Malayalam Super Hit Movie | Kunukitta Kozhi | Comedy Thriller Movie | Ft.Jagadeesh, Parvathy

Поділитися
Вставка
  • Опубліковано 12 лип 2018
  • Kunukkitta Kozhi is a Malayalam-language comedy-drama film directed by Viji Thampi and written by Kaloor Dennis, starring Jagadeesh, Siddique, Rupini and Parvathy. The songs were composed by Johnson.
    A poor man tricks people into doing his work and gets away with it. However, his life takes an unexpected turn when he encounters a woman who is better at deceiving others.
  • Фільми й анімація

КОМЕНТАРІ • 2,2 тис.

  • @manzoorkulathingal1442
    @manzoorkulathingal1442 5 місяців тому +340

    2024ൽ ഈ സിനിമ കാണാൻവന്നവരുണ്ടോ ❤ .......?

  • @KINGGAMER-pv2bs
    @KINGGAMER-pv2bs 5 років тому +7521

    ഈ കാലഘട്ടത്തിലും ഇത്തരം പഴയ സിനിമകളെ സ്നേഹിക്കുന്നവർ ലൈക്ക് അടിക്ക് 😊

    • @jayaprakashjayaprakash863
      @jayaprakashjayaprakash863 5 років тому +32

      Yes absolutely right, eni orikalum thirichu kittatha kalam Oru pidi nalla cinimakal sammanichu kadannu poyi.sukhmulla orma.

    • @bijubijut1855
      @bijubijut1855 4 роки тому +26

      ഞാൻ സ്നേഹിക്കുന്നു

    • @grenjith
      @grenjith 4 роки тому +6

      No other work ?? You want people to like your comment. Go and get something worthwhile to do

    • @hematm8079
      @hematm8079 4 роки тому +5

      Pinnallaathe ee kalathe cinemakal oru prathyeka rasamaa new generation okke enth?

    • @nafseer9538
      @nafseer9538 4 роки тому +33

      ഇപ്പോഴുള്ള സിനിമകൾ കാണാറേ ഇല്ല ഇതേ പോലുള്ള സിനിമകള് വീണ്ടും വീണ്ടും കാണും

  • @shanid99
    @shanid99 3 роки тому +468

    പണ്ടത്തെ ജഗതീഷ് ഒരു രക്ഷയില്ല... ഒറ്റ ടേക്ക് ൽ എത്ര ഡയലോഗ് ആണ് പറയുന്നേ....ആക്ഷൻ ഒരു രക്ഷയും ഇല്ല 🔥🔥🔥🔥🔥

  • @fbnamesureshsuresh843
    @fbnamesureshsuresh843 3 роки тому +105

    ജഗദീഷ് ചേട്ടൻറെ പഴയ സിനിമകൾ തിരഞ്ഞു കാണുന്ന ഞാൻ 😍

  • @sharonjose2956
    @sharonjose2956 4 роки тому +1954

    മനസിന് സന്ദോഷം തരുന്ന ഇതുപോലുള്ള
    സിനിമകൾ തിരഞ്ഞുപിടിച്ചു കാണുന്നതാണ് ഇപ്പോളത്തെ പ്രധാന പണി .

  • @silpam427
    @silpam427 4 роки тому +844

    ജഗദീഷിന്റേയും സിദ്ധിക്കിന്റെയുമൊക്കെ പഴയ സിനിമകൾ എന്ത് രസമാണ്... 💕💕

  • @harivasuki4487
    @harivasuki4487 Рік тому +165

    2023-ൽ കാണുന്ന ഞാൻ.... പഴയ സിനിമകൾ ഇതുപോലെയുള്ള നല്ല സിനിമകൾ കാണുമ്പോ വീണ്ടും പഴയകാലത്തിലേക്ക് പോകുവാൻ തോന്നും...

  • @rafeeqm3647
    @rafeeqm3647 Рік тому +324

    ഉച്ചക്ക് ചോറ് തിന്നുബോൾ കാണാൻ പറ്റിയ പടം ❤❤❤❤

    • @bananaboy9994
      @bananaboy9994 Рік тому +5

      അതെന്താ അത്രക് മോശമാണോ ആഹാരം

    • @anwarozr82
      @anwarozr82 8 місяців тому +1

      ​@@bananaboy9994😂🤣

    • @shiash6831
      @shiash6831 7 місяців тому +1

      സത്യം... ഞാനും അങ്ങനെ കാണാറുണ്ട്

    • @rafeeqm3647
      @rafeeqm3647 7 місяців тому +10

      @@bananaboy9994 ആരാ ഇവിടെ ആഹാരം മോശം ആണ് എന്ന് പറഞ്ഞതാ നിനക്ക് വല്ല മാനസികം ഉണ്ടോ

    • @robinthomas9392
      @robinthomas9392 6 місяців тому

      2 മണിക്കൂർ ആണോ തന്റെ തീറ്റ 😂😂

  • @jithinjose8947
    @jithinjose8947 4 роки тому +2408

    ജഗതീഷേട്ടനെ ഇപ്പൊ എല്ലാരും കളിയാക്കുന്നു ഒരു കാലത്ത് മലയാളികളെ സിനിമ കാണാൻ preerippicha മനുഷ്യൻ

    • @sskkvatakara5828
      @sskkvatakara5828 4 роки тому +10

      Jagatesh prayatinotavasham kittatatukondu abinayam talkalam nirty

    • @vidhyaudayan9521
      @vidhyaudayan9521 4 роки тому +60

      എങ്ങനെ കളിയാക്കാതിരിക്കും പുള്ളീടെ പാട്ടുകേട്ടാൽ പെറ്റതള്ള സഹിക്കുമോ 😜

    • @aswinashok3315
      @aswinashok3315 4 роки тому +2

      @@sskkvatakara5828 ys ys athanu sari
      Ningal vadakara evdayas

    • @nimielias3397
      @nimielias3397 4 роки тому +63

      @@vidhyaudayan9521 pullide songs kelkathirunnal pore.. Appol preshnam patt alla.. Adheham patt ishtapedunna aal aanu.. Ethu songum ethu language lum nokaathe padan kazhivulla aal aanu adheham.. Athinu nammal enthinu kalikyakanam.. Jegathish padunna paat valla mohanlalo matto padiyal wow super.. Aa chinda aanu marendath..

