സുറിയാനി ക്രിസ്ത്യാനി ഈഴവ ക്രിസ്ത്യാനി എന്നിങ്ങനെയുള്ള പേരുകൾ താങ്കളുടെ talk ൽ കാണുന്നുണ്ട്. ഇവരാരാണ് എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് ഒരു talk ചെയ്യാമോ ?
Yea i knew that too. But Mukkuvar and ezhava same ano. I was asking details, like ethe nootandil, nthine convery cheytu tudangi. Material benefits or freedom or forcefull conversions by portugese or simply faith ?
@@abyantonyalexander7634 ഈഴവ തിയ്യ same ആണ്..നമ്മൾ ദീവര ആയിരിന്നു..തീരദേശം കേരളം തൊട്ട് ഗുജറാത്ത് വരെ നമ്മൾ ഉണ്ട്..അതിൽ കേരളവും തമിഴ് നാട്ടിൽ കന്യാകുമാരി വേളാങ്കണ്ണി മാത്രമേ convert ആയിട്ടുള്ളു... ബാംഗ്ലൂർ മുംബൈ ഒക്കെ ഇപ്പോളും ഹിന്ദുക്കൾ ആണ്. ഗുജറാത്തി cm വിജയ് രൂപണി ഓക്കെ നമ്മുടെ പര്യമ്പാരം ആണ്.. ദാരിദ്രവും വിവേചനവും ആണ് conversion ന് കാരണം..മുന്തിയ സുറിയാനികൾ നമ്മളെ ഇപ്പോളും മുക്കുവാർ എന്നെ വിളിക്കു..1 മാസം മുൻപ് ഒരു സുറിയനി പുരോഹിതൻ പറഞ്ഞത് കേട്ടില്ലേ..കൊന്ത ഇട്ട മുക്കുവർ ആണ് ലാറ്റിൻ എന്ന്..
Haha i dont care a rats ass about what others say or think man. Im niether looking for pride nor am I ashamed of who I am. Im just curious about history. Thanks for the information man.
രസകരമായ കാര്യം സ്വയമേ പ്രഖ്യാപിത സവർണ/ബ്രാഹ്മണ ക്രിസ്ത്യാനി ഒരു ശുദ്രനൂടാണ് തല വണങുന്നത്......'My boss is a Jewish Carpenter' sticker car-ൽ പത്തിച്ചിരിക്കുന്നത് കാണാം.....
യഹൂദരും ബന്യാമിൻ വിഭാഗവും ഇസ്രായേൽ ഗോത്രങ്ങളിൽ ഏറ്റവും ഉയർന്ന ഒരു ജാതി വിഭാഗമാണ്. അവരുടെ ജാതിയും തൊഴിലും ആയി ബന്ധങ്ങൾ പൊതുവേ കുറവാണ്. ജന്മം കൊണ്ട് ആണ് ജാതി. ക്രിസ്തു ഒരു സവർണ്ണൻ ആയിരുന്നു.
@@bipindaskg4470 ഇസ്രയേൽ ജനത യാക്കോബിൻ്റെ 12 മക്കളിൽ നിന്ന് ഉത്ഭവിച്ചവരാണ് . അതാണ് പന്ത്രണ്ട് ജാതികൾ എന്ന് പറയുന്നത്. അതിൽ യീഹൂദ യുടെ പിൻഗാമികൾ ഒക്കെ യഹൂദരാണ്. ബന്യാമിൻ മിൻ്റെ സന്തതി പരമ്പരകൾ ബന്യാമീന്യരും. ഇസ്രയേലിലെ ആദ്യത്തെ രാജാവ് ശൗൽ ബന്യാമിൻ ഗോത്രത്തിൽ പിറന്നവരാണ്.. അങ്ങനെ അവരുടെ ഉദ്യോഗസ്ഥ വൃന്ദം, സമ്പന്നർ, പ്രഭുക്കാന്മാരും, സൈനിക സേന നായകന്മാരും ഒക്കെ ആ ഗോത്രത്തിൽ നിന്നും വന്നു. അതോടെ ആവർ ഒരു സവർണ വിഭാഗത്തെ സൃഷ്ടിച്ചു.. ശൗലും മകനും ഫെലിസ്ത്യരോട് യുദ്ധത്തിൽ കൊല്ലപ്പെട്ടു.. ശേഷം ദാവീദ് രാജാവാകുന്നു. അയാള് ഒരു യഹൂദൻ ആയിരുന്നു.. അയാളിലൂടെ ഇസ്രയേലിൻ്റെ സമ്പത്തും താക്കോൽ സ്ഥാനങ്ങളും ഒക്കെ ആ ഗോത്രത്തിൽ ചെന്ന് എത്തുന്നു.. ദാവീദിന് ശേഷം ശലോമോനും അയാളുടെ സന്തതി പരമ്പരകളും ഭരിക്കുന്നു.. യഹൂദരിലാണ് ഇസ്രയേലിൻ്റെ കിരീടം ഉറയ്ക്കുന്നത്ത്. ജാതി എന്ന് പറയുമ്പോൾ ഇന്ത്യൻ സാഹചര്യത്തിൽ ഒരു കുലത്തൊഴിൽ ആയി ബന്ധപ്പെട്ട അവസ്ഥയുണ്ട്.. എന്നാൽ മധ്യേഷ്യയിൽ അങ്ങനെ അല്ല. വ്യത്യസ്ത വിഭാഗങ്ങൾ എന്ന് അർഥം ആണ് ഒള്ളൂ.. തീണ്ടലും തോടീലും ഒക്കെ ഇല്ല. എന്നിരുന്നാലും സവർണ്ണ അവർണ്ണ complex നല്ല നിലക്ക് ഒണ്ട്. ക്രിസ്തു.. ഇസ്രയേൽ ജനതയിലെ ഏറ്റവും സവർണ്ണ വിഭാഗത്തിൽ ആണ് ജനിക്കുന്നത്. ജാതി കൊണ്ട് അദ്ദേഹം ഒരു യഹൂദനും..
