പ്രണയമാണ് പ്രശ്നം പ്രണയമാണ് പരിഹാരം | Motivational Speech by Gopinath Muthukad

Поділитися
Вставка
  • Опубліковано 18 кві 2019
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official UA-cam channel .
    My name is Gopinath Muthukad.
    My UA-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload every Monday and Friday at 7:00pm IST (Indian Standard Time).
    My Channel Support
    / vibesservice
    vibesservice@gmail.com

КОМЕНТАРІ • 698

  • @vineethamalayil1322
    @vineethamalayil1322 5 років тому +1526

    ഉള്ളു പൊള്ളിക്കുന്നതാവണം പ്രണയം ഉടലുപൊള്ളിക്കുന്നതാവരുത് ശെരിക്കും സത്യം തന്നെയാണ് സർ,,🙏🙏🙏🤝

  • @crazysoulv2725
    @crazysoulv2725 5 років тому +893

    കുട്ടിക്കാലത്തു ഞാൻ ഇഷ്ടപ്പെട്ടിരുന്ന മജീഷ്യൻ , ഇപ്പോൾ ഏറ്റവും കൂടുതൽ ഞാൻ ഇഷ്ടപ്പെടുന്ന motivational speaker 😍😍 One and only Gopinath Muthukad 😍 മടുപ്പ് തോന്നാത്ത, എന്നും മാന്യമായ speech😍 Big fan of Him😍😍

    • @brookgfx2949
      @brookgfx2949 5 років тому +5

      Very good motivational talks

    • @crazysoulv2725
      @crazysoulv2725 5 років тому +1

      @@brookgfx2949 Yup.. 😍😍😍

    • @abcdefghijk2485
      @abcdefghijk2485 5 років тому

      I hv dout. Pls help. Which is original muthukad sir channel... ഞാൻ ഇപ്പോൾ subscribed ആയുള്ള ചാനലിൽ ഈ വീഡിയോ കണ്ടു ഇപ്പോൾ same മറ്റൊരു ചാനെൽ

    • @abcdefghijk2485
      @abcdefghijk2485 5 років тому +1

      A chanelile vedios kazinjan ivide varunath.... so...

    • @crazysoulv2725
      @crazysoulv2725 5 років тому +1

      @@abcdefghijk2485 vere channels undo?

  • @nothumanff5900
    @nothumanff5900 3 роки тому +234

    ഇങ്ങോട്ട് പ്രേമം കിട്ടീല്ലെങ്കിലും അങ്ങോട്ട് സ്നേഹിച്ചു മനസ്സിൽ കിട്ടുന്ന സുഖം അത് വേറെ ആണ് 🥺😌

    • @fizz684
      @fizz684 3 роки тому +5

      😭😭😭🙁

    • @Ansif-yr6ql
      @Ansif-yr6ql 2 роки тому +1

      😪😪

    • @ManojManu-yv1hc
      @ManojManu-yv1hc 2 роки тому +10

      One side love the most painfull feel in the world 😢athum oru sugama vere aril ninnum kittathe....

    • @luthfiyahpk2876
      @luthfiyahpk2876 2 роки тому +2

      @@ManojManu-yv1hc No hunger is most painful feeling in world

    • @hyperkid9312
      @hyperkid9312 2 роки тому

      💯

  • @naveedk5477
    @naveedk5477 3 роки тому +67

    തനിച്ചാക്കുന്ന പ്രണയത്തെക്കാൾ
    എനിക്കിഷ്ടം തനിച്ചല്ലെന്ന് ഓർമിപ്പിക്കുന്ന സഹൃദം ആണ്.

  • @jinsthadathil1198
    @jinsthadathil1198 3 роки тому +82

    വിജയിച്ച പ്രണയങ്ങളെക്കാൾ എത്രയോ ഇരട്ടിയായിരിക്കും പരാജയപ്പെട്ട പ്രണയങ്ങൾ.... പക്ഷെ പരാജപ്പെട്ട പ്രണയങ്ങൾ ഒരു ഓർമയായി എന്നും ഹൃദയത്തിന്റെ സ്നേഹപരപ്പിൽ ഓളങ്ങളായി അലയടിച്ചുകൊണ്ടിരിക്കും.... ഹൃദയപൂർവം ആയിരിക്കട്ടെ ഓരോ പ്രണയവും 🌹🌹🌹

  • @don4discipline
    @don4discipline 3 роки тому +104

    സത്യസന്ധമായ, പറ്റികാൻ അറിയാത്ത,മനസ്സിൽ കളങ്കം ഇല്ലാത്ത ഒരാളെ മറ്റുള്ളവർ ഒരുപാട് ചൂഷണം ചെയ്യും.

