വീട്ടാവശ്യത്തിന് ധാരാളം വെണ്ടയ്ക്ക | Venda krishi tips in malayalam | Ladies Finger Cultivation Tips

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ •

  • @gopinathanv.g.7202
    @gopinathanv.g.7202 5 років тому +58

    Very good narrative.
    Thanks for your sincere work.

    • @prskitchen
      @prskitchen  5 років тому +6

      Thanks too. 😊👍

    • @favazvlog467
      @favazvlog467 4 роки тому +1

      വിത്തുകൾ തരുമോ അഡ്രസ് ഷിയാസ്‌ കെഎം kavalimackal നാനോസിറ്റി പൊൻകുന്നം പി ഒ 686506

    • @Najasvlog123
      @Najasvlog123 4 роки тому +2

      മാം അടിപൊളി എനിക്ക് വിത്ത് വേണം. എങ്ങനെ കിട്ടും

    • @babychacko2667
      @babychacko2667 4 роки тому

      @@favazvlog467 y

    • @babychacko2667
      @babychacko2667 4 роки тому +1

      @@favazvlog467 on

  • @chithraap203
    @chithraap203 4 роки тому +60

    ചേച്ചിയുടെ അവതരണം കാണുമ്പോ തന്നെ കൃഷി ചെയ്യാൻ താൽപര്യം കൂടും. ഞാൻ കൃഷിതോട്ടം ഉണ്ടാക്കുന്ന തയ്യാറെടുപ്പിൽ ആണ്,,, ഈ കൊറോണ കാലത്ത് കൃഷി തന്നെ രക്ഷ!

    • @mithundevassy1232
      @mithundevassy1232 4 роки тому +3

      ശരിയാ ചേച്ചീ....
      ഞാനും ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്

    • @gratefully4835
      @gratefully4835 4 роки тому +2

      Athe...ellarum ingana chythal ethra nannayirikkum🥰🥰🥰

    • @junujafar4874
      @junujafar4874 4 роки тому

      Njanum

    • @sreejibaby5809
      @sreejibaby5809 4 роки тому

      ഞാൻ തുടങ്ങി😁😁😁

    • @firosfiru770
      @firosfiru770 4 роки тому

      Ningale okke comment vayichal thonnum njan veruthe irikkanennu njan okke ethrayoo krishikal cheyyan thudangi😊

  • @abuttyabutty417
    @abuttyabutty417 4 роки тому +17

    ചേച്ചി വളരെ ആത്മാ ർത്തമായി വിശദിച്ചു തരുന്നുണ്ട് വളരെയേറെ നന്ദിയുണ്ട്

  • @CutBeatz07
    @CutBeatz07 4 роки тому +3

    Njan adyamayittani ee video kannunnathi
    Ee video kadappo supper 👍👍👍

  • @abduljabbarap3867
    @abduljabbarap3867 4 роки тому

    ചേച്ചിയുടെ ഈ നന്മ മനസിന് ഒരു പാട് നന്ദി അറിയിക്കുന്നു നിങ്ങളെ പോലോത്തവർ ഭരണ സ്ഥാനത് ഉണ്ടെങ്കിൽ പാവങ്ങൾക്കുള്ള അവകാശങ്ങൾ ആവർക് ലഭിക്കും കട്ട് മുടിക്കുന്ന ഭരണാധികാരികൾ നമ്മുടെ പഞ്ചായത്തിൽ എല്ലാം കൃഷിക് വേണ്ടി സർക്കാർ ഒരു പാട് ആനുകൂല്യങ്ങൾ നൽകുണ്ഡ് അതിനു വേണ്ടി പോയാൽ അത്‌ വേണം ഇതു വേണം പറഞ്ഞു നമ്മെ ചുറ്റിക്കും പിന്നെ പറയും അത്‌ കഴിഞ്ഞു എന്നും നമ്മെ മടുപ്പിക്കും അവെരുടെ കുടുംബം പാർട്ടിയും ആ ആനുകൂല്യങ്ങൾ കൈക്കലാക്കും ചിലർ പച്ചക്കറി ചെയുന്നവർ ഉണ്ടാകും സ്വന്ധം ചിലവിൽ അവെരെ പേര് വെച്ച് വരെ ഇവർ അടിച്ചു മറ്റും ചേച്ചിയുടെ കുടുംബത്തിൽ എല്ലാവിധ ഐശ്യര്യം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു ഞാൻ ഗേൾഫിൽ ആണ് ഉള്ളത് ചേച്ചി എനിക്ക് വീട്ടിലേക് വേണ്ട തക്കാളി പയർ vayudan ഇവയുടെ വിത് അയച്ചു കൊടുക്കുമോ വീട്ടിൽ ആണുങ്ങൾ ഇല്ല 3 പെൺകുട്ടികൾ ആണ് ആവർക് കൃഷി istham ആണ് നിങ്ങൾ അയച്ചു കൊടുക്കുമ്പോൾ ഫ്രം നിങ്ങളെ അഡ്രസ്സ് കൊടുക്കുക ആ അഡ്രസിലേക് തിരിച്ചു കുറച്ചു sthamb അവർ അയച്ചു തരും
    അബ്ദുൽ ജബ്ബാർ ap ആര്യം പറമ്പത്ത് h പന്നിക്കോട് po മുക്കം വഴി 673602 നന്ദി

