Onam Series 4: How to Make Tasty Sadya Style Aviyal || സദ്യ സ്പെഷ്യൽ അവിയൽ || Lekshmi Nair

Поділитися
Вставка

КОМЕНТАРІ • 1,8 тис.

  • @jijp7342
    @jijp7342 5 років тому +12

    ആ ഉരുളിയിലെ അവിയൽ മുഴുവൻ ഞാൻ എടുത്തോട്ടെ ചേച്ചി....
    എനിക്ക് ഏറ്റവും ഇഷ്ടപെട്ട വിഭവം ആണ്...
    ആഹാരം ഉണ്ടാകുമ്പോൾ ചേച്ചിക്ക് പാചകത്തിനോടുള്ള സ്നേഹം ശെരിക്കും അറിയാൻ പറ്റുന്നുണ്ട്....Thanks a lot Chechi...God bless

  • @prabhasukumaran213
    @prabhasukumaran213 5 років тому +16

    നിറഞ്ഞ സന്തോഷത്തോടും സ്നേഹത്തോടുംകൂടി പാചകം പച്ചക്കറി തെരഞെടുക്കുന്നതു മുതൽ അവതരിപ്പിച്ചു തരുന്ന ടീച്ചറിനേ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.അടുക്കളയിൽ പോലും സർവ്വാഭരണവിഭൂഷിതരായി തറയിൽ ഇരിക്കാൻ മടികാണിക്കുന്ന വീട്ടമ്മമാരുടെ കാലത്ത് സാധാരണ വീട്ടമ്മയായി വേറിട്ടു നിൽക്കുന്ന വ്യക്തിത്വമാണ് ടീച്ചർ.ഒരുപാട് ഒരുപാട് ഇഷ്ടമായി. God bless u .

  • @saradapm4161
    @saradapm4161 5 років тому +1068

    ആരുടെയും സഹായമില്ലാതെ ഒരു മടിയും കൂടാതെ പാചകത്തെ ഇത്രയും. സ്‌നേഹിക്കുന്ന നിങ്ങൾ ശരിക്കും നല്ല ഒരു വീട്ടമ്മയാണ്. ചിരിച്ചുകൊണ്ടുള്ള സംസാരവും നിങ്ങളെ കൂടുതൽ സുന്ദരിയാക്കുന്നു...

  • @pinkdotspinky
    @pinkdotspinky 5 років тому +6

    ചേച്ചിടെ കുക്കിംഗ്‌ കാണുമ്പോൾ എല്ല്ലാം detail ആയിത്തന്നെ മനസിലാക്കാവുന്നതാണ്. പച്ചക്കറി സെലെക്ഷൻ, സൂക്ഷിച്ചു കേടാകാതെ വൈകാനും പിന്നെ അരിയുന്ന രീതി അങ്ങനെ എല്ല്ലാം. Altogether ഒരു complete കുക്കിംഗ്‌ class. Hatsoff to u chechu.

  • @aamijayaprabha9747
    @aamijayaprabha9747 5 років тому +5

    നോട്ടിഫിക്കേഷൻ കണ്ടു കഴിഞ്ഞാൽ പിന്നെ നോക്കാതിരിക്കാൻ കഴിയില്ല
    വല്ലാത്തൊരു അഡിക്ഷൻ ആയി പോയി ഈ ചാനലിനോട്
    Maminodu അതിലേറെ അടുപ്പവും
    അവിയൽ സൂപ്പർ sooooooooooopeer
    God bless you mam

  • @anandavallyk8612
    @anandavallyk8612 3 роки тому +1

    അവിയൽ ഉണ്ടാക്കുന്ന രീതി വളരെ ക്ഷമയോടെ ഉണ്ടാക്കി കാണിച്ചു തന്നു. ഉടൻ തന്നെ പച്ചക്കറികൾ വാങ്ങാൻ ലിസ്റ്റ് തയാറാക്കി. നാളത്തെ ഊണിനു അവിയൽ ഉണ്ടായിരിക്കും..പിന്നെ ഞാൻ മാഡത്തിന്റെ പാചക വീഡിയോ സ്ഥിരം കാണാറുണ്ട്. അതേപോലെ ചെയ്തു രുചിയോടെ കഴിക്കാറുമുണ്ട്. ഇഡലിയുടെ റെസിപ്പി ഏറ്റവും ഇഷ്ടപ്പെട്ടു. താങ്ക്സ്.

