വിശ്വസിക്കാമോ? No Electricity No Phone or Internet Indiaയിൽ അങ്ങനൊരു നാടുണ്ട്, Ningalkkariyamo? N18V

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 45

  • @MayadeviSasi
    @MayadeviSasi 2 дні тому +40

    അവർ അവിടെ സമാധാനമായി കഴിയട്ടെ. നിങ്ങളുടെ വാർത്തകേട്ട് ഇനി കുറേപ്പേർ അങ്ങോട്ട്‌ ചെന്ന് അശാന്തി പരത്തട്ടെ 🙄

  • @albertthomas3502
    @albertthomas3502 13 годин тому +4

    കേരളാ സർക്കാരിന്റെ നശിച്ച കറണ്ട് ബിൽ വർദ്ധന ഇല്ലാതെ ആകട്ടെ 😂.

  • @kalalayamovies6594
    @kalalayamovies6594 День тому +7

    സമ്പൽ സമൃദ്ധിയോടെയുള്ള ജീവിതം. Big Salute

  • @arjunedappanath4054
    @arjunedappanath4054 2 дні тому +22

    ഒരു ചേഞ്ചിന് വേണ്ടി ഇങ്ങനെ ഒരു സ്ഥലത്ത് ഇടക്ക് വന്നു നിൽക്കുന്നത് നല്ലതാണ്. പക്ഷെ പുറം
    ലോകവുമായി ഒരു ബന്ധവും ഇല്ലാതെ ഒരു കുഗ്രാമം കൃത്രിമമായി സൃഷ്ടിച്ചു ഒരു ജന്മിയുടെ കീഴിൽ എന്ന പോലെ ജീവിക്കുന്നത് അത്ര ഗ്ലോറിഫൈ ചെയ്യേണ്ട കാര്യം ആണ് എന്ന് തോന്നുന്നില്ല.

  • @cbgm1000
    @cbgm1000 День тому +14

    അവിടെ മൊബൈൽ ഇല്ല എന്ന് പറഞ്ഞിട്ട് ബോർഡിൽ മൊബൈൽ നമ്പർ കൊടുത്തിരിക്കുന്നു

  • @hareeshkumar3660
    @hareeshkumar3660 День тому +9

    അമേരിക്കയിൽ "ആമിഷ്" എന്ന പരമ്പരാഗത ക്രൈസ്തവർ ഇതേപോലേയാണ്..

  • @jishavasanth1483
    @jishavasanth1483 День тому +8

    2.44 il ayalude kayyil phone.

    • @AhlbyteFiintech
      @AhlbyteFiintech День тому +2

      IT course edkkan Vanna sir aan😜

    • @bijuthomas3715
      @bijuthomas3715 День тому

      ഒരു കയ്യബദ്ധം...നാറ്റിക്കരുത്..😂😂

  • @SreeneshMohan-t1l
    @SreeneshMohan-t1l 2 дні тому +2

    Great to hear❤️❤️❤️

  • @deepaksuresh5637
    @deepaksuresh5637 2 години тому

    Good narrationb🎉

  • @jsplearner758
    @jsplearner758 18 годин тому +1

    "വിവരക്കേട് " എന്നല്ലാതെ എന്ത് പറയാൻ.. പ്രസവവും പരമ്പരാഗത രീതിയിലാക്കിയാൽ ശിശുമരണ ശതമാനം ഏറ്റവും അധികം ഉള്ള ഗ്രാമമായി ഇത് മാറും .

  • @aameenc296
    @aameenc296 День тому +1

    തമിഴ്നട്ടിലുമുണ്ട് ഇത്തരം ഒരു ഗ്രാമം..

  • @aryadas5877
    @aryadas5877 День тому +2

    ഒരാളുടെ കയ്യിൽ ഫോൺ ഉണ്ടല്ലോ.. അതുപോലെ ബോർഡിൽ മൊബൈൽ നമ്പർ കൊടുത്തേക്കുന്നു

  • @dineshnair7741
    @dineshnair7741 День тому +3

    Sangathi okke super
    Pakshe school language padipikunna sthalam kanichapol abide QR code vachekunu
    Phone Ella
    Electricity Ella
    Wifi Ella ennu paranjathu😂

