ഗ്യാസ് കുറ്റി തീർന്നാൽ ഇങ്ങനെ പ്രാർത്ഥിച്ചാൽ കുറ്റി നിറയും 😄😄😄പാതിരിയുടെ വ്യത്യസ്ത കുറ്റി രോഗം

Поділитися
Вставка
  • Опубліковано 9 лют 2025
  • #junctionhack #dranilmuhammed

КОМЕНТАРІ • 443

  • @samurai81972
    @samurai81972 3 роки тому +75

    ഹൊ.. സമാദാനമായി നല്ല തുടക്കം ദൈവമേ ഈ വർഷം മുഴുവൻ ഇതുപോലുള്ളവരെക്കൊണ്ട്‌ ചിരിക്കാനാകണേ...

    • @abduabdu1272
      @abduabdu1272 3 роки тому +1

      Kutteyelekku.vlivittittundawum.

    • @kcmusthafa2548
      @kcmusthafa2548 3 роки тому +1

      Super

    • @As-nn4vh
      @As-nn4vh 3 роки тому +1

      അനിലിന്റെ പ്രശനം ഓരോ കഥ പറഞ്ഞ് കറാമത്തുകളെ നിഷേധിക്കകയും കളിയാക്കുകയും ആണ്
      ഇത് പോലെ കളിയാക്കുകയും നിഷേധിക്കുകയും ചെയ്തിരുന്ന കറച്ച് പേരുണ്ടായിരുന്നു . ഉദാ: സാക്കിർ നായിക്ക് , M M അക്ബർ പോലെയുള്ളവർ .....
      മഹാൻമാരുടെ ഗുരുത്തക്കേട് വാങ്ങി അനിലിന്റെ ഗതിയും അങ്ങിനെയാകുമോ ?
      അനിലിന്റെ പേരിലും ഒരു കേസും വരാതിരിക്കട്ടെ ...
      അനിലേ , അ :ന്തമായ കറാമത്ത് വിരോധം വെച്ച് പുലർത്തി പൊതുജനങ്ങളിൽ മഹാൻമാരെ ആക്ഷേപിക്കന്നത് നല്ലതല്ല..
      അനിൽ നല്ല നിലയിൽ യുറ്റു ബ് കാശും വാങ്ങി പുറത്ത് ജീവിക്കാനാണ് നമുക്ക് ആഗ്രഹം.
      മഹാൻമാരുടെ ഗുരുത്തക്കേട് വാങ്ങി അകത്ത് കാണാൻ താൽപര്യം ഇല്ല.
      ഏതായാലും നമുക്ക് കാത്തിരുന്ന് കാണാം
      ( NB ഈ വിഡിയിൽ പറഞ്ഞ ഗ്യാസിനെ പറ്റിയല്ല. അനിലിന്റെ കറാമത്ത് വിരോധത്തെ പറ്റിയാണ് )

    • @shamsushamsu3352
      @shamsushamsu3352 3 роки тому +12

      @@As-nn4vh ഇതാ കറാമത്ത് മൊയ്ലാര് എത്തി .ഏത് യുഗത്തിലാഹേ നിങ്ങളൊക്കെ ജീവിക്കുന്നത്.

    • @jaffermoideen9135
      @jaffermoideen9135 3 роки тому +19

      @@As-nn4vh M m അക്ബർ സാകിർ നായിക് ഇവരൊക്കെ ഇസ്ലാമിക പ്രബോധനം നടത്തുന്നവരാണ് പ്രബോധനം നടത്തുന്നവർ എല്ലാക്കാലവും വേട്ടയാടപ്പെടും ചൂഷകരെ ആരും ഒന്നും ചെയ്യില്ല അവർ തഴച്ചു വളരും

  • @naturelvillege5372
    @naturelvillege5372 3 роки тому +73

    ഗ്യാസ് കുറ്റിയിൽ കൈ വെച്ചത് അല്ല കുറ്റിയുടെ മേൽ ഇരുന്നത് ആയിരിക്കും😊

  • @barsanashowkathali
    @barsanashowkathali 3 роки тому +45

    ഗ്യാസ് പെട്രോൾ ഡീസൽ മണ്ണെണ്ണ എന്നിവ ഈ രീതിയിൽ ഉത്പാദനം ആരംഭിക്കണം എന്നാണ് അച്ഛനോടെന്റെ ആഭ്യർത്ഥന

    • @Hitman-055
      @Hitman-055 3 роки тому +3

      ഗ്യാ സിൻ്റെ Hose പാസ്റ്ററുടെ മൂട്ടിലായിരുന്നോ

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 роки тому +19

    അന്തവിശ്വാസ ത്തിനും, അനാജാരത്തിനും വളർച്ചയുള്ള കാലഘട്ടം.

