Kasargod കാരെ നിങ്ങളുടെ സ്ലാങ് എത്ര ഭംഗി യാണ്... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ അത് വിടരുത് please... അത് അങ്ങനെ എന്നും നിലനില്കട്ടെ ഈ നിഷ്കളങ്കമായ സ്ലാങ്... powli ആണ്... എത്ര പറഞ്ഞാലും മതിയാവാത്ത അത്ര ഇഷ്ടം... എന്റെ ഇഷ്ടം എല്ലാ കാസർഗോഡ് കാർക്കും സമർപ്പിക്കുന്നു...
Dont know if you guys gives a damn but if you are bored like me during the covid times then you can stream pretty much all of the latest movies and series on InstaFlixxer. Have been watching with my gf during the lockdown xD
കാസർഗോഡ് മലയാളത്തിന് ഇങ്ങനെ യൊരു വകഭേദമുണ്ടെന്നുള്ള വിവരം ഞങ്ങൾ തൃശ്ശൂർ കാർക്ക് മനസ്സിലാക്കി തന്നതിന് രശ്മിക്ക് ഒരുപാട് അഭിനന്ദനങ്ങൾ. കൂടാതെ രശ്മിയുടെ “ഷാരോ യെ ഷാരോ“ , എന്ന ഗാനം വളരെ ഹൃദ്യമായിട്ടുണ്ട്. രശ്മിയെ തൃശ്ശൂരിൻ റ്റെ മരുമകളായി തന്ന എല്ലാ കാസർഗോഡുകാർക്കും ആയിരം നന്ദിയുടെ പൂച്ചെണ്ടുകൾ !!!!...............
രശ്മി ചേച്ചി u sang well dear👏👏💗 ഞാനും കാസറഗോഡ്കാരിയാണ് ഈ ഭാഷ വളരെ കുറച്ചു ആളുകൾ മാത്രമാണ് ഉപയോഗിക്കുന്നത് എസ്‌പെഷ്യലി മുസ്ലിംസ്... ഓരോ ഏരിയയിലും ഓരോ ഭാഷയാണ്.. നദികളും, ഭാഷകളും എല്ലാം കൊണ്ടും സമൃദ്ധമായ കാസർക്കോടിന്റെ മണ്ണിൽ നിന്നെന്നതു അഭിമാനം...
നമ്മോ kanhangad ഉം ഇതിലും നിന്നും നല്ലോണം മാറ്റം ഉണ്ട്. ഉച്ചാരണം ഒക്കെ സെയിം ആണ്. ബട്ട് ശൈലി വ്യത്യാസം ഉണ്ട്.. മുസ്‌ലിം ആണ് ഇങ്ങനെ കൂടുതലും സംസാരിക്കുന്നെ
കണ്ണൂർ ഭാഷയും കാസറഗോഡ് ഭാഷയും ഏകദേശം ഒക്കെ ഒരു പോലെ ആണ് ആടെ ഈട എന്നൊക്കെ പിന്നെ പറയുന്ന ട്യൂൺ ആണ് വ്യത്യാസം. ഏകദേശം ഉപ്പള വരെയുള്ള മലയാളം കണ്ണൂരുകാർക്ക് മനസ്സിലാകും പിന്നെ അങ്ങോട്ട് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും എന്നാലും മനസ്സിലാകും 🙂
ഇവിടെ hindus വളരെ കുറച്ച് പേർ മാത്രമേ മലയാളം mother tounge ആയിട്ടുള്ളത്. കൂടുതലും തുളു, കന്നട, കെങ്കണി സംസാരിക്കുന്നവരാണ്. അപ്പ അതി യൊക്കെ സ്വാധീനം Muslims നും ഇപറഞ്ഞ hindu community ലും വളരെയേറെ ഉണ്ട്. നിങ്ങൾ കാത്തങ്ങാട്ടുകാർക്ക് ഈ ഒരു diversity യും cultures ഉം ഇല്ലാതെ പോയി - നിങ്ങ പച്ച മലയാളികളുമായിട്ട് ഒരു വ്യത്യാസവുമില്ല എന്നുള്ളതാണ്.😅
@@suhailcsd8044 ഓരോ നാട്ടിലും വ്യതാസങ്ങൾ വരുന്നുണ്ട് അതു ഓരോ ഭാഗത്ത് നിരീക്ഷിച്ചാൽ മനസ്സിലാവും ഇത്ര മുതൽ ഇങ്ങനെ എന്നൊക്കെ മനുഷ്യ നിർമിതി മാത്രം ആണ് അതുകൊണ്ട് ഐഡന്റിറ്റി എല്ലാവർക്കും ഉണ്ട് അവരവരുടെ ചുറ്റളവിൽ അടങ്ങുന്നത്
I have tons of friends from trissur, kollam, malapuram etc who can speak better than this.. Am from kasaragod.. And we people are proud coz we people can speak in multiple languages!
