രാത്രി ഈ ഭക്ഷണം കഴിക്കുന്നതാണ് നിങ്ങളുടെ പല രോഗങ്ങൾക്കും കാരണം | Foods to avoid at night \ Arogyam

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 85

  • @Arogyam
    @Arogyam  2 роки тому +10

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക ....
    follow us on Instagram: instagram.com/arogyajeevitham/

  • @wafaabdulrauf5327
    @wafaabdulrauf5327 2 роки тому +21

    Things to avoid at night
    Icecream
    Tomato
    Cheese
    Junk fud
    Red meat
    Pastries
    Have dinner b4 8pm
    Dont drink lotz of water
    Dont eat too much
    Thank me later😎

  • @molusmolus7515
    @molusmolus7515 2 роки тому +16

    ആകെ രാവിലെ 2 ചപ്പാത്തി ഉച്ചക്ക് കുറച്ചു ചോർ വൈകിട്ട് ഒരുഗ്ലാസ് ചായ.. രാത്രി ചോറും മത്തി കറിയും
    അതും ആഴ്ചയിൽ രണ്ടു ദിവസം ചീര ക്കറി മുരിങ്ങ ഇല ..4 ദിവസം മീൻ
    മാസത്തിൽ ഒരു പ്രാവശ്യം ചിലപ്പോ 2 പ്രാവശ്യം ചിക്കൻ . വല്ലപ്പോഴും മാത്രം വൈകിട്ട് വല്ല മിസ്ച്ചറോ വാടയോ.. അധികവും ചായ മാത്രം
    ഇങ്ങനെ കഴിച്ചു കഴിച്ചു
    ഇപ്പൊ ക്ഷീണം പിടിച്ചാലോ ഡോക്ടർ പറയുന്നു ബ്ലഡ്‌ കുറവ് വൈറ്റാമിൻ ഇല്ലാ ഭക്ഷണം പോരാ ഇനിയും കഴിപ്പ് കൂട്ടണം കൊളസ്ട്രോളും ഷുഗറും കുറവ് .... ചുരുക്കത്തിൽ എന്തും കുറഞ്ഞാലും കൂടിയാലും കുഴപ്പം 🤣

  • @shamsudheenvppoolamanna9218
    @shamsudheenvppoolamanna9218 2 роки тому +1

    Doctor parajath valare sheriyan

  • @akak4875
    @akak4875 2 роки тому +19

    Ennale ratri ബെറോട്ട, ബീഫ് കഴിച്ചു.2.45മുതൽ എണീറ്റിരുന്നു നേരം വെളുപ്പിച്ചു. തൊണ്ടയിൽ എന്തോ എരിഞ്ഞു കേറി ഉറങ്ങാൻ പറ്റിയില്ല.നിവർത്തി ഇല്ലാതെ രാവിലെ ഹോസ്പിറ്റലിൽ poyi. 🙏🏾😜

  • @mohanmahindra4885
    @mohanmahindra4885 2 роки тому +2

    Super information, it will help to reduce the price of tomato priice of today's. No explained the use of broiler chicken, which very dangerous to form cancerous cells.

  • @ktynoufshaseen
    @ktynoufshaseen Рік тому

    രാവിലെ ജോലിചെയ്ത് വൈകുന്നേരം വീട്ടിലെത്തി രാത്രി കിടന്നുറങ്ങുന്ന ഒരു മെറ്റബോളിക് സിസ്റ്റമാണ് നമ്മുടേത്,അതിൽ അവരുടെ ഭക്ഷണക്രമരീതിയിൽ വേണ്ട വീഡിയോ എല്ലാവരും ചെയ്തു, എന്നാൽ ഇത് നൈറ്റ് ഡ്യൂട്ടിയിൽ ചെയ്യുന്നവരുടെ ഒറ്റബോളിക് സിസ്റ്റം ആകെ തലതിരിഞ്ഞിട്ടാണല്ലോ കിടക്കുന്നത് ഇത് വരെ ആരും നൈറ്റ്‌ ഡ്യൂട്ടി ചെയ്യുന്നവർക്ക് വേണ്ടി ഒരു വീഡിയോ, അവരുടെ ഭക്ഷണക്രമത്തിന് വേണ്ടിയോ.. ഇതുവരെ ചെയ്തിട്ടില്ല, ചെയ്താൽ വളരെ ഉപകാരമായിരിക്കും

  • @rabeehvlogs7750
    @rabeehvlogs7750 2 роки тому +3

    Thank you sir

  • @bapsiashibu2238
    @bapsiashibu2238 2 роки тому +1

    എന്തൊക്കെയാണ് രാത്രിയിൽ കഴിക്കേണ്ടത് എന്നു കൂടി പറയേണ്ടിയിരുന്നു Dr.