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 3 роки тому +35

    വയറ്റിൽ ഗ്യാസ് കേറിയത് ആയിരിക്കും 😃😃

  • @alavikt8802
    @alavikt8802 3 роки тому +32

    അവസാനകാലങ്ങളിൽ ഇതിലും വലിയ. തമാശകൾ ഉണ്ടാവും.... വിശ്വാസങ്ങളും ഉണ്ടാകും... ഇനിയും ഇതിലും വലുത് എന്തെല്ലാം കേൾക്കാനിരിക്കുന്നു.. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ

    • @As-nn4vh
      @As-nn4vh 3 роки тому

      അനിലിന്റെ പ്രശനം ഓരോ കഥ പറഞ്ഞ് കറാമത്തുകളെ നിഷേധിക്കകയും കളിയാക്കുകയും ആണ്
      ഇത് പോലെ കളിയാക്കുകയും നിഷേധിക്കുകയും ചെയ്തിരുന്ന കറച്ച് പേരുണ്ടായിരുന്നു . ഉദാ: സാക്കിർ നായിക്ക് , M M അക്ബർ പോലെയുള്ളവർ .....
      മഹാൻമാരുടെ ഗുരുത്തക്കേട് വാങ്ങി അനിലിന്റെ ഗതിയും അങ്ങിനെയാകുമോ ?
      അനിലിന്റെ പേരിലും ഒരു കേസും വരാതിരിക്കട്ടെ ...
      അനിലേ , അ :ന്തമായ കറാമത്ത് വിരോധം വെച്ച് പുലർത്തി പൊതുജനങ്ങളിൽ മഹാൻമാരെ ആക്ഷേപിക്കന്നത് നല്ലതല്ല..
      അനിൽ നല്ല നിലയിൽ യുറ്റു ബ് കാശും വാങ്ങി പുറത്ത് ജീവിക്കാനാണ് നമുക്ക് ആഗ്രഹം.
      മഹാൻമാരുടെ ഗുരുത്തക്കേട് വാങ്ങി അകത്ത് കാണാൻ താൽപര്യം ഇല്ല.
      ഏതായാലും നമുക്ക് കാത്തിരുന്ന് കാണാം
      ( NB ഈ വിഡിയിൽ പറഞ്ഞ ഗ്യാസിനെ പറ്റിയല്ല. അനിലിന്റെ കറാമത്ത് വിരോധത്തെ പറ്റിയാണ് )

    • @aasiyathansheefa5583
      @aasiyathansheefa5583 3 роки тому

      🤣🤣

    • @rauf_s4004
      @rauf_s4004 3 роки тому

      @@As-nn4vh എന്താ ഒക്കെ കേൾക്കണം 😄😜

    • @muhsin3186
      @muhsin3186 9 місяців тому

      ഇവനെ ബിജെപിയിലേക്ക് ഒരു സർട്ടിഫിക്കറ്റ് കൊടുക്കാം

  • @shamsuassu1889
    @shamsuassu1889 3 роки тому +25

    മെയ്‌ല്യാരായാലും പാതിരിയായാലും പഠിച്ചത് ഒരേ കളരിയിൽ
    ഈ കൊറോണ കാലത്തു ഇത്തരം കോമഡിയാണ് ആകെയൊരാശ്വാസം

    • @yousafpv5279
      @yousafpv5279 3 роки тому +2

      ചൂഷണത്തിനെന്ത് മതം. മതത്തിൻ്റെയും, ദൈവത്തിൻ്റെയും പേരിൽ നടത്തപ്പെടുന്ന ഇത്തരം കോമാളിത്തരങ്ങൾ കണ്ടിട്ടല്ലേ യുക്തിവാദികളായി അറിയപ്പെടുന്ന അയുക്തി വാദികൾ മതത്തെയും,ദൈവത്തെയും പരിഹസിക്കുന്നത്‌.

