കുക്കറിൽ ഒറ്റ വീസൽ അടിച്ചാൽ അവിയൽ തയ്യാർ Easy Avial Recipe - Kerala style Onam Sadhya Aviyal

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 354

  • @ambilin112
    @ambilin112 2 роки тому +2

    💞💞💞💞💞സുന്ദരിയാ 😘😘😘aprathe saidil ഒരു കൊച്ചുകള്ളി വന്നു പതുങ്ങിയിരിക്കുന്നുണ്ടല്ലോ 😃😃അവിയൽ suupperato ഓണത്തിന് ഉണ്ടാക്കാൻ വേണ്ടി കണ്ടു പഠിച്ചു thanqq😘😘💞💞സാമ്പാറും ഇതിൽ നിന്നു തന്നെയാണ് 😘😘💞💞💞😘😘എല്ലാംകൂടി ഒരു big thanqqqq♥️♥️♥️

  • @thenseelamansoor3976
    @thenseelamansoor3976 3 роки тому

    ചേച്ചി ഞാൻ ഉണ്ടാക്കി. അടി പൊളിയായിട്ടുണ്ട്. ഓണത്തിന് വീട്ടിൻ്റെ അടുത്തുള്ളവർ കൊണ്ടു തരും. ചേച്ചി പറഞ്ഞ പോലെ ചെയ്ത് ഉണ്ടാക്കിയപ്പോൾ അടിപൊളിയായി. Thanks ചേച്ചി' ഇനിയും പുതിയ വിഭവങ്ങൾ ഉണ്ടാക്കാൻ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @aromalsgardeningtips
    @aromalsgardeningtips 3 роки тому +3

    Thankyou mia chechii... kandappol thannae istaayi... undakkam chechi udanea thannae..... ♥️♥️♥️♥️♥️♥️♥️♥️♥️

  • @lijinashijith5343
    @lijinashijith5343 3 роки тому +6

    കണ്ണൂർ അവിയൽ വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് ചേർക്കും.അടിപൊളിയാ

    • @viptrend7519
      @viptrend7519 3 роки тому +2

      Njangal pathanamthitta...evede veluthulli cherkilla

  • @snehasona6174
    @snehasona6174 Рік тому

    Njan try cheythu polichadukki nalla yummy ayirunnu oru sathiyade feel undayiru nu

  • @aliceprakash7964
    @aliceprakash7964 3 роки тому +1

    Nalla vegetable thottam unde.curryvepila chedi elle molu🤔.oru chedi veku🌹🌹🍇❤❤❤

  • @jubifaizalfidha5749
    @jubifaizalfidha5749 3 роки тому +3

    ചേച്ചി എനിക്കു അവിയൽ ഒരുപാട് ഇഷ്ടമാണ് 😋

  • @shameerpunnappala5471
    @shameerpunnappala5471 2 роки тому

    Oru peda ngattu pedachu kidilan.... 👍

  • @sudhap4073
    @sudhap4073 3 роки тому +9

    ഒതുക്കമില്ലാത്ത തേങ്ങയെ മിയ ഒതുക്കി 😃😃😍... Happy onam 😊

  • @JinsenKaredath
    @JinsenKaredath 3 роки тому +4

    ഒത്തിരി കുക്കിംഗ് ചാനൽ ഉണ്ടെങ്കിലും ഞാൻ ആകെ കാണാറുള്ളത് മിയ യുടെ ഈ ചാനൽ ആണ്...കുറെ ഒക്കെ ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്...വളരെ നല്ല അവതരണം...

  • @susanalexander8756
    @susanalexander8756 3 роки тому +2

    സൂപ്പർ. എന്റെ അമ്മ യ്ക്ക് ഇങ്ങനത്തെ അവിയൽ ആണിഷ്ടം . തീർച്ചയായും ഉണ്ടാക്കും

  • @sujisKitchen2020
    @sujisKitchen2020 Рік тому +1

    Aviyal super 👌 thanks 🙏

  • @shanaalphons6310
    @shanaalphons6310 3 роки тому +2

    ഞാൻ ആദ്യായിട്ടു സദ്യ ഒരുകാൻ പോവാണ് ഈ ഓണത്തിന് അവിയൽ ഇതുപോലെ ഉണ്ടാകാം എല്ലാം ഇങ്ങനെ നോക്കി വേണം ചെയ്യാൻ

