'തെരുവിൽ ഇംഗ്ലീഷ് സംസാരിക്കുന്ന യാചക, റീൽ വൈറലായതും പഴയ അധ്യാപികയെ തേടി വിദ്യാർത്ഥി എത്തി'

Поділитися
Вставка
  • Опубліковано 27 вер 2024

КОМЕНТАРІ • 1,8 тис.

  • @lissystephen1313
    @lissystephen1313 Рік тому +4952

    പഠിപ്പിച്ച അധ്യാപകർ എക്കാലവും പ്രിയപ്പെട്ടവർ 😭😭💖💖🙏🙏

  • @mkedayath
    @mkedayath Рік тому +586

    ഒരു ഭാരത രത്നയേക്കാൾ വിലയുണ്ട് ആ വല്യമ്മ ടീച്ചർക്ക് കിട്ടിയ ഈ അംഗീകാരത്തിന്. 🌹🌹🌹🌹🌹🌹👍
    ആഷികിനെ ദൈവം അനുഗ്രഹിക്കട്ടെ. 🤲🤲

  • @RMN224
    @RMN224 Рік тому +2984

    ഈ അധ്യാപികയേ സഹായിച്ച എല്ലാവർക്കും ജീവിതത്തിൽ നന്മ ഉണ്ടാകട്ടെ .

  • @sajnanazee8672
    @sajnanazee8672 Рік тому +559

    ഒത്തിരി സന്തോഷം ഉള്ള ഒരു വാർത്ത.... ഇതിനു പിന്നിൽ പ്രവർത്തിച്ച ഏവര്ക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🙏😘😘

    • @sajnanazee8672
      @sajnanazee8672 Рік тому

      @@isitLoL സത്യം ആണോ നിങ്ങൾ ഈ പറയുന്നത് 😁🏃‍♀️

  • @ajithvasudev3677
    @ajithvasudev3677 Рік тому +2383

    മുഹമ്മദ്‌ ആഷിക് 👏👏👏 ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ലൊരു കാര്യം നീ ചെയ്ത് 👏👏

  • @RajeevSaparya3570
    @RajeevSaparya3570 Рік тому +87

    കണ്ണ് നിറഞ്ഞുപോയി ..... ആ ടീച്ചറുടെ ജൻമം സഫലമായി. ഈ തരം vlogs നടത്തുന്നവർക്ക് ആശംസകൾ ❤

  • @Ragesh724
    @Ragesh724 Рік тому +825

    മനസ്സുകൊണ്ട് ഓരോ കുട്ടിയെയും അനുഗ്രഹിച്ച് പഠിപ്പിച്ച് വിട്ട അധ്യാപികയ്ക്ക് മുന്നിൽ അവർ വന്നെങ്കിൽ അവരുടെ മഹത്വം ദൈവതുല്ല്യം തന്നെ.🙏🙏🙏.

    • @mohammedrashid5824
      @mohammedrashid5824 Рік тому +3

      Aa..makkalku....deerhayisukodukkstte.....techer

    • @ushacg8285
      @ushacg8285 Рік тому

      ഇതാണ് ഗുരുത്വം എന്ന മഹത്വം 🙏🙏🙏🙏

    • @shamnasana3803
      @shamnasana3803 Рік тому

      ​@@ushacg8285👍👍😊

  • @keralaflowers3245
    @keralaflowers3245 Рік тому +202

    ഈ ടീച്ചറെ ഒരു നല്ല നിലയിലേക്ക് എത്തിക്കാൻ വന്ന വിദ്യാർത്ഥിയെയും ഇതിന് മുൻകൈയെടുത്ത ആൾക്കാരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ❤❤❤

  • @Carteblanche87
    @Carteblanche87 Рік тому +691

    കണ്ണു നിറഞ്ഞു 😔.. ആ അമ്മയ്ക്ക് നല്ലത് വരട്ടെ ❤

  • @padmajapappagi9329
    @padmajapappagi9329 Рік тому +97

    വാക്കുകൾ ഇല്ല പറയാൻ..... ഇതിൽപ്പരം എന്ത് സന്തോഷം ❤❤🙏🏼🙏🏼🙏🏼ദൈവ്വം ആ ടീച്ചറിന്റെ അരികിലും എത്തി ❤❤🙏🏼🙏🏼

