കേൾക്കാൻ വളരെ സുഖം. അറിവ് നാം അറിയാതെ തന്നെ നമുക്കുള്ളിൽ കടക്കുന്ന ഒരു മാന്ത്രിക ശക്തി ആ ശബ്ദത്തിൽ ഉണ്ട്. നന്ദി മാഡം . ആരും ഇഷ്ടപ്പെടുന്ന ആ രീതി ഇഷ്ടപ്പെടുന്നു. ഏറെ നന്ദി.
വലിയ വാതിലുകളും ജനലുകളും എന്തിനാണ്? കൂടുതൽ വായുവും വെളിച്ചവും കിട്ടാൻ. വാതിലുകൾ കൂടുതൽ ആൾക്കാർക്ക് ഒരേസമയം കയറാനും ഇറങ്ങാനും അതുപോലെ വീട്ടിനുള്ളിലേക്ക് വലിയ സാധനങ്ങൾ ഈസിയായി കൊണ്ടുപോകാനാണ്.❤
മറ്റ് പ്രദേശങ്ങളിലെ ഭക്ഷണരീതികൾ പരീക്ഷിക്കുക എന്നത് കേരളത്തിന്റെ ശീലമായി മാറിയിരിക്കുന്നു.. നിയന്ത്രിതമായ രീതികൾക്ക് മാറ്റം വരുമ്പോൾ ഭക്ഷണം തന്നെ വിഷമായി മാറുന്ന അവസ്ഥയാണ്..തീർച്ചയായും ജനിതകമായ കൈമാറ്റം സംഭവിക്കുന്നുണ്ടാകും. 👍
അതിനു 8:19 നമ്മുടെ പഴയ കാല കാർഷിക കാലം മനുഷ്യർ ഉല്പാദിപ്പിക്കണം, നെല്ലും പയർ ഇനങ്ങളും തൊമരയും മറ്റു പച്ചക്കറികളും തെങ്ങും മാവും കപ്ളാവും എല്ലാം പ്ളാന്റിങ്ങ് ചെയ്യണം. 👍
Salute Madam. Thanks for your researched and educative talk. What you said is absolutely true but impossible for the new generation to follow. Today youngsters survive on junk/ processed food. My grandchildren like hotel food more than home cooked food. I am unable to correct them. I have a suggestion, though it may not be practical. There should be restriction on advertisements for food items especially processed foods.
Mam.. ഞാൻ കുറെ nalayi വീഡിയോ കാണുന്നുണ്ട്. ഗ്രീഷ്മയുടെ ടോപ്പിക് വന്നപ്പോഴാണ് ആദ്യമായി കമന്റ് ഇട്ടത് Mam ആദ്യ ഐപിഎസ് vanitha ആയി എന്നറിഞ്ഞ കാലം മുതലേ ഒരു സ്ത്രീ ആയതിൽ ഞാനും അഭിമാനിക്കുമായിരുന്നു athra respect ആണ് എനിക്ക് മാഡത്തിനോട്. ഞാൻ പറഞ്ഞുവരുന്നത് Mam അന്വേഷിച്ച കേസുകളെ കുറിച്ച് ഇനിയും വീഡിയോ idane pl…
Madam സംസാരിക്കുന്നത് കേൾക്കാൻ എന്ത് രസമാണ്. എന്തെല്ലാം പഠിക്കാൻ പറ്റുന്നു. ഇങ്ങനെയുള്ള മാഡത്തിനെ എങ്ങനെ കുറ്റം പറയുന്നത് എന്നു ഞാൻ ചിന്തിക്കാറുണ്ട്. ബഹുജനം പല വിധം. അല്ലേ മാഡം. എന്തായാലും ഞാൻ മാഡത്തിന്റെ ആരാധികയാണ്. സോ proud ഓഫ് you.