  • @prpkurup2599
    @prpkurup2599 2 роки тому +3

    നമസ്കാരം dr

  • @hanasworld8661
    @hanasworld8661 2 роки тому +2

    Hai d r good information Thank yuo so much

    • @Arogyam
      @Arogyam  2 роки тому

      Thank you so much 🙂

  • @puspakrishnan3746
    @puspakrishnan3746 2 роки тому +4

    Sugar Paients രാതിക്ക് എന്തെല്ലാം ഭക്ഷണം കഴിക്കാം ? ഒരു ദിവസത്തെ ഭക്ഷണം ക്രമത്തെക്കുറിച് ഒരു വീഡിയോ ചെയ്യുമോ?

  • @janardananparapurath3501
    @janardananparapurath3501 2 роки тому +3

    മരുന്ന് അടിച്ച പച്ചക്കറി അല്ലെ നമ്മൾ കഴിക്കുന്നത്‌ അസുഖം പെട്ടന്ന് വന്നുകൊള്ളും... 🙏🏻

  • @hariammashari6121
    @hariammashari6121 2 роки тому

    Aslaam extra kaalam vare jeevikkum

  • @ajmalparakkal631
    @ajmalparakkal631 2 роки тому +5

    Sathyam paranjaal kanji kudichal madiyalle…

  • @girjasanjivan9209
    @girjasanjivan9209 2 роки тому +2

    Thank u so much Dr

  • @subaidak3081
    @subaidak3081 2 роки тому +1

    വിശക്കുമ്പോൾമാത്രം ഭക്ഷണം കഴിക്കുക. വിശപ്പ്മാറ്റാൻ വേണ്ടിമാത്രം കഴിക്കുക.നാലൊഅഞ്ചോതവണയായി കുറേശ്ശേകഴിക്കുക.

  • @pscasesor5259
    @pscasesor5259 2 роки тому +1

    Thanks dr💓

  • @rashidm3070
    @rashidm3070 2 роки тому

    Malayalies fast food night orupad kazhikunnund

  • @mohandas6780
    @mohandas6780 2 роки тому

    Total confusion. Thanks

  • @DOCOACHWELLNESS
    @DOCOACHWELLNESS 2 роки тому

    Good info Dr

  • @akhil_j14
    @akhil_j14 2 роки тому +7

    ഡോക്ടർ തൈറോയ്ഡിനെ കുറിച്ച് ഒന്നു പറയാമോ, തൈറോയ്ഡ് മൂലം മുടി മുഴുവൻ കൊഴിഞ്ഞു പോകുന്നു ഇതിനൊരു പ്രതിവിധി പറഞ്ഞു തരുമോ

  • @terleenm1
    @terleenm1 2 роки тому +1

    Great...

  • @vishnumurali1887
    @vishnumurali1887 2 роки тому +1

    Helpful video

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 2 роки тому +3

    5മണിക്കൂർ നേരം കഴിഞ്ഞ് വേ ണം ഭക്ഷണം കഴിക്കാൻ...

  • @shibilrehman
    @shibilrehman 2 роки тому +1

    എന്തൊക്കെ കഴിക്കാം എന്ന് പറയൂ ....

  • @antojohnpaul2932
    @antojohnpaul2932 2 роки тому +2

    Max avoid canned nd preserved foods.. Junk foods mainly..

  • @bathoolainvlogs6854
    @bathoolainvlogs6854 2 роки тому +1

    Thakkali kari pattumo

  • @ajayanpv3659
    @ajayanpv3659 2 роки тому

    Excellent

  • @neodays4789
    @neodays4789 2 роки тому

    What about kuzhimandhi, biriyani at night🤟

  • @rafikannur7922
    @rafikannur7922 2 роки тому

    രാത്രി ഫുഡ് കഴിക്കാതിരുഞ്ഞാൽ തടി കുറയോ

    • @iamanindian7307
      @iamanindian7307 2 роки тому

      രാത്രി ഭക്ഷണം ഒഴിവാക്കി വൈകുന്നേരം 6 മണിക്ക് മുൻപായി ഭക്ഷണം കഴിച്ചു നോക്കിയപ്പോൾ എൻ്റെ തടി കുറഞ്ഞു

  • @sirajbabu7756
    @sirajbabu7756 2 роки тому

    shortly we cannot eat any delecious food for Dinner.So,Better to eat as we like and die quickly.