  • @MeenaKumari-ml9vb
    @MeenaKumari-ml9vb Рік тому +331

    സ്നേഹമുള്ള മക്കൾ എപ്പോഴും ഒരു ടീച്ചറിൻ്റെ സമ്പത്ത് ആണ് . ദൈവം അനുഗ്രഹിക്കട്ടെ

  • @kkvkr4258
    @kkvkr4258 Рік тому +24

    ഏറേക്കാലത്തിന്ന് ശേഷം നല്ല ഒരു വർത്ത കണ്ടു മനസ്സ് നിറഞ്ഞു വീഡിയോ പുറത്ത് കൊണ്ട് വന്ന ആ നന്മയുടെ മരത്തിന്ന് ബിഗ് സ്വലൂട്ട്,

  • @ashrafponnathayil2472
    @ashrafponnathayil2472 Рік тому +540

    വിദ്യ പകർന്നത് ആത്മാർത്തമായി ആണെങ്കിൽ അത് നുകർന്നവർ പാനപാത്രമാവും ആ ടീച്ചറിനെ സന്ദർശിച്ച സംരക്ഷിക്കാൻ മനസ്സുകാണിച്ചവർക്കിരിക്കട്ടെ എന്റെ നൂറു ലൈക്ക്

  • @kvn1044
    @kvn1044 Рік тому +36

    ആരു മില്ലാത്തവർക്ക് ദൈവം തുണ. മെർലിൻ ടീച്ചർക്ക്‌ ദൈവത്തിന്റെ രൂപത്തിൽ എത്തിയ മുഹമ്മദ്‌ ആഷിക്..... Weldone Mh. Ashik 🙏

  • @padminiparammal7453
    @padminiparammal7453 Рік тому +234

    ഈ അധ്യാപിക സഹായിച്ച കുട്ടികൾക്കും അധ്യാപികക്കും ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @sasisasi9554
    @sasisasi9554 Рік тому +12

    ഈ വിദ്യാർഥികൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും വാരിക്കോരി നൽകി ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉

  • @shirdigayathrivision
    @shirdigayathrivision Рік тому +285

    ഒരു ആദ്ധ്യാപികയ്ക്ക് കിട്ടിയ അംഗീകാരം❤🙏

  • @rasheedpk9038
    @rasheedpk9038 Рік тому +1

    ഇതുപോലുള്ള ആളുകളെ ചേർത്തുനിർത്തുന്ന എല്ലാ സഹോദരി സഹോദരന്മാർക്കും ദൈവംഅർഹിച്ച പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @എണ്ണൂറാൻ
    @എണ്ണൂറാൻ Рік тому +180

    ചതിയും വഞ്ചനയും കൊണ്ട് ഇരുൾ മൂടിയ ലോകത്ത് നന്മയുടെ ഇത്തിരി നുറുങ്ങുവെട്ടം ❤❤🙏🙏

  • @RahimRahim-y9y
    @RahimRahim-y9y Рік тому +17

    അതിരുകളില്ലാത്ത മനുഷ്യ സ്‌നേഹം. കണ്ടപ്പോൾ കണ്ണ് നനഞ്ഞു പോയി. ആ അമ്മക്ക് സുഹമായിരിക്കട്ടെ.

  • @santhoshkombilath4252
    @santhoshkombilath4252 Рік тому +406

    നന്മയുടെ നല്ലവാർത്തകൾ മരിക്കാതെ ഈ കെട്ടകാലത്തും ജീവിക്കുന്നു എന്നതാണ് ഈ ലോകം പെട്ടെന്ന് തകരില്ല എന്ന ആത്മവിശ്വാസം മനസ്സിൽ നിലനിൽക്കുന്നത്.... നന്ദി പ്രിയരേ..