സുറിയാനി കത്തോലിക്കൻ, സുറിയാനി കത്തോലിക്കനെയ് സ്നയ്ഹിക്കണം എന്നാണ് ബൈബിളിലിൽ പറഞ്ഞിട്ടുള്ളത്, അതിൽ ഔര് തിരിത്തുണ്ട് കഞ്ഞി കുടിക്കാൻ നിവർത്തി ഉള്ള കത്തോലിക്കൻ, കഞ്ഞികുടിക്കാൻ നിവർത്തി ഉള്ള മറ്റൊരു സുറിയാനി കാത്തോലിക്കാനോടുള്ള സ്‌നേഹം. അതാണ് ഞാനും ചെട്ടനും തമ്മിലുള്ള ബന്‌ധം.
Why should syrians share their wealth with other communities ? They have no need to do so.. still they go out of their way to start schools and educate the dalits, only to get yelled at by people like vinil paul.. The dalits can be on their own..
The so called upper caste/brahmanical/Syrian Christians themselves forget the fact that they bow their collective heads to a god/diety who himself was from the sudra community...Stickers on cars boldly proclaiming the Varna and caste of these Christians' god - 'My Boss is a Jewish Carpenter' is proof of that fact!!!!!!
മതംകഥകളിൽ മാറ്റം വന്നു എന്നു മാത്രമേയുള്ളൂ, സവർണ്ണ മൂല്യബോധമാണ് ബ്രാഹ്മണ്യം, വംശശുദ്ധി എന്നീ ഗോത്ര ബോധം, ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഒന്നാം നൂറ്റാണ്ടിൽ ഇല്ലാത്ത ബ്രാഹ്മണനിൽ നിന്ന് വരാത്ത സെൻതോമസ് എന്ന കഥാപാത്രവും
ഹലോ സഹോദരാ നായർ എന്നുള്ളത് ഉയർന്ന ജാതിയല്ല അവർ ശൂദ്രരാണ് പുരുക്ഷ സൂക്തം അനുസരിച്ചു അവൻ മാർക്ക് ബുദ്ധിയും ഐക്യവും ഉള്ളത് കൊണ്ട് അവർ ആ പേര് നേടിയെടുത്തു എന്നാലും ജാതിയാലുള്ളത് തൂത്താൽ പോകുമോ
ഇത് പറയുകയും എന്നൽ നായന്മാരുടെ അടുത്ത് എന്ന് ഏറ്റവും കലിപ്പും പൊതുവേ കാണുന്നത് സോഷ്യൽ മീഡിയ ഒക്കെ നോക്കിയാൽ തിരിച്ചു അധികം പ്രതികരണവും കാണാറില്ല സവർണ്ണർ എന്നൊക്കെ പറഞ്ഞു ഒരേ സമയം അവർ ഒന്നുമല്ലെന്നും പറയും എന്നൽ അവർ അംഗീകരിക്കുന്നില്ല എന്ന മട്ടിൽ ഉള്ള ദേഷ്യവും കാണാം എന്നൽ മൈൻഡ് ചെയ്യാതെ ഇരുന്നാൽ പോരെ ഇന്ത്യയിലെ ഒബിസി എന്ന് പറയുന്നത് ബഹുപൂടിപക്ഷവും ശൂദ്ര വിഭാഗത്തിൽ നിന്നുളവർ അല്ലേ യാദവ , കുറുമി അവർ അവർണർ ആയി അവർ തന്നെ കാണുന്നില്ല അവർണരെ പഞ്ചമർ അഥവാ ചന്ധകർ എന്ന പദ പ്രയോഗം ഇവിടെ അവരുടെ ബുദ്ധിജീവികൾ തന്നെ ഉപയോഗിക്കുന്നത് കാണാം, അത് പൊതു തലത്തിൽ അധികം ആരും ഉപയോഗിച്ച് കാണാറും ഇല്ല തമ്മിൽ തമ്മിൽ. ഈഴവർ ദലിതർ മറ്റ് ജാതികൾ അവർണർ എങ്കിൽ എന്തിന് പലതായി നില്കുന്നു ഇഴവനായ അച്ഛൻ മകളെ കുത്തി കൊല്ലുന്നു ദളിതനെ വിവാഹം ചെയ്യാതെ ഇരിക്കാൻ ! എന്ത് കൂടുതൽ മേന്മ ആണ് കാണുന്നത് തമ്മിൽ ആദിവാസി പോട്ടെ അവർ വംശീയ ഗോത്ര ഭൂമിശാസ്ത്രപരമായി മാറി നിൽക്കുന്നു സർകാർ ഡെഫിനിഷൻ അനുസരിച്ച് ,മതം മാറിയാൽ പോലും ആദിവാസിക്, ആദിവാസി സ്റ്റാറ്റസ് നേടാം അനകുല്യങ്ങളും സുറിയാനി ക്രിസ്തയാനകൽ അവർ കണ്ട ജാതി വ്യവസ്ഥയിൽ ഇഴകി ചേർന്നു ,കൂടുതൽ വംശീയമായി ജാതിയെ കാൾ ഉപരി, കറുത്തവരെ മാറ്റി നിർത്തി ,സായ്യപ്പിൻ്റെ മേധാവിത്വ ഇഫക്ട് കൊണ്ടും ആകാം, ഇന്ത്യൻ ജാതി വ്യേവസ്ത്യെകാൽ കോമഡി ആണെന്ന് തോന്നുന്നു കേരളത്തിലെ
Nairi armenians,baghdadhi jews, syrians, otttomani/mesopotami ( turkey) all have paternal ydna , j2 haplogroup above 30%...this j2 haplogroup originated in Turkish/ anatolian area 15000-20000 years ago...... ezhava,s and non syriani christians have haplogroup lm20( paternal ydna) originated in indusvalle area 50,000 years ago....pulayars have f_m89 haplogroup ( ydna) which originated in india 60,000 years ago... Sashi tharoor did his schooling with armenians jn culcutta...armenians still keep nairi as surname....Nss ( originally nair brithya jana sangam) is a combination of 164 groups formed during the fall of Ottoman empire
കൂടുതൽ പഠിച്ചാലും വായിച്ചാലും പഴയ വിശ്വാസങ്ങളിൽ നിന്ന് രക്ഷപെട്ടു പോകും. അതു കൊണ്ടാണ് കൂടുതൽ പഠിപ്പിക്കാത്തതും പൊതു വായന ശാലകൾ സ്ഥാപിക്കാത്തതും. എല്ലാം വിശ്വാസത്തിൽ അധിഷ്ഠിതമായ തട്ടിപ്പല്ലേ.
