ഈ നാടൊക്കെ ഇത്രേം കാലം ഇവിടെ ഉണ്ടായിരുന്നിട്ടും അറിയതെപോയി

Поділитися
Вставка
  • Опубліковано 23 сер 2024
  • #rahim_vlogs
    #hidden_places
    #nilgiris
    #travel_to_tribal_villages
    Travelling to interior villages in nilgiris, most of the people doesn't know about this hidden way and villages in the nilgiri hills
    #exploring_unknown_villages
    #perumpalli
    #mutharakkolli
    #bitherkad
    #nilgiris
    #gudalur
    #devarshola
    #panthalur

КОМЕНТАРІ • 38

  • @rahimvlogs2996
    @rahimvlogs2996  Місяць тому +2

    ചായപ്പൊടി ആവശ്യമുള്ളവർ Whatsappൽ ബന്ധപ്പെടുക 9487028548

    • @user-sr5sq4fd6r
      @user-sr5sq4fd6r 15 днів тому

      @@rahimvlogs2996 വരാൻ സാധിക്കാത്തതുകൊണ്ടാണ് അസുഖം മൂലം

  • @mohdmustafa9521
    @mohdmustafa9521 Місяць тому +4

    സുന്ദരമായ സ്ഥലംസുന്ദരമായ വീഡിയോ 💕👌

  • @manu4397
    @manu4397 Місяць тому +1

    Ubrayer estate kanikkavoo....request ahn 😊

  • @vishadachoos
    @vishadachoos Місяць тому +1

    👍👍👍

  • @sayyahajebin5233
    @sayyahajebin5233 Місяць тому +1

    എന്റെ നാട് നയൻth
    Mail

  • @miy500
    @miy500 Місяць тому +1

    👍🏼👌🏼

  • @parammel1710
    @parammel1710 Місяць тому +1

    👍🏻👍🏻 സൗദി നിന്നും കാണുന്നു

  • @jaffwayanad5288
    @jaffwayanad5288 Місяць тому

    🥰

  • @jasirfarooj
    @jasirfarooj Місяць тому

    😍😍

  • @wintergreenaquatricks
    @wintergreenaquatricks Місяць тому +1

    ഹായ് മാഷേ....🤝

  • @cutebabies05
    @cutebabies05 Місяць тому +2

    Camera clarity kuranhu varunnu pala vlogum

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 Місяць тому

    Bro യുടെ cb 350എവിടെ ഇപ്പൊ കാണുന്നില്ലല്ലോ

  • @user-qi3mx2bc2v
    @user-qi3mx2bc2v Місяць тому

    Niligiri avideyaa

  • @user-rx5xh9pd2k
    @user-rx5xh9pd2k Місяць тому +1

    Google ചേച്ചി ഇല്ലേ

    • @rahimvlogs2996
      @rahimvlogs2996  Місяць тому

      ചേച്ചിയെ വിശ്വസിക്കാൻ പറ്റില്ല ഇവിടങ്ങളിൽ

  • @CHICHINICHA
    @CHICHINICHA Місяць тому

    Tea powder how much per kg. ?

    • @rahimvlogs2996
      @rahimvlogs2996  Місяць тому

      Rs 400 , including courier and service charge.. best quality... For more details please Whatsapp now 9487028548..

  • @user-rx5xh9pd2k
    @user-rx5xh9pd2k Місяць тому +1

    ബിദർ കാട് എന്റെ ഉപ്പാക്ക് സ്ഥലം ഉണ്ട്

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 Місяць тому +1

    നീ വണ്ടി വിട്ട് എങ്ങനെ പോയിട്ട് കാര്യമില്ല ആളുകളോട് സംസാരിക്കുമ്പോൾ തമിഴരും മലയാളികളെയും കാണുമ്പോൾ ആ മലയാളികൾ അവിടെ എങ്ങനെ എത്തിപ്പെട്ടു എന്നൊക്കെ അന്വേഷിക്കേണ്ട അങ്ങനെ പോയാൽ മത്യോ

    • @rahimvlogs2996
      @rahimvlogs2996  Місяць тому +3

      മലയാളികൾ എത്തിയ കഥകളൊക്കെ കുറെ പ്രാവശ്യം പറഞ്ഞതാ.. വീണ്ടും ആവർത്തിക്കണ്ട എന്നു കരുതി പരായതിരിക്കുന്നതാ..❤️

    • @tvmufeedha9778
      @tvmufeedha9778 Місяць тому

      @@rahimvlogs2996 റഹീം, മലയാളികളുടെ കുടിയേറ്റം ഏത് കാലം മുതൽ ആണ് ആരംഭിച്ചത്, മലയാളികൾ അവിടെ എത്തുന്നതിനു മുൻപ് അവിടെത്തെ പൂർവ വാസികൾ ആദിവാസികൾ മാത്രമായിരുന്നോ...? തമിഴ് ജനവിഭാഗങ്ങൾ ഏതു നൂറ്റാണ്ട് മുതൽ അവിടെ എത്തിപ്പെട്ടു...?
      റഹീം, നിങ്ങളുടെ ഫോൺ നമ്പർ അയക്കൂ, എനിക്ക് നേരിട്ട് കുറച്ചു ചോദ്യങ്ങൾ ചോദിച്ചു അറിയുവാനുണ്ട്..

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 Місяць тому

    9:28 ഈ സ്ഥലംനല്ല നോസ്റ്റേജിയ

  • @user-sr5sq4fd6r
    @user-sr5sq4fd6r Місяць тому

    വാട്സ്ആപ്പ് നമ്പർ ഒന്ന് കൊടുക്കണം കാണുന്നില്ല

    • @rahimvlogs2996
      @rahimvlogs2996  Місяць тому

      ♥️Whatsapp 9487028548

    • @abdurahiman7829
      @abdurahiman7829 16 днів тому

      ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കുട്ടികൾക്ക് കുറച്ച് മിടായി ബിസ്ക്കറ്റ് കൊണ്ടു പോകാൻ ശ്രദ്ധി ക്കുക ബ്രോ