K. R. നാരായണൻ എന്ന മുൻ ഇന്ത്യൻ പ്രസിഡണ്ട് പഠിച്ചത് അദ്ദേഹത്തെ അതിന് സഹായിച്ചത് മഹാത്മാ അയ്യൻകാളിയുടെ പ്രവർത്തനങ്ങൾ ആയിരുന്നു എന്നാണ് അടിവരയിട്ടു പറഞ്ഞിട്ടറുള്ളത്..കേരളത്തിലേ ദലിതർക്ക് വേണ്ടി പഠിക്കാൻ ആദ്യമായി തിരുവിതാംകൂറിൽ ഹോസ്റ്റൽ സ്ഥാപിച്ചതും അവിടെ ചേർന്ന് പഠിക്കാൻ കഴിഞ്ഞതുമായ കാര്യമാണ് മുൻ പ്രസിഡണ്ട് പറയുന്നത്.. ഇവിടെ ബ്രാഹ്മണവൽക്കരണത്തിനു വേണ്ടി അവർ സൃഷ്ടിക്കുന്ന നുണകൾ പലതുണ്ട് അതിൽ ഒന്നാകാൻ മാത്രമേ ചാവറയച്ചൻ ദലിതരെ സംസ്‌കൃതം പഠിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയുന്നത്.. അങ്ങനെ സംഭവിച്ചു എങ്കിൽ തെക്കൻ ജില്ലകളിൽ ഇന്ന് ഭൂരിപക്ഷവും നമ്പൂതിരിമാർ ആയേനെ.. പുലയ നമ്പൂതിരിമാർ.. ക്രിസ്ത്യൻ മതം വികസിക്കാൻ, അവരുടെ ഭൂമി സ്വന്തമാക്കാൻ ബൈബിൾ തന്നെ പറയുന്ന കുറെ കാര്യങ്ങൾ ഉണ്ട് അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവിടെ കുറെ കള്ളത്തരങ്ങൾ പടപ്പിച്ചു വിടുന്നത്..ഇപ്പോൾ അവർ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട് അത് ഇവിടത്തെ ക്രിസ്ത്യാനികൾ ജൂത ക്രിസ്ത്യാനികൾ ആണെന്നാണ്.. പക്ഷെ യഹൂദർ ജനിതക സാമ്യം കൂടി പരിശോധിച്ചേ യഹൂദരാണോ അല്ലയോ എന്ന് തീരുമാനിക്കൂ.. അവസാനം ക്രിസ്ത്യാനികൾ ദലിതരെ രക്ഷിച്ചതിന്റെ ഫലമാണ് കെവിൻ എന്ന യുവാവിന്റെ കൊലപാതകം..
കെവിനെ വധം ഒരു ഒരു ജാതി വിവേചന വധമാണൊ. വധിച്ചവൻ്റെ പിതാവ് christian , മാതാവ് മുസ്ലീം. പ്രതികൾ എല്ലാ ജാതിയിലും മതത്തിലും പെട്ടവർ. ഇതിൽ സുറിയാനി ക്രിസ്ത്യാനിയുടെ ജാതി എവിടെ? തൊണ്ടയിൽ മുള്ള് കുരുങ്ങിയത് പോലെയാണ് ഈ വിഷയത്തിൽ ജിഹാദികളുടെ അവസ്ഥ
മാന്നാനം പള്ളി, കൃത്യമായി പറഞ്ഞാൽ st.joseph church mannanam.. ചങ്ങനാശ്ശേരി അതിരൂപ്തയുടെകീഴിലാണ്. ഇത് ചവറയച്ഛൻ സ്ഥാപിച്ചതാണ്.ഈ പള്ളിയിൽ ഇന്നും പുലയ പറയ ക്രിത്യാനികൾ മാത്രമേയുള്ളു. തിരുവഞ്ചനെന്ന, പുലയനെ മാമോദിസ മുക്കികൊണ്ട് ആണ് ഇതാരംഭിച്ചത്. ഇവർക്ക് വേണ്ടി ഒരു പള്ളിക്കൂടവും സ്ഥാപിച്ചിരുന്നു. മനനത്തെ ചവറയച്ഛന്റെ പ്രേവർത്തികളിൽ കുടമാളൂർ, ആതിരമ്പുഴ എന്നീ ഇടവക പള്ളികളിലായി ഉണ്ടായിരുന്ന സമീപ വാസികളായിരുന്ന സവർണ ക്രിസ്തിയനികൾക്കു എതിർപ്പായിരുന്നു... പിന്നീട് cmi സഭ സ്ഥാപിച്ചു, സിഎംസി സ്ഥാപിച്ചു... സ്കൂളുകളും കോളേജുകളുമായി മാന്നാനത്തു നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ cmi നടത്തുന്നു... മാന്നാ നത്തേക്കു വരാം ഇന്ന് ഈ ഇടവകയിൽ 400ൽ പരം കുടുംപങ്ങളുണ്ട്. അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാരുണ്ട്. പക്ഷേ ഈ സ്ഥാപനങ്ങളിലെല്ലാം കൂടി വിരലിലെണ്ണാവുന്നവർ,അതും മിക്കവരും ലാസ്റ്റ്ഗ്രെഡ് തസ്തികയിൽ ആർക്കു വേണ്ടിയാണോ ചവറയച്ചനിതു തുടങ്ങിയത്, എന്തായിരുന്നു ചവറയച്ഛന്റ്റെ വിഷൻ അതിനെല്ലാം കടകവിരുദ്ധമാണ് മാന്നാ നത്തെ സ്ഥാപനങ്ങളിലെ ജോലികളിൽ നിന്നും ഭരണപരമായ മേഖലകളിൽ നിന്നും ഈ ജനവിഭാഗം അകറ്റപ്പെട്ടിരിക്കുന്നത്... ആഡംബരമായ നിർമിതികൾക്ക് തൊട്ടു താഴെ പള്ളിക്കു തൊട്ടുമുൻപിൽ ചോർന്നോലിക്കുന്നൊരു parish ഹാൾ സെമിത്തെരിയും പാരിഷ് ഹാളും മാത്രമിവർക്കു സ്വന്തം.... അതിനു പിന്നിലും ഒരുപാടു സമരചരിത്രങ്ങളുടെ കഥകളുണ്ട്... ചരിത്ര ഗവേഷകന്റെ തുറന്ന മനസോടെ മാന്നാനത്തെക്കു വരൂ ഇടവകയിലിന്നും ജീവിച്ചരിക്കുന്ന നൂറു വയസ്സിനു മുകളിലുള്ളവരുണ്ട്... അവർ പറയും, വേട്ടയാടപ്പെട്ടവരുടെ ചരിത്രം... അടിച്ചമർത്തപ്പെട്ടവരുടെ ചരിത്രം... ദളിതർക്കു മാത്രമായുള്ള കേരളത്തിലെ ആദ്യത്തെയും, അവസാനത്തെയുമായ കാത്തോലിക്ക പള്ളിയുടെ ചരിത്രം.... മാന്നാനം പള്ളിയുടെ ചരിത്രം......
