6 മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞു | Jaya Jith | Josh Talks Malayalam
Вставка
- Опубліковано 9 лют 2025
- #joshtalksmalayalam #joshtalks #motivation #nevergiveup
"ഭൂമിയിലൊരു സ്വർഗ്ഗവും നരഗവും ഉണ്ടെങ്കിൽ, അതൊരുമിച്ച് അനുഭവിച്ചറിഞ്ഞതാണ് ഞാൻ". ക്യാൻസറിനെ മനക്കരുത്തുകൊണ്ട് പോരാടിയ വ്യക്തിയാണ് ജയ ജിത്ത്. എല്ലാവർക്കും ഒരൊറ്റ ജീവിതം മാത്രേ ഉള്ളുവെന്നും ആ സമയം കുറച്ചൊക്കെ നമുക്ക് വേണ്ടി ജീവിക്കണം എന്നു കൂടി ഓർമപ്പെടുത്തുന്നു ജയ. കരയാതെ കാണുക ഇന്നത്തെ ടോക്ക് 😊
Jay Jith, a resilient individual, shares her inspirational journey while battling cancer. Her profound message emphasizes the importance of living life to the fullest, irrespective of the challenges. she urges us to find motivation within ourselves and to cherish every moment, for life is precious and fleeting. Jay's story is a testament to the strength of the human spirit in the face of adversity, serving as a beacon of hope for those navigating the turbulent waters of life with cancer. Join us today to gain motivation and insights that will inspire you to embrace each day with renewed vigor and appreciation for the gift of life.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#cancersurvivor #leotrailer #leotrailerreview #chavermovie #motivation #joshtalksmalayalam #nevergiveup #callmeshazzam #vijaymovie #chaverreviews #joshtalks #asianetnews #manoramanews #kairali #cancermotivation #cancermalayalam#vijaymovie #lokeshkanagaraj #trisha #anjujoseph #fathimahm#salukitchen
ഭഗവാനേ ഈ അസുഖം ഭൂമിയിൽ നിന്നും തുടച്ചു മാറ്റണേ
❤️☹️
Ameen
Aameen
Ameen
Aameen
അല്ലാഹുവേ ആർക്കും ഈ രോഗം കൊടുത്ത് പരീക്ഷിക്കല്ലെ വന്നവർക്ക് പൂർണ്ണ ഷിഫ നൽകണേ
❤️
Ameen
Aameen
Aameen
Aameen
ഈ അവസ്ഥയിലൂടെ പോയവക്കറിയാം ഇത് ഭീകരം ആണ്
മോൾക്ക് ഇനിയും ഇനിയും നല്ല ആരോഗ്യവും ആഫിയത്തും പടച്ചവൻ തരട്ടെ എന്റെ മുത്ത് മോൾ തളരരുത് തളരരുത്
ആർക്കും ഇത് പോലെ വരുത്തരുതേ റബേ 🤲🤲🤲🤲
കൂടെ നിക്കാൻ അമ്മയും ഫാമിലി യും ഫ്രിൻഡ്സ് ഒക്കെ ഉണ്ടായത് മഹാഭാഗ്യം❤❤❤❤അവർക്കും നിങ്ങൾക്കും ജീവിതത്തിൽ വിഷമങ്ങൾ വരാതിരിക്കട്ടെ😢😢
💝
എന്റെ പ്രിയകൂട്ടുകാരി ❤❤❤ഒരുപാട് അഭിമാനം 🙏🙏🙏ദൈവം ഒരിക്കലും തോൽക്കാൻ സമ്മതിക്കില്ല..... ഒരുപാട് സ്നേഹം 😘😘😘😘😘
മോളുടെ ആ നല്ല കൂട്ടുകാർക്ക് ഒരുപാട് നന്ദി
അവരാണ് യഥാർത്ഥ കൂട്ടുകാർ
പൊന്നുമോളെ, കരഞ്ഞുപോയി. ഞാൻ ഇപ്പോഴാണ് ഇതു കാണുന്നത്. ഇപ്പോഴത്തെ അവസ്ഥ എങ്ങിനെ ഉണ്ട്. കാരണം ഞാനും ഇപ്പോൾ കാൻസർ ന് ട്രീറ്റ്മെന്റിൽ ആണ്. Last ഇൻജെക്ഷൻ നടക്കുന്നു.
