായി വാഴുമ്പോൾ അവനോടൊപ്പം പുതിയ നിയമസഭ രാജാക്കന്മാരായി ഭൂമിയിൽ വാഴും. അതിൽ പഴയ നിയമസഭയെയും പങ്കാളിയാക്കുന്നു എങ്കിൽ അതു കർത്താവിന്റെ വിഷയം. എന്നാൽ പുതിയ നിയമ വിശുദ്ധന്മാർ ക്രിസ്തുവിനോടൊപ്പം വാഴും എന്നതിനു മാറ്റം വരാത്ത വചനവും ആത്മാവും സാക്ഷികൾ...
സഭ ഭരണത്തിൽ ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല, യേശു യാഗം അർപ്പിച്ചു സ്വർഗ്ഗത്തിലെ ദേവാലയത്തിൽ പ്രവേശിച്ചത് പോലെ സഭയും അല്മിക അർത്ഥത്തിൽ പുരോഹിതന്മാരും ഭരണത്തിൽ പങ്കാളികളും ആണ്, അപ്പോൾ തന്നെ ആയിരം ആണ്ടു വാഴ്ചയിൽ ഭൂമിയെ അവകാശം ആക്കുന്നത് യഹൂദൻ ആണ് എന്ന് ഞാൻ വചനം വച്ച് തന്നെ പറഞ്ഞിട്ടുണ്ട്. വീണ്ടും ഒരേ കാര്യം ആവർത്തിച്ച് മുഷിപ്പിക്കുന്നില്ല
മാഹോദ്രവത്തിന്റെ അന്ത്യത്തിൽ ആകാശം
കൊടും മുഴക്കത്തോടെ
ഒഴിഞ്ഞു പോകും
*ഭൂമിയും അതിലുള്ള പണികളും വെന്തഴിഞ്ഞു * പോകുമെന്നും -മൂലപദാർത്ഥം (ആറ്റം)
വെന്തുരുകും എന്നു പത്രോസ് പറയുന്നു.(2 പത്രോ)
എന്നാൽ സഖര്യ -യിൽ
കാണുന്നു:
സർവ്വദേശത്തിലും മൂന്നിൽ
ഒരഭാഗം ശേഷിച്ചിരിക്കും എന്നു കാണുന്നു.
ഈ രണ്ടു വാക്യങ്ങളും ഒത്തു പോകുന്നില്ല.
ഇതൊന്നു വ്യക്തമാക്കാമോ?
Isaiah 34 :4 , Revelation 8:12-13 Matthew 24:29 Revelation 6:12-17 Joel 2:31-32 Luke 21:25-26 , Isaiah 25:7
ഇവയെല്ലാം കൂട്ടി വായിച്ചാൽ ഇവിടെ ആകാശ ശക്തികൾ ഇളകി പോകും എന്ന് പറയുന്നത് പൈശാചിക ശക്തികളെ കൂടെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാവുന്നു,
പുതിയ ആകാശവും ഭൂമിയും ആയിരം ആണ്ടിന് ശേഷമാണു ഉണ്ടാവുന്നത്, ഡീറ്റൈൽ ആയി പറയാൻ എനിക്ക് ഒന്ന് whatsapp മെസ്സേജ് ചെയ്താൽ മറുപടി ഇടാം 9892049048
സർവ്വദേശത്തിലും മൂന്നിൽ
ഒരു ഭാഗം ശേഷിച്ചിരിക്കും എന്ന് പറയുന്നത് അതിന്റെ കോണ്ടെക്സ്റ്റിൽ വായിച്ചാൽ അത് ഇസ്രെയേലിൽ മഹോപദ്രവത്തിനു ബാക്കി വരുന്ന ശേഷിപ്പിനെ കുറിച്ചാണ് പറയുന്നത്
Blessed classes. God bless you brother.🙏🙏
Amen 🙏🙏🙏
Glory praise the Lord
ദൈവത്തിനു് സ്തുതി, ആമേൻ, ഹാലേലൂയ്യാ.
God bless you brother. Bible study വളരൈ അനുഗ്രഹം ആണ്
Thank you so much
God bless you brother thank you verymuch
Praise the Lord
🥰🥰👍🏼👍🏼
Is Passover will continue at Millennium?