The only Caste benefitted in education social stagus and trade& commerce isNADARS of Kanyakumari Thirunelveli.They got the cake and ate it too.And they follow all customs of Hindu Nadars in marriage etc. I asked my friend Catholic Nadar as to why he follows old caste customs and he replied that who am I to stop him from flwing his Hindu caste custom? It is his Right though he is a converted Christians.A Christian Nadar will marry a Hindu Nadar girl or boy rather a Fernandes or Fishermen Christian .
ഇവിടത്തെ ഈഴവ വെള്ളാള വിഭാഗങ്ങളിൽ നിന്ന് തന്നെയാണ് കൂടുതലും ഇന്ന് സുറിയാനി എന്നൊക്കെ പറഞ്ഞു നടക്കുന്ന മുന്തിയ ടീമുകൾ വന്നിട്ടുള്ളത് അവർ തന്നെ പൊക്കികോണ്ട് നടക്കുന്ന ചെമ്പ് ഫലകങ്ങളിൽ നിന്ന് തന്നെ അത് മനസിലാക്കാം , പലായനം ചെയ്തു വന്ന ജൂതനോ അസിരിയകാരനോ പെണുങ്ങളെയും കപ്പൽ കേറ്റി അല്ല ഇവിടെ കാലുകുത്തിയത് തദ്ദേശീയർക്ക് ഇടയിൽ ഉണ്ടായി വന്നൊരു പിന്നാക സമൂഹം മാത്രമാണ് സുറിയാനി ക്രിസ്ത്യാനികൾഇവിടെ പറങ്കികൾ വന്ന് അവരെ inquisition നടത്തി കത്തോലിക്കർ അകുന്നവരെ ഹിന്ദുക്കളുടെ പോലെ തന്നെ കഴിഞ്ഞവർ സായിപ്പ് കാലുകുത്തിയത് മുതൽ പോകുന്ന വരെ ഇടയിൽ ഉണ്ടാക്കി എടുത്ത സമ്പത്ത് സാമൂഹിക മുന്നേറ്റം അ ഗ്യാപിൽ ഉണ്ടാക്കി എടുത്തതാണ് പുതിയ സവർണ പരിവേഷം. ഇവിടെ സുറിയാനി ക്രിസ്ത്യാനികളെ സാമൂഹിക സ്ഥാനം ഉണ്ടായിരുന്ന വിഭാഗം ആയിരുന്നു മപിളമാർ പറഞ്ഞികളുടെ വരവോടെ അവരുടെ പിന്നോക്ക അവസ്ഥയുടെ തുടക്കവും ഹിന്ദുക്കളും ആയി ഭൂവിനിയോഗതിൻ്റെ മാറ്റങ്ങളുടെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങുന്നത്
Keep whining.. the syrians have managed to become wealthy through their own hard work.. they have no obligation to share this wealth with any other community.. they also have no obligation to educate or uplift any other community.. Their resources are their own. If the dalits want to uplift themselves, let them start their own schools and businesses, rather than whining that the syrians are more successful..
ജാതി വിവേചനം പറയുന്ന ഒരാളെങ്കിലും ജാതിയത കൂടാതെ സ്വതന്ത്രമായി നിൽക്കുമോ ? നിങ്ങൾ ജാതി വിവേചനം കാണിക്കുന്നു എന്നു പറയുന്ന ആൾ സ്വന്ത ജീവിതത്തിലെ ജാതി വിവേചനം അറിയുന്നില്ല , പറയുന്നതുമില്ല. ,
*അയ്യൻകാളിയും ശ്രീനാരായണഗുരുവും അയ്യാൾ സ്വാമിയും വിവേകാനന്ദ സ്വാമി ഒക്കെ അയിത്തവും ജാതിവെറിയും, വിവേചനവും ഉച്ചനീചത്വങ്ങളും നെഞ്ചുംവിരിച്ച് ചോദ്യം ചെയ്യുകയും അതിനെ ഇല്ലായ്മ ചെയ്തതോന്നും മതം മാറിയിട്ട് അല്ലായിരുന്നില്ല. അതുകൊണ്ട് ഇന്ന് കേരളത്തിൽ ഏതു ദളിതനും ഒരുകാലത്ത് വിലക്ക പെട്ടിരുന്നു അമ്പലങ്ങളിൽ പോകാനും ജാതി വേർതിരിവില്ലാതെ തന്നെ താന്ത്രിക വിദ്യാപീഠങ്ങളിൽ പോയി പഠിച്ച് ഉപനയനം നടത്തി പൂനൂലിട്ട് ദേവസ്വം ബോർഡും നാട്ടുകാര് ഉൾപ്പെടെ നടത്തുന്ന പല അമ്പലങ്ങളിലും ശാന്തി ആയിട്ട് വരെ ഇരിക്കാനും പറ്റുന്നു. ❤ പക്ഷേ അന്നു അക്കരപ്പച്ച തേടി പോയവരുടെ ഗതി എന്തായി?😏 പെന്തക്കോസ്കാരന് കത്തോലിക്കരുടെ യും നസ്രാണികളുടെയുമൊക്കെ കർത്താവും പള്ളിയും പട്ടക്കാരും ഇന്നും അന്യമാണ് 🤣🤣🤣 എന്തായാലും നേരത്തെ മാമോദിസ മുങ്ങിയ കില്ലാടികളെ നിങ്ങൾക്ക് എന്റെ ധ്വജ പ്രണാമം* 🙏 😂😂🤣🤣🤣
അയ്യങ്കാളി വഴി നടക്കാൻ സ്വാതന്ത്രം വാങ്ങി തന്നു അയ്യങ്കാളി മാത്രമാണത് ചെയ്തത്. ഗുരുവും ചട്ടബി സ്വാമികളും ഹിന്ദു മത നവോദ്ധാനം നടത്തി. അതു െകാണ്ട് ശബരി മലയിൽ തന്ത്രിക സ്ഥാനത്ത് പുലയനാണല്ലൊ അല്ലെ ? ഒന്നു പോടൊ
അയ്യൻകാളിയും മറ്റും നെഞ്ചുവിരിക്കുന്നതിനു മുന്പ് , നൂറ്റാണ്ടുകൾക്കു മുമ്പ് , അവർക്ക് അങ്ങെനെ ചെയ്യുവാൻ ഒരു സാഹചര്യം സൃഷ്ടിച്ചെടുത്തത് മിഷണറിമാരെന്നതു സത്യം ആരും മറക്കണ്ട.
