ഏത് ദുഖവും മാറും, ചോറ്റാനിക്കരയമ്മയ്ക്ക് ഈ വഴിപാട് നടത്തിക്കോള്ളൂ | Chottanikkara Bhagavathy Temple

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 145

  • @saji5925
    @saji5925 7 місяців тому +56

    ഞാൻ ഒരിക്കൽ പോലും ആ നടയിൽ പോയിട്ടില്ലെകിലുംഈ വഴിപാട് കേട്ടു അമ്മക്ക് കണ്ണീരോടെ നേർന്നു... എന്നെ അത്ഭുതകരമായി പൂർണ രോഗസൗഗ്യം തന്നു അനുഗ്രഹിച്ചു...

  • @aswathyviji6284
    @aswathyviji6284 6 місяців тому +12

    അമ്മേ ശരണം, ദേവീ ശരണം. ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയിൽ രണ്ടു തവണ വന്നെങ്കിലും അമ്മയെ പറ്റി ഇപ്പോഴാണ് കൂടുതൽ അറിയുന്നത്. അമ്മേ ശർക്കര സമർപ്പിച്ചു പ്രാർഥിക്കാനുള്ള ഭാഗ്യം തരണേ ദേവീ. ആധിയും, വ്യാധിയും മാറ്റി തരണേ അമ്മേ.അനുഗ്രഹിക്കണേ ഭഗവതി. അമ്മേ ശരണം, ദേവീ ശരണം

  • @sajeevanvr230
    @sajeevanvr230 Місяць тому +4

    പലവട്ടം അമ്മയെ കണ്ടെങ്കിലും ഈ വഴിപാട് അറിയില്ലായിരുന്നു. ശർക്കര സമർപ്പിച്ചു പ്രാർത്ഥിക്കാനുള്ള അനുവാദം ഈ അവിടത്തെ ദാസനു തരണേ അമ്മേ മഹാമായേ 🙏🏻

  • @SreekalaPm
    @SreekalaPm 7 місяців тому +12

    ജാനും ശർക്കര നിവേദിക്കാം. എന്റെ കടം ഒക്കെ വിട്ടാനുള്ള വഴി കാണിച്ചു തരണ മേ അമ്മ് 🙏

  • @anithabinu1095
    @anithabinu1095 3 місяці тому +3

    അമ്മേ ശരണം🙏🏻🙏🏻 അമ്മയെ മനസ്സുരുകി പ്രാർത്ഥിച്ചപ്പോൾ അമ്മ എന്റെ പ്രാർത്ഥന കേട്ടു. ഞാൻ ആഗ്രഹിച്ച ജോലി തടസ്സങ്ങൾ മാറ്റി എനിക്കു കിട്ടി അമ്മേ🙏🏻🙏🏻 അമ്മയ്ക്കു ഞാൻ ശർക്കര നിവേദിച്ചോളാം അമ്മേ.. എന്നും അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻

  • @sajithak.p466
    @sajithak.p466 3 місяці тому +3

    അമ്മേ. ചോറ്റാനിക്കര ഭഗവതി ഇന്നും അവിടുത്തെ നടയിൽ പ്രാർത്ഥിക്കാനായി. അമ്മേ ദേവി. ഇന്ന് അമ്മയുടെ പ്രസാദം ശർക്കര പായസത്തോടെ കഴിക്കാനും അനുഗ്രഹിച്ചു. ഇനിയും കാണാൻ ആഗ്രഹിക്കുമ്പോൾ ഒക്കെ അവിടുത്തെ കാണാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @moonlightveenatf
    @moonlightveenatf 7 місяців тому +3

    ദേവീ അമ്മേ എന്നോട് പറഞ്ഞ പോലെ തോന്നി. ഞാനും ഈ പറഞ്ഞപ്പോലെ ശർക്കര സമർപ്പിക്കും. അതിന് അനുവദിക്കണേ അമ്മേ❤❤

  • @UshaA-j1v
    @UshaA-j1v Місяць тому +3

    അവിടേക്ക് പോകുമ്പോഴാണ് ഇത് കേൾക്കുന്നത്
    അമ്മയുടെ അനുഗ്രഹം ലഭിക്കണേ...