There are Animal Sacrifices, happening in Millennium, for the sake of remembering Jesus's sacrifice. I think Passover also may be there.
Sthothram
സ്വർഗയോഗ്യരാകാൻ ഒരുക്കത്തോടായിരിക്കാം.ആക്കിത്തീർക്കുന്നത് ദൈവം ആണ്. എന്ട്റൻസ് ജയിക്കുന്നില്ലങ്കിൽ സിലബസ് ജോലി ഇവയൊക്കെ അറിഞ്ഞിട്ടും അറിയിച്ചിട്ടും എന്ത്; ശരിക്കും സുവിശേഷം അറിയിക്കുക.വചനം പ്രമാണിക്കുക.ഒരുങ്ങി ഇരിക്കുക. നിശ്ചയം ഇല്ലാത്തതിനും ഊഹമാതിനും വേണ്ടി സമയം കളയുന്നതെന്തിന്.
താങ്കൾ പറഞ്ഞത് ആശയകുഴപ്പം ഉണ്ടാക്കുന്നതാണ്. ആയിരം ആണ്ടു ക്രിസ്തുവിനോടു കൂടെ വാഴുന്നതു പുതിയ നിയമസഭയാണ്. അതിൽ യെഹൂദന്മാർക്കുള്ള പങ്ക് എന്തെന്നു നിശ്ചയമില്ല. ഈ വാഴ്ചയിൽ അവരും പങ്കാളികൾ ആകുമായിരിക്കും.
മണവാളനായ ക്രിസ്തു ഈ ഭൂമിയിൽ ആയിരം ആണ്ടു വാഴുമ്പോൾ മണവാട്ടിയായ സഭയെ മാറ്റി നിറുത്തും എന്നു ചിന്തിക്കുന്നതിൽ ഒട്ടും യുക്തിയില്ല. രണ്ടു തിമൊഥി 2.11 ൽ കാണുന്നു."നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും, സഹിക്കുന്നു എങ്കിൽ കൂടെ വാഴും ''. ഈ വാഴ്ച പുതിയ നിയമസഭയുടെ ക്രിസ്തുവിനോടൊപ്പമുള്ള വാഴലാണ്.ക്രിസ്തുവിന്റെ മണവാട്ടിക്കു ഈ ലോകത്തിൽ കഷ്ടതയും അവഗണനയും മാത്രം ലഭിക്കുമ്പോൾ സഭയുടെ പ്രത്യാശ ക്രിസ്തുവിനോടുകൂടെ ഒരു നാൾ വാഴാമെന്നാണു. താങ്കളുടെ പ്രസ്താവന മണവാട്ടി സഭയെ നിരാശപ്പെടുത്തുന്നതാണ്.
വെളിപ്പാടു പുസ്തകത്തിലെ ഏഴു സഭകൾക്കുള്ള ദൂതു പറയുമ്പോൾ അന്നു നിലവിലിരുന്ന പുതിയ നിയമസഭകൾക്കാണു അത് നല്കിയത്. വെളി 1.6 ൽ പറയുന്നു " നമ്മെ( സഭയെ) സ്നേഹിക്കുന്നവനും നമ്മുടെ(സഭയുടെ) പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും(ഇംഗ്ലീഷിൽ Kings and priests രാജാക്കന്മാരും പുരോഹിതന്മാരും) ആക്കിത്തീർത്തവനുമായവനുമായവന് എന്നാണു കാണുന്നത്. ഇതു പുതിയ നിയമസഭയല്ലാതെ യഹൂദനാണെന്നു എങ്ങനെ പറയാൻ കഴിയും?
ഞങ്ങൾ എല്ലാം വിട്ടു നിന്നെ അനുഗമിച്ചല്ലോ ഞങ്ങൾക്കു എന്തു കിട്ടുമെന്ന് പത്രോസു ചോദിച്ചപ്പോൾ നിങ്ങൾ 12 സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം 12 നെയും ന്യായം വിധിക്കുമെന്നാണു ക്രിസ്തു പറഞ്ഞത്. ഈ പന്ത്രണ്ടു പേരും പുതിയ നിയമ സഭയുടെ പ്രതിനിധികളാണ്.
