The prison of love പ്രണയമെന്ന തടവറ Pma Gafoor Latest heart touching speech malayalam

Поділитися
Вставка
  • Опубліковано 17 жов 2024
  • കൂടുതൽ വിഡിയോകൾ നിങ്ങളിലേക്ക് പെട്ടെന്ന് തന്നെ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ ഓൺ ചെയ്യുക
    samar tv
    The prison of love പ്രണയമെന്ന തടവറ Pma Gafoor Latest heart touching speech malayalam

КОМЕНТАРІ • 686

  • @Netzoneliveiuml
    @Netzoneliveiuml  5 років тому +105

    കൂടുതൽ വിഡിയോകൾക്ക് ഈ channel subscribe ചെയ്തു bell icon on ചെയ്യൂ

  • @edupointpsc9818
    @edupointpsc9818 Рік тому +1

    പ്രണയം ഇല്ലെങ്കിൽ ഈ ലോകം ഇല്ല
    പ്രണയം നല്ലൊരു അനുവഭമാണ്
    അത് ദൈവം ആണ് നമ്മിൽ നൽകിയത് ഈ ലോകത്തിന്റെ നിലനിൽപ്പിന് പ്രണയം ആവശ്യമാണ്

  • @SredheviChandran-um1wm
    @SredheviChandran-um1wm 6 місяців тому

    Hai good morning friends this speech very very nice speech best wishes

  • @SredheviChandran-um1wm
    @SredheviChandran-um1wm 8 місяців тому

    Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good night 😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 7 місяців тому

    Hai good night friends this speech very very good best wishes Mygod godislove Super speech very very nice speech best wishes 😊

  • @insaneguy5007
    @insaneguy5007 4 роки тому +55

    പ്രണയം എന്ന തടവറ ,ഒരാളെ അന്ധമായി വിശ്വസിച്ചു എന്ന തെറ്റിന് ലോകത്തിലെ ഏറ്റവും വലിയ ശിക്ഷ 🙂

  • @vincentst6853
    @vincentst6853 3 роки тому

    👌👌👌 nice

  • @JANNAHDIARIES
    @JANNAHDIARIES 3 роки тому +4

    നമ്മുടെ നല്ല പ്രായത്തു് നമ്മുടെ മനസ്സിൽ നല്ലൊരു ജീവിത ലക്ഷ്യമാണ് വേണ്ടത് . ആ സമയത്തു പ്രണയത്തിൽ പെട്ട് കുടുങ്ങിയവർക്കെല്ലാം അവരുടെ ജീവിതത്തിൽ ഒരുപാട് നഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകും എന്ന് തീർച്ചയാണ്. പെൺകുട്ടികൾക്കു വേണ്ടത് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയാണ്. അതുകൊണ്ട് ആണായാലും പെണ്ണായാലും നിങ്ങളുടെ ലക്ഷ്യത്തെ പ്രണയിക്കുക. അതിന്റെ പുറകെ പോയി കൊണ്ടിരിക്കുക. അങ്ങനെയാണേൽ നിങ്ങള്ക്ക് പുറകോട്ട് തിരിഞ്ഞു നോക്കുമ്പോൾ സങ്കടപെടേണ്ടി വരില്ല. എല്ലാവര്ക്കും സമാധാനവും സന്തോഷവും ഉണ്ടാവട്ടെ 💦💦

  • @bavaaa
    @bavaaa 7 місяців тому

    scientifically speaking mt. Everest is still growing.

  • @jithucreation3867
    @jithucreation3867 3 роки тому +12

    പ്രണയം തടവറയല്ല... ഞാനും പ്രണയിച്ചു... ഇന്ന് ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നു... നല്ല ഇണകളായി.. കൂട്ടുകാരായി.. എല്ലാം ആയി.. ആത്മാർത്ഥ പ്രണയം വിജയിക്കും..