    • @mohammedkutty9478
      @mohammedkutty9478 Рік тому +3

      കാലം കെട്ടു പൊകയില്ല ചില മനുഷ്യരുടെ മോശമായ പ്രവർത്തികൊണ്ടാണ് നമ്മൾകത് കെട്ടതായി തോന്നുന്നത് കണ്ടില്ലേ ആ പാവം ടീച്ചറെ അവർ സ്നേഹിച്ചത് ഇത്തരം ആൾകാർ ഉണ്ടായാൽ നല്ലത് സന്തോഷം 🤲🌹👍🌹✅

    • @mayachandrathil
      @mayachandrathil Рік тому

      ❤❤❤

    • @nimshamol8820
      @nimshamol8820 Рік тому

  • @shamseertc4061
    @shamseertc4061 Рік тому

    മനസ്സിന് വളരെ സന്തോഷം തോന്നിയ, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ വീഡിയോ

  • @AnsuanshadAnsu
    @AnsuanshadAnsu Рік тому +165

    നന്മയുടെഫലം ❤️ വൃദ്ധയായ അധ്യാപികക്ക് അവസാനം ഒരു അത്താണി❤️

  • @rejanips5905
    @rejanips5905 Рік тому +1

    ഇതു രംഗത്തു കൊണ്ട് വന്ന ആളിന് ഒരു ബിഗ് സല്യൂട്ട് 👍🙏💞💞💞🥰

  • @prasanthck679
    @prasanthck679 Рік тому +72

    ദൈവം ഉണ്ട്, ആകാശത്തിലല്ല, ഭൂമിയിൽ, ഇത് പോലത്തെ കുറെ മനുഷ്യരുടെ രൂപത്തിൽ.❤

  • @manjulac9486
    @manjulac9486 Рік тому +10

    ഈ ലോകത്ത് നൻമ വറ്റിയിട്ടില്ല എന്നു കാണിയ്ക്കുന്ന ഒരു നല്ല വാർത്ത... ആഷിഖിനും ടീച്ചർക്കും ശിഷ്യർക്കും എന്നും നന്മകൾ വരട്ടെ❤

  • @vish7229
    @vish7229 Рік тому +169

    ❤❤❤ ഇനി ഉള്ള കാലം സമാധാനത്തോടെ സന്താഷമായിട്ട് ഇവരോടൊപ്പം ജീവിക്കട്ടെ പാവം 🙏🏼🙏🏼🙏🏼

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary Рік тому +1

    കണ്ണ് നിറഞ്ഞു ആഷിഖ് നിനക്ക് പടച്ചച്ചവൻ നല്ലത് prathanam ചെയ്യട്ടെ

  • @johnkuttygeorge5859
    @johnkuttygeorge5859 Рік тому +45

    അപൂർവ്വ നിമിഷം ഭാഗ്യം ചെയ്ത ടീച്ചർ

  • @onlyjesusislord9611
    @onlyjesusislord9611 Рік тому +7

    O tears, don't flood my eyes, let me complete watching this video! Being an aged teacher myself, I know the depth of her feelings. God bless her.

  • @anikichu732
    @anikichu732 Рік тому +30

    ആ വിദ്യാർത്ഥികൾ മാത്രമല്ല ഈ വീഡിയോ അവരിലെത്തിച്ച ഈ കുട്ടിക്കും (ആഷിക് )നന്മ വരട്ടേ 🙏🙏

  • @bhageerathydevan3940
    @bhageerathydevan3940 Рік тому

    എന്റേകൃഷ്ണ guruvayoorappa😮ടീച്ചറെ സഹായിച്ച എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @Thasura530
    @Thasura530 Рік тому +104

    അൽഹംദുലില്ലാഹ് 🥰കരുണ വറ്റിയിട്ടില്ല ഭരണം നല്ലത് അല്ലെങ്കിലും മനുഷ്യ മനസ് വരും തലമുറ കരുണ യുള്ള വർ ആയാൽ വലിയ ഒരു ഭാഗ്യം 😢❤❤❤❤❤

  • @habeebind2812
    @habeebind2812 Рік тому +1

    ജീവിതത്തിന്റെ അവസാന നാളുകളിൽ എങ്കിലും മന സമാദാനത്തോടെ ജീവിക്കട്ടെ സന്തോഷത്തോടെയും

  • @shameenapn6897
    @shameenapn6897 Рік тому +34

    ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢😢

  • @kidstv8201
    @kidstv8201 Рік тому +15

    കണ്ണ് നിറഞു കണ്ടപ്പോൾ ഇങ്ങനെ ഒരുപാട് ജീവിത കഥകൾ ഉണ്ടാവില്ലേ തെരുവിൽ ജീവിക്കുന്നവർക്ക് 😢