People like vinil are good for society. He speaks mostly about the caste system inside Christians in kerala, particularly Syrian Christians. They are telling their views about their own society. Anyone can disagree or agree with them. But in future we have to accommodate their vision to uplift the entire community.
Tribalism is a fact of life for every community, and the Syrians are under no obligation to help someone outside of their tribe.. but still, they do.. rather than being grateful for getting this help, this man Vinil is arguing that the help was not enough.. Seeing this ingratitude, I feel it will be better if the Syrians stop helping the Dalits entirely.. Let them help themselves .
ഇവിടെ ചാവറഅച്ഛന് circular ഇറക്കാൻ അധികാരമില്ല വെറും ഒരു അച്ചൻ മാത്രമാണ് ചാവറഅച്ചൻ എന്ന് പറയുന്നു. ഇത് തികച്ചും അവാസ്തവം ആണ്. കാരണം ചാവറ അച്ചൻ ആ കാലത്ത് മാർത്തോമാ നസ്രാണികളുടെ വികാരി ജനറാൾ എന്ന സ്ഥാനം ആണ് വഹിച്ചിരുന്നത്. അന്ന് ബിഷപ്പ് ലാറ്റിൻ ക്രിസ്ത്യൻ ആണ്. അന്നത്തെ സാഹചര്യം അനുസരിച്ചു ബിഷപ്പ് മാർത്തോമാ നസ്രാണികളുടെ നേതാവ് എന്ന നിലയിൽ ചാവറ അച്ഛന് കൂടുതൽ അധികാരങ്ങൾ നൽകിയിരുന്നു. ആ നിലയിൽ തന്നെ മാർത്തോമാ നസ്രാണികൾക്കു അവകാശപ്പെട്ട പള്ളികളിൽ ആണ് സർക്കുലർ ചാവറ അച്ചൻ അയച്ചത്. ആ വസ്തുത മറച്ചുപിടിച്ചിരിക്കുന്നു
That circular was issued by even before Fr.(St.)Chavara was appointed as the Vicar General for Syro Malabar Catholics by the then Vicar Apostolic of Varapuzha,Bernardine Bacinelli
@@Leo-do4tu There is a concerning dispute whether Chavara achan himself issued this letter or from the advise of Chavara achacn, Bishop issued the letter
@@binoyc The Canon law of the Catholic church is very strict.A Vicar General or even an Auxiliary Bishop cannot issue a circular except in the situation of Sede Vacante.Bishop Bacinelli was very much alive at the time of the issual of the said circular.Probably Fr. (St.)Chavara might have reminded the Syro Malabar parishes about the said circular,in the capacity of the VG for them through an informal letter.
ചരിത്രം വിശദീകരിക്കുന്നവർ കാര്യങ്ങൾ സംഭവിക്കുന്ന വർഷം കൂടി വ്യക്തമാക്കണം. ചവറ അച്ചൻ മരിച്ചതിനു ശേഷമാണ് നാരായണഗുരുവും, ചട്ടമ്പിസ്വാമിയും ജനിച്ചത്. സ്കൂൾകളുടെയും, പഠിച്ച വിദ്യാർത്ഥികളുടെയും എണ്ണം നോക്കിയാൽ ആരാണ് വിദ്യാഭ്യാസത്തിനു കൂടുതൽ പ്രവർത്തിച്ചിട്ടുള്ളതെന്നു മനസിലാകും.
The speaker seems to be ignorant of the hierarchy of the catholic Church.it was a time when the Syrian catholics were fighting to have an independent Church free from foreign Latin domination.Ultimately Chavara was made the head of the Syrian Church under the title of a Vicar general with full powers to regulate the conduct of catholic activities.So he got the power from the pope to issue orders.Fr Chavara was instrumental in promulgating universal education in central Travancore area.It is true that the institutions like CMS had done Yeoman service for the cause of education.The dalits were so poor that they were unable to go to schools because the children had to work with their parents to make both ends meet.Fr Chavara provided midday meals to the dalit children and this is the extra mile travelled by him to foster education among the dalits in all catholic schools.
അവൻ ഇതു മാറ്റി പറഞ്ഞത് തന്നെ 😂.. The biggest problem was trying to convert people of dalit background knowingly that they might face discrimination in the traditional community... അവർക്ക് ആദ്യം ഉണ്ടായിരുന്ന സ്നേഹം പോലും പോകും.. Conversion efforts should have been focused on extablishing caste based churches only...Sanal hates Syrian Christianity because he seemed to be converted to marthomma Church and felt discrimination.
നിങ്ങൾ കത്തോലിക്ക സഭ എന്നാൽ syro malabar sabha എന്ന് വിചാരിച്ച്... സംസാരിക്കല്ലെ.... latin or roman catholica സഭയെക്കുറിച്ച് സംസാരിക്ക്... ഇവർ അല്ല യഥാർത്ഥ കത്തോലിക്കർ... ഞങ്ങൾ ലാറ്റിൻക്കാരും ചരിത്രം ഉള്ളവരാണ്... അതും പഠിക്ക്..... അന്വേക്ഷിക്ക് varapuzha diasease
Have you done any research? Myself and my scholar's have done many researches.In India you will not get any document or data. What is the contribution of Michael Tharakan. Many are lucky . Without reading their works you can say that they are historians. Kerala historians never state that Kerala was Tamilnadu. There is no work in the world which explains the history of education why?
For missionaries education was just a missionary tool. For British it was a tool to support their colonial interest. For Brahmins and Muslims pretty much the same. Nobody really cared about ordinary people in this country. Now we are left with the burden of retraining people to get out of the tribalist thinking to become a modern human being.
Stupid.. Portugese were Catholics who oppressed syrian Christians in Kerala too just like Goan Hindus.. Here by Missionary Vinil is referring to British Missionaries who are protestant.. Other ones didn't care about us
if you are really honest you will tell how the missionaries used those "tools" to convert people to Christianity. If they really used those tools such as education to convert people to Christianity that is the best form of conversion because they converted educated and informed people.