  • @beenamohammed2549
    @beenamohammed2549 4 роки тому +2

    ജീവിതമെന്നത് ഒരു യാത്രയാണ്. എതിരെ വരുന്ന ഒരാളുടെ അശ്രദ്ധയോ അജ്ഞതയോ അഹങ്കാരമോ പകയോ പ്രതികാര മോ നിങ്ങൾക്ക് അപകടമുണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ ഒരു നല്ല ഡ്രൈവർ എന്നത് സാഹചര്യങ്ങളുടെ മാത്രം സൃഷ്ടിയാണ്. എന്നാൽ ഒരപകടവും അയാളെ നിരത്തിൽ നിന്ന് മാറ്റി നിർത്താത്തിടത്തോളം അയാൾ വിജയി തന്നെയാണ്. ഹെമിംഗ് വേയുടെ കിഴവനെ പോലെ........

  • @ebrahimkhaleel6430
    @ebrahimkhaleel6430 3 роки тому

    Duayil.ulpeduthane..njangale.onn.veendum..barkathilaganum.eeman.vardikanum.

  • @milkybar777
    @milkybar777 3 роки тому

    😥

  • @vinodhvinodh7808
    @vinodhvinodh7808 4 роки тому +1

    Very good sir..

  • @JANNAHDIARIES
    @JANNAHDIARIES 3 роки тому +3

    ഉപ്പുമാവ് കഥ അടിപൊളി 😍😜🤗🤩

  • @sunainasunainasm2578
    @sunainasunainasm2578 4 роки тому +1

    Thankuu for this video

  • @kanmashi1918
    @kanmashi1918 4 роки тому +7

    Schoolil padikkunna tym ithonn kettirunnenkil😖😖

  • @sinufarsa
    @sinufarsa 4 роки тому +7

    *friend ship ആണ് powli.. true*

  • @hibahashim3199
    @hibahashim3199 4 роки тому +1

    Good

  • @njoylife2323
    @njoylife2323 5 років тому +305

    എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ച ഒരു പാഠം ഉണ്ട്..........എല്ലാരും പ്രണയിക്കണം....പിരിയാൻ പറ്റാത്ത അത്ര ആത്മബന്ധം വരണം.......എന്നിട്ട് അവൾ ഇട്ടിട്ടു പോകുമ്പോ....നമ്മൾ ചെക്കന്മർക് മുന്നിൽ 2 വഴിയുണ്ട്....ഒന്ന്കിൽ നീ പോയി മരിക്കണം.......അല്ലെങ്കിൽ അവിടുന്ന് ജീവിച്ചു തുടങ്ങണം........ശെരിക്കും തേപ്പ് കിട്ടിട്ട് അവിടുന്ന് ജീവിച്ചു തുടങ്ങിയാൽ പിന്നെ എന്തൊക്ക പ്രശ്നം ജീവിതത്തിൽ വന്നാലും തളരത്തില്ല കേട്ടോ.......എന്നെ ഇട്ടിട്ട് ഓൾ പോയെ പിന്നെ നന്നാവണം എന്നാ ചിന്ത വന്നു.......പിന്നെ ഒന്നും നോക്കിലാ കുത്തി ഇരുന്ന് അങ്ങ് പഠിച്ചു ഒരു govt job (kerala Police)ഒപ്പിക്കാൻ പറ്റി....ഇന്ന് എന്തൊക്കെ പ്രശനം വന്നാലും എല്ലാം പുല്ലന്ന് തോന്നും......so Joseph ichayan parayum pole...." breakup is not a break down.....its only a wake up" call......😍😍😁

    • @flyingwings98
      @flyingwings98 5 років тому +6

      Joseph annam kutty dialogue 😍😍😍

    • @-sg9zu
      @-sg9zu 4 роки тому +5

      polichu, iam on the way

    • @phoenixanu5277
      @phoenixanu5277 4 роки тому +10

      എനിക്കും അതേ അഭിപ്രായം ആണുള്ളത്.