  • @harichithranjali3155
    @harichithranjali3155 4 роки тому +3

    വളരെ നല്ല വിശദീകരണങ്ങൾ നല്ല പ്രചോദനമാവുന്നുണ്ട്. ഞാനും കൃഷി തുടങ്ങുന്നു. ജയ് കിസാൻ

    • @prskitchen
      @prskitchen  4 роки тому

      ജയ് കിസാൻ. 😊👍👍

  • @joba.t.1514
    @joba.t.1514 4 роки тому +2

    വളരെ നന്നായി അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ.

  • @naziamolt25
    @naziamolt25 4 роки тому +12

    ചേച്ചിയുടെ സംസാരം സൂപ്പർ

  • @babuvn9656
    @babuvn9656 4 роки тому

    അടിപൊളി എന്ന് പറയുന്നത് ഒഴിവാക്കാം. എന്നലാണ് നല്ല ഭാഷ യാകൂ.

  • @justineka7527
    @justineka7527 4 роки тому +4

    A very fine narration &Presentation.Thank you.

    • @gopakumarthaiveppil8519
      @gopakumarthaiveppil8519 3 роки тому

      നല്ല അവതരണം എനിക്ക് കുറച്ചു വിത്തുകൾ തരുമോ കൃഷി ആദ്യമായി തുടങ്ങാനാണ് phone number 9539464699

  • @lalithapc2778
    @lalithapc2778 4 роки тому +1

    നല്ല അവതരണം വലിച്ചു നീട്ടി ബോറടി പികുന്നില്ല. സൂപ്പർ മൊട്ട തോടിന്റെ ഉപയോഗം ഇപ്പോൾ മനസിലായതു. ഗുഡ്

  • @najmasalam3248
    @najmasalam3248 4 роки тому +24

    ഒരു വീഡിയൊ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു.
    വളരെ നല്ല വിവരണം
    വെണ്ട, വഴുതന, ചീര ഇവയുടെ വിത്ത് ആവശ്യമുണ്ടായിരുന്നു വല്ല മാർഗ്ഗവും ഉണ്ടൊ ?

    • @sreekrishnamds4637
      @sreekrishnamds4637 4 роки тому

      വിത്ത് കിട്ടാൻ സാധ്യത ഉണ്ടോ

  • @shyjujasmin2357
    @shyjujasmin2357 4 роки тому

    വെണ്ട കൃഷി രീതികൾ പകർന്നു തന്നതിന് നന്ദി. വിശദമായി കൃഷി രീതികൾ പകർന്നു തന്നതിന് നന്ദി

  • @sathy2k
    @sathy2k 5 років тому +13

    Thank you ചേച്ചീ
    Really appreciated for ur efforts and initiative
    God bless you

  • @seenabinoy8394
    @seenabinoy8394 5 років тому

    വളരേ നന്ദീ... അയച്ചപയറു വിത്തും, വെണ്ട വിത്തും കിട്ടി. എനിക്ക് വളരേ ഇഷ്ടപ്പെട്ട ഒരു ചാനലാണ് ത്. ഉപകാരപ്രദമായ ഒത്തിരി കാര്യങ്ങൾ അറിയാൻ സാധിക്കുന്നുണ്ട്... വളരേ നന്ദി

    • @prskitchen
      @prskitchen  5 років тому

      വളരെ സന്തോഷമുണ്ട്. 😊👍

  • @tararani8955
    @tararani8955 4 роки тому +3

    Thankyou for wonderful talk

  • @kesavdev7257
    @kesavdev7257 4 роки тому

    ലളിതമായ അവതരണം, നടൻ ഭാഷ, വളരെ ഹൃദ്യം. ഇതാണ് ശരി, ഞാൻ മാത്രമല്ല തൃശ്ശൂരിലെ എന്റെ ഫാമിലിയും മാഡത്തിന്റെ അവതരണം വളരെ ഇഷ്ടപ്പെടുന്നു.

