ഇക്കാ ഇതാണ് കുഴപ്പം.. എത്ര നാലാരീതിയിൽ വീഡിയോ ഇട്ടിട്ടിരുന്നതാ ഇപ്പോ ഒന്ന്നുംലാ പ്രേമോഷൻ വീഡിയോ മാത്രം. എലാരും ഇങ്ങനെ ആണ് കുറച്ചു പൈസ കിട്ടീതുടങ്ങിയ എല്ലാത്തിനും ചേഞ്ച് വരും 🙏🏻
മനസ്സിന്റെ തോന്നൽ മാത്രമാണ് ഉത്തേജനം. അല്ലാതെ ഇതെല്ലാം വെറും കച്ചവട താൽപ്പര്യം മാത്രമാണ്. വേണ്ട എന്ന് തീരുമാനിച്ചാൽ ഉത്തേജനം ഉണ്ടാകില്ല. വേണം എന്ന തോന്നൽ ഉണ്ട് എങ്കിൽ തന്നെ ഉത്തേജിച്ചുകൊള്ളും.
You had shared karlmark Lehman for weight loss and I wasted couple of thousand rupees for me and family and it did not give any results . The reviews in Amazon were also similar. Not sure this also falls into same category
താങ്കൾക്കു പറ്റിയത് ഫുഡ് വ്ലോഗ് ആണ് അത് കാണുവാൻ ആണ് താല്പര്യം ഇത് പോലെയുള്ള പ്രൊമോഷൻ വീഡിയോ ചെയ്യാതിരിക്കുക അല്ലെങ്കിൽ ഇത് ഉപയോഗിച്ച് അതിന്റെ പൂർണ്ണ പ്രയോജനം കിട്ടി ഉറപ്പ് വന്നതിനു ശേഷം മാത്രം കാരണം താങ്കളുടെ വീഡിയോ കണ്ടു തങ്ങളോടുള്ള വിശ്വാസം കാരണം ഇത് വാങ്ങി ഉപയോഗിച്ച് ഫലപ്രദം അല്ലെങ്കിൽ അതിന്റെ ദോഷം താങ്ങൾക്കു തന്നെ ആണ്

Super ❤️
ദുബായിൽ എവിടെയാ കിട്ടുന്നത്..
മനസ്സിന്റെ തോന്നൽ മാത്രമാണ് ഉത്തേജനം. അല്ലാതെ ഇതെല്ലാം വെറും കച്ചവട താൽപ്പര്യം മാത്രമാണ്. വേണ്ട എന്ന് തീരുമാനിച്ചാൽ ഉത്തേജനം ഉണ്ടാകില്ല. വേണം എന്ന തോന്നൽ ഉണ്ട് എങ്കിൽ തന്നെ ഉത്തേജിച്ചുകൊള്ളും.
Correct ...
ഞമ്മക്ക് തുർക്കി ജാമുണ്ടേ.....😀
നമുക്ക് നല്ല പണിയും പണവും ഉണ്ടെങ്കിൽ ഇതിനും നല്ല സ്റ്റാമിൻ കിട്ടും ഇല്ലെങ്കിൽ ഒന്നിന്നും തോന്നുന്നില്ല
You had shared karlmark Lehman for weight loss and I wasted couple of thousand rupees for me and family and it did not give any results . The reviews in Amazon were also similar. Not sure this also falls into same category
Please make 1kg pack
Rate
താങ്കൾക്കു പറ്റിയത് ഫുഡ് വ്ലോഗ് ആണ് അത് കാണുവാൻ ആണ് താല്പര്യം ഇത് പോലെയുള്ള പ്രൊമോഷൻ വീഡിയോ ചെയ്യാതിരിക്കുക അല്ലെങ്കിൽ ഇത് ഉപയോഗിച്ച് അതിന്റെ പൂർണ്ണ പ്രയോജനം കിട്ടി ഉറപ്പ് വന്നതിനു ശേഷം മാത്രം കാരണം താങ്കളുടെ വീഡിയോ കണ്ടു തങ്ങളോടുള്ള വിശ്വാസം കാരണം ഇത് വാങ്ങി ഉപയോഗിച്ച് ഫലപ്രദം അല്ലെങ്കിൽ അതിന്റെ ദോഷം താങ്ങൾക്കു തന്നെ ആണ്
ഇതിലും നല്ലത് ആമിന സാവർ പ്രൊമോട്ട് ചെയ്യുന്നതാണ് 🤷🏻♂️
ഇതിന്റെ കച്ചോടം ആണോ ഹക്കീംമിന്..
നാട്ടിൻപുരത്തെ വൈബ് ഉള്ള എല്ലാ ചായക്കടകളിലും ലഭിക്കുന്നു...
വീട്ടുകാരോട് ഒന്ന് ശ്രദ്ധിചോളാൻ പറയണം
ഇനി പഴയതുപോലേ അല്ല കുതിരശക്തിയാണ് കഴ്ചിട്ടുള്ളത്😂
വേണ്ടായിരുന്നു
Nee kazhichitt vivaram parayo
❤❤❤
അപ്പോൾ പാണ്ടിക്കാട് കുണ്ണാന്റെ സ്റ്റാമിനസേവർ തോട്ടിൽ കളയേണ്ടി വരുമോ 🙄
തിരാഞ്ഞു നോക്കാൻ കഴുത്ത് വേദന വരുന്ന ഒരു മരുന്ന്
ആമിനസേവറിന്റെ എതിരാളി
ഇപ്പോൾ തിരിഞ്ഞു നിൽക്കാതെ നേരായ വഴിയിൽ😂
❤❤