ഒരു വെറൈറ്റി മത്തി റോയ്സ്റ്റ് ഉണ്ടക്കാം.. രുചി 😍 Saradine Fisy Roast

Поділитися
Вставка
  • Опубліковано 15 вер 2024
  • മത്തി റോസ്റ്റ്
    മത്തി : 1kg
    മുളക്പൊടി :2 സുപൂൺ
    മഞ്ഞൾപൊടി :½ സുപൂൺ
    മല്ലിപൊടി :1½ സുപൂൺ
    ഉപ്പ് : പാകത്തിന്
    വെള്ളം :ആവിശ്യത്തിന്
    വെളിച്ചെണ്ണ :1½ ടേബിൾ സുപൂൺ
    കറിവേപ്പില : 2 തണ്ട്
    വെളുത്തുള്ളി :4/5 അല്ലി
    ചുവന്നുള്ളി : 1 കപ്പ്
    പാകം ചെയ്യുന്ന വിധം
    ഒരു ചട്ടിയിലേക്ക് മുളകുപൊടി,മഞ്ഞൾപ്പൊടി,മല്ലിപ്പൊടി, ഭാഗത്തിന് ഉപ്പും ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി കുഴച് എടുക്കാം. ഗ്രേവിക്ക് ആവശ്യമായ കുറച്ചു മസാല മാറ്റിവെക്കാം. വെട്ടി കഴുകി വൃത്തിയാക്കി വരഞ്ഞ മത്തി മസാലയിലേക്കിട്ട് ഇളക്കി 10 മിനിറ്റ് വെക്കാം. മസാല പിടിച്ചതിനുശേഷം മീൻ വറുത്തെടുക്കാം. ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ചുവന്നുള്ളി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, കറിവേപ്പില ചേർത്ത് വഴറ്റി മാറ്റിവെച്ച മസാല ചേർത്ത് ഇളക്കി വെള്ളം ഒഴിച്ച് തിളക്കുബോൾ മീൻ ചേർത്ത് കൊടുക്കാം. കുറച്ച് നേരം മസാലയിൽ ചൂടആക്കൻ വെക്കാം.

КОМЕНТАРІ • 7