  • @RajaniRajaneesh
    @RajaniRajaneesh 4 місяці тому +6

    എന്റെ ചോറ്റാനിക്കര അമ്മേ ഞാൻ അമ്മക് ശർക്കരനിവേദി ക്കാം എന്റെ ചെവിയുടെ കേൾവി നല്ലപോലെ കേൾക്കാൻ എന്റെ ചെവികൾക് സാധിക്കണേ അമ്മേ

  • @sheelams7339
    @sheelams7339 7 місяців тому +3

    അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏
    നിരവധി തവണ ചോറ്റാനിക്കര യമ്മയുടെ തിരുനടയിൽ പോയി ദർശനം നടത്താൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇന്നു മാത്രമാണ് ശർക്കര നടയിൽ സമർപ്പിച്ച് അമ്മയെ തൊഴുത് പ്രാർത്ഥിക്കാൻ ഭാഗ്യം ലഭിച്ചത്. കഴിഞ്ഞ പ്രാവശ്യം പോയപ്പോഴാണ് അമ്മക്ക് ശർക്കര സമർപ്പണമാണ് ഏറ്റവും ഇഷ്ടമായ വഴിപാട് എന്നറിയാൻ കഴിഞ്ഞത്. ഇതുവരെ ഇക്കാര്യം മനസ്സിലാക്കാൻ കഴിയാത്തതിൽ അമ്മയോട് ക്ഷമ ചോദിക്കുന്നു 🙏🙏🙏
    ചോറ്റാനിക്കരയമ്മേ ശരണം 🙏🙏🙏
    എൻ്റെ ചോറ്റാനിക്കരയമ്മേ ഞങ്ങളുടെ വിഷമങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പരിഹരിച്ചു തരണേ അമ്മേ🙏🙏🙏

  • @raghunathraghunath7913
    @raghunathraghunath7913 7 місяців тому +5

    അമ്മേ ശരണം. ഞാനും ശർക്കര സമർപ്പിക്കും തീർച്ചയായും അമ്മേ ദേവി ചൊറ്റനിക്കര വാഴും അംബികേ നമോസ്തു തേ 🙏

  • @adhisworld7758
    @adhisworld7758 6 місяців тому +5

    എന്റെ ചോറ്റാനിക്കര അമ്മേ..... കാത്തുകൊള്ളണമേ 🙏🙏🙏

  • @priyaprasad1135
    @priyaprasad1135 7 місяців тому +3

    ശർക്കര നിവേദിച്ചോളം ദേവീ.. എല്ലാ വിഷമങ്ങളും സങ്കടങ്ങളും മാറ്റി തരേണമേ

  • @littleideaentertainments2190
    @littleideaentertainments2190 3 місяці тому +2

    അമ്മേ ദേവി മഹാമായേ ഭഗവതി എന്റെ മകന് ആഗ്രഹിച്ച ജോലി വിവാഹം എല്ലാം നടക്കാൻ അനുഗ്രഹിക്കണ അവിടുത്തേക്ക് ശർക്കര നിവേദ്യം അവിടെ വന്ന് സമർപ്പിക്കുന്നതാണ് ചോറ്റാനിക്കര അമ്മേ അനുഗ്രഹിക്കണേ 🙏🙏

  • @sheebakr4648
    @sheebakr4648 6 місяців тому +4

    എന്റെ പ്രിയപ്പെട്ട അമ്മ ❤❤❤ചോറ്റാനിക്കര അമ്മക്കുട്ടി.... ❤

  • @Kunjuooti
    @Kunjuooti 15 днів тому

    അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്ക് സ്വസ്ഥതയും സമാധാനവും തരണേ അയിഷാവിജയൻ മകയീരം

  • @lekhag7410
    @lekhag7410 7 місяців тому +6

    അമ്മേ ശരണം ദേവി ശരണം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @remyaravi8469
    @remyaravi8469 Місяць тому +2

