Swing Tradingൽ നിന്ന് ലാഭം മാത്രം!

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 215

  • @Fintalksbysilby
    @Fintalksbysilby  Місяць тому +4

    കുറഞ്ഞ ഫീസിൽ StockMarket Trading Basic പഠിക്കാം
    Please fill out the admissions form: forms.gle/eifEj2TcLVaS6ukU9

  • @mohammedbasheermm1509
    @mohammedbasheermm1509 2 місяці тому +14

    ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ നല്ല അവതരണം.. എന്നെ പോലുള്ള beginner's ന് ഉപകാരപ്പെടുന്ന തരത്തിൽ നല്ല motivation vedio 👌

  • @shajahanyours
    @shajahanyours 2 місяці тому +15

    മിടുക്കി ആണല്ലോ..
    ശ്വാസം മുട്ട് അനുഭവപ്പെടുന്നുണ്ട്.

  • @jaiboyjacob3647
    @jaiboyjacob3647 Місяць тому +2

    Very good information. My IT Bees at 21% now and Pharma Bees at 41%. Still closely monitoring and holding both.

  • @abubacker3203
    @abubacker3203 2 місяці тому +1

    ഈസിയായി മനസ്സിലാക്കാൻ കഴിയുന്നു വളരെ താങ്ക്സ്

  • @sreenivasankr3076
    @sreenivasankr3076 5 днів тому

    വളരെ ഇഷ്ടപ്പെട്ടു

  • @vinsonantony951
    @vinsonantony951 2 місяці тому +3

    I opened up stock for only ETF 2.5 LACK INVEST And good profit
    Zerodha for long term and swing, Offcourse swing is King, Good profit

  • @sadanandan2785
    @sadanandan2785 Місяць тому

    നന്ദി

  • @sageerkk5917
    @sageerkk5917 2 місяці тому +2

    Very good explanation, all the best 😊

  • @musicbox4266
    @musicbox4266 5 днів тому

    Nalla stocks recommend cheyyo

  • @sreekanth_vibrance
    @sreekanth_vibrance 18 днів тому

    Thank You.

  • @EDITBYJO
    @EDITBYJO 6 днів тому

    njan oru tudakkakaran aanu. njan innale oru swing trade enthu ath pinne cancel chythu.. ente doubt swing tradeil oru stock buy chythal ann hanne sell cheyyamo ath engane cheyyum

  • @bindurajeev9723
    @bindurajeev9723 Місяць тому

    Nice presentation

  • @c.p.mullakoya6400
    @c.p.mullakoya6400 2 місяці тому

    Greatly useful class. God bless you

  • @sulusulu6595
    @sulusulu6595 2 місяці тому

    Great class

  • @ansaransar828
    @ansaransar828 Місяць тому

    Super video...

  • @Tradingid-z9z
    @Tradingid-z9z Місяць тому +2

    nifty midcap stocks?

  • @PandhaMad
    @PandhaMad Місяць тому

    William Fractal,
    D9 Indicator ,
    G_Channel Trend.. ഈ indicators പറ്റി വിശദമായി വീഡിയോ ചെയ്യാമോ?

  • @jijokrish1
    @jijokrish1 2 місяці тому

    Better to do analysis for nifty 50 also ….i heard the same from one UA-cam channel like blindly you can invest in nifty 50 shares …bought Wipro at 694 on 2022 and it’s still in 538 …so analysis is required for all shares

  • @jobinfrancis6884
    @jobinfrancis6884 2 місяці тому +1

    discipline is important

  • @ms_marsco
    @ms_marsco 2 місяці тому

    First time watching this channel. Very sensible explanation, it seems you did a lot of exercise to reach in this state. In 18 years of my journey with share market, I have got a very good results by using swing trading strategy, for the couple of years I do make average minimum of 1 lakh per month using this strategy (of course passive earner). In other hands, I tried F&O ever first in the past year, where I lost about 7 lakhs in a week time. I too do recomment to go with swing trading strategy and for sure the patience is the key. Good luck everyone. Appreciate Silbi for her efforts - good job.

  • @monsptha
    @monsptha 2 місяці тому

    Very good class

  • @reenap2533
    @reenap2533 2 місяці тому

    Very good class❤

  • @manumaman3339
    @manumaman3339 2 місяці тому

    Good explanation.