    • @IMRANIMRAN-bz8wf
      @IMRANIMRAN-bz8wf 4 роки тому +3

      👏👏🙌🖤

    • @devuangel4342
      @devuangel4342 4 роки тому +2

      Yes

  • @chandhuchandhu5217
    @chandhuchandhu5217 4 роки тому +3

    പ്രണയം തടവറയാണ് എങ്കിലും ആ തടവറയിൽ കിടക്കാൻ ഒരു സുഖം ആണ്

  • @jamsheermdry2557
    @jamsheermdry2557 3 роки тому +7

    പ്രണയത്തിൽ ഉണ്ടാകുന്ന വിരഹത്തിനും ഒരു സുഖമാണ് ❤️ആ തടവറയിലും ഓർമകൾ കൊണ്ട് ലോകം മൊത്തം സഞ്ചരിക്കാൻ കഴിയും. വേറെ ആർക്കും നമ്മളെ ഒറ്റ പെടുത്താൻ കഴിയില്ല ❤️❤️

  • @suhairkpvilayur9465
    @suhairkpvilayur9465 3 роки тому +3

    എത്ര കാലം ന്നു വെച്ചാ ഉപ്പുമാവ് തിന്ന് ജീവിക്കുന്നെ 😌😜

    • @Netzoneliveiuml
      @Netzoneliveiuml  3 роки тому +1

      😀

    • @HadhiFasi
      @HadhiFasi Рік тому

      വീട്ടുകാർ ബിരിയാണി വിളമ്പി തരും വരെ

  • @rehanariya6904
    @rehanariya6904 4 роки тому

    Grt srrr sooooprrr

  • @shahilshamkd8890
    @shahilshamkd8890 4 роки тому +2

    3.8.2020

  • @Fzeee7273
    @Fzeee7273 5 років тому +465

    പ്രണയം........... നബിയോടാണെ........... ♥️💟💗💘💖

  • @sahiba_mlp8817
    @sahiba_mlp8817 4 роки тому +1

    PMA, Gfoor ikka ishttam😘👌👌👌

  • @binualex7864
    @binualex7864 4 роки тому

    Thank u sir

  • @shameenasamad6642
    @shameenasamad6642 4 роки тому +5

    പ്രണയിക്കാത്ത മനസുണ്ടാകുമോ.. പ്രണയം വന്നു ചേരുന്നതാണ് .. കരുതികൂട്ടി ഉണ്ടാക്കുന്നതല്ല. സൗഹൃദം വളരെ നല്ല അനുഭവം തന്നെയാണ്. പ്രണയവും സൗഹൃദവും രണ്ടു തലങ്ങളാണ്.. പ്രിയപ്പെട്ടവളോ പ്രിയനോ എല്ലാവർക്കുമുണ്ടാകാം.. :എല്ലാവരുടെ ഉള്ളിലും പ്രണയമുണ്ട്: : ചുമ്മാ പറച്ചിലിലൊന്നും ഒരു കാര്യവുമില്ല.. എല്ലാം സംഭവിക്കുന്നതാണ് ഗപ്പു

  • @ayishaayisha528
    @ayishaayisha528 3 роки тому

    👍

  • @aneenaali9284
    @aneenaali9284 3 роки тому

    👍👍👍

  • @najiniyaspt9592
    @najiniyaspt9592 4 роки тому +1

    Good speech

  • @athirasajikumar2022
    @athirasajikumar2022 4 роки тому +2

    Marakkaan pattilla marichaalum chila pranayangal agane ahnuu marakkaan sremikumbo veedum ormapeduthum nala nimishangale

  • @Emtyworks
    @Emtyworks 4 роки тому

    Super😍

  • @suma999latha
    @suma999latha 5 років тому +546

    ശരിയാണ് ഞാനും പ്രണയത്തിൽപ്പെട്ട് വിദ്യാഭ്യാസം നശിപ്പിച്ച്‌ ഒടുവിൽ ജീവിതവും നശിച്ചു. ആ തടവറ പൊട്ടിച്ചിരുന്നെങ്കിൽ ഇന്ന് ആഗ്രഹിക്കുന്നു. പ്രണയിക്കുമ്പോൾ അന്തതയാണ് ഒരാളെ മാത്രമേ കാണാൻ പറ്റു , ജീവിതം നശിച്ചപ്പോൾ എല്ലാവരേയും കാണാം എന്തു കാര്യം