  • @najeebrafeekh3049
    @najeebrafeekh3049 5 років тому +13

    ഈ ചാനൽ ഞാൻ സ്ഥിരം കാണുകയും റെസിപ്പി ട്രൈ ചെയ്യുന്ന ആളുമാണ്. നല്ല അടിപൊളി റെസിപ്പി ആണ്. അതിലും എനിക്ക് രസകരമായി തോന്നിയത് പാചകം വളരെ ഹൃദ്യമായി അവതരിപ്പിക്കുന്ന ഈ സഹോദരിയുടെ സംസാര രീതി ആണ്. ദൈവം ഈ സഹോദരിയുടെ കൈപ്പുണ്യം എക്കാലവും നിലനിർത്തി അനുഗ്രഹിക്കട്ടെ 😍

  • @sinijiju6997
    @sinijiju6997 3 роки тому

    എത്ര ഭംഗിയായിട്ടാണ് ചേച്ചി അവതരിപ്പിക്കുന്നത്. അനാവശ്യ ജാടകളൊന്നുമില്ല. ഇപ്രാവശ്യം എന്റെ ഓണം ചേച്ചിയുടെ recepie അനുസരിച്ചാണ്... Thank you

  • @athirak4812
    @athirak4812 5 років тому +84

    എന്തൊരു positive energy ആണ് ലക്ഷ്മി ചേച്ചി നിങ്ങൾക് ❤️

  • @saranyakrishnan7998
    @saranyakrishnan7998 4 роки тому

    Cooking കാണുമ്പോൾ cook ചെയ്യാനുള്ള താല്പര്യം കൂടുന്നു... എല്ലാം വിശദമായി പറഞ്ഞ് തരുന്നു.. തുടക്കക്കാർക്ക വളരെയധികം helpful ആണ്.. Cooking style...Thanks .....🙏🙏

  • @ayurtalksandtips-dr.manjuk7938
    @ayurtalksandtips-dr.manjuk7938 5 років тому +15

    വിമർശനങ്ങളെ പൂച്ചെണ്ടുകളാക്കി മാറ്റിയ ലക്ഷ്മി ചേച്ചി......എല്ലാർക്കും ഒരു മാതൃകയാണ്.such an amazing personality 💕💕💕

    • @thoufeequemuhammed4287
      @thoufeequemuhammed4287 5 років тому +2

      ഇവരുടെ പാചകവും അവതരണവും കൊള്ളാം.. അഭിനന്ദനാർഹം തന്നെ. എന്ന് കരുതി അത് സ്വഭാവത്തിനുള്ള സർട്ടിഫിക്കറ്റ് അല്ല. കഴിഞ്ഞതും, അന്ന് കാണിച്ചു കൂട്ടിയ ദാർഷ്ട്യവുമൊന്നും അങ്ങിനെ മറന്നു കളയാനുള്ളതല്ല. വിമർശനങ്ങളെ പൂച്ചെണ്ടുകൾ ആക്കി മാറ്റി എന്നോ, കഷ്ടം തന്നെ... അത് വിമർശനങ്ങൾ ആയിരുന്നില്ല... സത്യം ആയിരുന്നു ചേച്ചി. ഇങ്ങിനെയുള്ളവരെ മാതൃകയാക്കുന്നതിന് പകരം വീട്ടിലെ വല്ല തല മുതിർന്നവരെയും മാതൃകയാക്കാൻ നോക്കുക. ജന്മം രക്ഷപ്പെടും.

  • @ajeshkumarsa
    @ajeshkumarsa 4 роки тому +1

    ഞാൻ ഇന്നാണ് ഇവരുടെ വീഡിയോ കാണുന്നേ ശരിക്കും .. എന്താ പ്രസേൻറ്റേഷൻ & നമ്മളും അറിയാതെ സ്നേഹിച്ചു പോകും പാചകത്തെ .. Thanks mam 🥰

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 5 років тому +15

    ചേച്ചി 🥰😍😍😍 ഞാൻ ഒരു കാര്യം പറയാം ഇത്രയും സന്തോഷത്തോടെ സംസാരിച്ചു പാചകം ചെയ്യുന്ന രീതി ഒരു രക്ഷയുമില്ല സത്യം

  • @bindhuknair59
    @bindhuknair59 2 роки тому +1

    🥰😍ചേച്ചിയുടെ വ്ലോഗ് കണ്ട് ഒരുപാടു പലഹാരങ്ങൾ ഞാനുണ്ടാക്കി. എല്ലാം സൂപ്പറായിരുന്നു. താങ്ക്സ്... ചേച്ചി. 😄ശരിയാ.. എനിക്കും ചേന പേടിയാ ചൊറിച്ചിൽത്തന്നെ 😄

  • @daivavachanam2904
    @daivavachanam2904 5 років тому +20

    സെർവെൻറ് ഉണ്ടായിട്ടും എല്ലാ ജോലിയും ചേച്ചി തനിച്ചു ചെയുന്നത് കൊണ്ട് ചേച്ചിക്ക് ഒരു ബിഗ്‌ സല്യൂട്ട് 👍👍👍👍👍👍👍

  • @MrBeanTime
    @MrBeanTime 3 роки тому

    ഏതു സാദാരണ കാർക്കും പറ്റുന്ന റെസിപ്പി മാഡം കാണിക്കുന്നത് ഒരു സന്തോഷം മനസ് നിറഞ്ഞാണ് ഞാൻ ഈ vlog കാണുന്നതു

  • @akhilasathy1323
    @akhilasathy1323 5 років тому +15

    Cooking vedios ഒരുപാട് കണ്ടിട്ടും ചെയ്തിട്ടും, ചേച്ചിയുടെ ഓണം സദ്യയുടെ ഈ സീരീസ്‌ കാണുമ്പോൾ ഇതൊക്കെ ഇത്രേം പെട്ടെന്നു ചെയ്യാനുള്ള confidance കിട്ടി, thank you chechi,, wait for your next vedios.