    എന്റെ അമ്മേ ഞാനും നാട്ടിൽ വരുമ്പോ അവിടുത്തെ തിരു സന്നിധിയിൽ എത്താൻ അനുഗ്രിക്കണേ ഞാൻ സങ്കടപെടുന്ന ആ ഒരു കാര്യം മാറ്റി തരണമേ

  • @indulekha829
    @indulekha829 6 місяців тому +20

    നമസ്കാരം 🙏🏻 വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി കുട്ടികൾ ആയിട്ടില്ല. ഒരുപാട് ചികിത്സകളും വഴിപാടുകളും നടത്തി. ഒരിക്കലും ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയിട്ടില്ല. എന്നാൽ ഒരാഴ്ച മുൻപ് ഒരു സ്വപ്നം കണ്ടു. ആരോ ഒരാൾ എന്നോട് പറയുന്നു, ആറ്റുകാൽ അമ്പലത്തിലും ചോറ്റാനിക്കരയിലും പോകണം എന്ന്. ഞാൻ ഉറക്കമുണർന്നപ്പോഴും ആ സ്വപ്നം ആയിരുന്നു മനസ്സിൽ.. ഇത് കേട്ടപ്പോൾ പോകാനുള്ള ആഗ്രഹം ഇരട്ടിയായി. അമ്മ അതിന് അനുവദിക്കട്ടെ ❤❤🙏🏻🙏🏻🙏🏻

    • @Abhinavm81
      @Abhinavm81 6 місяців тому +10

      എത്രയും പെട്ടന്ന് ചോറ്റാനിക്കര അമ്പലത്തിൽ എത്തു, ഒരു 3 ദിവസം അവിടെ നിൽക്ക്, ഗുരുതി കണ്ടു തൊഴുക, പിന്നെ 3 നേരം അമ്മയെ കണ്ടു തൊഴത് പ്രാർത്ഥിക്കു, ഉറപ്പായും ഒരു കുഞ്ഞിനെ അമ്മ തരും.

    • @lakshmikb1
      @lakshmikb1 6 місяців тому

      ​@@Abhinavm81Satyam anu

    • @deepthybilan8042
      @deepthybilan8042 6 місяців тому +5

      പെട്ടെന്ന് പോയിക്കോ ളു attukaalum. ചോറ്റാനിക്കര യിലും അമ്മ vilikkunund. ആഗ്രഹം നടക്കും

    • @sheebasivan4323
      @sheebasivan4323 2 місяці тому

      D 2:02

  • @vineethayathy9537
    @vineethayathy9537 7 місяців тому +4

    നല്ലൊരു അറിവ് പറഞ്ഞു തന്നതിന് നന്ദി സർ

  • @suseelac1470
    @suseelac1470 15 днів тому

    അമ്മേ ശരണം ദേവി ശരണം സങ്കടങ്ങളെല്ലാം
    മാറ്റി തരണെ അമ്മേ

  • @rejinar4377
    @rejinar4377 5 місяців тому +3

    അമ്മയെ ആ നടക്കൽ സർക്കാര സമർപ്പിക്കൻ അനുവാദം തരണം 🙏🙏🙏e

  • @sreeradhikavenugopal5363
    @sreeradhikavenugopal5363 7 місяців тому +3

    അമ്മേ നാരായണാ
    ദേവീ നാരായണാ
    ലക്ഷ്മീ നാരായണാ
    ഭദ്രേ നാരായണാ 🙏🙏🙏

  • @remyasibu4667
    @remyasibu4667 16 днів тому

    Amme oru asugavum undavathe allareyum kathu rakshikkane anneyum 🙏🏼🙏🏼🙏🏼

  • @PraseethaBiju-s5r
    @PraseethaBiju-s5r 7 місяців тому +2

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 7 місяців тому +2

    അമ്മേശരണം ദേവീ ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏രക്ഷിക്കണേ അമ്മേ 🙏