  • @sunilkumarkp5275
    @sunilkumarkp5275 4 роки тому +4

    Madam have nice day
    Sadarana ae enthu valamanu cherkaru ente veetil manja colour mannanu

  • @lejusubi6119
    @lejusubi6119 4 роки тому +1

    എല്ലാ വീഡിയോയും വളരെ നല്ലതാണ്..

  • @vidhyavidhya6854
    @vidhyavidhya6854 4 роки тому

    Aunty adipowli Sooper enikku orupaadu ishtaayi

  • @radhathankappan6652
    @radhathankappan6652 4 роки тому +6

    ഹായ് ചേച്ചി ഞാൻ രാധ എല്ലാ വിഡിയോസും കാണാറുണ്ട് വളരെ നന്ദിയുണ്ട് എനിക്ക് കുറച്ചു വിത്തുകൾ അയച്ചു tharamo? കവർ അയച്ചിട്ടുണ്ട്

  • @generallawsprasadmk900
    @generallawsprasadmk900 4 роки тому

    Adipoli മുട്ട തോടിൽ നടുന്നത് സൂപ്പർ പുതിയ ആശയം ഇങ്ങനെ നേരിട്ടു നടുന്ന മറ്റ് സാധനത്തിലു० നടാമല്ലോ ആർക്കെങ്കിലു० അത്തരം സാധന० മുട്ട തോട് പോലെയുള്ളത് കിട്ടിയാൽ പങ്ക് വെക്കുക

  • @sreens8166
    @sreens8166 4 роки тому +4

    ചേച്ചി ഞാൻ ഇനി ചാനൽ സ്ഥിരമായി കാണുന്നതാണ്..ഞാൻ ഒരു പ്രവാസിയാണ്.നാട്ടിൽ വരുമ്പോ ഇതുപോലെ ചെറിയ കൃഷിയൊക്കെ ചെയ്യണം ന്നുണ്ട്.സഹായിക്കുമല്ലോ..

  • @beenareji536
    @beenareji536 4 роки тому

    Chechi krishi super ane , anike krish chayan valare ishatem ane chechi.

  • @MinisLifeStyle
    @MinisLifeStyle 5 років тому +17

    Video nannayitund keto

    • @prskitchen
      @prskitchen  5 років тому +3

      Hi dear. I am a subscriber of your channel too. I think we share the same taste here. Your krishi videos are very good too. I hope we can work together for krishi promotions. 😊👍

    • @shailajamoideen6000
      @shailajamoideen6000 4 роки тому +1

      ചേച്ചി എനിയ്ക്കും വിത്ത് അയച്ച് തരുമോ മുളകിന്റെ Shailaja moideen , Kovambayil H , Puthuppady po perumattam .MU VA

    • @meenaambauthan3908
      @meenaambauthan3908 4 роки тому

      Ellavarkkum vithu kodukkumennu paranju 6 masam kondu njan vithu chodhikkunnu enikku ithuvare thannittonnum illa njan kure kalam kondu eechannel kanunnu njan veroru channelil ponnamkanni cheera kandu athu chodhichappol next weakil thanne ayachu thannu nannai pidikkukayum cheythu ithu kandupidichaal mathy vithonnum pratheekshikkanda aarkku kodutho entho

  • @sidhiqed9767
    @sidhiqed9767 5 років тому

    Super chechy enike valare ishtamane chechy paraunnade vegam manasilagunnunde

  • @adv.sereena8475
    @adv.sereena8475 4 роки тому +3

    Eatra naalu vendi Varum poovidan?

  • @aboobackerpookkuth1288
    @aboobackerpookkuth1288 4 роки тому

    വളരെ ഉപകരപ്പെട്ടു,വിത്ത് കിട്ടാനുള്ള മാർഗം ഒന്നറിയിക്കണm

  • @sajithapk5852
    @sajithapk5852 4 роки тому +7

    കവർ അയക്കേണ്ട വിലാസം പറഞ്ഞ് തരുമോ

  • @jamesk.j.4297
    @jamesk.j.4297 4 роки тому

    കൃഷി ചെയ്യുന്ന രീതി നന്നായി വിശദീകരിച്ചു. Thank u

  • @HanaMehndiArtist
    @HanaMehndiArtist 4 роки тому +6

    New subscriber🥰👍🏻.

