കല്യാണം വേണ്ടാ എന്ന് മക്കള്‍ തീരുമാനിക്കാന്‍ കാരണം! P Ruksana Super Speech | Viral Video
Вставка
- Опубліковано 7 лют 2025
- കുറഞ്ഞ ദിവസം കൊണ്ട് വൈറലായ വീഡിയോ...
മക്കള്‍ കല്യാണം വേണ്ടാ എന്ന് തീരുമാനിക്കാന്‍ കാരണം!
(ഞങ്ങളുടെ "Inspiration Tube" വാടസപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക...
chat.whatsapp....)
നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനുതകുന്ന തരത്തിലുള്ള Inspiration വീഡിയോകളാണ് ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്നത്.
ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കണിൽ പ്രസ്സ് ചെയ്തതിന് ശേഷം അഭിപ്രായങ്ങൾ രേഖപ്പടുത്തുക... നന്ദി...
Subscribe to the "Inspiring Tube" Channel to get our videos. Then Press Bell to ICONE to receive notification of uploaded videos.
Feedback: 94478 46248
ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻
Okay 👍
😊
U no hi"
😊hi 0@@nafeesapm4993
അല്ലാഹുവിൻറെ ദീനിനെ പറ്റി കൃത്യമായ അറിവ് പറഞ്ഞുകൊടുക്കുന്ന റുക്സാന ടീച്ചർക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി നാഥൻ തുണക്കട്ടെ
വളരെ ഹൃദ്യമായ എല്ലാ തലങ്ങളിലും സ്പർശിക്കുന്ന പഠന ക്ലാസ്സ് ' സഹോദരിക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ !
റുക്സനയുടെ സാഹിബയുടെ ക്ലാസ് എപ്പോഴും ഞാൻ കേൾക്കാറുണ്ട് നല്ല ഒരു ക്ലാസ് ആണ് എപ്പോഴും അല്ലാഹു അവർക്ക് അനുഗ്രഹം ചൊരിയട്ടെ ഇനിയും ഇതുപോലെയുള്ള നല്ല അറിവുകൾ പകർന്നു കൊടുക്കാൻ അവർക്ക് അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ
റുക്‌സാന മോളുടെ ഈ കർമത്തിന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ
സത്യമാണ് മോളെ സത്യമാണ് മോളെ
നിന്റെ ഈ നല്ല വാക്ക് കേട്ട് എന്റെ മക്കൾൾക്കും നല്ലമനസ്സ് വരട്ടെ ആമീൻ മോൾക് ആയുസ്സ് ആരോഗ്യം നല്ല കുടുംബം ജീവിതം കിട്ടട്ടെ ആമീൻ ആമീൻ ആമീൻ
ആമീൻ യാ റബ്ബ്
Aameen
.P😊😊😊@@junithasalam9299
നല്ല അറിവ് പറഞ്ഞു തരുന്ന പ്രിയ സഹോദരിക്ക് അഭിനന്ദങ്ങൾ 😢😢
കൃത്യമായ നിലപാട്.. പഠനാർഹമായ പ്രഭാഷണം. അഭിനന്ദനങ്ങൾ ❤
നല്ല സംഭാഷണം, may Almighty Allah strengthen you Sister... ഇത്തരം സംസാരം സമൂഹ്തിന് ഉപകാരപ്പെടും.. ഞാൻ ഒരു സുന്നി ആശയകാരൻ but ഇ സഹോദരിയുടെ പ്രസംഗം is professional and having quality
ഈ സഹോദരിയുടെ പ്രഭാഷണം എത്ര ഹൃദ്യമാണ്. ഉസ്താദുമാർക്ക് ഈ ശൈലിയിൽ സംസാരിച്ചാൽ എത്ര നന്നായിരിക്കും.
മാഷാ അല്ലാഹ്.