  • @draashi2004
    @draashi2004 2 місяці тому

    Awesome presentation 👏🏼👏🏼

  • @safaririder6530
    @safaririder6530 Місяць тому +1

    Nifty 50 il swing trading cheyyanekkal better mutual funds il idunnalle, look at the returns

    • @Fintalksbysilby
      @Fintalksbysilby  Місяць тому

      Ath seriya but swing ellarkum cheyyan ishtam anu nganum huge return kitiyalo 👍

    • @safaririder6530
      @safaririder6530 Місяць тому

      Talking about nifty 50 stocks​@@Fintalksbysilby

  • @HamzaKappan15-hm1vf
    @HamzaKappan15-hm1vf Місяць тому

    നല്ലത് പോലെ മനസ്സിലാക്കാൻ പറ്റുന്നു

  • @fulla4023
    @fulla4023 2 місяці тому +10

    സ്വിങ് കിംഗ് ആയിരുന്നു എനിക്ക് ജൂലൈ വരെ ..പക്ഷെ ഓഗസ്റ് സ്റ്റാർട്ട് മുതൽ ഞാൻ കടലിൽ മുങ്ങി താഴുകയാണ് .. Mazagonum, Kochin shippiyard,GRSE , SCI അവസാനമായി Olayum പണി തരുന്നുണ്ട് ..

    • @swayamprabha6449
      @swayamprabha6449 2 місяці тому

      Correct

    • @navaspakkada
      @navaspakkada 2 місяці тому

      ക്യാപിറ്റൽ split ചെയ്തു 5% വെച്ച് നല്ല stock കളിൽ invest ചെയ്യുക.

    • @sreelalik309
      @sreelalik309 Місяць тому

      Same here

    • @thakkudu1486
      @thakkudu1486 Місяць тому

      Adipoli mazdock, cochinship, bdl ellam enikum

    • @sumeshkumar9758
      @sumeshkumar9758 Місяць тому +1

      Kitex garments nokku bro... Nalla movement undu daily, approx 460-470 varum per stock... Also try insecticides ltd... 👍👍

  • @pradheesdhkv655
    @pradheesdhkv655 2 місяці тому

    Long term investment only

  • @shabijasi
    @shabijasi 2 місяці тому

    എങ്ങിനെയാണ് ഓർഡർ ബുക്ക്‌ പരിശോധിക്കുന്നത് ഒരു വീഡിയോ ചെയ്യാമോ pls

  • @adarshbabu1719
    @adarshbabu1719 2 місяці тому +4

    Swing Stocks kandupidikkan ulla oru query parayamo

    • @DilnadasanDD
      @DilnadasanDD 2 місяці тому

      market daily watch cheyya . Invest cheyyan udeshikkuna stock our 3 to 4 weeks growth study cheythal eppo entry edukkenam ennui manasilakkum. iam a beginner with Enik help cheytah few things aanu try it.

    • @Samjeed-zg5lk
      @Samjeed-zg5lk 2 місяці тому

      @@DilnadasanDDcontact number tharaumo?njan oru beginner aan ,atah chodichath

  • @Worldofcreaters
    @Worldofcreaters 28 днів тому

    Inn delivery aayi stock purchase cheyth naale athinte price increase aayal sell cheythal enthenkilum penaltyo extra chargo undakumo

  • @vidyut614
    @vidyut614 2 місяці тому +1

    നല്ല content നല്ല അവതരണം. Thanks. പിന്നെ
    എല്ലാ തിരക്കും മാറ്റി വെച്ച് നാളെ തന്നെ ഒരു ഹെൽത്ത് check up നടത്തണം. കാരണം സംസാരിക്കുമ്പോൾ വല്ലാതെ കിതപ്പ് കേൾക്കുന്നുണ്ട്. Lipid profile thyroid എല്ലാം check ചെയ്യൂ ബോഡി weight കൂടിയിട്ടുള്ള പ്രശ്നം ആണെന്ന് തോന്നുന്നു.

  • @SureshKumar-mz6bf
    @SureshKumar-mz6bf 2 місяці тому +1

    Please give the details of swing trading with futures

  • @Zanunbr
    @Zanunbr 2 місяці тому

    Good one👍

  • @MoosaCheriyath
    @MoosaCheriyath Місяць тому

    👌👌

  • @Grihavaidyam
    @Grihavaidyam Місяць тому

    Angel one l mtf option undu(1×4) agane swing trade cheyyan pattumo.....