ശ്രീലേഖ മാഡം കാര്യങ്ങൾ വേറിട്ട രീതിയിൽ ചിന്തിക്കുന്നു. Video യിലൂടെ അത് പങ്ക് വെക്കുമ്പോൾ മറ്റുള്ളവരെയും, ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഇത് കണ്ടപ്പോഴാണ് ആലോചിച്ചത്, നമ്മുടെ നാട്ടിലാണ് കൂടുതൽ Bakery കൾ ഉള്ളതെന്ന് തോന്നുന്നു. (തമിഴ്‌നാട്ടിലും ഉണ്ട് )
Madam ..Big Salute Mam .Yes your thoughts are correct .A couple of things I would like to post here captured from my readings .,..Yes mother's eating habits can effect baby in the womb very much I feel baby inside the womb is another organ of mother as long as it resides in the womb so mother's thoughts and emotions also effect baby in the womb at subtle level . in olden days preganant women used to practise yoga , meditation and they used to hear classical music regularly and as we all know they used to eat organic food ....we don't have these habits instead we modern folks conster al these stuff as outdated one ... .Oher invention in modern science is autophagy ..during fasting body cells can eat other cells mainly carcinogenic cells so we should practice fasting weekly once like our forefathers do it in olden days . Other option to kill cancer cells are by oxygenating our body by doing exercise or Sudarshana Kriya etc. ...Thanks Binoy .Bangalore .
Kerala have Bakery Culture is because of Traditional Cooking had Vanished from House Hold Kitchens and Exploitation of Consumer State Culture in Short Span of Time....
രണ്ടു നേരം ഭക്ഷണം കഴിക്കുന്ന ആൾ ത്യാഗി (കാരണം : ഒരു നേരത്തെ ഭക്ഷണം ത്യജിക്കുന്നു ) മൂന്നു നേരം ഭക്ഷണം കഴിക്കുന്ന ആൾ യോഗി (കാരണം : ആരോഗ്യത്തോടെ ഇരിക്കാൻ 3 നേരം ഭക്ഷണം കഴിക്കണം ) നാലു നേരം ഭക്ഷണം കഴിക്കുന്ന ആൾ ഭോഗി ( കാരണം : അമിത ഭക്ഷണം പ്രിയരേ ഭോഗി എന്ന് പറയും. അമിത ഭക്ഷണ അനാരോഗ്യകരം ആണ് )
Good Morning Madam, Anticipating a Video Vlog on Union Budget released Yesterday.... What is the Allocation for Agriculture Sector against the present Population Ratio....
കുറച്ചു വർഷങ്ങൾക്കു മുൻപ് യോഗയുമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥത്തിൽ വായിച്ചതായോർക്കുന്നത് ഇങ്ങനെയാണ് - "ഒരു നേരം ഭക്ഷിക്കുന്നവൻ യോഗി, രണ്ടു നേരം ഭക്ഷിക്കുന്നവൻ ഭോഗി, മൂന്നുനേരം ഭക്ഷിക്കുന്നവൻ രോഗി, അതിലും കൂടുതലായാൽ ദ്രോഹി." 😃 ആയുസ്സുമായി ബന്ധപ്പെട്ട്, അന്തരിച്ച Dr. D. Babu Paul IAS, പല അഭിമുഖങ്ങളിലും പറഞ്ഞു കേട്ടിട്ടുള്ള അഭിപ്രായത്തോട് നമ്മളിൽ മിക്കവരും യോജിച്ചേക്കും:- "എത്ര കൂടുതൽ കാലം ജീവിക്കുന്നു എന്നതല്ല, ജീവിക്കുന്നിടത്തോളം ആരോഗ്യത്തോടെയിരിക്കണം. കിടന്നു മരിക്കരുത്; മരിച്ചു കിടക്കണം."
Mam, Bakery started from Telecherry, may be because of that too much Bakerys in Kerala. And now for making business they make add new preserveties for taste& lasting. Churukkathil nothing to eat i think.