  • @IlyasIlyas-tj4sz
    @IlyasIlyas-tj4sz 4 роки тому +1

    Thank you chechi nalla ubakaram

  • @elsiephilip4526
    @elsiephilip4526 4 роки тому +4

    I like to get some seeds from you what must I do for that

  • @amnoushad6191
    @amnoushad6191 4 роки тому

    വളരെ നല്ല അവതരണമായിരുന്നു

  • @koyathekkekottalakath9789
    @koyathekkekottalakath9789 5 років тому +7

    ചേച്ചി.. പാവൽ പടവലം വെള്ളരി കൃഷിരീതി ഒന്ന് വീഡിയോ വിടുമോ

  • @ajancyk4603
    @ajancyk4603 4 роки тому +1

    Hi chechi what's the good season to plant vendekka..I'm living in hot climate in Us.thx

  • @ammuachu6288
    @ammuachu6288 5 років тому +3

    ഒരുസംശയം ചോദിച്ചോട്ടെ . Madam . ഈ വെണ്ടയ്ക്കും branches ഉണ്ടാവാൻ മണ്ട നുള്ളിക്കൊടുത്താൽ മതിയോ ?എന്ത ചോദിച്ചത് എന്നുവച്ചാൽ ഞാൻ വെണ്ട നടുമ്പോൾ അതിങ്ങനെ തെങ്ങുപോലെ ഒറ്റകമ്പായി പോകുന്നു.കായും കുറവാണ്.

    • @prskitchen
      @prskitchen  5 років тому +1

      വെണ്ട ഒറ്റ തടി അല്ലാതെ വളരാൻ ഞാൻ ഒരു സൂത്രം ചെയ്യാറുണ്ട് ,അതായത് പച്ചില വളത്തിന് മുകളിൽ വിത്ത് ഇടും അത് എങ്ങനെയെന്ന് നാളത്തെ വീഡിയോയിൽ കാണിക്കുന്നുണ്ട് ദയവായ് കണ്ട് മനസ്സിലാക്കണം ,നാളെ ജൈവ കീടനാശിനിയാണ് ഇടുന്നത് . പിന്നെ പാവൽ കൃഷി ഉടനെ കാണിക്കാം. 😊👍

    • @Abhijith-wj7gf
      @Abhijith-wj7gf 3 місяці тому

      0:08

    • @Abhijith-wj7gf
      @Abhijith-wj7gf 3 місяці тому

      0:08

  • @anithasoman4946
    @anithasoman4946 2 роки тому

    Very nice. I like your description very much.

  • @ancyshani7081
    @ancyshani7081 5 років тому +4

    Chachi കുറച്ചു venda വിത്തുകൾ തരുമോ, Ancy shanavas, ariyattil(H)rayonpuram po kanjirakad

    • @prskitchen
      @prskitchen  5 років тому

      തരാലോ. Pincode കൂടെ പറയാമോ.?

    • @kmjayachandran4062
      @kmjayachandran4062 5 років тому

      nalla nadan vithukal kittum ph.no tannal no.msg.cheyyam

    • @sidhusworld2943
      @sidhusworld2943 4 роки тому

      Vittukal eaggane kittum

    • @sidhusworld2943
      @sidhusworld2943 4 роки тому

      ചെടിയുടെ vittukal venamayirunnu, ഒന്ന് പറയാമോ pls

    • @sidhusworld2943
      @sidhusworld2943 4 роки тому

      673306

  • @worldofthobiazvt3629
    @worldofthobiazvt3629 4 роки тому +1

    Super സമ്മതിച്ചു.✨✨✨✨

  • @dasthekkutte4306
    @dasthekkutte4306 5 років тому +4

    Topioca cultivation from Indonesia wery much dragging kindly speed it up

  • @mruthyumjayan2288
    @mruthyumjayan2288 3 роки тому

    അഷ്ട ലക്ഷ്മി വള, സൂപ്പർ 👌

  • @jowharrashi1982
    @jowharrashi1982 5 років тому +3

    അടുത്ത പ്രാവശ്യം വിത്തുകൾ നടുന്നകാലവും കൂടി വിടാമോ ചേച്ചി....

    • @prskitchen
      @prskitchen  5 років тому +1

      തീർച്ചയായും. 😊👍

  • @rajeshkumargpolicodu8416
    @rajeshkumargpolicodu8416 4 роки тому +3

    ചേച്ചിയുടെ കൃഷിത്തോട്ടവും പൂന്തോട്ടവും മൊത്തത്തിൽ ഉള്ള ഒരു വീഡിയോ ഇടാമോ ചേച്ചി ? Pleasr eply

  • @manumohan4909
    @manumohan4909 5 років тому +3

    Kollam

    • @thresiactd1790
      @thresiactd1790 5 років тому

      Payar seeds(red) therumo?