  • @jaleelnk802
    @jaleelnk802 2 місяці тому

    Super

  • @HamzaKappan15-hm1vf
    @HamzaKappan15-hm1vf Місяць тому

    👍

  • @akhiljoseph1633
    @akhiljoseph1633 2 місяці тому +1

    Around 4 lack profit

  • @LathaKumari-c9l
    @LathaKumari-c9l 5 днів тому

    6 മാസം കഴിഞ്ഞാൽ Swing Trade ൽ Stock hold ചെയ്യാൻ പാടില്ലേ?

  • @vishalveerendran4864
    @vishalveerendran4864 2 місяці тому +3

    Cochin shipyard ഇപ്പോൾ 30% down ayitanallo poyikond irikunath... Ath profitil aakan chance undo..?

    • @shajahanyours
      @shajahanyours 2 місяці тому +1

      Keri varum please wait

    • @Hopehope111
      @Hopehope111 2 місяці тому

      ഈ വർഷം തന്നെ നല്ല റിട്ടേൺ തന്നതല്ലേ. താഴേന്നു വാങ്ങിയ big teams profit എടുത്തു മാറിനിൽക്കും എല്ലാരും ലോസിൽ വിട്ടുമാറുമ്പോൾ അവർ വന്നു താഴേന്നു വാങ്ങും so wait

  • @shonejacob9437
    @shonejacob9437 2 місяці тому +2

    I heard 'Bees ' for the first time from this.video

    • @hmrsqt1
      @hmrsqt1 2 місяці тому +3

      I am a Beekeeper 😊

  • @swabirsabi1199
    @swabirsabi1199 2 місяці тому

    Weekly swing trade video cheyyamo

  • @shiranak3182
    @shiranak3182 2 місяці тому +1

    Swing is king 👑

  • @sivadaspranavam3910
    @sivadaspranavam3910 2 місяці тому

    Interested

  • @sujithshreej8630
    @sujithshreej8630 2 місяці тому

    Prepare for day trade oru video cheyyamo

  • @കണ്ണൂർക്കാരൻ-ല7ഖ

    ഞാൻ സ്വിങ് ട്രീഡിങ്ണ് ചെയ്യുന്നേ ഏറ്റവും നല്ലത് സ്വിഗ് ട്രീഡിങ് ആണ് നല്ലത്

    • @ameyaabraham2723
      @ameyaabraham2723 2 місяці тому +3

      Epozhum undakilla. Nalla fundamental stocks thanne stop loss adichu poyittundu. Renuka ittittu two years aayi still on red. bata India nearly one year in red. Ibull housing finance changed as sammancap still in red.hathway den dhampur sugar all good fundamental stocks but nearly 8 months in red. My fund stucked all these stocks

    • @VijuBalakrishnan
      @VijuBalakrishnan 25 днів тому

      Coal india നല്ലതല്ലേ

  • @rakheegopikrishnan9105
    @rakheegopikrishnan9105 2 місяці тому

    Cochin shipyard enthu view lanu ippozhum hold cheyyunnath
    Now downtrend l alle

    • @fadilmohammed
      @fadilmohammed 2 місяці тому

      ഓള് ഫുൾ തള്ളലാണ് ഭായ്
      കൊച്ചിൻ ഷിപ്യർഡ് പ്രോഫിറ് ബുക്കിങ് ആണ്

  • @mpbabu1000
    @mpbabu1000 2 місяці тому +1

    What about honey rose bees?

  • @khairunnisap.c2745
    @khairunnisap.c2745 2 місяці тому

    bees il invest cheiunnad,, demo kanikamo

  • @muhammedsabithss6728
    @muhammedsabithss6728 2 місяці тому

    Can you buy now GNFC

  • @asifsinan2363
    @asifsinan2363 2 місяці тому +50

    Swing Tradeൽ എന്തൊക്കെ ചെയ്തിട്ടും loss മാത്രം വരുന്നവരുണ്ടോ...?🙂

    • @kannanthayyil7337
      @kannanthayyil7337 2 місяці тому +6

      Cochin shipyard 14k poyi 46 share

    • @ArjunKsunil-we2fw
      @ArjunKsunil-we2fw 2 місяці тому

      ​@@kannanthayyil7337sale cheytha ?