ചാവറയച്ചനല്ല യഥാർത്ഥത്തിൽ bechanally ബിഷപ്പ് ആണ് ഇടയലേഖനം ഇറക്കിയത്. വിദേശത്തുനിന്ന് വന്ന ലത്തീൻ മിഷനറിമാരാണ് പിന്നോക്ക ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. Lms തുടങ്ങിവരുടെ പങ്കും വിസ്മരിക്കുന്നില്ല
ആർച്ച് ബിഷപ്പ് ബെർണ്ണദീൻ ബച്ചനെല്ലി പിതാവാണ് പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന കല്പന പുറപ്പെടുവിച്ചത്, അല്ലാതെ ചാവറ അച്ചൻ അല്ല... വരാപ്പുഴ പള്ളിയിൽ അന്വേക്ഷിച്ചാൽ എല്ലാ തെളിവ് ലഭിക്കും... വേഗം അന്വേക്ഷികണേ.... സുറിയാനികൾ നുണ പറയുന്നതാണ്.....ആർച്ച് ബിഷപ്പ് ബെർണ്ണദീൻ ബച്ചനെല്ലി പിതാവാണ് പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന കല്പന പുറപ്പെടുവിച്ചത്,
ചാവറയച്ചൻ മിത്രമല്ല എന്നതിണു ശരി. ചാവറയച്ചനോളം സംഘടിതമായി എല്ലാ വിഭാഗത്തിനും പ്രവേശനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി യത്നിച്ച മറെറാരാൾ അക്കാലത്തോ അതിനുമുമ്പോ ഉണ്ടായിട്ടില്ല. ഓർമ്മ ശരിയാണെങ്കിൽ 1850 കാലത്തു തന്നെ പല വിദ്യാലയങ്ങളും തുടങ്ങിയിരുന്നു. കെ.ആർ. നാരായണൻ യു.പിക്ളാസ് തുടങ്ങി ഡിഗ്രി വരെ പഠിച്ചത് ക്രിസ്ത്യൻ സ്കൂളുകളിലായിരുന്നു എന്ന് വായിച്ചിട്ടുണ്ട്.
വല്യ കഴമ്പില്ലെങ്കിലും കേട്ടിരിക്കാം. വിദ്യാഭ്യാസത്തെക്കുറിച്ചായതു കൊണ്ടു പറയട്ടെ. നാലോ, അഞ്ചോ എന്നു പറയണ്ട സ്ഥലത്തൊക്കെ നിരവധി എന്നു തെറ്റായി പ്രയോഗിക്കുന്നു. 28 മിനിറ്റിൽ 29 'നിരവധി '. ആ വാക്കിൻ്റെ അർഥം പരിശോധിക്കുന്നത് നന്ന്. നമ്പൂതിരിക്ക് മാത്രമായിരുന്നോ വിദ്യാഭ്യാസം. ആശാൻ കളരികളിലെ ആശാൻമാർ വേലൻ (മണ്ണാൻ), ഗണകൻ, ഈഴവൻ ഉണ്ടായിരുന്നില്ലേ. സംസ്കൃതവും വൈദ്യവും (ആയുർവേദ ) ഈ വിഭാഗങ്ങൾക്ക് ഉണ്ടായിരുന്നില്ലേ? ആശാരി, മൂശാരി, കൊല്ലൻ (കരുവാൻ), തട്ടാൻ ഇവർക്കൊന്നും വിദ്യ ഉണ്ടായിരുന്നില്ലേ?
കീഴ്ജാതിക്കാർ അഭ്യാസിച്ചിരുന്നത് കുല തൊഴിൽ ആയിരുന്നു. നമ്പൂതിരിമാരും അവരുടെ തൊഴിൽ തന്നെ അഭ്യസിച്ചിരുന്നു. അത് പക്ഷെ ബൗദ്ധികമായി അലപം കൂടി ഉയർന്ന നിലവാരം ഉള്ളതായിരുന്നു എന്ന് മാത്രം . ഭാഷയും , തർക്ക ശാസ്ത്രവും ഒക്കെ ....
തെരുവിൽ അലയുന്ന അശരണരെയും അനാഥരാക്കപ്പെട്ടവരെയും കണ്ടെത്തുബോൾ സർക്കാർ സംവിധാനങ്ങൾ അടക്കം അവരെ എത്തിക്കുക മിക്കവാറും ഈ രൂപതകൾ നടത്തുന്ന ആതുര സേവന മന്ദിരത്തിലേക്കായിരിക്കും
വെറും ഒരു പാതിരി മാത്രമായിരുന്ന ചാവറയച്ചന് ഒരു ഇടയലേഖനം പോലും ഇറക്കുന്നതിനുള്ള അധികാരം ഉണ്ടായിരുന്നില്ല. താങ്കൾ പറഞ്ഞത് നേര്. അത് ബിഷപ്പ് മുതൽ മേലോട്ടുള്ളവർക്ക് മാത്രമായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്. ചാവറയച്ചൻ സീറോമലബാർ സഭ (അന്ന് സുറിയാനി കത്തോലിക്കാ സഭ) വിഭാഗത്തിൽപെട്ട ആളാണ്. എന്നാൽ അദ്ദേഹത്തിന് വൈദീക പട്ടം കൊടുത്തതും അദ്ദേഹം വൈദീകവൃത്തി ചെയ്തതും റോമൻ കത്തോലിക്കാ (അന്ന് ലാറ്റിൻ റൈറ്റ്) മേൽക്കോയ്മയിൽ എറണാകുളത്തെ വരാപ്പുഴ അതിരൂപതയിൽ ആയിരുന്നു. റോമൻ കത്തോലിക്കാസഭ റോമിലെ പോപ്പും, സ്വതന്ത്ര പദവി റോം കൊടുത്തിട്ടുള്ള എന്നാൽ പ്രധാനമായും കേരളത്തിൽ മാത്രമൊതുങ്ങുന്ന സിറോ മലബാർ സഭ എറണാകുളം-അങ്കമാലി മേജർ ആർച്ച് ബിഷപ്പിന്റെ കീഴിലുമാണ് പ്രവർത്തിക്കുന്നത് ഇപ്പോൾ. പള്ളികൾക്കൊപ്പം പള്ളിക്കൂടവും ഉണ്ടാവണം എന്നുള്ള ഉത്തരവ് റോമിൽ കിട്ടിയതനുസരിച്ചാണ് അന്ന് ചാവറയച്ചൻ തന്റെ കീഴിലെ പള്ളിയിൽ ഇതു നടപ്പാക്കാൻ ഒരുങ്ങിയത്. അല്ലാതെ അച്ചന്റെ വ്യക്തിപരമായ ഉത്തരവല്ലിത്. അദ്ദേഹം സ്ഥാപിച്ച CMI സഭ കഴിഞ്ഞ 10-20 വർഷമായി നടത്തുന്ന പ്രൊപ്പോഗാൻഡകളിൽ ഒന്നു മാത്രമാണ് പള്ളിയോടൊപ്പം പള്ളിക്കൂടമെന്നത് വിളംബരം ചെയ്‌തത് ചാവറയച്ചൻ ആയിരുന്നു എന്ന പ്രഘോഷണം. ഇത് ക്രമേണ സീറോ മലബാർ സഭയും ഏറ്റെടുത്ത് പ്രചരിപ്പിക്കുകയുണ്ടായി. ഈ അസത്യ പ്രസ്താവന റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ കേരളത്തിലുള്ള വരാപ്പുഴ അതിരൂപത അതിനിശിതമായി യഥാസമയം എതിർത്തിട്ടുള്ളതാണ്. എന്തിനേറെ പറയുന്നു നവോഥാനത്തിന്റെ കാര്യത്തിൽ ഗുരു ശ്രീ നാരായണ സ്വാമികൾക്ക് മുമ്പേ ചാവറയച്ചൻ നവോഥാനം നടത്തി എന്നു വരെ പറഞ്ഞു വെക്കുന്നുണ്ട്.
