കേരളത്തിലെ ജാതി വിവേചനങ്ങളുടെ ചരിത്രം; മതപരിവർത്തനങ്ങളുടെയും | വിനിൽ പോൾ സംസാരിക്കുന്നു

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 72

  • @jibintj6032
    @jibintj6032 7 місяців тому +2

    വിനിൽ ❤️❤️❤️ സത്യം അറിയിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ ❤️❤️❤️

  • @arunsruthi1828
    @arunsruthi1828 Рік тому +11

    വിനിൽ പോൾ 💙🔥

  • @chackopm5355
    @chackopm5355 Рік тому +18

    ഇവിടെ മതപരിവർത്തനത്തിന് അവർണ്ണ ജനത തയ്യാറായത് തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ഇവിടെ ശക്തമായി നിലനിന്നതുകൊണ്ടാണ്

  • @pcmohanan4050
    @pcmohanan4050 5 місяців тому +2

    വിനിൽപോൾ സാർ നല്ല രചനകളാണ് നടത്തിയത്. കേരളത്തിലെ.. അടിമ..
    നിലവാരമുള്ള പുസ്തകമാണ്.. ❤️

  • @yathrikan35
    @yathrikan35 Рік тому +17

    ദളിത് ക്രൈസ്തവരുടെ അവസ്ഥക്ക് കാരണം സർക്കാരുകളും സഭകളും ആണ് . ദളിതർ സംഘടിക്കാതെ വേറെ വഴിയില്ലാതാകുന്നു. 💪

    • @jineshftvm
      @jineshftvm 5 місяців тому

      ആദ്യം ഭൂമിയിലും ജീവിതം ഉണ്ടെന്ന് പഠിപ്പിക്കു

  • @sreekumar-sy3px
    @sreekumar-sy3px Рік тому +8

    എല്ലാവരും ജാത്യാഭിമാനം പുലർത്തുന്നതും മറ്റു വിഭാഗങ്ങളോടു അത്യാവശ്യ കാരണങ്ങളില്ലെങ്കിൽ അകൽച്ച പുലർത്തുന്നതും നവോത്ഥാനം തന്നെയാണ്. അവർണർ സവർണരോടു വിവേചനം കാണിച്ചു പ്രതികാരം ചെയ്യു. നിങ്ങളോട് അയിത്തം കാണിക്കുന്നവരോട് നിങ്ങളും അയിത്തം കാണിക്കുക. ഇന്റർ കാസ്റ്റ്, അല്ലെങ്കിൽ സവർണ, അവർണ വിവാഹങ്ങൾ സവർണർ അംഗീകരിക്കാത്തപ്പോൾ നിങ്ങളെന്തിനാണ് വിശാല ഹൃദയവുമായി പിന്നാലെ പോകുന്നത്, പടിയടച്ചു പിണ്ഡം വയ്ക്കുക, അത്ര തന്നെ. ഇവിടെ തുടങ്ങും സവർണത്വത്തിലേക്കുള്ള യാത്ര. സ്വയം സംഘടിച്ചു ശക്തരായി മറ്റുള്ളവരുമായി സഹകരണത്തിനും ബാന്ധവത്തിനുമായി അങ്ങോട്ടു പോകാതെ അവരിങ്ങോട്ടു വരാൻ തക്കവണ്ണമുള്ള അഭിവൃദ്ധി ഉണ്ടാക്കാൻ നാരായണ ഗുരുവും അയ്യങ്കാളിയും പറഞ്ഞതൊക്കെ ആരു കേൾക്കാൻ