    • @muneerkurumthodika9374
      @muneerkurumthodika9374 2 місяці тому

      No

    • @vimalvimal-if7uc
      @vimalvimal-if7uc 2 місяці тому +5

      Oro stock um നോക്കി പഠിച്ച് എടുത്ത മതി.. 80% profit ഉണ്ടാക്കാം..

    • @manzoorali3793
      @manzoorali3793 2 місяці тому

      ​@@kannanthayyil7337 njanum lossil aan enth cheyya sell cheyyano

  • @jithumathew7
    @jithumathew7 2 місяці тому

    Tata steel 10k loss le irikua .... hold cheythittunde... kurachu adikkam nall ayi...

    • @AKASHCHANDRATS
      @AKASHCHANDRATS 2 місяці тому +1

      Stop loss ittille

    • @navaspakkada
      @navaspakkada 2 місяці тому

      ക്യാപിറ്റൽ split ചെയ്തു ഇടുക. എല്ലാം ഒരുമിച്ച് ഒരു സ്റ്റോക്കിൽ ഇടരുത്

    • @rajeendranmampatta2415
      @rajeendranmampatta2415 Місяць тому

      Hold 200 adikum.. March vare enkilum hold cheyu

  • @navaspakkada
    @navaspakkada 2 місяці тому

    200 ema cross is good for swing

  • @asifsinan2363
    @asifsinan2363 2 місяці тому

    Daily Timeframeൽ Breakout identify ചെയ്തിട്ട് 75 min TFൽ Confirmation Entry എടുക്കാവോ...?

  • @paulantony6453
    @paulantony6453 2 місяці тому

    Telegram channel എതാ?

  • @kripaanish7969
    @kripaanish7969 2 місяці тому

    Nifty 50 yile Siemens 17 percentage down ayee.. Why so

  • @asishantonymekkunnel5765
    @asishantonymekkunnel5765 2 місяці тому

    What is liquidbees eq?

  • @anilsivaraman72
    @anilsivaraman72 Місяць тому +1

    മോള് പറയുന്നത് ആർക്കും മനസ്സിലാകും.
    ഞാൻ 20 വർഷം കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്.
    എന്റെ ക്ലാസും നല്ലത് പോലെ മനസ്സിലാകും എന്ന് കുട്ടികൾ പറയാറുണ്ടായിരുന്നു.
    അതുകൊണ്ട് ഈ സീനിയർ സാർ പറയുന്നു - ഈ ജൂനിയർ ടീച്ചർ,
    വളരെ കൊള്ളാമെന്ന് !
    വസ്ത്രങ്ങൾ select ചെയ്യുമ്പോൾ കുറച്ചു കൂടി ശ്രദ്ധിച്ചാൽ കൊള്ളാം.
    All the Best.

  • @amaadesign4108
    @amaadesign4108 2 місяці тому

    👍💯

  • @sivadaspranavam3910
    @sivadaspranavam3910 2 місяці тому

    UNIVEST APP TRADE CHEYYAMO.

  • @govindvaraha833
    @govindvaraha833 2 місяці тому

    Telegram Chanel link ?

  • @seenakp6323
    @seenakp6323 Місяць тому

    Reliance power swing trading il 38 percent kitti

  • @nabeeha6791
    @nabeeha6791 2 місяці тому

    Telegram link ഇടാമോ?

  • @kripaanish7969
    @kripaanish7969 2 місяці тому

    Telegram link kandillallo

  • @rafeekm2514
    @rafeekm2514 2 місяці тому

    ഇപ്പോൾ Entry എടുക്കുവാൻ പറ്റിയ ETF ൻ്റെ List തരാമോ?

