Comedy Utsavam│Flowers│Ep# 239

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 388

  • @AnsonKurumbathuruth
    @AnsonKurumbathuruth 6 років тому +192

    ഞങ്ങളുടെ ചവിട്ടു നാടകം ഉൾപ്പെടുത്തി.. ഈ കലാരൂപത്തെ പ്രോത്സാഹിപ്പിച്ച Flowers TV ക്ക് ഒരായിരം നന്ദി....രാജാവായി വേഷം ഇടാനും സാധിച്ചു....thank you dear friends....
    ആൻസൻ കുറുമ്പത്തുരുത്ത്

    • @KidsHappiness
      @KidsHappiness 6 років тому +4

      രാജാവ് സൂപ്പർ ആയിരുന്നു,

    • @sreeragks2958
      @sreeragks2958 6 років тому +1

      😍✌️

    • @Jomon_Joy
      @Jomon_Joy 6 років тому

      Anson chettaa.. ....pwolichuuuu...muttukuthiyappol..onnu slippayalleee...😄 😄 😄

    • @sreeragnairneduli6238
      @sreeragnairneduli6238 6 років тому +1

      ചവിട്ട് നാടകം നന്നായിട്ടു ഉണ്ട് ചവിട്ട് നാടകം കോമഡി ഉത്സവത്തിലുടെ ആദ്യമായി കാണാൻ പറ്റി

    • @joycyril2571
      @joycyril2571 6 років тому

      Anson Kurumbathuruth നിങ്ങളുടെ contact number തരുമോ

  • @saniyetm392
    @saniyetm392 6 років тому +67

    കമെന്റ് പറയാൻ പക്രു ചേട്ടൻ കഴിഞ്ഞേ മറ്റു ആരും😍👍😂

  • @shinyanto6867
    @shinyanto6867 6 років тому +15

    രാകേഷ് ഉണ്ണി..... എന്തു ഫീൽ ആയിട്ടാണ് പാട്ട് പാടി യിരിക്കുന്നത്‌.....ഒന്നും പറയാനില്ല... ഗോഡ് ബ്ലെസ്സ് യു...... 👌👍👍👍👏👏👏

  • @shafeekmc8790
    @shafeekmc8790 6 років тому +45

    ജന സേവന രംഗത്ത്‌ നിറഞ്ഞ്‌ നില്‍ക്കുന്ന ഫിറോസ് കുന്നംപറമ്പിൽനെയും, അശ്വതി ജ്വാലയെയും ആദരിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.. എന്ന് ഒമാനിലെ കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകനും, ആസ്വാദകനും ആയ പ്രവാസി മലയാളി....

    • @jubbu2385
      @jubbu2385 6 років тому

      Shafeek Mc ഒമാൻ 💪

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 6 років тому

      Shafeek Mc അശ്വതി ജ്വാല കോമഡി ഉത്സവത്തിൽ (ഒരിക്കൽ കോമഡി സൂപ്പർ നൈറ്റിൽ വന്നിട്ടുണ്ട്) തീർച്ചയായും വരണം.

  • @premjith623
    @premjith623 6 років тому +10

    കേരളത്തിന്റെ തനതു കലാരൂപം ''ചവിട്ടുനാടകം '' മനോഹരമായി അവതരിപ്പിച്ച കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ ..

  • @faizalmuhammed4388
    @faizalmuhammed4388 6 років тому +23

    സൈതലവി ഇക്ക പൊളിച്ചു വൈറൽ അയി വന്ന ചേട്ടൻ കിടു മണിച്ചേട്ടൻതെ ഡബ്മാഷ് കണ്ട് ഒരു കണ്ണ് നിറഞ്ഞു ചവിട്ടുനാടകം സൂപ്പർ പക്രു ചേട്ടൻതെ കമൻസ് ബിഗ് സലൂട് മിഥുൻ ചേട്ടൻതെ ചിരി ഒന്നും പറയാനില്ല പ്രജോദ് ചേട്ടനെ ഒഴിവാക്കിയത് ശെരിയായില്ല ആ 4പേരും വേണം എന്നലെ പരിപാടി ഉഷാർ ആവൂ ഇതൊക്കെ കാണുബോളും മനസ്സു പിടയുന്നു നമ്മുടെ കേരളം ഒരു വലിയ ദുരിതത്തിൽ ആണ് അള്ളാ ഞങളെ നാടിനെ കാക്കണേ ഞങൾ പ്രവാസികൾക്ക് എന്തും സഹിക്കാൻ കഴിയും ങ്ങളെ നാട്ടിലുള്ളവർക് അതിന് കഴിയുല അള്ളാ അവരെയും ഞങളെയും കാക്കണേ അള്ള 😥😥😥😥😥😥😥😥