  • @Ashokan-Goku-
    @Ashokan-Goku- 3 роки тому +12

    എന്നെ ഇങ്ങനെ ചിരിപ്പിക്കല്ലേ ശ്വാസം മുട്ടുന്നു

  • @AbdulKareem-ri5sl
    @AbdulKareem-ri5sl 3 роки тому +16

    ഈപരിപാടിപോസ്റ്റണ്ടായിരുന്നു കാരണം നാളെത്തന്നെ ഏതെങ്കിലുമൊരു ചക്കാപി വരുംഈഅച്ചായൻ ഒരുമാസമാണ്സിലിണ്ടർകത്തിച്ചതെങ്കിൽ 3 മാംസം കത്തിച്ചകഥയുമായി. ഇതെല്ലാം നമ്മൾ തന്നെ സഹിക്കണമല്ലോ എന്ന താണ് എന്റെ സങ്കടം

    • @yahyaaslami7298
      @yahyaaslami7298 3 роки тому

      ഓ ഇമ്മിണി ബല്യ സങ്കടം, 😤

  • @nasermakkah8457
    @nasermakkah8457 3 роки тому +7

    അങ്ങനെ പകരയുടെ റിക്കാർഡ് തകർത്തു
    ഇനി പകര നല്ല ഹോം വർക് ചെയ്യേണ്ടി വരും ഇത് എതിരാളികൾ ഇല്ലായിരുന്നു

  • @jalilgp4469
    @jalilgp4469 3 роки тому

    പുതുവത്സരം വളരെ നന്നായി ആ മനുഷ്യൻ ഇനിയും ഗ്യാസ് നിറച്ചു നിരാശ പെടാതെരിക്കട്ടെ . ഇത്തരം അത്ഭുത സിദ്ദികൾ മറ്റുള്ളവർ പറയുന്നത് ഇദ്ദേഹവും കാണുന്നുണ്ടല്ലോ എന്താ യാലുംമറ്റുള്ളവർ പറഞ്ഞത് പോലെ പരിശുദ്ധ ആത്‍മാവ് വല്ല വിമാനത്തിൽ ഗ്യാസ് കൊടുന്നു ഇറക്കി എന്ന് പറയാഞ്ഞത് നന്നായി. എന്തെല്ലാം കേൾക്കാൻ ഇരിക്കുന്നു 2022 കഴിയുംമുന്നേ അവർക്ക് പറയാനും നമുക്ക് സന്തോഷിക്കാനും കഴിയട്ടെ 🙏🙏

  • @manurasheed5661
    @manurasheed5661 3 роки тому +8

    ഇപ്പഴാണ് സമാധാനം വന്നത് എന്തായാലും ഗ്യാസി ൻ്റെ ക്ഷാമത്തിന് ഒരു പരിഹാരമായി

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 3 роки тому +6

    Gas company പൂട്ടി പോകാൻ വെറെ എവിടെയും പോകൻട.

  • @babunutek6856
    @babunutek6856 3 роки тому +5

    അച്ചായത്തി ഉപദേശിക്ക് തലേന്ന് ഉരുളക്കിഴങ്ങ് ഉപ്പേരി പുഴുങ്ങി കൊടുത്തത് നന്നായി .ആവശ്യം വന്നപ്പോൾ ഉപകരിച്ചു

  • @jariddaza4198
    @jariddaza4198 3 роки тому +8

    സാറേ.ഇയാളുടെ വിലാസം ഒന്ന് തരുമോ ?പെട്രോൾ വണ്ടി ആണ് ഓടിക്കുന്നത് മോദി കാരണം പെട്രോളടിച്ച് മുടിഞ്ഞു ഇനി ഗ്യാസിലോടിച്ചാൽ എന്താണെന്ന് ഒരു തോന്നൽ അതല്ലെങ്കിൽ ദിവസവും.രാവിലെ ഇയാളുടെ അടുത്ത് പോയി പെട്രോൾ ടാൻകിൽ കൈവെപ്പിച്ച് ഏലിയാവിനെ വിളിച്ചാൽ ഏലിയാവിൻ്റെ സഹായത്താൽ ഫുൾട്ടാൻക് പെട്രോൾ കിട്ടാൻ സാദ്ധ്യതയുണ്ട്. പ്ലീസ്‌ ഒന്നിയാളുടെ അഡ്രസ്സ്.തരണേ

  • @azeezpalakkal5385
    @azeezpalakkal5385 3 роки тому +1

    അനിൽമുഹമ്മദ് സാർ ങ്ങള് ഒരുബല്ലാത്തകറാമത്താണ് എല്ലാതരായിസാധനവുംഇങ്ങളെകജ്ജില് കിട്ടും..ഹഹഹഹഹ.സൂപ്പർ..അല്പംചിരിക്കാമല്ലോ..ഓരോവിഷയത്തിലും..