  • @dashtamoorthy
    @dashtamoorthy Рік тому +5

    Really interesting and informative. Excellent clarity

  • @Ohnanana-h2l
    @Ohnanana-h2l 7 місяців тому +2

    സത്യം കേൾക്കാൻ ചില ജാതിക്കാർക് ഇഷ്ട്ടമല്ല

  • @seethaprabhakaran2665
    @seethaprabhakaran2665 Рік тому

    മാധ്യമങ്ങളിലാണ് ജ്യതീയതയുള്ള സ്ഥലം വിനയനോടുള്ള രീതി

  • @sreekumar-sy3px
    @sreekumar-sy3px Рік тому +5

    ജാതി വിവേചനത്തിന്റെ പരിഹാരം മതപരിവർത്തനമല്ല, മനപരിവർത്തനമാണ്

    • @daljimon
      @daljimon Рік тому

      Arude mana parivarthanam

    • @underdogs703
      @underdogs703 Рік тому +3

      നിന്റെം നിന്റെ കുടുംബത്തിന്റേം മനപരിവർത്തനം, മറ്റുള്ളവർ മതം മാറും, ഭരണഘടനാ നിന്റേതല്ല

    • @robinjermiah5392
      @robinjermiah5392 11 місяців тому +1

      MK ഗാന്ധി ഇത് തന്നെയാണ് പറഞ്ഞതു മന:പരിവർത്തനം എന്നത് സവർണ്ണന്റെ താണ്...
      ജാതി വിവേചനം കാണിക്കാതിരിക്കാൻ അവന് പരിവർത്തനം ഉണ്ടാകണം എന്ന്!

    • @mjpl1967
      @mjpl1967 Місяць тому

      Gandhisam

  • @vava9100
    @vava9100 Рік тому +10

    ഇത് കേരളത്തിൽ മാത്രമായി നടന്നതല്ല എന്നാൽ തലക്കും മുലക്കും(അതും വലിപ്പം നോക്കി) കരംപിരിച്ചിരുന്ന അത്രയും അധഃപതിച്ചു പോയി എന്ന് മാത്രം.
    കുറച്ചു മുമ്പ് പ്രോജക്ടിന് വേണ്ടി പൂനെയിൽ പോയിരുന്നു ഒരു ചായ കുടിക്കണമെന്നു തോന്നിയപ്പോൾ വഴിയിൽ കണ്ട അവിടത്തെ സ്റ്റൈലിൽ ഒരുക്കിയ മുൻ കാലത്തു അടുക്കളയിൽ ഉണ്ടായിരുന്ന പലക പോലത്തെ ഇരിപ്പിടമുള്ള ഒരു പഴയ കടയിൽ കേറി. പാലും ചായയും ഒക്കെ വേറെ തിളപ്പിച്ച് കൂട്ടി ചേർത്ത് അരിഷ്ടം കുടിച്ചിരുന്ന ഔൺസ് ഗ്ലാസ് പോലത്തെ ഗ്ലാസിൽ നല്ല ചൂടുള്ള രസികൻ ചായ. കുടിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന കണ്ണൂർക്കാരൻ ദളിത് എൻജിനീയർ രാജേഷ് എന്തോ ആംഗ്യം കൊണ്ട് കാണിച്ചപ്പോഴാണ് താഴ്ന്ന ജാതിക്കാർക്ക് ചായ കൊടുക്കില്ലെന്നോ അകത്തിരുന്നു കുടിക്കാൻ പാടില്ലെന്നോ ഒക്കെ എഴുതിയ ഒരു ബോർഡ് ഏതോ കാലത്തു വെച്ചത് ചുവരിൽ മാറാല പിടിച്ചു തൂങ്ങി കിടക്കുന്നതു ഞാൻ കാണുന്നത്. അതാണ് ഇന്നും ഈ നാട്ടിലെ അവസ്ഥ. വടക്കോട്ടു ഒന്ന് പോയി നോക്കണം അറിയാം. മുസ്ലിംകളും ക്രിസ്ത്യാനികളും ബ്രിട്ടീഷുകാരനും വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു പുരോഗമനവും വായാടിത്തവും ഒക്കെ,

    • @siddharthprasad9992
      @siddharthprasad9992 Рік тому

      ആണുങ്ങളുടെ മാത്രം തലയുടെ വലുപ്പവും പെണ്ണുങ്ങളുടെ മുലയുടെ വലുപ്പവും നോക്കാൻ എന്താ കാരണം?