  • @user-tf4wg2is1j
    @user-tf4wg2is1j 4 роки тому +218

    Enne വേദനിപ്പിച്ചത് എന്റെ ഫാമിലി അല്ല പ്രണയം ആണ് .മനസ്സ് കൈവിട്ടു പോയി പൊട്ടിക്കരഞ്ഞു അപ്പോൾ ലൈഫ് വെറുത്ത പോലെ ആരുന്നു .എന്റെ മനസ്സിൽ മരണം എന്നാ തോന്നൽ അല്ല വന്നേ ജീവിച്ചു കാണിക്കും നല്ലൊരു govt job വാങ്ങി അവനു മുമ്പിൽ എനിക്ക് ജീവിച്ചു വിജയിച്ചു കാണിക്കണം .മരണം കൊണ്ട് ഒരിക്കലും ഒരു വിജയം അല്ല തോൽവി ആണ് .കാലം അവനും മറുപടി കൊടുക്കും

    • @arunchandcschand1440
      @arunchandcschand1440 3 роки тому +1

      👍🏽👍🏽👍🏽👍🏽

    • @itsmedevil4005
      @itsmedevil4005 3 роки тому +13

      പോയത് പോട്ടെ സിസ്. യഥാർത്ഥ സ്നേഹം എവിടെയോ കാത്തിരിപ്പുണ്ട്. സമയമാവുമ്പോൾ വന്നുചേരും

    • @anuscreativityanusree6745
      @anuscreativityanusree6745 3 роки тому

      Keep going on dear

    • @lechuzvlog3214
      @lechuzvlog3214 3 роки тому

      അവൻ പോകാൻ കാരണം എന്താ

    • @neethumolsinu6384
      @neethumolsinu6384 3 роки тому +1

      👍👍

  • @aneeshaka6975
    @aneeshaka6975 5 років тому +442

    പ്രേമം ഒരു തരം ധ്യാനമാണ്.. പ്രണയിതാവിനെ സ്വാർത്ഥതയില്ലാതെ സ്നേഹിക്കലാണ്.. ആദരിക്കലാണ്.അന്ത്യംവരെ അതേ ആരാധനയോടുകൂടിയുള്ള, പരസ്പരമുള്ള പ്രാർത്ഥനയാണ് പ്രേമം.......

    • @sheejajoseph9024
      @sheejajoseph9024 5 років тому +2

      Hoo super😘😘😘

    • @aashique629
      @aashique629 5 років тому +1

      Wow👌🌸

    • @akbarpk6493
      @akbarpk6493 5 років тому +14

      കാൽപ്പനികമായി വളരെ ശരിയാണ് .വഞ്ചിക്കപ്പെടുന്നതു വരെ വളരെ സുന്ദരവും

    • @sheejajoseph9024
      @sheejajoseph9024 5 років тому

      @@akbarpk6493 yes😘

    • @Peking_blogger
      @Peking_blogger 5 років тому

      From philipines 🇵🇭🇵🇭new vloger

  • @krishnakummar9990
    @krishnakummar9990 3 роки тому +66

    പ്രണയം ഏതാണ് എന്ന് ചോദികുന്നവരോട് പറയണം പണം നോക്കി വരുന്ന പ്രണയം അല്ല സൗദര്യം നോക്കി വരുന്നതുമല്ല മറിച്ച് മനസ്സ് നോക്കി വരുന്ന പ്രണയമാണ് പ്രണയം....❤❤

    • @jithukm7540
      @jithukm7540 3 роки тому +1

      👍👍😓

    • @devikaslittleplanet1047
      @devikaslittleplanet1047 3 роки тому +1

      Manas nokiyirunnal kanji kudikan patumo cheta

    • @rasheedapalepadiyanrasheed5930
      @rasheedapalepadiyanrasheed5930 Рік тому

      Athe athanubavikanam

    • @_Albert_fx_
      @_Albert_fx_ Місяць тому

      Yes 😌

    • @_Albert_fx_
      @_Albert_fx_ Місяць тому

      ​@@devikaslittleplanet1047 panam undannu paranjittu mathram kariyam undo sis koode jeevikkuna Aaalu swathathayum samdhanam snehavum respect okke nalkilangil athu kondu enthu kariyam 🤧 veruthey jeevichu pokam athra mathram

  • @abinkv7551
    @abinkv7551 3 роки тому +37

    ആൽമാർത്തമായി പ്രേണയിക്കുന്ന ഒരാൾ ഉടല് പൊള്ളിക്കാൻ അല്ലാ പ്രേണയിക്കുന്നത് ജീവിതസഹിയായി ജീവിതം മുഴുവൻ കൂടെവേണം എന്നുള്ള ഒറ്റ ചിന്തയിൽലാണ് 😊👼

  • @vanajaasokan3946
    @vanajaasokan3946 3 роки тому +70

    എനിക്കൊരാളോട് ബാല്യകാലം മുതൽ പ്രണയം ഉണ്ടായിരുന്നു. പക്ഷെ the other party അത് അറിഞ്ഞതായി (അറിയാമെങ്കിലും )എന്നോട് പ്രതികരിച്ചില്ല. ഇന്നും ഞാൻ തീവ്രമായി സ്നേഹിക്കുന്നു. ഇപ്പോൾ ഞാൻ പെൻഷൻ ആയി ഭർത്താവും കുട്ടികളും പേരകുട്ടികളുമായി സുഖമായി ജീവിക്കുന്നു.

