ആരാണ് നമ്മുടെ യഥാർത്ഥ ജീവിത പങ്കാളി | Motivational Speech by Gopinath Muthukad

Поділитися
Вставка
  • Опубліковано 17 жов 2024
  • ആരാണ് നമ്മുടെ യഥാർത്ഥ ജീവിത പങ്കാളി, മാതാപിതാക്കൾ, ഭാര്യ ഭർത്താവ്, ഇരുപത്തിനാലു മണിക്കൂറും നമുക്ക് വേണ്ടി പ്രവർത്തിക്കുന്നതാര്? വിശദമായി വീഡിയോ കാണൂ
    Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official UA-cam channel .
    My name is Gopinath Muthukad.
    My UA-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload every Monday, Wednesday and Friday at 7:00pm IST (Indian Standard Time).
    My Channel Support
    / vibesservice
    vibesservice@gmail.com

КОМЕНТАРІ • 365

  • @vishnuks9396
    @vishnuks9396 Рік тому +14

    നമ്മുടെ യഥാർത്ഥ ജീവിത പങ്കാളി ഏപ്പോഴും നമ്മുടെ മനസ്സ് തന്നെ യാണ്. മനസ്സ് തളർന്നാൽ ശരീരം തളരും നമ്മുടെ പ്രവൃത്തികൾ തളരും.

  • @syamiskitchen7481
    @syamiskitchen7481 3 роки тому +61

    ശരിയാണ്, പക്ഷേ ഇങ്ങ്‌നെ ഒരു പങ്കാളിയെ ശ്രദ്ധിക്കുന്നത് തന്നെ ഇപ്പോഴാണ്. ഇതിലും വലിയ ഒരു ജീവിത പങ്കാളിയെ എവിടെയും കിട്ടുകയില്ല. നല്ല ഒരു ജീവിത പങ്കാളിയെ കാണിച്ചു തന്നതിന് വളരെ നന്ദി.

  • @balanck7270
    @balanck7270 2 роки тому +17

    നമ്മുടെ ചിന്തകളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്ന ഒരുഅതുലൃ പ്രതിഭയാണ് ശ്രീ.ഗോപിനാഥ് മുതുകാട്.

  • @jsanju4143
    @jsanju4143 2 роки тому +12

    ഇതുവരെ ഓർക്കാത്ത ഒരു സത്യം മനസ്സിലാക്കി തന്നതിന് നന്ദി

  • @truthteller1593
    @truthteller1593 5 років тому +284

    Tension വരുമ്പോൾ ഞാൻ songs കേൾക്കുകയല്ലാ പകരം സർടെ വീഡിയോസ് കണ്ടുകഴിഞ്ഞാൽ ടെൻഷൻ മാറും ..😍😍u r great 😘

  • @bincyharikumar4735
    @bincyharikumar4735 2 роки тому +16

    വളരെ ശരിയാണ് സാർ നമ്മൾ എപ്പോഴും നമ്മുടെ കുടുംബത്തെ ശ്രെദ്ധിക്കുന്നു പക്ഷേ പലരും അവരവരുടെ ശരീരത്തെ ശ്രെദ്ധിക്കുന്നതേയില്ല വളരെ നല്ല ഒരു അറിവ് തന്നതിന് നന്ദി 🙏🙏

  • @sureshgopalan1799
    @sureshgopalan1799 2 роки тому +1

    Priyappetta മുതുക്കാട് ചേട്ടാ ഇത് എന്നെ വളരെയധികം ചിന്തിപ്പിക്കുന്നു. ബിഗ് സല്യൂട്ട് ഇത് പറഞ്ഞതിന് 🙏🙏

  • @pournamipradeep1877
    @pournamipradeep1877 3 роки тому +107

    നമുക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ശരീരം എന്ന സത്യത്തെ തിരിച്ചറിയാൻ സാധിച്ചു.a🙏🙏