തമിഴ് ആണ് ഏറ്റവും പഴക്കം ഉള്ള ഭാഷ. അഞ്ച് ക്ലാസിക് ഇന്ത്യൻ ഭാഷയിൽ ആദ്യം ആ പദവി കിട്ടിയത് തമിഴിനാണ്. ഈ രശ്മിയുടെ ആ വൈറൽ വീഡിയോ ഒർജിനൽ ആണെന്നാണ് കരുതിയത്.ശരിക്കും talented❤
@@minimaxmini7675 എന്റെ പൊന്നെ വീട്ടുകാരെ സന്തോഷമായി നോക്കാനും ഒരു ബെറ്റർ ജീവിതം ഉണ്ടാക്കാനും പ്രവാസി ആയവനാണ്.. ഇങ്ങനെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു കഞ്ഞി കുടി മുട്ടിക്കല്ലേ ഇഷ്ടാ 😁🏃🏃🏃
@@minimaxmini7675 അതു തന്നെയാ പറയുന്നത് വായ ഉണ്ടെന്ന് കരുതി എന്തും വിളിച്ച് പറയരുത്. അറിയില്ലെങ്കിൽ പോയി പഠിക്കണം എന്നിട്ട് പറയണം. തമിഴ് ഉണ്ടായത് 2500 BC ,സംസ്കൃതം 2000 BC. പിന്നെ തലയിൽ അൽപം ആള് താമസം ഉള്ളവർക്ക് ശാസ്ത്രീയ മായ തെളിവൊന്നും വേണ്ട അത് മനസിലാക്കാൻ ആര്യൻമാരുടെ ആഗമന ശേഷം ഉണ്ടായതാണ് സംസ്കൃതം അതിനു മുന്നെ ഇന്ത്യയിൽ ഉണ്ടായിരുന്നവർ ഊമകൾ ആയിരുന്നോ? പിന്നെ സത്യം പറഞ്ഞാൽ LTTE ,ISIS ഒക്കെ ആക്കുന്നത് ഒരു തരം മനോരോഗമാണ് അതാണ് യഥാർത്ഥ തീവ്രവാദ മനോഭാവം .
ഇത് കേട്ടപ്പോൾ ഒരു രോമാഞ്ചം എവിടെ ഒക്കെയോ ഫീൽ ആയി.....🔥 ഒരുപാട് സങ്കടവും തോണി നമ്മുടെ കൊറേ പ്രശ്നങ്ങൾ ഈ കുഞ്ഞു വിഡിയോയിൽ ഉല്പാടുത്തിയത്തിനു നന്ദി ചേച്ചി....😭 ഒരുപാടു ചിരിക്കാനും പറ്റി...😍
Love kannur and your unique language also. But I bet you can't understand the dialect from Uppala to Mangalore ( over the Dakshina Canara and Madikeri). I am from kasaragod. But it's rather difficult for you Kannurians to grasp byaari. Love kannur 😎😎love kasaragod..,😎😎
Might be true and respect is mutual....Certain words may tough to understand,but I bet long or short sentences comprising of such words might be easy to comprehend 🤗😉
ഈ രസ്മിഞ്ഞ കൽകീറ്റ്ന്... ഞമ്മളെ ബാസനെ കേർളം ഫുള്ള് കേപ്പിച്ചിറ്റ് ജോറാക്കീൻ.. ഇത് ഒർജിനൽ കാസ്റോഡ് ടൗണിൽ ബിസിയം പറീന്ന ബാസന്നെ അയിന് ആർക്കും തംശ്യം ബാണ്ട.. ഒന്ന് ഞാന് പാർഞ്ഞിറ.. ജോളെ ബിസിയം കേട്ട എല്ലാറും ഒരു അന്തർഘത്തായിൽ ആയിപോയിൻ ... ജോളോട് മുട്ടീറാൻ കയ്യെലപ്പ.. ഒരു കുതർച്ചിയെന്നെ... Transalation Madam Rashmi Rocks.. She make our local slang to hear full kerala and made it a super hit.. This is original slang speaks in kasargod town No doubt in it.. One thing i should say whoever heard this slang are dazed by her style and flow.. Shez untouchable..a real Filly (female horse)..
കാസർഗോഡുള്ള മുഴുവനാളുകളും ഇങ്ങനെയല്ല സംസാരിക്കുന്നത്. കാഞ്ഞങ്ങാടിന് വടക്കോട്ട് മാത്രമേ ഈ ശൈലി ഉള്ളൂ. കാഞ്ഞങ്ങാടിന് തെക്കുള്ള ശൈലി തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.
ഞാൻ മലപ്പുറത്തുകാരനാണ് ....
........
ജാടയില്ലാത്ത സ്ലാങ് ആണ് കാസർഗോഡ് സ്ലാങ് ..ഒരു സ്നേഹം ചാലിച്ച ശൈലി ..
Kasargod കാരെ നിങ്ങളുടെ സ്ലാങ് എത്ര ഭംഗി യാണ്... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ അത് വിടരുത് please... അത് അങ്ങനെ എന്നും നിലനില്കട്ടെ ഈ നിഷ്കളങ്കമായ സ്ലാങ്... powli ആണ്... എത്ര പറഞ്ഞാലും മതിയാവാത്ത അത്ര ഇഷ്ടം... എന്റെ ഇഷ്ടം എല്ലാ കാസർഗോഡ് കാർക്കും സമർപ്പിക്കുന്നു...
Adhangane bidaan kayinne base alla mother toungaaan mone😍😍
ഇ ഭാഷ വിടാണെങ്കിൽ ഞങ്ങ കാസ്രോട്ടാരല്ലാത്തവണോ.... അഭിമാനം ഞങ്ങളുടെ അഭിമാനമാ... കാസ്രോട്... 😎💪ടാ...