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 років тому +1

    ഈ എപ്പിസോഡിലെ സ്പോട്ട് ഡബ്ബിംഗ് ഞാൻ വീണ്ടും വീണ്ടും.... കണ്ടു.
    എനിക്ക് ഒരുപാടിഷ്ടയി.....
    പ്രതീഷേട്ടാ....സൂപ്പർ...കിടിലോൽ കിടിലം...

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 роки тому

    സ്റ്റേറ്റ് സ്കൂൾ കലോത്സവത്തിന് എട്ടും പത്തും മണിക്കൂർ ഇരുന്ന് പതിനേഴും ഇരുപതും ടീമിന്റെ ചവിട്ടുനാടകം കണ്ടിട്ടുണ്ട്. കാണുംതോറും ഒരു ഹരമാണ്. ഇതിൽ അവതരിപ്പിച്ച എല്ലാ കലാകാരൻമാരും വളരെ നന്നായിരുന്നു. ലൈവ് പാടി ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത്. കേരളത്തിന്റെ തനത് കലാരൂപമായ ചവിട്ടുനാടകം കോമഡി ഉത്സവം പോലുള്ള ഒരു വേദിയിൽ എത്തിച്ചതിന് ഫ്ളവേഴ്സ് tv ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം ചവിട്ടുനാടക കലാകാരന്മാർക്കും.
    എന്ന്
    ഒരു ചവിട്ടുനാടക കലാപ്രേമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shaafaizal
    @shaafaizal 6 років тому +17

    ഫിറോസ് കുന്നുംപറമ്പിൽ എന്ന പുണ്യാത്മാവിനെ ഒന്ന് കൊണ്ട് വരണം

  • @Rajeshvallikunnam
    @Rajeshvallikunnam 6 років тому +40

    പക്രു ചേട്ടൻ വരുമ്പോൾ പ്രജോദ് ഭായ് പോകുന്നു. ഇത് ഒരു പ്രത്ത്യേകതരം അസുഖം ആണല്ലോ....

    • @cRuZ007d
      @cRuZ007d 6 років тому +1

      Rajesh. R vallikunnam prajodettan povumbo pakru chettan varunnu

    • @Sahad_Cholakkal
      @Sahad_Cholakkal 6 років тому

      കസേര മൂന്നേ ഒള്ളൂ..

  • @akshay3822
    @akshay3822 6 років тому +1

    ചവിട്ടുനാടകം ഞാനും സുഹൃത്തുക്കളും സ്കൂൾ കലോത്സവത്തിന് വേണ്ടി കളിച്ചിട്ടുണ്ട് ജോയ് sir തന്നെയാണ് ഞങ്ങളുടെ ഗുരു
    എന്നും അങ്ങയ്ക്ക് ഗുരുസ്ഥാനം 👏👏

  • @jamsheedrebel5058
    @jamsheedrebel5058 6 років тому +2

    രാകേഷ് ബ്രോ പൊരിച്ച്..👏
    ഡബ്ബിംഗ് കിടുക്കി..👌
    ചവിട്ടു നാടകം ആദ്യമായി കാണുന്നതാണ് എന്നാലും
    നല്ലൊരു ഭംഗിണ്ടായിരുന്നു..😍😍
    all the best👍💪

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 6 років тому +1

    രാകേഷ് ഉണ്ണി..😘😘😘😘
    ചവിട്ട് നാടകം ആദ്യമായിട്ടാണ് കാണുന്നത്. വളരെ വളരെ മനോഹരം....എല്ലാർക്കും അഭിനന്ദനങ്ങൾ👌👌👌👌👌
    സ്പോർട്ട് ഡബ്ബിങ്...❤️❤️❤️❤️❤️സൂപ്പർ
    സ്പെഷ്യൽ പെർഫൊമൻസ്... വളരെ മനോഹരം...👌👌👌👌
    മിമിക്രി കോംബറ്റീഷൻ സൂപ്പർ👏👏👏👏👏👏