    • @underdogs703
      @underdogs703 Рік тому +1

      സവർണഹൈന്ദവജാതീയതയുടെ ഈറ്റില്ലാമാണ് ഉത്തർ പ്രദേശും, മഹാരാഷ്ട്രയും. ദളിതർ ഇവിടെയൊക്കെപോകുമ്പോ ഒന്ന് സൂക്ഷിക്കുക

    • @ajalsivan7584
      @ajalsivan7584 Рік тому

      Olakka

  • @saadhu3240
    @saadhu3240 Рік тому +6

    All over the world sanghparivaar mattu mathathil ullavarai hindu aakkunnundu,athum parayendathanu.europe, America,Africa,Russia, Australia etc

  • @saadhu3240
    @saadhu3240 Рік тому +4

    Ellarkkum maarumaraikkan avakasham koduthathu British court aanuuu

  • @TheDoveandme
    @TheDoveandme Рік тому +3

    Mediaone is very planned in discussing this. Vinil is used by media one. Vinil.. be yourself

  • @manlath
    @manlath 2 місяці тому

    Very informative Vinil.
    However you seem to have a built-in bias.
    If Travancore was that bad, how was it that it was regarded as one of the best governed states in India. Even by British records.
    Also, why were its subjects better off than even British ruled provinces?
    Think about it.

  • @lovelyapaikada2071
    @lovelyapaikada2071 8 місяців тому

    General christian engane vannu...😅

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 4 місяці тому +5

    ക്രിസ്ത്യാനികൾ ദളിതരെ കൂടുതൽ ദളിതരാക്കി മാറ്റി. ഇസ്ലാം ദളിതരെ നെഞ്ചോട്‌ ചേർത്ത് നിർത്തി.

  • @heisenbergs9415
    @heisenbergs9415 10 місяців тому +3

    Keralathile muslims um majority dalitaril ninnum matham mariyavar aanu. Dalitare edukkatha ore oru team Syrian Christians aan. Athinte hunke avarkkund ipozhum.

    • @rijulovarmenianairi6129
      @rijulovarmenianairi6129 10 місяців тому

      Bcse they have paternal j2 haplogroup ( ydna) around 30%

    • @heisenbergs9415
      @heisenbergs9415 10 місяців тому

      @@rijulovarmenianairi6129 who?

    • @rijulovarmenianairi6129
      @rijulovarmenianairi6129 10 місяців тому

      @@heisenbergs9415 Syrian christiani,nair brithya jana sangham( now nss) and thiyyas have paternal j2 haplogroup above 30%..Nair's have upto 36%...this paternal ydna originated from mesopotami area....Armenians( land of nairi') and jewish baghdadhi abrahamins left india during independence movement....rest got assimilated into indian culture for political and economic reasons

    • @heisenbergs9415
      @heisenbergs9415 10 місяців тому

      @@rijulovarmenianairi6129 How does hindu castes like Nairs and Thiyyas have haplogroup j2? Isnt it a middle eastern haplogroup found among jews? Syrian Christian I can understand.

    • @rijulovarmenianairi6129
      @rijulovarmenianairi6129 10 місяців тому

      @@heisenbergs9415Ottoman Empire fall between 1908_1920...nair brithya jana sangham was formed during 1914! Baghdadhi Jewish abrahamins and armenians( Christian nahyaris) left india mostly during independence movement..others got assimilated into Hindu/ muslim culture bcse of political and economic reasons...later commmunism was introduced!

