Ma sha Allah, പകരംവെക്കാൻ കഴിയാത്ത പ്രസംഗം: അങ്ങയുടെ മത പ്രഭാഷണം നൽകുന്ന സന്ദേശം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോരുത്തർക്കും നൽകുന്ന താക്കീതാണ്, ഇത്തരത്തിലുള്ള പ്രഭാഷണം ഇനിയും തുടരാൻ സർവ്വശക്തനായ അള്ളാഹു പൂർണ്ണ ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രസംഗം കേട്ട് കഴിയുമ്പോൾ പ്രാർഥിക്കാറുണ്ട്, അള്ളാഹു പ്രാർത്ഥന കേൾക്കു മാറാകട്ടെ.... ആമീൻ
ഉസ്താദെ. ആരോഗ്യമുള്ള കാലത്ത് മക്കളെ ശാപവാക്കുകൾ കൊണ്ട് മൂടിയും. മറ്റുള്ളവരോട് സ്വന്തം മക്കളുടെ കുറ്റവും കുറവും പറയുകയും ചെയ്യുന്ന മാതാപിതാക്കളെ സംബന്ധിച്ച് താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടോ. സ്നേഹം കൊടുത്താലേ അത് തിരിച്ചു കിട്ടു. അല്ലെങ്കിൽ ഹൃദയം മരുഭൂമിയാകും
ഉസ്താദിൻംകുട്ബത്തിൻം ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
മക്കളെ രണ്ടു കണ്ണ് കൊണ്ട് കാണുന്ന മാതാപിതാക്കൾ ഉണ്ട്... പല കുടുംബവും കണ്ടിട്ടുണ്ട്... ഈ മരുമക്കൾ പ്രസവിച്ചു കിടക്കുമ്പോയൊക്കെ അമ്മായിമ്ന്മാർ ശെരിക്കും സ്നേഹം ത്തോടെ നോക്കിയാൽ ഒരു മരുമക്കളും അവരെ വേദനിപ്പിക്കില്ല.. മൂത്ത മകനെയും മരുമകളെയും maximum വേദനിപ്പിച്ചു കുറ്റം പറയുന്ന മാതാപിതാക്കൾ ഉം ഉണ്ട്... എന്നാലും ഒന്നും പുറത്തു കാണിക്കാറില്ല.... എല്ലാം പടച്ചോനെ ഓർത്തു...
ഞാൻ കണ്ണൂർ ആണ്.. കണ്ണൂരിൽ പെൺമക്കൾ സ്വന്തം വീട്ടിലാണ് ഉണ്ടാവുക... അത്കൊണ്ട് അമ്മായി അമ്മമാരുടെ പ്രശ്നം ഉണ്ടാവില്ല.. അതിനേക്കാൾ painfull ആണ് സ്വന്തം ഉമ്മ അവകണിക്കുമ്പോൾ. ഇടക്ക് കേറി വരുന്ന ആൺമക്കളുടെ ഭാര്യമാരും ആൺമക്കളുമാണ് ഉമ്മാക് ഇഷ്ടം... തൊട്ടതിനും പിടിച്ചതിനും എന്നും നമ്മൾക്ക് വഴക്ക് കേക്കണം... എല്ലാവരുടെയും കാര്യമല്ല.. എന്റെ അനുഭവം കൊണ്ട് പറയുന്നതാ. എന്റെ ഉമ്മ എപ്പോഴും അൻസാർ ഉസ്താദിന്റെ speech കേൾക്കും... ഉമ്മമാരോട് മക്കൾ ചെയ്യുന്ന കാര്യങ്ങൾ.. എന്നിട്ട് ഇത് ഉച്ചത്തിൽ വെച്ച് എന്നെ കേൾപ്പിക്കും🙂. എപ്പോഴും കുത്തുവാക്കുകൾ.. ആങ്ങളാരോട് പലതും പറഞ്ഞു തെറ്റിദ്ധാരണകൾ പരത്തും... മക്കളോട് ഉമ്മ ചെയ്യുന്നതിന് ഒരു തെറ്റും ഇല്ലേ ഉസ്താദേ... ഞാൻ ഈ speech mute ആക്കിയിട്ടാണ് കമന്റ് ഇടുന്നത്... എല്ലാവർക്കും റബ്ബ് സമാധാനം നൽകട്ടെ 🤲🏻