    • @kattakalippan7903
      @kattakalippan7903 2 роки тому

      ഇഷ്ട്ടം ആണെന്ന് പറഞ്ഞില്ലേ അയാളോട്.

    • @anuanu6091
      @anuanu6091 Рік тому

      ✌️✌️✌️✌️😍

  • @nazzvlogs3859
    @nazzvlogs3859 4 роки тому +41

    കാമം കലർന്ന സ്നേഹമാണ് പ്രണയം കാമം ലഹരിയാണ് അതുകൊണ്ടാണ് അമ്മയോടോ അച്ഛനോടോ കൂടെ പിറപ്പുകളോടോ മക്കളോടോ സുഹൃത്തുക്കളോടോ തോന്നാത്ത പ്രാന്ത് പിടിപ്പിക്കുന്ന സ്നേഹം പ്രണയിക്കുന്ന ആളോട് മാത്രം തോന്നുന്നത് അത് പ്രണയം ഏറ്റവും ആത്മർത്തമായ പരിശുദ്ധമായ സ്നേഹ ബന്ധം ആയതു കൊണ്ടല്ല ഇഷ്ടമുള്ള ആളോടുള്ള കാമം മനുഷ്യനെ മയക്കുന്ന ഏറ്റവും വലിയ രസവും ലഹരിയും ആയതു കൊണ്ടാണ്.ഭംഗിയോ ഗുണങ്ങളോ പദവിയോ പണമോ ഒന്നും നോക്കാതെ കാമം കലരാത്ത സ്നേഹം എന്ന് സൊന്തം പ്രണയിനിക്ക് നല്കാൻ സ്വയം കഴിയുന്നുവോ അന്നേ അത്‌ യഥാർത്ഥ സ്നേഹം ആവുകയുള്ളൂ.അന്ന് കാമം ആ സ്നേഹത്തിന്റെ മാറ്റ് കൂട്ടുന്നവെയിൽ ഒന്ന് മാത്രം ആവും സ്നേഹത്തിന്റെ അളവു നിശ്ചയിക്കുന്ന വെറും ആകർഷണം എന്ന നിലയിൽ നിന്ന് മാറി.

  • @laljidavid6064
    @laljidavid6064 5 років тому +82

    പ്രണയിക്കുകയായിരുന്നു നാം ഓരോരോ ജന്മങ്ങളിൽ....... പ്രണയിക്കയാണ് നമ്മൾ ഇനിയും പിറക്കാത്ത ജന്മങ്ങളിൽ........

  • @girishlensworld5297
    @girishlensworld5297 3 роки тому +3

    പ്രണയം ഒരു റോസാപൂ പോലെയാണ് എന്ന് ഞാനൊന്നു എന്റെ അഭിപ്രായം പറഞ്ഞോട്ടെ സർ, അത് മൊട്ടിടുകയും വിരിയുകയും പരിമളം പരത്തുകയും കൊഴിഞ്ഞുപോവുകയും ചെയ്യും അങ്ങനെ അല്ലാത്ത ഒരു പ്രണയവും ഉണ്ടായിട്ടില്ല ലോകം അറിയപ്പെട്ട പ്രണയങ്ങളൊന്നും കല്യാണത്തിൽ കലാശിച്ചിട്ടില്ല,
    ആ കൊഴിഞ്ഞുപോവലിന്റെ സമയമാണ് നമ്മൾ യഥാർത്ഥത്തിൽ സ്നേഹിക്കാൻ പഠിക്കുന്നത് ഇത്രയും നാൾ നമ്മളനുഭവിച്ച ആ മഹാനുഭൂതിയോടു പൂർണമായും നന്ദിയുള്ളവരായി ആ കൊഴിഞ്ഞുപോവലിനെ അംഗീകരിക്കാനാണ് നമ്മൾ മനുഷ്യർ പഠിക്കേണ്ടത്

  • @nol-tecsys2510
    @nol-tecsys2510 5 років тому +282

    പിടിച്ചു വാങ്ങാൻ പറ്റുന്നതല്ല ഇഷ്ടം
    നമ്മളെ ഇഷ്ടമല്ലാത്ത ഒരാൾ നമ്മളെ സ്നേഹിക്കണം എന്നു പറഞ്ഞു വാശി പിടിക്കുന്നതിൽ ഒരു അർഥം ഇല്ല
    ഒഴിവായി പോകാൻ ആഗ്രഹിക്കുന്നവരെ ഒഴിവാക്കിവിടുക

    • @mohammednissamudheenc6691
      @mohammednissamudheenc6691 5 років тому +10

      True , sthanam illann ariyumbo ozhinj kodknm

    • @shahaban8585
      @shahaban8585 5 років тому +10

      സത്യം നമ്മളെ വേണ്ടത്തവർക്ക് നമ്മുക്ക് വേണ്ട നമ്മളെ വേണ്ടാത്തവരെ പിന്നെ അങ്ങിട്ട് പോയി ഇടങ്ങേറാക്കരുത് നമ്മൾ മാറി പൊക്കോളനം

    • @alij2k42
      @alij2k42 5 років тому +9

      Eee oru avasthayilaaan Ippol,,, phyco aaakumonnathonnunnath

    • @shaants4176
      @shaants4176 5 років тому +6

      @@alij2k42 bro orikkalum angne avaruth. Nammal engne avanam ennu theerumanikunnath nammalanu. Practice meditation.