  • @sreedevikv1565
    @sreedevikv1565 5 місяців тому

    അമ്മേ ശരണം 🙏🏾🙏🏾🙏🏾അമ്മയുടെ തിരുനടയിൽ എത്തി അമ്മയെ ദർശനം നടത്തുവാൻ ഭാഗ്യം തരണേ 🙏🏾🙏🏾🙏🏾🙏🏾🙏🏾അമ്മേ നാരായണ ദേവിനാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ ദുർഗ്ഗ നാരായണ 🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤❤❤

  • @jayasreepm9247
    @jayasreepm9247 7 місяців тому +1

    പ്രണാമം തിരുമേനി, അമ്മയല്ലാതെ ഒരാശ്രമില്ല,അമ്മയല്ലാത്തൊരഭയമില്ല എല്ലാം നീയേ ദേവി എല്ലാർക്കും നീയേ ശരണം ശരണം തരണേ അമ്മേ ശരണം നീയേ തായേ 🙏🙏🙏

  • @rejinar4377
    @rejinar4377 5 місяців тому +1

    അമ്മയെ ശരണം ദേവി ശരണം 🙏🙏🙏

  • @Ambikababu080
    @Ambikababu080 7 місяців тому +2

    അമ്മേനാരായണ, ദേവി നാരായണ 🙏🏻🙏🏻

  • @anithabinu1095
    @anithabinu1095 3 місяці тому

    അമ്മേ ദേവി 🙏🏻🙏🏻🙏🏻 അമ്മക്ക് ഞാൻ ശർക്കര നിവേദിച്ചോളാമേ 🙏🏻എന്റെ ആഗ്ഗ്രഹം സാധിച്ചുതരണ. ഞാൻ ആഗ്ഗ്രഹിച്ച സ്ഥലത്തു തന്നെ എനിക്ക് ഒരു തടസവും കൂടാതെ പെട്ടെന്ന് തന്നെ ജോലിക്ക് വിളിക്കണേ അമ്മേ 🙏🏻🙏🏻🙏🏻എന്റെ വേദന അറിയണേ ഭഗവതി 🙏🏻🙏🏻

  • @SebinKannan-eh2qp
    @SebinKannan-eh2qp 16 днів тому

    അമ്മേ ശരണം ദേവീ ശരണം അമ്മേ ഞാൻ ഇതുവരെ അമ്പലത്തിൽ ചോറ്റാനിക്കര അമ്മയുടെ അടുത്ത് വന്നിട്ടില്ല ഞാൻ വരുന്നുണ്ട് ശർക്കര നിവേദ്യം നടത്തും എന്നെ അനുഗ്രഹിക്കണം എന്റെ മനസ്സിലെ സങ്കടങ്ങളെല്ലാം മാറ്റി എന്റെ കടങ്ങളൊക്കെ മാറ്റിത്തരണ എന്റെ ജീവിതത്തിൽ എനിക്ക് കിട്ടാത്ത സന്തോഷം അമ്മയുടെ അടുത്ത് വരുമ്പോൾ എനിക്ക് തരണം 🙏🙏 എന്നെക്കൊണ്ടായത് ഞാൻ എന്താന്ന് വെച്ചാൽ ശർക്കര നിവേദ്യം ചെയ്യും മേൽക്കാലിലും കീഴ് കാവലും

  • @preethip5545
    @preethip5545 7 місяців тому +2

    അമ്മേ... പരീക്ഷണം ധാരാളം ആയി... കാക്കണേ

  • @rejinar4377
    @rejinar4377 5 місяців тому

    അമ്മയെ ഞാൻ അമ്മയുടെ തിരുനടയിൽ സർക്കാര സമർപ്പിയ്ക് എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി തെളിച്ചു തരണം 🙏🙏🙏

  • @rajanpooja8750
    @rajanpooja8750 7 місяців тому +2

    അമ്മേ ശരണം ദേവി ശരണം🙏🙏🙏

  • @somibinu4842
    @somibinu4842 5 місяців тому +1

    അമ്മേ, എന്റെ ഭർത്താവിന് പെട്ടന്ന് തന്നെ ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏

  • @UshaRNair-qd6kf
    @UshaRNair-qd6kf 7 місяців тому +4

    ചോറ്റാനിക്കരയമ്മേ ശരണം കീഴ്ക്കാവിലമ്മേ കാത്തുരക്ഷിക്കണേ'