    • @Netzoneliveiuml
      @Netzoneliveiuml  5 років тому +20

      ദൈവം നിങ്ങൾക്ക് നല്ലതു വരുത്തട്ടെ

    • @najushaan6845
      @najushaan6845 5 років тому +40

      suma999latha sathyamm...ethrayo padichu..dheen ariyatha hidhayath kitatha ann premichu kalyanam kazhichu...allah adhinulla pareekshanam ennonam inn oru thadavara life thanne aanu full restrictions....allah tharunna pareekshanam enn orth mathre njn aashwasikunnullu...swandham bandhangale polum snehikan restrct aanu...aareyum kutam parayunnilla...karanam ellam ente kutam thanne aanu..iniyenkilum premikunna aalkarod...expected life alla yadharthyam ningal allahuvinte margathil kalyanam kazhikkuga...haram cheydhadh ann rasamenkilum pinneed lifil adh effect cheyum...pachayaaya anubavam aanu...namuk allah kshama tharatte..nalla life tharattr..pangalik allah hidhayath kodukatte...aameen enik vendi ellavarum prarthikanam

    • @shameenasamad6642
      @shameenasamad6642 5 років тому +28

      പ്രണയവും യാഥാർത്ഥ്യവും രണ്ടല്ലേ: പ്രണയമെന്നും കരയിപ്പിക്കും..

    • @shefeekpm6420
      @shefeekpm6420 5 років тому +12

      marakkan enthengilum marunnunto.enthengilum . marich jeevich madhiyaayi

    • @shefeekpm6420
      @shefeekpm6420 5 років тому +5

      kure class kettu .Kure counsilinginokke poi no raksha aarkengilum ithinulla oru marunn paranjutharan patuangil plz call 9656161524

  • @thajuthaju3523
    @thajuthaju3523 2 роки тому

    Masha Allah Allahamdulillah 💖

  • @sreerag.v.t5075
    @sreerag.v.t5075 3 роки тому

    Enik ingalu paranjathinodu yojipillaa.. Pranayam pranayikande pole pranayikanm broo

  • @hafiznizar7452
    @hafiznizar7452 4 роки тому +27

    പ്രണയം അത് അതിമനോഹാരമാണ്...... അത് തന്നിൽ തന്നെ ഉപയോഗിക്കേണ്ടത് ആണ്..... സ്വയം പ്രണയിക്കണം...

  • @imnotserious4057
    @imnotserious4057 5 років тому +227

    ഇത് കല്യാണത്തിന് മുന്നേ കേട്ടിരുന്നേൽ..🙃
    പ്രണയിക്കാൻ തീരുമാനിക്കുന്നതിന് മുന്നേ കേട്ടിരുന്നേൽ... 🙃
    എന്ന് ചിന്തിച്ചവർ.................. 🙃

  • @lijopulikkan9954
    @lijopulikkan9954 4 роки тому

    👌🏻super

  • @AbdulMajeed-wz7mr
    @AbdulMajeed-wz7mr 4 роки тому +1

    Umma......❤️❤️💗💘💘 Umma ummaaa...........,💔💔💔❤️

  • @sufiyann7172
    @sufiyann7172 4 роки тому +1

    Valare pachayaya oru manusyan oru pachayaya manusyanakkan padippikkunnu,
    Gafoor sir, thanks

  • @yellowarmy5602
    @yellowarmy5602 4 роки тому

    Thanks sir

  • @funnycrazygamer
    @funnycrazygamer 4 роки тому

    Sathyam

  • @vishnuvishnuvijayakumar2984
    @vishnuvishnuvijayakumar2984 4 роки тому +3

    Sir nte vedeo mathramalla,ororutharudeyum anubavathinte velichathil parayunn oro commetum valare hridayasparshiyanu....✨✨