  • @anukumar449
    @anukumar449 Рік тому +1

    ഇൗ അമ്മയുടെ സഹായത്തിനു എത്തിയ എല്ലാവർക്കും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.teacher ഒരുപാട് കാലം സന്തോഷത്തോടെ ജീവിതത്തിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rubeenashamsu1334
    @rubeenashamsu1334 Рік тому +28

    അവരെ സഹായിച്ച 2പേർക്കും ഒരുപാട് സ്നേഹ തോടെ നന്ദി.ഗോഡ് bless you both ❤❤❤

  • @pn.minimolmini793
    @pn.minimolmini793 Рік тому +163

    Proud to be a teacher .....Hats off to Merlin teacher's students ...they proved to be real sons and nobility of teaching Profession..... ഉചിതമായ ഗുരു ദക്ഷിണ......!!!

    • @Deepa-z8t
      @Deepa-z8t Рік тому +4

      Ella teachers angane alla , partiality ullatha

  • @Sanalks123
    @Sanalks123 Рік тому +3

    ഇത്രയും നല്ല ഒരധ്യാപിക തെരുവിൽ ആരോരുമില്ലാതെ.എന്തായാലും അറിവ് പകർന്നു തന്ന ഗുരുനാഥയെ തേടി ആ വിദ്യാർത്ഥി എത്തിയല്ലോ. സന്തോഷമായി.

  • @Bellammas_World
    @Bellammas_World Рік тому +5

    ചിരിക്കണോ അതോ കരയണോ... എന്തോ ഒരു നിർവികാരത ആയി പോയി..❤God bless you guys.. മനസ്സിൽ നന്മയുള്ള ആളുകൾ ഉണ്ട് ❤

  • @sneha.8ukandam
    @sneha.8ukandam Рік тому +107

    Dear Muhammad Ashiq🌹🌹🙏
    Because of this Single act, You reached up to the God. Who ever watched this video must have blessed you. That only required to your remaining life 👍🌹🙏
    This is called time, Your's and that Grandmother's too, For the good Don in Life.🌹
    I hope this message will reach you☺️

  • @Sudhakarantkk
    @Sudhakarantkk Рік тому +1

    ഈ കാലഘട്ടത്തിലാവശ്യമായ സ്വഭാവഗുണമുള്ള കുട്ടികൾ ഇവർക്ക് നന്മകൾ നേരുന്നതോടൊപ്പം ഉയരങ്ങളിലെത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @shantidihiye7317
    @shantidihiye7317 Рік тому

    വളരെ നല്ല ഒരു കാര്യം ആണ് കുട്ടി നീ ചെയ്തത്. ഇനിയും ഇങ്ങനെ സഹായിക്കാൻ കഴിയട്ടെ 👏🏻👏🏻👏🏻

  • @josephvattoliljosephvattol5835

    മനസിൽ നൻമയുള്ളവർ'' ''.. ഹാ...... എത്ര സ്നേഹം.... അനുഭവിക്കാനും വേണം ഒരു ഭാഗ്യം...

  • @sreenathtk3880
    @sreenathtk3880 Рік тому

    ഇങ്ങനെ സ്കറീനിൻ ഇല്ലാത്ത എത്റ എത്റ സൂപ്പർ സ്റ്റാറുകളുണ്ട്.ഇതാണ് മുറുക്ക०,ഗുരുത്വ०,സ०സ്കാര०,വകതിരിവ്.ഈ കാണുന്നത്ഒന്നുമല്ല.മായാലോക०.Salut

  • @HariHari-lz7dm
    @HariHari-lz7dm Рік тому +123

    കണ്ണ് നിറയ്ക്കുന്ന വാർത്ത

  • @sheebas804
    @sheebas804 Рік тому +9

    Proved Real meaning of Education 🎉

  • @sanithakv2476
    @sanithakv2476 Рік тому +635

    ഇത്രമാത്രം ഒറ്റപ്പെട്ടിട്ടും ആ അമ്മ വളരെ Positive attitud തകരാത്ത മനസ്സ് അവരിപ്പോഴും . ഹാപ്പിയാണ്... അതെന്നെ സ്പർശിച്ചു...