    • @nimielias3397
      @nimielias3397 4 роки тому +20

      Yez i lv him very much.. Superb actor

  • @sudhi8588
    @sudhi8588 5 років тому +1068

    കെട്ടിക്കാറായ ആറു സഹോദരിമാർ തളർവാതം പിടിച്ചുകിടക്കുന്ന അമ്മ ഈ മാതിരി ഡയലോഗ് കാച്ചാൻ ജഗതീഷല്ലാതെ ഈലോകത്തു വേറെ ആളില്ല

  • @usha_sneham
    @usha_sneham 2 роки тому +122

    ജഗദീഷേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്ന് ♥️👌
    അമ്പിളിചേട്ടനും ഒട്ടും മോശമല്ല കസറി 😍
    സിദ്ദിഖ്, പാർവ്വതി, രൂപിണി, ഫിലോമിന എല്ലാവരും കലക്കി 🔥

    • @chandhuchandhu8507
      @chandhuchandhu8507 2 роки тому

      Plp🥥🥥🍌

    • @meekhel_p
      @meekhel_p 2 роки тому

      @@chandhuchandhu8507 അശ്ലീകരം പോയി നിന്റെ തള്ളക്ക് കൊടുക്ക്

  • @greeshmaj4334
    @greeshmaj4334 3 роки тому +431

    ജഗതി ചേട്ടന്റെ കോമഡി കണ്ട് സിനിമ കാണാൻ വന്നവർ ലൈക്ക് അടിക്കു

  • @user-yv8gk2bq1k
    @user-yv8gk2bq1k 5 років тому +1133

    ജഗദീഷ് ഏട്ടൻ നായകനായ ഒരു പിടി നല്ല സിനിമകളിൽ ഒന്ന് 😍😍😍

  • @akshrat8989
    @akshrat8989 3 роки тому +418

    നമ്മളൊക്കെ ചത്തു മറഞ്ഞു പോയാലും ഈ സിനിമ എവെർഗ്രീൻ ആയി നിലനിൽക്കും 😘😘😘😘

  • @ashikaloysius8908
    @ashikaloysius8908 2 роки тому +41

    ഈ സിനിമയിലേക്ക് നയിച്ച ഫേസ്ബുക് വീഡിയോക്ക് നന്ദി.. ജഗദീഷിന്റെ ജോഡി ആയുള്ള നടിയെ കാണാൻ എന്താ ഐശ്വര്യം.. 👌 മൊത്തത്തിൽ കിടിലൻ പടം പാർവതി സിദ്ധിഖ് എല്ലാരും പൊളി ജഗദീഷും 🤩❣️

    • @anwarozr82
      @anwarozr82 4 місяці тому +1

      രൂപിണി

  • @mygaming3202
    @mygaming3202 3 роки тому +132

    Roopiniyum പാർവതിയും നല്ല ഗ്ലാമർ ഉണ്ട്. അടിപൊളി ആർടിസ്റ്റ്. ജഗധീഷും സിദ്ധീഖും ജഗതിയും അടിപൊളി.ആർട്ടിസ്റ്.

  • @eykey5608
    @eykey5608 4 роки тому +1946

    കൊറോണ കാലത്ത് ആരെങ്കിലും കാണുന്നുണ്ടോ

  • @Diru92
    @Diru92 5 років тому +627

    90 തുടക്ക കാലത്തിലെ ജഗദീഷ് സിനിമകൾ കാണാൻ ഒരു പ്രത്യേക ചന്തമാണ്. Acting, story, dialogues, music... എല്ലാം നിലവാരമുള്ളത് ! നല്ല നായികയും.. രൂപിണി 👌 ! ഗൃഹാതുരത്വം ഉണർത്തുന്നു. Fine comedy movie 😊👌!

  • @ksa7010
    @ksa7010 3 роки тому +87

    പഴയ ഫിലിം കാണുന്ന ഒരു ഫീൽ അത്
    ഒരു പ്രത്യേക എൻജോയ് തന്നെയാണ്

  • @fathimaismail5293
    @fathimaismail5293 3 роки тому +283

    ജഗദീഷ് ഒരു natural ആക്ടർ ആണ് അദ്ദേഹത്തിന്റെ നായകനായ ഒരു പിടി നല്ല സിനിമകളുണ്ട്
    1.ഭാര്യ
    2സ്രീധനം
    3.കുടുമ്പവിശേശം
    4.സ്ഥലത്തെ പ്രധാന പയ്യന്മാർ
    5.കുണുക്കിട്ടക്കോഴി ❤️❤️💯 i love is filims

    • @lostlove3392
      @lostlove3392 3 роки тому +6

      Kudumbavisheshattil Jagadishinu cheriya role aannu. Nayakan Thilakan aannu.