  • @bismisalim5239
    @bismisalim5239 3 роки тому +1

    ഈ സ്നേഹിക്കുമ്പോ പെട്ടുപോകുന്നെ മിക്കവാറും അന്ധമായി പ്രേണയ്ക്കുന്നവറ് ആണ്......പ്രണയം പരാജയം ആവുന്നത് ആദ്യം കിട്ടിയ സ്നേഹം തിരിച്ചു കിട്ടുന്നില്ലന് ഓർക്കുമ്പോൾ ആണ്......കാരണം അതുവരേം പലതും വേണ്ടാന്നു veche അതും അല്ലേൽ ഓരോ തെറ്റുകൾ ചെയ്യാതിരുന്നതും അവർക്കു വേണ്ടി ആയിരിക്കും....അതു പോലെ വേറെ പലതും ചെയ്തു പോയതും പലതും നഷ്ധപ്പെടുത്തിയതും ആ ഒരേ ഒരാൾക്ക് വേണ്ടി ആകാം......എല്ലാത്തിന്റേം അവസാനം benefit എന്താണ് ഒരാൾ മറ്റൊരാൾടെ ലോകം ആയി മാറുന്നു..... അവസാനം അത്രേം നാൾ ഉണ്ടായിരുന്നതിനെ ഒരു സ്വപ്ന ലോകം ആകിമാറ്റി മാറ്റയാൾ അയ്യാളുടെ മാത്രം തിരക്ക് പിടിച്ച ലോകത്തേക്കു പോകുന്നു.....

  • @harisksd6333
    @harisksd6333 5 років тому +30

    ശാഹുൽ മലയുടെ... കഥയും... സമാധിനി സാഹിബിന്റെ . പ്രസംഗവും... ഗഫൂർക്കന്റെ.. ഇമ്പമേറുന്ന.. ഓരോവാക്കും... എത്ര കേട്ടാലും... മതിവരില്ല,,,, 👍👍🤝

  • @കർളുകർളിച്ചി

    ❣️❣️❣️❣️❣️

  • @hidajefna4902
    @hidajefna4902 4 роки тому +10

    ശെരിക്കും കരഞ്ഞു ...
    അവൾക് വേണ്ടി 20 ആം വയസിൽ വിമാനം കേറി ..അവള് കാത്തിരിക്കാം എന്ന് പറഞ്ഞു പക്ഷേ അവളും പറ്റിച്ചു
    കൊറച്ച് നാൾ ആയതെ ഒള്ളൂ ..

  • @hamzatufail499
    @hamzatufail499 4 роки тому +1

    Super...

  • @shemeemabdulsalam4908
    @shemeemabdulsalam4908 4 роки тому

    💕💕💕

  • @arunjayachandran3254
    @arunjayachandran3254 4 роки тому +1

    👌

  • @wardhdailyremainder5768
    @wardhdailyremainder5768 4 роки тому

    My fvrt motivational speker😍

  • @sajnasachu1728
    @sajnasachu1728 4 роки тому

    👍😘

  • @aakibsyed
    @aakibsyed 5 років тому +211

    പ്രണയം എന്നത് സിനിമ യിലെപോലെ മാതാപിതാക്കളെ വേദനിപ്പിച്ചു സ്വന്തം ഇഷ്ട പ്രകാരം പോകുന്നതെന്ന് പലരും ധരിച്ചു ജീവിക്കുന്നു.. ഞാൻ പ്രണയിക്കുന്നു ഞാൻ കെട്ടിയ പെണ്ണിനെ മാത്രം. അവൾ എനിക്കും അവൾക്കു എന്നോടും പ്രണയം.. ഇതല്ലേ യഥാർത്ഥ പ്രണയം

  • @sakheshchandra4347
    @sakheshchandra4347 4 роки тому

    Ee sir Oru sambhavam thanneyane..............pakshe premicha kalethe....Oru sukham.......theppu kittiyalum......athorkumbozhulla......nenjile..........Oru feel mattarudetho..........ayi aval poyenkilum................aa mukham orma varumvozhulla Oru santhosham kurachu kazhinju nenjil blade vachu keeri aval nadannu poyappozhundaya chorayolikkunna murivinekkal..........vedhanicha mannassinte vedhana.......vedhanayanu pakshe....aaa kannukalku innum.....geevikkan thonnippikkunnu.......ee bhoomiyil vere evideyengilum aval happy ayi geevikkunnandallo Enna santhosham nalkunna samadhanam........aa santhosham mathi......munnottu pokan💕💕💕💕😎🙏