  • @unnivaava2055
    @unnivaava2055 3 роки тому +7

    ഇതുപോലെ പല അച്ഛന്മാർ (പാതിരിമാർ ) ദിവ്യ ഗർഭവും ഉണ്ടാക്കിയ ചരിത്രമുണ്ട് 😂😂😂😂😂😂😂😂😂😂😂

    • @musthafaek7964
      @musthafaek7964 3 роки тому

      ചിരിപ്പിക്കല്ലെ ഉണ്ണീ

  • @sreedharanpillai9745
    @sreedharanpillai9745 3 роки тому +15

    എന്നാൽ ഭക്ഷണം അങ്ങനെ ഉണ്ടാക്കിയാൽ പോരായിരുന്നോ.പുള്ളിയെ l O C യിലേക്ക് റിക്രൂട്ട് ചെയ്യുക

  • @jaseelak3018
    @jaseelak3018 3 роки тому +7

    ആ ഗ്യാസ് കുറ്റി വീണ്ടും പ്രാത്ഥിച്ചു നിറച്ചു അതിനെ ഒരു സ്ഥിരം കുറ്റി ആക്കി മാറ്റാരുന്നു

  • @hassanmuhammed6791
    @hassanmuhammed6791 3 роки тому +3

    ഒരു ചെറിയ അറിവ്...
    പാചകം നടക്കുന്ന സമയം ആണ് ഗ്യാസ് തീരുന്നതെങ്കി ഗ്യാസ് കുട്ടി ചെരിച്ചു കിടത്തിയാൽ അത്യാവശ്യം ആ കുറ്റികൊണ്ട് തന്നെ പാചകം പൂർത്തീകരിക്കാവുന്നതാണ്. ഹോട്ടലുകാർ ഗ്യാസ് കാളിയായ കുറ്റി നല്ല ചൂടുവെള്ളത്തിൽ ഇറക്കി വെച്ച് ഉപയോഗിക്കുന്നതും കണ്ടിട്ടുണ്ട്. ആദ്യം പറഞ്ഞത് ഇടക്ക് ഞാൻ ചെയ്യാറുമുണ്ട്.
    (കടപ്പാട് ഒരു രാജസ്ഥാനി കൊട്ടുകാരനോട് )

    • @saleemkps3080
      @saleemkps3080 3 роки тому +1

      ഗ്യാസ് കുറ്റി ഒന്നു കുലുക്കിയാലും കുറച്ചു സമയം കത്തും.അനുഭവമുണ്ട്.

  • @aklukmanaklukman2305
    @aklukmanaklukman2305 3 роки тому +6

    ഓം ക്രീം കുട്ടിച്ചാത്താ കുറ്റി നിറയട്ടെ ഹൗ ബല്ലാത്ത ജാതി😜😜😜🙄

  • @ajuajmal8058
    @ajuajmal8058 3 роки тому +5

    അംബാനി മൊയ്‌ലാളി കാണണ്ട 😂😂😂

  • @ershadmp
    @ershadmp 3 роки тому +4

    ഗ്യാസ് ന്റെ വില കൂടിയിരിക്കുന്നു.. പെട്രോൾ ഡീസൽ വിലയും.. ചർച്ചകൾ, പ്രതിഷേധങ്ങൾ ഇല്ല.. ആ തലവേദന സമയത്താണ് വിലയേറിയ ഗ്യാസ് നിറക്കൽ ഉപദേശം.. നന്ദിയുണ്ട്.. ഒരുപാട് 😄😄

  • @shareefnarikkunnan2473
    @shareefnarikkunnan2473 3 роки тому +4

    ആ സിലണ്ടർ പൊട്ടാതെ ഇരുന്നത് ഭാഗ്യം 😂

  • @ibrahimkutty3944
    @ibrahimkutty3944 3 роки тому +7

    മൂപ്പർക്ക് കുറ്റി നോക്കി അടി കൊടുക്കാമെങ്കിൽ നമ്മുടെ പകര ഉസ്താദിന്നും മറ്റും എവിടെ നോക്കിയാണ് അടിക്കണ്ടത് ,ഏതായാലും ഈ കാര്യത്തിൽ മാപ്പിളമാരുടെ കുത്തക തകർന്നതിൽ സന്തോഷിക്കുന്നു '

  • @lifewithkids7765
    @lifewithkids7765 3 роки тому

    How it's possible.

  • @mohammed_fouzudheen
    @mohammed_fouzudheen 3 роки тому

    Ella tharam gasinum thalathirich vachal mathiyakumo

  • @kasimkp462
    @kasimkp462 3 роки тому +1

    Thankal polichu allahu anugrahikkette

  • @geniusmasterbrain4216
    @geniusmasterbrain4216 3 роки тому

    ഹ ഹ ഹ.. ആ ചിരി മതി Anil Dr. Thanks

  • @internationalnews4447
    @internationalnews4447 3 роки тому +5

    ഇതു കണ്ടു പിസി ജോർജ് ഏലിയാമ യോട് രാവിലെ എണീറ്റ് ഗ്യാസ് കുറ്റിയുടെ മുകളിൽ ഒര ര മണിക്കൂർ യിരിക്കാൻ പറഞ്ഞു 🤣🤣🤣🤣

  • @mlatheef7918
    @mlatheef7918 Рік тому

    njanum.onnu.nokatte.