    • @prskitchen
      @prskitchen  5 років тому +1

      Thanks manu😊👍

    • @prskitchen
      @prskitchen  5 років тому

      Plz tell me your address with pincode. 😊👍

    • @majeedm5683
      @majeedm5683 5 років тому

      @@prskitchen krishiarivkalkverymanythanks

    • @manumohan4909
      @manumohan4909 5 років тому

      @@prskitchen
      Nik payarum,vendayum,paval nte yum vithukal venam.
      Address:MOHANAN E T,SYNDICATE BANK,CHINGAVANAM P.O.,KOTTAYAM.686531

  • @sadakkusadu4635
    @sadakkusadu4635 4 роки тому

    Chechi orupad eshtay vidio. Nalla prejothanam

  • @mubashiramubirefi9784
    @mubashiramubirefi9784 4 роки тому +5

    കുറച്ചു വലുതായാൽ വാടി പോവുകയാണ്

  • @Vijitharanjith12345
    @Vijitharanjith12345 4 роки тому

    Hi chechi new subscriber anu chechide videos ellam oronnayi kanukayan.enikk krishi cheyyan velya ishtaman.thanks chechi.valare upakarapradamaya videos anu ellam.thank u very much.

  • @arjunsresearch7762
    @arjunsresearch7762 5 років тому +4

    ചേച്ചി കുറച്ചു കൂടി സൗണ്ട് വേണം പറയുന്നത് ശരിക്കും കേൾക്കുന്നില്ല

    • @prskitchen
      @prskitchen  5 років тому

      ആണോ. ഇനി തീർച്ചയായും ശ്രദ്ധിക്കാം. Thanks for ur valuable comment.😊👍

    • @aboobackerpalamadathilkozh2809
      @aboobackerpalamadathilkozh2809 5 років тому

      @@prskitchen Chevy test cheyyuka

  • @mkputhiyod5154
    @mkputhiyod5154 4 роки тому

    സർ കൃഷി വിവരങ്ങൾ അറിയുന്നത്തിൽ സന്തോഷം. വഴുതണയുടെ ഇല പുള്ളി രോഗതിന്ന് പ്രതിവിധി അറിയിച്ചാലും. പയർ വിത്ത് ചുവപ്പ് അയച്ചാൽ ഉപകാരം.

    • @mkputhiyod5154
      @mkputhiyod5154 4 роки тому

      Address. Jameela, w./ഓ mohdkunhi പുതിയോട്ടിൽ house, nellykaparamba. Po, മുക്കം കാലിക്കറ്റ്‌ dt. -673602

  • @shaafishihab6357
    @shaafishihab6357 5 років тому +3

    Enik vithu venam chechi manutty athippotta vadakkumuri(hos) palakkada dist

    • @prskitchen
      @prskitchen  5 років тому

      Pincode കൂടെ പറയാമോ.?

    • @shaafishihab6357
      @shaafishihab6357 5 років тому +1

      678628

    • @prskitchen
      @prskitchen  5 років тому

      ഉടനെ അയച്ചു തരാം. Seeds അൽപ്പം shortage ഉണ്ട്, ഇപ്പോൾ ഷോപ്പിൽ നിന്ന് cash കൊടുത്താണ് വാങ്ങുന്നത്. ഒരുപാട് പേർക്ക് അയച്ചു കൊടുത്തു കഴിഞ്ഞു. എങ്കിലും ഉടനെ ഞാൻ seeds സംഘടിപ്പിച്ചു അയക്കാം. അഥവാ Late അയാൾ സഹകരിക്കുമല്ലോ. പിന്നെ Seeds കിട്ടുമ്പോൾ reply തരാൻ മറക്കരുത്. 😊👍

    • @hussainkannu3917
      @hussainkannu3917 4 роки тому

      Enikk vithu venam chechi. DHARUL husin puthan Vila vizhinjam

    • @krishnankutty5649
      @krishnankutty5649 3 роки тому

      Chechi ennikkk kurach vithu vennam address amudha w/o krishan kutty vattayar ootra kollengode udanne ayachu tharammo please

  • @remanithomas2407
    @remanithomas2407 4 роки тому +1

    Good narration thank you

  • @santhoshus946
    @santhoshus946 5 років тому +12

    ആദ്യത്തെ കായയിൽ നിന്ന് സാധാരണയായി വിത്തെടുക്കാറില്ല

  • @jasminnasar8492
    @jasminnasar8492 5 років тому +1

    ഈ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി അതായത് വെള്ളത്തിൽ ഇട്ടുനോക്കി വിത്ത് എടുക്കുന്ന 💕💕💓💓💕💓💕👌👌👌👌👌🙏🙏🙏

    • @prskitchen
      @prskitchen  5 років тому +1

      Thanks too for ur valuable reply. 😊👍

  • @sheejaroshni9895
    @sheejaroshni9895 4 роки тому +8

    ഞാൻ പുതിയൊരു subscriber ആണ് .എനിക്ക് maravendayude vithundenkil ഒന്നയച്ചുതരാമോ

    • @hamzakavungal1725
      @hamzakavungal1725 4 роки тому

      Chechi red payaru vith venamayirunhu
      Address
      K.hamza.kavungal house. Makkaraparamba.p.o.malappuram.Dist.pin.676507.

