ഒരു പ്രയാസം അനുഭവിച്ച വേളയിലാണ് ഈ speech കേട്ടത്. അനുഭവിച്ച പ്രയാസത്തിന് ഒരു ആശ്വാസമായി തോന്നി. അൽഹംദുലില്ലാഹ്. വളരെ നല്ല ക്ലാസ്സ് 👍.. ഒരു മനപ്രയാസം അനുഭവപെടുമ്പോ ഓർത്ത് നോക്കാറുണ്ട് ഇന്ന് വല്ല തെറ്റും വന്നിട്ടുണ്ടോ എന്ന്. അപ്പൊ തെറ്റ് സംഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും.. ഇതൊക്കെ ഇപ്പോഴാണ് ശെരിക്കും ചിന്തിച്ചു തുടങ്ങിയത്. അതിന് കാരണമായത് ഉസ്താദിന്റെ ക്ലാസ്സുകളാണ്. താങ്കൾക്ക് അള്ളാഹു അനുഗ്രഹങ്ങൾ വർദ്ധിപ്പിക്കട്ടെ ആമീൻ 🤲
മനസ്സിന് വളരെ സമാധാനം നൽകുന്ന വാക്കുകൾ... അറിവ് പകർന്ന് നൽകിയ ഉസ്താദിനും ഈ സംസാരം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്കും ഇത് കേൾക്കുന്ന എല്ലാവർക്കും റബ്ബ് ജീവിതത്തിൽ എല്ലാ ബറക്കത്തും നൽകട്ടെ.
Assalamu alaikum ഞാൻ സാമ്പത്തികമായി പ്രയാസം അനുപവിക്കുന്ന ഒരു വ്യക്തിയാണ് .അന്നാന്ന് കഴിഞ്ഞു പോകാനുള്ള വരുമാന മാർഗ്ഗത്തിന് വേണ്ടിപ്രത്യേഗം ദുആ...ചെയ്യണേ....ഉസ്താദിന്റെ പ്രഭാഷണം മനസ്സിന് നല്ല കുളിര് തരുന്നു അൽഹംദുലില്ലാ.....❤❤❤❤❤❤❤😊😊
Ellavarum dua cheyanm oru kutti undavan bed rest aanu arogya prashnagal kure und kazhija vattam 6 ).masam kutti marana pettu allha arogyamulla oru kijine kittan ellavarum dua cheyanam inshaallhaa
താങ്കൾ എപ്പോഴും ഈ കണ്ണേറിനെപറ്റി പറഞ്ഞു ജനങ്ങളെ എക്കാശക്ക് വരുത്തുന്നത് ശരിയായ ദീനിനിബോധം നൽകലല്ല. അന്ധകാര ഊഹങ്ങളിലേക്കാണ് അത് പ്രേരിപിക്കുന്നത് നിരപരാധിയെ സംശയിക്കാനും ഇടവരുത്തുന്നതാണത്. കണ്ണേറ് ഒരു പ്രത്യാക പൈശാചിക സേവയുമായി നടക്കുന്നവരിലൂടെ സംഭവിക്കാം അതിന് അവരവർ പടച്ചവനോട് അഭയം തേടുന്നതും അല്ലാഹു അത് തടുക്കാനും സംരക്ഷിക്കാനും കഴിവുള്ളവനുമാണ്.അതിനപ്പുറം അതേപറ്റി ഊഹങ്ങൾക്ക് ഇടവരുത്തേണ്ട ഒരാവശ്യവുമില്ല. അത് അമുസ്ലിമീങ്ങളുടെ ചിന്താഗതിയാണ്. പടച്ചവനിൽ ഭാരമേൽപിക്കുന്നവർക്ക് ഏറ്റവും വലിയ സഹായി അവൻ മാത്രമാണല്ലോ..
അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വ ബറകാത്ഹു... ഉസ്താദേ... സ്ത്രീകൾ വാഹനം ഓടിക്കുന്നതിനെ കുറിച്ച് എന്തൊക്കെ അനുവദിനീയമാണ് എന്തൊക്കെ അനുവദിനീയമല്ല എന്ന കാര്യങ്ങൾ ഉൾകൊള്ളിച്ചു ഒരു വീഡിയോ ചെയ്യാമോ..?? ഭർത്താവ് വിദേശത്തായതിനാൽ മക്കളുടെ പല ആവശ്യങ്ങൾക്കും പോകാൻ സ്വന്തമായി വാഹനം ആവശ്യമുള്ളതായി തോന്നുന്നു... പക്ഷെ ഇസ്ലാമിൽ അതിന്റെ യഥാർത്ഥമായ വിധി വിലക്കുകൾ വിവരിച്ചു തരാമോ... Jasakallah Khair....
السلام عليكم و رحمةالله وبركاته മൗലവീ മക്കളെ ശരിയായ ദീൻ പഠിപ്പിച്ചു പക്ഷേ അവർ ഇഹലോകത്തെ വഞ്ചനയിൽ അവർ പെട്ടുപോകുന്നു പറഞാൽ കേൾക്കുന്നില്ല മനസ്സ് വളരെ വേദനിക്കുന്നു ദുഹായിൽ ഉൾപ്പെടുത്തണേ
ഒരു പ്രയാസം അനുഭവിച്ച വേളയിലാണ് ഈ speech കേട്ടത്. അനുഭവിച്ച പ്രയാസത്തിന് ഒരു ആശ്വാസമായി തോന്നി. അൽഹംദുലില്ലാഹ്. വളരെ നല്ല ക്ലാസ്സ് 👍.. ഒരു മനപ്രയാസം അനുഭവപെടുമ്പോ ഓർത്ത് നോക്കാറുണ്ട് ഇന്ന് വല്ല തെറ്റും വന്നിട്ടുണ്ടോ എന്ന്. അപ്പൊ തെറ്റ് സംഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും.. ഇതൊക്കെ ഇപ്പോഴാണ് ശെരിക്കും ചിന്തിച്ചു തുടങ്ങിയത്. അതിന് കാരണമായത് ഉസ്താദിന്റെ ക്ലാസ്സുകളാണ്. താങ്കൾക്ക് അള്ളാഹു അനുഗ്രഹങ്ങൾ വർദ്ധിപ്പിക്കട്ടെ ആമീൻ 🤲
Aameen
امين
ആമീൻ ഞാനും വലിയ പ്രയാസത്തിൽ ആണ് നിങ്ങളും ദുആ ചെയ്യണം in sha allah
A
Aaa
എനിക്ക് ഒരു ജോലിയും ഇല്ലാതെ കഷ്ടപ്പെടുന്ന ആളാണ് എനിക്ക് ജോലിയും ബർകതും കിട്ടുവാൻ ദുആ യിൽ ഉൾപെടുത്തുക
അള്ളാഹു പെട്ടന്ന് ശെരിയാ ക്കട്ടെ
മനസ്സിന് വളരെ സമാധാനം നൽകുന്ന വാക്കുകൾ... അറിവ് പകർന്ന് നൽകിയ ഉസ്താദിനും ഈ സംസാരം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്കും ഇത് കേൾക്കുന്ന എല്ലാവർക്കും റബ്ബ് ജീവിതത്തിൽ എല്ലാ ബറക്കത്തും നൽകട്ടെ.