സംതൃപ്തി നിറഞ്ഞ കുടുബവും മക്കളെ സൽ സന്താനങ്ങളായി, സ്വലീഹീങ്ങളായ മക്കളായി വളർത്തുന്നതിൽ മാതാ പിതാക്കളുടെ കടമയെക്കുറിച്ചും മനോഹരമായി റുക്‌സാന സാഹിബ വിവരിച്ചു. നാഥൻ അനുഗ്രഹിക്കട്ടെ
ശരിക്കും റുക്സാന പറഞ്ഞ കാര്യമാത്രപ്രസക്തമായ വാക്കുകൾ നൂറ് ശതമാനവും ശരിയാണ് . നാം നമ്മെ മറന്ന് മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നത്
പിന്നീടാ മക്കളിൽ നിന്ന് അരുതാത്തതെങ്കിലും കാണുകയും കേൾക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന വേദന.......😢
H
നല്ല പ്രസംഗം ആണ് സൗദാ പടന്ന ഓർമ്മ വരും
ഇത് പോലുള്ള നന്മ നിറഞ്ഞ ഉപദെഷങ്ങൾ എന്നെന്നും നിലനിൽക്കട്ടെ ❤
പുതിയ തലമുറക്കും മാതാപിതാക്കൾക്കും ഇസ്ലാമിക അവബോധം സൃഷ്ടിക്കുന്ന ഉൾക്കരുത്തുള്ള പ്രഭാഷണം.. Well done... ആശംസകൾ. ..
റുകസാനയെ പറയാൻ വിട് pls ഇടക്കിടക്ക് സമയം അധികരിച്ചൂന്നുള്ള msg കൊടുക്കാതെ നല്ല speech തുടരട്ടെ സമയം ഇല്ലാ യെങ്കി ല് എന്തിനാണ് ഇവരെയൊക്കെ പ്രസംഗി ക്കാൻ വിളിക്കുന്നെ റുക്‌സാനക്ക് ആഫിയത്തുള്ള ആയുസ്സ് നൽകട്ടെ ആമീൻ ഇത് ശ്രവിക്കുന്ന നമ്മൾക്കും ആമീൻ 🤲🤲🤲
آمين
അമ്മായി അമ്മയെ സ്വന്തം ഉമ്മയെ പോലെ കാണാത്ത മരുമക്കൾ എത്രയുണ്ട്
സ്വന്തം ഉമ്മയെ പോലെ കണ്ടില്ലെങ്കിലും അവരും ഒരു പരിഗണന എങ്കിലും അർഹിക്കുന്നവരാണെന്ന് കരുതാത്ത എത്രയോ മരുമക്കളുണ്ട്
മരുമകളെ സ്വന്തം മക്കളായിട്ട് കാണാത്ത എത്ര അമ്മായിയാമ്മയും അമ്മോശനും ഉണ്ട് 🙌🏻🚶🏼♀️
വന്നു കേറുന്ന പെണ്ണുങ്ങളെ സ്നേഹിക്കാൻ കൂടി നമ്മുടെ മാതാപിതാക്കൾ തയ്യാറാകട്ടെ..
@@noorahsgallery മരുമക്കളെ സ്വന്തം നമ്മളായിട്ട് കാണാൻ ഒരു % ത്തിന് പോലും സാധിക്കുമെന്ന് തോന്നുന്നില്ല. എല്ലാമക്കളെയും ഒരുപോലെ സ്നേഹിക്കാനും ഒരു % തിന് സാധിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല. എന്നാൽ ബഹുഭൂരിഭാഗം മരുമക്കളും ആ കുടുംബത്തിലേ ഒരങ്ങമായിട്ട് കൂടി കാണുന്നില്ല എന്നാണ് വർഷങ്ങളോളം വീട് വീടാന്തരം കയറിയിറഞ്ഞി ജോലി ചെയ്യുന്ന എന്റെ സ്വന്തം അനുഭവം. വൃദ്ധ സധനങ്ങളിൽ കൊണ്ട് തള്ളിയ താൻ കഷ്ടപ്പെട്ട് അദ്ദ്വാനിച്ചുണ്ടാക്കിയ വീടിന്റെ ഉടമകളായിരുന്നവർ അനാഥരായി ഒന്നുമില്ലാത്തവരായി അവിടെ എത്തിപ്പെട്ട അമ്മായിയച്ഛനും, അമ്മായി അമ്മയു,വെറുതെ എത്തിയതല്ല. അതിന്റെ പിന്നിൽ 100% മരുമക്കളാണ്. 1% കുറച്ചുകൂടെ എന്നുചോദിച്ചാൽ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇല്ല എന്നു തന്നെയാണ് എന്റെ ഉത്തരം. അത്രയും മരുമക്കൾക്കുണ്ടോ എന്നു ചോതിച്ചാൽ നൂരിലൊരംശം പോലുമു ണ്ടാകില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ ഇല്ലാതില്ല. എന്നാൽ അത് അറിയപ്പെടുന്നുണ്ട്. എന്നാൽ വൃദ്ധരായ അമ്മായമ്മയുടെ വിവരങ്ങൾ പുറത്തുപോലും അറിയില്ല. അതാണ് വ്യത്യാസം.