സഹോദരിക്ക് നല്ലൊരു കോൺഫിഡൻസ് ഉണ്ടായതോണ്ട് താങ്കൾ ഇന്നും നല്ല എനർജിയോടെ ജീവിക്കുന്നു 🥰👍👏congratulation
പടച്ചവൻ ആയുസ്സും ആഫിയത്തും തരട്ടെ ആമീൻ
മോൾക്ക് ഇനി നല്ല ജീവിതമേ ഉള്ളു.. 🙏🙏🙏🙏❤
Tnq Amma,❤️
@@jayajithev1449chechi ipo ok alle🥰
Allha ആർക്കു ഈ അസുഖം tharallaee വന്നവർക് എത്രയും വേഗം ശിഫ nalkanae അല്ലാഹ് നീ മാത്രം തുണ
ആമീൻ
Aameen
Ameen
Aameen ya rabbal aalameen
Ameen
ദൈവം ശക്തിയും ധൈര്യവും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ
Tnq❤️
പടച്ചോനേ.....രോഗം കൊണ്ട് ആരെയും പരീക്ഷിക്കള്ളെ...allah
ആമീൻ
എന്റെ പൊന്നു ചേച്ചി, ചേച്ചി ക്കു ഫാമിലി, ഫ്രണ്ട്‌സ് ഓക്കേ ഉണ്ടായിരുന്നു അല്ലോ അത് തന്നെ luck ആണ്.... കേട്ടിട്ട് ഭയങ്കര പേടി ആയി പോയി... കൂടെ വിഷമം ആയി, എന്നാലും aa കുട്ടുകാരെ ഞാൻ നമിക്കുന്നു ചേച്ചി 👍🏼👍🏼👍🏼.. ഇപ്പോൾ എല്ലാം മാറിയെല്ലോ ❤❤...
ഒരു തുളളി കണ്ണീർ വീഴാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല
❤️🥺
ഞാനും ഒരു cancer patient ആണ്.1year ആയി ente ട്രീറ്റ്മെന്റ് മൊത്തം കഴിഞ്ഞിട്ട്. 1st ചെക്കപ്പ് കഴിഞ്ഞപ്പോൾ എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് റിസൾട്ട് വന്നു. Ente മനസിന്റെ ധൈര്യം കൊണ്ട് മാത്രമാ ഞാൻ തിരിച്ചു വന്നതും എല്ലാവരുടെയും പ്രാർത്ഥനയും 🙏
❤️
🌈
Masha allah 🥰
Same
അൽഹംദുലില്ലാഹ്.... എവിടെ ആയിരുന്നു ചികിത്സ... എങ്ങനെ ആണ് ക്യാ ൻസർ നുള്ളലക്ഷണംവന്നത്...
Jaya....iron lady👍
ഇന്നും ഭയപ്പെടുത്തുന്ന രോഗം.