  • @udayasankartk5727
    @udayasankartk5727 5 років тому +1

    അനിൽ....ഹ ഹ ഹാ ഹാ അണ്ണനെ... താറാവിനെ കൂർക്കം വലി suuuuuuper

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +1

    പ്രതീഷിന്റെ സ്പോട്ട് ഡബ്ബിംഗ് സൂപ്പർ 👌👌
    ചവിട്ടു നാടകം എന്നൊരു കല ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്തിന് അൻസാർ ടീമിന് നന്ദി 👏👏👏

  • @shamsudheenc7878
    @shamsudheenc7878 6 років тому +20

    Mani chettan dabbing 👌👌👌👍👏👏👏

  • @maryangel5891
    @maryangel5891 6 років тому +3

    കുറെ വര്‍ഷങ്ങള്‍ക്ക് മുബ് കണ്ടാതാണ് ചവിട്ടു നാടകം വീണ്ടും കോമഡി ഉല്‍ത്സവത്തില്‍ കുടികാണുവാന്‍ സാധിച്ചതില്‍ വളരെ യധികം സന്തേഷം കോമഡി ഉല്‍ത്സവത്തിന് ഒരായിരം ആശംസകള്‍ (നന്ദി )

  • @veekaay1
    @veekaay1 6 років тому +28

    സ്പോട്ഡബ്ബ് കണ്ടു മതിയായില്ല.. സൂപ്പർ..

  • @snehaasperiya590
    @snehaasperiya590 6 років тому +1

    Nmml kalichirnna chavittu nadakam...memories loaded😀😀

  • @babupathaikara7508
    @babupathaikara7508 6 років тому +18

    പ്രജോദ്ഏട്ടനെ എത്രയും പെട്ടന്ന് തിരിച്ചു കൊണ്ടുവന്നു പരിപാടിയിൽ സ്ഥിരപ്പെടുത്തനം.......pls

  • @mansoorkottakkal1468
    @mansoorkottakkal1468 6 років тому +11

    പക്ര മാമൻ വന്നേ................ 😍😍😍

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 років тому +1

    മിഥുലാജിക്ക,ഷിബു കൊഞ്ചിറ & സതീഷ്....
    എന്നെ സംബന്ധിച്ചടത്തോളാം ഈ എപ്പിസോഡിലെ സ്പോട്ട് ഡബ്ബിംഗിന് വേണ്ടി പ്രതീഷ് എന്ന കലാകാരനെ വീണ്ടും കൊണ്ടുവന്നതിൽ
    (കാരണം ഞാൻ കുറെ നാളുകളായി പറയുന്ന ഒരു കാരൃം നിങ്ങൾ സാധിച്ചുതന്നു ) ഒരുപാട് സന്തോഷവും നന്ദിയും ഉണ്ട്.
    ഞാൻ ഒരു പൂവ് ചോദിച്ചു നിങ്ങൾ മുഖേന പ്രതീഷ് ഒരു പൂക്കാലം തന്നു.
    നന്ദി പ്രതീഷേട്ടാ...
    ഇനിയും വരണം മണിചേട്ടന്റെ സ്പോട്ട് ഡബ്ബുമായീട്ട്.
    ഞാൻ പറയണമെന്ന് (ഒരു കോമഡി ഉത്സവം പ്രേഷകനെന്ന നിലയ്ക്ക്) വിചാരിച്ച കാരൃങ്ങളൊക്കെ പക്രു ചേട്ടനും,ബിജു ചേട്ടനും,ടിനി ചേട്ടനും,മിഥുൻ ചേട്ടനും പറഞ്ഞു.
    പ്രജോദേട്ടനെ കൂടി അവിടെ ഇരുത്തണം.അവർ നാലുപേരും ഒരുമിച്ചിരുന്ന് മോട്ടിവേഷൻ നൽകണമെന്നാണ് എന്റെ അഭിപ്രായവും ആഗ്രഹവും.
    അതും നടത്തിത്തരുമെന്ന് വിശ്വസിക്കുന്നു.