  • @aju8099
    @aju8099 4 роки тому +4

    കുറച്ചു വെണ്ട, പയർ വിത്തുകൾ അയച്ചു തരുമോ അഡ്രസ് muhammad ali daruthyba house
    valiyapalli
    mooriyad po
    Koothuparamba pin 670643
    Kannur

  • @rosemaryinnocent1950
    @rosemaryinnocent1950 5 років тому +2

    Helpful video. Thank you

  • @renjuponnamma4754
    @renjuponnamma4754 4 роки тому +1

    Nalla rasamundu kelkkan

  • @krishnachandrantg6753
    @krishnachandrantg6753 3 роки тому

    Chechi video super aanato 👍🥰.

  • @hridhyavanil6425
    @hridhyavanil6425 4 роки тому

    Hai dear chechi valare interests vedio anato .Kristi thudanganum ethinta paripalanathinum enne chechiude vedio encourage cheunu thanks a lot. Seeds ellathintem pattumbol onu auachu tharanoto . Oronninum vare vere valam ano cheuendathu .common valam cheuan pattulee?chechide explanation nallatha kelkumbol thane krishi cheuan thonum.thanks . Seedinu cover auakato. Jini

  • @athiraa.babijitha.b8001
    @athiraa.babijitha.b8001 3 роки тому

    ചേച്ചി സൂപ്പറാ 👍👍

  • @resmisnair623
    @resmisnair623 5 років тому

    Nalla video annu..very useful ...ellavarkkum nalloru inspiration annu chechi... thank u very much for ur videos....

  • @haseenaakbar7492
    @haseenaakbar7492 4 роки тому

    Molakinte vitthum ighane mulappikkan pattuo

  • @dhanyapy3041
    @dhanyapy3041 4 роки тому +2

    Great effort chechy...

  • @sathibai581
    @sathibai581 4 роки тому

    Chechiyude videos okke enik valare ishtamayi.vithukal kittuvan vndi cover aaykenda address paranju tharumo

  • @vijayanp.c9124
    @vijayanp.c9124 5 років тому +1

    നല്ല video.Useful...thanks

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 4 роки тому

    Thanks chechi for giving idea about planting seeds of ladies finger

    • @prskitchen
      @prskitchen  4 роки тому

      😊👍

    • @rasalsilu3823
      @rasalsilu3823 4 роки тому

      Korachi കവർ അയച്ചു ത്തരമോ ചേച്ചി kebaji വിത്ത് ചെണ്ട മല്ലി പച്ച chira അഡ്രെസ്സ് ida subaida k കാരിയാട്ട് വിട് സ്ഥലം veginikara പോസ്റ്റ്‌ അയിലക്കാട് പിൻകോഡ് 679576

  • @sreedharanmattummal5328
    @sreedharanmattummal5328 3 роки тому

    Eniku naaden vendayude with ayachutharumo sister

  • @manjuasokan7662
    @manjuasokan7662 4 роки тому +1

    ചേച്ചി കുറച്ചു വിത്തുകൾ അയച്ചുതരുമോ?
    വെണ്ടയുടെ വിത്തും വേണം. അഡ്രെസ്സ് ഇതാ
    നാടുവിലേഴത്ത്‌ house
    പാണാവള്ളി p.o
    ചേർത്തല ആലപ്പുഴ
    ചേച്ചി വിത്ത് വേഗം വേണം

  • @valsageorge7480
    @valsageorge7480 4 роки тому

    നല്ല സഭാഷണ രീതിയാണ്ഞങ
    ൾക്കയ്യിഷ്ടെപട്ടു

  • @birenbroo353
    @birenbroo353 3 роки тому

    നല്ല അവതരണം ചേച്ചി ഏത് ജില്ലയിലാ

  • @abitaahkk5111
    @abitaahkk5111 4 роки тому +2

    ചേച്ചി എനിക്കും കുറച്ച് പച്ചക്കറി വിത്ത് അയച്ചു taraamo. Lockdown ആയത് കൊണ്ട് കവർ അയക്കാൻ പറ്റുന്നില്ല.
    ചേച്ചിടെ വീഡിയോ കാണുമ്പോൾ ഒരുപാട്
    Motivated ആകുന്നു

  • @navami7062
    @navami7062 3 роки тому

    Chechi...night muzhuvan kuthirthu vacha venda vithu pinnedu unakki vachaal kedu vannu povvo?