    • @prasanthp4069
      @prasanthp4069 Рік тому +15

      Rightly said, she responds positively in distress with great humility unlike most educated people in distress, some may commit suicide, some blame society some blame relatives, but she is positive

    • @christysusanvarghese4322
      @christysusanvarghese4322 Рік тому +12

      Sathyam...njanum athanu shraddhichathu...what a precious soul..

    • @santhoshkannankg5880
      @santhoshkannankg5880 Рік тому +1

      Yes, well said👍👌🥰

    • @sindhumanoj7417
      @sindhumanoj7417 Рік тому +2

      Correct..

    • @hafsaharis2528
      @hafsaharis2528 Рік тому +7

      That is the real quality of a teacher

  • @vijayankc3508
    @vijayankc3508 Рік тому +1

    ടീച്ചറമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു🙏👌👍💐

  • @anitha4444
    @anitha4444 Рік тому +20

    മനസ്സിന് കുളിർമയേകുന്ന വീഡിയോ ❤❤❤❤❤

  • @Sajeeshvt-ch4xf
    @Sajeeshvt-ch4xf Рік тому

    എവിടെയൊക്കെയോ ദൈവത്തിന്റെ സാമിപ്യം ഉള്ള ഫീലിംഗ് ❤️

  • @athiramohandas7004
    @athiramohandas7004 Рік тому

    ഒത്തിരി സന്തോഷമായി.. കഴിഞ്ഞ ദിവസം ഞാൻ എന്റെ whts app status ആക്കിയ വീഡിയോ ആയിരുന്നു ഇത്...

  • @bushramuhammed1045
    @bushramuhammed1045 Рік тому +6

    പടച്ചവൻ അനുഗ്രഹിക്കട്ടെ ആ സ്ടുടെന്സിനെ 🤲🤲ആ ടീച്ചർ ഭാഗ്യവതിയാണ് 🙏🙏🙏🙏

  • @Anseerkmb
    @Anseerkmb Рік тому +1

    ഒരു BIG B feel പോലെ തോന്നി good ആഷിക്ക്

  • @ramlathm6014
    @ramlathm6014 Рік тому

    വളരെ നല്ല കാര്യം ആണ് സഹോദരാ നിങ്ങൾ ചെയ്തത് 🤝അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ

  • @Theon.75
    @Theon.75 Рік тому +2

    കണ്ണിനു കുളിർമ നൽകുന്ന, ഏറ്റവും നല്ല ഒരു പ്രവർത്തി ആണ് ആഷിക് ഈ ആദ്യപികക്ക് ചെയ്തു കൊടുത്തതു.. 🍰🍰🌲

  • @shibu122
    @shibu122 Рік тому +18

    പല വീഡിയോകളും കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട് പക്ഷേ ഇത്തരം വീഡിയോ കണ്ട് കണ്ണ് നിറയുന്നത് ആദ്യമായാണ്😅

  • @prakashvk8926
    @prakashvk8926 Рік тому

    മാതാ പിതാ ഗുരു ദേയ്‌വം thankyou നൈസ് വീഡിയോ 🙏

  • @krishnakumar-um5ie
    @krishnakumar-um5ie Рік тому +57

    ഈ വാർത്ത കണ്ട മാതാപിതാക്കൾ എല്ലാരും അവരുടെ മക്കളെ ഇത് കാണിപ്പിക്കുക!!! ഇന്നത്തെ തലമുറ ഇതൊക്കെ കാണണം, എങ്ങനെ ആയിരുന്നു അവരുടെ മുൻ തലമുറ മുതിർന്നവരെയും അധ്യാപകരെയും ബഹുമാനിച്ചിരുന്നതും സ്നേഹിച്ചതും എന്ന് പഠിക്കണം....