ഞാൻ ഒരു ക്രിസ്ത്യൻ കോളേജിൽ ആണ് പഠിച്ചത്.. അവിടത്തെ പ്രിൻസിപ്പൽ പരസ്യമായി ക്ലാസ്സിലുള്ള ഒരു പയ്യന്റെ ജാതി ചോദിച്ചത് ഇപ്പോഴും ഓർക്കുന്നു..
ഇന്ത്യക്കാരെല്ലാവരും ജനിക്കുന്നത് തന്നെ ഓരോ ജാതിയിലേക്കാണ്. മതമേതായാലൂം ഈ ജാതി വിടാനാരും തയ്യാറല്ല. 👍
ഇന്ത്യയിൽ അല്ല ജാതി ഉള്ളത് ജാതിയതയും വംശീയതയും ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യക്ക് പുറത്ത് ആണ് ഇന്ത്യയിൽ അത്രയും ഇല്ല
ജാതി മേൽജാതിക്കാർക്ക് ആഭരണവും കീഴ് ജാതിക്കാർക്ക് ക്രൂരമായ ശാപവും ആണ്....
@@thekkumbhagam3563 തെറ്റ്.
@@bijithbl7906മേൽജാതി കാർക് അലങ്കാരം കീഴ് ജാതിക് കവചം
Interesting... വിനിലെ. അടുത്തത് പോരട്ടെ 👌🐾🔬🌅
I am a British library member
Good നല്ല അറിവുകൾ
Thank you vinil
He should explain about Suriyani background suriyani established from different different tribes why you didn’t say about that?
കേരളത്തിൽ 1500 വർഷം മുമ്പ് മനുഷ്യർ കാടുകളിലാണ് ജീവിച്ചിരുന്നത് എല്ലാവരും അന്ന് കിട്ടുമനുഷ്യരായി രുന്നു അതിൽ നിന്ന് എങ്ങനെ ജാതി ഉണ്ടായി
തൊഴിലിന്റെ അടിസ്ഥാനത്തിൽ ആണ് ജാതി...
Islamiley keralathil mappila jathi (pulayer cherumer ) oru video cheyyamoo
സുറിയാനി ക്രിസ്ത്യാനി ഈഴവ ക്രിസ്ത്യാനി എന്നിങ്ങനെയുള്ള പേരുകൾ താങ്കളുടെ talk ൽ കാണുന്നുണ്ട്. ഇവരാരാണ് എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് ഒരു talk ചെയ്യാമോ ?
Kerala latin catholics history kuriche episode cheyamo
ഞാനും ലാറ്റിൻ ആണ്..നമ്മൾ മുക്കുവ കമ്യൂണിറ്റി ആയിരിന്നു...
Yea i knew that too. But Mukkuvar and ezhava same ano. I was asking details, like ethe nootandil, nthine convery cheytu tudangi. Material benefits or freedom or forcefull conversions by portugese or simply faith ?
@@abyantonyalexander7634 ഈഴവ തിയ്യ same ആണ്..നമ്മൾ ദീവര ആയിരിന്നു..തീരദേശം കേരളം തൊട്ട് ഗുജറാത്ത് വരെ നമ്മൾ ഉണ്ട്..അതിൽ കേരളവും തമിഴ് നാട്ടിൽ കന്യാകുമാരി വേളാങ്കണ്ണി മാത്രമേ convert ആയിട്ടുള്ളു... ബാംഗ്ലൂർ മുംബൈ ഒക്കെ ഇപ്പോളും ഹിന്ദുക്കൾ ആണ്. ഗുജറാത്തി cm വിജയ് രൂപണി ഓക്കെ നമ്മുടെ പര്യമ്പാരം ആണ്.. ദാരിദ്രവും വിവേചനവും ആണ് conversion ന് കാരണം..മുന്തിയ സുറിയാനികൾ നമ്മളെ ഇപ്പോളും മുക്കുവാർ എന്നെ വിളിക്കു..1 മാസം മുൻപ് ഒരു സുറിയനി പുരോഹിതൻ പറഞ്ഞത് കേട്ടില്ലേ..കൊന്ത ഇട്ട മുക്കുവർ ആണ് ലാറ്റിൻ എന്ന്..
Haha i dont care a rats ass about what others say or think man. Im niether looking for pride nor am I ashamed of who I am. Im just curious about history. Thanks for the information man.
നീ ഒരു ഫേക്ക് ഐഡിആണ്. നിന്റെ ഉദ്ദേശം മനസ്സിൽ ആയി.
Good
Vinil this is perez
I saw ur docu in asianet,appreciate ur efforts on ur research on reality on dailt Christians.....
ഡിങ്ക മതം ഈ കാലഘട്ടത്തിൻ്റെ മതം --അംഗമാകൂ -
രസകരമായ കാര്യം സ്വയമേ പ്രഖ്യാപിത സവർണ/ബ്രാഹ്മണ ക്രിസ്ത്യാനി ഒരു ശുദ്രനൂടാണ് തല വണങുന്നത്......'My boss is a Jewish Carpenter' sticker car-ൽ പത്തിച്ചിരിക്കുന്നത് കാണാം.....