    • @jubishuhaib1478
      @jubishuhaib1478 4 роки тому +2

      alla pine

  • @sruthykselvi3028
    @sruthykselvi3028 5 років тому +50

    പ്രണയം, ഇതിലും വലിയൊരു നിർവചനം വേറെ ഇല്ല

  • @vinvibestechnologies9237
    @vinvibestechnologies9237 5 років тому +106

    ഉയരെ... എന്ന സിനിമക്കു മുന്നേ വന്ന video ആണിത്. ഇന്നലെ സിനിമ കണ്ടു. പ്രണയത്തിന്റെ യാഥാർഥ്യങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സർ പറഞ്ഞ പല കാര്യങ്ങളും ഇതിൽ കാണാൻ സാധിക്കുന്നു.

  • @a.thasneem9906
    @a.thasneem9906 5 років тому +95

    പ്രണയം മനസ്സിനോടായാൽ അത് എന്നെന്നും നിലനിൽക്കും

  • @ziyas163
    @ziyas163 2 роки тому +4

    ആ പ്രപഞ്ച സത്യം അത് എന്റെ ലൈഫ് ഒരു ഉദാഹരണം ആണ്. വർഷങ്ങൾ ആയി മനസ്സിൽ കൊണ്ട് നടന്ന ആൾ ജീവിതത്തിലേക്ക് വന്നപ്പോഴും ഒരു വാക്ക് പോലും പറയാതെ ഒരു ജന്മം മുഴുവൻ അയാളെ സ്നേഹിക്കാൻ ഉള്ള പ്രണയം തന്നിട് ആണ് പോയതെന്ന് ഞൻ അറിഞ്ഞില്ല, അറിഞ്ഞിരുന്നേൽ ഞൻ പ്രണയിക്കില്ലായിരിക്കുന്നു. എന്നാൽ ഇന്ന് ആ പ്രണയം എന്നെ ജീവിതത്തിൽ മറ്റാരും സ്വന്തമാക്കാൻ പറ്റാത്ത വിധം എന്റെ മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നു. നിന്നെക്കാൾ അധികവും നിന്നെക്കാൾ കുറവും ഞൻ ഈ ലോകത്തിൽ ആരെയും സ്നേഹിച്ചിട്ടില്ല.. Still waiting😌

  • @falconbro4808
    @falconbro4808 4 роки тому +245

    Gopinath Sound Fans 👍

  • @bijeeshbala9139
    @bijeeshbala9139 4 роки тому +31

    നമ്മൾ നമ്മുടെ സ്നേഹത്തെ ഒരിക്കലും നമ്മുടേതായ സ്വാർത്ഥതയിൽ ഒരിക്കലും ബന്ധിക്കാൻ പാടില്ല. നമ്മുടെ ഇഷ്ടത്തെ അഥവാ നമ്മുടെ പ്രണയത്തെ എപ്പോഴും സ്വതന്ത്രമാക്കി വിടുക. ആ പ്രണയം അഥവാ ഇഷ്ടം നമ്മളെ തേടി തിരിച്ചു വരികയാണെങ്കിൽ ആ സ്നേഹമാണ് സ്പടികം പോലെ യഥാർത്ഥവും സത്യവും ആയിട്ടുള്ളത്

  • @raniyank1313
    @raniyank1313 3 роки тому +31

    ഞാൻ പ്രണയിച്ചത് കല്യാണത്തിന് ശേഷം ആണ്.. ഇന്നും ഞാൻ പ്രണയിച്ചു കൊണ്ടിരിക്കുന്നു.. Athikkam ആയാൽ പ്രണയം വെറുപ്പായി മാറും

  • @JANNAHDIARIES
    @JANNAHDIARIES 3 роки тому +16

    നമ്മുടെ നല്ല പ്രായത്തു് നമ്മുടെ മനസ്സിൽ നല്ലൊരു ജീവിത ലക്ഷ്യമാണ് വേണ്ടത് . ആ സമയത്തു പ്രണയത്തിൽ പെട്ട് കുടുങ്ങിയവർക്കെല്ലാം അവരുടെ ജീവിതത്തിൽ ഒരുപാട് നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകും എന്ന് തീർച്ചയാണ്. പെൺകുട്ടികൾക്കു വേണ്ടത് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയാണ്. അതുകൊണ്ട് ആണായാലും പെണ്ണായാലും നിങ്ങളുടെ ലക്ഷ്യത്തെ പ്രണയിക്കുക. അതിന്റെ പുറകെ പോയി കൊണ്ടിരിക്കുക. അങ്ങനെയാണേൽ നിങ്ങള്ക്ക് പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ സങ്കടപെടേണ്ടി വരില്ല. എല്ലാവര്ക്കും സമാധാനവും സന്തോഷവും ഉണ്ടാവട്ടെ 💦💦💦

  • @jrstudio4970
    @jrstudio4970 5 років тому +41

    എല്ലാർക്കും മനസിലാകുന്ന രീതിയിൽ ഉള്ള വ്യകതമായ സംസാരം. വളരെ നന്നായിട്ട് ഉണ്ട് സാർ

  • @Expect3210
    @Expect3210 4 роки тому +285

    എന്റെ പ്രണയം അത് മരിച്ചതാണ്. ഇന്ന് അതിന്റെ ആത്മാവ് ശാന്തി കിട്ടാതെ അലയുകയാണ്.