    • @nidhunidhin9635
      @nidhunidhin9635 3 роки тому

      Hi

    • @riyahabi
      @riyahabi 3 роки тому +4

      സ്ഥലത്തെ പ്രധാന പയ്യൻസ് എന്നാണ് സിനിമയുടെ പേര്

    • @abhijithanilkumar4959
      @abhijithanilkumar4959 3 роки тому +5

      Pulli nayakan aaya padamkal athra pora
      Pulli oru side comedy rule aa best

    • @vivekv5194
      @vivekv5194 3 роки тому +5

      ജഗദീഷിന് തന്റെ അഭിനയസിദ്ധി കാഴ്ച്ചവയ്ക്കാൻ കഴിയുന്ന തരത്തിൽ അധികം വേഷങ്ങൾ ലഭിച്ചിട്ടില്ല. താങ്കൾ മേൽപ്പറഞ്ഞ പടങ്ങൾ കൂടാതെ നാരായം, ഞാൻ കോടീശ്വരൻ" തുടങ്ങിയവയും എടുത്തുപറയേണ്ടതായൊണ്ട്. ഇവയൊക്കെത്തന്നെ ജഗദീഷിന് തന്റെ 'class' തെളിയിക്കാൻ കഴിഞ്ഞ ചിത്രങ്ങളായിരുന്ന്. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രം "പൊന്നാരംതോട്ടത്തെ രാജാവ്" തന്നെ. ഇന്നും അതിന്റെ 'പോസ്റ്ററി'ൽ എഴുതിക്കണ്ട വാചകം - സാധാരണക്കാരന്റെ ജീവിത പ്രശ്നങ്ങളിലോട്ട് വെട്ടമടിക്കുന്ന ചിത്രം - ഓർമകളിൽ പച്ചപ്പിടിച്ച് നിൽക്കതന്നെ. ഏറ്റവും പ്രധാനപ്പെട്ട സംഗതി ജഗദീശിന്റെ മുഖത്ത് സ്ഫുരിക്കുന്ന ആ നിഷ്കളങ്കതയും ചൈതന്യവും തന്നെ. ആബാലവൃദ്ധം ജനങ്ങളെയും അദ്ദേഹത്തിന്റെ ചിത്രം 'സ്‌ക്രീനി'ൽ തെളിഞ്ഞാൽ പിടിച്ചിരുത്തുന്ന ഘടകം. അതുകണക്ക് തന്നെ സിദ്ധിഖുo. സിദ്ധിഖ് എന്റെ നാട്ടുകാരൻ തന്നെങ്കിലും പറയാതെവയ്യ., അതിലും മികച്ച നടനായിരുന്ന് സാദിഖ് യെന്ന സത്യം. എന്നാൽ മികച്ച വേഷങ്ങളും അർഹിച്ച അംഗീകാരവും ഒരിക്കലും ലഭിക്കാതെപോയ നടൻ.

  • @akhilsankar18
    @akhilsankar18 5 років тому +685

    രൂപിണി യൂ ജഗതീഷ് തമ്മിലുള്ള എല്ലാ സീനും കിടു കോമഡി ആയിരുന്നു നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ സിനിമ

    • @binumons822
      @binumons822 5 років тому +7

      Good

    • @vijeshvijayan1852
      @vijeshvijayan1852 5 років тому +3

      സത്യം

    • @rijothomas4585
      @rijothomas4585 5 років тому +3

      Yes Bro

    • @akhilsankar18
      @akhilsankar18 4 роки тому +2

      @Sithara Surumi athe

    • @arunroja6273
      @arunroja6273 4 роки тому +15

      @Sithara Surumi അതേ.... തമിഴ് സിനിമയിൽ മുൻ നിര നായികയായിരുന്നു ഒരുകാലത്ത്... നാടുവാഴികൾ സിനിമയിൽ മോഹൻലാലിന്റെ ജോഡിയും ഈ നടിയാണ്.

  • @deneeshadenee3008
    @deneeshadenee3008 5 років тому +456

    ജഗതീഷ് ഒരു കാലത്ത് സൂപ്പറായിരുന്നു

    • @jayanjayan4914
      @jayanjayan4914 4 роки тому +5

      Nalloru Actor

    • @mahakal98987
      @mahakal98987 3 роки тому +9

      Still he's a impeccable actor,much better than fool actors like prithviraj, fahad nincompoop.

    • @machodon
      @machodon 3 роки тому +9

      @@mahakal98987 what's wrong with Fahad though?

    • @cloud9ine8
      @cloud9ine8 3 роки тому +7

      അതേ ആ ഒരു കാലഘട്ടത്തിലെ തൊഴിലില്ലാത്ത അഭ്യസ്ഥവിദ്യരായ പ്രാരാബ്ധക്കാരായ ചെറുപ്പക്കാരുടെ പ്രതീകം.

    • @cloud9ine8
      @cloud9ine8 3 роки тому

      @@mahakal98987 Not up to the scale though 😃, he is a good actor but failed to portray a variety of roles, he can't play pure-negative roles, he was a good entertainer in late 80's and 90's. Prtithvi and Fahad improved a lot from where they started,pretty much improvised.

  • @anandhukraju20
    @anandhukraju20 4 роки тому +504

    രൂപിണിയെ കാണാൻ എന്തൊരു ഭംഗിയാണ് 😍

    • @nibinjohnson4006
      @nibinjohnson4006 3 роки тому +7

      Sathyam

    • @NeethuSanu846
      @NeethuSanu846 3 роки тому +8

      Mm അതെ

    • @HS-fq2kv
      @HS-fq2kv 3 роки тому +18

      But abhinayam pora

    • @deepthyk.p970
      @deepthyk.p970 3 роки тому +16

      @@HS-fq2kv pora nnalla... Orupaad kooduthalaanu😆

    • @ajai5381
      @ajai5381 3 роки тому +5

      @@deepthyk.p970 pakshe naduvazhikalil nannayirunnu

  • @amalrajendran6058
    @amalrajendran6058 3 роки тому +71

    ഗുരുക്കൾ അമ്മാവൻ സൂപ്പർ ആണ്.... അസാധ്യ അഭിനയം

  • @ameyaambrose5884
    @ameyaambrose5884 5 років тому +275

    ithopole ulla film ishtamulavar arokeya

  • @njr2776
    @njr2776 3 роки тому +44

    മനസ്സിന് ഒരു സന്തോഷം കിട്ടണമെങ്കിൽ ഈ ടൈപ്പ് പടങ്ങൾ കാണുന്നത് നല്ലതാ സൂപ്പർ മൂവി ❤️❤️❤️

  • @vishnukrishna243
    @vishnukrishna243 3 роки тому +67

    പഴയകാലം എന്ത് മനോഹരം. 2021 ൽ കാണുന്നവരുണ്ടോ?

