"Shaj Kiranഉം ADGP MR Ajith Kumarഉം അടുത്ത സുഹൃത്തുക്കൾ"; നിർണായക വെളിപ്പെടുത്തൽ| Swapna Suresh

Поділитися
Вставка
  • Опубліковано 15 вер 2024
  • Gold Smuggling Case : ADGP എം ആർ അജിത്ത് കുമാറിനെതിരെ വിവാദ വെളിപ്പെടുത്തലുമായി സ്വർണക്കടത്ത് കേസിലെ ഇടനിലക്കാരൻ ഷാജ് കിരൺ. നിരവധി തവണ അജിത്ത് കുമാർ ഷാജ് കിരണുമായി ഫോണിൽ ബന്ധപ്പെട്ടു. സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണ്ണ കടത്ത് കേസിൽ സരിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം എം ആർ അജിത് കുമാറിന് ഉണ്ടായത് നേട്ടങ്ങൾ മാത്രമെന്ന് ഷാജ് കിരൺ പറയുന്നു. 2022 ജൂൺ എട്ടിന് ഷാജ് കിരണും എം ആർ അജിത് കുമാറും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.
    ADGP MR Ajith Kumar is facing a new controversy after a revelation by Shaji Kiran, the intermediary in the gold smuggling case. Shaji Kiran disclosed that Ajith Kumar had contacted him multiple times over the phone.
    #goldsmugglingcase #adgpmrajithkumar #swapnasuresh #shajkiran #news18kerala #breakingnews #keralanews #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 32

  • @thambyjacob8797
    @thambyjacob8797 7 днів тому +4

    സ്വപ്ന കേരളത്തിന്റെ ഉണ്ണിയാർച്ച, Big salute sopna,

  • @ajithalekha712
    @ajithalekha712 9 днів тому +7

    സ്വപ്ന സത്യം പറയുന്നു 🙏

  • @Milano1384
    @Milano1384 10 днів тому +10

    കള്ളം പറയുന്നവൻ്റെ വായിൽ നിന്ന് വന്നാലും സത്യം സത്യമായിരിക്കും. പക്ഷേ അത് തെളിയിക്കാൻ കുറച്ച് സമയമെടുക്കും, അത്രമാത്രം.

  • @lijutl503
    @lijutl503 9 днів тому +6

    എന്താ വൈകി പോയത് കുറച്ചു ഇംഗ്ലീഷ് കേട്ടിട്ട് കുറച്ചു ദിവസമായി.

  • @josephchacko8712
    @josephchacko8712 9 днів тому +5

    I think Swapna is right ...

  • @johnm.i2201
    @johnm.i2201 6 днів тому

    പല ക്രിമിനലുകളും സത്യം പറയുമ്പോൾ അസത്യം തെളിഞ്ഞുവരും എന്നാൽ സ്വപ്നാസുരേഷിന്റെ വെളിപ്പെടുത്തലുകൾ വളരെ വ്യക്തത. അവർ അന്നും ഇന്നും ഒരേ ശബ്ദം.🎉

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 9 днів тому +3

    ഓ വന്നല്ലൊ വനമാല

  • @harris1253
    @harris1253 9 днів тому +2

    News 18 kerala വിടുന്ന വാർത്ത ഒക്കെ ശരിയാണോടെ.....😂
    ഇത് കേട്ട് ഞാൻ സന്തോഷത്തോടെ അപ്പുറത്ത് ചാനലിൽ ചെല്ലുമ്പോൾ ഇതു പോലെ ഒരു വാർത്തയും കാണില്ല

  • @ajithasuresh9030
    @ajithasuresh9030 7 днів тому

    I was thinking about you why don't appear the media swapna suresh now I am very glad to your entry

  • @AjithKumar-jm8mm
    @AjithKumar-jm8mm 9 днів тому +3

    സ്വപ്ന good ഇത് ഞാൻ പറഞ്ഞു ഇതിന്റ പുറകിൽ p ശശി pv pv ADgp ഡിജിപി

  • @Somadathanparappurath
    @Somadathanparappurath 9 днів тому +2

    SWPNE NOT ONLY BUT ALSO THIS IS DaUNTU DO

  • @sunilkumarpb3651
    @sunilkumarpb3651 9 днів тому +2

    Vannallo vanamala😂😂😂😂😂😂😂😂

  • @prakashk.p9065
    @prakashk.p9065 9 днів тому +1

  • @kaladharanchiranghirayil
    @kaladharanchiranghirayil 8 днів тому +1

    Sambhayamiyugeayouga

  • @narayananps774
    @narayananps774 9 днів тому

    Swapna is clear and true to her statements.

  • @Kadiri9999
    @Kadiri9999 10 днів тому +4

    വന്നല്ലോ വനമാല😅 ഹോണറബിൾ മിനിസ്റ്റർ😅

  • @GNN64
    @GNN64 10 днів тому +2

    Kaalam yellaam theliyikkunnu...Swapna was 💯 right then KARMA INDEED

  • @muhammedshereef2562
    @muhammedshereef2562 9 днів тому +1

    ബിജെപി ചാനെൽ 😄😄

  • @AMatthew
    @AMatthew 9 днів тому

    All the crooks respect one another a lot. They do not address another crook without a Mr! Gentleman!

  • @fivestartgs
    @fivestartgs 8 днів тому

    Swapna again in news. Great when gold is in discussion she is there. 😂👍

  • @sreekumarharijaisreeayyapp8498
    @sreekumarharijaisreeayyapp8498 10 днів тому +2

    Sree shakethe c p m oumy pavm janum വീണ്ടും കുത് c pm

  • @bijeeshkmathew960
    @bijeeshkmathew960 10 днів тому +3

    Perungalli you are the biggest perungalli you are at the helm of it all and now you are lying down and playing dirty

    • @NYK0Hindustani
      @NYK0Hindustani 10 днів тому +2

      Don't cry like this you antham,.
      If she is guilty then it's your CM who is responsible since she worked in hands with CMs office. Do you have the guts to raise your voice against the mafia king CM

    • @nibuthomas6268
      @nibuthomas6268 10 днів тому

      Shameless fellow don't blame her because of her public came to know the truth

  • @kaladharanchiranghirayil
    @kaladharanchiranghirayil 8 днів тому

    കർമനൗ??

  • @sasiek6946
    @sasiek6946 8 днів тому

    Vedi,വീണ്ടും,ഇറങ്ങി