Likewise, it was at Tellicherry (Thalassery) in Kannur district that the game of cricket started to be played by Indians in India for the first time, it's learnt.
Madam, In my limited knowledge I feel that People use the words like Nonsense, Stupid etc when they loose their Common and Intellectual Sense Pulses.... Egoism is also a root of Cause....
Good morning mam,l am Teacher & Social worker,ennale Jisha murder mam nte video kandath,activist, Jisha mother interview.. Joseph ret.police.... yes jisha ente swapna thil vannu.....4 am nu mam ne contact cheyyan mind try cheyyunnu, kalam ethra kazhinjhalum Sathyam orunal Purath varum, Eni oru Jisha undavaruth, reply...?
ജീവിതത്തെ കുറിച്ച് നല്ല ഒരു ക്ലാസ് കേട്ട പ്രതീതി 🙏🙏❤️
Great👍 video chat👍
Very informative
❤❤ ആശംസകൾ മേഡം..❤ നല്ല വെട്ടവും വെളിച്ചവും തെളിച്ചവും അറിവും അറിയേണ്ടതും ഉള്ള നല്ല വീഡിയോ❤ ആൻ മരിയയുടെ അപ്പച്ചൻ: തൃശൂർ..❤❤❤
You're really smart .......🎉
കേൾക്കാൻ വളരെ സുഖം. അറിവ് നാം അറിയാതെ തന്നെ നമുക്കുള്ളിൽ കടക്കുന്ന ഒരു മാന്ത്രിക ശക്തി ആ ശബ്ദത്തിൽ ഉണ്ട്. നന്ദി മാഡം . ആരും ഇഷ്ടപ്പെടുന്ന ആ രീതി ഇഷ്ടപ്പെടുന്നു. ഏറെ നന്ദി.
വളരെ നന്ദി 🙏🏻🙏🏻
True Reality of life well explained......big hand of applause mam ....
🥰🙏🏻🥰
Very informative...Thanks Madam.
Very helpful, knowledgeable and interesting video, thanks Ma’am🙏💕
Nice madum and thank you
ശുഭദിനം ശ്രീ ലേഖ 🌹Thanks for the interesting video 🙏
❤❤❤Thank you so much mam
Thank you ❤
Thank you mam for your valuable speech
😊🙏
വലിയ വാതിലുകളും ജനലുകളും എന്തിനാണ്?
കൂടുതൽ വായുവും വെളിച്ചവും കിട്ടാൻ. വാതിലുകൾ കൂടുതൽ ആൾക്കാർക്ക് ഒരേസമയം കയറാനും ഇറങ്ങാനും അതുപോലെ വീട്ടിനുള്ളിലേക്ക് വലിയ സാധനങ്ങൾ ഈസിയായി കൊണ്ടുപോകാനാണ്.❤
Alla chetta
Thank you ma'am ❤
Great madam. Informative words🙏❤️
മറ്റ് പ്രദേശങ്ങളിലെ ഭക്ഷണരീതികൾ പരീക്ഷിക്കുക എന്നത് കേരളത്തിന്റെ ശീലമായി മാറിയിരിക്കുന്നു.. നിയന്ത്രിതമായ രീതികൾക്ക് മാറ്റം വരുമ്പോൾ ഭക്ഷണം തന്നെ വിഷമായി മാറുന്ന അവസ്ഥയാണ്..തീർച്ചയായും ജനിതകമായ കൈമാറ്റം സംഭവിക്കുന്നുണ്ടാകും. 👍
Lekha great talk
Vvv good information mam❤❤❤
Good
Very informative 😃😁
Big salute Mam You said is always correct Waiting for your next episode one more thing Madam looking so simple and very nice❤❤❤❤
Thanks for your appreciation! 🥰
Very good speech Mam
നമ്മുടെ സ്വന്തം ശരീരം ആണ് ഏറ്റവും വലിയ സ്വത്ത്. അത് കുറച്ച് സൂക്ഷിച്ചു കൊണ്ട് നടന്നാൽ അത്രയും നല്ലത്..