  • @sreelekshmiparvathi2043
    @sreelekshmiparvathi2043 3 роки тому +41

    രണ്ട് മനസ്സുകൾ തമ്മിലുള്ള പവിത്രമായ ബന്ധമാണ് പ്രണയം ❤

  • @habeebronaldo6917
    @habeebronaldo6917 3 роки тому +5

    നമിച്ചു സർ, അത്രയും അർത്ഥവത്താണ് താങ്കളുടെ വാക്കുകൾ, ദൈവം അനുഗ്രഹിക്കട്ടെ...

  • @syedalis5180
    @syedalis5180 5 років тому +98

    പ്രണയo എന്റെ രീതിയിൽ പറഞ്ഞാൽ. നിങ്ങൾ അവളുടെ മനസ്സിന്റെ ആ മനോഹാരിതയെ ആണ് ഇഷ്ടപെട്ടത് എങ്കിൽ ആ പ്രണയം അവളോട്‌ മരിക്കും വരെ നിലനിൽക്കും. അതല്ല അവളുടെ ശരീരത്തെ മാത്രം ആണ് സ്നേഹിച്ചത് എങ്കിൽ അത് ദീർഘ കാലം ആ സ്നേഹം ഉണ്ടായെന്നു വരില്ല.

    • @user-mo2nn4zq7r
      @user-mo2nn4zq7r 3 роки тому

      അത് എങ്ങനാ അവരുടെ മനസിൽ നിൽക്കുന്നത്

    • @Neena_Jobind
      @Neena_Jobind 3 роки тому

      @@user-mo2nn4zq7r 🤣🤣🤣🤣 athinu onn premichu nokkanam... Appo thirium

  • @reshmasreel2049
    @reshmasreel2049 5 років тому +412

    Enik mathramano idhehathinte voice ishtamullathu

  • @muneerkunjukunju8111
    @muneerkunjukunju8111 3 роки тому +8

    ഇതിൽ പറഞ്ഞത്100 %ശരിയാ.. ഞാൻ സ്നേഹിച്ചു വിവാഹം കഴിച്ചു എന്നാൽ ഇതിൽ പറഞ്ഞ പോലത്തെ ആള് ആണ് എന്റെ ഹസ്ബൻഡ് 😔😔😔

  • @jamsheermdry2557
    @jamsheermdry2557 3 роки тому +7

    ഞാൻ ആത്മാർത്ഥമായി പ്രണയിക്കുന്ന ആളാണ് കാരണം എന്റെ പ്രണയങ്ങളിൽ അധികവും സൗന്ദര്യം എന്ന ഒറ്റ ഫാക്റ്റിൽ ഉടലെടുത്തതല്ല ❤️

  • @kevinphilippose4266
    @kevinphilippose4266 3 роки тому +5

    പരസ്പരം ഇഷ്ടത്തിലായത് 2018 sep 14 അത്രക്ക് ഇഷ്ടം ആയിരുന്നു എനിക്കും അവൾക്കും....
    അധികം കാണാറൊന്നുമില്ല പക്ഷെ അവൾക്കും എനിക്കും അത്രക്ക് ഇഷ്ടം ആയിരുന്നു...........
    എപ്പോഴും കാണണം എന്നുള്ള തോന്നൽ അവളുടെ ശബ്ദം എപ്പോളും കേൾക്കണം എന്നുള്ള തോന്നൽ......
    .... ഞാൻ എത്ര മാത്രമാണ് അവളെ സ്നേഹിച്ചത് എന്ന് എനിക്ക് തന്നെ അറിയത്തില്ല.............
    പക്ഷെ അവളുടെ അമ്മയും അച്ഛനും അവളെ അതില്നിന്നൊക്കെ വിലക്കി.... അവൾ നല്ലൊരു മകളാണ്... അത് കൊണ്ട് അവൾ എന്നെ വേണ്ടന്ന് വെച്ച്....... രണ്ട് ദിവസം ആയി ഞാനും ഓളും പിരിഞ്ഞിട്ട്...
    ഇപ്പോൾ എങ്ങനെ കുറെ പേരുടെ വിഡിയോകൾ കാണുന്നു.... കാരണം ഇതൊക്കെ ഇല്ലാരുന്നെങ്കിൽ ഞാൻ ഇപ്പോളെ മരിച്ചാനെ......... എനിക്ക് അവളില്ലാതെ പറ്റില്ല...... അത്രക്ക് ഞാൻ അവളെ ഇഷ്ടപെടുന്നു......
    .
    .
    .
    .
    ചിലപ്പോൾ തല പ്രാന്ത് എടുക്കും തല ഒക്കെ പൊട്ടുന്ന പോലെ...... ചിലപ്പോൾ നെഞ്ചൊക്കെ വേദന എടുക്കും അപ്പോൾ ഞാൻ എന്തിലെങ്കിലും involve ആകും മറക്കാൻ ശ്രെമിക്കുന്നു പക്ഷെ മറക്കാൻ പറ്റുന്നില്ല.........
    .
    അവൾ ഇത് വായിക്കുമോ എന്ന് അറിയില്ല.....
    വായിക്കുക ആണെങ്കിൽ..
    I love you arc.......... 😍
    ഞാനാ നിന്റെ
    ARK....
    Aug19/2020/1:48..........