  • @arshad0.148
    @arshad0.148 Рік тому

    ചേച്ചിക്ക് ചിരിക്കാതെ പറഞ്ഞുകൂടെ 🥰🥰👍Supar

  • @adisworld1414
    @adisworld1414 2 роки тому

    Njan ipo undakkii suuuperb 😍😍👌👌👌adipoliii 🌹🌹👌👌

  • @sparkgirl6085
    @sparkgirl6085 3 роки тому

    Chechi ith undaki..njangal aadyam undakunnath ingane allayrnnu..ith super tastayrnnu👌👌👌

  • @anilar7849
    @anilar7849 Рік тому

    Cooker aviyal 🤩method 👍

  • @shynicv8977
    @shynicv8977 3 роки тому +9

    കഷ്ണങ്ങൾ കാണാൻ തന്നെ നല്ല ഭംഗി 👍👍👍👍അവിയൽ സൂപ്പർ 👍👍

  • @haseenahashim965
    @haseenahashim965 3 роки тому

    മിയ പെട്ടന്ന് പെട്ടന്ന് പറഞ്ഞു തീർക്കണേ നിന്റെ പാചകം എനിക്ക് ishetta

  • @najiyamol3158
    @najiyamol3158 2 роки тому +9

    What a pleasant smile throughout the video.. That brings positivity while waitching❤️❤️❤️

    • @BINDU-nb3fl
      @BINDU-nb3fl 2 роки тому

      Malappurathum varutharacha sambar aanu chechi

  • @sofidabeevi7099
    @sofidabeevi7099 2 роки тому

    ഈ അവിയൽ ഓണത്തിന് വച്ചേക്കരുത് പഴവിപ്പോകും മിയ 👍💞🌹

  • @amalputham6950
    @amalputham6950 2 роки тому +1

    Happy Onam Chechii.. E onathinum chechide recipe thanne try cheytu😊

  • @lathikadevisurendran3753
    @lathikadevisurendran3753 3 роки тому +3

    ചെറിയ ഉള്ളി ചേർത്താൽ കൂടുതൽ സ്വാദ് ഉണ്ടാകും....ഓണാശംസകൾ❤️

  • @joselykuriakose356
    @joselykuriakose356 2 роки тому +3

    അവിയല്‍ super taste ആയിരുന്നു. അതേ രീതിയില്‍ തന്നെ ഉണ്ടാക്കി. Thank you.

  • @krgnair7839
    @krgnair7839 3 роки тому +2

    Instead of curd add mango. Super taste aayirikkum. Chena must aanu

  • @ccpinarayi3400
    @ccpinarayi3400 2 роки тому

    ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ ആയിരുന്നു

  • @priyankaayiramala5161
    @priyankaayiramala5161 3 роки тому

    chechide avatharabam nallatha keto.aviyal ithu pole undaki 👍👍

  • @ridharashim2859
    @ridharashim2859 3 роки тому

    മിയ ചേച്ചി ഞാൻ വരാൻ കുറച്ചു വൈകി എന്തായാലും അവിയൽ സൂപ്പർ👍👍👍😍😍😍

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому

    അവിയലും, സാമ്പാറും ആയി... ബാക്കിയുള്ളത് വഴിയേ പോരട്ടെ.. Happy ഓണം 👍

  • @syamalancm9259
    @syamalancm9259 2 роки тому +3

    മിയാ ജീ സൂപ്പർ ഈ പ്രാവശ്യം ഓണത്തിന് ഇത് പോലെ അവിയൽ ഉണ്ടാക്കുo

  • @arirag2richest470
    @arirag2richest470 3 роки тому

    Kasuandi / casewnut koodea edaan echhiri..pinnea karivepila koodea arachu chearkammm ketto ☺️

  • @nikhitha6534
    @nikhitha6534 3 роки тому +1

    Super egana ulla karayagal paraju tharana mia chechiku 💕♥️♥️♥️

  • @mollytom8182
    @mollytom8182 3 роки тому +2

    Karakkuka nirttuka karakkuka nirttuka. Chirichu. !🎉🎉Aviyal supper!!! Thanks

  • @deenaprathapan1342
    @deenaprathapan1342 3 роки тому

    Please add pazham nurukku recipe 🙏😋😊😀😉

  • @vanitharoja5784
    @vanitharoja5784 3 роки тому +1

    Onam sadhya recipes cheyyuooo one vdoil

  • @SMTT2023
    @SMTT2023 3 роки тому +6

    സൂപ്പർ അടിപൊളി 👍👌❤🌹
    ഹാപ്പി ഓണം

  • @preethapreetha8105
    @preethapreetha8105 2 роки тому

    Sundarichechi❤️❤️aviyal super

  • @vasujcreationmalayalam881
    @vasujcreationmalayalam881 3 роки тому +1

    Palakkad varutharacha sambhar veykaarunde dear aviyal veykubho pkd manjal podi idula

  • @kcm4554
    @kcm4554 Рік тому

    Wow superb & yummy delicious video recipes ❤🎉🌹💐💗.