  • @nandakumarnair6505
    @nandakumarnair6505 3 роки тому

    Details ആയി എല്ലാം കാണിച്ചു. എങ്ങനെ അരിയണം എന്നത് വളരെ important ആണ്. ചിലയിടത്തു അവിയൽ കഴിക്കാൻ പോയാൽ veg ന്റെ ഷേപ്പ് കണ്ടാൽ കഴിക്കാൻ തോന്നില്ല. ഓരോ കാര്യങ്ങളും എടുത്തു എടുത്തു പറഞ്ഞു ശ്രദ്ധയോടെ ഒരു കൊച്ചു കുട്ടിയ പഠിപ്പിക്കുന്ന പോലെ പഠിപ്പിച്ച ലക്ഷ്മി നായർക്കു ആയിരം നന്ദി 🙏💞💞🍧🍨👏👏👏😘😘❤

  • @simisidharthanpullu5973
    @simisidharthanpullu5973 5 років тому +34

    പച്ചക്കറി തിരഞ്ഞെടുക്കുന്നതുതൊട്ട് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തെരുന്നതിന് ഒരുപാട് നന്ദിയുണ്ട്​.ഞങ്ങളിവിടെ മാങ്ങയിടാറില്ല തൈരാണ് ഒഴിക്കാറ് ഇപ്രാവശ്യം മാങ്ങഇട്ടുവെക്കണം

    • @Stheesh
      @Stheesh 5 років тому

      Kuttukari kanikamo

  • @rahuloves007
    @rahuloves007 4 роки тому

    ചേച്ചിടെ റെസിപ്പി ഫോളോ ചെയ്ത് ഉണ്ടാക്കിയപ്പോൾ നല്ല first class സദ്യ style അവിയൽ ഉണ്ടാക്കാൻ പറ്റി... ❤❤❤❤

  • @chinchups7753
    @chinchups7753 5 років тому +7

    Thank you so much lakshmi chechi. jian oru college student aanu. Chechide receipee nokki aanu jianum cooking padikkunnath ennathe avial receipee Super aaittond 👌I will try there.

  • @sanjunpillai3181
    @sanjunpillai3181 4 роки тому

    ഞാൻ അവിയൽ ഉണ്ടാക്കിയാൽ ഒരിക്കലും ശെരി ആവില്ലായിരുന്നു. ചേച്ചി ചെയ്ത പോലെ ചെയ്തപ്പോൾ സംഭവം കിടിലൻ. Thank u ചേച്ചി. Love uuu ❤️

  • @marykuravackal6005
    @marykuravackal6005 5 років тому +12

    I love your Kerala traditional way of dressing to every small detail like sitting down on the floor and vegetables in the muram. I love the recipe.

  • @nalinipk5541
    @nalinipk5541 5 років тому

    മോളെ വർഷങ്ങൾക് മുമ്പേ കൈരളിയിൽ ഞാൻ പാചകം ശ്രദ്ധിക്കാറുണ്ട്. നല്ല അവതരണം എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഹാപ്പി ഓണം

  • @bipinmohan6878
    @bipinmohan6878 5 років тому +38

    സ്വന്തം അമ്മ പോലും ഇങ്ങനെ പറഞ്ഞു തരൂല ചെയ്താ പഠിക്കുന്നെ ആദ്യം തെറ്റും ചെയ്തു പടിക്ക് നീ എന്നെ പറയു.... ചേച്ചി താങ്ക്സ് അരിയാൻ പോലും പറഞ്ഞു പഠിപ്പിച്ചു 😍🌷

  • @drsinymathew9860
    @drsinymathew9860 5 років тому

    വളരെ നന്ദി Mam... ഇത്ര effort എടുക്കുന്നതിന് ... ഈ കിച്ചനിൽ സദ്യ ചെയ്യുന്നത് കൂടുതൽ നന്നായി .... അമ്മ ചെയ്യുന്നത് പോലെ തോന്നി

  • @CookwithThanu
    @CookwithThanu 5 років тому +25

    കാണുന്നതിന് മുന്നേ ഒരു like 👍🏻.. എന്നിട്ട് കാണാം 😍
    വീഡിയോ കണ്ടു ചേച്ചീ.. സൂപ്പർ!! അവിയലിൽ മാങ്ങാ ചേർക്കുന്നത് ആദ്യമായിട്ടാ കാണുന്നത്.. ഞങ്ങളുടെ നാട്ടിൽ തൈര് ആണ് ചേർക്കുന്നത്. ഇത് എന്തായാലും ഉണ്ടാക്കി നോക്കണം...
    Pnne ee set mund ellam super.. pls do a shopping haul video..