  • @fidhakareeem9096
    @fidhakareeem9096 5 років тому +173

    ഇതുവരെയും എവിടെയും കേൾക്കാത്ത concept👌👌👌😍

    • @aneeshpvlive
      @aneeshpvlive 4 роки тому

      Wait...I'll give another link friend

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 роки тому +4

    ഇങ്ങിനെ എല്ലാ അറിവു് അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുകയും ചെയ്യുന്ന സാറിൻ്റെ മനസ്സുണ്ടല്ലോ. നിങ്ങളാണ് ദൈവം'

  • @thugformalayaliz2668
    @thugformalayaliz2668 3 роки тому +1

    ഇതുവരെ ചിന്തിക്കാത്ത കാര്യം ഇന്നു വരെ എന്റെ ശരീരത്തിനു വേണ്ടി ഒന്നും ശ്രധിച്ചിട്ടില്ല വീട് ജോലി മക്കൾ,ലോൺ ഇങ്ങനെ ഓരോരോ. ചിന്തകൾ. സാർ നൽകിയത് നല്ല ഒരു അറിവ് ചുമരുണ്ട് എങ്കിലേ ചിത്രങ്ങൾ വരയ്ക്കാൻ പറ്റു എന്നു പറയും പോലെ ഇനിയുള്ള കാലം എങ്കിലും ശ്രദ്ധിക്കണം

  • @sastadas7670
    @sastadas7670 4 роки тому +17

    വളരെ നല്ല ചോദ്യവും അതിനേക്കാൾ നല്ല ഉത്തരവും

  • @prabilatt4611
    @prabilatt4611 5 років тому +53

    Super sir... സർ ന്റെ എല്ലാം എല്ലാം ക്ലാസും inspriration തരുന്ന ക്ലാസ്സ്‌ ആണ്

  • @arunk3788
    @arunk3788 4 роки тому +49

    ബോധ ശക്തി ആണ് നമ്മുടെ കൂടെ ഉള്ളത് ബോധം ഇല്ലെങ്കിൽ ആരെയും ഒന്നിനെയും തിരിച്ചറിയാൻ സാധിക്കില്ല 🙏

    • @snehasudhakaran1895
      @snehasudhakaran1895 3 роки тому

      👍👍 സ്വബോധം ആണ് ഏറ്റവും വലിയ ശക്തി അത് നഷ്ടപ്പെട്ടാൽ ജീവിതം തന്നെ നഷ്ടപ്പെടും

    • @mathewm.p101
      @mathewm.p101 2 роки тому

      വളരെ നിസ്സാരമെന്ന് തോന്നാമെങ്കിലും വിലപ്പെട്ട അറിവാണ് നൽകിയത്. ടെൻഷനടിച്ചും, അത് കുറക്കാൻ മദ്യം കഴിച്ചും , പുകവലിച്ചും എത്രയൊ വിലപ്പെട്ട ജീവിതങ്ങൾ പാഴാകുന്നു;; കുടുംബങ്ങൾ സ്വസ്ഥതയില്ലാത്തതായിരുന്നു. അവർ ഇത് ഉൾക്കൊണ്ടെങ്കിൽ എന്ന് ആത്മാർത്ഥമായി ആശിച്ചു പോകുന്നു... ഈ കനപ്പെട്ട ചിന്തക്ക് നന്ദി, നന്ദി ... നമസ്കാരം

  • @ജൂതകൊലയാളിഹിറ്റ്ലർജൂതകൊലയാളിഹി

    മുതുകാട് പറഞ്ഞത് വളരെ ശരിയാണ് സത്യമാണ്
    നമ്മൾ ആണുങ്ങൾ വാണം വിടാൻ സ്വന്തം കയ്യെല്ലെ
    ഉപയോഗിക്കാറ്
    പെണ്ണുങ്ങൾ വഴുതന ചിരങ്ങ ഉപയോഗിക്കുമ്പോൾ സ്വന്തം കൈയ്യും കൂട വേണ്ടേ
    ഭാര്യ എപ്പോഴാ ജീവിതത്തിൽ വരുന്നത് ഭർത്താവ് എപ്പോഴാ ജീവിതത്തിൽ കടന്നു വരുന്നത്
    സ്വന്തം കൈ തന്നെയാണ് ഹീറോ