    • @Ani-tz9nc
      @Ani-tz9nc 10 місяців тому +1

      2023

    • @Mjpbvr
      @Mjpbvr 4 місяці тому

      @@Ani-tz9nc24

  • @sknmedia9781
    @sknmedia9781 3 роки тому +30

    എല്ലാ സിനിമയുടെ കമെന്റിൽ കാണും കുറേ 2021കാരനും, പിന്നെ കൊറോണ കാല കാരനും...
    എന്റെ ദൈവമേ..

  • @ameersha000
    @ameersha000 4 роки тому +501

    ഇതൊക്കെ കാണുമ്പോഴാ ഇപ്പോഴത്തെ സിനിമഎടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
    സൂപ്പർ movie❤️❤️❤️

  • @ZammieSam
    @ZammieSam 4 роки тому +80

    രൂപിണി., സൊ ബ്യൂട്ടിഫുൾ..

  • @AnishMarlboro
    @AnishMarlboro 9 місяців тому +11

    മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും സുന്ദരിയായ നടിയാണ് രൂപീണി ഇത്രയും സുന്ദരിയായ ഒരു നടി മലയാള സിനിമയുടെ ചരിത്രത്തിൽ പോലും ഇന്നേവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല ♥️♥️♥️👌👌👌

  • @HARMONYDSS
    @HARMONYDSS 3 роки тому +108

    ജഗതിയുടെയും,ജഗതിഷിൻ്റെയും രൂപിണിയുടെയും കഥാപാത്രങ്ങൾ ആണ് ഈ സിനിമയുടെ നട്ടെല്ല്..

  • @vk_the_inimitable
    @vk_the_inimitable 4 роки тому +394

    ഇതിപ്പോൾ ഏതു പടമെടുത്താലും കൊറോണ കാലത്തു കണ്ടവരുണ്ടോ !! കമെന്റ് ഇല്ലാത്തതില്ലലോ

  • @elmafransis9509
    @elmafransis9509 4 роки тому +106

    2020 ൾ കാണുന്നവർ ഉണ്ടോ..
    അന്നും ഇന്നും ഒരു മാറ്റവും ഇല്ല ജഗദീഷ് ഏട്ടന്. മമ്മുക്ക യെ പോലെ വയസ്സ് താഴേക്ക് തന്നെ ആണ് ജഗദീഷ് ഏട്ടനും

    • @nimielias3397
      @nimielias3397 4 роки тому +3

      I ❤ him

    • @ashkarachu5747
      @ashkarachu5747 4 роки тому

      Hc txtdtdrdrsxrdztrs

    • @salman6576
      @salman6576 3 роки тому

      @Nvsolution Clt what's the problem bro

    • @shanavaskv64
      @shanavaskv64 3 роки тому +3

      Mamokka vere levala ikkem jagadeshum tamil orupadau andharavund adhem ingerepole janagale verupikarila

    • @abhishekp2823
      @abhishekp2823 3 роки тому +1

      True

  • @siyapni8603
    @siyapni8603 3 роки тому +450

    2021ൽ കണ്ടവർ ഇവിടെ ഒന്നു ഒപ്പിട്ട് പോവണം എന്നു അപേക്ഷിക്കുന്നു.

  • @shameershaaz347
    @shameershaaz347 3 роки тому +71

    എന്ത് രസമാണ് പഴയ സിനിമ കാണാൻ ♥️

  • @muksithmashup4089
    @muksithmashup4089 4 роки тому +1378

    2020 ൽ ഈ സിനിമ കാണുന്നവരുണ്ടോ ...

  • @MN-fk4tz
    @MN-fk4tz 5 років тому +549

    *എത്ര മനോഹരമായിരുന്നു*
    *ആ പഴയകാലം*

  • @anjubabe
    @anjubabe 4 роки тому +91

    നല്ലൊരു കോമഡി സിനിമ 😍 ജഗദീഷും രൂപിണിയും കലക്കി 😍😍

  • @Harikrishnanam
    @Harikrishnanam 3 роки тому +80

    രൂപിണി ഈ കാലഘട്ടത്തിൽ ആയിരുന്നേൽ തെന്നിന്ത്യൻ ലേഡീ സൂപ്പർസ്റ്റാർ ആയേനേ!

  • @maneshrevathy3793
    @maneshrevathy3793 4 роки тому +161

    മനസ്സിനൊരു സുഖം ഇതുപോലെത്തെ സിനിമകൾ കാണുമ്പോൾ ഒന്നും പറയാനില്ല സൂപ്പർ 💯💯💯

    • @cyriljacob4839
      @cyriljacob4839 3 роки тому +1

      Sathyam oru naadan sadhya kazhichu aaltharayil kidanu urangiya feel.