  • @Suman-l5x1q
    @Suman-l5x1q 5 років тому

    ഒരു ദിവസം കൊണ്ട് ഇത്രയും വിഭവങ്ങൾ മടുപ്പില്ലാതെ ചെയ്തതിന് Big salute ചേച്ചി. പച്ച മാങ്ങ ഇടുന്നത് ആദ്യമായാണ് കാണുന്നത്. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു.

  • @mollysam1359
    @mollysam1359 5 років тому +7

    Mam, actually I didn't get a cooking experience from my home. I left home at my 17. After marriage I learned some from MIL. Now I learned a lot from you. Each one is super dishes. Thanks a lot. Love you. The tips you tell in-between is very useful.

  • @sobhakrish5511
    @sobhakrish5511 4 роки тому

    മിക്കവാറും ആൾകാർ എല്ലാം കട്ട് ച്യ്തു നേരത്തെ വച്ചു പാചകം chyunthu mam അതിൽ നിന്നും വേറെ ലെവൽ അതാണ് madthe ന്റെ വിജയം കെയ്‌പുണ്യം സൂപ്പർ അടിപൊളി

  • @sherlyani5968
    @sherlyani5968 5 років тому +32

    കാണാൻ സൂപ്പർ ഇനി ഉണ്ടാക്കി നോക്കട്ടെ പിന്നെ മാങ്ങ ചേർക്കാൻ ഞാൻ ആദ്യ മായി കാണുന്നത്

  • @bijoshk.r4655
    @bijoshk.r4655 5 років тому

    വീഡിയോ കണ്ടപ്പോൾ സദ്യ കഴിച്ചത് പോലെ തോന്നി...... അത്രയ്ക്ക് മനോഹരം..... presentation അടിപൊളി.......

  • @sajeena8085
    @sajeena8085 5 років тому +17

    That milma bottles to store jeera and chilly powder shows how simple as a homemaker yu are...yur cooking is happiness,,😍❤

  • @manju9755
    @manju9755 5 років тому

    അവിയൽ എനിക്ക് ഒത്തിരി ഇഷ്ടമാണ്...... ഓണത്തിന് ഈ രീതിയിൽ വയ്ക്കണമെന്ന്‌ വിചാരിച്ചു..... ഒത്തിരി ഇഷ്ടം ഉള്ള item ആയോണ്ട് ഓണം വരെ കാത്തിരിക്കാൻ പറ്റില്ല.... കഴിഞ്ഞ ദിവസം ഉണ്ടാക്കി..... super ... സദ്യക്ക് കഴിക്കുന്ന അതേ ടെസ്റ്റ്.... പാചകം അത്രക്കു അറിയില്ല.... പക്ഷെ mam ന്റെ പാചകം കണ്ടു ഇപ്പോൾ food ഉണ്ടാക്കാൻ ഇഷ്ടം കൂടി..... കൈരളി ലെ പാചകം കാണുമായിരുന്നു.... എനിക്ക് mam ന്റെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്

  • @haseenabanu332
    @haseenabanu332 5 років тому +8

    പാലക്കാട്‌ സൈഡിൽ curd ആണ് ഉപയോഗിക്കുന്നത്. Ok.. ഞാൻ ഇത്തവണ ഇതുപോലെ try ചെയ്തു nokam.. ഒരു diffrent അവിയൽ..

  • @gcdasgc9572
    @gcdasgc9572 2 роки тому

    super aviyal chechi njan sadhya kazhikkumbol kanunna adhe poleyulla aviyal adipoli 👌👌👌👍

  • @yamunahari3939
    @yamunahari3939 5 років тому +6

    കിച്ചടിയുണ്ടാക്കി Super ഇപ്രാവശ്യത്തെ എന്റെ വീട്ടിലെ ഓണ സദ്യയ്ക്ക് ചേച്ചിയുടെ receipe-കൾ ആണ് ഞാൻ prepare ചെയ്യാൻ പോകുന്നത് ഇത്രയും നല്ല dishes പറഞ്ഞു തന്നതിന് വളരെ നന്ദി

  • @chinchus6711
    @chinchus6711 4 роки тому

    Kandondirikan thonnuna ore oru channel mam. Nte anu.. nadan reethiye pazhe kalamoke orupad ishtapedunu samsarathil ninu.. adukum chittayodum kooodiya samsaravum ellam... sathyam paranjal enik inspiration mam. Nte vdos anu.. karanam enthelam shredhichanu oro karyangal cheyunathum pine jolim elam orumich kondupokunalo... Great😍 njan madipidich irikumpol mam. Nte vdos kanum. Pine enik joli cheyan ushara sathyam chumma parevala.. god promis. .. chundary mam... love u..... 😍😘😘😘😘

  • @madathilanu4068
    @madathilanu4068 5 років тому +4

    ഹായ് ചേച്ചി തിരുവനന്തപുരത്തു കാരുടെ അവിയൽ സൂപ്പറാന്ന് എന്നോട് പുറത്തുള്ള പലരും പറഞ്ഞിട്ടുണ്ട് ചേച്ചി എന്തായാലും അവിയൽ ഉണ്ടാക്കി കാണിച്ചല്ലോ ഇ ഓണത്തിന് നമ്മുടെ അവിയൽ ആയിരിക്കും എല്ലാവരുടെയും സദ്യ സ്പെഷ്യൽ