  • @sarigashanoo925
    @sarigashanoo925 19 днів тому

    Entey ammey enikum ammayudey nadayil ennenkilum വരാനുള്ളവഭാഗ്യം തരണേ, അമ്മയ്ക്ക് ഞാനും ശർക്കര സമർപ്പിക്കാമെയ്, എന്റെ രോഗദുരിതങ്ങളൊക്കെ മാറ്റിത്തരാണേ, എന്റെ സങ്കടങ്ങൾ എല്ലാം അമ്മയ്ക്കറിയാം

  • @preethasnehaPreetha-yc5ru
    @preethasnehaPreetha-yc5ru Місяць тому

    അമ്മയെ ശരണം എന്റെ കുഞ്ഞുങ്ങളെ തിരുനടയിൽ വന്ന് അഭയം പ്രാപിച്ചേ അവരെ കൈവെടിയല്ലേ അമ്മേ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏

  • @aswinips7736
    @aswinips7736 6 місяців тому +1

    Amme sharanam🙏🙏🙏🌼🌼🌼Chottanikkara Amme sharanam🙏🙏🙏🌼🌼🌼

  • @BabyMadhu-s5q
    @BabyMadhu-s5q 7 місяців тому +1

    Amma saranam thanks thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @UshaA-j1v
    @UshaA-j1v Місяць тому +2

    അവിടേയ്ക്ക് പോകുകയാണ്
    അമ്മയുടെ അനുഗ്രഹം ലഭിക്കുവാൻ... 🙏🙏🙏

  • @jijimolvajid1925
    @jijimolvajid1925 Місяць тому +2

    അമ്മേ നാരായണ , ദേവി നാരായണ ,ലക്ഷ്മി നാരായണ ,ഭദ്ര നാരായണ

  • @nishasunil3089
    @nishasunil3089 2 місяці тому +1

    Amme Sharanam Devi Sharanam

  • @vidyaabhi6607
    @vidyaabhi6607 7 місяців тому +2

    Amma nerittu vannu paranjathupole❤

  • @krishnavenikmalayil8556
    @krishnavenikmalayil8556 7 місяців тому +1

    അമ്മേ ശരണം... 🙏🏻🙏🏻❤️❤️🙏🏻🙏🏻

  • @gireeshsreedharan5555
    @gireeshsreedharan5555 Місяць тому

    എൻ്റെ കച്ചവടം ഉയർത്തി തരണേ അമ്മേ

  • @sreelakshmisreelubas8377
    @sreelakshmisreelubas8377 7 місяців тому +1

    Amma Narayana Devi Narayana Lakshmi Narayana Badre Narayana..🙏🌸🌸🌸🌸🌸🌸🌸🌸🌸🌸🙏

  • @DhevayaniGopi
    @DhevayaniGopi Місяць тому

    എ ണ്ടേ മോൻ വി വാ ഹം നടക്കട്ടെ ശർക്കര പ്രാ ർ ഥി കാം

  • @jinivineesh5425
    @jinivineesh5425 5 місяців тому

    Thank you ariyan kazhijathil

  • @bindumanjo4916
    @bindumanjo4916 Місяць тому

    അമ്മേ ശരണം 🙏

  • @premalathab786
    @premalathab786 7 місяців тому

    സതൃ മാണ് ഗുരു ജീ.
    അമ്മയുടെ പാദം ശരണം

  • @arjunt7977
    @arjunt7977 7 місяців тому +16

    അമ്മേ ഇന്ന് കൊടുക്കാനുള്ള പൈസ 5മണിക്ക് ഉള്ളിൽ സാധിക്കണമേ. അമ്മ അനുഗ്രഹിക്കണമേ 🙏🏿🙏🏿🙏🏿🙏🏿