    • @sagarsuresh9451
      @sagarsuresh9451 2 роки тому

      @@cyriljacob4839 over ആക്കാതെ പോടെയ്

  • @achuzz6135_._.
    @achuzz6135_._. 5 місяців тому +18

    2024 attendance register book 📖😌

    • @adattilmohammedunais7805
      @adattilmohammedunais7805 3 місяці тому

      ഒന്ന് പോടെയ് ഓരോന്ന് ഇറങ്ങിക്കോളും കൊല്ലാകണക്കും കൊണ്ട്... എന്തുവാടേ

    • @adattilmohammedunais7805
      @adattilmohammedunais7805 3 місяці тому

      ഒന്ന് പോടെയ് ഓരോന്ന് ഇറങ്ങിക്കോളും കൊല്ലാകണക്കും കൊണ്ട്... എന്തുവാടേ

  • @ABINSIBY90
    @ABINSIBY90 9 місяців тому +8

    90സിലെ ഇത്തരം ജഗദീഷ് സിദ്ദിഖ് മുകേഷ് കോമ്പൊയിലുള്ള പടങ്ങൾ കണ്ടോണ്ടിരിക്കാൻ മനസിന്‌ ഒരു പ്രത്യേക സുഖമാണ്. വാചകമടിച്ചു മറ്റുള്ളവരെ മലർത്താൻ മലയാളത്തിൽ ജഗദീഷേട്ടൻ കഴിഞ്ഞേയുള്ളു വേറെയാരും. ജഗദീഷേട്ടന്റെ നായികയായി അഭിനയിച്ച നടിയെ കാണാൻ എന്തൊരു ഭംഗിയാണ്. KPAC സണ്ണിയുടെ വില്ലൻ വേഷം ക്ളീഷേ ആയി തോന്നി. പിന്നെ കലൂർ ഡെന്നിസ് എഴുതുന്ന എല്ലാ സിനിമകളിലും ഇങ്ങനെയൊരു വില്ലൻ കാണും, കഥ എവിടെലുംകൊണ്ടുപോയി അവസാനിപ്പിക്കേണ്ട അതിനുവേണ്ടി..

  • @jijujames7345
    @jijujames7345 2 роки тому +64

    Roopini was one of the lead actress during the period 1986-1994...she acted mostly in Tamil cinema with Rajnikant,Kamal Hassan,ramarajan,sathyaraj,prabhu,midhun chakravarthy,Parthipen,thyagarajan,Mohan,raghuvaran,Rahman,vijayakanth...list is enlisted in malayalam with Mohanlal,Mamooty,Suresh Gopi ,Mukesh,jayaram in Kannada with Vishnu vardhan,ravichandran....can't ignore her contribution towards indian cinema in a glamorous role...now she is a business women in Mumbai running a hospital..

    • @adwithkrishna1841
      @adwithkrishna1841 2 роки тому +5

      അയിന്?

    • @SOORAJ709
      @SOORAJ709 Рік тому +2

      Eath hospital aanu

    • @jijujames7345
      @jijujames7345 Рік тому

      @@adwithkrishna1841 adinu enta ...poi vere joli nokkeda payale....Oro അവതാരം koppile

    • @rvp8687
      @rvp8687 Рік тому +7

      സൂന്ദരി കുട്ടി 😄
      പല മലയാള പടത്തിൽ ഉണ്ട്. നല്ല നടിയാണ്. ജഗദീഷിനെ പോലെ ഉടായിപ്പ് കാണിക്കാൻ പറ്റിയ ആൾ 😄😂

    • @cl71998
      @cl71998 2 місяці тому

      Thanks for the info. Bro

  • @ajithprasannan4403
    @ajithprasannan4403 Рік тому +21

    വിജി തമ്പി യുടെ സിനിമകൾ .... ഒരു രക്ഷയും ഇല്ല സൂപ്പർ 🥰

  • @akkidilbar1
    @akkidilbar1 3 роки тому +18

    90കളിൽ ഞാൻ തീയറ്ററിൽ കണ്ട സിനിമ. ഇപ്പോൾ കാണുബോഴും എന്താ രസം. മനോഹരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. നന്ദി ജഗതീഷ്-സിദ്ധിക്ക്-കലൂർ ഡെന്നിസ്-വിജി തമ്പി...😊

  • @ajutom9275
    @ajutom9275 2 роки тому +16

    സ്വർണലത അയി അഭിനയിക്കുന്ന ഗേൾ നല്ല ബ്യൂട്ടിഫുൾ. സൂപ്പർ ആക്ടിങ്. ജഗതീഷ് അയി നല്ല കെമിസ്ട്രി വർക്ക്‌ ചെയ്യുന്നുണ്ട്. ബോൾഡ് ആൻഡ് കോമഡി കരക്റ്റർ സൂപ്പർ അയി ചെയ്തു.

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Рік тому +12

    പഴയ പടങ്ങൾ എന്നും അടിപൊളി ആണ്, ജഗതീഷ്, സിദ്ദിഖ്, രൂപിണി, പാർവതി, ജഗതി, ഫിലോമിന, എല്ലാവരും തകർത്താടിയ മൂവി, ❤️👍
    2023 മാർച്ച്‌ 18 ശനിയാഴ്ച രാത്രി 10:15

  • @nickbartb4172
    @nickbartb4172 4 роки тому +135

    Love Philomina.. Whether it is a Muslim, Christian or Hindu grandma, she always perfected the role.. Misses her a lot!

  • @trollmediasentertainment7521
    @trollmediasentertainment7521 4 роки тому +146

    രുപിണി എന്തൊരു ലുക്കാണ് ❤..കിടിലൻ സിനിമ

  • @bilumon3519
    @bilumon3519 3 роки тому +193

    എന്തൊരു ഭംഗിയാ പാർവതി ചേച്ചിയെ കാണാൻ...വെറുതെയല്ല ജയറമേട്ടൻ കണ്ണുവെച്ചത്....,

    • @hiranhiranpr3148
      @hiranhiranpr3148 3 роки тому +37

      Roopini super alle..? Adhendha parayatthe...

    • @AdenEmmanuel
      @AdenEmmanuel 3 роки тому +10

      @@hiranhiranpr3148 athe enna rasamaa kanan rupini

    • @hiranhiranpr3148
      @hiranhiranpr3148 3 роки тому +9

      @@AdenEmmanuel endhu rasava Rupiniye kaanan Alle... Vivaham kazhikuvanel athupoloru pennine kittanam...

    • @lajcreation6292
      @lajcreation6292 3 роки тому +6

      Bt rupini is look

    • @hiranhiranpr3148
      @hiranhiranpr3148 3 роки тому +7

      @@lajcreation6292 athe rupini ethra sundhariya.... Athanu sthree sowndhariyem..