  • @unnilalitha7218
    @unnilalitha7218 4 роки тому

    ചേച്ചിയുടെ പാചകത്തിന്റെ വീഡിയോ എപ്പോൾ കണ്ടാലും ഞാൻ കാണും ആർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം ആണ്

  • @anitashajan672
    @anitashajan672 5 років тому +19

    ചേച്ചിയുടെ വീഡിയോ കണ്ടു കുറച്ചുപേർ എങ്കിലും ഇത്തവണ ഓണസദ്യ വീട്ടിൽ തന്നെ ഉണ്ടാക്കും എന്ന്‌ തീരുമാനിച്ചു. 😘😘

    • @Shahamathshahana
      @Shahamathshahana 5 років тому

      .ചാനൽ കണ്ടു നോക്കൂ.. ഇഷ്ടമായെങ്കിൽ Subscribe ചെയ്ത് എന്നെ promote ചെയ്യില്ലേ.... 😍😍😍

  • @muhammedshareef4181
    @muhammedshareef4181 4 роки тому

    ഏത്തക്ക യുടെ കറ ആരോഗ്യത്തിന് വളരെ നല്ലതാണ്, പ്രേമേഹത്തിനും വളരെ നല്ലതാണ്

  • @anishapanachickalmani9817
    @anishapanachickalmani9817 5 років тому +6

    Mam.....aviyal adipowliiiiii..njninn undakkan pokua vegetables cut cheythindirikkua video nokki,maminte oro videosum eante class aanu cookinginte...thank you so....much mam....

  • @adithyananil3043
    @adithyananil3043 9 місяців тому

    ചേച്ചിയെ ഒരുപാടു ഇഷ്ടം 🥰❤️❤️❤️❤️മിക്കവാറും ഞാൻ വീഡിയോസ് കാണാറുണ്ട് ഗോഡ് ബ്ലെസ് യു ചേച്ചി 🥰🥰🥰

  • @lalitasharma4786
    @lalitasharma4786 5 років тому +3

    Wow!! adipoli aviyal👌👌👌👌 my favorite too. I cook yam separate then later add to other vegetables.sometime we get very hard yam

  • @remyamolnrremyamolnr6569
    @remyamolnrremyamolnr6569 5 років тому

    njan remya ente ammachi varshangalayi magic oven miss cheyarilla enne kond try cheyikkum but ippo sugamillathe kidappan .njan ithellam try cheythu enik orupad ishttaman . thank you so much .

  • @anandups5931
    @anandups5931 5 років тому +34

    ചേന :എന്തിനാണ് എന്നോടി പിണക്കം എന്നും എന്തിനാണ് എന്നോട് ഈ വിവേചനം,ഞാനില്ലേ ഓണം ഇല്ലാട്ടോ😊😍😍😘😘😘.

  • @shajitvm8485
    @shajitvm8485 Рік тому +1

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു താങ്ക്യൂ 🙏

  • @shylabeegum5884
    @shylabeegum5884 5 років тому +10

    I started my cooking from your recipes. Still I am watching. I admire you.,how many things you are doing.

  • @pubgmobilelite-kerala6555
    @pubgmobilelite-kerala6555 5 років тому

    ഒരുപാടിഷ്ടം തോന്നുന്നു. എത്ര മനോഹരമായി ഒരോന്നും chayyunnu.. I love dear.

  • @shinithaharish3542
    @shinithaharish3542 5 років тому +4

    ഞാൻ ഇന്ന് സദ്യ സാമ്പാർ ഉണ്ടാക്കി അയ്യോ അടിപൊളി...സാമ്പാർ പൊടി വെറും waste ആണ് ന്‌ മനസ്സിലായി....thank u mamm..love u...

  • @anjusoman29
    @anjusoman29 5 років тому

    Ente fav item anu aviyal.. othiri ishtayii.. tips okke paranju tannenu thanks.. nammal ethra sremichu vachalum kallyana sadyakku okke kittunna taste varilla.. ingane cheythu nokkate ini...

  • @PonnUruli
    @PonnUruli 4 роки тому +20

    Avial is my most favourite side dish, any day❤I'm learning cooking and today this is the first time that I made avial. I followed your recipe. OMG! I can't believe that I made an avial this perfect... Thank you from the bottom of my heart❤

  • @ashasamuel
    @ashasamuel 5 років тому

    Thanks for the recipe. A small tip .. ചേന അരിയുമ്പോൾ കൈ ചൊറിയാതിരിക്കൻ വെള്ളം തൊടാതെ അരിയുക. ചെറുതായി അരിഞ്ഞതിന് ശേഷം മാത്രം ചേന വെള്ളത്തിൽ ഇടുക. കൈയിൽ നനവില്ലാതെ നോക്കുക. കഴുകുമ്പോൾ കണ്ണാപ്പ അല്ലെങ്കിൽ അരിപ്പ ഉപയോഗിക്കുക.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому +4

    Nalla Aviyal Ishtayi Super Aayitundu Thanku Ma'am ❤️

  • @raniarun2980
    @raniarun2980 5 років тому

    The beauty of your cooking is that unlike other well known bloggers ,you are using ordinary regular vessels and pans rather fancy stuffs to showoff .whatever be the past controversies you are the epitome of malayali cooking.