  • @sheelavarmak.r.1023
    @sheelavarmak.r.1023 7 місяців тому

    Arivu paranju thannathinu thanks sir

  • @SiniThomas-rn6rm
    @SiniThomas-rn6rm 3 місяці тому

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏

  • @jinivineesh5425
    @jinivineesh5425 5 місяців тому +1

    Deviyude anugraham undavatte

  • @hemamalini1591
    @hemamalini1591 7 місяців тому

    Pranam menon sir pranam pranam humble pranams

  • @athulkrishna177
    @athulkrishna177 7 місяців тому +5

    അമ്മേ ശരണം ദേവീ ശരണം 🙏🙏🙏🙏🙏🙏

  • @sindhubabu8082
    @sindhubabu8082 6 місяців тому

    ശർക്കര സമർപ്പിച്ചോളാം എന്റെ മനസ്സിനെ കൂടി ഭഗവതിയിൽ സമർപ്പിച്ചിരിക്കുന്നു എന്റെ മനസ്സിൽ ആഗ്രഹിച്ച കാര്യം നടത്തി തരേണമേ

  • @suvinavimal
    @suvinavimal Місяць тому

    Njan ivde vannuttu unde Chottanikkara temple 🙏il iku❤

  • @vineetha.v2226
    @vineetha.v2226 6 місяців тому

    ഓം അമ്മേ നാരായണ ❤️🙏🏻

  • @RenukaDevi-rw9yu
    @RenukaDevi-rw9yu 7 місяців тому +1

    അമ്മേ നാരായണ

  • @pushpajak9213
    @pushpajak9213 7 місяців тому

    Amme narayana Devi narayana Lakshmi narayana badhrae narayana 🙏🙏🙏

  • @nandinichandran3034
    @nandinichandran3034 7 місяців тому

    Amme Sharanam Devi Sharanam 🙏🙏🙏 Loka Samastha Sukino Bhavantu 🙏

  • @ramanik3430
    @ramanik3430 7 місяців тому +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ

  • @Subini566
    @Subini566 3 місяці тому

    അമ്മേ ശരണം ദേവി ശരണം

  • @m0hanamenon727
    @m0hanamenon727 7 місяців тому

    Amme Saranam 🙏

  • @sudhamaniv9147
    @sudhamaniv9147 7 місяців тому +1

    🙏🙏🙏 പ്രണാമം തിരുമേനി

  • @a.sambikanarayanan378
    @a.sambikanarayanan378 9 днів тому

    Amme kutttikaluday kadam thoran anugrahikkename

  • @Sachu346
    @Sachu346 7 місяців тому +1

    അമ്മേ ശരണം ദേവി ശരണം ചോറ്റാനിക്കര അമ്മേ ശരണം

  • @akashkirshnaprakash.n4178
    @akashkirshnaprakash.n4178 7 місяців тому +1

    Mone kakkane❤

  • @swarajswargam7889
    @swarajswargam7889 2 місяці тому

    അമ്മേ ദേവി

  • @കൈലാസ്നായർ
    @കൈലാസ്നായർ 7 місяців тому +3

    അമ്മേ ശരണം ദേവീ ശരണം 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏

  • @LathaK-c6o
    @LathaK-c6o 7 місяців тому

    Amme devi chottanikkaraamme endey siddarthnu ezhuthanum vayikkanum. Ethrayum. Pettennu. Ariyaney devi❤❤❤❤❤❤❤njan sarkkara unda vazhipadu kazhicjolam. Ammeydevisaranam

  • @jayasreejayamohan7314
    @jayasreejayamohan7314 5 місяців тому

    Ammeee kathoanee ❤❤❤

  • @sheelaunni5630
    @sheelaunni5630 6 місяців тому

    Amme saranam

  • @rameshchembath2026
    @rameshchembath2026 7 місяців тому

    AmmeNarayana DeviNarayana

  • @VineethaJithesh-y4o
    @VineethaJithesh-y4o 6 місяців тому +1

    Sathyamanu enike anubgavam anu. Ende tharavadu veede nan
    Edukanum. Ende achanum ammayum anadhaavathurikanum tharavadu vangan sadhikanennu prathichu. Ammake nan 500 roopayude sharkara nernnu. Karyam sadhichu.

