മലപ്പുറത്തു നിന്നും ഇവിടേക്ക് മലയാളികൾ എത്തിയതിന് ഈ തറവാട് കൂടി ഒരു കാരണം ആണ്

Поділитися
Вставка
  • Опубліковано 4 жов 2024
  • #rahim_vlogs
    #hidden_places
    #nilgiris
    #travel_to_tribal_villages
    Travelling to interior villages in nilgiris, most of the people doesn't know about this hidden way and villages in the nilgiri hills
    #exploring_unknown_villages
    #kodalippadi
    #nilgiris
    #gudalur
    #devarshola
    #no3_division_devarshola

КОМЕНТАРІ • 92

  • @KokersVlog
    @KokersVlog 3 місяці тому +4

    super വ്ലോഗ് raheem keep it up👍

  • @musthafamorayur8952
    @musthafamorayur8952 2 місяці тому +3

    മാശാ അള്ളാ .... കോട്ടക്കടവ് .
    എന്റെ ഉമ്മാന്റെ തറവാട്....
    എന്റെ കുട്ടിക്കാലത്ത് കുറേ അവിടെ പോയി താമസിച്ചിട്ടുണ്ട്.
    ആ കാലത്തും കുറഞ്ഞ തോതിൽ മൃഗ ശല്യം ഉണ്ടായിരുന്നു....
    എന്നാലും അവിടുത്തെ പ്രകൃതി ഭംഗി ആസ്വാദകമായിരുന്നു.
    ഇപ്പോൾ അമ്മാവൻമാർ അതേ ഏരിയയിലായി താമസിക്കുന്നത് കൊണ്ട് എപ്പോഴെങ്കിലും ലീവിന്നു വരുന്ന സമയങ്ങളിൽ അവരെയെല്ലാം സന്ദർശിക്കുന്നതു കൊണ്ടു തന്നെ കോട്ടക്കടവ് തറവാടും, കോടാലിപ്പടിയും , പരിസരങ്ങളും ഓർമ്മകളിൽ കൂടെയുണ്ടാവാറുണ്ട്....❤

  • @RobinThomas-t2t
    @RobinThomas-t2t 2 місяці тому +1

    ഗംഭീരം

  • @nashwap7185
    @nashwap7185 2 місяці тому +1

    Ente ummade tharavad anu idh
    Masha allah
    Veendum kanan kazhinjathil sandhosham

  • @gireeshkumarkp710
    @gireeshkumarkp710 3 місяці тому +4

    ഹായ്,റഹിംഇക്ക,കോടാലിപാടിയിലെ,ഈവീടുകൾ,ഒരുപ്രേതലയംപോലുണ്ട്,❤

  • @ayshariyas7247
    @ayshariyas7247 2 місяці тому +7

    കോട്ടക്കടവ്❤… ഇപ്പോ ഇതൊരു പ്രേതാലയം പോലെയാണെങ്കിലും..,സ്വർഗ്ഗസുന്ദരമായ ഒരു അന്തരീക്ഷം ഉള്ള ഒരു സ്ഥലം ആയിരുന്നു..കുറേ തവണ വന്നു താമസിച്ചിട്ടുണ്ട് അവിടെ,…full +ve Vibe….. ഒന്നുകൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍

  • @gueykj
    @gueykj Місяць тому

    Houses can be renovated and converted to resorts. Beautiful. Scenic

  • @abdulrazakpaikara4204
    @abdulrazakpaikara4204 2 місяці тому +1

    അടിപൊളിയായിട്ടുണ്ട് ഇന്നത്തെ വീഡിയോ
    എല്ലാം വ്യക്തമായി മനസിലാക്കാൻ സാധിച്ചു.
    ❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @shahalavm1449
    @shahalavm1449 2 місяці тому +3

    ഞാൻ ഒക്കെ അവിടെ താമസച്ചിരുന്നു.. Vacation വന്നാൽ ഒന്ന് അവിടെ സന്ദർശിക്കും.. മുറ്റം നിറയെ പൂക്കൾ ആയിരുന്നു.. ആ റോസിന്റെ ഒക്കെ ഭംഗി ഇപ്പോഴും കണ്ണിൽ കാണുന്നു.. ഇപ്പൊ ആകെ 😔