ഭർത്താവ് ന് ഭാര്യ യുടെ ഉമ്മയും ഉപ്പയും ചിലവ് ന് തന്നില്ലെങ്കിൽ ചീത്ത കേൾക്കണ്ടേ ഭർത്താവ് ന്ടെ ഉമ്മയെ യും ഉപ്പ യെയും ഭർത്താവ് എപ്പോ ആണ് പരിപാലി കുക. അവര്ക് വേണ്ടി ജീവിക്കുന്ന മകൻ ആവണ്ടെ
@@SamsadUsman-c3e മനസ് വേദനിച്ചവർക്ക് മാത്രം അതിന്റ വേദന മനസ്സിൽ ആവുകയുള്ളു എങ്ങനെ നല്ല നിലയിൽ നോക്കി യാലും ചില മാതാ പിതാക്കൾ അങ്ങനെ യാണ് പെണ്മക്കളെ കണ്ടു കൂടാ എല്ലാം കാണുന്ന പടച്ചറബ്ബ് കൂടെ ഉണ്ടല്ലോ അൽഹംദുലില്ലാഹ്
വീട്ടിൽ ഇട്ട് ആരും അറിയാതെ കുത്തി നോവിക്കുന്ന കുറച്ച് മക്കളും മരുമക്കളും ഉണ്ട് ഉസ്താതെ 😢വല്ലാത്ത ഭയാനകമായ അവസ്ഥ യാണ് അത് മെയ്ക്കപ്പ് ഇട്ട് ചുണ്ടും ചോപിച്ചു നടക്കുന്ന ഭാര്യ അവനു ഏറ്റവും വലുത് 😢പെറ്റുമ്മ അവന് വെറും വേലക്കാരി വളരെ മോഷം അവസ്ഥ യാണ് വീട്ടിൽ അവളെ പോടിച്ചു ജീവിക്കണ്ട അവസ്ഥ 😢 ഉച്ചത്തിൽ പേടിപ്പിക്കുംവിതത്തിൽ ഉള്ള മകന്റെ വർത്താനം കാരണം അവൾ ചെയ്യുന്ന എല്ലാഅക്രവും സഹിച്ചു ജീവിക്കുന്ന അത്രയും ഉമ്മമാരും ഉപ്പമാരും ഉണ്ട് നട്ടെല്ലിന് പകരം വെറും വാഴ പ്പിണ്ടി മുതുകിൽ ഉള്ള ആൺ മക്കളാണ് ഇപ്പോൾ അധികവും 😢
ഉസ്താതെ ഇന്ന് മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കൾക്കാണ് കൂടുതൽ റഹ്മത്ത്.. ഇന്ന് എല്ലാ വീട്ടിലെ മാതാപിതാക്കളുടെ മരുമക്കളെകൊണ്ടും മക്കളെ കൊണ്ടും കണ്ണീറോഴുക്കിയാണ് ജീവിക്കുന്നത്...
കൂടെ ഉള്ള മരുമകളെ കണ്ടൂടാ, വല്ലപ്പോഴും ഒരിക്കൽ ഫോൺ ചെയ്യുന്ന മക്കൾ നല്ലവർ. വയ്യാണ്ടിരിക്കുമ്പോൾ എല്ലാം ചെയ്തു കൊടുക്കുന്നതും ഒന്നും രണ്ടും എല്ലാം കൈകൊണ്ട് വൃത്തി ആക്കുന്നതും ഈ കണ്ടുകൂടാത്ത മരുമകൾ
മക്കളെ യും മരുമക്കളെയും നല്ലനിലയിൽ സംരക്ഷിച്ചാൽ തിരിച്ചും അത് കിട്ടും ശൈശവത്തിനേക്കാളും മക്കളെ കെയർ ചെയ്യേണ്ടത് ബുദ്ധിയും വകതാരിവും എത്തിയ മക്കളുടെ uvathwathine യാണ് മാതാപിതാക്കളെ സംരക്ഷിക്കേണ്ട എന്നല്ല ട്ടോ തെറ്റ് 2കൂട്ടരുടെ അടുത്തും ഉണ്ട്
Ma sha Allah, പകരംവെക്കാൻ കഴിയാത്ത പ്രസംഗം: അങ്ങയുടെ മത പ്രഭാഷണം നൽകുന്ന സന്ദേശം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോരുത്തർക്കും നൽകുന്ന താക്കീതാണ്, ഇത്തരത്തിലുള്ള പ്രഭാഷണം ഇനിയും തുടരാൻ സർവ്വശക്തനായ അള്ളാഹു പൂർണ്ണ ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രസംഗം കേട്ട് കഴിയുമ്പോൾ പ്രാർഥിക്കാറുണ്ട്, അള്ളാഹു പ്രാർത്ഥന കേൾക്കു മാറാകട്ടെ.... ആമീൻ