  • @saneeshsanu1380
    @saneeshsanu1380 3 роки тому +57

    ജഗദീഷേട്ടൻ നമ്മളെ ചിരിപ്പിച്ചത് വേറെ ലെവലിലായിരുന്നു.

  • @chippy278
    @chippy278 4 роки тому +202

    ഇപ്പോഴത്തെ സിനിമയെ കിണറിൽ എറിയാൻ വന്നവർ ഇല്ലേ

  • @shabnahamz4565
    @shabnahamz4565 4 роки тому +71

    ജഗദീഷിന്റെ കൗണ്ടറുകൾ എല്ലാം powli😁

  • @smithinsmithuzz6395
    @smithinsmithuzz6395 5 місяців тому +10

    2024il kaanunnavar like adi

  • @akhilaa3230
    @akhilaa3230 6 місяців тому +11

    2024 people who r watching give like

  • @shijur5966
    @shijur5966 4 роки тому +61

    കിടുക്കൻ പടം..എത്ര തവണ ഇത് കണ്ടാലും മതിവരില്ല...ഈ കൊറോണ കാലത്ത് ഞാൻ വീണ്ടും😎😍😘

  • @savithakuttan4059
    @savithakuttan4059 4 роки тому +45

    സൂപ്പർ ഫിലിം ആണ്.. ധൈര്യയി കണ്ടോളു 👍👌👌

  • @js0779
    @js0779 3 роки тому +68

    ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ ഓരോ ന്യൂജെൻ പടങ്ങൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @sreeragssu
    @sreeragssu 2 роки тому +12

    90s ile തുളസിദാസ്, വിജി തമ്പി സിനിമകൾ എന്നും ഇഷ്ടം ❤😍
    വലിയ സൂപ്പർ താരങ്ങൾ ഒന്നും ഉണ്ടാവില്ല പക്ഷേ പ്രേക്ഷകരെ തൃപ്തിപെടുത്തുന്ന എല്ലാം അക്കാലത്തെ ചെറിയ സിനിമകളിൽ ഉണ്ട്.. 😍 തിരുത്തൽ വാദി, സിംഹവാലൻ മേനോൻ , കുടുംബകോടതി, etc

    • @SabuXL
      @SabuXL 2 роки тому +1

      അവയിൽ "
      അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ...!"
      👌🤝

    • @rvp8687
      @rvp8687 Рік тому

      അല്ല പിന്നെ ❤️💥🥰👌

    • @ABINSIBY90
      @ABINSIBY90 9 місяців тому +1

      വെൽക്കം ടു കൊടൈക്കനാൽ

    • @umeshcg1942
      @umeshcg1942 4 місяці тому +1

      മലപ്പുറം ഹാജി മഹാനായ ജോജി

  • @Mr4870762
    @Mr4870762 4 роки тому +114

    Jagadeesh is an underrated actor . He has got good comedy timing and very good actor too..

  • @elvismathew9614
    @elvismathew9614 4 роки тому +70

    During these desperate times, old malayalam comedy films are so precious.
    😌

  • @jegatheeseg121
    @jegatheeseg121 3 роки тому +58

    Roopini looks so beautiful 😍 💖

  • @venkiteshmundur3361
    @venkiteshmundur3361 3 роки тому +22

    ജഗദീഷ് & സിദ്ധിക്ക് കോമഡി പടങ്ങൾ സൂപ്പർ

  • @sijasmohamed4572
    @sijasmohamed4572 4 роки тому +358

    2020il corona locked timil kanunnavarundo

  • @MrDeepak3178
    @MrDeepak3178 4 роки тому +118

    2020 കാണുന്നവരുണ്ടോ 👍

  • @jamshadjamshi5437
    @jamshadjamshi5437 3 роки тому +9

    ഇങ്ങനെ ആണെങ്കിൽ cmnt നോക്കുന്നത് നിർത്തുന്നത് നല്ലത്... എവിടെ നോക്കിയാലും കൊറോണ കാലത്തു കാണുന്നവരുണ്ടോ, 2021 കാണുന്നവരുണ്‌ടോ, മെയ്‌ മാസത്തിൽ കാണുന്നവരുണ്ടോ... ഒഹ്ഹ്ഹ്ഹ് മടുത്തു... ഇനി ആരെങ്കിലും ഇത് വായിച്ചു like ബട്ടൺ നെക്കിപോട്ടിക്കോ

  • @worldfootballnews4706
    @worldfootballnews4706 3 роки тому +67

    2021 ഈ ഫിലിം കാണുന്നവർ ഉണ്ടോ

  • @AmaL-kz5ww
    @AmaL-kz5ww 5 років тому +86

    ഇതുപോലുള്ള മൂവി കണ്ടു കഴിയുമ്പോൾ നമ്മുടെ മനസിന് തന്നെ ഒരു സുഗമ.ക്ലൈമാക്സും അതുപോലെ തന്നെ എല്ലാം വളരെ ഹാപ്പി ആയി

  • @AMAZINGKERALAS
    @AMAZINGKERALAS 4 роки тому +137

    2020 ഇൽ കാണുന്നവർ ഉണ്ടോ?

  • @sss9532
    @sss9532 3 роки тому +27

    1:59:17 ചിരി നിർത്താൻ പറ്റാതെ ലെെക്ക് ബട്ടൺ അറിയാതെ അമർന്നുപോയ നിമിഷം...