  • @ranarazak1479
    @ranarazak1479 2 роки тому

    Y

  • @ahmedfaristirur
    @ahmedfaristirur 2 роки тому +2

    😊😊😊😊🔥🔥🔥🔥

  • @em1683
    @em1683 2 роки тому +12

    ചോറിനെ കുറിച്ചു പറഞ്ഞില്ല.

    • @harinambiar8561
      @harinambiar8561 2 роки тому

      There is no much difference between rise and wheat. You can have rise in small quantity

    • @princeofdarkness2299
      @princeofdarkness2299 2 роки тому

      @@harinambiar8561 💯

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 2 роки тому +2

    കാലത്ത് കുറച്ച് ഭക്ഷണം, ഉച്ചക്ക് കൂടുതൽ ഭക്ഷണം , വൈകീട്ട് ഏഴ് മണിക്ക് മുൻപ് കുറച്ച് നേരിയ ഭക്ഷണം ആണ് കഴിക്കേണ്ടത് ..... അല്ലാതെ ഈ പറഞ്ഞ പ്രകാരം അല്ല...... പിന്നെ വെള്ളം ആവശ്യാനുസരണം ഉണ്ടായിരിക്കണം എന്ന് പറയുന്നു.....

    • @gopikaqkku1945
      @gopikaqkku1945 2 роки тому

      Breakfast kazhikumbozhanu kooduthal food kazhikendeth oru divasathe full energyum breakfastlude annu kittuneth kazhivathathum beef chicken ithokke breakfastnu dinnernu ozhivakuneth annu nallath.rathri kurech food mathrem kazhikuga ath pole kidakunethnu 1/2 hour munne ayi water or milk consume cheyuneth annu ettuvum nallath.

  • @roshank1876
    @roshank1876 2 роки тому

    D

  • @balakrishnanap4904
    @balakrishnanap4904 2 роки тому +2

    ചുരുക്കി പറഞ്ഞാൽ കുറച്ച് വെള്ളം കുടിച്ച് കിടന്നുറങ്ങുക രാവിലെ നല്ല ഉൽമേഷം ഉണ്ടാകും ഈ പറയുന്നതിലൊന്നും വലിയ കാര്യമൊന്നുമില്ല. ഈ കാലഘട്ടത്തിൽ ആർക്കെങ്കിലും 7 മണിക്ക് മുൻമ്പായി രാത്രി ഭക്ഷണം കഴിക്കാൻ പറ്റുമോ ഈ പറയുന്ന Dr. പോലും.

  • @moideenckchembokkandy5662
    @moideenckchembokkandy5662 2 роки тому

    Homeo doctor, he he he

  • @mallu5847
    @mallu5847 2 роки тому

    ഞാൻ കഴിക്കാറേ ഇല്ല വല്ല ബ്രോബ്ല ഉണ്ടോ

    • @rahul20r02
      @rahul20r02 2 роки тому

      gasto diseases verum

    • @iamanindian7307
      @iamanindian7307 2 роки тому +1

      രാത്രി ഭക്ഷണം കഴിക്കാതിരുന്നിട്ട്എനിക്ക് പ്രശ്നമൊന്നും ഉണ്ടായിട്ടില്ല

  • @achushams
    @achushams 2 роки тому

    ആ... കൊള്ളാം... ശാസ്ത്രത്തെ പറ്റി പറയാൻ, കപട ശാസ്ത്രമായ ഹോമിയോ പഠിച്ചവൻ 🤣🤣🤣

  • @fromtely
    @fromtely 2 роки тому

    Stethoscope 🤔

  • @gangadas4344
    @gangadas4344 2 роки тому +1

    ഞങ്ങൾ പാലക്കാട് ഗ്രാമപ്രദേശങ്ങളിലൊക്കെ ഉള്ളവരാണ്. ഞങ്ങൾ ഇതൊന്നും കൂടുതല് കഴിക്കാറില്ല