  • @vijayaraghavancr7634
    @vijayaraghavancr7634 3 роки тому

    ഗ്യാസിൻ്റെ അസുഖം ഉള്ളവരെ ഗ്യാസ് കുറ്റിപ്പുറത്ത് ഇരുതിയാൽ മതി നിറഞ്ഞൊളും. 😂😂😂😂😂😂😂😂😂😂

  • @മുഹമ്മദ്അലി-ഫ5ല

    സില൯ടറിൽ കയറിയിരുനന് റീ ലോഡ് ചെയ്ത താവാ൦,😀

  • @fasilmelattur9105
    @fasilmelattur9105 3 роки тому

    ഞാൻ ഒരു മുസ്ലിമാണ്;
    അനിൽ സാർ,
    ഇതിലൂടെ നിങ്ങൾ ദൈവത്തോടുള്ള പ്രാർത്ഥനയെ നിസാരവൽക്കരിച്ചി കാണിക്കരുത്.
    എഥാർത്ഥ പ്രാർത്ഥനയിലൂടെ പല അത്ഭുതങ്ങളും പുലർന്നിട്ടുണ്ട് ; ഇനിയും പുലരും. എല്ലാം ചിരിച്ച് തള്ളരുത്.

  • @unitedagenciesutd744
    @unitedagenciesutd744 3 роки тому +3

    Good👍

  • @ashrafmanjeri5175
    @ashrafmanjeri5175 3 роки тому +4

    അടിപൊളി

  • @abutty4534
    @abutty4534 3 роки тому

    ഈ പാർട്ടിയിൽ ഇനിയും വെളിവില്ലാത്തവർ ഉണ്ടോ??😂😂😂

  • @ammuthrikkakara2824
    @ammuthrikkakara2824 3 роки тому

    എല്ലാ മതത്തിലും ഇതുപോലുള്ള കാര്യങ്ങൾ ഒക്കെ ഉണ്ട് എന്ത് ചെയ്യാൻ കേൾക്കുമ്പോൾ ചിരി വരുന്നു 🤣🤣🤣🤣

  • @mohmedthayyil9394
    @mohmedthayyil9394 3 роки тому +3

    ഇനി ബാങ്ക് ഇൽ പൈസ തീർന്നാൽ ഞാൻ atm കാർഡ് തൊട്ടു പ്രാർത്ഥിക്കും
    👍😂

  • @pradeepk9394
    @pradeepk9394 3 роки тому

    Good idea😃😃

  • @hamedyousaf2516
    @hamedyousaf2516 3 роки тому +12

    ഇങ്ങനെ തളല്ലേ പാതിരിമാരെ. വിശോസികൾ കുറഞ്ച്പോകും തന്നേയുമല്ല പുതിയ തലമുറക്കാർ പള്ളി യിൽ വരുന്നതും ഇല്ലാതെ യാകും . എല്ലാ മതത്തിലും ഉണ്ട് ഇത്തരം ഉഡായിപ്പുകൾ കരുതിയിരിക്കുക . 🙏🙏 🤲 🤲

  • @zereenamanaf9539
    @zereenamanaf9539 3 роки тому +9

    പത്തിരിയും കെട്യോളും... പിന്നെ വന്നവരും അതിന്മേൽ കേറിയിരുന്നു നിറച്ചോ എന്തോ 😂

  • @naushadnb3364
    @naushadnb3364 3 роки тому

    Very good👍 india🇮🇳 yile gas shamam ninnu eni pala cilynder kittum

  • @navaschukkudunvs4229
    @navaschukkudunvs4229 3 роки тому +8

    ഗ്യാസ് ഏജൻസി ക്രൂസെഡ്🤣

  • @ajuajmal8058
    @ajuajmal8058 3 роки тому +7

    പുള്ളിക്കാരനെ ഗ്യാസ് ഏജൻസി ഏൽപ്പിക്കണം

    • @mifsalmihad1934
      @mifsalmihad1934 3 роки тому

      വെച്ചടി വെച്ചടി കേറ്റമാകും

    • @ashrafkallattayil6428
      @ashrafkallattayil6428 3 роки тому

      കൈയാണോ വെച്ചത് അതോ 2പേരും അതിന്റെമുകളിനിരുന്നോ ഒരൂസംശയം

  • @ctbappukizhisseri7817
    @ctbappukizhisseri7817 Рік тому +1

    ഒന്നുകിൽ ദൈവം ഇവനെ കൊണ്ടുപോവുക അല്ലെങ്കിൽനമ്മളെ കൊണ്ടുപോവുക അല്ലാതെ ഈ ലോകംഇനി മുന്നോട്ടു പോകൂല എന്ന സാഹചര്യത്തിലാണ് നമ്മൾയെത്തിയിരിക്കുന്നത്

