മിമിക്രി രണ്ടു പേരും തട്ടകം സ്വന്തമാക്കി... രാകേഷിലെ കിഷോർകുമാർ ഞെട്ടിച്ചു... സ്പോട്ട് ഡബ്ബിങ് ജീവൻ തുടിച്ചു... മണ്ണ് കലാവേദി പൊന്നിൻ വിലയുള്ള കലാമൂല്യം.... അഭിനന്ദനങ്ങൾ നന്ദി...
ഇടത് കൈ ഇത്രക്ക് മോശമായി കാണുന്നത് എന്ത് കൊണ്ടാണെന്ന് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു. ഇടതു കൈ കൊണ്ട് ezhuthunnavar ഇല്ലേ? ഇടതു kaiyyekkal എന്ത് menmayanu നിങ്ങൾ വലത് കൈക്ക് കാണുന്നത്?
പരിപാടി സൂപ്പർ പക് ഷേ ഒരു അഭിപ്രായം ജെഡ്ജി മെറ്റായിട്ട് കുറെ നാളായി ഇവര് മൂന്ന് പേരല്ലേ ഒന്ന് മാറ്റി പിടിച്ചൂടായോ വേറെയും ഒരു പാട് മിമിക്രി കലാകാരൻമാരില്ലേ
നമ്മുടെ ബിജുകുട്ടനെ മിസ് ചെയ്യുന്നവരും ബിജു കുട്ടന്റെ "ഒന്നും പറയാനില്ല"ഫാൻസ് ഇവിടെ ലൈക് ചെയ്യു
2 thavana like
ഓട്ടിസം കഷ്ടപ്പെടുത്തുന്ന രാഗേഷിന്റെ പാട്ട് സൂപ്പറായിരുന്നു..ദൈവം ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ അദ്ദേഹത്തിനെ
All the best
Prathyushas Divakaran nac
@@jojo-hn4cv 👍👍👍👍
എന്നും കാണുന്നവർ...like അടിച്ചേ
സൂപ്പർ
@@mamumamu5486 😊😊😊😊
44 comments മിമിക്രി മത്സരത്തിൽ 2 പേരു തകർത്തു അസിഫ് അലി ദുൽഖർ 2 സൂപ്പർ ഇന്ദ്രസ് ബാലൻ കെ നായർ 2 കിട്ടു all the best
All the best.
മിമിക്രി രണ്ടു പേരും തട്ടകം സ്വന്തമാക്കി... രാകേഷിലെ കിഷോർകുമാർ ഞെട്ടിച്ചു... സ്പോട്ട് ഡബ്ബിങ് ജീവൻ തുടിച്ചു... മണ്ണ് കലാവേദി പൊന്നിൻ വിലയുള്ള കലാമൂല്യം.... അഭിനന്ദനങ്ങൾ നന്ദി...
രാകേഷ് ദൈവത്തിന്റെ വരദാനം ഒന്നു പറയന്നില്ല തകർത്തു പാട്ട് കിട്ടു God bless you
All the best.
Dq. Asif ellarum pwoli
Rakesh Kumar, amazing......!!! Super. God with U..!!!
മിഥുൻ ഫാൻ
രാകേഷ് ..അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ ..
Mimicry competition powlichu😊😊😊😊
കോമഡി. ഉൽസവം സൂപ്പർ
E program ishttamullavar 👍🏻
Yes
ഉപ്പും മുളകും ഫാൻസ് ലൈക് 😍😍😍😍
ഒഞ്ഞു പോടെ
Pranav. Mani nannaiytund . Allavarum God bless you.
cu..ഇഷ്ടം... അന്നും.. ഇന്നും.. എന്നും...
Athe Dr
തരക്കേടില്ല - പഴയ ഉസാറ് പോയോ മിഥുനേ
രാകേഷിനെ ദൈവം അനുഗ്റഹിക്കട്ടെ
All the best.
പക്രു ചേട്ടന്റെ കമന്റ്സ് സൂപ്പർ...... പിന്നെ രാകേഷ് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
സൗദി ഫാൻസ് അടി ലൈക്ക്👍👍
Hii
Hy
റിയാദ് pls
Oooh...tini tom...Super motivation....
രാഗേഷ് ചേട്ടന്റെ പാട്ട് സൂപ്പർ 👌👍
പഴയ ആ ഒരു ഫ്ലോ ഇല്ല... 😖😭
Sathyam
നാടൻ കല സംഘം തകർത്തു പാട്ട് കിട്ടു ഒന്നു പറയന്നില്ല all the best
Nammade aniyan mara
ഉപഹാരങ്ങൾ നൽകുമ്പോൾ വലതു കൈ കൊണ്ട് കൊടുക്കുവാൻ ശ്രമിക്കുക പ്ലീസ്,
Babu Neisseril Babu.n.v .... The same I also noted.....