ഏറെ ഇഷ്ടപ്പെടുന്നു മാഡത്തിന്റെ വാക്കുകൾ
അതിനു 8:19 നമ്മുടെ പഴയ കാല കാർഷിക കാലം മനുഷ്യർ ഉല്പാദിപ്പിക്കണം, നെല്ലും പയർ ഇനങ്ങളും തൊമരയും മറ്റു പച്ചക്കറികളും തെങ്ങും മാവും കപ്ളാവും എല്ലാം പ്ളാന്റിങ്ങ് ചെയ്യണം. 👍
Hi mam how are you video super God bless you all 🙏🙏
Big salute Mam
Good morning ❤❤❤❤
Salute Madam. Thanks for your researched and educative talk. What you said is absolutely true but impossible for the new generation to follow. Today youngsters survive on junk/ processed food. My grandchildren like hotel food more than home cooked food. I am unable to correct them. I have a suggestion, though it may not be practical. There should be restriction on advertisements for food items especially processed foods.
Rightly said !
You are absolutely right.
Thanks Madam
Thank you chechi❤
Welcome 😊
Good morning...sister❤
🙏🏼🙏🏼🙏🏼
Having said that, it may be good to be cautious about non stick wares in kitchen!!
Absolutely!
Mam.. ഞാൻ കുറെ nalayi വീഡിയോ കാണുന്നുണ്ട്. ഗ്രീഷ്മയുടെ ടോപ്പിക് വന്നപ്പോഴാണ് ആദ്യമായി കമന്റ് ഇട്ടത്
Mam ആദ്യ ഐപിഎസ് vanitha ആയി എന്നറിഞ്ഞ കാലം മുതലേ ഒരു സ്ത്രീ ആയതിൽ ഞാനും അഭിമാനിക്കുമായിരുന്നു
athra respect ആണ് എനിക്ക് മാഡത്തിനോട്.
ഞാൻ പറഞ്ഞുവരുന്നത് Mam അന്വേഷിച്ച കേസുകളെ കുറിച്ച് ഇനിയും വീഡിയോ idane pl…
ഈ ചാനലിലെ എല്ലാ വീഡിയോയും കാണൂ...
Madam സംസാരിക്കുന്നത് കേൾക്കാൻ എന്ത് രസമാണ്. എന്തെല്ലാം പഠിക്കാൻ പറ്റുന്നു.
ഇങ്ങനെയുള്ള മാഡത്തിനെ എങ്ങനെ കുറ്റം പറയുന്നത് എന്നു ഞാൻ ചിന്തിക്കാറുണ്ട്. ബഹുജനം പല വിധം. അല്ലേ മാഡം. എന്തായാലും ഞാൻ മാഡത്തിന്റെ ആരാധികയാണ്. സോ proud ഓഫ് you.
Thank you! ഒരുപാട് സ്നേഹം!🥰
Good morning mam I am happy
Super, be happy!
Mam.,.. Happy morning 🌻🌷🙏🏻
Same to you❤
Good morning Mam 💜💜💜
😃Good morning
Goodmorning.mam
❤🎉
❤️🙏
💙
Good morning mam
😊
❤
Nammude Naattile seasonal fruits kazhikkunnathu cancer sadhyatha kuraykkum ennaanu parayunnathu Mam...🙏
ശ്രീലേഖ മാഡം കാര്യങ്ങൾ വേറിട്ട രീതിയിൽ ചിന്തിക്കുന്നു. Video യിലൂടെ അത് പങ്ക് വെക്കുമ്പോൾ മറ്റുള്ളവരെയും, ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഇത് കണ്ടപ്പോഴാണ് ആലോചിച്ചത്, നമ്മുടെ നാട്ടിലാണ് കൂടുതൽ Bakery കൾ ഉള്ളതെന്ന് തോന്നുന്നു. (തമിഴ്‌നാട്ടിലും ഉണ്ട് )
തമിഴ് നാട്ടിൽ കൂടുതലും മധുര പലഹാര കടകളാണ്. ബേക്കറി അല്ല
Hi madam,Good morning
Good morning 🙂
Madam ..Big Salute Mam .Yes your thoughts are correct .A couple of things I would like to post here captured from my readings .,..Yes mother's eating habits can effect baby in the womb very much I feel baby inside the womb is another organ of mother as long as it resides in the womb so mother's thoughts and emotions also effect baby in the womb at subtle level .