ചാവറ അച്ചൻ മരിക്കുന്നത് 1871 ൽ. 1890 കൾ മുതൽ പള്ളികളോട് ഒപ്പം സ്കൂളുകൾ വന്നു തുടങ്ങി. പുരാതത സീറോ മലബാർ പള്ളികളോടും, കൊവേന്തകളോടും ചേർന്ന് സ്കൂളുകൾ സ്വാതന്ത്യത്തിന് മുന്നേ പത്തു പൈസ സർക്കാർ സഹായം ഇല്ലാതെ സ്താപിക്കപെട്ടു. അവിടെ ദളിതർ പോയൊ എന്ന് അറിയില്ല, but അവിടെ ഹിന്ദുക്കൾ പോയിരുന്നു. അവരെ ആരും മതവും മാറ്റിയില്ല. list വേണൊ? സംശയം ഉണ്ടങ്കിൽ മുണ്ടശ്ശേരിയോട് ചോദിക്കാം.
ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ ഇല്ലായിരുന്നെങ്കിൽ സവർണ്ണരൊഴിച്ചുള്ള വലിയൊരു വിഭാഗം ഇപ്പോഴും അക്ഷരമറിയാതെ നടന്നേനെ
ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ ഇല്ലായിരുന്നെങ്കിൽ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ സവർണ്ണരൊഴിച്ചുള്ള വലിയൊരു വിഭാഗം ഇപ്പോഴും അക്ഷരമറിയാതെ കഴിഞ്ഞേനെ
ദലിതരേയും പിന്നോക്കരേയും അടിമകളാക്കി പല രാജ്യങ്ങളിലേക്ക് വിറ്റതും ഈ കൃസ്ത്യാനികളാ.. കൊച്ചിയിലെ ജൂതപ്പള്ളി ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അടിമകളെ സൂക്ഷിക്കാനുള്ള ഗോഡൗൺ ആയിരുന്നു എന്ന ചരിത്രവും അതിൽ കുമാർ അയ്യപ്പൻ പറയേണ്ടതായിരുന്നു..
@@jophymathew.c7904 ക്രിസ്ത്യൻ മിഷനറി മാർ വിദ്യഭ്യാസ സ്ഥാപനം തുടങ്ങി എന്നത് ശരി തന്നെ പക്ഷെ അതിനുള്ള ഫണ്ട് സായിപ്പിന്റെ തന്തയുടെ വക കൊണ്ടല്ല ഇവിടത്തെ ധനം കൊണ്ടു ആണ് 300 വർഷം ഇവിടെ പട്ടി പെറ്റും കിടന്നത് പോലെ കിടന്നത്
Informative speech. Thanks
Good information Thanks
K. R. നാരായണൻ എന്ന മുൻ ഇന്ത്യൻ പ്രസിഡണ്ട് പഠിച്ചത് അദ്ദേഹത്തെ അതിന് സഹായിച്ചത് മഹാത്മാ അയ്യൻകാളിയുടെ പ്രവർത്തനങ്ങൾ ആയിരുന്നു എന്നാണ് അടിവരയിട്ടു പറഞ്ഞിട്ടറുള്ളത്..കേരളത്തിലേ ദലിതർക്ക് വേണ്ടി പഠിക്കാൻ ആദ്യമായി തിരുവിതാംകൂറിൽ ഹോസ്റ്റൽ സ്ഥാപിച്ചതും അവിടെ ചേർന്ന് പഠിക്കാൻ കഴിഞ്ഞതുമായ കാര്യമാണ് മുൻ പ്രസിഡണ്ട് പറയുന്നത്.. ഇവിടെ ബ്രാഹ്മണവൽക്കരണത്തിനു വേണ്ടി അവർ സൃഷ്ടിക്കുന്ന നുണകൾ പലതുണ്ട് അതിൽ ഒന്നാകാൻ മാത്രമേ ചാവറയച്ചൻ ദലിതരെ സംസ്‌കൃതം പഠിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയുന്നത്.. അങ്ങനെ സംഭവിച്ചു എങ്കിൽ തെക്കൻ ജില്ലകളിൽ ഇന്ന് ഭൂരിപക്ഷവും നമ്പൂതിരിമാർ ആയേനെ.. പുലയ നമ്പൂതിരിമാർ.. ക്രിസ്ത്യൻ മതം വികസിക്കാൻ, അവരുടെ ഭൂമി സ്വന്തമാക്കാൻ ബൈബിൾ തന്നെ പറയുന്ന കുറെ കാര്യങ്ങൾ ഉണ്ട് അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവിടെ കുറെ കള്ളത്തരങ്ങൾ പടപ്പിച്ചു വിടുന്നത്..ഇപ്പോൾ അവർ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട് അത് ഇവിടത്തെ ക്രിസ്ത്യാനികൾ ജൂത ക്രിസ്ത്യാനികൾ ആണെന്നാണ്.. പക്ഷെ യഹൂദർ ജനിതക സാമ്യം കൂടി പരിശോധിച്ചേ യഹൂദരാണോ അല്ലയോ എന്ന് തീരുമാനിക്കൂ..
അവസാനം ക്രിസ്ത്യാനികൾ ദലിതരെ രക്ഷിച്ചതിന്റെ ഫലമാണ് കെവിൻ എന്ന യുവാവിന്റെ കൊലപാതകം..