  • @anooptv1430
    @anooptv1430 3 роки тому +1

    വെളുത്തുള്ളികൂടി ചേർക്കും ഞങ്ങൾ കണ്ണൂർ കാർ അവിയലിൽ ഭയങ്കരരുചിയാ

    • @sreejapadmanabhan8110
      @sreejapadmanabhan8110 3 роки тому +1

      കയ്പക്ക (പാവയ്ക്ക ) കൂടി ചേർക്കും.

  • @bijigeorge6229
    @bijigeorge6229 3 роки тому

    Kandittu kothiyavunnu....enthayalum undakkum

  • @Aparna_Remesan
    @Aparna_Remesan 3 роки тому +5

    അവിയിൽ ഒരു വികാരം ആണ് .❤️👌😍ചേച്ചി കൂട്ടുകറി recipe ഇടണേ🙏

  • @mohanmatthews4760
    @mohanmatthews4760 11 місяців тому

    Excellent. 😊

  • @Aysharahas
    @Aysharahas 3 роки тому +3

    Chechide recipies okke try cheyyarund🥰simple aayirikkum ellam❤️

  • @krgnair7839
    @krgnair7839 3 роки тому +3

    Aviyal super aayittundu

  • @josemonjose8435
    @josemonjose8435 2 роки тому

    Karakka nerthuga oru 5 praveshayam kude parayamo

  • @kcm4554
    @kcm4554 Рік тому +1

    A beautiful genuine genius wizard of charismatic wondrous incredible workmanship skills of all splendid celestial mesmerizing marvelous magnanimous magnificent mind blowing magical witchingiety spellbound winsome nectarines delicious sweetest tastiest mouth watering vedios recipes....superb & incredible. Thanks ❤🎉🥰🥰🥰💋💋💋🌹🌹🌹💐💗.Balangir, Odisha.

    • @kcm4554
      @kcm4554 Рік тому

      So nice of your goodness mannerisms & thanks a lot ❤️🥰🌹💋💐💗.

  • @ajitharani2386
    @ajitharani2386 3 роки тому

    Miyayude avial kandittu kothiyakunnu tto

  • @sheeladevassy8307
    @sheeladevassy8307 3 роки тому

    അതേ മിയ സാമ്പാർ അടിപൊളി ട്ടാ പിന്നേ എല്ലാം കൊള്ളാം

  • @amrithaammu1748
    @amrithaammu1748 2 роки тому +1

    ❤️👍😋 super chechi ❤️

  • @vinod7191
    @vinod7191 2 роки тому +2

    ഇതിന്റ part 2 waiting 😍

  • @simibabu5916
    @simibabu5916 3 роки тому

    Onathinu kootu curryum .aviyalum..Mia's kitchen te arnu..super arnu..I added cheriya ulli also in aviyal..

  • @sindhusanthosh8009
    @sindhusanthosh8009 2 роки тому

    Oru kuravund, kariveppila oru pradhana kgadakam thanneyaanu 😋

  • @arunpkaru2832
    @arunpkaru2832 2 роки тому

    Nice - I Don't Have Anything To Tell Because Of Smile 😍 All Is Natural Attitudes Exclent Keep It Up -Take Care 🍃

  • @twinklesara8664
    @twinklesara8664 3 роки тому +5

    Chechide videos okke nalla rasam aan kaanan... introductory part aan enikk ettom ishtam...Chechi nalla free aayitt aan samsaarikkunne🥰🥰

  • @ranjithm08
    @ranjithm08 3 роки тому +1

    Varutharacha sambar kannur sidum aakarund Mia checiii😊

    • @Miakitchen
      @Miakitchen  3 роки тому

      😁 enikku ariyillayirunnu

  • @sunilkumarvk2090
    @sunilkumarvk2090 2 роки тому +1

    Ee thengayil 2 kashanam cheriya ulliyum, 2 Alli veluthulliyum, kaal spoon unakka mulakupodiyim koodi cherthu othukki ittu nokku. Aviyal nalla manavum ruchiyum koodum. Onnu cheythu nokku. Veluthulliyum, jeerakavum,oru combination aanu. Thorathinum 2 Alli veluthulliyum, jeerakavum cherthunokku. Karikku nalla manavum ruchiyum koodum.