  • @susanbinu7810
    @susanbinu7810 Рік тому

    കണ്ണും മനസ്സും നിറഞ്ഞ ഒരു വീഡിയോ god bless u all

  • @thariqpasha7585
    @thariqpasha7585 Рік тому +7

    ഞാൻ ചെന്നൈയിൽ ആണ് പഠിക്കുന്നത്.... ഒരിക്കൽ ഞാനിവരുമായി സംസാരിച്ചിരുന്നു.. ആരെയും ഞെട്ടിച്ചു കളയുന്ന ഇംഗ്ലീഷിലുള്ള അവരുടെ സംസാരവും എല്ലാവരെയും സ്വന്തം മക്കളെപ്പോലെ ചേർത്തു പിടിക്കുന്ന ഇവരുടെ സ്വഭാവവും വർണ്ണനാതീതമാണ്...❤

    • @shhnsl
      @shhnsl Рік тому

      U got wonderful opportunity ... U didn't use that

  • @nbknamnbks6210
    @nbknamnbks6210 Рік тому

    ആ 'അമ്മ ഹ്രദയത്തിന് ഇനിയൊരു വേദനയുണ്ടാക്കാതിരിക്കട്ടെ (നമോവാകം)

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +175

    ആഷിഖ് നീ സ്വർഗ്ഗവകാശി ആയിക്കഴിഞ്ഞു...
    നന്നായി വളർത്തിയ നിന്റെ മാതാപിതാക്കൾ ഭാഗ്യമുള്ളവർ

  • @sreedharanc2793
    @sreedharanc2793 Рік тому

    കണ്ണ് നിറഞ്ഞു പോയി സാർ തയ്യാറാക്കിയ റിപ്പോർട്ടിൽ ആർക്കാണ് മോശം കമൻ്റ് എഴുതാൻ കഴിയുക ❤ താങ്ക്യൂ മാഡം ഉള്ള കാലം നന്നായി സന്തോഷം നിറഞ്ഞ ജീവിതം ആകട്ടെ 🙏 എന്ന് ആശംസിക്കുന്ന് അവതാരകൻ ❤ താങ്ക്യൂ

  • @athhashimparambil
    @athhashimparambil Рік тому +8

    ദൈവം അനുഗ്രഹിച്ച ടീച്ചർ

  • @leelamukund1582
    @leelamukund1582 Рік тому

    Mohd. ആഷിക് ഒരു ജീവിതം രക്ഷപ്പെടുത്തി 🙏

  • @arunsasthamcotta2933
    @arunsasthamcotta2933 Рік тому +6

    നന്മയുള്ള മനുഷ്യർ ഈ ലോകത്തിലുണ്ട് ❤

  • @moncytj9575
    @moncytj9575 4 місяці тому

    നല്ല ഗുരുക്കന്മാർക്ക് നല്ല ശിഷ്യസമ്പത്ത് ഉണ്ടായിരിക്കും. അടുത്ത കാലത്ത് കണ്ട മനോഹരമായ വീഡിയോ മിഴി നനഞ്ഞ് പോയി

  • @RexMidhun
    @RexMidhun Рік тому +6

    തെരുവിലെ കഥകൾ എപ്പോഴും വിചിത്രമായിരിക്കും.. നല്ല അധ്യാപികയ്ക്ക് കുട്ടികൾ കൊടുത്തത് എന്നും ഓർമ്മിക്കപ്പെടും.. ആ ടീച്ചർ കുട്ടികളെ പഠിപ്പിച്ചു നല്ല പാഠം അല്ല നല്ല ജീവിതം 👍

  • @MohammedAli-ze7pp
    @MohammedAli-ze7pp Рік тому +1

    ഇന്ന് കണ്ടതിൽ ഏറ്റവും നല്ല സന്തോഷം ഉള്ള വീഡിയോ🌹

  • @sasikumarappankalathil3733
    @sasikumarappankalathil3733 Рік тому

    ഇങ്ങനെ ആവണം അധ്യാപകൻ
    വിദ്യാർത്ഥി കളും ❤️❤️❤️❤️❤️

  • @arjunug9020
    @arjunug9020 Рік тому

    എന്ത് പറയണം എന്ന് അറിയില്ല കണ്ണ് നിറഞ്ഞുപോയി.... ഇതിന് ഒരു ഉത്തരവും നൽകാൻ കഴിയില്ല ❤❤❤❤❤❤❤❤❤❤

  • @realistic2023
    @realistic2023 Рік тому +7

    She was indeed a godly teacher. Her students are well educated. They are truly lucky to have got this opportunity to meet their teacher.