Babu Neisseril Babu.n.v .. sathyam
ഇടത് കൈ അത്രക്ക് മോശമാണോ സുഹൃത്തേ...? ഇത് പോലുള്ള അന്ധമായ വിശ്വാസങ്ങള്‍ mattarayille?
Shelbin Jose ബുദ്ധിമാൻ.... ഇതിനു അന്ധവിശ്വാസം എന്നല്ല പറയുന്നത്..... ഡീസൻസി എന്നാ... മര്യാദയും ഡീസൻസിയും രണ്ടും രണ്ടാണ് ബ്രോ......
Kuwait Fansinu ഇവിടെ Like
കോമഡി Comedy ഉത്സവം സ്ഥിരം കാണുന്ന പ്രേക്ഷകൻ എന്ന നിലയിൽ എല്ലാവിധ ആശംസകൾ !!!!!
ഉപഹാരങ്ങൾ നൽകുമ്പോൾ.... ഇത് അവരുടെ വലിയ സ്വപ്ന സ്റ്റേജ് അല്ലെ....
വലതു കൊണ്ടു ആവാൻ ശ്രമിക്കണേ......
Hi
ഇടത് കൈ ഇത്രക്ക് മോശമായി കാണുന്നത് എന്ത് കൊണ്ടാണെന്ന് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു. ഇടതു കൈ കൊണ്ട് ezhuthunnavar ഇല്ലേ? ഇടതു kaiyyekkal എന്ത് menmayanu നിങ്ങൾ വലത് കൈക്ക് കാണുന്നത്?
ബെന്നി ് വിശ്വാസമോ അന്ധ വിശ്വാസമോ അല്ല സംസ്കാരം ആണ് മോയന്തേ
ജോസ് പൊട്ടനോടും
benny നിങ്ങൾ ഇടത് കൈകൊണ്ടു ഭക്ഷണം കൈകാത്തത് എന്തു കൊണ്ടാണ്
Rakesh kumar👌👌👌😍😍😍😍
വരുമോ rss കാരന്റെ കൂടെ
രഞ്ജിത്ത് സർ ന്റെ ശബ്ദം കിട്ടു all the best
All the best
Mimicry competition adipoli.👌👌👌.orupad disabilities ullavare midhun handle cheyth avare prothsahipikunath kand respect thonnunu
Rakesh Kumar all the best. God bless u.
Renjipanikar super super
All the best
Spot dubbing super.all the best.
എന്താ കൂട്ടുകാരെ ആർക്കും ഒരു ഉഷാർ ഇല്ലാത്ത്..ഒന്ന് ഉഷാറായേ💪💪💪💪💪
Yes
@@jojo-hn4cv 😀😀
Qatar fans 👍🏻
Hai
Mimicry competition super.all the best
PRAJOD FANS ADI LIKE.
ഒന്നു പോടെ അയാൾക്കു പാൻ ആണ് ഉള്ളത് കുറെ കാലം ആയി ക്രാ തുപ്
ഓൾഡ് വേർഷൻ good...
Rakesh😍😍👏👏👏
Comedy Utsavam saudi fans 😍😍😍😍😍😘😘😘😘😘
ആസിഫ് അലി dq പൊളിച്ചു
ഇന്നത്തെ ഹീറോ രാഗേഷ് തന്നെ. Kidilan പാട്ട്.
നിങ്ങളും ടമാർ പടയും കൂടി ചേർന്ന് നമ്മുടെ നെറ്റ് തീർക്കും അല്ലെ
Rageshkumar super.
All the best
Comedy utsavam fans 👍👍👍👍👍
Biju chettanekkoodi konduva 😍😍😍😍
ആ വെറുപ്പിക്കൽവന്നാൽ കോമഡി ഒന്നും കേൾക്കാൻ പറ്റില്ല
nane karnataka from menglore hatsap comidy uthsava teem good job
ബാലൻ k നായർ പൊളിച്ചു
മിമിക്രി ..പ്രണവ് പൊളിച്ച്.... എടുത്തത് എല്ലാം
super...kidukkakchiii
നമ്മുടെ മുഖ്യമന്ത്രിയെ ഇഷ്ടപ്പെടുന്നവർ എത്ര പേര്
ismail olongal ഇത് കൈരളി ചാനൽ അല്ല
mubarak vakeri 😂😂😂😂
എന്തോന്നാടെ.........
This is comedy ulsavam.
ഹഹഹ ചേട്ടൻ ഭയങ്കര കോമഡിയാണ് ഒന്നു ശ്രമിച്ചു നോക്ക്
Dear friend Flowers. thanks.
Pranavu palakkadinte muthanu..😍
സനൂപ് പുതുമയുള്ള ട്രോളുകള്‍ കിടുക്കാച്ചി...