താങ്കളുടെ ഉപദേശത്തെക്കുറിച്ചു താങ്കൾ തന്നെ പറയുന്നത് 'ഞാൻ പഠിച്ചതും മനസ്സിലാക്കിയതും, എനിക്കു മനസ്സിലായത്' എന്നൊക്കെയാണു.ഇങ്ങനെ ഓരോരുത്തരും പഠിച്ചു വ്യത്യസ്ഥരാകാൻ ശ്രമിച്ചാൽ ബൈബിളിന്റെ പൊതുവായ ഉപദേശങ്ങക്കു വിരുദ്ധമായ ധാരാളം ഉപദേശങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാൽ ഒരു ദൈവദാസനെന്ന നിലയ്ക്ക് എന്റെ ഉപദേശം ഇതാണ്. വ്യത്യസ്തതക്കു വേണ്ടി പഠിക്കാതെ ബൈബിളിന്റെ പൊതുവായ ഉപദേശത്തിനു കീഴടങ്ങുക, അഥവാ ദൈവത്തിനു കീഴടങ്ങുക.
ഞാൻ പറയുന്നത് ക്രിസ്ത്യാനികൾ പൊതുവിൽ മനസിലാക്കിയത് ആയിരം ആണ്ടു വാഴ്ച സഭക്കുള്ളതാണ് എന്നാണ്, പക്ഷെ യഹൂദനാണ് ഇതിന്റെ പ്രൈമറി അവകാശി, രൂപാന്തര പെട്ട ശരീരത്തിൽ സഭ എപ്പോഴും ക്രിസ്തുവിനോട് ഒപ്പം ഉണ്ട് ( യഹൂദൻ യേശുവിന്റെ സഹോദരന്റ്‌റെ റോളിലും സഭ മണവാട്ടിയുടെ റോളിലും )
12 ഗോത്രങ്ങളെ വിധിക്കുന്നത് കേരളത്തിൽ നിന്നുള്ള വിശ്വാസികൾ അല്ല നിങ്ങൾ 12 സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം 12 നെയും ന്യായം വിധിക്കുമെന്നാണു ക്രിസ്തു പറഞ്ഞത്.12 ശിഷ്യന്മാര് തന്നെ ആണ് എന്നാണ് എന്റ്റെ കാഴച്ചപ്പാടു.
പുരോഹിതന്മാരും(ഇംഗ്ലീഷിൽ Kings and priests രാജാക്കന്മാരും പുരോഹിതന്മാരും) ആക്കിത്തീർത്തവനുമായവനുമായവന് എന്നാണു കാണുന്നത്. ഇതു പുതിയ നിയമസഭയല്ലാതെ യഹൂദനാണെന്നു എങ്ങനെ പറയാൻ കഴിയും? ......ഇതിനു വ്യക്തമായ മറുപടി ഞാൻ പുറപ്പാട് പുസ്തകത്തിൽExodus 19:5-6 ഈ വാഗ്‌ദത്തം യഹൂദന് കൊടുത്ത് ആണ് എന്ന് ഞാൻ അതിൽ തന്നെ പറഞ്ഞു ഒരിക്കൽ കൂടി കേൾക്കുമല്ലോ
വെളിപ്പാടു പുസ്തകത്തിലെ ഏഴു സഭകൾക്കുള്ള ദൂതു പറയുമ്പോൾ അന്നു നിലവിലിരുന്ന പുതിയ നിയമസഭകൾക്കാണു അത് നല്കിയത്. വെളി 1.6 ൽ പറയുന്നു " .................... സഭ എന്ന് പറയുന്നത് എല്ലാം പുതിയ നിയമ ആവണം എന്ന് ഒരു മുൻവിധി ഉള്ളത് കൊണ്ടാണ് ഇത് പറയുന്നത് മരുഭൂമിയിലെ സഭ എന്ന് പറയുമ്പോൾ പ്രവർത്തികൾ 7 :38 അത് പഴയ നിയമ സഭയല്ലേ ? ഏഴു സഭ എന്ന് പറയുന്നതിന് ഒരു ഭാവി (യഹൂദ പശ്ചാത്തലത്തിൽ )നിവർത്തിയും ഉണ്ട് എന്ന് ഞാൻ കരുതുന്നു
വ്യത്യസ്തതക്കു വേണ്ടി പഠിക്കാതെ ബൈബിളിന്റെ പൊതുവായ ഉപദേശത്തിനു കീഴടങ്ങുക, അഥവാ ദൈവത്തിനു കീഴടങ്ങുക............................