Okka angane bdan kayyela abe entth chennakille okka berenne njango abe
പോടാ പൂറഹ മൈര്
ഞാൻ രശ്മി നായരുടെ ഭയങ്കര..ഫാനാ..നല്ലൊരു ഗായിക കൂടി ആണെന്നറിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട്
"Ya mwoone" ഇത് തിരഞ്ഞു ഇവിടെ എത്തിയവർ ഉണ്ടോ..
Dont know if you guys gives a damn but if you are bored like me during the covid times then you can stream pretty much all of the latest movies and series on InstaFlixxer. Have been watching with my gf during the lockdown xD
@Nicholas Ethan Yea, been watching on Instaflixxer for months myself :)
Pinnallaa 😆
ഞാൻ 😜
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤88577p
എനിക്ക് ഭയങ്കര ഇഷ്ട മാണ് കാസർക്കോടൻ സ്ളാങ്ങ് ഞമ്മൾ മൽപ്പുറത്തേരനാണെ
Same 2 u..
😘
ഒക്കാ ഭയങ്കര ഇഷ്ട്ടമാണോ..😘
നിങ്ങളെ majjepa
Enikuishtan😘😍
Njn kozhikkod karanan..
കാസർഗോഡ് മലയാളത്തിന് ഇങ്ങനെ യൊരു വകഭേദമുണ്ടെന്നുള്ള വിവരം ഞങ്ങൾ തൃശ്ശൂർ കാർക്ക് മനസ്സിലാക്കി തന്നതിന് രശ്മിക്ക് ഒരുപാട് അഭിനന്ദനങ്ങൾ. കൂടാതെ രശ്മിയുടെ “ഷാരോ യെ ഷാരോ“ , എന്ന ഗാനം വളരെ ഹൃദ്യമായിട്ടുണ്ട്. രശ്മിയെ തൃശ്ശൂരിൻ റ്റെ മരുമകളായി തന്ന എല്ലാ കാസർഗോഡുകാർക്കും ആയിരം നന്ദിയുടെ പൂച്ചെണ്ടുകൾ !!!!...............
കാസറഗോഡ് ഭാഷയെ കളിയാക്കിയ ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട് അവർക്കുള്ള ഒരു മറുപടിയാണ് ഇത്.. ഒരു കാസറഗോഡൻ...
First time actually listening this slang. But loved it very much....
Murali krishnan eey icha athenne abe enth chennank 7languange ore time bakk akknen berede ind okka
എന്തായാലും....അടിപൊളിയായി ചേച്ചി...എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഞാൻ കുറെ പ്രാവശ്യം കണ്ടു....🙏🙏🙏🙏❤️❤️❤️💚💕🌷👏👏👏👍👍👍👍👌👌👌👌
ഇത് ഇപ്പോൾ കാണുന്ന കാസർഗോഡ് ആൾക്കാർ എത്ര പേരുണ്ട് ? ഞാൻ കാസർഗോഡ് കാരനാണ്😍😍
Njan ksrgd district il aanu
Proud to be caxrodian😘😘😘
ഞാൻ ...പിന്നില്ലേ..യോള് കാസ്റോടാ...
@@kitchen-cn8zg കാസ്റോട് ബെല്ല്യ രാജ്യോല്ലേ..ഏടേപ്പാ
@@kitchen-cn8zg ആക്കിയതാ...എന്ത്യേ പണി...അപ്പം ചുടലാ..ഞാൻ കാഞ്ഞങ്ങാട്
രശ്മി ചേച്ചി u sang well dear👏👏💗
ഞാനും കാസറഗോഡ്കാരിയാണ് ഈ ഭാഷ വളരെ കുറച്ചു ആളുകൾ മാത്രമാണ് ഉപയോഗിക്കുന്നത് എസ്‌പെഷ്യലി മുസ്ലിംസ്... ഓരോ ഏരിയയിലും ഓരോ ഭാഷയാണ്.. നദികളും, ഭാഷകളും എല്ലാം കൊണ്ടും സമൃദ്ധമായ കാസർക്കോടിന്റെ മണ്ണിൽ നിന്നെന്നതു അഭിമാനം...
Correct
നങ്ങാല്ലോ ബിസിയം ചെല്ലാൾ ഇങ്ങനെന്നെ
@@sidhiquebismi1632 നമ്മോ ഇങ്ങനെ പറയലെ ഇല്ലപ്പ ബേറെന്നെ ആന്നു പറയല് 😍
നമ്മോ kanhangad ഉം ഇതിലും നിന്നും നല്ലോണം മാറ്റം ഉണ്ട്. ഉച്ചാരണം ഒക്കെ സെയിം ആണ്. ബട്ട് ശൈലി വ്യത്യാസം ഉണ്ട്.. മുസ്‌ലിം ആണ് ഇങ്ങനെ കൂടുതലും സംസാരിക്കുന്നെ
@@rameshvaliyaveedu6388 ഞാനും അതന്നെല്ലെന്നപ്പ പറഞ്ഞിനു😂
ഇത് പോലെ മലപ്പുറം ഭാഷയെ അമ്മാനമാടുന്ന 'സൈനു കരേക്കാടി 'നെ ഈ വേദിയിൽ കൊണ്ടുവരണമെന്ന് ആഗ്രഹമുള്ള വർ ഇവിടെ ലൈക്കുക
Shamil Shamil yes yes
സൈനുക്ക ഇഷ്ടം
Malappuram rasalla
Shamil Shamil
..