യഹൂദരും ബന്യാമിൻ വിഭാഗവും ഇസ്രായേൽ ഗോത്രങ്ങളിൽ ഏറ്റവും ഉയർന്ന ഒരു ജാതി വിഭാഗമാണ്. അവരുടെ ജാതിയും തൊഴിലും ആയി ബന്ധങ്ങൾ പൊതുവേ കുറവാണ്. ജന്മം കൊണ്ട് ആണ് ജാതി. ക്രിസ്തു ഒരു സവർണ്ണൻ ആയിരുന്നു.
@@steephanroy8461
ക്രിസ്തുവിനും ജാതിയോ 🤣🤣🤣
@@bipindaskg4470 ഇസ്രയേൽ ജനത യാക്കോബിൻ്റെ 12 മക്കളിൽ നിന്ന് ഉത്ഭവിച്ചവരാണ് . അതാണ് പന്ത്രണ്ട് ജാതികൾ എന്ന് പറയുന്നത്.
അതിൽ യീഹൂദ യുടെ പിൻഗാമികൾ ഒക്കെ യഹൂദരാണ്. ബന്യാമിൻ മിൻ്റെ സന്തതി പരമ്പരകൾ ബന്യാമീന്യരും.
ഇസ്രയേലിലെ ആദ്യത്തെ രാജാവ് ശൗൽ ബന്യാമിൻ ഗോത്രത്തിൽ പിറന്നവരാണ്.. അങ്ങനെ അവരുടെ ഉദ്യോഗസ്ഥ വൃന്ദം, സമ്പന്നർ, പ്രഭുക്കാന്മാരും, സൈനിക സേന നായകന്മാരും ഒക്കെ ആ ഗോത്രത്തിൽ നിന്നും വന്നു. അതോടെ ആവർ ഒരു സവർണ വിഭാഗത്തെ സൃഷ്ടിച്ചു..
ശൗലും മകനും ഫെലിസ്ത്യരോട് യുദ്ധത്തിൽ കൊല്ലപ്പെട്ടു.. ശേഷം ദാവീദ് രാജാവാകുന്നു. അയാള് ഒരു യഹൂദൻ ആയിരുന്നു.. അയാളിലൂടെ ഇസ്രയേലിൻ്റെ സമ്പത്തും താക്കോൽ സ്ഥാനങ്ങളും ഒക്കെ ആ ഗോത്രത്തിൽ ചെന്ന് എത്തുന്നു.. ദാവീദിന് ശേഷം ശലോമോനും അയാളുടെ സന്തതി പരമ്പരകളും ഭരിക്കുന്നു.. യഹൂദരിലാണ് ഇസ്രയേലിൻ്റെ കിരീടം ഉറയ്ക്കുന്നത്ത്.
ജാതി എന്ന് പറയുമ്പോൾ ഇന്ത്യൻ സാഹചര്യത്തിൽ ഒരു കുലത്തൊഴിൽ ആയി ബന്ധപ്പെട്ട അവസ്ഥയുണ്ട്.. എന്നാൽ മധ്യേഷ്യയിൽ അങ്ങനെ അല്ല. വ്യത്യസ്ത വിഭാഗങ്ങൾ എന്ന് അർഥം ആണ് ഒള്ളൂ.. തീണ്ടലും തോടീലും ഒക്കെ ഇല്ല. എന്നിരുന്നാലും സവർണ്ണ അവർണ്ണ complex നല്ല നിലക്ക് ഒണ്ട്.
ക്രിസ്തു.. ഇസ്രയേൽ ജനതയിലെ ഏറ്റവും സവർണ്ണ വിഭാഗത്തിൽ ആണ് ജനിക്കുന്നത്. ജാതി കൊണ്ട് അദ്ദേഹം ഒരു യഹൂദനും..
സുറിയാനി കത്തോലിക്കൻ, സുറിയാനി കത്തോലിക്കനെയ് സ്നയ്ഹിക്കണം എന്നാണ് ബൈബിളിലിൽ പറഞ്ഞിട്ടുള്ളത്, അതിൽ ഔര് തിരിത്തുണ്ട് കഞ്ഞി കുടിക്കാൻ നിവർത്തി ഉള്ള കത്തോലിക്കൻ, കഞ്ഞികുടിക്കാൻ നിവർത്തി ഉള്ള മറ്റൊരു സുറിയാനി കാത്തോലിക്കാനോടുള്ള സ്‌നേഹം. അതാണ് ഞാനും ചെട്ടനും തമ്മിലുള്ള ബന്‌ധം.
suriyani katholikan illa, roman katholikan
കോട്ടയം കുഞ്ഞച്ചൻ
Why should syrians share their wealth with other communities ? They have no need to do so.. still they go out of their way to start schools and educate the dalits, only to get yelled at by people like vinil paul..
The dalits can be on their own..
kottayam myran kallum kudich enthokeyo parayuvaan.aarjm mind akanda
Mmmmmmmmmm
ഹായ്
Ezhava crist evide
Sir, What you mean by Syrian Christian.?
Ente jaathi matram unaramella manofavam krralathil vslarnu avarnere ennum adimakalakki chooshanam cheyyuvan theerumanichavaranu avarnerku vidhya nalkaan onnum vheyathirunnethe avar narner vayanayiluude valerennam. Chindhikumbhol ella uyarvham sambhavikum, yadhi keralathil engane vannu charitram paryum.
E funding evide ariyam
👍👍👍
When did the Brahmins come to kersla
Sc ബേസിക്കലി ഇതു ജാതിയിൽ നിന്നാണ് ക്രിധിയാണികളായി കോൺവെർട്ട് ചെയ്യപ്പെട്ടത്
Dalits are still crucified people, crucified between government and so called higher cast christian.
Because Dalits doesn't have unity
Enthina kunjada akan pokunna 🙏
👍👍👍👌✌
രണ്ടാം ഭൂപരിഷ്കരണം വേണം ഇതിനായി ദളിത് സംഘടനകൾ ഒരുമിക്കുക
Chanel calour kanninu pidikkunnilla
The so called upper caste/brahmanical/Syrian Christians themselves forget the fact that they bow their collective heads to a god/diety who himself was from the sudra community...Stickers on cars boldly proclaiming the Varna and caste of these Christians' god - 'My Boss is a Jewish Carpenter' is proof of that fact!!!!!!