  • @charlyblyjo
    @charlyblyjo 6 років тому +91

    കുവൈറ്റിൽ ഉള്ളവർ ലൈക്‌ here

  • @thomasvj8554
    @thomasvj8554 6 років тому +3

    ആട്...... കലാഭാവന്മണി... പിന്നെ കേട്ടിട്ടേയുള്ളൂ നിന്റെ "ചവിട്ടുനാടകം" എന്ന്..ഇന്നു നേരിൽ കണ്ടു soooper കിടു ആരുന്നു..congrats all teams..

  • @rejothomas9804
    @rejothomas9804 6 років тому +1

    തടി വെട്ടുകാരൻറെ പാട്ട് വളരെ മനോഹരമായിരുന്നു ഞാൻ ഒത്തിരി എൻജോയ് ചെയ്തു സൂപ്പർ സൂപ്പർ ഈ പരിപാടികൊണ്ട് ഇനി തടി വെട്ടാൻ പോകണ്ട ഒത്തിരി സ്റ്റേജുകളും കിട്ടും

  • @sruthyberno1404
    @sruthyberno1404 6 років тому +1

    ചവിട്ടു നാടകം.ഞങ്ങടെ കുറുമ്പതുരുത്തിന്റെ അഭിമാനകലാകാരന്മാർ..😍 superb performance .. 😍 ഷിബൂട്ടീ .. ചേട്ടന്റെ ഒരു കുറവുണ്ടാർന്നു. Get well soon. 😍

  • @ajikumarkumar2550
    @ajikumarkumar2550 6 років тому +1

    I watched all episode. My favorite program. Chavittu nadakam suuupeeerrr....... I love my flowers

  • @premadasanak7516
    @premadasanak7516 6 років тому +3

    രാജകൊട്ടാരത്തിന്റെ പ്രൗഢിയിൽ ചവുട്ട് നാടകം കോമഡി ഉത്സവത്തിന്റെ വേദിയിൽ തകർത്താടി അടിച്ചുപൊളിച്ചു... ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ... രാഗേഷുണ്ണിയെ കൊണ്ടുവന്നതിൽ സന്തോഷം.. പൊന്നിൻകുടത്തിനു എന്തിനാ പൊട്ട് ജുൻസിയ്‌ക്കെന്തിനാ മൂക്കുത്തി... എല്ലാ വിഭവങ്ങളും ഗംഭീരം.... അഭിനന്ദനങ്ങൾ.. നന്ദി

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 6 років тому +8

    ചവിട്ടുനാടകം ഇതുവരെ കണ്ടിട്ടില്ലായിരുന്നു പക്ഷെ അവതരണം കണ്ടപ്പോള്‍ ആകാംക്ഷയോടെ മുഴുവനും ഇരുന്ന് കണ്ടുപോയി...!!! . ഇതു പറയാന്‍ കാരണം ചില ട്രൂപ്പുകള്‍ വന്ന് പ്രോഗ്രം അവതരിപ്പിക്കുന്നത് വെറുതെ പേരിന് വേണ്ടിയാണ്., "ഒപ്പിക്കല്‍"-കോസ്സ്റ്റ്യംസ് ., ആത്മാര്‍പ്പണം ഇല്ല --- അതുകൊണ്ട് തന്നെ ചില സമയങ്ങളില്‍ അരോചകമാവാറുണ്ട് -- അവരൊക്കെ ഈ ചവിട്ടുനാടകം നടത്തിയ കലാകാരന്മാരെ കണ്ടു പഠിക്കണം --- എ‌ന്താ രസം...എന്താ ഭംഗി.....എന്താ ആത്മാര്‍ത്ഥത......ഇവരാണ് യഥാര്‍ത്ഥ കലാകാരന്മാര്‍----- സൂപ്പര്‍ര്‍ര്‍ര്‍ര്‍.....