    • @prasobhap
      @prasobhap 5 років тому

      chat.whatsapp.com/CjCi1q3VrN5FkgAcbBX4s5 ലക്ഷ്മി ചേച്ചി supporters new group

  • @DeepakKumar-sm5ds
    @DeepakKumar-sm5ds 5 років тому +11

    ചേച്ചി ഞാൻ സൂര്യ ദീപക്. ഈ പ്രാവശ്യം ചേച്ചിയുടെ പാചകം ആണ് ഓണത്തിന് ട്രൈ ചെയ്യുന്നത് ഞാൻ. Thanks ചേച്ചി 💖 💖

  • @kumariks741
    @kumariks741 3 роки тому

    Adipoli.presentation aviyalite taste vayil.vannukazhiju thanks madam

  • @bijirpillai1229
    @bijirpillai1229 5 років тому +4

    ചേച്ചി അവിയൽ സൂപ്പർബ്. ചേച്ചി ഒരു ദിവസം തന്നെയാ ഷൂട്ടിംഗ് എങ്കിലും. ഓരോ തവണയും ഓരോ സെറ്റും മുണ്ടിലും ചേച്ചി ഡിഫറെൻറ് ലുക്ക്‌ ആണ്. സുന്ദരി ആയിട്ടുണ്ടെ... ഒത്തിരി ഇഷ്ടത്തോടെ....... 😍😍❤️❤️❤️👍

  • @archanasankaran6331
    @archanasankaran6331 3 роки тому +1

    Today I tried this receipe but Mangakk pakaram laste curd cherthath, manga illayirunn, Bhaki ellam same reethiyil undakiyath Super tasty aviyal 😋😋😋😍🥰

  • @shybijoyci1633
    @shybijoyci1633 5 років тому +4

    Madam I dont know why people are unlike your videos.... love to see you back... lively... wish you all the best...

  • @aiswaryathekkedath9847
    @aiswaryathekkedath9847 4 роки тому

    chechiyudeyella vibhavangalum valare ishtamanu karikalum palaharangalum ok athupole cheyyarundu veettil ellavarkkum ishtamanu.thankyou

  • @NINU..SHAIJU695
    @NINU..SHAIJU695 5 років тому +3

    Thanku chechii .. അച്ചാർ ഉണ്ടാക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ ഒരു പാട് ദിവസം എങ്ങനെ സൂക്ഷിക്യം എന്നതിനെ കുറിച്ച് ഒരു video ഇടാമോ Please

    • @NINU..SHAIJU695
      @NINU..SHAIJU695 4 роки тому

      @@deepthip9179 taste vyathyasam varum thanku for your comment

  • @anandhuuthaman917
    @anandhuuthaman917 5 років тому

    Aviyal thayyarakkunnath valare nannayit lakshmi mam kaanichu thannu! Video othiri ishttapettu

  • @seemasajeevan5602
    @seemasajeevan5602 5 років тому +4

    ഓണത്തിന് ഞാൻ ഈ അവിയൽ ആണ് ഉണ്ടാക്കുന്നത് .. Thank you mam..

  • @haseenahashim965
    @haseenahashim965 3 роки тому

    നിങ്ങൾ പാചകം ചെയ്യുന്നത് കാണാൻ തന്നെ നല്ല bangiyanu

  • @daisyjose3561
    @daisyjose3561 4 роки тому +4

    കഴിഞ്ഞ ഓണം complete ലക്ഷ്മി നായർ spl.ഓണസദ്യയായിരുന്നു. അടിപൊളിയായി. ഈ വർഷവും ദാ തേടിയെത്തി.... ഒന്നുകൂടി കണ്ടിട്ടു തുടങ്ങാംന്നു വച്ചു...,😍😍🤗

  • @thanviyaascharmvibes4141
    @thanviyaascharmvibes4141 4 роки тому +1

    Iam from Kozhikode,We use curd for Aviyal preperation

  • @sunirenjith1398
    @sunirenjith1398 5 років тому +5

    Mam ഞാൻ ഇഞ്ചി കറി വെച്ചു എല്ലാർക്കും ഇഷ്ടപ്പെട്ടു ..Thank u so much😍😍Love u

  • @deepthikv5040
    @deepthikv5040 5 років тому +1

    Chechi super.kariveppila ingane vellathil ethre divasam vekam.pinne njan porotta....kitchedies ellam try cheythu.....thank u .....so much

  • @sanjaynair1454
    @sanjaynair1454 5 років тому +3

    Well Noted 🙂 informative. Thanks for your prompt response . Appreciated. Have a good night.