  • @ThankachenThankachenVD-ie7mr
    @ThankachenThankachenVD-ie7mr 11 місяців тому

    Keralathil prachinakalathu theendapadum avrnarku valiya shikshakalum aayerunnu undayerunnathu ,

  • @pratheeshlp6185
    @pratheeshlp6185 Рік тому

    Mmmmmmmmmm

  • @lekhaashokan9132
    @lekhaashokan9132 Рік тому +2

    ❤️

  • @monachan5213
    @monachan5213 7 місяців тому +1

    ജാതി വിവേജനത്തെക്കുറിച്ചു ചരിത്രം പറയുമ്പോൾ പുലയന്റെയും പറയന്റെയും ചരിത്രം മാത്രമെ താങ്കൾക്ക് അറിയുകയുള്ളോ. പുലയന്റെ ചരിത്രം താങ്കൾ പറയുന്നതല്ല ആശാനെ. പുലയർ ഇവിടുത്തെ രാജവംശവും, രാജാക്കന്മാരും, ജന്മിമാരും ആയിരുന്നു. അതാണ് ചരിത്രം. അറിയാമെങ്കിൽ അത് പറ. ഇല്ലെങ്കിൽ വേറെ പണി നോക്ക്.

    • @Akash-oi7jm
      @Akash-oi7jm 7 місяців тому

      അതിനു തെളിവുകൾ ഒന്നുമില്ല

  • @ThankachenThankachenVD-ie7mr
    @ThankachenThankachenVD-ie7mr 11 місяців тому

    Adimathwa kalathanu sahib missionary adimakale vilacku vagi Kuravilangadu,stalam vagi avarku koduthu aadhyathe college C M S college stapichu, result enthennal government Christain bhooripakshathe, or nunapakshathe swadinichu, delithukalku avarude governmental ninnulla avakashamgal nashtapettu, evar sambannarude or palliyude eg catholics sabhayude pockettil aanu,eppol adimayumalla udamayumalla joli avakashamgal nashtapedunnu sabhayude school aanemkil polum oralku joli ennanu, jathi anusariche cheyyu,Christheeya adimakal ennu venam ennu parayan, arakan S T aanu ,ennal Catholica sabhayel Chennai,parambarya christain or syriyan christain aanu enthu kondu colour code undu,

  • @vincentsakhai8936
    @vincentsakhai8936 Рік тому +1

    തോടില്ലെങ്കിൽ വെള്ളം എങ്ങനെ വരും. തോടില്ലെങ്കിൽ കൃഷി എങ്ങനെ നടക്കും. അപ്പോൾ അതും ഒരു കുറ്റമാണോ. സാറേ . കൂലിപണി ഒരു ഊഴിയവേല യാണോ യഥാർത്ഥ ഊഴിയവേലയ എന്ന് താങ്കൾക്ക്. അറിയത്തില്ല.

    • @aryababu3818
      @aryababu3818 11 місяців тому +1

      uzhiyam vela forced bonded labour anu

  • @padminirajan9983
    @padminirajan9983 Рік тому +1

    Semetic mathakaruda adima avatha hindu ayi jeeviku😊

    • @underdogs703
      @underdogs703 Рік тому

      അതെയതെ ഹിന്ദുമതത്തിൽ വന്നു ജന്മം കൊണ്ടു തന്നെ അടിമയായി ജീവിക്കു. 2000 വരെ ദളിതർ സവർണ ഹിന്ദു-ക്രിസ്ത്യൻസിന്റെ കാർഷികഅടിമകൾ ആയിരുന്നു. ഇപ്പോഴും നല്ലൊരു ശതമാനം ആണ്. പിന്നെ ഉത്തരേന്ത്യയിലെ അവസ്ഥ എല്ലാവർക്കും അറിയാം, ഇല്ലേൽ തൊട്ടടുത്ത തമിഴ് നാട്ടിൽ പോയാൽ മതി, സനാതനകുണ്ണകളുടെ തനിക്കൊണം കാണാം 😆

  • @sudhrshananp1221
    @sudhrshananp1221 Рік тому +3

    Future kalangalilum SC. ST vibhagathe melalanmar avarude progress inu vendi use cheythu.. ipol
    communistkalum athu continue cheyyunnu.