കെവിനെ വധം ഒരു ഒരു ജാതി വിവേചന വധമാണൊ.
വധിച്ചവൻ്റെ പിതാവ് christian , മാതാവ് മുസ്ലീം. പ്രതികൾ എല്ലാ ജാതിയിലും മതത്തിലും പെട്ടവർ.
ഇതിൽ സുറിയാനി ക്രിസ്ത്യാനിയുടെ ജാതി എവിടെ?
തൊണ്ടയിൽ മുള്ള് കുരുങ്ങിയത് പോലെയാണ് ഈ വിഷയത്തിൽ ജിഹാദികളുടെ അവസ്ഥ
Vadakara പള്ളി വക സ്കൂളിലാണ് ശ്രീ കെ.ആർ നാരായണൻ പഠിച്ചതെന്ന് വായിച്ചിട്ടുണ്ട്
KR Narayanan is educational supported by Christian community
We can see the earliest evidences of "Navothaanam"inthe documents of Udayamperoor Soonahadose,conducted by Archbishop Menezes.
ശരിയാണ്
നോട്ടിഫിക്കേഷൻ കണ്ടിട്ട് ശ്രദ്ധിക്കാതിരുന്നതും thumbnail കണ്ട് ആകർഷിക്കുകയും ചെയ്ത വീഡിയോ. നഷ്ടമായില്ല.
How science could prove the existence of God ua-cam.com/video/uw2xKLuLmzg/v-deo.html malayalam
Vinil, Good work and thanks to Kerala Freethinkers Forum - kftf
Good information...👌
Super bro... ❤
CMI•• Orru Udayippu congregation anu••
Greed and Profit mathram anu avarude Motto•••
മാന്നാനം പള്ളി, കൃത്യമായി പറഞ്ഞാൽ st.joseph church mannanam.. ചങ്ങനാശ്ശേരി അതിരൂപ്തയുടെകീഴിലാണ്. ഇത് ചവറയച്ഛൻ സ്ഥാപിച്ചതാണ്.ഈ പള്ളിയിൽ ഇന്നും പുലയ പറയ ക്രിത്യാനികൾ മാത്രമേയുള്ളു. തിരുവഞ്ചനെന്ന, പുലയനെ മാമോദിസ മുക്കികൊണ്ട് ആണ് ഇതാരംഭിച്ചത്. ഇവർക്ക് വേണ്ടി ഒരു പള്ളിക്കൂടവും സ്ഥാപിച്ചിരുന്നു. മനനത്തെ ചവറയച്ഛന്റെ പ്രേവർത്തികളിൽ കുടമാളൂർ, ആതിരമ്പുഴ എന്നീ ഇടവക പള്ളികളിലായി ഉണ്ടായിരുന്ന സമീപ വാസികളായിരുന്ന സവർണ ക്രിസ്തിയനികൾക്കു എതിർപ്പായിരുന്നു... പിന്നീട് cmi സഭ സ്ഥാപിച്ചു, സിഎംസി സ്ഥാപിച്ചു... സ്കൂളുകളും കോളേജുകളുമായി മാന്നാനത്തു നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ cmi നടത്തുന്നു... മാന്നാ നത്തേക്കു വരാം ഇന്ന് ഈ ഇടവകയിൽ 400ൽ പരം കുടുംപങ്ങളുണ്ട്. അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാരുണ്ട്. പക്ഷേ ഈ സ്ഥാപനങ്ങളിലെല്ലാം കൂടി വിരലിലെണ്ണാവുന്നവർ,അതും മിക്കവരും ലാസ്റ്റ്ഗ്രെഡ് തസ്തികയിൽ ആർക്കു വേണ്ടിയാണോ ചവറയച്ചനിതു തുടങ്ങിയത്, എന്തായിരുന്നു ചവറയച്ഛന്റ്റെ വിഷൻ അതിനെല്ലാം കടകവിരുദ്ധമാണ് മാന്നാ നത്തെ സ്ഥാപനങ്ങളിലെ ജോലികളിൽ നിന്നും ഭരണപരമായ മേഖലകളിൽ നിന്നും ഈ ജനവിഭാഗം അകറ്റപ്പെട്ടിരിക്കുന്നത്... ആഡംബരമായ നിർമിതികൾക്ക് തൊട്ടു താഴെ പള്ളിക്കു തൊട്ടുമുൻപിൽ ചോർന്നോലിക്കുന്നൊരു parish ഹാൾ സെമിത്തെരിയും പാരിഷ് ഹാളും മാത്രമിവർക്കു സ്വന്തം.... അതിനു പിന്നിലും ഒരുപാടു സമരചരിത്രങ്ങളുടെ കഥകളുണ്ട്... ചരിത്ര ഗവേഷകന്റെ തുറന്ന മനസോടെ മാന്നാനത്തെക്കു വരൂ ഇടവകയിലിന്നും ജീവിച്ചരിക്കുന്ന നൂറു വയസ്സിനു മുകളിലുള്ളവരുണ്ട്... അവർ പറയും, വേട്ടയാടപ്പെട്ടവരുടെ ചരിത്രം... അടിച്ചമർത്തപ്പെട്ടവരുടെ ചരിത്രം... ദളിതർക്കു മാത്രമായുള്ള കേരളത്തിലെ ആദ്യത്തെയും, അവസാനത്തെയുമായ കാത്തോലിക്ക പള്ളിയുടെ ചരിത്രം.... മാന്നാനം പള്ളിയുടെ ചരിത്രം......
People like vinil are good for society. He speaks mostly about the caste system inside Christians in kerala, particularly Syrian Christians. They are telling their views about their own society. Anyone can disagree or agree with them. But in future we have to accommodate their vision to uplift the entire community.
Tribalism is a fact of life for every community, and the Syrians are under no obligation to help someone outside of their tribe.. but still, they do.. rather than being grateful for getting this help, this man Vinil is arguing that the help was not enough.. Seeing this ingratitude, I feel it will be better if the Syrians stop helping the Dalits entirely.. Let them help themselves .