  • @ambilig2400
    @ambilig2400 5 років тому

    ചേച്ചി യുടെ ചിക്കൻ ഫ്രൈ ഉണ്ടാക്കി, സ്റ്റു , സാമ്പാർ, ഉണ്ടാക്കി. ഫ്രൈ സൂപ്പർ എല്ലാർക്കും ഇഷ്ടപ്പെട്ടു താങ്ക്യൂ ചേച്ചി

  • @DrMeghaGMohan-kj3dt
    @DrMeghaGMohan-kj3dt 5 років тому +4

    Superb mam. Looking nice mam. Chena ottum vellamayamillathe arinjal mathi. Ottum choriyilla

    • @ammu8422
      @ammu8422 5 років тому +1

      അതെ എനിക്കും ചേനയെ പേടിയാ 😄

    • @DrMeghaGMohan-kj3dt
      @DrMeghaGMohan-kj3dt 5 років тому +1

      @@ammu8422 arinjathinu shesham njan alpam puli vellathil idum. Eniku orupadu ishtama chenayum chembum puzhukku

    • @ammu8422
      @ammu8422 5 років тому

      @@DrMeghaGMohan-kj3dt അതെല്ലെ iniyangane cheyyam enikum ചേന ഇഷ്ട്ടാ

  • @jincykannampuzhavarghese3392
    @jincykannampuzhavarghese3392 5 років тому +1

    Ente ponnamty innale sambhar kandapol aviyal orma vannu..apo adhu edhi vedio noki..since u dint hv ..pakahe den I thought ul definitely put aviyal since its onam series..so nirthi..dhe njan karuthiya pole vedio vannu😍😍😘😘😘😘..adipoli

  • @sadiyaap1328
    @sadiyaap1328 5 років тому +12

    ഈ ഓണത്തിന് എല്ലാരും ചേച്ചിയുടെ recipies തന്നെയായിരിക്കും follow cheyyuka

  • @preethukrishna6650
    @preethukrishna6650 4 роки тому

    Mam chena last ariyuka..chorichil maran oru tip anu.. Matt vegitable ellam kazhukitt chena mathram seperate kazhuki last idanam .. Mam arinja chena choode adichal automatical madathinte kaiyile chorich swith ittapole maram.. Effecctive anu..

  • @latika5198
    @latika5198 5 років тому +5

    Even after cooking all these years, there is a lot to learn from you every day. You must be a good teacher.
    You are a beautiful person in and out.

  • @sudhadevi7075
    @sudhadevi7075 5 років тому

    Chena ethakkaya and achinga mezhukuvaratti adding some chilly flakes and green chiliy awesome

  • @sreerekhaaviesh4347
    @sreerekhaaviesh4347 5 років тому +5

    വളരെ നന്നായിട്ടുണ്ട് അവിയലിനായ് കാത്തിരിക്കുവരുന്നു എനിക്കും ചേനയും വഴുതനങ്ങയും ഇഷ്ട്ടമല്ല, പിന്നെ അരിഞ്ഞ പച്ചക്കറികൾ കഴുകരുത് എന്നല്ലേ അരിയും മുന്നേ അല്ലേ കഴുകേണ്ടത്. മാജിക്‌ ഓവന്റെ ഓണം എപ്പിസോഡ് ഞാനും കണ്ടിരുന്നു അന്ന് തറവാട്ടിൽ വെച്ച് പായസം ആണ് ഉണ്ടാക്കിയതെന്ന് തോന്നുന്നു വയൽ ആമ്പൽക്കുളം എല്ലാം കാണിച്ചിരുന്നു.

    • @jopolantony
      @jopolantony 5 років тому

      Green chilly tissue paper il ano cover cheythu vechirikunat? Or is it a cotton cloth?

    • @asls166
      @asls166 5 років тому

      @@jopolantony tissue paper

  • @sharanyaAR3890
    @sharanyaAR3890 5 років тому +1

    Today i went to babas studio.saw ur family pic ... Beautiful fam💓 maminte saree and blouse kiduu In dat pic...ur Grand child he is so adorable..... 💓💓💓💓💓💓💓💓

  • @shilpasathyan363
    @shilpasathyan363 5 років тому +6

    What a patience mam, from this only its proved that how devoted towards ur work,how much love u have for cooking, 👏👏👏👏

    • @subhadrak8544
      @subhadrak8544 5 років тому

      Njangalke aviyalil kyppa must aanallo

  • @user-fz5mw8up4o
    @user-fz5mw8up4o 5 років тому +1

    sadya sambar undakki nokki paruppu koode poyi ....super....thank u ...

  • @indujayakumar944
    @indujayakumar944 3 роки тому +3

    I love your beautiful way of preparing avital. Usually I cook everything together in cooker

  • @marythomas6116
    @marythomas6116 3 роки тому +1

    Your recipes are the best,

  • @premajohn9991
    @premajohn9991 5 років тому +4

    I really appreciate your patience. U are lovely

  • @reenapaul4728
    @reenapaul4728 5 років тому

    ഒരു മടിയുമില്ലാതെ പാചകത്തെ ഇത്ര സ്നേഹിക്കുന്ന, ഞങ്ങൾക്കു വേണ്ടി ഇത്രയും പരിശ്രമിക്കുന്ന ലക്ഷ്മിക്ക് ഒരായിരം ആശംസകൾ, കൂടാതെ ഓണാശംസകളും - ഒപ്പം നിൽക്കുന്ന കുടുംബത്തിനും

  • @rajanipillai6617
    @rajanipillai6617 4 роки тому +4

    I like the way u do every thing in the nadan style. Sitting , selecting and then cutting.

