ദൈവത്തിനു മനുഷ്യ രക്ഷക്കായിട്ടു രണ്ടു രക്ഷകരാ പദ്ധതി ആണ് വെച്ചിരിക്കുന്നത്, ഒന്ന് എഹുദന്മാരുടെ രക്ഷാ, രണ്ടു ജാതികളുടെ രക്ഷാ.എഹുദന്മാർ ദൈവത്തിന്റെ പ്രിയപ്പെട്ട ജനം ആണ്,കർത്താവു അവർക്കു കനാൻ ദേശം കൊടുക്കും എന്നു വാഗ്ദാനം മോശെക്ക് കൊടുത്തു, ആ വാഗ്ദാനം പുറത്തീകരിക്കുന്നത് ആണ് കർത്താവിനോട് കൂടെ ഉള്ള 1000 വർഷത്തെ വാസം, പുതിയ എരുഷലേം സ്വർഗത്തിൽ നിന്നു ഇറങ്ങി വന്ന പുത്തൻ എരുഷലേമിൽ സംഭവിക്കുന്നത്, ആ പുത്തൻ എരുഷലെമിൽ എല്ലാ യിസ്യലികാർക്കും പറ്റില്ല. ഒരു ശേഷിപ്പ് കർത്താവു മുന്നമേ കണ്ടിരിക്കുന്ന ഒരു ശേഷിപ്പിന് മാത്രമേ കിട്ടുള്ളു, ദൈവത്തോട് മറുതലിക്കാത്ത, മത്സരിക്കാത്ത ഒരു ശേഷിപ്. ഇതു സംഭവിക്കുന്നത് മഹോപദ്രവം കാലത്തു ആണ്, ആ ഏഴ് വരഷത്ത കോയിത്തിന്റ സമയത്തു. ഇതു എഹുദന്മാർക്കുള്ള രക്ഷാ.രണ്ടാമത്തേത് കാണാതെ വിശ്വസിച്ച ജാതികൾക്കു, നമുക്കു, ഇപ്പോൾ ആകുന്നു സുപ്രസാദ കാലം, ഈ കൃപയുഗത്തിൽ കർത്താവിനെ കണ്ടെത്താൻ ശ്രമിച്ചു കൊള്ളണം.യിസ്‌യേലിയാർക്കു സംഭവിച്ചതോകെയും നമുക്കു ഉദാഹരണം ആയി വെച്ചിരിക്കുന്നു. അവര് ദൈവത്തോട് മത്സരിച്ചു എങ്കിൽ നമുക്കു സംഭവിക്കുന്നത് പിന്മാറ്റം അല്ലെങ്കിൽ പ്രകാശത്തേക്കാൾ കൂടുതൽ ഇരുള്ളിനെ സ്നേഹിക്കുന്നവർ, ക്രിസ്തുവിനെക്കാൾ കൂടുതൽ ഈ ലോകത്തെ സ്നേഹിക്കുന്നവർക്കു നമുക്കു ആവകാശമായി തന്നിരിക്കുന്ന സ്വെഗത്തിൽ പ്രവശിക്കാൻ പറ്റില്ല, അതായ്തു ഒരു തട്ടിക്കൂട്ടു ക്രിസ്തിയനിക്കു പ്രവശിക്കാൻ പറ്റില്ല എന്നു, എഹുദന്മാർക് മഹോപദ്രവം ആണെകിൽ ഒരു ക്രിസ്തിയാനിക്കു അനേകം കഷ്ടങ്ങൾ തരണം ചെയണ്ടി വന്നേക്കാം, ഒറു ശേഷിപു ഇവിടെയും രക്ഷാ പ്രാപിക്കും ഉൾപ്രാപനത്തിലൂടെ.Thank you nadeesh brother അങ്ങ് ആത്മീയ വീക്ഷണത്തിൽ മാത്രം ആണ് ഇതെല്ലാം എന്നെ പഠിപ്പിച്ചത്, ഇതു എല്ലാർക്കും ഗ്രഹിക്കാൻ പറ്റുന്നില്ല, ചിലർക്ക് കണ്ണ് ഉണ്ടെങ്കിലും കാണാൻ പറ്റുന്നില്ല, ചെവി ഉണ്ടെങ്കിലും കേൾക്കാനും പറ്റുന്നില്ല, അത്രേ ഉള്ളൂ. Thank you so much nadeesh brother.
supper 100% കറക്ട് വചന വ്യാഖ്യാനം!
Praise the Lord
Thank GOD .Thank you brother.
❤️🌹🌹🌹👍
ഇത് സഭയും മതവിശ്വാസികളെയും കുറിച്ചല്ല,
പിന്നെയോ യഥാർത്ഥ ദൈവവിശ്വാസികളെ കുറിച്ചാണ്.
*മതവിശ്വാസികളും ദൈവവിശ്വാസികളും* രണ്ടും രണ്ടാണ്!!!
ചിലർക്ക് കണ്ണ് ഉണ്ടെങ്കിലും കാണാനോ ചെവി ഉണ്ടെങ്കിലും കേൾക്കാനോ സാധിക്കില്ല
😮
മഹോപദ്രവം സഭയാം മണവാട്ടിയെ ബാധിക്കുമോ
തീർച്ചയായും ഇല്ല
ua-cam.com/users/ram60471videos
ഈ ലിങ്കിൽ ആ വിഷയം പല ഇടത്തായി പറയുന്നുണ്ട്
താങ്കൾ എന്തുകൊണ്ട് ബൈബിൾ ഒരു *ആത്മീയ വീക്ഷണത്തോട് കൂടി* ഗ്രഹിക്കാൻ ശ്രമിക്കാത്തത്???
ആല്മീയ വീക്ഷണം എന്ന് വച്ചാൽ എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത് ? എൻറ്റെ വീക്ഷണം അല്മീകം അല്ലെങ്കിൽ പിന്നെ ഭൗതീകം ആണോ എന്താണ് താങ്കൾ പറഞ്ഞു വരുന്നത് ??
@@NadeeshCherian *ഭൗതീകം* എന്നത് എന്താണെന്ന് വ്യക്തമായി താങ്കൾക്ക് അറിയാം,
അപ്പോൾ, *ആത്മീയം* എന്നത്
*ഭൗതീകം എന്നതിന്റെ* *വിപരീതമാണ്*!😀🙋♂️
.
Bible is not to be interpreted in our own imagination. Interpretation is according to the Bible itself.

😅