in olden days preganant women used to practise yoga , meditation and they used to hear classical music regularly and as we all know they used to eat organic food ....we don't have these habits instead we modern folks conster al these stuff as outdated one ...
.Oher invention in modern science is autophagy ..during fasting body cells can eat other cells mainly carcinogenic cells so we should practice fasting weekly once like our forefathers do it in olden days .
Other option to kill cancer cells are by oxygenating our body by doing exercise or Sudarshana Kriya etc. ...Thanks Binoy .Bangalore .
Well said, Binoy! All are correct observations! 👍🏻
Kerala have Bakery Culture is because of Traditional Cooking had Vanished from House Hold Kitchens and Exploitation of Consumer State Culture in Short Span of Time....
May be because of Dutch/Portugese influences??
കറിവേപ്പില, പുതിന ഇല, cabbage, മുളകിന്റെ ജെട്ട് ഇവയിലാണ് കൂടുതൽ വിഷം ഉള്ളത് എന്ന് വെള്ളായണി കാർഷിക കോളേജ് പഠനം പറയുന്നു, മാഡം. ❤️
കീടനാശിനികൾ ഉപയോഗിക്കുന്ന എല്ലാ പച്ചക്കറികളിലും വിഷമുണ്ടാവും. എത്ര കഴുകിയാലും ഈ പറഞ്ഞയിടങ്ങളിൽ നിന്നത് പോവില്ല. കാർഷിക കോളേജിലെ വിദഗ്ധർക്ക് അതറിയാം
എന്നായാലും ഒരു ദിവസ० പോയേ പറ്റൂ. കൃാൻസറായാലു० അല്ലെങ്കിലും. പിന്നെ ഇതെല്ലാം ഉള്ളപ്പോഴു० അച്ചുതാനന്ദനെ പോലുള്ളവർ 101വയസ്സിലു० ജീവിക്കുന്നില്ലേ 🤔🤔🤔🙄🙄
@@sukhenduswaminathan4492 randum thammil vyathyasamund❤
ഇന്ന് വന്നില്ലല്ലോ, മാഡം ❤️
രണ്ടു നേരം ഭക്ഷണം കഴിക്കുന്ന ആൾ ത്യാഗി (കാരണം : ഒരു നേരത്തെ ഭക്ഷണം ത്യജിക്കുന്നു )
മൂന്നു നേരം ഭക്ഷണം കഴിക്കുന്ന ആൾ യോഗി (കാരണം : ആരോഗ്യത്തോടെ ഇരിക്കാൻ 3 നേരം ഭക്ഷണം കഴിക്കണം )
നാലു നേരം ഭക്ഷണം കഴിക്കുന്ന ആൾ ഭോഗി ( കാരണം : അമിത ഭക്ഷണം പ്രിയരേ ഭോഗി എന്ന് പറയും. അമിത ഭക്ഷണ അനാരോഗ്യകരം ആണ് )
Good Morning Madam, Anticipating a Video Vlog on Union Budget released Yesterday.... What is the Allocation for Agriculture Sector against the present Population Ratio....
I don't think I have enough financial expertise to critically evaluate the union budget! Am happy with the tax deductions though!😃
Toxic chemicals in Cord blood
What to do madam? ❤
Watch the video, I have elucidated what best we can do.