    • @navaspakkada
      @navaspakkada 2 місяці тому

      Nifty bees എപ്പോഴും ചെയാം

  • @shonycc1254
    @shonycc1254 2 місяці тому

    🎉

  • @Jithinpjchenam
    @Jithinpjchenam 2 місяці тому

    Telegram link entha

  • @firoskhan-ze5ld
    @firoskhan-ze5ld 2 місяці тому

    28% percntage in 8 months

  • @abidabeevi3807
    @abidabeevi3807 2 місяці тому

    എങ്ങനെ ആണ് BEES STOCKS വാങ്ങുന്നത്. ഒന്ന് പറഞ്ഞു തരാമോ

    • @umgposter
      @umgposter 2 місяці тому +1

      Bees ഓഹരികളല്ല, ഫണ്ടുകളാണ്. ETF -Exchange traded Funds

    • @shajahanyours
      @shajahanyours 2 місяці тому +1

      Same stocke വാങ്ങുന്നത് പോലെ തന്നെ Pharma bees എന്ന് ടൈപ്പ് ചെയ്താൽ മതി.

  • @arunsathyanchelakkattusath6137
    @arunsathyanchelakkattusath6137 2 місяці тому

    ലാഭം മാത്രം.. അതെങ്ങനെ market ലാഭം കിട്ടും. ഇങ്ങനെ പറഞ്ഞാൽ ആളുകൾ bias base ചെയ്തു trade ചെയ്യും എന്നിട്ട് loss വാങ്ങി recover ചെയ്യാൻ loan എടുത്തു FOMO&over trade ചെയ്തു ക്യാപിറ്റൽ 0 ആക്കും. 40% ഇടല്ലേ? 10 മതി. 1 lakh 10 stock from different sector hold ചെയ്യുക. ഒരു correction എപ്പോൾ വേണമെങ്കിലും വരാം. US recession വരാൻ ചെറിയ chance ഉണ്ട്.

  • @itsmemalaak4688
    @itsmemalaak4688 2 місяці тому +1

    Bc investment ആണോ

  • @chandrasanansagar3254
    @chandrasanansagar3254 2 місяці тому

    F,o,intraday,cheyamo

  • @sreenivasankr3076
    @sreenivasankr3076 2 місяці тому

    2025 ആഗോള ഓഹരി വിപണി തകർന്നടിയും ,എല്ലാ രാജ്യങ്ങളുടെയും പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരിവില കുറയുന്നത് വരുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്

  • @mynameiskhan9108
    @mynameiskhan9108 2 місяці тому

    🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @ajscreationkollam1995
    @ajscreationkollam1995 23 дні тому

    Swing traders to long term investment 😢😢

  • @shibuaravindpandaraparmabi1304
    @shibuaravindpandaraparmabi1304 2 місяці тому

    Telegram channel കാണുന്നില്ലാലോ

  • @ashiqueash6950
    @ashiqueash6950 2 місяці тому +2

    Swing always king💗
    ഞാൻ വർഷങ്ങൾ ആയി ചെയ്യുന്നു.
    നല്ല stock കണ്ടെത്തി ചെയ്യുക.
    Loss book ചെയ്യുവാനും മടിക്കരുത്.
    ക്യാപിറ്റൽ Split ചെയ്തു ഇൻവെസ്റ്റ്‌ ചെയ്യുക.
    സ്റ്റോക്ക്സ് select ചെയ്യുന്നേരം സെക്ടർ പെർഫോമൻസ് നോക്കുന്നതും നല്ലത്

  • @lalulalup
    @lalulalup Місяць тому

    2min video ഇത്രേം വലിച്ച് നീട്ടണ്ടായിരുന്നു.

  • @ShajiJoseph-n3q
    @ShajiJoseph-n3q 2 місяці тому

    Hdfc 1625

  • @Lacasacielo
    @Lacasacielo 2 місяці тому

    17 minutes ശ്വാസം അടക്കി പിടിച്ചു കണ്ട പോലെ 😅

  • @mubsworld6284
    @mubsworld6284 4 дні тому

    ഒന്ന് ശ്വാസം വിട്ട് koode

  • @sijothomas9530
    @sijothomas9530 2 місяці тому +1

    After one month irfc 7000 loss 😢😢

  • @rasheedali8112
    @rasheedali8112 2 місяці тому

    ഒരു സംശയം നമ്മൾ സ്റ്റോക്ക് വാങ്ങി വില്‍ക്കുമ്പോള്‍ അതിൽ നിന്നും ടാക്സ് പിടിച്ചു ബാക്കി തുക അല്ലെ നമുക്ക് കിട്ടുന്നത് പിന്നെ അതിനു ശേഷം നമുക്ക് income ടാക്സ് അടക്കേണ്ടതായി വരുമോ

    • @shajahanyours
      @shajahanyours 2 місяці тому +2

      അതിനു ശേഷം രണ്ട് ലക്ഷം രൂപക്ക് മുകളീൽ അധിക ലാത്തിനും കാപ്പിറ്റൽ Gain Tax കൊടുക്കണം.