  • @madhavam2122
    @madhavam2122 2 роки тому +1

    വലിയ തിരിച്ചറിവുകൾ..... നന്ദി സാർ 🥰

  • @manjusaji7996
    @manjusaji7996 3 роки тому +1

    സർ ഞാനും ചിന്തിച് കാര്യം മറ്റുള്ളോർക്ക് പറഞ്ഞു കൊടുക്കുന്ന കാര്യം താങ്ക്‌യൂ സൊ മുച് sir😍😍😍👌👌👌

  • @anasar5637
    @anasar5637 2 роки тому +1

    Nallavakkh 🌟 Nallamanas👍👍💯 super man

  • @snehasudhakaran1895
    @snehasudhakaran1895 3 роки тому

    പ്രായഭേദമന്യേ ജീവിത നിലവാര ഭേദമന്യേ ലിംഗ ഭേദമന്യേ എല്ലാവർക്കും പ്രയോജനപ്പെടുന്ന വാക്കുകൾ

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi Рік тому

    സത്യം. പരമമായ സത്യം അത് തന്നെയാണ്. 🙏🙏🙏👏👏👏👏👏

  • @agepencil3809
    @agepencil3809 4 роки тому +37

    Body എന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല. നമ്മുടെ ശ്വാസം എന്നാണ് എന്റെ ഉത്തരം. നമ്മുടെ ഓരോ ശ്വാസത്തിലും ദൈവീക സാനിധ്യമുണ്ട്.

    • @littledrops8692
      @littledrops8692 4 роки тому +8

      Nammalaanu nammude shwaasam... pankaaliyaanu body😊

    • @lathasnair9649
      @lathasnair9649 4 роки тому +6

      Body paralayzed ayaa swasam mathram undayittu karyam illallo.. Body has to be cared for, and breath as well

    • @fahz4084
      @fahz4084 2 роки тому +1

      ശ്വാസം എന്നതിനോടും യോചിക്കാൻ പറ്റില്ല. എല്ലാത്തിനേക്കാൾ ആത്മാവിലാണ് ദൈവിക സാന്നിധ്യമുള്ളത്

  • @lailahyderali7508
    @lailahyderali7508 2 роки тому +1

    Very good .thank you sir

  • @josephkurien2562
    @josephkurien2562 4 роки тому +7

    Very brief effective and impressive exposition of a topic. Congratulations. Your appearance is gorgeous and impressive.

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 роки тому +1

    Sir താങ്കൾ വലിയവനാണ്

  • @pratheekshaprasad7723
    @pratheekshaprasad7723 5 років тому +34

    Excellent and wonderful word's.... Thank you so much Sir, for giving this beautiful thoughts....... 🙏

  • @sebinsebastianjoseph6115
    @sebinsebastianjoseph6115 4 роки тому +10

    It's one of great thought...now I have to strictly follow my whole body...

  • @jyothysuresh6237
    @jyothysuresh6237 3 роки тому +3

    എന്തുനല്ല വീക്ഷണം.. അല്ലേ !!!..... 👍👍🙏❣️

  • @lissammavarghese3526
    @lissammavarghese3526 3 роки тому +2

    Soo beautiful message for all.Thanku so much.I enjoy your talks.May God bless you

  • @Shinu-s4d
    @Shinu-s4d 2 місяці тому

    സൂപ്പർ

  • @anasar5637
    @anasar5637 2 роки тому +1

    Very good 👍 man 👍👍👍👍👍👍👍♥️🌹🌹🌹🌹♥️♥️♥️♥️♥️🌹🌹🌹

  • @japprem
    @japprem 2 місяці тому

    Very well said Sir

  • @dassp6272
    @dassp6272 2 роки тому +1

    Thank you so much sir for best messages

  • @sherlyantony5156
    @sherlyantony5156 Рік тому

    Wonderful Answer ❤😊

  • @musicofsajith
    @musicofsajith 5 років тому +14

    sir thanks so much .. this is an eye opening message

  • @bijukumarb6899
    @bijukumarb6899 2 роки тому

    Nannayi🙏sir👍💞💞

  • @podimonnair1299
    @podimonnair1299 2 роки тому

    🙏ഗുരുജി🙏

  • @namudemalayalinamudemalaya9889
    @namudemalayalinamudemalaya9889 3 роки тому +1