  • @Saji202124
    @Saji202124 2 місяці тому

    Raheem vlog poli machane❤

  • @hadivivatalkies
    @hadivivatalkies 2 місяці тому

    Masha Allah....❤ super place

  • @wintergreenaquatricks
    @wintergreenaquatricks 2 місяці тому

    സൂപ്പർ മാഷേ 👌🏻

  • @mohammedrafi4878
    @mohammedrafi4878 2 місяці тому +1

    Super👍

  • @kuttanmanjeri692
    @kuttanmanjeri692 3 місяці тому +3

    കാണുമ്പോൾ പേടിയാവുന്നു 😯

  • @CvkBava
    @CvkBava 2 місяці тому

    അടിപൊളി

  • @mohammedajinas3972
    @mohammedajinas3972 3 місяці тому +1

    Inte tharavaad ❤

  • @MusthafaMusthafa.-yh8yi
    @MusthafaMusthafa.-yh8yi 3 місяці тому

    Varshangalku munb ulla veedugalum sthalavum kaaichakalum super

  • @safarsalman7840
    @safarsalman7840 3 місяці тому

    good vlog.nice to see and suer explanation

  • @faisalpaichi4947
    @faisalpaichi4947 2 місяці тому

    Super video ❤. Good effort 🎉

  • @miy500
    @miy500 2 місяці тому

    Super 👍🏼

  • @YousafNilgiri
    @YousafNilgiri 3 місяці тому

    👍🏻👍🏻👍🏻

  • @LuluUmmer
    @LuluUmmer 2 місяці тому

    Super

  • @NaveenNaveen-ry2wr
    @NaveenNaveen-ry2wr 2 місяці тому +1

    Bro Kunil vayal ku va bro namiku Mudumalai ku pova bro🍃💚💫

    • @rahimvlogs2996
      @rahimvlogs2996  2 місяці тому +1

      Sure... Eppo povam para.. njaan vera

  • @afthabalikodali5967
    @afthabalikodali5967 2 місяці тому

    Nice

  • @AshrafapAshraf
    @AshrafapAshraf 2 місяці тому

  • @sazukichu5581
    @sazukichu5581 2 місяці тому

    Suuuper ❤

  • @satharuty
    @satharuty 3 місяці тому +2

    ഇതിങ്ങനെ ഉപേക്ഷിക്കപ്പെടാൻ എന്താ കാരണം ?

  • @suhailmohd3976
    @suhailmohd3976 2 місяці тому

    Effort ❤

  • @jaseerp4700
    @jaseerp4700 2 місяці тому

    👍👍

  • @yusufkp70
    @yusufkp70 3 місяці тому +2

    മ്യൂസിക് ഒഴിവാക്കി ഒറിജിനൽ സൗണ്ട് കൊടുക്കു...

  • @Abdul-ei8pp
    @Abdul-ei8pp 3 місяці тому

    👍👍👍

  • @Saji202124
    @Saji202124 2 місяці тому

    Idoke tata group etedukanam resort aki matiyal ad..nalla profitable business ayirikum

  • @mathewputhumana8304
    @mathewputhumana8304 2 місяці тому

    Please comment exact place!

  • @jamshidkonnalath2385
    @jamshidkonnalath2385 3 місяці тому

    🌷🌷🌷

  • @AfsalK-mb6ui
    @AfsalK-mb6ui 2 місяці тому

    kodali tharavad ulbavam velluvamram alle

  • @mmkoya-eq5zw
    @mmkoya-eq5zw 2 місяці тому

    ❤❤❤

  • @jamshidkonnalath2385
    @jamshidkonnalath2385 3 місяці тому +3

    Hi

  • @wintergreenaquatricks
    @wintergreenaquatricks 2 місяці тому

    ഹായ് മാഷേ... 🤝

  • @mohdmustafa9521
    @mohdmustafa9521 3 місяці тому +1

    എന്താണ് അവിടുന്ന് പോകാൻ കാരണം കോടാലി പാടി തറവാട്ടുകാർ ഫോ റസിന്റെ ഏരിയ ആയതുകൊണ്ടാ കാണുമ്പോൾ തന്നെ പേടിയാവുന്നുണ്ട് 😮💕👌

    • @rahimvlogs2996
      @rahimvlogs2996  3 місяці тому

      Yes..