  • @rubeenakprubeenakp666
    @rubeenakprubeenakp666 4 роки тому

    Super chachi ... nanum thodam udakunnuu

  • @shaukathsali2587
    @shaukathsali2587 4 роки тому

    ചേച്ചിയുടെ എല്ലാവിഡിയോയും കാണും പപ്പടം ഉണ്ടാക്കി'' പൈനാപ്പിൾ ജാം എല്ലാം വൻ വിജയം ആയിരുന്നു

  • @shansha66
    @shansha66 4 роки тому

    Tnx... Dear ✌️✌️👍😊😊

  • @AdamAdam-xk6vi
    @AdamAdam-xk6vi 4 роки тому +1

    Ee ,hybrid വിത്തുകൾ ട Plant ൽ നിന്നുള്ള വിത്തുകൾ വീണ്ടും ഉപയോഗിക്കാമോ? അത്തരം വിത്തുകൾക്കും ,Plant കളും നല്ലതാണോ ?

  • @Fa-fq8ie
    @Fa-fq8ie 4 роки тому +1

    Vendha payar vitt tarumo chiyyor Nadapuram

    • @prskitchen
      @prskitchen  4 роки тому +1

      തീർച്ചയായും, seeds ഇപ്പൊ കയ്യിൽ കുറവാണ്. എന്നാലും seeds ഞാൻ max വേഗത്തിൽ സംഘടിപ്പിക്കാം.
      താഴെ കൊടുത്തിട്ടുള്ള address ലേക്ക് സ്റ്റാമ്പ്‌ ഒട്ടിച്ച ഒരു Post Cover അയക്കു, അതിൽ ആയിരിക്കും നിങ്ങൾക്ക് seeds തിരിച്ചു അയച്ചു തരുന്നത് :
      P K Suresh
      Benzer Automobiles,
      ByPass Road Vallanghy,Nemmara
      Pin 678508, Palakkad Dt, Kerala.
      നിങ്ങൾക്ക് തിരിച്ചയക്കാനുള്ള Post കവറിൽ To address ആയി നിങ്ങളുടെ പേരും മുഴുവൻ അഡ്രസ്സും pincode സഹിതം എഴുതണം. Mobile number താല്പര്യം ഉണ്ടെങ്കിൽ എഴുതാം.
      അതുപോലെ ഞെങ്ങൾക്കയക്കുന്ന post നുള്ളിൽ ഏതു seeds വേണമെന്ന് എഴുതിയിടണം, കവറിന്റെ മുൻപിൽ ' PRS Kitchen, UA-cam 'എന്നും എഴുതണം.
      Post കിട്ടുന്ന മുറയ്ക്ക് ഉടനെ seeds നിങ്ങൾ അയച്ചു തന്ന സ്റ്റാമ്പ്‌ ഒട്ടിച്ച extra കവറിൽ തിരിച്ചു അയക്കും. Seeds നു cash ഒന്നും തരേണ്ടതില്ല. പിന്നെ Seeds കിട്ടുമ്പോൾ reply തരാൻ മറക്കരുത്. 😊

    • @Fa-fq8ie
      @Fa-fq8ie 4 роки тому +1

      @@prskitchen teerchayayum

    • @Fa-fq8ie
      @Fa-fq8ie 4 роки тому +1

      @@prskitchen elandha payam ( bear apple) enganaya krishi cheyyuga enn video idumo pleas

  • @chinjusreenu8198
    @chinjusreenu8198 3 роки тому

    Chechi e venda mugal bag am murichu koduthal nallathano.. Branches varo...ente venda ottapokkamanu no branches...

  • @vidyapradeep7681
    @vidyapradeep7681 5 років тому +2

    venda vithukal kitti .Thank you so much

    • @prskitchen
      @prskitchen  5 років тому

      Thanks too. 😊👍

    • @lathamohanan8632
      @lathamohanan8632 4 роки тому

      @@prskitchen . Enik ellavhum kurachtharumo emtane latha mohanan thuruthukudi hpusevalayanchrangara p o perumbavoor pin 683556

  • @jamal.a.ajamal.a.asoadima9077
    @jamal.a.ajamal.a.asoadima9077 4 роки тому

    Vithlafikkuvanenthanucheyyendathu dayavayi marupadiariyikkuka

  • @prasannaunnikrishnan8904
    @prasannaunnikrishnan8904 4 роки тому

    Super madam. Very good information .sprouting in egg shell is a new information for me.👌

  • @AnilKumar-vr2sf
    @AnilKumar-vr2sf 4 роки тому

    Valare nannayittund...abide dogs undennu thonnunnu edakki avare koodyy onnu kanikyumoo..