  • @nazeerkadher8875
    @nazeerkadher8875 3 роки тому +5

    അച്ചായനും അത്ഭുത ഗ്യാസും

  • @saidmohammed6139
    @saidmohammed6139 3 роки тому +1

    അടിപൊളി തുടക്കം ഈ കൊല്ലം ഗ്യാസു പ്രാത്ഥനയും തുടങ്ങി

  • @sooryasooraj3723
    @sooryasooraj3723 3 роки тому +2

    ഇവൻ ബെഡ്‌റൂമിൽ പോയപ്പോൾ അവന്റെ ദൈവം പഴയ സിലിണ്ടർ മാറ്റിയിട്ടു പുതിയ സിലിണ്ടർ വയ്ച്ചു കാണും.

  • @SureshKumar-pt9ss
    @SureshKumar-pt9ss 3 роки тому +1

    Oru deivavum porukkilla😛😛

  • @shamsushamsu3352
    @shamsushamsu3352 3 роки тому +1

    ട്ടേ... ട്ടേ ട്ടേട്ടേ... ട്ടും
    പൊട്ടെട്ടെ അങ്ങിനെ പൊട്ടെട്ടെ ചിരിയുടെ അമിട്ടുകൾ പൊട്ടെട്ടെ.
    'ട്ടേ '

  • @alavipathiyil3121
    @alavipathiyil3121 3 роки тому +1

    വേരൊരു . പകര

  • @mohamedhussain2250
    @mohamedhussain2250 3 роки тому +11

    രണ്ടു മാസത്തെ ഗ്യാസ് കൊടുക്കാനുള്ള വകുപ്പേ കൈലുള്ളു

    • @shoukathbk6894
      @shoukathbk6894 3 роки тому +1

      മുൻകൂട്ടി ബുക്ക് ചെയ്യുക..

  • @AbdulHameed-ic6to
    @AbdulHameed-ic6to 3 роки тому +2

    ഞങ്ങളുടെ ശൈഖുന കാറിലെ പെട്രാൾ ടാങ്ക് നിറച്ച ആളാ ഇതൊക്കെ എന്ത്

  • @varghesemk2999
    @varghesemk2999 3 роки тому

    ഈ ചേട്ടന്റെ നമ്പറോ അഡ്രെസ്സൊ കിട്ടിയാൽ ഗ്യാസ്സില്ലാതെ കഷ്ട്ടപ്പെടുന്ന പാവപ്പെട്ടവർക്ക് ഉപകാരമായേനെ.

  • @johnsongeorge402
    @johnsongeorge402 3 роки тому +1

    Onnum parayanillaaaaa

  • @rasiyapadath4936
    @rasiyapadath4936 3 роки тому +1

    ഇതാണ് കടമറ്റത്തു കത്തനാര് അച്ഛന്റെ karamathu 😀😀😀😀😀😀😀😀😀

  • @su84713
    @su84713 3 роки тому

    അത്യാവശ്യ സമയങ്ങളിൽ അത്ഭുതം പ്രവർത്തിക്കുന്ന വനാണ് സർവ്വ ശക്തനായ ദൈവം ഇതു പോലെ അനേകർക്ക് പല തരത്തിൽ അത്ഭുതങ്ങൾ നട ന്നിട്ടുണ്ട് പരിഹസിക്കുന്ന വർക്കും കുറ്റം മാത്രം പറയുന്ന വർക്കും ഇതൊക്കെ തമാശയും കള്ളത്തരവും എന്നാൽ വിശ്വസിക്കുന്ന വരും ഇതു പോലത്തെ അത്ഭുതങ്ങൾ കണ്ട വരും അനേക ഉണ്ട് ഈ ലോകത്ത് സഹോദരാ

  • @hishamhishusongs4531
    @hishamhishusongs4531 3 роки тому

    Keezh vaayu
    Refilled

  • @johnsongeorge402
    @johnsongeorge402 3 роки тому

    Sir petroleum theernnupolyaal enthucheyyan pattum

  • @roshanmoncy7613
    @roshanmoncy7613 3 роки тому

    Eeyale okke entho cheythal shariyakum

  • @ishakottupurakkal9221
    @ishakottupurakkal9221 3 роки тому

    Adipoli eee...Eeee...