  • @RevathyS-p5l
    @RevathyS-p5l 2 місяці тому

    Amme🙏🙏🙏

  • @mkrpillai3494
    @mkrpillai3494 7 місяців тому

    🕉️👏Amme Narayana
    Devi Narayana
    Lakshmi Narayana
    Bhadre Narayana
    🕉️👏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 6 місяців тому

    Amme narayana

  • @sugathakumari3269
    @sugathakumari3269 7 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelanair6753
    @sheelanair6753 2 місяці тому

    Jeevitha maduthirikkyanu. Maranam enn chintha mathram. Njn chottanikara varum adutha varsham pattiyal. Medicine onnum nikkunilla. Sharakkara nivedyam njn nadatham. Maduth jeevitham. Neypayasam enik bayankara ishtam aan

  • @rathnamnair4574
    @rathnamnair4574 6 місяців тому

    🙏🙏🙏♥️♥️

  • @rajankc7354
    @rajankc7354 7 місяців тому

    Namaskaram Thirumani
    E arivu valate adikam nanmayullsthsnu
    K C Rajan
    Ernakulam
    Cheriyapilly
    North Paravoor

  • @Rajiamal-w3u
    @Rajiamal-w3u 6 місяців тому

    Chottanikkara amme ente makan athul nte cheetha swbhavam matti tharane. Njan avide vannu ammakku sharkara samarpichekkame, amme katholane🙏🙏

  • @smrithismaz
    @smrithismaz 3 дні тому

    Ee sarkara enkaneyanu samarpikandath?
    Purathnu vangi nadeel vekkano?

  • @Green-6937
    @Green-6937 7 місяців тому

    🙏🏼😍

  • @anupamaprasanth7389
    @anupamaprasanth7389 7 місяців тому +1

    🙏

  • @sunithasatheesh7585
    @sunithasatheesh7585 6 місяців тому

    Amme devi kakkane

  • @bhageerathydevan3940
    @bhageerathydevan3940 7 місяців тому

    Thirumenique pranamam. Chottanikara ammma aduthullathu poley thonunnu

  • @smithaks3333
    @smithaks3333 7 місяців тому

    Amme saranam , devi saranam

  • @sobhanachandran1803
    @sobhanachandran1803 6 місяців тому

    ❤🙏❤🙏🌹🙏🌹🙏❤️🙏

  • @sunithasunil9076
    @sunithasunil9076 7 місяців тому

    Ammae narayanna,Devi narayanna,Lakshmi nrayanna,Bhadrae narayanna

  • @sunithasatheesh7585
    @sunithasatheesh7585 7 місяців тому

    Amme chottanikkare amme

  • @july1st292
    @july1st292 Місяць тому

    Davi amma chottanikkara amma kadamgal allam theerthu panayamgal allam aduthu samadhanam undakkitharanay amma

  • @MukeshMuku-w4o
    @MukeshMuku-w4o 7 місяців тому

    Njan ella masavum povarund amma kathukollane.ente dhanaparamayitulla ente ella bhudhimutukalum matitharane.amme narayana devi narayana

  • @ranjinirajesh3929
    @ranjinirajesh3929 7 місяців тому +1

    Ente chotanikara amme enike sabthika bhundimuttu ethreyum vegam mantti thrane bhagawati

  • @bindhus795
    @bindhus795 Місяць тому

    ചോറ്റാനിക്കര അമ്മേ എന്റെ കടമെല്ലാം theerkkane. ഞാൻ ശർക്കര സമർപ്പിക്കാമെ. എന്റെ പേര് ബിന്ദു നക്ഷത്രം അവിട്ടം. എനിക്ക് മനസമാധാനം ഉണ്ടാകണേ.

  • @reshmashaji4842
    @reshmashaji4842 2 місяці тому

    അമ്മേ ദേവീ 🙏
    എന്റെ ആഗ്രഹം സാധിച്ചു തന്നാൽ ഞാനും ശർക്കര അമ്മയ്ക്ക് നേദിക്കാം. 🙏
    കൈവിടല്ലേ അമ്മേ മഹാ മായേ 🙏🙏🙏🙏🙏