امين يارب العالمين🌹
ll
അസ്സലാമു അലൈകും ഉസ്താത് എനിക്ക് നല്ല ഇഷ്ട്ടം ആണ് നിങ്ങളുടെ ക്ലാസുകൾ 😍🥰
ua-cam.com/play/PLxP-6du0zj_skPh86ZtPJRUBwjdGNyIWu.html&si=2FGKNlzaoSOe-aOD
അള്ളാഹു എന്റെയും എല്ലാവരുടെയും പ്രയാസങ്ങൾ മാറ്റിത്തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
നല്ല നല്ല അറിവുകൾ ഉസ്താദിന് ദീർഘായുസും പൂർണ ആരോഗ്യ വും, barakathum നൽകണേ തമ്പുരാനെ jazakallah khair
ആമീൻ
Aameen 🤲🏻
ആമീൻ
Aameen
Aameen
കേരള മുസ്ലിംകൾക്ക് അല്ലാഹു തന്ന അനുഗ്രഹമാണ് ഈ ഉസ്താദ്
ഉസ്താദേ ഞങ്ങൾക്കൊരു വീട് ഇല്ലാത്തോണ്ട് ഒരുപാട് ബുദ്ധിമുട്ടിലാണ് ഉസ്താദേ.. ഞങ്ങൾക്കൊരു വീട് ആവാൻ അല്ലാഹുവിനോട് ദുആ ചെയ്യണേ
insha allah .
അല്ലാഹു നിങ്ങളുടെ ഉദ്ദേശം നിറവേറ്റി തരട്ടെ
@@mujeebrahman1372ആമീൻ
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Mashaalla നല്ല അറിവുകൾ. ഉസ്താ ദെ എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രോർത്ഥിക്കണെ
Maashaallah... നല്ല അറിവ് പകർന്ന് തന്ന താങ്കളെ അല്ലാഹു അനുഗ്രിക്കട്ടെ 🤲
AAMEEN
❤❤
Assalamu alaikum ഞാൻ സാമ്പത്തികമായി പ്രയാസം അനുപവിക്കുന്ന ഒരു വ്യക്തിയാണ് .അന്നാന്ന് കഴിഞ്ഞു പോകാനുള്ള വരുമാന മാർഗ്ഗത്തിന് വേണ്ടിപ്രത്യേഗം ദുആ...ചെയ്യണേ....ഉസ്താദിന്റെ പ്രഭാഷണം മനസ്സിന് നല്ല കുളിര് തരുന്നു അൽഹംദുലില്ലാ.....❤❤❤❤❤❤❤😊😊
Ellavarum dua cheyanm oru kutti undavan bed rest aanu arogya prashnagal kure und kazhija vattam 6 ).masam kutti marana pettu allha arogyamulla oru kijine kittan ellavarum dua cheyanam inshaallhaa
allahu swalihaya kunji e nalki anugrahikatte enn aathmarthayi dua cheyyunnu
Kunj aayo
Dharalam isthigfar cheyyu sister
Usthaathinte classukal valare nallathaan. Allaahu usthaathinum kudumbathinum thoufiyath cheyyatte. Ameen
തബറക്കല്ലാഹ്.. വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി.
എത്ര നല്ല അറിവുകൾ നല്ല അവതരണം മാഷാ അല്ലാഹ് അല്ലാഹ് aathikal aafiya
Allahu nammude okke jeevithathil barakath cheyyatte aaaameen
Masha Allah.... അള്ളാഹു താങ്കൾക് ബർകത് ചെയ്യട്ടെ
Usthad e valare valare powerful Aya arivu thangal nalkiyath. Usthadinu ihapara vijayavum barkathum undakatte. Koode njangalkum
Ameen
Alhamdulillah Mashaallah 👍JazaakaAllah Haira BaarakaAllah Feekum
Dear.sir.thaangalude.sundaramaya. prabhashanangal.kelkkumbhol
Massinu.santhiyum.samadhanavum.nalkunnu
അൽഹംദുലില്ലാഹ് വ അലൈകുംസലാം വരഹ്മതുല്ലഹി വബറകാതുഹു
Allahuve.kadutha parikshanangal .ninnum
Neenjangale.kathu.rakshikkename
Ustadinu aafiyathodeyulla dhrgayussu Allahu nalkatte aameen. Orupadu vilappetta arivukal thannu.mashaallah
Marakamaya.roghangl.maraaviyadikalilninnumellam.neeijangale.kaathurakshikkename.