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻@@noorahsgallery
ഭർത്താവിൻ്റെ ഉമ്മയേയും ഉപ്പ യേയും വില കെ.ടുക്കാതേ ജിവി ക്കുന്ന എത്രയോ പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട് സഹോദരി
Give respect and take respect
100% ശരിയാണ് മാശാ അളളാനല്ലക് ളാസ് ആയിരുന്നു
Shariya
എല്ലാവർക്കും നല്ല ബുദ്ദിയും വിവരവും നീ കൊടുക്കണേ നാഥാ 🤲🤲🤲🤲
Alhadulillah
Ruksana sahiba super🤲🏻🤲🏻
Allahu aafiyathulla deerghayuss
Nalkatte aameen🤲🏻🤲🏻🤲🏻🤲🏻
അമ്മായി അമ്മ സ്വന്തം മോളെ പോലെ മരുമകളെ കണ്ടാൽ പ്രശ്നങ്ങൾ ഉണ്ടാവില്ല
ആദ്യം അമ്മായിയമ്മയെ സ്വന്തം അമ്മയായി, ഉമ്മയായി ഒന്ന് കണ്ടുനോക്കൂ. സാധിക്കുമോ ? ഈ ജന്മത്തിൽ.?
അ ല്ലാ ഹു വിന്റെ ദീ നിനെ ക്കുറിച്ചു ള്ള വേ വ ലാ ധി കൾ ക്കി ട യിലും.. റു കസാ നമാ ർ നമുക്ക് പ്ര തീ ക്ഷയാണ്
20 25 വർഷങ്ങൾക്ക് മുമ്പേ കല്യാണം നടത്തി സ്വത്തിനും മുതലിനും വേണ്ടിയാണ് അന്ന് നടത്തിയിരുന്നത് വീട്ടുജോലിക്കും വേണ്ടിയിരുന്നത്
സഹോദരിയുടെ വാക്കുകൾ കേട്ടിരികുമ്പോൾ എന്തോ വല്ലാത്തൊരു ഫീലിംഗ്❤ ആണ്
Kp
Enik 4 penn kuttigal aan swalih aaya upagaramulla makkal aavan duaa cheyyanm barthavin te joliyil rahmathum barkathum undavanum jeevitham vijayathil aavanum hyre aayitt veed shariyaganum duaa cheyyanm
വിവാഹം വേണ്ട ലിവിംഗ് ടുഗതർ മതി എന്ന നിലപാടിലെത്തിയതിന് നവലിബറൽ ആശയക്കാർക്കും ക്യാമ്പസിലെ SFI ക്കും ചെറുതല്ലാത്ത പങ്കുണ്ട്.
മാഷാഅല്ലാഹ് നല്ല speech
സഹോദരിയുടെ ഉപദേശം അത്യാവശ്യം ജീവിത ചുറ്റുപാടുള്ളവർക്ക് എല്ലാവർക്കും പ്രായോഗികം. ദിവസേനയുള്ള ദൈനംദിന ചെലവുകൾക്ക് തികയാത്തവർക്ക് പ്രായോഗികം. അവനെ സംബന്ധിച്ച് ഞായറാഴ്ച ബീച്ചിൽ പോവാനോ പൂന്തോട്ടം നിനക്കാനോ സാധ്യമായെന്ന് വരില്ല. അതുകൊണ്ടുതന്നെ സ്നേഹം അല്പം കുറഞ്ഞുവരിക്കും
എവിടെയും പോയില്ലെങ്കിലം ഒരുമിച്ച് ഭക്ഷണം കഴിക്കുക കുറച്ച് നേരം സംസാരിച്ചു രസിക്കുക ഇതൊക്കെ തന്നെ ധാരാളം.
Nalla speech❤
നല്ല അവതരണം . ഉള്ളടക്കം .
റുക്‌സാന മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ
അള്ളാഹുഈ മോളെഅനുഗ്രഹിക്ക ട്ടേ
Ammayimma paniyedukkunnilla ennu parayatha ethra marumakkalund,nerethirich ente umma paniyedukkunnilla ennu parayunna ethra marumakkalund ,ith randum adjust cheythal kudumbam santhoshathilavum
ഇനിയും ഉയരങ്ങളിലെക്ക് പറക്കട്ടെ മാശാ അള്ളാനാഥൻ അനുഗ്രഹിക്കട്ടെ ആമീൻ പുതിയ തലമുറക്ക് പറ്റിയ ക്ലസാണ് അത് ഉൾകൊണ്ട് ജീവിതം മുന്നോട്ട് പോയാൽ നന്നായിരിക്കും
മാഷാഅല്ലാഹ്.. ❤️❤️
പെണ്ണ് ചോദിക്കുന്ന മഹർ നൽകാൻ നിവൃത്തിയില്ലാത്ത ആളെ വിവാഹം കഴിക്കേണ്ടതില്ല. അതായത് വരൻ എത്ര നല്ല മനുഷ്യൻ ആയാലും. പെണ്ണ് അങ്ങനെ വിൽപ്പന ചരക്ക് ആകുന്നത് പെണ്ണിന്റെ അന്തസ്സിന് യോജിക്കുന്നതല്ല.