എന്റെ അനുജത്തി കുട്ടി ഇത് എന്റെ ജീവിതം ആണോ എന്ന് തോന്നുന്നു.... ഞാൻ ഇതേ അവസ്ഥ യിൽ കൂടി കടന്ന് പൊയ്‌കൊണ്ടിരിക്കുന്നു..... ഇനി എന്റെ അനുജത്തി കുട്ടിക്ക് നല്ല ജീവിതം ഉണ്ടാകട്ടെ ❤️❤️എന്റെ എല്ലാ പ്രാർത്ഥനകൾ 🙏🙏🙏... എനിക്ക് ധൈര്യം ഇല്ല ഒന്നിനും... ഈ വാക്കുകൾ എനിക്ക് മോട്ടിവേഷൻ ആകട്ടെ... എല്ലാം സത്യം മായ വാക്കുകൾ മോളുടെ 🌹🌹
നല്ലത് മാത്രം sambavikkatte 💝
Dhairyamaayirikku
തളരാതെ മുന്പോട്ട് പോകൂ..എല്ലാം ശരിയാകും..🙏🙏
പൊന്നുമോൾക് നല്ലത് മാത്രം വരട്ടെ 🤲🏻ആമീൻ
💝🥺
ഇത് പോലെ ഒരു വ്യക്തിയാണ് ഞാൻ . മനോധൈര്യം കൈവിടാതിരിക്കുക😘😘
God bls you
Great👍👍🙏🙏
ഈ ഒരു പോരാട്ടത്തിൽ ചേച്ചിയുടെ സാരഥി ആയി ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ എനിക്ക് കഴിഞ്ഞു. 💞
God always with u Jaya Chechi. 💞
Oh..great🙏🙏🙏🙏
❤
❤
You are great soldier 💪 sister Big salute
❤️
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹🌹
💝
ഞാനും ഒരു കൻ സർ രോഗിയാണ്. പക്ഷേ ഞാൻ ഈ രോഗത്തിന്റെ മുൻപിൻ മുൻപിൽ തോൽക്കീല്ല
❤️
👍🏻B+.... ക്കൂടെ ഞങ്ങളുടെ പ്രാർത്ഥനയും...
Same pich❤
❤
God bless you ❤ stay strong 😊
എന്റമ്മോ കേട്ടിട്ടു തന്നെ പേടി ആകുന്നു 😢
Hmmm,
Be strong always dear💪 You can❤
❤️
Enikkum undaayi ee asugam... nhànum orupaad vedanakalum bhudhimuttukalum anubavichittund .. ippol alhamdulillah
..❤ asugamokke maari ..pakshe athinte cheriya budhimuttukalokke und. Ennalum kuzhappamilla.....
Stage ethananu... Evide ayirunnu🥲
@@familydaimond2.028 stage-2 MVR hospitalile chikithsa aayirunnu
കരയാതെ കാണാൻ വയ്യാ
Chechi,anubhavicha vishamangal ellam manassilaakunnu.Eppol chechiye pazhaya roopathil kaanan kazhinjathil valare santhosham.
God bless you❤❤❤
Keep going dear... ❤️ nalloru life kitate... Lots of love❤️❤️❤️
ഞാനും കാൻസർ രോഗി ആയിരുന്നു ഇപ്പോൾ ഒരു വർഷം ആയി ഞാൻ റസിസിയിൽ ആയിരുന്നു ഇനി എനിക്ക് ജനുവരി യിൽ പോകണം
Mariyo
Ammakk oru big salute👍👍❤️❤️❤️
Thnks to god .. jaya ur always blessed..its me hema❤
❤️
🫂 love you stay blessed don't worry we all r surrounded ❤️ always.... encouraging talks gud....n proud dr...
❤️
Tnq❤️
Pray for you and God bless you. 🙏
തിരിച്ചു വരും മോളെ
God bless you 🙏
Super Jaya. Admire your courage and perseverance. Thank God for your family and friends. Stay healthy and happy always. God bless you 🙏❤️🫂
Thanq dear❤️
Good madam
I appreciate ur confidence God bless you
Tnq❤️
എത്ര നല്ല സുഹൃത്തുക്കൾ
അവരില്ലെങ്കിൽ ഞാനില്ല💝
എന്നും അങ്ങനെ ആവട്ടെ
@@jayajithev1449 please phone number
God bless you moale. Amma prarthikkattoa ❤❤❤
24 vayasil enthe oppam cancer koode kudi 8 cheemoo body shape akke mari mudi okke poyi 28 radiation vellampolum kudikathe 6 masam kidanna kidapp aayi .. cancer enne orupad karangal padipichu thannu.. eallathine +ve aayi eduthu munnott pokkuvaa.. ipo check up aanu
God bless u
❤
Hi, please send me your mail id
God bless you
enth cancer ayrinnu
🙌strong ladyyy
Om namassivaya❤❤❤❤❤❤❤❤❤
Ella Rogangalil Ninnum Ellavareyum Rakshikkane Daivame
My dear friend.......... ❤❤❤❤❤❤
❤️
God bless you❤️
God bless you
എന്ത് വന്നാലും അത് എതിരിടാൻ തയ്യാറെടക്കുകയാണ് വേണ്ടത്
Ammaku big salutu👍
Aameen
I lost my husband 8 years ago , still Iam haunting that pain
🥺
ഞാൻ എന്റെ അമ്മയുമായി തുടർ ചിക്കസക്കായി പോവുന്ന വഴി അവിചാരിതമായി ആണ് ഇതു കേൾക്കുനത. സഹോദരികുള്ള ധൈര്യം അമ്മക്ക് ഇല്ല. ജോലി തിരക്ക് കാരണം ഞാൻ തിരിച്ചു പോവേണ്ടി വരും.