അത് കൊള്ളാം
എന്റെ പൊന്നു കാസർഗോഡ്... ഇത്രേം ഭാഷ ഒക്കെ അവിടുണ്ടായിരുന്നോ...ഞങ്ങൾ കൊല്ലംകാർക്ക് ഇതൊക്കെ ഒരു അത്ഭുതംമാണ്
😁
ഞാൻ കാസറക്കോഡ് എന്റെ മാതൃർ ഭാഷ തുളു
Edkattitte bunonda abe
Super
Nijum kasaragod kaariyann my mother tongue is tulu
മോളെ രശ്മി സൂപ്പർ കലക്കി തിമർത്തു 👍👍👍👍👍👍
എനിക്ക് ഭയങ്കര ഇഷ്ട മാണ് കാസർക്കോടൻ സ്ളാങ്ങ് ഞമ്മൾ കോഴിക്കോടാണെ
ഞാൻ 1 വർഷം കാസർകോട് ഉണ്ടായിരുന്നു......നല്ല രസം ഉണ്ട് അവരോട് സംസാരിക്കാൻ
കണ്ണൂർകാർക്ക് ഈ ഭാഷാ വ്യക്തമായി മനസ്സിലാക്കാൻ കഴിയും 😍😄
Sathyam
Yes. മ്മളെ അയൽവക്ക്തെ അല്ലെ
Kannur 💪🏻
കണ്ണൂർ ഭാഷയും കാസറഗോഡ് ഭാഷയും ഏകദേശം ഒക്കെ ഒരു പോലെ ആണ് ആടെ ഈട എന്നൊക്കെ പിന്നെ പറയുന്ന ട്യൂൺ ആണ് വ്യത്യാസം. ഏകദേശം ഉപ്പള വരെയുള്ള മലയാളം കണ്ണൂരുകാർക്ക് മനസ്സിലാകും പിന്നെ അങ്ങോട്ട് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും എന്നാലും മനസ്സിലാകും 🙂
Yup
Enth kanenne kazrottaar elloru like adichtt poyirr. .proud to be a Kazrodian KL-14😎
ന്റെ പോന്നോ കാസര്‍കോട് ഇല്ലാത്ത കേരളം ചിന്തിക്കാന്‍ വയ്യ, love from Malappuram
എന്റെ വീട് കാഞ്ഞങ്ങട് ആണ്. ഇ ഭാഷ കാസർഗോഡിനും മംഗലാപുരത്തിനും ഇടയിൽ മുസ്ലിംസിനു ഇടയിൽ സംസാരിക്കുന്നതാണ്.
വളരെ ശെരിയാണ് കാസറഗോഡ് താലൂക്കിൽപെട്ട ഭാഗങ്ങളിൽ കാഞ്ഞങ്ങാട് താലൂക്കിൽപെട്ട ആളുകൾക്ക് പോലും ഇതിൽ പലതും മനസ്സിലാവില്ല
ഞാൻ കാസറഗോഡ്കാരനാണ്.. ചന്ദ്രഗിരിക്കിപ്പറം എല്ലാവരും ഈ ഭാഷയാണ് സംസാരിക്കുന്നത്
ഇവിടെ hindus വളരെ കുറച്ച് പേർ മാത്രമേ മലയാളം mother tounge ആയിട്ടുള്ളത്. കൂടുതലും തുളു, കന്നട, കെങ്കണി സംസാരിക്കുന്നവരാണ്. അപ്പ അതി യൊക്കെ സ്വാധീനം Muslims നും ഇപറഞ്ഞ hindu community ലും വളരെയേറെ ഉണ്ട്.
നിങ്ങൾ കാത്തങ്ങാട്ടുകാർക്ക് ഈ ഒരു diversity യും cultures ഉം ഇല്ലാതെ പോയി - നിങ്ങ പച്ച മലയാളികളുമായിട്ട് ഒരു വ്യത്യാസവുമില്ല എന്നുള്ളതാണ്.😅
@@suhailcsd8044 ഓരോ നാട്ടിലും വ്യതാസങ്ങൾ വരുന്നുണ്ട് അതു ഓരോ ഭാഗത്ത് നിരീക്ഷിച്ചാൽ മനസ്സിലാവും ഇത്ര മുതൽ ഇങ്ങനെ എന്നൊക്കെ മനുഷ്യ നിർമിതി മാത്രം ആണ് അതുകൊണ്ട് ഐഡന്റിറ്റി എല്ലാവർക്കും ഉണ്ട് അവരവരുടെ ചുറ്റളവിൽ അടങ്ങുന്നത്
Ith kasargod mangalore idayil aanu.Nileshwarathum cheruvathooronnum inganeyalla
തൃശ്ശൂർ പൂരത്തിന് അമിട്ട് പൊട്ടുന്നത് പോലെ ഈ ഗഡി നന്നായിട്ടുണ്ട് കലക്കി ട്ടാ
മ്മടെ തൃശൂർ ക്കാർക്ക് ഇത് അങ്ങട് മനസിലാവണില്ലസ്റ്റോ.... എന്തുട്ടായാലും സംഭവം കിടുക്കിണ്ട്ട്ടാ 👌👌👌👌👌👌👌
ചാവക്കാട് 💪💪
Njan thrussurkkaran...
Anju Jyothi..