He is a Jew. Jews don't have Caste.
Jews are the chosen tribe of God as per Bible.
Jews are the chosen tribe of God as per Bible.
Jews are the chosen tribe of God as per Bible.
Syrian christians,armenian nairi, Turkish ,ottomani , baghdadhi jews, all have paternal ydna above 30%
St Thomas existed in 1st century and Brahmins came to Kerala in the 6th century
There is a divine chance of ST Thoma had life span of 600years🙄
@@byjugypsy5482 🙏🤣🤣🤣
Bro, അതു വെറും കെട്ടുകഥയാണു
@@sumeshbs3639 yes,Jesus never existed
1 am nootandil Ivde adyam undayrnath Buddha madhamyrnu..ath kazhing undaya jathi mahatmyam matrme ivde ulla eth swayam prakyapitha savarna jathikum ull
Brahmanare vittore kali ella. Brahmanarkk christhyaani aayal entha benefit ullat
മതംകഥകളിൽ മാറ്റം വന്നു എന്നു മാത്രമേയുള്ളൂ, സവർണ്ണ മൂല്യബോധമാണ് ബ്രാഹ്മണ്യം, വംശശുദ്ധി എന്നീ ഗോത്ര ബോധം, ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഒന്നാം നൂറ്റാണ്ടിൽ ഇല്ലാത്ത ബ്രാഹ്മണനിൽ നിന്ന് വരാത്ത സെൻതോമസ് എന്ന കഥാപാത്രവും
ഈ ആളു തന്നെ ആ കഥ സത്യം എന്ന രീതിയിൽ ആണ് പറയുന്നത്
Christumathathilekk aakarshikkapedanum sadhyathayille?
ബ്രാഹ്മണർ ആണെന്ന് സുറിയാനി ക്രിസ്ത്യനികൾ പോലും വിശ്വസിക്കുന്നില്ല. ഫുൾ ഡീറ്റെയിൽസ് അറിയണേൽ അവരവർ Dna ടെസ്റ്റ് അടിച്ചാൽ മതി
@@nidhinthomas2497 bhooripaksham sooriyaani christianikalum angane thanne aanu vishwasikkunnath
രണ്ടാം ക്ലാസുവരെ മാത്രം പഠിപ്പിക്കുന്ന സ്കൂളേ താന്ന് ഒന്ന് വ്യക്തമാക്കണം !
ഹലോ സഹോദരാ നായർ എന്നുള്ളത് ഉയർന്ന ജാതിയല്ല അവർ ശൂദ്രരാണ് പുരുക്ഷ സൂക്തം അനുസരിച്ചു അവൻ മാർക്ക് ബുദ്ധിയും ഐക്യവും ഉള്ളത് കൊണ്ട് അവർ ആ പേര് നേടിയെടുത്തു എന്നാലും ജാതിയാലുള്ളത് തൂത്താൽ പോകുമോ
നായർ ജനറൽ category.. annu
@@PGSWVishnupriyaS അതേ അവർ അത് നേടിയെടുത്തതാണ് മാത്രമല്ല അവർ ഇ പ്പോൾ വാദിക്കുന്നത് സംവരണം അവർക്കും വേണമെന്നാണ്
@@sumeshbs3639 സംവരണം മൊത്തം എടുത്തുകളയാൻ വല്യ നിയമം ഉണ്ടൊ
ഇത് പറയുകയും എന്നൽ നായന്മാരുടെ അടുത്ത് എന്ന് ഏറ്റവും കലിപ്പും പൊതുവേ കാണുന്നത് സോഷ്യൽ മീഡിയ ഒക്കെ നോക്കിയാൽ തിരിച്ചു അധികം പ്രതികരണവും കാണാറില്ല
സവർണ്ണർ എന്നൊക്കെ പറഞ്ഞു ഒരേ സമയം അവർ ഒന്നുമല്ലെന്നും പറയും എന്നൽ അവർ അംഗീകരിക്കുന്നില്ല എന്ന മട്ടിൽ ഉള്ള ദേഷ്യവും കാണാം
എന്നൽ മൈൻഡ് ചെയ്യാതെ ഇരുന്നാൽ പോരെ
ഇന്ത്യയിലെ ഒബിസി എന്ന് പറയുന്നത് ബഹുപൂടിപക്ഷവും ശൂദ്ര വിഭാഗത്തിൽ നിന്നുളവർ അല്ലേ യാദവ , കുറുമി അവർ അവർണർ ആയി അവർ തന്നെ കാണുന്നില്ല
അവർണരെ പഞ്ചമർ അഥവാ ചന്ധകർ എന്ന പദ പ്രയോഗം ഇവിടെ അവരുടെ ബുദ്ധിജീവികൾ തന്നെ ഉപയോഗിക്കുന്നത് കാണാം, അത് പൊതു തലത്തിൽ അധികം ആരും ഉപയോഗിച്ച് കാണാറും ഇല്ല തമ്മിൽ തമ്മിൽ.