എനിക്ക് 67 വയസ്സ് കഴിഞ്ഞു ഞാൻ ഇംഗ്ലീഷ് മെഡിസിൻ വലുതായി ഉപയോഗിക്കുന്നില്ല
Gud morning mam 😊how are you mam
Good morning.. I'm good!😃
കുറച്ചു വർഷങ്ങൾക്കു മുൻപ് യോഗയുമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥത്തിൽ വായിച്ചതായോർക്കുന്നത് ഇങ്ങനെയാണ് - "ഒരു നേരം ഭക്ഷിക്കുന്നവൻ യോഗി, രണ്ടു നേരം ഭക്ഷിക്കുന്നവൻ ഭോഗി, മൂന്നുനേരം ഭക്ഷിക്കുന്നവൻ രോഗി, അതിലും കൂടുതലായാൽ ദ്രോഹി." 😃
ആയുസ്സുമായി ബന്ധപ്പെട്ട്, അന്തരിച്ച Dr. D. Babu Paul IAS, പല അഭിമുഖങ്ങളിലും പറഞ്ഞു കേട്ടിട്ടുള്ള അഭിപ്രായത്തോട് നമ്മളിൽ മിക്കവരും യോജിച്ചേക്കും:- "എത്ര കൂടുതൽ കാലം ജീവിക്കുന്നു എന്നതല്ല, ജീവിക്കുന്നിടത്തോളം ആരോഗ്യത്തോടെയിരിക്കണം. കിടന്നു മരിക്കരുത്; മരിച്ചു കിടക്കണം."
Mam, Bakery started from Telecherry, may be because of that too much Bakerys in Kerala.
And now for making business they make add new preserveties for taste& lasting.
Churukkathil nothing to eat i think.
Most Bakery people are from Telecherry or Cannore
Portugese influence.. ആദ്യം കേരളത്തിലാണല്ലോ അവർ വന്നത്?? പിന്നെ Dutch കാരും!
Likewise, it was at Tellicherry (Thalassery) in Kannur district that the game of cricket started to be played by Indians in India for the first time, it's learnt.
Madam, In my limited knowledge I feel that People use the words like Nonsense, Stupid etc when they loose their Common and Intellectual Sense Pulses.... Egoism is also a root of Cause....
Bormmagal raid cheythal ellam ok.pakshe aaru cheyyan.tvpmmil ulla santa bakery poottiyyal athodu koodi bakery items niruttum.ration kadayyille sugarril matramme ippol urumbu kayyarru😂
😮😮
@sreelekhaips veettil chechi try cheythu nokku
Good morning mam,l am Teacher & Social worker,ennale Jisha murder mam nte video kandath,activist, Jisha mother interview.. Joseph ret.police.... yes jisha ente swapna thil vannu.....4 am nu mam ne contact cheyyan mind try cheyyunnu, kalam ethra kazhinjhalum Sathyam orunal Purath varum, Eni oru Jisha undavaruth, reply...?
ശരിയാണ്, സത്യം എപ്പോഴും പുറത്തു വരും.
26 yrs ago,mem nte Driver aayirunnu,ente passion, after women's help desk il few months work cheythu,.....but. .now accounting job
വേറെ സന്തോഷം ഒന്നും ഇല്ലാത്തതുകൊണ്ട് ബേക്കറി ഭക്ഷണം കഴിക്കുന്നു
😅😅
Mam.. എനിക്ക് ഒരു help വേണം. പേർസണൽ കോൺടാക്ട് ചെയ്യാൻ സാധിക്കുമോ. 🙏🏼🙏🏼🙏🏼
Email ചെയ്യൂ.
Mam ,email id please
Are you a Doctor?😅
Honorary PhD is there. Enough for you?? Are you a doctor?
😊🎉❤
❤❤❤
❤❤
😊❤
❤
❤❤❤
❤❤
❤❤❤