  • @ayaanamehvi3588
    @ayaanamehvi3588 4 роки тому +14

    Adi poli speech😘എനിക്ക് ഒരു പാട് ഇഷ്ട്ടം ആയി 💓😘

  • @Easy_Sale_Properties2020
    @Easy_Sale_Properties2020 5 років тому +10

    പ്രണയത്തിന്റെ യഥാർത്ഥ തലങ്ങൾ , അടിപൊളി ,ഒന്നും പറയാനില്ല ,hvy

  • @prasanthpayyavoor3300
    @prasanthpayyavoor3300 5 років тому +26

    പ്രണയം പോലെ മനോഹരം

  • @cvsadiq5427
    @cvsadiq5427 3 роки тому +35

    Girls വളരെ ജിഞ്ജാസയോടെ നോക്കുന്നു...
    Boys വളരെ കൂളായി ചിരിച്ച് തള്ളുന്നു..

  • @abcdefghijk2485
    @abcdefghijk2485 5 років тому +11

    ചെറുപ്പത്തിൽ സർ ന്റെ ഒരു മാജിക് ഷോ കാണാൻ കഴിഞ്ഞു.. ഒരുപാട് എൻജോയ് ചെയ്തു.... ഇപ്പോൾ മറ്റു stage shows. Singers, gazal teams, etc.. programs കുറെ kanunu... ഗൾഫിലും matum... മാജിക് ഷോ സർ ന്റെ kananila... ഇപ്പോ ചെയാതിരിയ്ക്കുന്നതാണോ അതോ അതിനു preshakar kuranjo.. ipozan കൂടുതൽ സർ ന്റെ prgrm കളുടെ avshyam... മാജിക്‌ ആൻഡ് motivational ക്ലാസ്സ്‌ needed to us..

  • @mubaraka2011
    @mubaraka2011 5 років тому +38

    പ്രണയം 95% നാശത്തിൽ നിന്ന് ഭവിക്കുന്നതാണ് 'ഒരുപാടു പേരുടേ ജിവിതം ശുന്യമാക്കിയതാണ് പ്രണയം, പ്രണയത്തിനായി മാഫിയാ ഗുണ്ടകൾ തന്നേയുണ്ട് വാർത്തകളിൽ ഏറ്റവും കൂട്ടതൽ ചർച്ച ചെയ്യപെടുന്നതും ഇതാണ്. എന്നിട്ടും ചതിക്കുഴിൽ വിണ് പോകുന്നത് അത്ഭുതമാണ്, പ്രണയമെന്നാൽ " നമ്മൾ ഒരു വസ്തുവി നേ പ്രണയിക്കുകയാണങ്കിൽ അതിന് പകരം വെക്കാൻ ഒന്നും ഉണ്ടാവില്ല "

    • @kumairakummi9470
      @kumairakummi9470 5 років тому +2

      Ariyaathe sambhavikkunnadum pranayam tanneya

  • @infiniteeva3569
    @infiniteeva3569 5 років тому +192

    Class le polum ethra nannayi concentrate eythe kaanilla oraalum😅

  • @anu4034
    @anu4034 2 роки тому +1

    പ്രേമം വെറുപ്പ് ആ ജീവിതത്തിൽ അവസാനം വരെയും സ്നേഹം പ്രേമം തരുന്ന നമ്മുടെ അമ്മ ആ ആ ബോധം ഉള്ളത് നല്ലത് ആയിരിക്കും

  • @Badboys-sq2qk
    @Badboys-sq2qk 5 років тому +22

    നാം ചിന്തിക്കുന്ന ഓരോ കാര്യവും ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ പ്രവർത്തിയും തൻറെ മാതാപിതാക്കൾ ഞാൻ ആരാധിക്കുന്ന ദൈവം ഇവർ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് നാം ചിന്തിക്കണം ഒരു മതവിശ്വാസിയായ എന്നെ സംബന്ധിച്ചിടത്തോളം നാം ഒരാളെ സ്നേഹിക്കുന്നതും വെറുക്കുന്നതും ദൈവത്തിനു വേണ്ടിയായിരിക്കണം ദൈവ തൃപ്തിക്ക് വേണ്ടി ആയിരിക്കണം