  • @rijulovarmenianairi6129
    @rijulovarmenianairi6129 10 місяців тому

    Distorted history.....1)south kerala ezhavas and non syrian christians have paternal ydna ,lm20 haplogroup above 30%.This haplogroup originated in indusvalley area 50,000 years ago ....2) baghdadhi jews ( abrahamins)and nahyari armenians left india mostly during ottoman empire fall and indian independence 3) nair brithya jana sangham( now nss)was formed during the fall of Ottoman Empire which have around 164 groups..even through it is not mono ethnic,nairs have now 36% j2 haplogroup (paternal ydna). 4) ezhava is a combination of 54 groups... 5) some of baghdadhi jews and armenians and their kids got assimilated to hindus/muslim community due to political and economic reasons...😅

  • @AmericanAmbience
    @AmericanAmbience Рік тому +7

    വർഗ്ഗീയം വർഗ്ഗീയം ഇസ്ലാമിക prooaganda

    • @vava9100
      @vava9100 Рік тому +3

      സ്വന്തം പാർട്ടിയുടെ നേതാവിനെ "മലബാർ ചോവൻ" എന്ന് വിളിച്ചു ജാതിയാക്ഷേപം നടത്തിയത് ഇസ്ലാമികരാവുമല്ലേ. മുമ്പ് കീഴ്‍ജാതിക്കാരൻ ഇരുന്ന കസേരയിൽ ഓഫിസിൽ സ്ഥലം മാറ്റം കിട്ടി വന്ന ഉദ്യോഗസ്ഥൻ മേല്ജാതിക്കാരനായത് കൊണ്ട് ഇരിക്കാൻ വിസമ്മതിച്ചു പുണ്യാഹം തെളിച്ചു ശുദ്ധി വരുത്തിയത് അടുത്തകാലത്താണ് അതും പ്രൊപ്പഗാണ്ടയാവുമല്ലേ നാണമില്ലല്ലോ മനുഷ്യനെ മനുഷ്യനായി കാണാൻ കൂട്ടാക്കാത്ത നിനക്കൊക്കെ തൂങ്ങി ചത്തൂടെ

  • @pratheeshlp6185
    @pratheeshlp6185 Рік тому

    Ssssssssssssssssssssssss

  • @PradeepKumar-jk3fo
    @PradeepKumar-jk3fo 10 місяців тому

    Pazhaya karyangal orkanishtapedatha puthiya thalamuraye oru avisyamillathe ormipikkunna ningalanu yadhartha kuzhapakkar

  • @stranger69pereira
    @stranger69pereira Рік тому +2

    *ഇരുട്ട് റൂമിൽ വച്ച് എന്തിനാണ് ഇങ്ങനെ ഒരു പ്രോഗ്രാം വെച്ചത് !!!! ഇഷ്ടമുള്ള വിഷയം ആയിരുന്നു പക്ഷേ കാണാൻ തോന്നുന്നില്ല* മൊത്തത്തിൽ ഇരുണ്ടിരിക്കുന്നു.. ഒരു പ്രൊഫഷണൽ touch ഇല്ല.

    • @underdogs703
      @underdogs703 Рік тому

      ഓഡിയോ കേക്ക്

    • @josephtj9487
      @josephtj9487 9 місяців тому

      കാരണംകള്ളൻമാർക്ക് ഇരുട്ടാണ്അഭികാമ്യം

  • @jaisonv1776
    @jaisonv1776 Рік тому +3

    Protestant ഉം Catholic ചർച്ചും എന്താന്ന് അറിയാത്തവനാണ് ചരിതം പറയുന്നത്

  • @mujeebm43
    @mujeebm43 Рік тому +2

    ലോക രാജ്യങ്ങൾ ഭൂമിയ്ക്കു പുറത്തു മനുഷ്യവാസത്തിനും, അധിനിവേശത്തിനും മാർഗങ്ങൾ അന്വേഷിക്കുന്ന ഈ ആധുനിക കാലത്തും ഇവിടെ പാന്റും ഷർട്ടുമിട്ട കുറെ അപരികൃത മരപ്പാഴുകൾ മെനക്കെട്ടിട്ടിരുന്ന് ജാതിയുടെ ഉത്ഭവവും വികാസവും അന്വേഷിക്കുന്നു. വിചാരവിപ്ലവത്തിന് നമുക്ക് താണ്ടാൻ കാതങ്ങൾ ഇനിയുമേറെ .. എണ്ണീച്ചു പോടേയ്.. !.