    • @rasheedali8112
      @rasheedali8112 2 місяці тому

      2 ലക്ഷം രൂപ 1 മാസത്തെ ആണോ അതോ ഒരു വർഷത്തെ ആണോ

    • @mithunraj598
      @mithunraj598 Місяць тому

      ​@@rasheedali8112oru varshathe. Stock viliumbol adakunna tax vere .profit undayal capital gains tax

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 2 місяці тому

    🙏👍👍👍🙏🙏

  • @jacobjoseph7274
    @jacobjoseph7274 2 місяці тому

    ഹായ്സിൽബി

  • @roysampb6173
    @roysampb6173 2 місяці тому +2

    ഹായ് സിൽബി നിങ്ങൾ ട്രെയിനിങ് ക്ലാസ് എടുക്കുന്നുണ്ടൊ
    ഓൺലൈൻ വഴിട്രേഡിങ് ക്ലാസ് നിങ്ങൾ എടുക്കുന്നുണ്ടോ
    എടുക്കുന്നുണ്ടെങ്കിൽ എങ്ങനെയാണ് നിങ്ങളുടെ ക്ലാസിൽജോയിൻ ചെയ്യാൻ കഴിയുക

  • @rakesh-fs2zk
    @rakesh-fs2zk 2 місяці тому +4

    റബ്ബർ പാല് പോലും ചേച്ചിടെ സംസാരത്തിൽ നാണിച്ചു പോകും... എന്തോ വലിച്ചില്... നീട്ടി നീട്ടി എവിടേം വരെ പോകും.

  • @ALEX-kr8du
    @ALEX-kr8du 2 місяці тому

    Swing trade ചെയ്തു ഒരു മാസം ഒരു ലക്ഷം രൂപ ലാഭം ഉണ്ടാക്കാൻ എത്രത്തോളം capital വേണ്ടിവരും????...

  • @somankarun5648
    @somankarun5648 2 місяці тому

    ഞാൻ ഇന്നലെ ഫാർമ ബീസ് 20 quantity എടുത്തു. ഇനി എങ്ങിനെ cash withdraw ചെയ്യും? ഏഞ്ചൽ വൺ ആണ്. അറിയുന്നവർ പറഞ്ഞു തരണം.അതിൽ exit option കാണുന്നില്ല.

    • @akhiljoseph1633
      @akhiljoseph1633 2 місяці тому

      You can sell

    • @joshuakurien5826
      @joshuakurien5826 2 місяці тому

      Sell just like stock. Pharma bees might have been credited to your demat account. Sell like any other stock.

  • @sirajudeentk7179
    @sirajudeentk7179 2 місяці тому

    അല്ലാ കൊച്ചിൻ Shipyard ഇപ്പോഴും വച്ചിരിക്കയാണൊ 😂

  • @sreenivasanvv8514
    @sreenivasanvv8514 2 місяці тому

    ചില മ്യൂചൽ ഫണ്ട് പരിശോധിച്ചപ്പോൾ one time invest mnt(ഒരു വർഷത്തേക്ക് ഒരു തുക നിക്ഷേപിച്ചാൽ ഉദ: 1000 ന് -1300 ലഭിക്കും. എന്ന് കാണിക്കുന്നു. ഇത് ഉറപ്പായും ലഭിക്കുന്നതാണൊ? അതോ മാർക്കറ്റിൻ്റെ ഏറ്റകുറച്ചിലനുസരിച്ച് മാറ്റം ഉണ്ടാകുമൊ?