    • @jameelamajeed5800
      @jameelamajeed5800 5 років тому

      Badboys 123 ithu. Oru. 6.munee.kettirunnel.nannayene

  • @twolittlebrothers4150
    @twolittlebrothers4150 2 роки тому +4

    പ്രണയിക്കണം ജീവനെക്കാളും കൂടുതലായി... ഒന്നും തിരിച്ചു പ്രതീഷിക്കാതെ ❤️❤️

  • @rameesharasak481
    @rameesharasak481 5 років тому +11

    Great message.. God bless you sir😊

  • @soorajsudhakar1196
    @soorajsudhakar1196 5 років тому +34

    I never heard a informative speech about love other than this one ❤

  • @sunithaashok5535
    @sunithaashok5535 4 роки тому +2

    Wonderful speech sunitha Ashok ullanam

  • @sajithasalam5247
    @sajithasalam5247 5 років тому +9

    Very useful and very true!

  • @Jaaaanu
    @Jaaaanu 5 років тому +100

    എന്താണെന്ന് അറിയില്ല ചിലപ്പോൾ സാറിന്റെ ശബ്ദം ആവാം എന്നെ ഇൗ വീഡിയോ fullum കാണാൻ പ്രേരിപ്പിച്ചത്....

  • @roshnyraveendran8780
    @roshnyraveendran8780 5 років тому +12

    U r absolutely correct sir.Well said about true love....

  • @Imsreeragcr7
    @Imsreeragcr7 5 років тому +15

    ഇഷ്ടായി❤️

  • @dhanushadhanusha9137
    @dhanushadhanusha9137 5 років тому +2

    Heart touching words....respctt uuuu Sirrr.....ethpole awareness undakkunnth ennathe societyil athyavshyamaanu....

  • @deanpmna3084
    @deanpmna3084 5 років тому +5

    Great message

  • @rayy_bae
    @rayy_bae 3 роки тому +3

    Correct tym anu njn ithu കാണുന്നത്
    Thz video inspired me a lots ❤️❤️

  • @sabarinath3085
    @sabarinath3085 4 роки тому +6

    Muthukads sound is the only reason that I'm here

  • @sreekanthdamodaran8590
    @sreekanthdamodaran8590 2 роки тому

    Attract ചെയ്യുന്ന , attention നേടുന്ന രീതിയിലുള്ള മുതുകാഡിന്റെ സംസാര രീതി മനോഹരം...

  • @seenamary22
    @seenamary22 5 років тому +3

    Great speech Sir....

  • @gayathrigeetha1081
    @gayathrigeetha1081 4 роки тому +3

    Thankyou sir.
    Very insperational speech

  • @rs-bs7uj
    @rs-bs7uj 5 років тому +5

    Best one
    👌👌👌👌👌

  • @sunilsuni2180
    @sunilsuni2180 5 років тому +3

    Great speech

  • @SNEHAzWORLD
    @SNEHAzWORLD 5 років тому +6

    Iam a big fan of you sir..... 💪

  • @limiyalimiya7198
    @limiyalimiya7198 5 років тому +7

    Nice talk sir... Such an awesome theme and very gud explanations👍🙏

  • @deepzzWorld
    @deepzzWorld 5 років тому +8

    Thank u sir for those valuable informations.. 😍👌👌

  • @joohisanthosh6045
    @joohisanthosh6045 3 роки тому +1

    You Are Great Sir.... Really Love Your Personality nd Attitude..... ❣️❣️❣️❣️❣️❣️

  • @arjunp3967
    @arjunp3967 5 років тому +4

    Premathinney Kurichu Njan Keddiddullaa Videokkalill Vechu Ettavum Super , Oro Vakkum Sathiyamulavayanne👌👌

  • @vishnumayak9912
    @vishnumayak9912 5 років тому +3

    very useful speech so thank you sir

  • @sabarinath3085
    @sabarinath3085 4 роки тому +54

    4.21 students expressions 🤣

  • @sreekumarip8065
    @sreekumarip8065 4 роки тому +3

    True definition of love very well said

  • @vishnums8760
    @vishnums8760 2 роки тому +1

    Sir പറഞ്ഞത് ശെരിയാണ് സ്നേഹികുമ്പോഴാണ് കാണുന്നതൊക്കെ സുന്ദരമായി തോന്നുന്നത്, അവളുടെ കണ്ണ്, മൂക്ക്, മുടി, നിറം വണ്ണം അങ്ങനെ എല്ലാം🥰. അത് break up ആവുമ്പോ മനസിലാവും 😂😂. 5 month ആയി ഞാൻ മനസിലാക്കിട്ട് 😶😶💔

  • @dubairdubu5165
    @dubairdubu5165 4 роки тому +4

    Super Motivation sir.. ❤

  • @neethujose895
    @neethujose895 5 років тому +7

    Correct. I understood this one my life.

  • @moralworld4261
    @moralworld4261 5 років тому +5

    Oh ...amazing sir your words ..