    നമ്മുടെ ഒപ്പം ഏറ്റു കൂടുതൽ മനസ് ആണ്

  • @mollyscookbook650
    @mollyscookbook650 3 роки тому +4

    Thank you for sharing such a wonderful motivational speech 🙏🏼🙏🏼🙏🏼

  • @sureshkc2054
    @sureshkc2054 3 роки тому +2

    ദൈവം ഏകദൈവം യേശു

  • @manuons9972
    @manuons9972 5 років тому +19

    Thank you so much sir...
    Sirne pole sir maathre ullu...👌👌👌

  • @SunijasonSunijaison-ki3lp
    @SunijasonSunijaison-ki3lp Рік тому

    Good talk

  • @kashikuttan2357
    @kashikuttan2357 2 роки тому

    Thanks sir

  • @irfanabasheer1934
    @irfanabasheer1934 2 роки тому

    You are great sir

  • @geethaa1323
    @geethaa1323 2 роки тому

    Sooper Sir 👌👌👌🙏🙏

  • @vandanasriya7028
    @vandanasriya7028 2 роки тому

    Valarecarakt

  • @ammukannan731
    @ammukannan731 2 роки тому

    Great msg 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sharbina.c746
    @sharbina.c746 3 роки тому

    ഗുഡ് മെസ്സേജ്

  • @shynymk291
    @shynymk291 3 місяці тому

    👍🏻👍🏻👍🏻good speech

  • @kalasujatha7089
    @kalasujatha7089 2 роки тому

    Realy, Wonderfull🙏🏻🙏🏻🙏🏻🥰❣️

  • @aspirant552
    @aspirant552 4 роки тому +11

    Different thought .... Inspired sir🔥🔥🔥🔥

  • @MrAnt5204
    @MrAnt5204 3 роки тому +5

    Yes sir.... our body are precious one 🙏

  • @smithapgeorgegeorge5960
    @smithapgeorgegeorge5960 2 роки тому

    Super class

  • @gaurip.s8599
    @gaurip.s8599 2 роки тому

    Very good

  • @raheesba5402
    @raheesba5402 5 років тому +18

    One of the best motivation class 🤞🏽

  • @sreejavaikkath2426
    @sreejavaikkath2426 5 років тому +6

    Excellent. Sir. Wonderful words

  • @sheejasujab8908
    @sheejasujab8908 2 роки тому

    Good message Sir

  • @aswathivsachu6987
    @aswathivsachu6987 3 роки тому +1

    Wonderful speech.. God bless you sir

  • @sameeraameer5882
    @sameeraameer5882 4 роки тому +3

    Superb sir, Thank you. It's totally a motivaton for me.

  • @soumyamohanan7235
    @soumyamohanan7235 3 роки тому +5

    U r great... So proud of you

  • @leenageorge1992
    @leenageorge1992 3 роки тому

    Super idea and motivation

  • @smitharasheed5894
    @smitharasheed5894 3 роки тому +3

    Very good information, explained simply.Thank you much Sir🙏🌷

  • @gamingvasuff5919
    @gamingvasuff5919 3 роки тому +1

    Super sir big salute 👏 🙏

  • @abhiramipn191
    @abhiramipn191 3 роки тому +2

    Thank you sir.....For your motivational speech 🤝

  • @parameswaranmohan8796
    @parameswaranmohan8796 2 роки тому

    Very, very, very, very meaningful message - most often ignored, tortured by and unknown to the majority !! Few people realize that the human body (masterminded by the subtle Mind) is the greatest wonder on Earth. No Chinese Wall, No Taj Mahal - no, no other, natural or man made (so- called wonders) stands as tall. Thanks to the Will of the Almighty !!!!!

  • @user-mi7yz8sg4p
    @user-mi7yz8sg4p 3 роки тому +1

    Good sir.God bless you . It's a new information.