    • @Fintalksbysilby
      @Fintalksbysilby  2 місяці тому

      Theerchayayum… mutual fund maraket anusarichanu profit varunnath

  • @aljojoy6405
    @aljojoy6405 2 місяці тому

    Cochin shipyard thirichuvarumo😢

    • @asifsinan2363
      @asifsinan2363 2 місяці тому +3

      നോക്കി ഇരുന്നോ.. എനിക്ക് 2630ൽ ആണ് entry... ഇത്രേം ഗതികേട് വേറെ ആർക്കുണ്ട് 😌

    • @bijoy6819
      @bijoy6819 2 місяці тому

      1500 to 1700 varanasi chance undu but it will reverse

    • @asifsinan2363
      @asifsinan2363 2 місяці тому

      @@bijoy6819 750 വരെ brokers പറയുന്നുണ്ട്.. 😐

    • @Vazhipokkann
      @Vazhipokkann 2 місяці тому +1

      1630 ന് അടുത്താണ് വില കുത്തനെ കയറുന്നതിനു മുൻപുള്ള മേജർ സ്വിങ് ലോ... അത്കൊണ്ട് ഏകദേശം അതിനടുത് വരെ വന്നിട്ട് തിരിച്ചു വീണ്ടും മുകളിലേക്ക് തന്നെ കയറാൻ സാധ്യത ഉണ്ട്..പക്ഷെ 1500 നും താഴെ പോയാൽ പിന്നെ നോക്കണ്ട.. കാരണം 200 ഡേ മൂവിങ് ആവറേജിനും താഴെ ആയി പോകും...അവിടുന്ന് പിന്നെ തിരിച്ചു കയറാൻ വലിയ പാട് ആയിരിക്കും...

    • @shamnadks
      @shamnadks 2 місяці тому

      ​@@asifsinan2363 ഞാനും ഉണ്ട്.... ഒരുപടികൂടി ചാടി...2700 ഇൽ ചാടി കയറി... പിന്നെ average ചെയ്ത് 2500 ഇൽ താടിക്ക് കയ്യുംകൊടുത്ത് "ഇനിയെന്ന് കാണും മകളെ... 🎶🎶🎶" പടിക്കൊണ്ടിരിക്കുന്നു 😂😂

  • @firstclapmedia8625
    @firstclapmedia8625 2 місяці тому

    Njan pharma bees 20 rs kk 9 ennam വാങ്ങി. 23 rs nu 9 ennam sell cheythu grow vazhu. Athil brokerage ethre rs varum.

    • @Fintalksbysilby
      @Fintalksbysilby  2 місяці тому

      Brokerage grow lu kurach different anu njn use cheyyunilla

    • @Yuuho90064
      @Yuuho90064 2 місяці тому

      Bro sell cheyyumbo dp charges undaville

  • @jithinjosevj385
    @jithinjosevj385 2 місяці тому +4

    Swing is king 🤴 💯%win my life.🙏 ഈ ഒരു ഡ്രസ് മാത്രമേ ഉള്ളോ.ഏഴുമാസമായി കാണാൻ തുടങ്ങിയിട്ട് അന്ന് മുതൽ ഇന്ന് വരെ ഈയൊരു ഒറ്റ ഡ്രസ്സ് മാത്രമേ ഇട്ട കണ്ടിട്ടുള്ളൂ .

    • @sajimadathilchandrangadan7771
      @sajimadathilchandrangadan7771 2 місяці тому +1

      L K G ലെ യൂണിഫോമാണ്

    • @jithinjosevj385
      @jithinjosevj385 2 місяці тому

      @@sajimadathilchandrangadan7771 bro 🫡 your wright

    • @Fintalksbysilby
      @Fintalksbysilby  2 місяці тому +3

      Njn vere dress oke ittitund ☹️

    • @jacobpentagon
      @jacobpentagon Місяць тому

      ദിവസവും ഡ്രസ്സ്‌ മാറ്റി ജാട കാണിക്കേണ്ട ആവശ്യം സിൽബിക്ക് ഇല്ല,

    • @ahmedbasheer6108
      @ahmedbasheer6108 Місяць тому

      @jithinjosevj385
      ആള് പെൺ പുലിയാണ് തകർക്കാൻ നോക്കിയാലും ഒന്നും നടക്കില്ല മോനെ😂

  • @umairppm3831
    @umairppm3831 2 місяці тому

    Chechi njan ipo thodangiyit ollu... Swing trading aanu njan aagrahikuneth...eethil aanu njan invest cheyandeth

  • @Kakka145
    @Kakka145 Місяць тому

    Clone app ആണോ 😂😂

  • @RajeshG-f1v
    @RajeshG-f1v 2 місяці тому

    Mob No..please

  • @vksageer2356
    @vksageer2356 2 місяці тому

    Swing cheyende 😂