ട്രോളുകളിട്ട് സനൂപ് ഞെട്ടിച്ചെങ്കില്‍ മിമീക്രി അവതരിപ്പിച്ചവര്‍ പ്രകടനത്തിലൂടെ സനൂപ്,നെ ഞാട്ടിച്ചു...
DQ വിന്‍റെ പാട്ട് അപാരം...!!
ബാലന്‍ കെ നായരെയും സ്മരണയിലേക്ക് കൊണ്ടുവന്നു...
*pranav &mani polichoottaa*
മിഥുൻ ജി നിങ്ങൾ പൊളിച്ചു കേട്ടോ ഇന്ന് എനിക്കു ഇഷ്ട്ടപെട്ട ജഡ്ജിമെന്റ് പ്രോജോദ് ചേട്ടന്റെ ആണ് എനിക്കും എന്റെ ഫാമിലിക്കും ഇഷ്ട്ടം ആയതു അതാണ്
Pranav superbbbbbb.....
Rsgesh big salute keep it up
ഒരു മാറ്റം അനിവാര്യമാണ്
പഴയ ആ ത്രില്ല് കിട്ടുന്നില്ല
Very nice
ഒരു എപ്പിസോഡിൽ എങ്കിലും കടലിന്റെ മക്കളേ വേദിയിൽ കൊണ്ടുവരണം..
pakru chettan suuper anu
Mannu 👌👌👌
Super programme adipoli
👌👌👌👌👌👌👌👌👌
Ragashinay,uyarangali,ythikkattay.ragashinu,gurudevanugraham,udaipur,uyarathil,ythikkan,prarthikk.🎉🎉🎉.
Guest ഇല്ലാത്തത് കൊണ്ട് ഒരു സുഖമില്ല...
പഴയ ഗുമ്മില്ല...
Superrrrr
മിമിക്രി കലാകാരൻമാർക്ക് കോമഡി ഉത്സവം നൽകുന്ന ആദരവ് നിർത്തിയോ ?
കുറെ നാളുകളായി ഗസ്റ്റുകൾ വന്നിട്ട്.
അതും നിർത്തിയോ ?
ജീവൻ സ്പോട്ട് ഡബ് കലക്കി
കലക്കി
IRINJALAKUDA😍
things can change any time
ഞാൻ ഒരു റെഗുലർ പ്രേക്ഷകൻ ആണ് അതുകൊണ്ട് എല്ലാം നല്ലത് പോലെ ശ്രേദ്ധിക്കും
സ്പോട്ട് ഡബ്ബിംഗ് കിടുക്കാച്ചി😍😍😍😍
എന്തൊക്കെയോ ഒരു തകരാർ ഉള്ള പോലെ skip ചെയ്യാതെ കാണാൻ തോന്നുന്നില്ല
Ur correct
Comedy ulsavam😍😍😍
ജീവൻ തകർത്തൂട്ടോ ...
Bijukuttanee miss cheyyunnu
Pattu pollichu
Good
സൂപ്പർ
Superrrr❣❣❣❣
supr....
Guestine kond varu epo samayam okke churuki 45min aayi mump okke 1hour kooduthal undayirunnu epo enth patti...😢
ഒന്നുംപറയാൻ ഇല്ലാ കിടുക്കാച്ചി
ഇന്നും പൊളിച്ചു
Dulqer salman song super ditto
കമൻസ് ഇടാൻ പഴയ പോലെ പറ്റുന്നില്ല😥😥😥
Midhun bay , jimikki kammal , Asiya beeviye comedy vediyil kondu varanam oru chainch aavatte
കടലിന്റെ മക്കളെ കൊണ്ട് വരണം
ഒന്നു ഒന്നു പൊഡോ പുടെ
മനോരമ മിമിക്രി മഹാമേള എന്നൊരു പ്രോഗ്രാം തുടങ്ങി.
അതിൽ സുരാജേട്ടൻ ആണ് മെയിൻ.
കോമഡി സൂപ്പർ നൈറ്റിന് എന്ത് സംഭവിച്ചു ?
നിർത്തിയോ ?
?
✋✋✋ comedy ulssavam saudi fans
പരിപാടി സൂപ്പർ പക് ഷേ ഒരു അഭിപ്രായം ജെഡ്ജി മെറ്റായിട്ട് കുറെ നാളായി ഇവര് മൂന്ന് പേരല്ലേ ഒന്ന് മാറ്റി പിടിച്ചൂടായോ വേറെയും ഒരു പാട് മിമിക്രി കലാകാരൻമാരില്ലേ
ട്രോളേല്ലാം സൂപ്പർ
asif ale ude sabdam yanik matramano baygrami estapettad omanakuttane yanna movi kandavark mansialgum
എവിടെ ഞങ്ങളുടെ ബിജുക്കുട്ടൻ ചേട്ടൻ
Super
ലൈവ് എവിടെ...??????????????????