നിങ്ങള് ധൈര്യമായി കരങ്ങൾ ദൈവത്തിലേക്ക് അർപിക്കൂ
നല്ല ഒരു തുക പാവപ്പെട്ട (തീർത്തും അർഹരായ)ഒരാൾക്ക് നൽകുക തീർച്ചയായും അസുഖം ഭേദം ആവും ഉറപ്പ് ആണ്
ധൈര്യം ആണ് വേണ്ടത്... എല്ലാം ഈ അസുഖത്തിൻ്റെ ഭാഗമാണെന്ന് കരുതുക.. ഇന്നത്തെ ദിവസമല്ല നാളെ.... മാറും..ശരിയാവും.💝
God blesd
Aameen ameen ya rabbal aalameen
Same avasthayil kodi njagalude kutiyum kadanu pokunu
Enthakkayoo oormma vannuu.. maranne pooyittillagilum orkkarillayirunnuu... Treatment kazhinje oru varsham aanagilum aaa divasagal .... Entammoooo😢😢😢
god bless you
ദൈവമേ
Aameen
❤❤❤❤❤❤❤❤❤God no 1
chechi oru inspiration anu ,stage1 aanu enteth pakshe njaan etvare normal ayittilla,
Saryavum
Daivam.chachiye.anugrahikatte
😊👍
🙏
❤❤❤
Dear jaya
😊
..
YOU CAN❤
❤❤❤❤❤ Jaya chechi😢
Thank god❤❤
❤️
❤❤❤❤❤
❤️❤️
ALLAHU SIFA NALKATTE AMEEN
🙏🏻🙏🏻
God bless you
Who was the doctor and hospital
Eranakulam lakeshore, dr vp gangadharan
Ellam vegam marratte bro ❤
🙏മെഡിക്കൽ കോളേജിൽ ഏതായിരുന്നു ഡോക്ടർ
Ajay
അൽഹംദുലില്ലാഹ്. May God bless u
😔😔😔😢😢
🙏🙏🙏
❤️
Hospital..doctor. aaraanenn paranhaal valiya upkaaramaayirunnu
VP .ഗംഗാധരൻ sir
Lakeshore hospital.eranakulam
പടച്ചവൻ rekshapeduthum
Njanum egane aayirunnu ipoyum treatment und nammal tholkarudh
4th stage il ulla oralude mental depression ethratholam ayirikkum ennu athu experience cheithavarkke ariyoo....athu njan ipo anubhavichondirikkanu
aarkanu ? ninghalkano
🙏❤️
ഏതു ഹോസ്പിറ്റലിൽ നിന്നാണ് ചികിത്സ നടത്തിയത് പ്ലീസ് റിപ്ലൈ
Lakeshore, ernakulam. Vp gangadharan
Jaya ❤❤❤❤
Jaya❤❤❤
❤️
😢😢😢😢😢
Jaya chechi ❤❤❤❤
❤️
😢😢
എവിടന്നാ ട്രീറ്റുമെന്റ് ചെയ്തത്
Avidenin e treatment cheythathe onnu parayamo phone number tharamo
@@kochuranijoseph5144, lakeshore, erankulam, vp gangadharan
❤
Godblessyou
Inshallah sheriyakum