Thrissur ഇരിങ്ങാലക്കുട
😁😁😁👍
പാറു കുട്ടിക്ക് പാട്ട് ഇഷ്ട്ടപെട്ടു 😍😍😍
ഈ വർത്താനം കേൾക്കുമ്പോൾ നമ്മുടെ ജാബിർ നെ യും ഷൈമ യെ യും ഓർമ വരുന്നു.... കേൾക്കാൻ നല്ല 😄😅😅😅😅
Nesi asar adaaraa?? Ee paranja aalkaar
@@shafi819 🤣🤣🤣
ഏതോ സീരിയലുകാർ ആയിരിക്കും അല്ലാണ്ട് ആര് 🤣
Ayham Bin Mahroof ayham അല്ല med for echathar സീസൺ 2ഇൽ ഉണ്ടായിരുന്ന വർ ആണ് ജാബിർ &ഷൈമ
@@nesiasar8971 oh oh..
മല്‍പ്പൊര്‍തേര്‍ക്ക് ഇത് കൊറേ തിരിയുന്നുണ്ടല്ലാ.......
മല്‍പൊറം......ഡാ😘😘
Ath sariya
Appo ningak thirnhinalle
Correct
enik onnum manassilayilla.
njan malappurathan .
എനിക്ക് മനസ്സിലായില്ല .ഞാൻ മലപ്പുറം
രശ്മിയെ കാണുമ്പോൾ കീർത്തി സുരേഷിന് 5വയസ്സ് കൂടിയത് പോലെയാണ് തോന്നിയത് .അതിഗംഭീരം കലക്കി ALL THE BEST
Rashmi i like ur slang i am from kannur but we are same ... it is a simplicity our language....
Legends are born in kasaragod ⚘🌷💔 proud to be born KASARAGOD DISTRICT 👒👒👒👌
പൊങ്ങിക്കോ പൊങ്ങിക്കോ😁
🙄🙄🙄
Where is ratheesh kandadukkam (singer) now a days? Is he fine?
@@kitchen-cn8zg nammude ratheesh chettan ippol evide anu? Singing nannayi pokunnundo?
Am very interest to learn and speak this slang
ഞാൻ ഒരു തിരുവനന്തപുരത്തുകാരിയ... കാസർഗോഡ് ഭാഷ പൊളിച്ചു. നമ്മളര് ബോളന്മാരാ...ഡയലോഗ് പൊളിച്ചു...കാസർഗോഡ് ഇസ്തം
I leave in malapuram but unfortunately i like kasargode language... ❤️❤️💞💞💞
Nice
Unfortunately...?
Tnks
@AqSh CaSrod 😄😄
Unfortunately എന്ന് പറഞ്ഞത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസിലായില്ല
Love from Trivandrum .
Njandude bhasha yum ithu pole kali yakal neritt bhasha aanu.
iam proud to be an kasaragodian😍😍
കൊല്ലംകാരൻ ആണ്...കാസറഗോഡ് ഗോഡ് ഭാഷ കേൾക്കാൻ നല്ല രസോണ്ട്😊
എന്ത് രസാ ചേച്ചി ...
തൃശൂർക്കാരന്റെ ആശംസകൾ ...
ഞാൻ മലപ്പുറം എനിക്ക് ഇഷ്ടം കാസറഗോഡ് സ്ലാങ്
Thank you രശ്മി....നമ്മുടെ നാടിനെ അറിയുന്നതിന്....കലക്കി...KL14...😍
കാസർകോട്ട് ഒരുപാട് slangs ഉണ്ട്.കാസർകോട്,കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ വ്യത്യസ്ത slangs aanu
ഒന്നും മനസിലായില്ല ഏങ്കിലും കേൾക്കാൻ നല്ല രസം ഇണ്ട് തനി ആലപ്പുഴ മാവേലിക്കര നിവാസികൾ ആരെങ്കിലും ഇവിടെ ഇണ്ടോ ഒന്നും manasilakthavar😂😂
കുറച്ചൊക്കെ
കായംകുളം ബ്രോ 😍😍
മിഥുന്റെ ഇന്ററപ്‌ഷൻ ആ പറച്ചിലിന്റെ ഒഴുക്ക് ഇല്ലാതാക്കി , രശ്മി കിടിലൻ പെർഫോമൻസ് 👏👏👏👍
മലപ്പുറത്തോർക് പെട്ടന്ന് മനസ്സിലാവും.... 😍😍😍
Chemp
Mmakk manasilayittaaa MLP
Palakkaadulla enikkum പെട്ടെന്ന് manassilaayittaa
മലപ്പുറം കാർക്ക് കേരളത്തിൽ എല്ലാവരുടെയും സംസാരം മനസ്സിലാവും.. അത് മലപ്പുറം കാരുടെ മാത്രം പ്രത്തേകഥ യാണ്.. മലപ്പുറം ഇസ്ത്തം 😍😍from.ത്രിശൂർ
😁😁😁
സംഭവം പൊളിച്ചും കാസർഗോഡ് ഭാഷ 👌🏼👌🏼❤️❤️❤️
മോളേ നീ തകർത്തു.
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇശാരോം ഇശാരോം സെ ... എന്ന പാട്ടാണ്. ഒർജിനലിനെക്കാൾ ആസ്വദനീയമായിരുന്നു.