    • @afthabalikodali5967
      @afthabalikodali5967 2 місяці тому

      തറവാട്ടു പേര് kodali എന്നാണ്. paddy എന്നു പറഞ്ഞാൽ english word ആണ് നെല്ലു കൃഷി ചെയ്യുന്ന സ്ഥലം എന്നാണ് അര്‍ത്ഥം

  • @AbdulShukoor-pg1hp
    @AbdulShukoor-pg1hp 3 місяці тому

    ❤️❤️❤️❤️❤️

  • @yusufkp70
    @yusufkp70 3 місяці тому

    ഗുഡലൂർ ടൌൺ മൊത്തമായി ഒന്ന് explor ചെയ്യുമോ

    • @yusufkp70
      @yusufkp70 3 місяці тому

      നിങ്ങളുടെ വീഡിയോയിൽ പഴയ ഗുഡലൂർ ഞാൻ കണ്ടിട്ടുണ്ട്...പുതിയ ഗുഡലൂർ ഒന്ന് കാണണം...

    • @rahimvlogs2996
      @rahimvlogs2996  2 місяці тому

      Ok ..

  • @executionerexecute
    @executionerexecute 2 місяці тому

    സൂപ്പർ റഹിം. ...... കുടുംബക്കാരൻ ആണെന്ന് ആ ഇക്കയുടെ സംസാരത്തിൽ നിന്നും മനസ്സിലാവും. ആ മോനെ കാണാൻ നല്ല സുന്ദരൻ ആണല്ലോ.

  • @jaffwayanad5288
    @jaffwayanad5288 3 місяці тому

    ❤❤❤❤🥰🥰

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 3 місяці тому

    👍🏻👍🏻👍🏻🥰😞🙆🏻‍♂️

  • @NowshadPmgdr
    @NowshadPmgdr 2 місяці тому

    🙏😃w😃😃

  • @usmanrippon4112
    @usmanrippon4112 Місяць тому

    ഈ സ്ഥലം ഒഴിവാക്കി പോയവർ..... ബുദ്ധി മോശമാണ് കാണിച്ചത് - ?

  • @shamsudheenph7306
    @shamsudheenph7306 2 місяці тому

    Adi poli super 🔥👍🔥

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 3 місяці тому

    മസ്ബൂത്ത് യാ അഖീ

  • @anask.p4340
    @anask.p4340 2 місяці тому

    ഇത് എവിടെയാ സ്ഥലം

  • @rasiyariyas5504
    @rasiyariyas5504 2 місяці тому

    Enth prethalayam aayalum avidathe prakrithi banghi evadeyum kitilla ente tharavad aanu athu avide kore kaalam jeevich aana shalyam kondu ponnatha ippalum alojikkumbol anghott thanne povan aanu thonnunnath🤍

    • @rasiyariyas5504
      @rasiyariyas5504 2 місяці тому

      Ippozhan anghane aayath pand ithu polethe nalla veedu ann evideyum illayirunnu ippalum ath nannakkiyal najn avide thanne thamasikkan thayyaran

  • @muhammedshafeeqm1589
    @muhammedshafeeqm1589 3 місяці тому +1

    ഇങ്ങളെ നമ്പർ തരുമോ

  • @omanaunni2607
    @omanaunni2607 2 місяці тому

    நான் தேவர்சோலை 1டிவிக்ஷன்

  • @nazarkp1088
    @nazarkp1088 2 місяці тому

    👍👍

  • @AjithKumar-pg2wn
    @AjithKumar-pg2wn 2 місяці тому

    Supper

  • @sherivm2434
    @sherivm2434 2 місяці тому

    ❤❤❤❤