  • @chandrabhanuramachandran6005
    @chandrabhanuramachandran6005 6 років тому +22

    സെയ്തലവി ഒരുതവണ ചെയ്താൽ നൂറു തവണ ചെയ്ത പൊലെ രാകെഷ്‌ ഉണണി എന്താ ഫീൽ സുപ്പൽ ശബ്ദം

  • @Anjooraan.07
    @Anjooraan.07 6 років тому +64

    ദേ പ്രജോദ് ചേട്ടൻ പിന്നേം പോയി. കട്ട പ്രധിഷേധം 😥😥

    • @sajimondevasia2959
      @sajimondevasia2959 6 років тому +1

      faisal sha ഇത് മുന്നേ എടുത്തത്

    • @Anjooraan.07
      @Anjooraan.07 6 років тому

      Sajimon Devasia Ok..

    • @aapumadari6073
      @aapumadari6073 6 років тому

      പ്രജോദ് പോയാലെന്താ വേറെ ആൾക്കാറില്ലേ പിന്നെന്താ പ്രശ്നം

    • @Anjooraan.07
      @Anjooraan.07 6 років тому

      Aapu fykz Prajodettanu പകരം prajodettan മാത്രം

    • @aapumadari6073
      @aapumadari6073 6 років тому

      faisal sha ooho

  • @bindubhaskar572
    @bindubhaskar572 6 років тому +7

    രാകേഷ് ഉണ്ണീ ഒന്നും പറയാനില്ല മനോഹരം.. സൂപ്പർ... പൊളിച്ചു... നന്നായിട്ടുണ്ട്. ഒക്കെ ഈശ്വരാനുഗ്രഹം

    • @ponnus9631
      @ponnus9631 6 років тому

      Bindu Bhaskar enikkum thoni

  • @vishnu070509
    @vishnu070509 6 років тому +1

    ee eppisodile ella programs um nannayirunnu,chavittu nadakam adyamayi kaananum aaswadikanum kazhinju, rakesh unni bro polichu,mimicry competition nannayi, saithalavi elimayulla kalakaran, pinne maniyettante spot dubbingum superb.

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +1

    സെയ്തലാവി ഇക്ക തകർത്തു സൂപ്പർ All the best

  • @rajujoseph4254
    @rajujoseph4254 6 років тому +1

    Chavittu nadakam adipoli. Colourful aayirunu

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +1

    മണിചേട്ടൻ ന്റെ ശബ്ദം തകർത്തു സൂപ്പർ All the best

  • @Rain_line_dreams
    @Rain_line_dreams 6 років тому +1

    ചവിട്ടുനാടകം ഫോട്ടോ കണ്ടിട്ടുണ്ട് എന്നതല്ലാതെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്. ഇതൊരു traditional കലയാണ്.
    ടീമിന് നന്ദി

  • @afsalc.n
    @afsalc.n 6 років тому +34

    അല്ല, അറിയാൻ മേലാഞ്ഞിട്ട്‌ ചോദിക്കുകയാണ്... നിങ്ങളുടെ കയ്യിൽ 3 കസേരകൾ മാത്രമേ ഉള്ളോ... അല്ല, പക്രു ചേട്ടൻ വന്നപ്പോ പ്രജോദ് ഏട്ടനെ ഒഴിവാക്കി... അത് കൊണ്ട് ചോദിച്ചതാ...കസേര ഇല്ലാഞ്ഞിട്ടാണെങ്കിൽ ഞങൾ ഒരെണ്ണം തരാം... അങ്ങനെ എങ്കിലും പ്രജോദ് ഏട്ടനെ നിർത്തുമല്ലോ....
    രാകേഷ് ഉണ്ണി.. കോമഡി ഉത്സവത്തിൽ ഇദ്ദേഹത്തെ കണ്ടപ്പോ അതിയായ സന്തോഷം... നല്ല ശബ്ദം... എല്ലാവിധ ആശംസകളും...

    • @rinuthomas6754
      @rinuthomas6754 6 років тому +1

      afsal c.n. cash kodukande .chummathala avadirikunne

    • @zeenathk3271
      @zeenathk3271 6 років тому +1

      afsal c.n. ജഡ്ജസ്ആരായാലെന്താ പരിപാടി നന്നായാൽ പോരേ

    • @Rain_line_dreams
      @Rain_line_dreams 6 років тому

      ബിജുക്കുട്ടൻ കമൻറുകൾ പോര...
      അവിടെ പ്രജോദ് ആണെങ്കിൽ നന്നാവും

  • @rensodev
    @rensodev 6 років тому

    സൗണ്ട് എടുത്തിട്ട് പ്രേമാനന്ദ് ന്റെ ചിരി നല്ല രസം ഉണ്ട്...