നല്ല കഴിവുള്ള പെൺകുട്ടി 👏👏👏👏
കാസർകോട്ടാറുണ്ടോ??? ❤
😎😎😎
Indppaa
Mmle KAsaragod
Safaru_ KL-14 6sqqafàn and qŕ
qc
Kasrotaaar
എന്ത് രസാ കേൾക്കാൻ സൂപ്പർ നമ്മളൊരു പാലക്കാട്ടുകാരിയണേ
സപ്ത ഭാഷ സംഗമസ്ഥാൻ =കാസർഗോഡ് 🌹👍💐
രശ്‌മി ചേച്ചി ഇഷ്ടം 💝 ഇവിടെ fm ലൊക്കെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു പുഞ്ചിരിയോടെ കേട്ടിരിക്കാറാണ് 🥰
Ningale slang enikk bayankaram ishttaann.. i am from Kannur😍😍
TIHSS ന്റെ മുത്താ കർളെ നീ പൊൽസന്നെ 💕
TIHSS പുള്ളോ അടിമക്കളെ ലൈക്ക്
enikkum ariyum kasarkod bhasha
njan kannurkara
shamsheer shamsheer ussaranne
ഞാൻ CHSS (ചട്ടഞ്ചാൽ).... 😂😂😂
Saipu നിന്റെ പൊൽസന്നെപ്പ 😍
Njan kasaragod karanan,, ,, rashmi samsarichath pakka kasaragod bashayane ,,, usarakeen ,,,,💐💐💐💐👌👌👌👍👍👌👌
Mansoor Raja
Me tooo😎
Pakka onnum alla pakka town kaarn aan njan but yol kore overaaako
Njan Wayanad ane but enik Valiya ishtam aai eee voice super excited
I have tons of friends from trissur, kollam, malapuram etc who can speak better than this.. Am from kasaragod.. And we people are proud coz we people can speak in multiple languages!
Super,adipoly pattu,,mithdun thanks
ഇത് കേൾക്കുന്ന തൃശ്ശൂർക്കാരനായ ഞാൻ.. 😁🤣8:00 നിങ്ങൾ ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച time 🤘
Wow....rashmiii...u r really talented.....🤩👍
Itenthu tengaya eee parayunne.....😊😍 Oru kottayam karan....👍👍
*എന്റെ കാസർകോട് ഉള്ള ചങ്ക് കൂട്ടുകാരൻ,ബ്രോ...നാച്ചു മോനെ വല്ലാതെ മിസ്സ് ചെയ്യുന്നു....* 😢😢😢😢
【തൊട്ടാവാടി】 Thottaavaadi haaaaaai
കാസ്രോട് ഇസ്‌തം from മ്മ്‌ടെ തൃശൂർ
Ksd😍✌️
ഒന്നും പറയാൻ ഇല്ല. സൂപ്പർ.... പൊളിച്ചു...
ഞങ്ങൾ കോഴിക്കോട്കാർക്ക് മനസ്സിലാവാത്ത ഭാഷയൊന്നും ഇ ഭൂമിമലയാളത്തിലുണ്ടെന്നു തോന്നുന്നില്ല.
Hi
Enik ishtai
ഹല്ലാ പിന്നെ
കോഴിക്കോട് ജില്ലയിൽ മൊത്തം 100 സ്ലാങ് ഉണ്ട്
@@AAKASHADOOTH pinnallah
👍👍👍👍അല്ല പിന്നെ... എളുപ്പം മനസിലാവുന്നുണ്ട്.. നല്ല രസമുള്ള സ്ലാങ്
തമിഴ് ആണ് ഏറ്റവും പഴക്കം ഉള്ള ഭാഷ. അഞ്ച് ക്ലാസിക് ഇന്ത്യൻ ഭാഷയിൽ ആദ്യം ആ പദവി കിട്ടിയത് തമിഴിനാണ്.
ഈ രശ്മിയുടെ ആ വൈറൽ വീഡിയോ ഒർജിനൽ ആണെന്നാണ് കരുതിയത്.ശരിക്കും talented❤
സംസ്കൃതത്തിന്‍െറ പഴക്കം നിര്‍ണ്ണയിക്കുന്നത് 21 നൂറ്റാണ്ടില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൊടുക്കുന്ന ക്ലാസിക്കല്‍ പദവി മാനദണ്ഡമാക്കിയല്ല.
@@minimaxmini7675 5000 വർഷത്തിൽ അധികം പഴക്കം ഉള്ള ഭാഷയാണ് തമിഴ്. വായിക്കുമ്പോൾ എന്തിനെ എതിർക്കാം എന്ന് മാത്രം ഉന്നം വയ്ക്കരുത്.
@@ytmadrasi വായ ഉള്ളതു കൊണ്ട് എന്തും വിളിച്ച് പറയരുത്.നിങ്ങള്‍ LTTE അനുഭാവിയാണെങ്കില്‍ അത് അവിടെ വെച്ചാര്‍ മതി.ഊളത്തരം വിളിച്ച് പറയരുത്.
@@minimaxmini7675 എന്റെ പൊന്നെ വീട്ടുകാരെ സന്തോഷമായി നോക്കാനും ഒരു ബെറ്റർ ജീവിതം ഉണ്ടാക്കാനും പ്രവാസി ആയവനാണ്.. ഇങ്ങനെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു കഞ്ഞി കുടി മുട്ടിക്കല്ലേ ഇഷ്ടാ 😁🏃🏃🏃
@@minimaxmini7675 അതു തന്നെയാ പറയുന്നത് വായ ഉണ്ടെന്ന് കരുതി എന്തും വിളിച്ച് പറയരുത്. അറിയില്ലെങ്കിൽ പോയി പഠിക്കണം എന്നിട്ട് പറയണം. തമിഴ് ഉണ്ടായത് 2500 BC ,സംസ്കൃതം 2000 BC. പിന്നെ തലയിൽ അൽപം ആള് താമസം ഉള്ളവർക്ക് ശാസ്ത്രീയ മായ തെളിവൊന്നും വേണ്ട അത് മനസിലാക്കാൻ ആര്യൻമാരുടെ ആഗമന ശേഷം ഉണ്ടായതാണ് സംസ്കൃതം അതിനു മുന്നെ ഇന്ത്യയിൽ ഉണ്ടായിരുന്നവർ ഊമകൾ ആയിരുന്നോ? പിന്നെ സത്യം പറഞ്ഞാൽ LTTE ,ISIS ഒക്കെ ആക്കുന്നത് ഒരു തരം മനോരോഗമാണ് അതാണ് യഥാർത്ഥ തീവ്രവാദ മനോഭാവം .