  • @khajahusainnaeemi5827
    @khajahusainnaeemi5827 Рік тому

    ആശിഖ് ചെയിതത് ഒരു നന്മ മാത്രം അല്ല. മറിച്ച് വിദ്യാർത്ഥികളും അധ്യാപകരും രണ്ടല്ല എന്നും എപ്പോഴും നില നിൽക്കേണ്ടത് മൂല്യമുള്ള സ്നേഹമാണ് ആശിഖ് പഠിപ്പിച്ചത് ഇത് നമ്മുക്ക് ഒരു പാഠമാവട്ടെ .....................

  • @parasf22
    @parasf22 Рік тому +6

    കരയിപ്പിച്ചെല്ലോടാ പിള്ളേരെ നിങ്ങൾ 😰

  • @balachandrank7845
    @balachandrank7845 Рік тому

    മുത്തേ മുഹമ്മദേ നിന്നെ എത്ര വാഴ്ത്തിയാലും പോരാ. ആ അമ്മയെപ്പോലുള്ള എത്ര പേർ ഉണ്ടാവും ഈ നാട്ടിൽ. അവരിൽ ഒരാളെയെങ്കിലും കണ്ടെത്താനും സംരക്ഷിത സ്ഥലത്തെത്തിക്കാനും പരിശ്രമിച്ച കുഞ്ഞേ നീ പുണ്യവാനാണ്. എല്ലാ ആശംസകളും.

  • @kalathmurali6408
    @kalathmurali6408 Рік тому +73

    പാവം ഓരോരുത്തരുടെ ജീവിതം, എന്തായാലും ഒരു തണൽ കിട്ടി, സന്തോഷം.

  • @krishnank.n.9070
    @krishnank.n.9070 Рік тому

    ഇന്ന് ഏറ്റവും നന്മ നിറഞ്ഞ ദിനമാണ്. കേട്ടതും കണ്ടതും ഒക്കെ നന്മയുള്ള വാർത്ത കൾ. എല്ലാവർക്കും നന്മയുടെ ദിനമാകട്ടെ ഇന്ന്.

  • @SindhuAbraham-u4c
    @SindhuAbraham-u4c Рік тому +4

    ഇതാണ് ഗുരു ദക്ഷിണ 😍😍😍

  • @noufeenaabdulla
    @noufeenaabdulla Рік тому

    Orupadishtapettu ee vedeo... Respect your teacher... Ee youtuber ellavarkkum oru mathrkayavatte ❤

  • @raghuramanraghuraman-c6z
    @raghuramanraghuraman-c6z Рік тому +13

    Maatha pithaa guru daivam...❤❤ big salute guys

  • @deedeesclassroom.930
    @deedeesclassroom.930 Рік тому

    ഇത് കണ്ടപ്പോൾ ഒരുപാട് കുട്ടികളുടെ ടീച്ചർ ആയതിൽ ഞാൻ അഭിമാനിക്കുന്നു.

  • @sujilkumar38807154
    @sujilkumar38807154 Рік тому

    ആഹാ എന്തൊരു സുന്ദരമായ വീഡിയോ മനസ്സിന് ഒരുപാട്‌ ആനന്ദം നൽകി താങ്ക്സ് 🙏

  • @afsalbathaka3987
    @afsalbathaka3987 Рік тому +30

    ഇതാണ് ഗുരു ശിശ്യ ബന്തം അല്ലാതെ ബിന്ന ശോശി ഉള്ള അധ്യപകന്റെ പിറകിൽ ചെന്ന് കളിയാകലല്ല. വെണ്ടത്

  • @maharoofpp1906
    @maharoofpp1906 Рік тому

    സമൂഹത്തിൽ ഏറ്റവും കൂടുതൽ ആദരിക്കപെടുന്നത് അധ്യാപകർ ആണ് അതാണ് ഇവിടേ തെളിയിക്കപെട്ടത് - അധ്യാപികക്ക് ദീർഘായുസ് ഉണ്ടവട്ടേ

  • @rajeevannk48
    @rajeevannk48 Рік тому +19

    കണ്ണു നിറയുന്നു
    ഒരായിരം നന്ദി
    വിദ്യാഭ്യാസം, അവർണ്ണനീയം

  • @HariKumar-ch2mi
    @HariKumar-ch2mi Рік тому +1

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ ഒന്ന് ❤❤❤❤

  • @abhilash.d.p2225
    @abhilash.d.p2225 Рік тому +13

    Real tribute in life given to a teacher by her students. A commendable act of kindness for others to copy.