ഉസ്താദെ. ആരോഗ്യമുള്ള കാലത്ത് മക്കളെ ശാപവാക്കുകൾ കൊണ്ട് മൂടിയും. മറ്റുള്ളവരോട് സ്വന്തം മക്കളുടെ കുറ്റവും കുറവും പറയുകയും ചെയ്യുന്ന മാതാപിതാക്കളെ സംബന്ധിച്ച് താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടോ. സ്നേഹം കൊടുത്താലേ അത് തിരിച്ചു കിട്ടു. അല്ലെങ്കിൽ ഹൃദയം മരുഭൂമിയാകും
നമ്മൾ നമ്മുടെ കടമ നിർവഹിക്കുക അവരെ സ്നേഹിക്കുക ബാക്കി അവരും rabbumaavum.. അവരെ നോക്കാത്തതിന്റെ കാര്യം നാളെ റബ്ബ് നമ്മളോട് ചോദിക്കരുത് 😊
ഉസ്താദിൻംകുട്ബത്തിൻം ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അൻസാർ ഉസ്താദിനേ ജന്മം തന്ന മാതാപിതാവ്,എത്ര പുണ്ണ്യത്മാക്കൾ ആണ്.ഇഹത്തിലും പരത്തിലും,
👍🏻👍🏻
അങ്ങനത്തെ മക്കളല്ലേ നമ്മളും എന്തുകൊണ്ട് നമുക്ക പുണ്യം നേടികൂടാ
പടച്ചോനെ എല്ലാ മക്കളെയും സ്വാലിഹായ മക്കളാക്കണേ അള്ളാ... 😭🤲🏻
മക്കളെ രണ്ടു കണ്ണ് കൊണ്ട് കാണുന്ന മാതാപിതാക്കൾ ഉണ്ട്... പല കുടുംബവും കണ്ടിട്ടുണ്ട്... ഈ മരുമക്കൾ പ്രസവിച്ചു കിടക്കുമ്പോയൊക്കെ അമ്മായിമ്ന്മാർ ശെരിക്കും സ്നേഹം ത്തോടെ നോക്കിയാൽ ഒരു മരുമക്കളും അവരെ വേദനിപ്പിക്കില്ല.. മൂത്ത മകനെയും മരുമകളെയും maximum വേദനിപ്പിച്ചു കുറ്റം പറയുന്ന മാതാപിതാക്കൾ ഉം ഉണ്ട്... എന്നാലും ഒന്നും പുറത്തു കാണിക്കാറില്ല.... എല്ലാം പടച്ചോനെ ഓർത്തു...
ചിന്ദിപിക്കുന്ന ജീവിതത്തിൽ കൊണ്ട് വരേണ്ട കാര്യം മാഷ് അല്ലാഹ് തീർഗായുസ്സ് നൽകണേ 🤲
🤲🤲
റബ്ബിർഹംഹുമാ കമാ റബ്ബായാനി സഈറ 😭🤲🏻
Ansar Nanmanda padachavan ningalle anugrahikkatte Aameen yarabalalameen 😢😢😢😢🤲🤲🤲
ഉസ്താദ്. അമ്മായി അമ്മ മക്കളെ നല്ല പുഞ്ചിരി യോടെ നോക്കുന്നു. മരുമകൾ ആയ എന്നോട് ദേഷ്യം. പിന്നെ എങ്ങനെ സന്തോഷം ഉണ്ടാവും
25 കൊല്ലം എന്നെ കണ്ണീർ കുടിപ്പിച്ച എൻ്റെ അമ്മായിയമ്മ പറഞ്ഞിട്ടാണ് ഞാനെൻ്റെ ഫോണിൽ ഈ വയള് വെച്ചുകൊടുത്തത്. ക്ഷമ ഈമാൻ്റെ പകുതിയാണ്.ക്ഷമിക്കൂ മോളേ
അസലാമു അലൈക്കും ഉസ്താദ് എൻറെ മക്കൾക്ക് വേണ്ടി ദുആ ചെയ്യണം
വളരെ ശരിയാണ്
സത്യം
Masha,allaah🤲🤲🤲😭😭😭