ഈഴവർ ദലിതർ മറ്റ് ജാതികൾ അവർണർ എങ്കിൽ എന്തിന് പലതായി നില്കുന്നു
ഇഴവനായ അച്ഛൻ മകളെ കുത്തി കൊല്ലുന്നു ദളിതനെ വിവാഹം ചെയ്യാതെ ഇരിക്കാൻ ! എന്ത് കൂടുതൽ മേന്മ ആണ് കാണുന്നത് തമ്മിൽ
ആദിവാസി പോട്ടെ അവർ വംശീയ ഗോത്ര ഭൂമിശാസ്ത്രപരമായി മാറി നിൽക്കുന്നു സർകാർ ഡെഫിനിഷൻ അനുസരിച്ച് ,മതം മാറിയാൽ പോലും ആദിവാസിക്, ആദിവാസി സ്റ്റാറ്റസ് നേടാം അനകുല്യങ്ങളും
സുറിയാനി ക്രിസ്തയാനകൽ അവർ കണ്ട ജാതി വ്യവസ്ഥയിൽ ഇഴകി ചേർന്നു ,കൂടുതൽ വംശീയമായി ജാതിയെ കാൾ ഉപരി,
കറുത്തവരെ മാറ്റി നിർത്തി ,സായ്യപ്പിൻ്റെ മേധാവിത്വ ഇഫക്ട് കൊണ്ടും ആകാം,
ഇന്ത്യൻ ജാതി വ്യേവസ്ത്യെകാൽ കോമഡി ആണെന്ന് തോന്നുന്നു കേരളത്തിലെ
do keralathil21 natturajyath verum 8 eanname e parayunna varma bharichullu bakki eallam nair anu bharichath.kozikode samoothiri polum nair anu,thiruvithamkoor rajavum nair arunnu avar hiranya garbham cheytha varma ayath.kshetreyante gunam oru vermakkum illa ivide athu nair ke a chure kandittullu parayan karanam.eante amma thamburattim achan nair manu .ammayude kuttathi gunamulla arem kandilla.but eante achante kuttathil churun chunayum ulla orupad peram kandittund.athinal paranjunn ollu
Caste Christianity replaced Cross and Christ in India✝️🧍🏻♀️🧍🏻♀️🧍🏾🧍♂️🇮🇳
Jesus the DALIT✝️🧟
Nairi armenians,baghdadhi jews, syrians, otttomani/mesopotami ( turkey) all have paternal ydna , j2 haplogroup above 30%...this j2 haplogroup originated in Turkish/ anatolian area 15000-20000 years ago...... ezhava,s and non syriani christians have haplogroup lm20( paternal ydna) originated in indusvalle area 50,000 years ago....pulayars have f_m89 haplogroup ( ydna) which originated in india 60,000 years ago... Sashi tharoor did his schooling with armenians jn culcutta...armenians still keep nairi as surname....Nss ( originally nair brithya jana sangam) is a combination of 164 groups formed during the fall of Ottoman empire
Thus in th echristian community caste discrimination was worser than hindu brahmanism.
കൂടുതൽ പഠിച്ചാലും വായിച്ചാലും പഴയ വിശ്വാസങ്ങളിൽ നിന്ന് രക്ഷപെട്ടു പോകും. അതു കൊണ്ടാണ് കൂടുതൽ പഠിപ്പിക്കാത്തതും പൊതു വായന ശാലകൾ സ്ഥാപിക്കാത്തതും. എല്ലാം വിശ്വാസത്തിൽ അധിഷ്ഠിതമായ തട്ടിപ്പല്ലേ.
He didn’t say anything clear explanation why? He should explain clearly
The only Caste benefitted in education social stagus and trade& commerce isNADARS of Kanyakumari Thirunelveli.They got the cake and ate it too.And they follow all customs of Hindu Nadars in marriage etc. I asked my friend Catholic Nadar as to why he follows old caste customs and he replied that who am I to stop him from flwing his Hindu caste custom? It is his Right though he is a converted Christians.A Christian Nadar will marry a Hindu Nadar girl or boy rather a Fernandes or Fishermen Christian .
Kaali thozhuthil pirannavante yathoru swabhavavum evidethe Syrian Christians ellalloo......😂😂😂
ഇവിടത്തെ ഈഴവ വെള്ളാള വിഭാഗങ്ങളിൽ നിന്ന് തന്നെയാണ് കൂടുതലും ഇന്ന് സുറിയാനി എന്നൊക്കെ പറഞ്ഞു നടക്കുന്ന മുന്തിയ ടീമുകൾ വന്നിട്ടുള്ളത് അവർ തന്നെ പൊക്കികോണ്ട് നടക്കുന്ന ചെമ്പ് ഫലകങ്ങളിൽ നിന്ന് തന്നെ അത് മനസിലാക്കാം , പലായനം ചെയ്തു വന്ന ജൂതനോ അസിരിയകാരനോ പെണുങ്ങളെയും കപ്പൽ കേറ്റി അല്ല ഇവിടെ കാലുകുത്തിയത് തദ്ദേശീയർക്ക് ഇടയിൽ ഉണ്ടായി വന്നൊരു പിന്നാക സമൂഹം മാത്രമാണ് സുറിയാനി ക്രിസ്ത്യാനികൾഇവിടെ പറങ്കികൾ വന്ന് അവരെ inquisition നടത്തി കത്തോലിക്കർ അകുന്നവരെ ഹിന്ദുക്കളുടെ പോലെ തന്നെ കഴിഞ്ഞവർ സായിപ്പ് കാലുകുത്തിയത് മുതൽ പോകുന്ന വരെ ഇടയിൽ ഉണ്ടാക്കി എടുത്ത സമ്പത്ത് സാമൂഹിക മുന്നേറ്റം അ ഗ്യാപിൽ ഉണ്ടാക്കി എടുത്തതാണ് പുതിയ സവർണ പരിവേഷം.
ഇവിടെ സുറിയാനി ക്രിസ്ത്യാനികളെ സാമൂഹിക സ്ഥാനം ഉണ്ടായിരുന്ന വിഭാഗം ആയിരുന്നു മപിളമാർ പറഞ്ഞികളുടെ വരവോടെ അവരുടെ പിന്നോക്ക അവസ്ഥയുടെ തുടക്കവും ഹിന്ദുക്കളും ആയി ഭൂവിനിയോഗതിൻ്റെ മാറ്റങ്ങളുടെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങുന്നത്
ധാരാളം കള്ളത്തരങ്ങൾ ഇവിടെ നടന്നിട്ടുണ്ട്
വെള്ളാളർ ഒന്നും അല്ല മൊത്തം പിന്നോക്ക ജാതികൾ ആണ്
ദളിതർ എന്തുകൊണ്ട് ക്രൈസ്തവരായി | ഡോ.വിനിൽ പോൾ
ua-cam.com/video/M8IzHPdAz5o/v-deo.html
ദളിതരുടെയിടയിൽ കിഴക്കനും പടിഞ്ഞാറനും എന്ന വിവേചനമില്ലേ?
അതു സുറിയാനി ക്രിസ്ത്യാനിക്കു മാത്രം പാടില്ല എന്നുണ്ടോ ?