  • @varghesealexander3479
    @varghesealexander3479 3 роки тому

    ഞാൻ അറിഞ്ഞത് പുള്ളികാരനെ കേരളത്തിലെ കുടിയന്മാർ കാലികുപ്പിയുമായി അന്വേഷിച്ചു കൊണ്ടിരിക്കുന്നു എന്നാണ് 😄😄😄

  • @abdullahyusuf9002
    @abdullahyusuf9002 3 роки тому +1

    പ്രാർഥിച്ചതു കൊണ്ട് ദൈവം കരക്റ്റ് ഒരു കുറ്റി ഗ്യാസ് നൽകി 😁😁😁

  • @shareefcork3533
    @shareefcork3533 3 роки тому

    ഗ്യാസ് കുറ്റി യുടെ വില കൂടിയതിന്റ തലവേദന മാരി കിട്ടി , വലിയൊരു സഹായം തന്നെ ഇത്

  • @TCRpooram
    @TCRpooram 7 місяців тому

    Ho,ingoneyokke vidanum venam oru kazhivu ,

  • @imamshah7360
    @imamshah7360 3 роки тому +4

    Ee😄ചേട്ടന്റെ നമ്പർ കിട്ടുമോ ? എന്റെ വീട്ടിൽ ഗ്യാസ് തീർന്നിട്ട് രണ്ടു ദിവസമായി പ്ലീസ്

  • @abdulkaderc2286
    @abdulkaderc2286 3 роки тому

    Hallelujah

  • @noushadikka9951
    @noushadikka9951 3 роки тому

    Very good News this year 2022 this time

  • @shibu4331
    @shibu4331 3 роки тому +1

    അച്ചോ എന്റെ കാറിന്മേൽ കൈ വെച്ച് ഒന്ന് പ്രാർത്ഥിക്കാമോ 😀😀😀😀...

  • @ummulkuluthpp6468
    @ummulkuluthpp6468 3 роки тому

    Entem gas theernupoyi...ayalude adress ariyumo...pls sent

  • @nasarmokkathmokkath8787
    @nasarmokkathmokkath8787 3 роки тому

    oru gass plant thudangula samyam pazhalkalle..

  • @asiasis6071
    @asiasis6071 3 роки тому +9

    ഗ്യാസിന്റെ ട്യൂബ് ആസനത്തിൽ വച്ചാൽ ഗ്യാസ് കുറ്റി നിറയാൻസാധ്യതയുണ്ട്.,...

  • @jafarsadik5225
    @jafarsadik5225 3 роки тому +3

    Gas jihaad 😻

  • @ajithakishor993
    @ajithakishor993 3 роки тому +1

    Modi ini ethra vila kootiyalum njangalku oru kuzhapavum illlaaaa😂😂😂😂😂

  • @hashimbaker7462
    @hashimbaker7462 3 роки тому

    അടിപൊളി തന്നെ. സാർർർ

  • @sqtvr9744
    @sqtvr9744 3 роки тому +6

    "വിശ്വാസം" അതാണ്‌ എല്ലാം. വിശ്വാസം ഉണ്ടായാൽ ഗ്യാസ് ഫ്രീ പെട്രോൾ ഫ്രീ ഫുഡ്‌ ഫ്രീ ഐസ്ക്രീം ഫ്രീ എല്ലാം ഫ്രീ.. ഞാൻ വെറുതെ കഷ്ടപ്പെട്ട് ജോലിക്ക് പോവുന്നു..2022 മുതൽ ഇതൊന്നു ട്രൈ ചെയ്യാൻ എല്ലാ മടിയന്മാരായ എന്നെ പോലുള്ള മലയാളികൾ ശ്രമിക്കുമല്ലോ?

  • @paulsonphilip2630
    @paulsonphilip2630 3 роки тому

    What is impossible with God Mr.

  • @sidheequehamda6235
    @sidheequehamda6235 3 роки тому

    2022 തുടക്കം ഗംഭീരം

  • @mush8371
    @mush8371 3 роки тому

    Adheham thetidharichahaanu... charichu vechu kaanum... vellathil vechaalum charichu vechaalum muzhuvan gasum upayogikkaan kittum...