ഞാൻ കണ്ണൂർ ആണ്.. കണ്ണൂരിൽ പെൺമക്കൾ സ്വന്തം വീട്ടിലാണ് ഉണ്ടാവുക... അത്കൊണ്ട് അമ്മായി അമ്മമാരുടെ പ്രശ്നം ഉണ്ടാവില്ല.. അതിനേക്കാൾ painfull ആണ് സ്വന്തം ഉമ്മ അവകണിക്കുമ്പോൾ. ഇടക്ക് കേറി വരുന്ന ആൺമക്കളുടെ ഭാര്യമാരും ആൺമക്കളുമാണ് ഉമ്മാക് ഇഷ്ടം... തൊട്ടതിനും പിടിച്ചതിനും എന്നും നമ്മൾക്ക് വഴക്ക് കേക്കണം... എല്ലാവരുടെയും കാര്യമല്ല.. എന്റെ അനുഭവം കൊണ്ട് പറയുന്നതാ. എന്റെ ഉമ്മ എപ്പോഴും അൻസാർ ഉസ്താദിന്റെ speech കേൾക്കും... ഉമ്മമാരോട് മക്കൾ ചെയ്യുന്ന കാര്യങ്ങൾ.. എന്നിട്ട് ഇത് ഉച്ചത്തിൽ വെച്ച് എന്നെ കേൾപ്പിക്കും🙂. എപ്പോഴും കുത്തുവാക്കുകൾ.. ആങ്ങളാരോട് പലതും പറഞ്ഞു തെറ്റിദ്ധാരണകൾ പരത്തും... മക്കളോട് ഉമ്മ ചെയ്യുന്നതിന് ഒരു തെറ്റും ഇല്ലേ ഉസ്താദേ... ഞാൻ ഈ speech mute ആക്കിയിട്ടാണ് കമന്റ് ഇടുന്നത്... എല്ലാവർക്കും റബ്ബ് സമാധാനം നൽകട്ടെ 🤲🏻
ഒരു മാസത്തേക്ക്, മകൻ്റെ വീട്ടിലേക്ക് ഉമ്മയെ ഒന്നു പറഞ്ഞ് വിട്ടു നോക്ക്. അപ്പോ മകളുടെ വില മനസ്സിൽ ആവും
ഭർത്താവ് ന് ഭാര്യ യുടെ ഉമ്മയും ഉപ്പയും ചിലവ് ന് തന്നില്ലെങ്കിൽ ചീത്ത കേൾക്കണ്ടേ ഭർത്താവ് ന്ടെ ഉമ്മയെ യും ഉപ്പ യെയും ഭർത്താവ് എപ്പോ ആണ് പരിപാലി കുക. അവര്ക് വേണ്ടി ജീവിക്കുന്ന മകൻ ആവണ്ടെ
സത്യം എന്റെ അനുഭവം
0:41
@@SamsadUsman-c3e മനസ് വേദനിച്ചവർക്ക് മാത്രം അതിന്റ വേദന മനസ്സിൽ ആവുകയുള്ളു എങ്ങനെ നല്ല നിലയിൽ നോക്കി യാലും ചില മാതാ പിതാക്കൾ അങ്ങനെ യാണ് പെണ്മക്കളെ കണ്ടു കൂടാ എല്ലാം കാണുന്ന പടച്ചറബ്ബ് കൂടെ ഉണ്ടല്ലോ അൽഹംദുലില്ലാഹ്
സത്യം!!!!!🙏
Super bhaa
മാഷാ അല്ലാഹ് കൂടുതൽ പറയാനും അത് കേൾക്കാനും അല്ലാഹു തൗഫീക്ക് നൽകട്ടെ
Supper
Ameen❤ameen🌹yatabalhalamen☪️pm☪️k
വീട്ടിൽ ഇട്ട് ആരും അറിയാതെ കുത്തി നോവിക്കുന്ന കുറച്ച് മക്കളും മരുമക്കളും ഉണ്ട് ഉസ്താതെ 😢വല്ലാത്ത ഭയാനകമായ അവസ്ഥ യാണ് അത് മെയ്ക്കപ്പ് ഇട്ട് ചുണ്ടും ചോപിച്ചു നടക്കുന്ന ഭാര്യ അവനു ഏറ്റവും വലുത് 😢പെറ്റുമ്മ അവന് വെറും വേലക്കാരി വളരെ മോഷം അവസ്ഥ യാണ് വീട്ടിൽ അവളെ പോടിച്ചു ജീവിക്കണ്ട അവസ്ഥ 😢 ഉച്ചത്തിൽ പേടിപ്പിക്കുംവിതത്തിൽ ഉള്ള മകന്റെ വർത്താനം കാരണം അവൾ ചെയ്യുന്ന എല്ലാഅക്രവും സഹിച്ചു ജീവിക്കുന്ന അത്രയും ഉമ്മമാരും ഉപ്പമാരും ഉണ്ട് നട്ടെല്ലിന് പകരം വെറും വാഴ പ്പിണ്ടി മുതുകിൽ ഉള്ള ആൺ മക്കളാണ് ഇപ്പോൾ അധികവും 😢
❤❤❤❤❤❤super
Alhamdulila allahu kakumaravata e anubavam arkum varadirikata ameern duhavasyathuda mashaallah
മക്കളോട് നീതി കാണിക്കാത്ത
മാതാപിതാക്കൾക്കും ഇങ്ങനെ സംഭവിക്കുന്നുണ്ട്
