ഊട്ടിയുടെ സ്വർഗ്ഗമായ കിണ്ണക്കോരയിലേക്ക് ഒരു യാത്ര | Kinnakorai Bus | Ooty to Kinnakorai Bus Trip

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 84

  • @СудхакаранНамбиар
    @СудхакаранНамбиар 10 місяців тому +6

    Yes. Next santhosh. We love you man. ഞാൻ പണ്ട് എസ് കെ പൊറ്റക്കാടിന്റെ പല പുസ്തകങ്ങളും വായിക്കുമായിരുന്നു. പിന്നെ കിട്ടിയത് സന്തോഷ്. നെക്സ്റ് യു.. സൂപ്പർ ബിജി.

  • @madhusoodhanans6021
    @madhusoodhanans6021 2 місяці тому +1

    വളരെ നന്നായിരിക്കുന്നു വിവരണം സൂപ്പർ മ മ്യൂസിക് വനവും മലയും ഉള്ള യാത്രക്ക് യോജിച്ചത്❤👍👍👍

  • @zakariyaafseera333
    @zakariyaafseera333 10 місяців тому +2

    Waah എന്താ ഒരു ഭംഗി ഊട്ടി അതൊരു സ്വർഗമാണ് സ്വർഗ്ഗത്തിലെ പൂന്തോട്ടം എത്ര തവണ പോയാലും പോയാലും മതിവരാത്ത സ്വർഗമാണ് ഊട്ടി ❤❤❤ വീഡിയോ എന്ത് മനോഹരമായിട്ടാണ് ഷൂട്ട് ചെയ്തത് ബ്രോ അത്രയ്ക്ക് ഗംഭീരമായി ഇനിയും കാണാൻ കൊതിക്കുന്നു താങ്കളുടെ ക്യാമറ കണ്ണിലൂടെ ഇത് പോലുയുള്ള സുന്ദര കാഴ്ചകൾ Keep the Rock ❤❤❤

    • @trippymachan
      @trippymachan  10 місяців тому

      Thanks bro for your valuable comment ☺️❤️

  • @talk2vimals
    @talk2vimals 10 місяців тому +2

    Super 🎉 places
    And background music മന്ദാരക്കാറ്റേ❤❤ ഒരു രക്ഷയും ഇല്ല''''' Bro....🎉🎉 സൂപ്പർ....from Saudi Arabia

    • @trippymachan
      @trippymachan  10 місяців тому

      ❤️😄

    • @ratheeshkumar7918
      @ratheeshkumar7918 10 місяців тому

      മ്യൂസിക് അടിപൊളി 👌🏻. Placesഅടിപൊളി

  • @PKUBAIDPKUBAID
    @PKUBAIDPKUBAID 10 місяців тому +3

    സൂപ്പർ വീഡിയോ ഒരു ലൈക്ക്

  • @arjunvijayvinee4101
    @arjunvijayvinee4101 10 місяців тому +3

    ബ്രോ,
    സൂപ്പർ വീഡിയോ and presentation.
    പക്ഷേ Music ന്റെ ആവശ്യമില്ല.
    കുറച്ചു കേട്ട് കഴിയുമ്പോ അരോചകം ആയി തോന്നുന്നു.
    ഇനി music add ചെയ്യുകയാണെങ്കിൽ different type ഓഫ് musics try ചെയ്യൂ...

  • @dilludillu6628
    @dilludillu6628 6 місяців тому +1

    Oru SGK touch. 👍👍

  • @AbdulKarim-nn9bx
    @AbdulKarim-nn9bx 10 місяців тому +1

    ഒരുപാട് ഇഷ്ടമാണ് ഇൻശാ അള്ളാഹ് .......

  • @jinojkp4620
    @jinojkp4620 10 місяців тому +2

    Super broo 👌

  • @binnykuriakose7276
    @binnykuriakose7276 10 місяців тому +1

    First comment ❤😊

  • @josymambra
    @josymambra 10 місяців тому +1

    We used to go ❤ during weekends

  • @nithincbhaskar1418
    @nithincbhaskar1418 8 місяців тому +1

    കാഴ്ചകൾ വളരെ ഗംഭീരം.
    എന്നാൽ, സമയം കഴിയുംതോറും ഈ BGM കൂടുതൽ കൂടുതൽ ഇറിട്ടേറ്റിംഗ് ആയി മാറുന്ന.