    • @The_Toy_Story_malayalam
      @The_Toy_Story_malayalam Рік тому

      ഇപ്പോഷെങ്കിലും ഇതൊക്കെ മനസ്സിലാക്കിയില്ലെങ്കിൽ വരും തല മുറയും ഇതിൻ്റെ പിടിയിൽ നിന്ന് രക്ഷ പെടില്ല

    • @mohanankpkp
      @mohanankpkp Рік тому +1

      ഇത് പോലുള്ള വിവരങ്ങൾ പുതു തലമുറ പഠിക്കെട്ടടോ....
      തനിക്കെന്താ ഈ വിഷയത്തിൽ
      ചൊറിച്ചിൽ
      തന്റെ മതത്തിലോട്ട് ആണെങ്കിൽ
      വലിയ സന്തോഷമാകുമല്ലോ

    • @sayujbs8059
      @sayujbs8059 Рік тому

      താങ്കൾ എന്തു വിചാരിച്ചു. ചരിത്രം അറിയില്ലെങ്കിൽ ചരിത്രം സൃഷ്‌ടിക്കാൻ കഴിയില്ല. അങ്ങനെയേ ഇവിടുത്തെ കീഴാള ജനതയ്ക്ക് അധികാരത്തിൽ വരാൻ സാധിക്കു. അല്ലെങ്കിൽ ഇന്ത്യൻ ചരിത്രം ബ്രാഹ്മണ രുടേത് മാത്രമായിരിക്കും

    • @sayujbs8059
      @sayujbs8059 Рік тому

      അങ്ങനെയാണോ പറയേണ്ടത്. താങ്കൾ confert zone ൽ ഉള്ള ആളായിരിക്കാം. വിവേചനം അനുഭവിക്കുന്നവർക്കേ അതു മനസ്സിലാകൂ. മുംബൈ യിൽ ഇന്ത്യയിലെ കോടീശ്വരൻ മാരും ചേരി കളിൽ താമസിക്കുന്നവരും ഉണ്ട്. പാന്റും ഷർട്ടും ഇട്ടാലും അന്യ ഗ്രഹത്തിൽ പോയാലും മനുഷ്യന്റെ ദുരിതങ്ങൾ മാറുമോ. ഭൂമി പോലും ഇല്ലാത്ത മനുഷ്യരെ കുറിച്ചാണ് ഈ സംസാരിക്കുന്നത്. ഒരു സമൂഹം അങ്ങനെ യാണ് മുന്നേറുന്നത്. കോമൺ സെൻസ് ഇല്ലാത്ത ഒരു കമന്റ്‌ ആയിപോയി. പോരാത്തതിന് ചരിത്രം പറയുന്നവരെ അവഹേളികലും. ഇതാണ് സോഷ്യൽ മീഡിയ യുടെ പ്രശ്നം. ഒരു മുൻപരിചയം ഇല്ലാത്തവനെയും വഴക്ക് പറയുക

    • @ajalsivan7584
      @ajalsivan7584 Рік тому

      Ninakkariyilla, jaathiyaal poliyunna janmangale, bhoomikkupurathulla kaaryam chinthikkaan akam clear cheyyanam charcha aavasyamaanu

  • @PradeepKumar-jk3fo
    @PradeepKumar-jk3fo 10 місяців тому

    Pazhaya karyangal orkanishtapedatha puthiya thalamuraye oru avisyamillathe ormipikkunna ningalanu yadhartha kuzhapakkar

    • @Akash-oi7jm
      @Akash-oi7jm 8 місяців тому +2

      😂 എങ്കിൽ പിന്നെ നാളെ തൊട്ട് സ്വാതന്ത്ര്യ സമരം പോലും സ്കൂളുകളിൽ പഠിപ്പിക്കേണ്ട 😂