👍👍👍
Congratulations..... well said
Nice
ഇവിടെ ചാവറഅച്ഛന് circular ഇറക്കാൻ അധികാരമില്ല വെറും ഒരു അച്ചൻ മാത്രമാണ് ചാവറഅച്ചൻ എന്ന് പറയുന്നു. ഇത് തികച്ചും അവാസ്തവം ആണ്. കാരണം ചാവറ അച്ചൻ ആ കാലത്ത് മാർത്തോമാ നസ്രാണികളുടെ വികാരി ജനറാൾ എന്ന സ്ഥാനം ആണ് വഹിച്ചിരുന്നത്. അന്ന് ബിഷപ്പ് ലാറ്റിൻ ക്രിസ്ത്യൻ ആണ്. അന്നത്തെ സാഹചര്യം അനുസരിച്ചു ബിഷപ്പ് മാർത്തോമാ നസ്രാണികളുടെ നേതാവ് എന്ന നിലയിൽ ചാവറ അച്ഛന് കൂടുതൽ അധികാരങ്ങൾ നൽകിയിരുന്നു. ആ നിലയിൽ തന്നെ മാർത്തോമാ നസ്രാണികൾക്കു അവകാശപ്പെട്ട പള്ളികളിൽ ആണ് സർക്കുലർ ചാവറ അച്ചൻ അയച്ചത്. ആ വസ്തുത മറച്ചുപിടിച്ചിരിക്കുന്നു
That circular was issued by even before Fr.(St.)Chavara was appointed as the Vicar General for Syro Malabar Catholics by the then Vicar Apostolic of Varapuzha,Bernardine Bacinelli
@@Leo-do4tu This is a controversial dispute.
@@Leo-do4tu There is a concerning dispute whether Chavara achan himself issued this letter or from the advise of Chavara achacn, Bishop issued the letter
@@Leo-do4tu I am raising this, i read in books that this letter was issued only to Marthoma Nazrani churches, not to all catholic churches.
@@binoyc
The Canon law of the Catholic church is very strict.A Vicar General or even an Auxiliary Bishop cannot issue a circular except in the situation of Sede Vacante.Bishop Bacinelli was very much alive at the time of the issual of the said circular.Probably Fr. (St.)Chavara might have reminded the Syro Malabar parishes about the said circular,in the capacity of the VG for them through an informal letter.
Thank you for your good information, which is great. We are forced to believe wrong history and ideology.
It was not chavara who issued the circular..it was Bishop Bernadine Baccinelly.
ചരിത്രം വിശദീകരിക്കുന്നവർ കാര്യങ്ങൾ സംഭവിക്കുന്ന വർഷം കൂടി വ്യക്തമാക്കണം. ചവറ അച്ചൻ മരിച്ചതിനു ശേഷമാണ് നാരായണഗുരുവും, ചട്ടമ്പിസ്വാമിയും ജനിച്ചത്.
സ്കൂൾകളുടെയും, പഠിച്ച വിദ്യാർത്ഥികളുടെയും എണ്ണം നോക്കിയാൽ ആരാണ് വിദ്യാഭ്യാസത്തിനു കൂടുതൽ പ്രവർത്തിച്ചിട്ടുള്ളതെന്നു മനസിലാകും.
👍👍👍👍👍👍
The speaker seems to be ignorant of the hierarchy of the catholic Church.it was a time when the Syrian catholics were fighting to have an independent Church free from foreign Latin domination.Ultimately Chavara was made the head of the Syrian Church under the title of a Vicar general with full powers to regulate the conduct of catholic activities.So he got the power from the pope to issue orders.Fr Chavara was instrumental in promulgating universal education in central Travancore area.It is true that the institutions like CMS had done Yeoman service for the cause of education.The dalits were so poor that they were unable to go to schools because the children had to work with their parents to make both ends meet.Fr Chavara provided midday meals to the dalit children and this is the extra mile travelled by him to foster education among the dalits in all catholic schools.
അവൻ ഇതു മാറ്റി പറഞ്ഞത് തന്നെ 😂..
The biggest problem was trying to convert people of dalit background knowingly that they might face discrimination in the traditional community... അവർക്ക് ആദ്യം ഉണ്ടായിരുന്ന സ്നേഹം പോലും പോകും.. Conversion efforts should have been focused on extablishing caste based churches only...Sanal hates Syrian Christianity because he seemed to be converted to marthomma Church and felt discrimination.
@@marthoma6th814conversion an indigenous people is not acceptable
ദളിതർ എന്തുകൊണ്ട് ക്രൈസ്തവരായി | ഡോ.വിനിൽ പോൾ
ua-cam.com/video/M8IzHPdAz5o/v-deo.html
നിങ്ങൾ കത്തോലിക്ക സഭ എന്നാൽ syro malabar sabha എന്ന് വിചാരിച്ച്... സംസാരിക്കല്ലെ.... latin or roman catholica സഭയെക്കുറിച്ച് സംസാരിക്ക്... ഇവർ അല്ല യഥാർത്ഥ കത്തോലിക്കർ... ഞങ്ങൾ ലാറ്റിൻക്കാരും ചരിത്രം ഉള്ളവരാണ്... അതും പഠിക്ക്..... അന്വേക്ഷിക്ക് varapuzha diasease
Have you done any research? Myself and my scholar's have done many researches.In India you will not get any document or data. What is the contribution of Michael Tharakan. Many are lucky . Without reading their works you can say that they are historians. Kerala historians never state that Kerala was Tamilnadu. There is no work in the world which explains the history of education why?
For missionaries education was just a missionary tool. For British it was a tool to support their colonial interest. For Brahmins and Muslims pretty much the same. Nobody really cared about ordinary people in this country. Now we are left with the burden of retraining people to get out of the tribalist thinking to become a modern human being.
Don't tells this type of foolishness to anybody. First of all to study, who is missionary and who is British? Then to criticize
@@faithmonj5097 what kind of white wash do you have for Goan inquisition? Here is the link en.m.wikipedia.org/wiki/Goa_Inquisition
@@faithmonj5097 don't lose human empathy in your effort to defend indefensible.
Stupid.. Portugese were Catholics who oppressed syrian Christians in Kerala too just like Goan Hindus.. Here by Missionary Vinil is referring to British Missionaries who are protestant.. Other ones didn't care about us
if you are really honest you will tell how the missionaries used those "tools" to convert people to Christianity. If they really used those tools such as education to convert people to Christianity that is the best form of conversion because they converted educated and informed people.
ചാവറയച്ചനല്ല യഥാർത്ഥത്തിൽ bechanally ബിഷപ്പ് ആണ് ഇടയലേഖനം ഇറക്കിയത്. വിദേശത്തുനിന്ന് വന്ന ലത്തീൻ മിഷനറിമാരാണ് പിന്നോക്ക ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. Lms തുടങ്ങിവരുടെ പങ്കും വിസ്മരിക്കുന്നില്ല
Talk is informative, but you may want to make it brief and to the point.