  • @joycyril2571
    @joycyril2571 6 років тому +5

    ആദ്യമായി ആണ് ഒരു ചവിട്ട് നാടകം കാണുന്നത്

  • @Ovijebi
    @Ovijebi 6 років тому

    ആട് തോമ.... മനോഹരം.
    ചവിട്ടു നാടകം...അതിമനോഹരം
    ശാന്തി
    💐💐💐👌👌👌👌👍👍👍👏👏👏👏👏👏👏👏👏🏅🏅🏅🏅🏅🏅🏅🏅🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️

  • @Godsowncountry2021
    @Godsowncountry2021 6 років тому +1

    fantastic program with lots of talent artists. like it . and good job

  • @bibinmb2542
    @bibinmb2542 6 років тому +1

    Muthe paattu padi thakarthu urappanu cinima teams thangale namichu kondu pokum . Sound awesome.

  • @shinyanto6867
    @shinyanto6867 6 років тому

    സൂപ്പർബ്.... മണി ചേട്ടനെ അവതരിപ്പിച്ചത്.... കിടുക്കി..... പൊളിച്ചു.... തിമിർത്തു ..... പൊരിച്ചു..... 👌👍👍👍

  • @razackp7894
    @razackp7894 6 років тому +26

    ഇത്രയും വൈകി വന്ന അപ്ലോഡർക്കുള്ള പ്രധിഷേധം ഇവിടെ ലൈക് അടിച്ചു രേഖപ്പെടുത്തുക

  • @backervadakkekad7071
    @backervadakkekad7071 6 років тому +5

    അക്ഷര വടക്കേകാടിന്റെ.. മാണിക്യം... ജൂൺസി... ! Cu ത്തിന് ആശംസകൾ

  • @shijinarajmanjankattilraja5641
    @shijinarajmanjankattilraja5641 6 років тому

    Nte rakeshchettayi... nigaloke evdayrnu...enk oru fb accnt illathond njn first time comedy utsavamthilanu kananath..amazing..

  • @kuriendaniel3916
    @kuriendaniel3916 6 років тому +1

    Congratulations Comedy Utsavam for arranging variety programs, especially ‘chavittu nadakam’

  • @safrasmhd9517
    @safrasmhd9517 6 років тому +6

    സൈദലവിക്കാ 😘😘😘

  • @എപിഅംബുജാക്ഷൻ

    രാഗേഷേട്ടൻ പൊളിച്ചൂട്ടാ

  • @AnasAnas-fy8gb
    @AnasAnas-fy8gb 6 років тому +2

    Manichettan polich💕💕💕💕

  • @rajeshn.k8552
    @rajeshn.k8552 6 років тому +1

    Dear friend Flowers. thanks. Great. THANKS

  • @shajuchennamkulam3473
    @shajuchennamkulam3473 6 років тому

    ചവിട്ടുനാടകം ചവിട്ടിപൊളിച്ചു ...അതിമനോഹരം ..

  • @reenareenazabeel5790
    @reenareenazabeel5790 6 років тому +2

    Miss u manichetta ...miss u lot

  • @jiniantonyantony9034
    @jiniantonyantony9034 6 років тому

    ണങ്ങളുടെ നാടിന്റെ അഭിമാനങ്ങൾ അൻസൻ മാഷിനും റോയി ആശാനും എന്റെ പ്രിയ കൂട്ടുകാരൻ റ്റാഹിനും അഭിവാദ്യങ്ങൾ ... ആന്റി സലാല ....

  • @Ponnu-qv4vc
    @Ponnu-qv4vc 6 років тому +1

    rakeshetta onnum parayaanillaa..pwolichadukkii....😍

  • @Jomon_Joy
    @Jomon_Joy 6 років тому +5

    Nummada chavittunadakam...pwolichattaaa...

  • @udayarajan7665
    @udayarajan7665 6 років тому +45

    PRAJOD FANS ADI LIKE.