    • @trippymachan
      @trippymachan  8 місяців тому +1

      ശരിയാണ് bro 😊❤️

  • @LittletalksbyBipina88
    @LittletalksbyBipina88 8 місяців тому +1

    Wohh അടിപൊളി സ്ഥലം

    • @trippymachan
      @trippymachan  8 місяців тому

      തലൈവരേ നീങ്കളാ... 😀🤗❤️

    • @LittletalksbyBipina88
      @LittletalksbyBipina88 8 місяців тому

      തിരക്കായിപോയി 😀

  • @ratheeshkumar7918
    @ratheeshkumar7918 10 місяців тому +2

    സൂപ്പർ ❤

  • @stclub9634
    @stclub9634 10 місяців тому +1

    Super video👍…vere eethenkilum music aavamayrunnu😊

    • @trippymachan
      @trippymachan  10 місяців тому

      Next time change ആക്കാം ☺️❤️

  • @nirmalk3423
    @nirmalk3423 10 місяців тому +1

    Awesome

  • @vipinpaul6254
    @vipinpaul6254 10 місяців тому +1

    സൂപ്പർ 😊

  • @showhits625
    @showhits625 10 місяців тому +2

    Music adutha pravisham mattiyal nanayirunu payath ane nallath

  • @Dingan33
    @Dingan33 10 місяців тому +1

    Santhosh george kulangara de sound pole😅.nice visuals

    • @trippymachan
      @trippymachan  10 місяців тому

      ഇതെന്റെ സ്വന്തം ശബ്ദമാണ് ബ്രോ 😄❤️

  • @shameerkhan8602
    @shameerkhan8602 10 місяців тому +1

    👍✨

  • @sajeevjoy5025
    @sajeevjoy5025 10 місяців тому +2

    മച്ചാനെ, കിണ്ണകോരെ യാത്ര അതിമനോഹരം. മച്ചാന്റെ കൂടെ ഒരു യാത്ര നടത്തണമെന്ന് വലിയ ആഗ്രഹമുണ്ട്. നടക്കുമോ?

    • @trippymachan
      @trippymachan  10 місяців тому +1

      😄❤️

    • @sajeevjoy5025
      @sajeevjoy5025 10 місяців тому

      @@trippymachan യാത്രയിൽ കൂടെ കൂട്ടാമോ? മറുപടി തന്നില്ല

    • @tomypc8122
      @tomypc8122 21 день тому

      പറ്റില്ല എന്ന് പറയാതെ പറഞ്ഞു.​@@sajeevjoy5025

  • @geogeorge8199
    @geogeorge8199 10 місяців тому +1

    😊

  • @thekkumkudycreations
    @thekkumkudycreations 10 місяців тому +1

    Super👌

  • @sumibyfrxbeslin2931
    @sumibyfrxbeslin2931 10 місяців тому +1

  • @rahimanramla4558
    @rahimanramla4558 10 місяців тому +1

    Super

  • @Muhammed_Sinan787
    @Muhammed_Sinan787 10 місяців тому +1

    അടുത്ത ആഴ്ച OOTY പോകാൻ ആഗ്രഹിക്കുന്നു....OOTYൽ ഇപ്പോൾ മഴ ഉണ്ടോ....മഴ ഉണ്ടേൽ Trip Cancelle ആക്കാൻ വേണ്ടിയാണ്.... Pls Replay

    • @trippymachan
      @trippymachan  10 місяців тому

      ഇപ്പോള്‍ മഴ ഇല്ല

  • @pp-kw6to
    @pp-kw6to 5 місяців тому +1

    Ee bus evidunu anu starting?

    • @trippymachan
      @trippymachan  5 місяців тому

      Video യില്‍ പറയുന്നുണ്ടല്ലോ

  • @umarpulapatta9592
    @umarpulapatta9592 10 місяців тому +1

    അവിടെ ഫാമിലി താമസിക്കാൻ റൂംസ് കിട്ടുമോ.

    • @trippymachan
      @trippymachan  10 місяців тому

      കിട്ടും. ഹോം സ്റ്റേ ആണ് കൂടുതല്‍

  • @Hexegon
    @Hexegon 10 місяців тому +2

    Music venda bro bus sound aak

    • @trippymachan
      @trippymachan  10 місяців тому

      Next time OK ആക്കാം ☺️❤️

  • @thefasajuke
    @thefasajuke 9 місяців тому +1

    We bus thirich eppol Ooty ethum ??

    • @trippymachan
      @trippymachan  9 місяців тому +1

      Video 'il പറയുന്നുണ്ട്. ഒരു മണി ആണെന്ന് തോന്നുന്നു

    • @thefasajuke
      @thefasajuke 9 місяців тому +1

      ​@@trippymachanthank u bro. 🎉

  • @nigeeshartcreation3286
    @nigeeshartcreation3286 9 місяців тому +1

    Caril povan പറ്റുമോ

  • @shamtlshaknr1305
    @shamtlshaknr1305 10 місяців тому

    Super❤❤❤

  • @fasalrahman8975
    @fasalrahman8975 10 місяців тому +1

    Time from ooty to kinnakorai

  • @ArunKVinod
    @ArunKVinod 10 місяців тому +1

    Bgm mathram sugamilla bro.. maati pidikk

  • @sanjith2229
    @sanjith2229 5 місяців тому +1

    Why do you adding background music 🤬

  • @abs3654
    @abs3654 10 місяців тому +1

    ബോറടിപ്പിക്കുന്ന ബിജിഎം ഇല്ലായിരുന്നെങ്കിൽ ഒന്നുകൂടി ഉഷാറായേനെ

  • @ajeeshmadayil755
    @ajeeshmadayil755 6 місяців тому +1

    Song boranu bro

  • @tprb5195
    @tprb5195 10 місяців тому +2

    BGM repetitive, boring

    • @trippymachan
      @trippymachan  10 місяців тому

      Change aakkam ☺️👍❤️

  • @sajanmathew3860
    @sajanmathew3860 10 місяців тому +2

    Music valare mosham

    • @trippymachan
      @trippymachan  10 місяців тому +2

      Next time change aakkam ☺️❤️

    • @sajanmathew3860
      @sajanmathew3860 10 місяців тому

      Music Ellathathanu Nallath