ആർച്ച് ബിഷപ്പ് ബെർണ്ണദീൻ ബച്ചനെല്ലി പിതാവാണ് പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന കല്പന പുറപ്പെടുവിച്ചത്, അല്ലാതെ ചാവറ അച്ചൻ അല്ല... വരാപ്പുഴ പള്ളിയിൽ അന്വേക്ഷിച്ചാൽ എല്ലാ തെളിവ് ലഭിക്കും... വേഗം അന്വേക്ഷികണേ.... സുറിയാനികൾ നുണ പറയുന്നതാണ്.....ആർച്ച് ബിഷപ്പ് ബെർണ്ണദീൻ ബച്ചനെല്ലി പിതാവാണ് പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന കല്പന പുറപ്പെടുവിച്ചത്,
ആർച്ച് ബിഷപ്പ് ബെർണ്ണദീൻ ബച്ചനെല്ലി പിതാവ് ഇറക്കിയ പള്ളിക്കൊപ്പംപള്ളിക്കൂടം എന്ന സർക്കുറലർ പുറത്ത് വിടുക. പ്രശ്നം തീരുമല്ലോ?
Right
ചാവറയച്ചൻ മിത്രമല്ല എന്നതിണു ശരി. ചാവറയച്ചനോളം സംഘടിതമായി എല്ലാ വിഭാഗത്തിനും പ്രവേശനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി യത്നിച്ച മറെറാരാൾ അക്കാലത്തോ അതിനുമുമ്പോ ഉണ്ടായിട്ടില്ല. ഓർമ്മ ശരിയാണെങ്കിൽ 1850 കാലത്തു തന്നെ പല വിദ്യാലയങ്ങളും തുടങ്ങിയിരുന്നു.
കെ.ആർ. നാരായണൻ യു.പിക്ളാസ് തുടങ്ങി ഡിഗ്രി വരെ പഠിച്ചത് ക്രിസ്ത്യൻ സ്കൂളുകളിലായിരുന്നു എന്ന് വായിച്ചിട്ടുണ്ട്.
വല്യ കഴമ്പില്ലെങ്കിലും കേട്ടിരിക്കാം.
വിദ്യാഭ്യാസത്തെക്കുറിച്ചായതു കൊണ്ടു പറയട്ടെ. നാലോ, അഞ്ചോ എന്നു പറയണ്ട സ്ഥലത്തൊക്കെ നിരവധി എന്നു തെറ്റായി പ്രയോഗിക്കുന്നു. 28 മിനിറ്റിൽ 29 'നിരവധി '. ആ വാക്കിൻ്റെ അർഥം പരിശോധിക്കുന്നത് നന്ന്.
നമ്പൂതിരിക്ക് മാത്രമായിരുന്നോ വിദ്യാഭ്യാസം. ആശാൻ കളരികളിലെ ആശാൻമാർ വേലൻ (മണ്ണാൻ), ഗണകൻ, ഈഴവൻ ഉണ്ടായിരുന്നില്ലേ. സംസ്കൃതവും വൈദ്യവും (ആയുർവേദ ) ഈ വിഭാഗങ്ങൾക്ക് ഉണ്ടായിരുന്നില്ലേ?
ആശാരി, മൂശാരി, കൊല്ലൻ (കരുവാൻ), തട്ടാൻ ഇവർക്കൊന്നും വിദ്യ ഉണ്ടായിരുന്നില്ലേ?
കീഴ്ജാതിക്കാർ അഭ്യാസിച്ചിരുന്നത് കുല തൊഴിൽ ആയിരുന്നു. നമ്പൂതിരിമാരും അവരുടെ തൊഴിൽ തന്നെ അഭ്യസിച്ചിരുന്നു. അത് പക്ഷെ ബൗദ്ധികമായി അലപം കൂടി ഉയർന്ന നിലവാരം ഉള്ളതായിരുന്നു എന്ന് മാത്രം . ഭാഷയും , തർക്ക ശാസ്ത്രവും ഒക്കെ ....
ആർച്ച്ബിഷപ്പ് ബണ്ണദീൻ ബച്ചനെല്ലി പിതാവ് ഇറക്കിയ പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന സർക്കുറലർ പുറത്ത് വിടുക. പ്രശ്നം തീരുമല്ലോ?
എന്താണെങ്കിലും ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ആണല്ലോ വിദ്യാഭസത്തിനും അരോഗ്യത്തിനും അടിത്തറ പാകിയത്
അയ്യൻകാളിയുടെ ഗുരു ഒരു ബ്രാഹ്മണൻ ആയിരുന്നു എന്നത് വിസ്മരിക്കരുത്....
1940 ൽ സ്ഥാപിച്ച ഞാൻ പഠിച്ച ക്രിസ്ത്യൻ സ്കൂളിലെ ഹെഡ്മാസ്റ്ററും പല അധ്യാപകരും തമിഴ് ബ്രാഹ്മണർ ആയിരുന്നു.
അതിന്. കാല് രണ്ടും തല്ലി ഒടിച്ചിട്ട്, കഷായം തന്നു എന്ന് മേനി പറയൂ.
ആരാണ് ആ ഗുരു?
അയ്യൻകാളിയ്ക്കു ഗുരുവോ ? ആര് ? എത് ബ്രാഹ്മന്നൻ
പള്ളിയുടെ കൂടെ പള്ളിക്കൂടം എന്നതിന് തെളിവില്ലെന്നോ. താങ്കൾ കാസർകോട് മുതൽ തിരുവനന്തപുരം വരെ കണ്ണു തുറന്നു യാത്ര ചെയ്തു നോക്കൂ.
അത് കച്ചവട കേന്ദ്രങ്ങൾ അല്ലേ
രൂപ തായും അതി രൂപ തായും
എന്നിട്ടു നീ എത്ര രൂപ കൊടുത്തു ആണ് പഠിച്ചത് +2വരെ ഞാനും പഠിച്ചത് ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ തന്നെയാണ്
തെരുവിൽ അലയുന്ന അശരണരെയും അനാഥരാക്കപ്പെട്ടവരെയും കണ്ടെത്തുബോൾ സർക്കാർ സംവിധാനങ്ങൾ അടക്കം അവരെ എത്തിക്കുക മിക്കവാറും ഈ രൂപതകൾ നടത്തുന്ന ആതുര സേവന മന്ദിരത്തിലേക്കായിരിക്കും
@@ajaymathew7500 njan degree vare പഠിച്ചത് സര്ക്കാര് വിദ്യാലയങ്ങളിൽ ആണ്
Aadhyam അയാള് പറഞ്ഞത് കൃത്യം ആയി കേൾക്കുക....എന്നിട്ട് മാതൃക കമൻറ് ചെയ്യുക....