Dheergayusum arogyavum allahu nalki anugrahikattey. Ameen. Ya rabbal. Alameen
👍🌹👌
Ameen
👌🏻❤️❤️👏🏻👏🏻
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
👍👍👍
👍❤yes❤️
Mashallah
മാഷാ അല്ലാഹ്
മാഷാ അള്ളാ
Masha allah
Alhamdulillah
ഉസ്താതെ ഇന്ന് മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കൾക്കാണ് കൂടുതൽ റഹ്മത്ത്.. ഇന്ന് എല്ലാ വീട്ടിലെ മാതാപിതാക്കളുടെ മരുമക്കളെകൊണ്ടും മക്കളെ കൊണ്ടും കണ്ണീറോഴുക്കിയാണ് ജീവിക്കുന്നത്...
Masha Allah Alhamdulillah ❤❤❤
Rabbirhamhuma kama Rabbayanee Saheeraa...
Ma,sha,allaaah
❤❤❤😢❤❤❤
കൂടെ ഉള്ള മരുമകളെ കണ്ടൂടാ,
വല്ലപ്പോഴും ഒരിക്കൽ ഫോൺ ചെയ്യുന്ന മക്കൾ നല്ലവർ. വയ്യാണ്ടിരിക്കുമ്പോൾ എല്ലാം ചെയ്തു കൊടുക്കുന്നതും ഒന്നും രണ്ടും എല്ലാം കൈകൊണ്ട് വൃത്തി ആക്കുന്നതും ഈ കണ്ടുകൂടാത്ത മരുമകൾ
😭😭😭😭💔🤲🤲🤲
മക്കളെ യും മരുമക്കളെയും നല്ലനിലയിൽ സംരക്ഷിച്ചാൽ തിരിച്ചും അത് കിട്ടും ശൈശവത്തിനേക്കാളും മക്കളെ കെയർ ചെയ്യേണ്ടത് ബുദ്ധിയും വകതാരിവും എത്തിയ മക്കളുടെ uvathwathine യാണ് മാതാപിതാക്കളെ സംരക്ഷിക്കേണ്ട എന്നല്ല ട്ടോ തെറ്റ് 2കൂട്ടരുടെ അടുത്തും ഉണ്ട്
👍👍👍🙏🙏🙏r
Naatillaye kalipaattangallkku vila unddu, vaapakkum, ummakkum vila illa. Pala kudumbangallillum, kalushidha jeevitham . usthadhinttaye ee praabashanam shravichappol karanghhu poyi.
4:12 💯🥺
Enthinan mapilande veettil eppoyum nithipikunnath
😍🤩🤓🤠
Penkuttikale eppoyum bárthavinde veettil nilkunnath oyivakanam vadakarayilan kuduthal athan penkuttikal marikunnath😊
Swantham makkalude baryamare swantham makkalayitt kaananum madhapithakal padikanam athupole swantham makkale orupole kaananum padikanm swantham makane natilum familyuilum kuttam paraynna mathapithakal avare kurich onnum parayanillee ustathe free. Kittumbam athine kurichum parayane
എൻ്റെ ഉമ്മ എൻ്റെ അടുത്താണ് അത് കൊണ്ട് എനിക്കു ഒരു കുറവും വന്നിട്ടില്ല
Ramla
Nan ee prabashanam neeritt kandu
❤❤❤❤❤
Jbn. Nnb
Iyalk very oru panni elle
Thettinethire samsarikkum athaan pani enthe igk ntha prashnm
Masha allaah
മാഷാ അള്ളാ
👍👍👍
Alhamdulillah
❤❤
❤❤
❤❤❤