  • @ranilawrence3925
    @ranilawrence3925 2 роки тому

    Salute

  • @sojank4597
    @sojank4597 2 роки тому

    Very gd msg sir 🙏🙏

  • @arunkattappana4913
    @arunkattappana4913 3 роки тому +2

    നല്ല മെസ്സേജ് 🥰🥰

  • @harikrishna-uf1nk
    @harikrishna-uf1nk 3 роки тому +2

    Thanks for your valuable information 🙏

    • @farsuk3506
      @farsuk3506 2 роки тому +1

      Very good information

  • @kings6365
    @kings6365 Рік тому

    Super🙏 super🙏

  • @roopan1521
    @roopan1521 3 роки тому +1

    Really wonderful speech 🙏🙏🙏🙏

  • @shalinikrishnan9817
    @shalinikrishnan9817 2 роки тому

    Adipoli.

  • @arthivkrishna
    @arthivkrishna 3 роки тому +1

    Real Fact

  • @dhanyasudeep7391
    @dhanyasudeep7391 5 років тому +5

    very Good speech

  • @yesudasjoy305
    @yesudasjoy305 2 роки тому

    സത്യം 🙂👌

  • @trollmediasentertainment7521
    @trollmediasentertainment7521 5 років тому +6

    Thank you sir.Good Thought

  • @aryapm96pm95
    @aryapm96pm95 2 роки тому

    Thank you sir👍

  • @kuttuzzz9162
    @kuttuzzz9162 2 роки тому

    Sir iam the big fan of you

  • @mood.lofi.swings1462
    @mood.lofi.swings1462 3 роки тому

    Good message

  • @v.evarghese2852
    @v.evarghese2852 3 роки тому

    Wonderful Sir

  • @shyju408
    @shyju408 3 роки тому

    നല്ല ചിന്തകൾ

  • @jinukc2913
    @jinukc2913 2 роки тому

    Good

  • @Canadianscenic
    @Canadianscenic 4 роки тому +8

    സാറിനെ ഒന്ന് meet ചെയ്യണം എന്ന് കുറെ നാളായുള്ള ആഗ്രഹമാണ്.... നടക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤️

  • @underworld2858
    @underworld2858 4 роки тому +7

    പിശാച്.......... എല്ലാസമയവും കൂടെയുണ്ടാകുന്ന ജീവിതപങ്കാളി..

  • @thomastom3654
    @thomastom3654 4 роки тому

    very very good speach sir thaks again for your information

  • @vinod4094
    @vinod4094 3 роки тому +2

    Great knowledge I ever gained Sir.Thanks you very much.

  • @marythomas188
    @marythomas188 4 роки тому

    Thank u so much Very good message

  • @valsageorge7480
    @valsageorge7480 3 роки тому +1

    very good lesson

  • @sinjukt8499
    @sinjukt8499 Рік тому

    Correct❤

  • @prasanthprasanth8904
    @prasanthprasanth8904 3 роки тому

    Fantastic ...

  • @jisminabinjisminabin1041
    @jisminabinjisminabin1041 2 роки тому

    Super

  • @thasleenak5684
    @thasleenak5684 2 роки тому

    Great 🙏🙏🙏

  • @varshabr3928
    @varshabr3928 3 роки тому

    U r correct

  • @rabeebafaleela6430
    @rabeebafaleela6430 3 роки тому

    Great message

  • @shilja.kmanikandan4180
    @shilja.kmanikandan4180 2 роки тому +1

    Awesome...... ❤‍🔥

  • @rubymolsusamma4236
    @rubymolsusamma4236 3 роки тому +1

    Excellent 👌

  • @deepakiran9869
    @deepakiran9869 3 роки тому

    സൂപ്പർ sir

  • @prameelap4709
    @prameelap4709 3 роки тому

    Correct word s, thanks 🙏🌹👍

  • @kondadanshihab7002
    @kondadanshihab7002 5 років тому +7

    Gpiyetta kalakki adipoli videio. Super

    • @remasabu1945
      @remasabu1945 4 роки тому

      Nalla insipiraton vedio anu ellam thanne

  • @zeenathzhiyu642
    @zeenathzhiyu642 3 роки тому

    Super sir👌👌