Aameen
سبحان الله الحمد لله الله اكبر لا اله الا الله
ദുആയിലുള്പെടുത്തണം
മാഷാ അല്ലാ അള്ളാഹു അക്ബർ ദുആ വസിയ്യത്തോടെ
Ma Sha Allah
Valare nalla class
Allahu ninghalk nalla prathifalam nalkatte
Aameen🤲
Enthoram arivukalanu paranju tharunnath alhamdulillah
Yente makkalk vendi dhua cheyyanam insha ALLAH
Masha allah
بارك الله فيكم 💐
❤❤ allahuakber
Ma sha Allah
Jazak Allahu khair
ആമീൻആമീൻ യാറബ്ബൽ ആലമീൻ
الحمد لله كثيرا... سبحان الله..ما شاء الله
Mashaallah ❤❤❤
Allahu.anugrahikkatte.aameen
Maashaah allhaah Alhamdulillah
അസ്സലാമു അലൈകും
എക്സാം ആണ് വിജയിക്കാൻ
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.... Hasna.. Edavanna
Allahuve.nee.ennum.ninte.sathiya.dheenil.marikkunnath.vare Nila. Nirthitharename.marappedumbhol
Ee.manode.marippikkename
Aameen
Pc.abdulhameedmaster
Aameen yaarabbal aalameen
Nalla...prasangam..good..
Alhamdulilla dua cheyyane usthade
Usthadinnu dheergayussu nalkatte
Alhamdhulilla 🤲🏻🤲🏻🤲🏻
Allahu akbar ❤
Mashaallah....
Mashaallah usthante duayil ente kudumbatheyum ulpeduthane inshaallah
Alhamdulillah
Barak allah🤲🏻
جزاك الله خير...
Masha Allah 🤲
Maasha allhaah alhamdulillhaah aattmaarttathayulla vallare prayojanamaya prabhaashannam allhaahu akbar laahilaaha illallhaah very good
بَارَكَ اللهُ
Jazakumullahu khairan
Mashalla Aameen.yaRbelallmen.❤❤❤
Aameen
Subhanallah Alhamdulilla Allahu akbar
Jazakkallah khair
Assalamualaikum. Enikkum kudumbathinum.makkalkum vendi dua cheyyename
Subhanallah
Alhamdulillah
Lahilahaillallah
Allahakbhar
Masha Allah
അൽഹംദുലില്ലാഹ്
Barakath shirkalle vahabisathinu
Usthadh dhua cheyyane
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar
Nalla hyraya vaakkukal Allahu sweekarikkate aameen
Allah anugrqhikqtty
Alhamdulillah
Insha allah…. Alhamdulillhaa
അള്ളാഹുമ്മ ബാരിക്കിലി ഉമ്മത്തി ഫീ ബുഹൂരിഹ
Alhamdulillah Valuable Presentation 👍🏻
ആമീൻ
വ അലൈകും മുസ്സലാം......... അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് അയ്യൂബ് നബി അലൈഹിസലാം ബാറക്കല്ലാഹു ഫീഖ് ആമീൻ
ജസാകല്ലാഹു ഖൈറാ ആമീൻ സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസ്വല്ലം
റഹ്മാനായ അല്ലാഹു നമ്മളെയും വേണ്ടപ്പെട്ട വരെയും എല്ലാത്തരം ശരറിൽ നിന്നും കാത്ത് രക്ഷിക്കുകയും
ജീവിധത്ത്തി ളുടനീളം ഖൈറും ബർകതും നൽകട്ടെ ആമീൻ
ദുആയിൽ എന്നെയും കുടുംബത്തെയും ulpeduththane ഉസ്താദെ
Bahumanappetta sirajudheen.moulavi sahibinum kudhumbhthinum.nee.ayuraroghiyavum.bharkathum rahmathum.pradanam.cheyyenme
جزاك الله خيرا
Assalamu alaykum.angaik Allahu Ella barakthum nalkatte...♥️
Masha allah 🤲🏻
Duail ulpeduthane...