തകർത്തു കാസറഗോഡ് slang
ഒരു പാട് ഇഷ്ടം കാസർക്കോട് സ്ലാംiഗ് സൂപ്പർ
കാസർോഡ് ഭാഷ.
One of the beautiful language.
നമ്മുടെ കാസർഗോഡ്..❤
ഞാൻ ദൈവത്തിന്റെ സ്വന്തം ജില്ല ഗോഡ് കാസർ💕💞കാസർഗോഡ്
ബാക്കി ജില്ല ഒക്കെ വാടകക്ക് എടുത്തത് ആയിരിക്കും🙄
@@run-yj4ox bro ksd kurich ariyilla alle land of god enn veruthe onn google adich nok ennit para😊
@@townboyzkasargod
www.google.com/search?q=lord+of+god&source=lmns&bih=633&biw=360&client=ms-android-asus-tpin&prmd=ivmn&hl=en-GB&ved=2ahUKEwi3wvD13fLlAhUnwDgGHUVfDO8Q_AUoAHoECAAQAw
Ith aano udeshiche
🙆♂️
Njn kannur kasargodinod orupaaaaaaaaaad ishtam 🥰😘 😘😘 😘😘 😘😘 😘😘 😘😘 😘❤️ ❤️❤️❤️❤️❤️❤️❤️❤️
നമ്മക്ക് ഇത് കൂൾ ആയിട്ട് മനസ്സിൽ ആവുന്നുണ്ട്..മലബാർ കാരിക്കു ഇത് വലിയ പ്രയാസം തോന്നില്ല..
ഇത് കേട്ടപ്പോൾ ഒരു രോമാഞ്ചം എവിടെ ഒക്കെയോ ഫീൽ ആയി.....🔥
ഒരുപാട് സങ്കടവും തോണി നമ്മുടെ കൊറേ പ്രശ്നങ്ങൾ ഈ കുഞ്ഞു വിഡിയോയിൽ ഉല്പാടുത്തിയത്തിനു നന്ദി ചേച്ചി....😭
ഒരുപാടു ചിരിക്കാനും പറ്റി...😍
ഞമ്മക്കും ഇഷ്ട്ട കാസർഗോഡ് ആളുകളെയും ഭാഷയും
kasaragod👍👍😘😊
* ലെ പാറുക്കുട്ടി
ഇതെന്ത് ചാദനം 😕😣😣😁😂😍
Hi
Kasaragod slang lover from Trivandrum
Love from kannur
കാസർഗോഡ് ഭാഷ നല്ല ഭാഷയാണ് എല്ലാവർക്കും ചിരിക്കാനുള്ള ഭാഷയല്ല കേരളത്തിൽ ഒരു ജില്ലയിലും ഇതുപോലുള്ള നല്ല ഭാഷയില്ല
കാസർകോട് ഇഷ്ടം.....
പാലക്കാട്ടുനിന്നും.
നല്ല മജണ്ട്... 😍😍
Reshmy suprr polichu vedikettu🤣🤣🤣🤣
നല്ല രസണ്ട്..... 👌👌👌👌👌👌👌
കേരളത്തിലെ ഏത് ഭാഷയും മനസിലാക്കാൻ പറ്റും,പക്ഷെ ഞമ്മള് പറയ്ന്ന ഭാഷ ഞമ്മക് മാത്രം
കണ്ണൂർ🔥💪
Love kannur and your unique language also.
But I bet you can't understand the dialect from Uppala to Mangalore ( over the Dakshina Canara and Madikeri).
I am from kasaragod. But it's rather difficult for you Kannurians to grasp byaari.
Love kannur 😎😎love kasaragod..,😎😎
Might be true and respect is mutual....Certain words may tough to understand,but I bet long or short sentences comprising of such words might be easy to comprehend 🤗😉
0
കണ്ണൂർ.. 😍😍👌
Adhaaan kannur...,😉
Nn kannur but ee slang bhayangara rasannu orupad friends und.
Proud be kasaragodian ❤😍kl14❤
Simply..." Midukki"👌👍😍
ആ മിഥുൻ പഹായനോട് ഒന്ന് എടുക്കു കേറരുതെന്ന് പറ..
Performance ഒന്നും പറയാനില്ല... രേഷ്മി great.
Adhu sheriya midhun idayil kayari kulamaki
ഞാനും.പറയാന്‍ ആഗ്രഹിച്ചതാ
Excellent....... Nothing more to add.
കാസർകോട് കാർ നല്ല തെറി പറഞ്ഞാലും മനസ്സിലാവില്ല 😂😂.