  • @njan3908
    @njan3908 2 роки тому +9

    ഇത് പോലുള്ള നല്ല സിനിമകൾ തിരഞ്ഞ് കാണുന്നതാണ് എന്റെ ഹോബി

  • @sajeevgopi11
    @sajeevgopi11 5 років тому +175

    ഫിലോമിന അമ്മ ജഗതി ചേട്ടൻ ചിരിച്ചു ചത്തു😂🙋🙋😍😘

  • @kamarudheenps
    @kamarudheenps 5 років тому +123

    എല്ലാവരും ജഗദീഷ് നെ കുറിച്ച് പറയുന്നു പക്ഷേ ജഗദിയും തകർക്കുകയാണ്.

  • @lkys6830
    @lkys6830 2 роки тому +6

    എല്ലാവരും തകർത്തു 👍🏻👍🏻👍🏻.. എത്ര തവണ കണ്ടാലും ബോറടിക്കില്ല.. ടെൻഷൻ അടിച്ചിരിക്കുമ്പോൾ ജഗദീഷ് movies കണ്ടാൽ മതി.

  • @gsreethugs1772
    @gsreethugs1772 5 місяців тому +6

    2024കാണുന്നവർ ഉണ്ടോ ഉച്ചക്ക് ചോറ് കഴിച്ചിട്ട് പഴയ സിനിമ കാണുമ്പോൾ ഉണ്ടാക്കുന്ന ഫിൽ വേറെ തന്നെ അതുപോലെ ഒരു കാലം തിരിച്ചു കിട്ടില്ലെന്ന് അറിയാം

    • @edfredson
      @edfredson 5 місяців тому

      കിട്ടില്ല. തെറി വിളിക്കുന്ന കേട്ട്‌ ഓർഗാസം കിട്ടി എന്നു പറയുന്ന കമ്മി നിരൂപകരുടെ കാലമാണ്‌ ഇത്‌

  • @vishnunarayanan9379
    @vishnunarayanan9379 4 роки тому +123

    മാങ്ങാത്തൊലി- അതിന് ഞാ൯ ഇപ്പൊ എവിടെ പോകാനാ ഉപ്പ് മാങ്ങ മതിയോ 🤣🤣

  • @nafseer9538
    @nafseer9538 4 роки тому +29

    രൂപിണി ജഗതീഷ് ഇന്റർവ്യൂ scene തകർത്തു.. സൂപ്പർ ഫിലിം.. രൂപിണി വളരെ നന്നായി.. Full time entertainment movie...ഈ സിനിമ 100 ദിവസത്തിൽ കൂടുതൽ ഓടിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ.. അത്രയ്ക്കു മികച്ച സിനിമ

    • @sureshram575
      @sureshram575 4 роки тому +1

      Good movie

    • @manvvmanvv1062
      @manvvmanvv1062 3 роки тому +1

      28 ദിവസം ഓടിയത്

    • @nafseer9538
      @nafseer9538 3 роки тому +1

      @@manvvmanvv1062 ഇത്രയും നല്ല സിനിമ ആയിട്ടോ... അന്നത്തെ പ്രേക്ഷകരുടെ ഒരു കാര്യം..

    • @syamsagar439
      @syamsagar439 2 роки тому

      @@nafseer9538 സൂപ്പർഹിറ്റ് ആരുന്നു

  • @archanas5831
    @archanas5831 4 роки тому +18

    നിന്റെ വീട്ടിൽ ആണുങ്ങളെ ഉണർത്തുന്നത് കമ്പുഈട്ടു കുതിയാണോ. ജഗതീഷ് ഇജ്ജാതി ഡയലോഗ്😂😂😂😍😍🤣🤣🤣

  • @cowboykowshikrishi1769
    @cowboykowshikrishi1769 3 роки тому +13

    പഴ മലയാള സിനിമ ലോകത്തിൽ ശരിക്കും തിളങ്ങി നിന്ന നടി പാർവതി.
    പാർവതി കാണാൻ എന്തൊരു സുന്ദരി.
    മലയാളി സാവിത്രി. കഥ പാത്രത്തെ അഭിനയിച്ചു തകർത്തു.

  • @regishbabu5627
    @regishbabu5627 5 років тому +130

    Golden period of Jagadeesh

  • @abaluusworld5136
    @abaluusworld5136 5 років тому +354

    2019 eth kanunnavar undo

    • @akashnkmnkm5764
      @akashnkmnkm5764 5 років тому +1

      Undallo

    • @ananthuk3718
      @ananthuk3718 5 років тому +1

      തീർച്ചയായും... ഇപ്പഴത്തെയോകെ എന്തോന്ന് സിനിമ... ..ഫുള്ളും ഇരുട്ടും ഒരു അർഥവുമില്ല

    • @alentmathew4749
      @alentmathew4749 4 роки тому

      Yes

    • @LIJOJOSE-ti6oj
      @LIJOJOSE-ti6oj 4 роки тому

      Innu കണ്ടു nice movie

    • @cheppucheppp9648
      @cheppucheppp9648 4 роки тому

      @@ananthuk3718 yydee

  • @baziYYY
    @baziYYY 2 роки тому +24

    സ്വർണലത : അമ്മാവാ ഇത് പഴേയ ഒരു വീടാ പൊളിച്ചിടരുത്...⚡️
    ലെ ഗുരുക്കൾ അമ്മാവൻ : പേടിക്കേണ്ട കുട്ട്യേ, അമ്മാവൻ സർവശക്തിയും പുറത്തെടുത്തിട്ടില്യ പകുതിയേയുള്ളു 😁❤️കുട്ടി പൊയ്ക്കോള്ളു...
    Okke bei🚶..
    ബൂം💥... ഉഷാർ 😅

  • @salmansiddique4337
    @salmansiddique4337 3 роки тому +13

    Corona season 2 ill ഈ സിനിമാ കാണാന്‍ ആരും എത്തിട്ടില്ല എന്ന് തോന്നുന്നു...

  • @supernidal1569
    @supernidal1569 5 років тому +64

    Jagadheesh,parvathi ,siddique and jagathi acting kidu....👍

  • @abhijith.v1849
    @abhijith.v1849 3 роки тому +20

    2021 ൽ കാണുന്നവർ ഉണ്ടോ ?