    • @Sabithabahuleyan
      @Sabithabahuleyan День тому +1

      ഗ്രാമം കാണാൻ വേണ്ടി ഒത്തിരി ആളുകൾ ചെല്ലാറുണ്ട് അവിടെ ആശ്രമത്തിൽ താമസിക്കാറും ഉണ്ട് അവരിൽ ഒരാൾ ആവാം

  • @SujaSugunan-y8s
    @SujaSugunan-y8s День тому

    Beautiful

  • @jayamenon1279
    @jayamenon1279 День тому

    Manoharamaya Sthalam 🤗B Bro Stories il Kurachumunp Kandatheyullu 🤗💙🤗🙏🙏🙏

  • @jeevaraj1836
    @jeevaraj1836 День тому

  • @BinuKumar-b2m
    @BinuKumar-b2m День тому

    Don't compare to others.Thats all

  • @soumyalathap6945
    @soumyalathap6945 20 годин тому

    അവിടെ ജീവിക്കാൻ കൊതിതോന്നുന്നു.ഇന്നും സംശുദ്ധമായ ഒരു സംസ്കാരം നിലനില്ക്കുന്നു എന്നത് തന്നെ സന്തോഷം പകരുന്നു.

  • @sujithsuji-bh5de
    @sujithsuji-bh5de День тому +3

    B. ബ്രോ. സ്റ്റോറീസ്. യൂട്യൂബ് ❤

  • @AnoopmAnu-re5lu
    @AnoopmAnu-re5lu 2 дні тому

    👍

  • @mathewthomas7616
    @mathewthomas7616 День тому +2

    B-Bro stories video ittathey ullu...😂

  • @thaththwamasi1224
    @thaththwamasi1224 2 дні тому

    ഓഹോ അതുശരി

  • @RameshSubbian-yd7fh
    @RameshSubbian-yd7fh День тому

    👌👍💐

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 дні тому

    ഞാൻ വർഷങ്ങൾക്ക് മുമ്പ് ഈ ഗ്രാമത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട് .

  • @faizalaz1
    @faizalaz1 2 дні тому

    👍🏻👍🏻🙏🏻🙏🏻

  • @sreekalav279
    @sreekalav279 День тому

    🙏🙏🙏🙏

  • @shrinikasalu663
    @shrinikasalu663 День тому

    Koorma ഗ്രാമം, ആന്ധ്ര

  • @saleenabeevi8517
    @saleenabeevi8517 День тому +1

    വാഴയില പണം വാങ്ങി ഉപയോഗിച്ച് അല്ല, പണം
    കൊടുത്ത് വാങ്ങി

    • @RejinthomasRejin
      @RejinthomasRejin День тому +2

      തെറ്റ് കണ്ടുപിടിക്കാൻ മിടുക്കിയാണല്ലോ സലീനാ 😜

  • @Kgprasad
    @Kgprasad 7 годин тому

    വീട് ഉണ്ടാകുന്നത് എന്ത് കൊണ്ട

  • @thaththwamasi1224
    @thaththwamasi1224 2 дні тому

    അപ്പോ സാധാരണ കാർക്ക് രക്ഷയില്ല.

  • @user-vv4yr5xm9u
    @user-vv4yr5xm9u День тому +1

    Shantiyum samadhanam um la naadu indiayiloo... Avide sangikal ille..

  • @shyamasunder63
    @shyamasunder63 2 дні тому

    Prakruthi yumaayi othinangi, prakruthijanyam aayathu maathram undaakkiyum ,bhakshichum jeevikkunnathu manassinum shareerathinum aarogyavum shaanthi yum nalkum.
    Aadima kaalathu , manushyar inganeyaanalko kazhinjirunnathu.
    Annu rogangal illaayirunnu, parasparam spardha illaayirunnu, athukonduthanne, lokathu samadhanam undaayirunnu.
    Nalla kaaryyam.
    Pakshe, modern life sheelichathinu shesham itharam life lekku pokaan ellaperkkum kazhiyilla.

  • @SuhailV-tp2qn
    @SuhailV-tp2qn 2 дні тому +1

    പഴഞ്ചൻ 😂@ യുക്തിവാദി

  • @Rumy-j6w
    @Rumy-j6w День тому

    എന്തോ വല്യ സംഭവം ആണെന്ന മട്ടിൽ ഉള വിഷയാവതരണം..😂