  • @suhailanoufal9781
    @suhailanoufal9781 2 роки тому

    കൊള്ളാം നന്നായി ട്ടുണ്ട്

  • @devananadadileep1363
    @devananadadileep1363 3 роки тому +1

    Hai Mia ...
    Eee Onathinu Mia uddakkiya aviyal thannayyy 💜💜💜

  • @maryammacherian8259
    @maryammacherian8259 3 роки тому +8

    അവിയൽ colourful ആയി. Super... സാമ്പാർ വച്ചു. നന്നായിരുന്നു. Thanks for simple receipies Miyakutty

  • @swaliha1272
    @swaliha1272 2 роки тому

    Chechiye orupad ishtan tto.
    Vidio avasanam vare aa chiri angane undakum.
    Undaki noki tto. 👍👍👍

  • @adithyachandran7671
    @adithyachandran7671 2 роки тому

    കണ്ണൂരിലും സാമ്പാർ വറത്തരച്ചാണ് വെക്കല്

  • @deepamanoj1941
    @deepamanoj1941 3 роки тому +2

    Miya അവിയൽ സൂപ്പർ njnggal ഓണത്തിന് ഉണ്ടാക്കി adipoli👍😋

  • @arunforward81
    @arunforward81 2 роки тому +4

    I tried it myself, it's very easy and tasty... Thank you sister...

  • @allu5909
    @allu5909 3 роки тому +1

    പ്ലീസ് പുതിയ ചിക്കൻ ഗ്രില്ല് മസാല തയാറാക്കി ഒരു വീഡിയോ പ്ലീസ്

  • @KHA778
    @KHA778 2 роки тому

    മിയ. കൂടെ. കൂടെ. സുന്ദരി. Yavunnundallo

  • @TravelByHeart1983
    @TravelByHeart1983 3 роки тому +9

    തൃശൂര്കാരനായതോണ്ട് "അവിൽ " ന്ന് കേക്കുമ്പോ ഒരു സന്തോഷം 😂

    • @athira7964
      @athira7964 2 роки тому

      Avil alla chetta aviyaline pattiya ivde parayunne😂

    • @TravelByHeart1983
      @TravelByHeart1983 2 роки тому

      @@athira7964 മനസ്സിലായി. തൃശൂര് പലരും അവിയലിനെ അവില് ന്ന് ഉച്ഛരിക്കാറുണ്ട്. അതാണ് ഞാൻ ഉദ്ദേശിച്ചത് 😄

  • @safeeraskitchen2166
    @safeeraskitchen2166 3 роки тому +3

    അടിപൊളി ആയിട്ടുണ്ട് എന്തായാലും പോളിച്ചു 😋😋
    Happy Onam 👍

  • @jayasreeharidas2447
    @jayasreeharidas2447 2 роки тому

    Palakkadum varutharakkarund.

  • @ആവനാഴി
    @ആവനാഴി 2 роки тому

    Churuki parayam

  • @sanafathima.k2807
    @sanafathima.k2807 3 роки тому

    Njan try chey thu Poli mooly good👍

  • @filuzzone1092
    @filuzzone1092 11 місяців тому

    Thayir nn pakaram Puli ozhikkan pattuo

  • @vnvlogsneerajavishnu8181
    @vnvlogsneerajavishnu8181 3 роки тому

    Aviyal undakki nokki 😋👌

  • @Vijy-d8i
    @Vijy-d8i 3 роки тому

    👌🌹👌🌹🌹👌🌹👌🌹👌🌹👌ചേച്ചി ഇനിയൊരു അടിപൊളി ഫോട്ടോഷൂട്ട് ഓണത്തിന് ഉള്ളിൽ ഇടാമോ ചേച്ചി 🙏🙏🙏

  • @omsairam5044
    @omsairam5044 2 роки тому

    Small onion coconut arakyumba cherkule 🙂??????