*കാസ്റോട് ആരും തെറി പറയില്ല ബായി😌*
@@jessy7334 😂😂😂 പറഞ്ഞാലുട്ടു മനസ്സിലാവുകയും ഇല്ല 😂😂
@@Shihabudheenk9 *ആബെ മന്സ്സ്ലാക്കി ക്കളഞ്ഞല്ലേ😂🙏*
എന്നാ തെറി തുടങ്ങാം ല്ലേ 😀😀
@@influxelectricalsolution7600 ഇയ്യോ വേണ്ട 😂😂😂
Super...enk orupad ishtayi......e slag.....njn paavam oru allapuzhakariyato......kure okke e slag manasilay bt chila vaakukal manasikayilla
കാസർകോട് മുഴുവൻ സുന്ദരന്മാരാ
എന്നിട്ടാണോ തൃശൂർ പോയി കെട്ടിയത്
*തൃശൂർ* 😎😍
Kasrod mathramala mone monjan mar ullath gulfillum und kasrote pullo😎
ഇതാണ് മലയാള മണ്ണ് വിത്യസ്ഥങ്ങളിൽ വിത്യസ്ഥം മലയാളത്തോട് ഒരുപാട് ഭാഷാ കൂടി കലർന്ന് വികസിച്ചിട്ടുണ്ട്
ഈ രസ്മിഞ്ഞ കൽകീറ്റ്ന്... ഞമ്മളെ ബാസനെ കേർളം ഫുള്ള് കേപ്പിച്ചിറ്റ് ജോറാക്കീൻ..
ഇത് ഒർജിനൽ കാസ്റോഡ് ടൗണിൽ ബിസിയം പറീന്ന ബാസന്നെ അയിന് ആർക്കും തംശ്യം ബാണ്ട..
ഒന്ന് ഞാന് പാർഞ്ഞിറ.. ജോളെ ബിസിയം കേട്ട എല്ലാറും ഒരു അന്തർഘത്തായിൽ ആയിപോയിൻ ... ജോളോട് മുട്ടീറാൻ കയ്യെലപ്പ..
ഒരു കുതർച്ചിയെന്നെ...
Transalation
Madam Rashmi Rocks..
She make our local slang to hear full kerala and made it a super hit..
This is original slang speaks in kasargod town No doubt in it..
One thing i should say whoever heard this slang are dazed by her style and flow..
Shez untouchable..a real Filly (female horse)..
പോയിട്ട് വേറെ പണിയെടുക്കേണ്ടി നായിന്റെ മോളെ
.
റിയാലിറ്റി ഷോസ് ഇതുപോലെയൊക്കെ ആയാൽ ആരായാലും കണ്ടുപോകും. Very Nice Show...
Rating illa
ഇവളെന്തൊരു മൊഞ്ചാണ്
ബാബേട്ടാ🤩🤩😘
കോഴി
Super
I'm kasargodan...... Proud of 🙋
ടിനി ചേട്ടൻ പറഞ്ഞില്ലേ 13:01 nokk ആ ബദിയയ്ക്ക എന്റെ nada കാസ്രോട് ബദിയടുക്ക
എന്റേം
എന്റെയും
Njanum
ഞാനും ഉണ്ട്
Ente alla
Njaan alappuzha ninnumaan.... kasargod bhasha orupaad ishtamaai...
proud of kasargodian
Congratulations keep it up high as you can reach !!
കാസർഗോഡുള്ള മുഴുവനാളുകളും ഇങ്ങനെയല്ല സംസാരിക്കുന്നത്. കാഞ്ഞങ്ങാടിന് വടക്കോട്ട് മാത്രമേ ഈ ശൈലി ഉള്ളൂ. കാഞ്ഞങ്ങാടിന് തെക്കുള്ള ശൈലി തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.
santovity ഞാൻ കാഞ്ഞങ്ങാട് കാരിആണ് ഞങ്ങൾ ഇങ്ങനെ അല്ല സംസാരിക്കുന്നത് ഇത് കാസറഗോഡ് മുതൽ വടക്കോട്ടെ സംസാരശൈലി
@@sapnanair4253 ശരിയാണ് . കാസർകോടിന് വടക്ക്, കൂടുതലും മുസ്‌ലിം ഏരിയയിൽ
Khanangad bhasha ithinekalum manassilannilla enthe kunhii yede ponnee ella idathum und oro model
@@santovity ഇത് ബാംഗ്ലൂർ അടുത്ത് ഉള്ള സ്ഥലം കാസറഗോഡ്
Yes kanhangad vereya. Njan kanhangad
Super ane kasargode slang nalla rasamane kettirikkan
ഓളെ തട്ടത്തിൽ കാണണം അതാ സൂപ്പർ🤗🤗🤗🤗😌😌😌😌
Nee poda ooley
@@calicutinn9782 നീയൊക്കെ എന്തു തോൽവിയാട ശവമേ
Njhaaaanum kasargottukaranaan.., rlwy stion aduth...... Pinne kasaragodkaranan shaily malappuram pazaya ummamma baasha thattichu nokkumbol " yere Kure manassilaam.., / baakkiyulla jillakkark "Othiri prayasam aan.., / Puthan panam sharikkum kasarodan shaily thanne... Pakshe Ad Aazathil " Aa sheily cinimayil use cheidu runny yengil" public in onnum manassilaavillayirunnu.., / avide nalla oru kaiyyadi kodukkam..., ------ yedaayalum" great mooovment of comedy ulsavam..., big salute "Rashmi.....