  • @antonyvc483
    @antonyvc483 3 роки тому

    Superb

  • @reenajose5528
    @reenajose5528 3 роки тому

    Eanthu. Thallla maaashea. 2masathil theeran. Padillla. .....my dear uncle

  • @sadiqueazeez3842
    @sadiqueazeez3842 3 роки тому

    Chechi appuratha veetinnu chettan ariyathe kadam vangi kondu vechappozayirikkum chettan vannu prathichathu pinne matti parayandannu checheem karuthi

  • @aboobackermuhammedali7448
    @aboobackermuhammedali7448 3 роки тому +1

    എന്തായാലും ആ മഹാൻ്റെ വീട്ടിലേക്ക് ഗ്യാസ് കുറ്റിയുമായി ആളുകളുടെ തിക്കും തിരക്കുമായിരിക്കും,,,🏃‍♂️🏃‍♂️🏃‍♂️

  • @abdusamadthorappa5399
    @abdusamadthorappa5399 3 роки тому +1

    2022ൽ ഒരു ഓട്ട വീണല്ലോ. ചിരിയുടെ വർഷം ആയിരിക്കും

  • @subaidamusthafa4371
    @subaidamusthafa4371 3 роки тому

    എന്തായാലും വേണ്ടില്ല ഞാനും പ്രാർത്ഥിക്കും ഈ പണ്ടാരത്തിന് ഭയങ്കര വെലമാണ് പ്രാർത്ഥിച്ചു നോക്കട്ടെ കിട്ടിയാലോ🤪

  • @hannaaziazuz4115
    @hannaaziazuz4115 3 роки тому

    ഇത് 2022തുടക്കം കൊള്ളാം സാറ്
    പറഞ്ഞത് പോലെയുള്ളകുറെഎണ്ണം ഇപോഴും നാട്ടിൽ ഉണ്ടല്ലോഅബാനിക്ക് വേണല്ലോ
    ഇത്പോലെയുള്ളകുറേഎണ്ണം

  • @moideenvk8377
    @moideenvk8377 3 роки тому

    Gas theernappol iyaal silinder connection eduth Auaaludey Aasannathil connect chaithu

  • @naseervava8339
    @naseervava8339 3 роки тому

    Adipoli.....Apo engineyaa kaaryangal ..
    Ivideyokke thanne kaanumallo le😀😀

  • @anjabbar1490
    @anjabbar1490 3 роки тому +6

    ഇത് പെട്രോളിന്ൻറെ കാര്യത്തിൽ നടക്കുമോ? വേണ്ട tax വെട്ടിപ്പിന് മോഡി ED യെ അയക്കും

  • @mathewmm2193
    @mathewmm2193 3 роки тому

    As per bible he is correct.

  • @mohammedps875
    @mohammedps875 3 роки тому

    Ealiyavu ethra nallavan

  • @abdulgafoor3786
    @abdulgafoor3786 3 роки тому

    Adipoliyelle.gasukutty

  • @ptr18
    @ptr18 3 роки тому +4

    ഇനി ഗ്യാസ് കച്ചവടം തുടങ്ങാം

  • @rasheedkadachikkunn5586
    @rasheedkadachikkunn5586 3 роки тому

    പാസ്റ്ററുടെ സംസാരത്തിൽ ചെറിയ ഒരു തെറ്റ് വന്നിട്ടുണ്ട് കൈ വെച്ച് പ്രാർത്ഥിച്ചു എന്നത് റഗുലേറ്റർ ഊരി അതിനു മുകളിൽ ഇരുന്നു അദ്ദേഹം പ്രവർത്തിച്ചപ്പോളാണ് ഗ്യാസ് നിറഞ്ഞത്

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 3 роки тому

    അച്ഛൻ കുറ്റി. O😜ടാ ഇവനാണ് ദൈവം 😜😜

  • @basheerpuliyan8838
    @basheerpuliyan8838 3 роки тому

    Gas filling co

  • @basheerparampil8323
    @basheerparampil8323 Рік тому

    Gasnirakunnachanumfariyayumkadeejayoduprarthichu

  • @lovemykeralam8722
    @lovemykeralam8722 3 роки тому +1

    ഗ്യാസ് തീർന്നാൽ സിലിണ്ടർ നിറയാൻ ഒരു മാർഗം 2022 നല്ല തുടക്കം ദൈവമേഈ വർഷം ഇനി എന്തൊക്കെ കാണണം 😄😄😄ലോകം ഒന്ന് അവസാനിപ്പിച്ചു തരുമോ ദൈവമേ 😄😄 എല്ലാ മതത്തിലും ഉണ്ട് ആ മതങ്ങളെ പറയിപ്പിക്കാൻ കുറെയെണ്ണം... ദൈവമേ ഇവന്മാരുടെ ഇടയിൽ നിന്ന് ഞങ്ങളെ നീ കാക്കണമേ 👍

  • @AbdulKalam-wm7fk
    @AbdulKalam-wm7fk 2 роки тому

    pakara Ahsaniyeyum Kadathi vetty