Keep whining.. the syrians have managed to become wealthy through their own hard work.. they have no obligation to share this wealth with any other community.. they also have no obligation to educate or uplift any other community.. Their resources are their own.
If the dalits want to uplift themselves, let them start their own schools and businesses, rather than whining that the syrians are more successful..
ജാതി വിവേചനം പറയുന്ന ഒരാളെങ്കിലും ജാതിയത കൂടാതെ സ്വതന്ത്രമായി നിൽക്കുമോ ?
നിങ്ങൾ ജാതി വിവേചനം കാണിക്കുന്നു എന്നു പറയുന്ന ആൾ സ്വന്ത ജീവിതത്തിലെ ജാതി വിവേചനം അറിയുന്നില്ല , പറയുന്നതുമില്ല. ,
Sssssssss
അസുയ പ്പെട്ടിട്ട് കാര്യം ഇല്ലെ ഹെ😂
താഴ്ന്ന ജാതിക്കാർ ആണ് മാപ്പള ആയേക്കുന്നത്
Vinil just speaking no reference at all. Just speaking without any evidence .
ഇന്നത്തെ കാലത്തും ചിലർ ചോദിക്കുന്ന ഒരുചോദ്യമാണ്
താൻ ഏതു ക്രിസ്ത്യാനി ആണ്..
അറിഞ്ഞിട്ടെന്തിനാ വെറുതേ ഒരു ചോദ്യം
Man ,you are breathing your last breath so heavily. Senseless.
ഓഹോ എന്റെ എഴുത്തു കാര. എങ്കിലും ഒന്നു ചോദിക്കുവാ സത്യം ആണോ താങ്കിൽ പറയുന്നേ ദളിതർ ഇത്ര പിന്നോക്കം ആണോ
നീ എന്തിനാ ഇത്ര ചെലക്കുന്നത്
Ebullijet Ebin Libin PC George okke aanu Brahmin itrem ullipilata team aanu 😏
നിനക്ക് എപ്പോ സ്കൂളിൽ പഠിക്കാനോ? പൊട്ടാ നീ എന്ത് വിടലാണ് വിടുന്നത്.. 🙄
Onnu poda
*അയ്യൻകാളിയും ശ്രീനാരായണഗുരുവും അയ്യാൾ സ്വാമിയും വിവേകാനന്ദ സ്വാമി ഒക്കെ അയിത്തവും ജാതിവെറിയും, വിവേചനവും ഉച്ചനീചത്വങ്ങളും നെഞ്ചുംവിരിച്ച് ചോദ്യം ചെയ്യുകയും അതിനെ ഇല്ലായ്മ ചെയ്തതോന്നും മതം മാറിയിട്ട് അല്ലായിരുന്നില്ല. അതുകൊണ്ട് ഇന്ന് കേരളത്തിൽ ഏതു ദളിതനും ഒരുകാലത്ത് വിലക്ക പെട്ടിരുന്നു അമ്പലങ്ങളിൽ പോകാനും ജാതി വേർതിരിവില്ലാതെ തന്നെ താന്ത്രിക വിദ്യാപീഠങ്ങളിൽ പോയി പഠിച്ച് ഉപനയനം നടത്തി പൂനൂലിട്ട് ദേവസ്വം ബോർഡും നാട്ടുകാര് ഉൾപ്പെടെ നടത്തുന്ന പല അമ്പലങ്ങളിലും ശാന്തി ആയിട്ട് വരെ ഇരിക്കാനും പറ്റുന്നു. ❤ പക്ഷേ അന്നു അക്കരപ്പച്ച തേടി പോയവരുടെ ഗതി എന്തായി?😏 പെന്തക്കോസ്കാരന് കത്തോലിക്കരുടെ യും നസ്രാണികളുടെയുമൊക്കെ കർത്താവും പള്ളിയും പട്ടക്കാരും ഇന്നും അന്യമാണ് 🤣🤣🤣 എന്തായാലും നേരത്തെ മാമോദിസ മുങ്ങിയ കില്ലാടികളെ നിങ്ങൾക്ക് എന്റെ ധ്വജ പ്രണാമം* 🙏 😂😂🤣🤣🤣
ദേവസ്വം തൂറിതന്നോ ആർക്കൊക്കെ??? എന്നിട്ടു നീ ഒറ്റയ്ക്ക് തിന്നോ ഗോമൂത്രം കൊഴച്ചു??
അയ്യങ്കാളി വഴി നടക്കാൻ സ്വാതന്ത്രം വാങ്ങി തന്നു അയ്യങ്കാളി മാത്രമാണത് ചെയ്തത്. ഗുരുവും ചട്ടബി സ്വാമികളും ഹിന്ദു മത നവോദ്ധാനം നടത്തി. അതു െകാണ്ട് ശബരി മലയിൽ തന്ത്രിക സ്ഥാനത്ത് പുലയനാണല്ലൊ അല്ലെ ? ഒന്നു പോടൊ
ആയ്യോാ ദളിതൻ പൂണൂലിടുന്നതിൽപ്പരം ഒരു ഭാഗ്യം വേറെ ഉണ്ടോ.. അവനെ കൊണ്ട് നടന്നു അങ്ങ് ആരാധിക്കുവല്ലേ... ഒന്ന് പോടോ
ആ നേട്ടമല്ലേ ശബരിമലയിലും മറ്റ് അമ്പലങ്ങളിലും ഇപ്പോൾ ശാന്തിക്കാരൻ ദളിതനല്ലേ ?
അയ്യൻകാളിയും മറ്റും നെഞ്ചുവിരിക്കുന്നതിനു മുന്പ് , നൂറ്റാണ്ടുകൾക്കു മുമ്പ് , അവർക്ക് അങ്ങെനെ ചെയ്യുവാൻ ഒരു സാഹചര്യം സൃഷ്ടിച്ചെടുത്തത് മിഷണറിമാരെന്നതു സത്യം ആരും മറക്കണ്ട.
Bjp funding undanne ariyam
If you want more information contact me I will explain about it
👍👍👍