  • @vinuvikraman
    @vinuvikraman 5 років тому +2

    superb.....

  • @jibulalnair4735
    @jibulalnair4735 5 років тому +1

    Sir you are a great motivational speaker ennikku sir ine kaananam ennu agraham undaayirunnu avasaanam kandu

  • @fztechy1268
    @fztechy1268 4 роки тому +4

    Words from own heart🙌

  • @nish5667
    @nish5667 5 років тому +2

    Good speech sir

  • @anjalikrishna859
    @anjalikrishna859 5 років тому +2

    great sir..

  • @fidhakareeem9096
    @fidhakareeem9096 5 років тому +2

    Useful and True ✌️

  • @akshayauchambally8799
    @akshayauchambally8799 4 роки тому +23

    മതി മാഷേ എനിക്ക് പ്രണയം വെറുപ്പാണ് ഞൻ എന്നെ premikkunnu

  • @jaseelahiyas2984
    @jaseelahiyas2984 4 роки тому +12

    സർ വല്ലാത്തൊരു മോട്ടിവേഷൻ ക്ലാസ്സ്‌ ആണ് അങ്ങയുടേത്.. ഇന് ഞാൻ നേരിട്ട് അറിഞ്ഞു അത്. mes international school pattambi യിൽ വെച്ച്... salute sir.
    ഓട്ടിസം ബാധിച്ച കുട്ടികളെ ഉയർത്തി കൊണ്ട് വന്നത് വല്യ കാര്യം ആണ് sir

  • @kishort985
    @kishort985 4 роки тому +4

    Sir super speech 👌

  • @worldsong1774
    @worldsong1774 3 роки тому +1

    Adipoli❤❤❤

  • @princysuniverse4616
    @princysuniverse4616 5 років тому +2

    Great speech sir👌👏👏👏

  • @Peking_blogger
    @Peking_blogger 5 років тому +7

    Hi sir..from philipines 🇵🇭🇵🇭 new vlogerr here..

  • @satheeshkumar-ww7bm
    @satheeshkumar-ww7bm 5 років тому +2

    Great sir 😃😃😃god bless

  • @paulijoseph604
    @paulijoseph604 Рік тому

    What to say sir. Really your talk gives so much inspiration to so many people. Many people are gaining from your talks. Your life itself is an inspiration.

  • @shabeenat3856
    @shabeenat3856 4 роки тому +5

    Love is life❣️❣️❣️ Sir yur mtivton cls ssess are suppprrrrr and its usefull all peoplesss life..... 👌👌👌👌👌👌

  • @kalyankaluu4112
    @kalyankaluu4112 5 років тому +1

    Great💖

  • @bindhumathew7167
    @bindhumathew7167 5 років тому +8

    Sir you have explained the essence of real love so simple and clear.Hope you could translate in english too.So it would benefit non malayalam speakers too.Sunshine and love to you sir😍

  • @jeesma6782
    @jeesma6782 5 років тому +1

    Great sir

  • @meeramarymani8554
    @meeramarymani8554 5 років тому +1

    Well said Sir

  • @aswinastaswinast8146
    @aswinastaswinast8146 5 років тому

    Thank you so much

  • @shahnasahmed2196
    @shahnasahmed2196 4 роки тому +1

    Great concerns

  • @suryakiranofficial
    @suryakiranofficial 2 роки тому +7

    പ്രണയം ഒരിക്കലും പ്രശ്നം ആകില്ല. ആളുകൾക്ക്അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ അറിയില്ല അതാണ് സത്യം 😂

  • @prajhnaa1986
    @prajhnaa1986 3 роки тому +4

    പ്രണയം അത് സത്യസന്ധമായി മുന്നോട്ട് നല്ല രീതിയിൽ കൊണ്ടുപോവണമെങ്കിൽ ഇരു വ്യക്തികൾക്കും നല്ല പക്വതവേണം അറിവുണ്ടായിരിക്കണം അവനവനെ കുറിച്ച് തന്നെ ഒരിക്കലും അദ്ധമാവരുത് അത് ഒത്തിരി പ്രയ്യാ സമുള്ള കാര്യമാ ഏവർക്കും അതുകൊണ്ടാ പരാജയവും പ്രണയ പകയും ഒക്കെ ആയി വഴിമാറുന്നത്

  • @anjana8676
    @anjana8676 5 років тому +10

    Indeed a good message Sir!

  • @hizanaar8052
    @hizanaar8052 5 років тому +2

    Good...

  • @dineshkumardineshkumar2522
    @dineshkumardineshkumar2522 5 років тому

    thanks sir great information

  • @abhiramnp1735
    @abhiramnp1735 5 років тому +3

    you said well

  • @rejiasharaf610
    @rejiasharaf610 5 років тому +1

    Ur a great sir

  • @infinitybeyond9644
    @infinitybeyond9644 3 роки тому +7

    Everyone is beautiful to someone 💖🥰

  • @geemonsurya9943
    @geemonsurya9943 5 років тому +1

    Super sir