    • @Se-V-en-m7g
      @Se-V-en-m7g 2 роки тому

      പിന്നെ നീ ന്താ നക്കാറ്

    • @shyamjithshyam1102
      @shyamjithshyam1102 2 роки тому

      നിങ്ങൾ നക്കികൾ ആണെന്ന് ആരാണ് പറഞ്ഞത്

    • @gangadas4344
      @gangadas4344 2 роки тому +2

      രാവിലെ എഴുന്നേറ്റു വെറും വയറ്റിൽ, അവനവനു കഴിക്കാൻ പറ്റുന്ന ഇതൾ വേപ്പില എടുത്തു കടിച്ചരച്ചു കഴിക്കുക. പിന്നീട് 10 മിനിറ്റിനു ശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കുക. പിന്നീട് പ്രഭാത കർമങ്ങൾ കഴിഞ്ഞതിനു ശേഷം ദോശയോ, വെള്ളച്ചൊറോ കഴിക്കു . ഉച്ചക്ക് ചോറും, ഇലകറി കൊണ്ടുള്ള കൂട്ടാനോ കൂട്ടി ഊണ് കഴിക്കു.വൈകുന്നേരവും അതുപോലെയൊക്കെ തന്നെ. പിന്നെ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കരുത്. ജീവിക്കാൻ വേണ്ടി കഴിക്കു.മത്സ്യം കഴിക്കാം. പക്ഷെ, ബീഫോ, കോഴിയോ, ആടോ ഒന്നും കൂടുതൽ ഉപയോഗിക്കരുത്. പിന്നെ കുറച്ചെങ്കിലും മരുങ്ങണം. ഭക്ഷണത്തിൽ പയറുവര്ഗങ്ങൾ ഉൾപെടുത്താൻ ശ്രമിക്കുക.ഇതു ചെയ്താലൊന്നും കൂടുതൽ രോഗം വരത്തില്ല. ഭക്ഷണ ത്തിനോട് ആർത്തി കാട്ടുന്നവർക്കാണ് ഈ വക ക്ലാസ്സൊക്കെ ഉപകാരപ്പെടുക 🤗

    • @fathima3644
      @fathima3644 2 роки тому

      ഇതൾ വേപില എന്താണ്

    • @gangadas4344
      @gangadas4344 2 роки тому +1

      @@fathima3644 4 ഓ 5ഓ ഇതൾ, വേപ്പില. കയപ്പൻ വേപ്പിന്റെ ഇല എന്നാണ് താത്താ ഉദ്ദേശിച്ചത്. ഇതൾ കഴിഞ്ഞു ഒരു കോമ ഇടാൻ മറന്നുപോയി 😂🙏👍👋

  • @selvadash7671
    @selvadash7671 2 роки тому

    ഓക്‌സിജൻ സ്വസിക്കാമോ...? താങ്കൾ ഇതിൽ ഇതൊക്കെ ചെയ്യുന്നില്ല... ഏട്ടിലെ പശു പുല്ല് തിന്നില്ല... 😄😄😄

  • @proudindian1948
    @proudindian1948 2 роки тому +3

    രണ്ടു മിനിട്ടു കണ്ടപ്പോളാ ഹോമിയോ ആണന്നു മനസിലായെ നിർത്തി നിർത്തി 😂

    • @sarithas2497
      @sarithas2497 2 роки тому +1

      Homeo enta kuxhappam .

    • @proudindian1948
      @proudindian1948 2 роки тому

      @@sarithas2497 പല രജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്

    • @seasthkottappally8442
      @seasthkottappally8442 2 роки тому

      Thanks Doctor

    • @rashidm3070
      @rashidm3070 2 роки тому

      Homoeo mika countries use chyunnund

  • @shijin3642
    @shijin3642 2 роки тому +8

    രാവിലെ ഉച്ച രാത്രി അങ്ങനെ ഒന്നും ഇല്ലാ അത് ഓക്കേ മനുഷ്യൻ ഉണ്ടാക്കിയ ആണ് എല്ലാ ടൈമിലും കഴികാം

  • @shabanarajeesh415
    @shabanarajeesh415 2 роки тому +4

    Thank you sir

  • @akhil_j14
    @akhil_j14 2 роки тому +1

    Thanks doctor

  • @Jamshi983
    @Jamshi983 2 роки тому

    Thank you 👌🌹

  • @anilanand5938
    @anilanand5938 2 роки тому

    Thanks doctor

  • @sreejakuniyil4011
    @sreejakuniyil4011 2 роки тому

    Thank you sir 🙏🙏🙏🙏🙏🙏