വെറും ഒരു പാതിരി മാത്രമായിരുന്ന ചാവറയച്ചന് ഒരു ഇടയലേഖനം പോലും ഇറക്കുന്നതിനുള്ള അധികാരം ഉണ്ടായിരുന്നില്ല. താങ്കൾ പറഞ്ഞത് നേര്. അത് ബിഷപ്പ് മുതൽ മേലോട്ടുള്ളവർക്ക് മാത്രമായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്. ചാവറയച്ചൻ സീറോമലബാർ സഭ (അന്ന് സുറിയാനി കത്തോലിക്കാ സഭ) വിഭാഗത്തിൽപെട്ട ആളാണ്. എന്നാൽ അദ്ദേഹത്തിന് വൈദീക പട്ടം കൊടുത്തതും അദ്ദേഹം വൈദീകവൃത്തി ചെയ്തതും റോമൻ കത്തോലിക്കാ (അന്ന് ലാറ്റിൻ റൈറ്റ്) മേൽക്കോയ്മയിൽ എറണാകുളത്തെ വരാപ്പുഴ അതിരൂപതയിൽ ആയിരുന്നു. റോമൻ കത്തോലിക്കാസഭ റോമിലെ പോപ്പും, സ്വതന്ത്ര പദവി റോം കൊടുത്തിട്ടുള്ള എന്നാൽ പ്രധാനമായും കേരളത്തിൽ മാത്രമൊതുങ്ങുന്ന സിറോ മലബാർ സഭ എറണാകുളം-അങ്കമാലി മേജർ ആർച്ച് ബിഷപ്പിന്റെ കീഴിലുമാണ് പ്രവർത്തിക്കുന്നത് ഇപ്പോൾ. പള്ളികൾക്കൊപ്പം പള്ളിക്കൂടവും ഉണ്ടാവണം എന്നുള്ള ഉത്തരവ് റോമിൽ കിട്ടിയതനുസരിച്ചാണ് അന്ന് ചാവറയച്ചൻ തന്റെ കീഴിലെ പള്ളിയിൽ ഇതു നടപ്പാക്കാൻ ഒരുങ്ങിയത്. അല്ലാതെ അച്ചന്റെ വ്യക്തിപരമായ ഉത്തരവല്ലിത്. അദ്ദേഹം സ്ഥാപിച്ച CMI സഭ കഴിഞ്ഞ 10-20 വർഷമായി നടത്തുന്ന പ്രൊപ്പോഗാൻഡകളിൽ ഒന്നു മാത്രമാണ് പള്ളിയോടൊപ്പം പള്ളിക്കൂടമെന്നത് വിളംബരം ചെയ്‌തത് ചാവറയച്ചൻ ആയിരുന്നു എന്ന പ്രഘോഷണം. ഇത് ക്രമേണ സീറോ മലബാർ സഭയും ഏറ്റെടുത്ത് പ്രചരിപ്പിക്കുകയുണ്ടായി. ഈ അസത്യ പ്രസ്താവന റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ കേരളത്തിലുള്ള വരാപ്പുഴ അതിരൂപത അതിനിശിതമായി യഥാസമയം എതിർത്തിട്ടുള്ളതാണ്. എന്തിനേറെ പറയുന്നു നവോഥാനത്തിന്റെ കാര്യത്തിൽ ഗുരു ശ്രീ നാരായണ സ്വാമികൾക്ക് മുമ്പേ ചാവറയച്ചൻ നവോഥാനം നടത്തി എന്നു വരെ പറഞ്ഞു വെക്കുന്നുണ്ട്.
ചാവറ അച്ചൻ മരിക്കുന്നത് 1871 ൽ.
1890 കൾ മുതൽ പള്ളികളോട് ഒപ്പം സ്കൂളുകൾ വന്നു തുടങ്ങി. പുരാതത സീറോ മലബാർ പള്ളികളോടും, കൊവേന്തകളോടും ചേർന്ന് സ്കൂളുകൾ സ്വാതന്ത്യത്തിന് മുന്നേ പത്തു പൈസ സർക്കാർ സഹായം ഇല്ലാതെ സ്താപിക്കപെട്ടു. അവിടെ ദളിതർ പോയൊ എന്ന് അറിയില്ല, but അവിടെ ഹിന്ദുക്കൾ പോയിരുന്നു. അവരെ ആരും മതവും മാറ്റിയില്ല.
list വേണൊ?
സംശയം ഉണ്ടങ്കിൽ മുണ്ടശ്ശേരിയോട് ചോദിക്കാം.
ദളിതർ എന്നു പറയുന്ന ആ സാധനം അടിസ്ഥാ തരമായി. എന്താണെന്ന് ആദ്യം ചൂണ്ടിക്കാണിക്ക്
Ivan udayipu anu😊
അനിൽകുമാർ അയ്യപ്പൻ പറയുന്നത് ക്രിസ്ത്യാനികൾ ആണ് ദളിതരെയും പിന്നോക്കകാരെയും ഉയർത്തിയത് എന്നാണ്!
ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ ഇല്ലായിരുന്നെങ്കിൽ സവർണ്ണരൊഴിച്ചുള്ള വലിയൊരു വിഭാഗം ഇപ്പോഴും അക്ഷരമറിയാതെ നടന്നേനെ
ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾ ഇല്ലായിരുന്നെങ്കിൽ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ സവർണ്ണരൊഴിച്ചുള്ള വലിയൊരു വിഭാഗം ഇപ്പോഴും അക്ഷരമറിയാതെ കഴിഞ്ഞേനെ
Yes 100%
ദലിതരേയും പിന്നോക്കരേയും അടിമകളാക്കി പല രാജ്യങ്ങളിലേക്ക് വിറ്റതും ഈ കൃസ്ത്യാനികളാ.. കൊച്ചിയിലെ ജൂതപ്പള്ളി ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ അടിമകളെ സൂക്ഷിക്കാനുള്ള ഗോഡൗൺ ആയിരുന്നു എന്ന ചരിത്രവും അതിൽ കുമാർ അയ്യപ്പൻ പറയേണ്ടതായിരുന്നു..
@@jophymathew.c7904 ക്രിസ്ത്യൻ മിഷനറി മാർ വിദ്യഭ്യാസ സ്ഥാപനം തുടങ്ങി എന്നത് ശരി തന്നെ പക്ഷെ അതിനുള്ള ഫണ്ട് സായിപ്പിന്റെ തന്തയുടെ വക കൊണ്ടല്ല ഇവിടത്തെ ധനം കൊണ്ടു ആണ് 300 വർഷം ഇവിടെ പട്ടി പെറ്റും കിടന്നത് പോലെ കിടന്നത്
വിനിലിന്റെ number