ഡാനിയേൽ പ്രവചനത്തിൽ അന്ധ്യകാലത്തു അനേകർ ഇത് വായിച്ചു പരിജ്ഞാനം പ്രാപിക്കും എന്ന് പറയുന്നുണ്ടല്ലോ പണ്ട് പഠിച്ച ചില കാര്യങ്ങൾ എല്ലാം പാരമ്ബര്യം ആയി കൈ മാറി കിട്ടി ഇനിം ഞാനതു മാറ്റില്ല എന്ന് ശഠിക്കുന്നതും തെറ്റല്ലേ ? ഉദാഹരണം മഹതിയാം ബാബിലോൺ കത്തോലിക്കാ സഭ ആണ് എന്ന് നൂറ്റാണ്ടുകൾ പഠിപ്പിച്ചു ഇന്ന് അത് തെറ്റാണു എന്ന് മനസിലായില്ലേ ? അപ്പോൾ എന്ത് ചെയ്യും ?
Sir l don't know you but lam completely join with you
If the seven churches in revelation related to Jews why should be added in the new testament and we believers need to read and to know about it? Is it given only for our knowledge?
Dear sir I think your thoughts are right ways May God bless you dueterononmy 28 is beginning with the blessings of Jews , I strongly believes it's only for Jews .
What do you mean by the saints ruling the nations. In millennium saints or church will rule along with Jesus. It is not Jews who are ruling with Jesus. Don’t be misled by wrong doctrines preached by Bro Cherian
ഒന്നാമത്തെ പൂനൂരദ്ധാനത്തില്‍ ഭാഗ്യം ലഭിച്ചവര്‍ ക്രിസ്തൂവിനോടൂ കൂടി 1000 ആണ്ടു വാഴും, എന്നു പറഞതു അതൂവരെ കര്‍ത്താവില്‍ മരിച്ചവര്‍ ആകൂന്നൂ . മരിച്ചവര്‍ ശേഷിച്ചവര്‍ ജീവിച്ചില്ല എന്നൂ പറയുന്നതൂ പാപത്തില്‍ മരിച്ചവര്‍ ആകുന്നൂ .
ടിബിലേഷന്‍ ടൈമില്‍ യേശു മേഘത്തില്‍ വരുന്നതും, അപ്പോള്‍, കര്‍ത്താവില്‍ മരിച്ചവര്‍ ഉയര്‍ത്ത് തന്നോട് മേഘത്തില്‍ ചെന്നു ഏഴു വര്‍ഷം കുടെ കാണും. പിന്നീടൂ അവര്‍ ഉള്‍പ്പടെ ഭൂമിയില്‍ ക്രിസ്തൂ വിനേൊടൂ കുടെ വന്ന് സാത്താനെ തോല്പച്ച് 1000 ആണ്ട് ബന്ധിച്ചൂ . പുതിയ ആകാശവും, പൂതിയ ഭൂമിയൂമായി , 1000 വര്‍ഷം പാര്‍ത്ത് ദൈവത്തിന്റെ ആദ്ദ്യ ഉദ്ദേശമായ പാപരഹിത ജീവിതം കഴിഞു , പാപികള്‍ പാപശരീരം പ്രാപിച്ച്, ന്യായവിധി കഴിഞു , തന്റെ മണവാട്ടിയെയും കൊണ്ട് നിത്യ സ്വര്‍ഗ്ഗം പ്രാപിക്കുന്നത്.