  • @said.kpkunnathpeediyakkal3358
    @said.kpkunnathpeediyakkal3358 6 років тому +1

    Saidhalavi adichu polichu ..ente perum saidhalaviyaanu .all the best

  • @AtoZ76411
    @AtoZ76411 6 років тому

    ... Comedy ഉത്സവത്തിന്റെ വിസ്മയ കാഴ്ചകൾ കാണാൻ.. നമ്മുടെ ജീവിതം ഇനിയും ബാക്കി...

  • @siberianmallu5559
    @siberianmallu5559 6 років тому

    മോഹൻലാൽ എന്ന സിനിമ ഇന്നു കണ്ടു കട്ട ലാലേട്ടൻ ഫാൻ എന്ന നിലയിൽ പടം എന്നെ നിരാശപ്പെടുത്തിയെങ്കിലും ബിജുക്കുട്ടൻ ചേട്ടൻ പൊളിച്ചു മരണമാസ്

  • @josephjoy2120
    @josephjoy2120 6 років тому

    Congratulations for the Chavittu Nadakam from Paravoor, I am from Alleppey and my father too played Carelsman Chavittu Nadakam in 1970s and 80s. My brother and I myself visited Paravoor to know more about Chavitu Nadakam. My brother in his Ph.D. thesis in English literature mentioned about it. Congratulations to you and to Flowers TV

  • @anjukurian9369
    @anjukurian9369 6 років тому +1

    മണിച്ചേട്ടാ ഒന്നുടെ ജന്മം എടുത്തു വരൂ ഞങ്ങളുടെ അടുത്തേക്... അത്രയും ആഗ്രഹിച്ചു പോകുന്നു...

  • @santhosh.kjoseph5117
    @santhosh.kjoseph5117 6 років тому +5

    സമ്മാനം കൊടുക്കുമ്പോൾ വലതു കൈ കൊണ്ട് കൊടുക്കാൻ താല്പര്യയ പെടുന്നു ടിനി ടോം

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому

    യുവകേരളം ചവിട്ടുനാടകം സമിതി കേരളത്തിന്റെ അഭിമാനം ഒന്നു പറയന്നില്ല തകർത്തു സൂപ്പർ God bless you All the best

  • @joseantony3147
    @joseantony3147 6 років тому +1

    ചവുട്ട് നാടകം കളിക്കാൻ എത്തിയ റോയിക്കും മറ്റ് കലാകാരൻമാർക്കും എന്റെ നന്ദി

  • @sreeragnairneduli6238
    @sreeragnairneduli6238 6 років тому +1

    ചവിട്ട് നാടകം നന്നായിട്ടു ഉണ്ട്. ചവിട്ട് നാടകം കോമഡി ഉത്സവത്തിലുടെ ആദ്യമായി കാണാൻ പറ്റി

  • @aseemabdul4816
    @aseemabdul4816 6 років тому

    Comedy Utsavam sthiram youtubil kaanunna oraal aanu njan. 50 minutes ulla Comedy Utsavam ippo njam 20 mnt kond kandu theerkkunnu. Weekly 3 episode aayi churukkanam ennanu ente abhiprayam

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому

    രാകേഷ് ഉണ്ണി ഒന്നു പറയന്നില്ല തകർത്തു സുപ്പർ പാട്ട് കിട്ടു God bless you All the best

  • @ashrafsaidmohammedsaidmoha6370
    @ashrafsaidmohammedsaidmoha6370 6 років тому

    ചവിട്ടു നാടകം മ്യൂസിക് നല്ല രസമുണ്ട്

  • @niyasmohammed4648
    @niyasmohammed4648 6 років тому +3

    മണിചേട്ടൻ... കിടു 😘😘😘

  • @harispathari1611
    @harispathari1611 6 років тому +36

    Saudiyil ninnum kanunnavar laikediche

  • @noufalnofu3208
    @noufalnofu3208 6 років тому

    സ്്പ്രട്ട് ഡബ്ബിംങ്ങ് പെളിച്ചു നമ്മുടെ ' കൊഴികോട് കാരൻ സൂപ്പർ👍👍👏👏👏

  • @hareeshk9662
    @hareeshk9662 6 років тому

    ചവിട്ടു നാടകം ആദ്യമയിട്ടാണു കാണുന്നത് സൂപ്പർ

  • @radhag1481
    @radhag1481 6 років тому

    Rakesh suuuper ....ante adutha sthalakkaranallo anik eshtamulla pattukalane randum God bless you.