  • @highrangevlog4010
    @highrangevlog4010 Рік тому

    🙏 ശരിക്ക് വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി പക്ഷേ ടീച്ചർ അമ്മേ മാറ്റുകയും അതിനെ പരിചരിക്കാൻ കാണിച്ച ആ വലിയ മനസ്സുണ്ടല്ലോ,നീ വലിയവനാടാ മുത്തേ.!

  • @arifasalik9321
    @arifasalik9321 Рік тому +8

    Power of education.. It's beyond everything..

  • @rajajjchiramel7565
    @rajajjchiramel7565 Рік тому

    Thanks bro Mf Asheeq who brought this matter to the public and there by helped this Teacher living in a pitiable condition

  • @mujibrahiman1231
    @mujibrahiman1231 Рік тому +4

    God bless you..🌹 നമ്മൾ വഴിയിൽ യജകരെ കാണുമ്പോൾ അവരെ വെറുപ്പോടെ നോക്കരുത് കഴിയുംമെങ്കിൽ അവരെ കുറിച്ച് അന്യോഷിക്കണം കഴിയുന്ന സഹായം ചെയ്ത് കൊട്ക്കണം നമ്മൾ പോലെയുള്ള മനസ്സും വികാരവും ചിന്തയും വിശപ്പും ഒക്കെ അവർക്കുമുണ്ട് സഹജീവികളോട് കരുണ കാണിക്കണം എന്നാലോ സർവ്വ ശക്തൻ അള്ളാഹ് നമ്മളോട് കരുണ കാണിക്കും. ആ ടീച്ചർ എന്ത് നല്ല രീതിയിൽ ഇപ്പോഴും ഇംഗ്ലീഷ് സംസാരിക്കുന്നതു. അങ്ങനെ സംസാരിക്കാൻ നമ്മൾക്കുപോലും ആവുന്നില്ല. യാജകർ ഇങ്ങനെ ഒരുപാട് നല്ല നിലയിൽ ജീവിച്ചവർ ഉണ്ടാവാം.. നമ്മൾ ഇങ്ങനെ ഉള്ളവരെ കൈപിടിച്ച് ജീവിതത്തിലേക്കു കൊണ്ട് വരണം.. അവിടെയാണ്‌ യഥാർത്ഥ... മനുഷ്യൻ ആവുന്നത്......❤🌹🌹🌹ഓരായിരം അഭിനന്ദനങ്ങൾ ആ ചെറുപ്പക്കാരാണ്.

  • @SureshKumar-rb6xm
    @SureshKumar-rb6xm Рік тому

    ഇതിലു൦ വലിയവഗുരുദക്ഷിണ ആ ഗുരുനാഥക്ക് നല്കാനില്ല.
    ആ ശിഷൃ൪ക്ക് എന്റെ ബിഗ് സലൃൂട്ട്

  • @truthmedia2271
    @truthmedia2271 Рік тому

    ചില ഡാഷ് ചോദ്യവും ആയി ഇറങ്ങുന്നവർ പഠിക്കട്ടെ ഇത്തരം നല്ല വ്ലോഗർ മാരിൽ നിന്നും

  • @ajeshsuseelan8775
    @ajeshsuseelan8775 Рік тому +5

    ഇതിലും വല്യ പുണ്യമൊന്നും അവർക്കു കിട്ടാനില്ല

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +1

    *good teacher+student=best combo ever💯*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🔥*

  • @rahelammageorge3980
    @rahelammageorge3980 Рік тому +5

    Teachers enjoy the reputation always. That's the specialty of teacherhood.

  • @happysardar6141
    @happysardar6141 Рік тому

    Aa reel njn kandirnnu.. Ath edth share chytha aa pullik oru salute🥰

  • @Alikk5190
    @Alikk5190 Рік тому

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.