  • @johngeorge2346
    @johngeorge2346 2 роки тому

    Withkal ayachu tharamo price ethrayanu cheera with undo molly john alapad kaval thangassery kollam ella withkalum venam courier cheyyumo

  • @sivamr1952
    @sivamr1952 4 роки тому

    Super chechi nalla presentation

  • @peterfrsncisxavier4487
    @peterfrsncisxavier4487 4 роки тому

    നിങ്ങളുടെ അവതരണംബോറായിത്തുടങ്ങിവെണ്ടയുടെകാര്യംപ്‌ഞ്ഞുതുടങ്ങിവഴിയെപോകുന്നപട്ടിയുടെയുംപൂച്ചയുടെയുംകാര്യംപറഞ്ഞ് വിത്ത് അയക്കാനുള്ളവരെയുംഅയച്ചവരെയുംപറ്റിപറഞ്ഞ്തലയെവിടെവാലെവിടെഎന്നു ള്ള രീതിയിൽ ആക്കി.ഒരുവിഷയത്തെപൂർത്തീകരിച്ചതിനുശേഷംമറ്റുള്ളവിഷയങ്ങളിലേക്ക്പോകുന്നതല്ലെനല്ലത്

  • @mahijamadankara2138
    @mahijamadankara2138 4 роки тому

    നല്ല ഉപകാരം ഉള്ള വീഡിയോ

  • @akhilkrishnanr8920
    @akhilkrishnanr8920 3 роки тому +1

    Chechi ചീര തൈ ഒടിയാതെ വളർതാൻ ഉളള vidio edamo please

  • @rajeshaiwa
    @rajeshaiwa 4 роки тому

    വളരെ മനോഹരമായ അവതരണം.നല്ല രീതിയിലുള്ള വിശദീകരണം.ഞാനും കുറച്ച് കൃഷിയൊക്കെ ഉള്ള സ്ഥലത്ത് നടത്തുന്നുണ്ട്.വെണ്ട ചെടിയുടെ ഇലയുടെ അടിഭാഗത്ത് കറുത്ത കുത്തുകൾ കാണുന്നു.ഇതു മാറുവാൻ എന്താണ് ചെയ്യേണ്ടത് മറുപടി തരുമോ.

  • @rameshkumarpalliyalil5686
    @rameshkumarpalliyalil5686 4 роки тому

    Very nice explanation 👌🤝

  • @sreekrishnamds4637
    @sreekrishnamds4637 4 роки тому

    നല്ല കൃഷിപാഠം

  • @georgedaz7202
    @georgedaz7202 4 роки тому

    Thank you
    Kurachu payaruvithum, paval, Venda vithu ayachu tharamo.?
    Let me know how much does it cost. Thank you

  • @teakookmyrollmodel466
    @teakookmyrollmodel466 4 роки тому

    നല്ല അവതരണം.

  • @desingsvlogs8824
    @desingsvlogs8824 4 роки тому +1

    Super message

  • @pillaimadhavan4021
    @pillaimadhavan4021 3 роки тому +1

    What is the fertilizer used for lady's finger

  • @marycaroline7357
    @marycaroline7357 5 років тому +2

    Hai priya I am jolly varghese
    thanks a lot for sending me the seeds..god bless you more.

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 роки тому

    Video mugha chithrathil ulla venda yude name parayamo,plz

  • @k.r.manikandanpanicker8435
    @k.r.manikandanpanicker8435 5 років тому

    Nannayittundu. Kurachu venda, payaru vithu ayachu tharamo. Njanum terraceil grow bag krishi thudangiyittundu

    • @prskitchen
      @prskitchen  5 років тому

      ഉണ്ടായ പച്ചക്കറികളുടെ pics അയക്കാൻ channel fb account ലേക്ക് friend request അയക്കു. 😊👍

    • @k.r.manikandanpanicker8435
      @k.r.manikandanpanicker8435 5 років тому

      @@prskitchen theerchayayittum cheyysm

  • @mathews5577
    @mathews5577 Рік тому

    Fertlizerine pati onnum illa. Pinne engane venda krushi cheyum?

  • @yemunak7813
    @yemunak7813 2 роки тому

    Vendayude vithu tharumo google pay cheythal mathiyo payarinte vithum venam