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 роки тому +65

    Married aano: athe
    Previous experience: illa sir adhyathe vivahamaan😁😁

  • @JithuRaj2024
    @JithuRaj2024 2 роки тому +11

    2022 പുറത്ത് നല്ല മഴക്കാലം പഴയ സിനിമ കാണൽ wat a feel

  • @JacobChacko3008
    @JacobChacko3008 5 років тому +33

    A REALLY GOOD MOVIE FROM VIJI THAMPY 👍🏼👍🏼👍🏼....his movies like these in the 1990's never failed to entertain except for maybe one or two movies

  • @joshishifashifa5040
    @joshishifashifa5040 5 років тому +142

    2019 ൽ ആരെങ്കിലും ഉണ്ടോ?

  • @abhimanniumoothedath7008
    @abhimanniumoothedath7008 3 роки тому +28

    എന്റെ വേട്ടക്കൊരു മകനേ ......

  • @monx_999_
    @monx_999_ 6 місяців тому +4

    2024ൽ കാണുന്നവരുണ്ടോ

  • @abinthomas5682
    @abinthomas5682 5 років тому +39

    സാർ തുറന്നുപറയാൻ നാണവും മടിയും ചമ്മലും തോന്നുന്നു😂

  • @arunsurya6056
    @arunsurya6056 4 роки тому +18

    മനസ്സിന് സന്തോഷം തരുന്ന മൂവികൾ .ഈ kalakattahile മൂവികൾ ആണ് ever ഗ്രീൻസ് .ഈ ലോക്ക് ഡൌൺ കാലത്തെ ഒരു പ്രധാന ആശ്രയം

  • @itsmerashi1302
    @itsmerashi1302 3 роки тому +10

    ഇതൊക്കെയാണ് മൂവി എന്ന് പറയുന്നവർ like ഇട്ടേക്കണേ... 👌👌♥️

  • @Vichu1997
    @Vichu1997 3 роки тому +12

    2021ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ?😍😍

  • @saranyasandeeshponnuttyana1398
    @saranyasandeeshponnuttyana1398 4 роки тому +33

    2019 ee movie kanunnavar like cheyyu😊 athum Septemberilee

    • @Ramsiofficial
      @Ramsiofficial 4 роки тому

      Njan 😉

    • @user-sn4wc1nv9l
      @user-sn4wc1nv9l 4 роки тому

      @@Ramsiofficial .. ന്നാ ഒരു ലൈക്ക് കൊടുത്തൂടെടാ ..

    • @Ramsiofficial
      @Ramsiofficial 4 роки тому

      @@user-sn4wc1nv9l like koduthayrnnu, kay tatti mariyathakum

  • @highlighterS7
    @highlighterS7 4 роки тому +41

    Jagadheesh. 😎. maranamass.. ✨💥 oru rakshemilla... 🔥🔥🔥🔥

  • @shihabkmshaa5280
    @shihabkmshaa5280 3 роки тому +50

    രുപിണി ചേച്ചിയെ പോലെ നല്ല ബോൾഡായ പെണ്ണിനെ വേണം കെട്ടാൻ♥️😀 ലൈഫിൽ ഒരിക്കലും നമ്മൾ തളരില്ല♥️✌️ പാർവതി ചേച്ചിയും നല്ല വൈഫ് തന്നെ ♥️✌️ പക്ഷേ ഒരു ധൈര്യവും ഒരു സ്ട്രോങ്ങും ഇല്ല എന്ന് മാത്രം😥
    പെൺപിള്ളേരായാൽ കുറച്ചു ധൈര്യവും സ്ട്രോങ്ങും വേണം 🙁 അതാകുമ്പോൾ ഡബിൾ സ്ട്രോങ്ങ് ആകും എന്തിനും ഏതിനും വരുന്നത് വരുന്നിടത്ത് വച്ച്😀♥️ ഏറ്റവും ത്രിൽ ആകുന്നത് ജഗദീഷ് ചേട്ടനും രുപിണി ചേച്ചിയും സെറ്റാവുന്നത് കാണാനുള്ള ആ ഒരു നിമിഷം ആണ്♥️ സത്യം♥️
    ഒരുപാട് ഇഷ്ടമായി പടം♥️

    • @hiranhiranpr3148
      @hiranhiranpr3148 3 роки тому +4

      Ente manasil ullathu ellam maashu ivide paranju... Thanks' mutthe...

    • @NeethuSanu846
      @NeethuSanu846 3 роки тому +3

      അതെ മനസ്സിന് ഒത്തിരി സന്തോഷം നൽകിയ പടം. ഒന്നും പറയാനില്ല അടിപൊളി. വീണ്ടും കാണാൻ തോന്നുന്നു 🥰🥰😍😍👍👍

    • @satheeshoc3545
      @satheeshoc3545 3 роки тому +8

      ഞാനും ഇത് പോലെയുള്ള (രൂപിണി ) പോലെ ഉള്ള ഒരു പെണിനെ കെട്ടാൻ ആഗ്രഹിച്ചിരുന്നു കെട്ടിയത് നേരെ തിരിച്ചു

    • @deepthik6622
      @deepthik6622 2 роки тому +1

      True. Avaranu e movie de main pillor. Preshnagale engane bold ayy handle cheyyanamnu aryam.

    • @SOORAJ709
      @SOORAJ709 Рік тому +3

      Sathyam avar rendu perum ഒന്നിക്കുന്ന സീൻ കാണാൻ ആണ് ഞാൻ wait cheythath

  • @thefittestsurvivor1980
    @thefittestsurvivor1980 4 роки тому +68

    Ipazhathe comentolikal randu type aannu....
    1)Corona kalathu kannunnavarude list edukaan vannavarum
    2)new gen padangale eduthu kinnatilidaan varunnavarum