الحمد لله🤲
താങ്കൾ എപ്പോഴും ഈ കണ്ണേറിനെപറ്റി പറഞ്ഞു ജനങ്ങളെ എക്കാശക്ക് വരുത്തുന്നത് ശരിയായ ദീനിനിബോധം നൽകലല്ല. അന്ധകാര ഊഹങ്ങളിലേക്കാണ് അത് പ്രേരിപിക്കുന്നത് നിരപരാധിയെ സംശയിക്കാനും ഇടവരുത്തുന്നതാണത്. കണ്ണേറ് ഒരു പ്രത്യാക പൈശാചിക സേവയുമായി നടക്കുന്നവരിലൂടെ സംഭവിക്കാം അതിന് അവരവർ പടച്ചവനോട് അഭയം തേടുന്നതും അല്ലാഹു അത് തടുക്കാനും സംരക്ഷിക്കാനും കഴിവുള്ളവനുമാണ്.അതിനപ്പുറം അതേപറ്റി ഊഹങ്ങൾക്ക് ഇടവരുത്തേണ്ട ഒരാവശ്യവുമില്ല. അത് അമുസ്ലിമീങ്ങളുടെ ചിന്താഗതിയാണ്. പടച്ചവനിൽ ഭാരമേൽപിക്കുന്നവർക്ക് ഏറ്റവും വലിയ സഹായി അവൻ മാത്രമാണല്ലോ..
അതേ ഈ സംഭവം കാരണം ആണ് പലരും പണിക്കരുടെ അടുത്തും മൊയ്‌ല്യന്മാരുടെ അടുത്തും പോകുന്നത്.... Njaനും പെട്ട് പോയതാ.... രക്ഷപെട്ടു
Jazakallah hair
Ma sha allh good speech
رب زدنا علما نافعا
അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വ ബറകാത്ഹു...
ഉസ്താദേ... സ്ത്രീകൾ വാഹനം ഓടിക്കുന്നതിനെ കുറിച്ച് എന്തൊക്കെ അനുവദിനീയമാണ് എന്തൊക്കെ അനുവദിനീയമല്ല എന്ന കാര്യങ്ങൾ ഉൾകൊള്ളിച്ചു ഒരു വീഡിയോ ചെയ്യാമോ..?? ഭർത്താവ് വിദേശത്തായതിനാൽ മക്കളുടെ പല ആവശ്യങ്ങൾക്കും പോകാൻ സ്വന്തമായി വാഹനം ആവശ്യമുള്ളതായി തോന്നുന്നു... പക്ഷെ ഇസ്ലാമിൽ അതിന്റെ യഥാർത്ഥമായ വിധി വിലക്കുകൾ വിവരിച്ചു തരാമോ... Jasakallah Khair....
അൽഹംദുലില്ലാഹ് 👍🏻🌹
മാഷാ അല്ലാഹ്
Jazakkallah hairu
Vallaatha prayasathil aan dua cheyyanam
ماشاءالله
Subhanallha
Alhamddulillah
🤲🏻👍
Alhamdulillah mshaalla
Usthathe enikkum kudumbathinum vendi dua cheyyanam
Dua vasiyathod🤲
Aameen
السلام عليكم و رحمةالله وبركاته
മൗലവീ മക്കളെ ശരിയായ ദീൻ പഠിപ്പിച്ചു പക്ഷേ അവർ ഇഹലോകത്തെ വഞ്ചനയിൽ അവർ പെട്ടുപോകുന്നു പറഞാൽ കേൾക്കുന്നില്ല മനസ്സ് വളരെ വേദനിക്കുന്നു ദുഹായിൽ ഉൾപ്പെടുത്തണേ
ദുആ എന്നാണ്
അത് ശരിയാണ്
Enik kuttikalilla dual ulpeduthaneee