യെഹുദനൂ മാത്രം 1000 ആണ്ട് വാഴചയും, അതിനൂ മുന്‍പു പനരുദ്ധാനം പ്രഭിച്ചവര്‍ നേരിട്ട് സ്വര്‍ഗ്ഗം പ്രാപിക്കയൂം ചൈതാല്‍ ആ സമയം മുഴുവന്‍ സ്വര്‍ഗ്ഗം കുറച്ചു പേരേമും, പുതിയ ഭുമിയില്‍ കൂറെ വിശുദ്ധരും ആയി രണ്ടു പാരലല്‍ ജീവിതം ആകയില്ലയോ? അത് ശരിയാണോ ?
Br., Can you explain Isaiah 24 in any of your up coming uploads?
മഹോപദ്രവത്തിൽ ഇസ്രായേലിനു സംഭവിക്കുന്ന നാശമാണ് വിഷയം
@@NadeeshCherian thank you.
Br. I want to know little more details. Br. Please send me or write your number. My. Whatsapp. +918943336888
സഭയെ മണവാട്ടിയുടെ സ്ഥാനത്തു മാത്രമല്ല പറഞ്ഞിരിക്കുന്നത്. ക്രിസ്തു മുന്തിരിവള്ളിയായും, വിശ്വാസികൾ കൊമ്പുകളായും, ക്രിസ്തു കെട്ടിടത്തിന്റെ മൂലക്കല്ലായും, വിശ്വാസികൾ ആ കെട്ടിടത്തിലെ ജീവനുള്ള കല്ലായും ഉപമാനമായി പറഞ്ഞിട്ടുണ്ട്.അതു പോലെ ക്രിസ്തു മൂത്ത സഹോദരനായും, വിശ്വാസികൾ സഹോദരന്മാരായും പറഞ്ഞിരിക്കുന്നു. സഭയെ മണവാട്ടി എന്നു പറയുമ്പോൾ യെഹൂദന്മാരെക്കുറിച്ചു സ്നേഹിതൻ എന്നാണു പറഞ്ഞിരിക്കുന്നത്. നിങ്ങൾ സഹിക്കുന്നു എങ്കിൽ കൂടെ വാഴും എന്നാണ് പറഞ്ഞിരിക്കുന്നത്. ആയിരം ആണ്ട് യേശു ക്രിസ്തു രാജാധിരാജാവായി വാഴുമ്പോൾ അവനോടൊപ്പം പുതിയ നിയമസഭ രാജാക്കന്മാരായി ഭൂമിയിൽ വാഴും. അതിൽ പഴയ നിയമസഭയെയും പങ്കാളിയാക്കുന്നു എങ്കിൽ അതു കർത്താവിന്റെ വിഷയം. എന്നാൽ പുതിയ നിയമ വിശുദ്ധന്മാർ ക്രിസ്തുവിനോടൊപ്പം വാഴും എന്നതിനു മാറ്റം വരാത്ത വചനവും ആത്മാവും സാക്ഷികൾ...
സഭ ഭരണത്തിൽ ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല, യേശു യാഗം അർപ്പിച്ചു സ്വർഗ്ഗത്തിലെ ദേവാലയത്തിൽ പ്രവേശിച്ചത് പോലെ സഭയും അല്മിക അർത്ഥത്തിൽ പുരോഹിതന്മാരും ഭരണത്തിൽ പങ്കാളികളും ആണ്, അപ്പോൾ തന്നെ ആയിരം ആണ്ടു വാഴ്ചയിൽ ഭൂമിയെ അവകാശം ആക്കുന്നത് യഹൂദൻ ആണ് എന്ന് ഞാൻ വചനം വച്ച് തന്നെ പറഞ്ഞിട്ടുണ്ട്.
വീണ്ടും ഒരേ കാര്യം ആവർത്തിച്ച് മുഷിപ്പിക്കുന്നില്ല
This is blasphemy. Millennium is the hope of the church. Don’t teach false doctrines
Ismail ലിൻ റ്റെ സന്തതികളാണോ muscialim
അറബികൾ ismail ന്റെ തലമുറ അല്ലേ.......ഏശാവിന്റെ ആണെന്ന് എങ്ങനെ പറയാൻ പറ്റും....??
Praise the lord