  • @girishkumar-m5y
    @girishkumar-m5y Рік тому

    Amaraikka aanu thekkan thiruvithancore style...vallipayar madhyathiruvithancore

  • @MsMidhuna
    @MsMidhuna 5 років тому +6

    Regular viewer of all ur vlogs...vil watch a number of times ...awesome

  • @nishman2002
    @nishman2002 5 років тому

    Chena cut cheythittu puli vellathil kazhukiyal mathi chechi.....Zen percent guarantee

  • @savithamurali9605
    @savithamurali9605 4 роки тому +15

    ലക്ഷ്മി ചേച്ചിക്കി എന്തോരു ക്ഷമയാണ് പറഞ്ഞു തരുന്ന കാര്യത്തിൽ. നമിച്ചിരിക്കുന്നു. ഒരുപാട് ഒരുപാട് സ്നേഹത്തോടെ.......

  • @merbybinoy1215
    @merbybinoy1215 4 роки тому

    ചേച്ചീ ഞങ്ങൾ ഉണ്ടാക്കി നോക്കി. Super ആയിരുന്നു. അളവുകൾ ഒക്കെ correct ആയിരുന്നു. ചേച്ചിയിൽ നിന്ന് ഇതുപോലുള്ള കൂടുതൽ റെസിപ്പികൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. Thank You ചേച്ചി.

  • @user-ir2pq7fg3j
    @user-ir2pq7fg3j 5 років тому +165

    ഈ ഓണത്തിന് മിക്കവരു ദെയും വീട്ടിൽ കേൾക്കാൻ പോകുന്ന പേര് ലെക്ഷ്മിയുടെ ആയിരിക്കും

    • @user-ir2pq7fg3j
      @user-ir2pq7fg3j 5 років тому +7

      ഓണത്തിന് രാവിലെ ഉണ്ടാക്കാൻ പറ്റിയ നല്ലോരു ബ്രെക്ഫാസ്റ്റ് എന്തായിരിക്കും
      ലെക്ഷ്മിയുടെ ഫാൻസ്‌ എല്ലാവരും പറയു
      കാരണം അന്ന് നമ്മൾ ലേഡീസ് രാവിലെ മുതൽ തിരക്കിൽ ആയിരിക്കും അല്ലോ
      ടൈം കളയാതത നല്ലോരു ബ്രെക്ഫാസ്റ്റ്.....

    • @bhavyajijesh4693
      @bhavyajijesh4693 5 років тому +1

      Putttum pazhavum

    • @user-ir2pq7fg3j
      @user-ir2pq7fg3j 5 років тому

      @@bhavyajijesh4693
      👍👍👍

    • @neethusathian5392
      @neethusathian5392 5 років тому +6

      Ente veetil pandu muthale onathinu mng dosa sambar allel idali sambar aavum enthayalum uchak smabar undakuallo.. Amma ath ravile pani kazhikkum..

    • @omanap7995
      @omanap7995 5 років тому +1

      വളരെ ഉപകാരപ്രദമാവുണ്ട്ചേച്ചി യുടെ സദ്യ

  • @revathynarayanan3389
    @revathynarayanan3389 5 років тому

    Why adding thondan mulagu to avial... We don't get it here.... Super yummy avial Lakshmi Mam.... U r really awesome and dedicated...

  • @greeshmasbrithuvarna2194
    @greeshmasbrithuvarna2194 5 років тому +3

    Entirely different from our aviyal, Kozhikode.................😍😍😍😍

  • @sobhanak.g8429
    @sobhanak.g8429 5 років тому

    Super mam
    Maminte adukkala joliyil ulla
    Parijayam kaippunyam
    Pinne avatharanam ellam
    Valare adhikam snehavum
    Bahumanavum thonnippikunnu
    Thanks .

  • @anuarnav5234
    @anuarnav5234 5 років тому +20

    കണ്ടിരിക്കാൻ തന്നെ നല്ല രസം...😍😍...

  • @shylajabroskhan8080
    @shylajabroskhan8080 5 років тому

    Anganae avial undakkan njanum padichallo.... Thanks a lot Chechy.
    Nalla ishtaayi ee recipe......vdo kaanan njan kurach late ayipoy innu..... nalae ee avial undakkiyittae ullu bakki karyam.......

  • @susheelasam1360
    @susheelasam1360 5 років тому +6

    Made Aviyal and it turned out to be very good. Thank you so much for the recipe and all the minute details you've shared.

  • @bharathijeevan9706
    @bharathijeevan9706 2 роки тому +1

    അവിയൽ കേമായി (നന്നായി എന്നാണ്). Wish you a very happy onam.