Very speach
30 വയസിലല്ലേ നിങ്ങൾ മദം പഠിച്ചത് അതു പോലെ ആ സമയം ആകുമ്പോൾ മക്കൾ മതം പടിച്ചുകൊള്ളും എന്നു പറഞ്ഞതു
അവരുടെ ഉമ്മ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീൻ
ആമീൻ ആമീൻ
ഒരായിരം അഭിനന്ദനങ്ങൾ
Good topic thank you Madam❤
Most welcome 😊
നല്ല speech
Mashallah jazakilla hair
Aninte sambathikamanusarichan nammal mehar chodikendath allnkl enthayirikkum sthidi
Maasha allah good speech
Sahodhariye padachavan anugrahikkatte❤
നല്ല ക്ലാസ്സ്
Good speach. 👍🏻Ruksana 🥰
മാശാ അല്ലാഹ്..
നല്ല സംസാരം..❤❤
മാഷാ അള്ളാ.. നല്ല പ്രഭാഷണം. 👍🏻👍🏻
Mam very good speech iniyum pratheekshikunnu ithpole jeevithathil upakaarapedunna speech
ماشاءالله ماشاءالله الحمدلله سبحان الله നല്ല ക്ലാസ്🎉🎉🎉❤❤
Mashallah
Good speach ❤
Inspirational speech 🎉🎉🎉
Jazakumullahu khair 👍
Supper
Thanks
Ruksana❤️
🎉❤
മാഷാഅല്ലാഹ്
👍🏽👌🏽
MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb
❤❤❤❤❤👍👍👍👍👍👍👍
Masha Allha super
നല്ല ക്ലാസ്
MASHA ALLAHA SUPER BAYAN❤
Verygood.speech
മാഷാഅല്ലാഹ് barakallah 👌🤲
😮
good speech
എല്ലാ തിരക്കും കഴിഞ്ഞിട്ട് പ്രാസിങങ്കകരെ ക്ഷണിച്ച പോരായിരുന്നോ
Zeenath❤
Alhamdhulillah
അൽഹംദുലില്ലാഹ് barakkallah ❤️❤️🤲🤲
good
Thanks
Masha Allah Good speach
അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻
Good speech 🤲🤲🤲
Mashallah
Nammal pattiya aarum parayuillalooo
Good
Thanks
alhamdulilla
ente clas mate ruksana
യൂറ്റ്യൂബിൽ കാണാറുള്ള മുസ്‌ലിം പ്രഭാഷണം എന്ന് പറയുന്ന പ്രഭാഷണങ്ങൾ യൂറ്റ്യൂബ് വരുമാനത്തിന് വേണ്ടിയാണെങ്കിൽ
സഹോദരിയുടെ പ്രഭാഷണം ഒരിക്കലും ഒരു ഭൗതീക നേട്ടത്തിന് വേണ്ടിയല്ല എന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞതിൽ സന്തോഷിക്കുന്നു. അൽഹംദുലില്ലാഹ്.
ഈ സഹോദരിക്ക് ഇതുപോലെയുള്ള
പ്രഭാഷണത്തിന് അവസരം കൊടുത്ത മഹല്ല് ഭാരവാഹികളെ അഭിനന്ദിക്കുന്നു
അസ്സലാമു അലൈക്കും.
❤
Mashaallah
ഗുഡ് speach. 👍👍
Ma sha Allah 👌
Nice talks congrats 👏 😊❤
മാശാഅള്ളാഹ്...❤
❤❤❤👌👌👌
Nalla class
Ma sha allah alhamdulillah excellent speech
🤲🤲🤲
Good speeching ❤
Good speech 👍🥰
Masha alla❤
Very good
Well said, an amazing speech, don't miss it and learn from it!
❤️❤️
ഗുഡ്
Àlhamdhulillah àlhamdhulillah assalamualikkum maashaallah dhuaayil ulpeaduthanea aameen 🤲
,, 🌹