  • @mavelimedia7742
    @mavelimedia7742 6 років тому

    നൂറനാടിന്‍റെ രാഗേഷിന്... അഭിനന്ദനങ്ങള്‍... കലക്കി...

  • @ayusulkabeer3988
    @ayusulkabeer3988 6 років тому +2

    Kalakki

  • @saheerakolakkadan5674
    @saheerakolakkadan5674 6 років тому +4

    Saidalavikka👍👍👍👏👏👏👏

  • @sibinks7650
    @sibinks7650 6 років тому +1

    Manichettan dubbing polichu

  • @jojo-hn4cv
    @jojo-hn4cv 6 років тому +1

    All the best Rakeesh unni.

  • @abdulnazeer3499
    @abdulnazeer3499 6 років тому +4

    Pravasigalude ulsavam@soudi arabia

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +1

    മിമക്രി മത്സരത്തിൽ 2 പേരും തകർത്തു ഒന്നു പറയന്നില്ല സുപ്പർ All the best

  • @randeepkv4289
    @randeepkv4289 6 років тому +13

    ടിനി ടോമിന് കുറച്ചായി ഒരു ഉന്മേഷക്കുറവ് പേയ്മെന്റ് കിട്ടുന്നില്ലേ

  • @nahsinnixan
    @nahsinnixan 6 років тому +2

    അണ്ണാന് തമിഴിൽ അണിൽ എന്നാണ് പറയുക. സെയ്തലവി പറഞ്ഞതു ശരിയാണ്.

  • @magischannel2744
    @magischannel2744 5 років тому

    ente father oru chavittunadakam aasan ayirunnu, ithu kandappol valare isttapettu,like

  • @santhoshmuraledharan9968
    @santhoshmuraledharan9968 6 років тому

    ഒന്നും പറയാന്‍ ഇല്ല 😍 😍 😍 😍 😍

  • @ajukumar3974
    @ajukumar3974 6 років тому +2

    അടിപൊളി ...ഒരു സൗദി പ്രവാസി..

  • @aswinasokan2709
    @aswinasokan2709 6 років тому +5

    Pakru chettande comment.. ho oru rakshayum ella...super

  • @rensodev
    @rensodev 6 років тому

    ഹോ.... രാകേഷ് തകർത്തു....

  • @tgokulam7086
    @tgokulam7086 6 років тому +1

    രാകേഷ്🎼🎶🎵🎙 ഇസ്‌തം 😚👍👍

  • @asheeashif133
    @asheeashif133 6 років тому +2

    comedy utsavathil thrissurkar ilaathe oru episode parayan pato?????

  • @roopeshlakshmananlaksmanan1817
    @roopeshlakshmananlaksmanan1817 6 років тому +6

    ദുബായ്ദേയ്റപാര്‍ക്ക് ഭാഗത്ത് നിന്നും കാണുന്നവര്‍ ആരെങ്കിലും ഉണ്ടോ 👀👀👀

  • @shajimuhammed190
    @shajimuhammed190 6 років тому +1

    manichettan polichu supar

  • @sasikumrpv5655
    @sasikumrpv5655 6 років тому

    Adipoly program ayrirunu... super....

  • @mujeebrahmanmujeeb9674
    @mujeebrahmanmujeeb9674 6 років тому +2

    Spot dubbing kidu

  • @vaisakhkulangara9056
    @vaisakhkulangara9056 6 років тому

    Kidu episode 😘🌷🌷😘😘😘❤️❤️🌹🌹❤️❤️😘🌷💪💪💪💪

  • @alikers6857
    @alikers6857 6 років тому

    Aarariraro my favorite songs👍👍😗

  • @skmediamalayalam1607
    @skmediamalayalam1607 6 років тому

    Ragesh ine konduvannu adipoli👍👍👍👍

  • @ashoo9254
    @ashoo9254 6 років тому

    Super comedy ulsavam

  • @pouloseraphael9101
    @pouloseraphael9101 6 років тому +2

    mani muchu is living through comedy ulsavam