  • @y.santhosha.p3004
    @y.santhosha.p3004 2 роки тому

    High pressure
    പച്ചക്കറിയിലെ വൈറ്റമിനുകൾ നക്ഷ്ടപ്പെടുത്തു ക ഇല്ലേ?

  • @meenajoshy4958
    @meenajoshy4958 2 роки тому

    Miya Chechi njan meena. Mini chechiyude aniyathi 👍

  • @minicraftsvillage9906
    @minicraftsvillage9906 3 роки тому

    Supper miya molu entay on am graft nokkiyille plees nokkane miyayude sab nod parayanam onunkanan plees

  • @renjithushas2007
    @renjithushas2007 3 роки тому

    Aviyal il curd use cheyyarilla tomato anu edane pulik

  • @sreejak.v1445
    @sreejak.v1445 3 роки тому +1

    ഹാപ്പി ഓണം ഡിയർ 🌹😘

  • @sherena4447
    @sherena4447 4 місяці тому

    Ithra Neelam veno...

  • @vincybijuvincybiju9500
    @vincybijuvincybiju9500 3 роки тому

    Happy onam chechi😊🥳

  • @jayasreeharidas2447
    @jayasreeharidas2447 2 роки тому +1

    Aviyalkashnam ithra neelam venfa.

  • @latheefk6515
    @latheefk6515 3 роки тому

    ഹാപ്പി ഓണം🥰🥰🥰🥰🥰🥰

  • @santhoshvpnairsanthosh5216
    @santhoshvpnairsanthosh5216 Рік тому

    Very quiet

  • @EazyHome
    @EazyHome 3 роки тому +1

    *Onasamsakal cooker aviyal video njanum innale ittatheyulloo*

  • @rajusabbithi1821
    @rajusabbithi1821 3 роки тому

    Hi hello how are you good looking style good cooking best of luck

  • @vinisharavi
    @vinisharavi 2 роки тому

    Thengayude koode veluthuli araykarile?

  • @krishnageetham7200
    @krishnageetham7200 3 роки тому +2

    Happy onam😍😍🌸

  • @AnilKumar-vc6mr
    @AnilKumar-vc6mr 3 роки тому +5

    മിയ സൂപ്പർ 👌👌👌

  • @smithanair2297
    @smithanair2297 3 роки тому +10

    Happy Onam dear Miya & family 🎉🌸 Yummy dishes 👍👍👏👏 Most of ur dishes I tried & was a success . Easy , Simple & delicious 😋. Best wishes to ur channel Miya.

  • @fichusworld
    @fichusworld 3 роки тому

    അവിയൽ സൂപ്പർ. ഇഷ്ടായിട്ടോ. 🔥🔥🔥👍👌👌😋😋🌹🌹
    ഞാനും ഒരു അവിയലിന്റ റെസിപ്പി ഇട്ടിട്ടുണ്ട്.

  • @sumaek2261
    @sumaek2261 3 роки тому +6

    മിയ ചേച്ചിയും ഞങ്ങളുടെ ഓണാശംസകൾ എന്തായാലും ഈ ❤️❤️🥳 അവിൽ ഞങ്ങൾ ഉണ്ടാകും

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому +1

    My favourite aanu aviyal👌😋 theerchayaum undakunnathanu Miya. Njanghalum sambar thengha varutharachanu vekkuka. Kothamara nalla fresh aayi Miyaku kittunnundallo 👌. Ivide njanghalku frozen aanu kittuka. Miya cook cheyumbol ethu flamilanu cook cheythathu ennu koodi parayane. Chilapol Miya parayan vittu pokarundu. Sharikum kothiyayi 😋😘🤩🥰💞💞💞🙏

  • @vkunnikrishnan3891
    @vkunnikrishnan3891 2 роки тому +1

    നല്ല ക്യുട്ട് അവതരണം ❤❤❤

  • @sanshazvlogs8182
    @sanshazvlogs8182 2 роки тому

    Kozhikkode vekkum

  • @jayasudheesh1477
    @jayasudheesh1477 2 роки тому

    നല്ല അവിയൽ 👌👌👌👌

  • @kavithakp6602
    @kavithakp6602 2 роки тому

    Super aayi

  • @95920247
    @95920247 3 роки тому

    Reena's diet for better life

  • @knowingurneedsbetter7031
    @knowingurneedsbetter7031 3 роки тому +2

    Hi chechi നല്ല അവതരണം love it 😍 😍😍