  • @yajvinedavalath6505
    @yajvinedavalath6505 4 роки тому

    Ee neram uppumaavintethaan enik ath mathy enikkulla biriyani uchchak enik kittum ♥️

  • @sreerajsree3608
    @sreerajsree3608 4 роки тому +129

    എല്ലാ പ്രണയവും തടവറയല്ല... സ്വർഗമാകുന്ന കുറേ പ്രണയങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.... അതിന് ആത്മാർഥമായിട്ട് പ്രണയിക്കണം

    • @IXIXMMI
      @IXIXMMI 4 роки тому +6

      2 peerum

    • @mohamedsalim8237
      @mohamedsalim8237 4 роки тому +3

      Love is a temporary feeling...

    • @bareera.u9097
      @bareera.u9097 4 роки тому +1

      @@mohamedsalim8237aa love mrgil ethumenkilo

    • @madeenalove293
      @madeenalove293 4 роки тому +1

      Yss.....💪❤

    • @hodophilevlogz
      @hodophilevlogz 4 роки тому +3

      Oral mathram pranayichal poralloo 2 perum athupole nikkannde. Avde alle problem

  • @bareera.u9097
    @bareera.u9097 4 роки тому +8

    Oru manushyan opposite genderil ulla alod love thonnunnadh valare swabavigam aan. Adh thadavara avunnadhum swargam avunnadhum avanteyum avante love partnerudeyum charecter pole irikkum.

  • @sreelekshmysoman6294
    @sreelekshmysoman6294 4 роки тому +1

    Oralde sahacharyam kandu ayalde kude thaangayii thanalayii nikkan poyathu anu ente lifile durithamm ayathu, hridayam turannu koduthittum avasanam njan bharam ayapole anu... Epo kootukudan orupad pere kittii kanum, 🙂... Orikalum jeevithathil marakkan pattatha oru mukham anu athu pakshe etra thalarnnalum nerangiyum ezhanjum jeevitham munpottu thanee pokum enu ariyam athukondu pidichu nikunu.. Pakshe kaanan kaziyan poyathoke kanuvan ulla kazhcha kitumbol namme novichavar pachathappikum.... Karmam reloaded.... 👍👍

  • @twosisterssparkletoys326
    @twosisterssparkletoys326 4 роки тому +1

    👏👏

  • @bismimanikandan4275
    @bismimanikandan4275 4 роки тому +2

    Ikkayude chiry orupadu sundaram aanu

  • @praseeshprabhakar332
    @praseeshprabhakar332 4 роки тому +2

    Suhrathukkalku pranayathilavam marichu pranayilunnavarku suhrathukalakaan budimuttanu..that's is the versatility of souhrutham..that is why he said if we bring element of friendship in marital relationship.. it will last long and will give both people awesome life..truly said..

  • @sreerajsree3608
    @sreerajsree3608 4 роки тому +11

    പ്രണയം ഒരിക്കലും ഒരു തടവറയല്ല... പ്രണയിക്കാൻ അറിയുന്നവർക്ക്....

  • @anusreemedias9176
    @anusreemedias9176 4 роки тому

    മനസ് മടുത്തിരിക്കുന്ന സമയത്തു igearude videos കാണുo💓 ❤️❤️MOTIVATION❤️❤️❤️

  • @majeedmajeed962
    @majeedmajeed962 4 роки тому +1

    സൂപ്പർ

  • @Chinnuus99vlogger
    @Chinnuus99vlogger 4 роки тому

    Secret and magic

  • @yaaz9559
    @yaaz9559 4 роки тому +5

    വർഷങ്ങൾ കൊണ്ടല്ല പ്രണയം ഉണ്ടാവുന്നത് അറിയാതെ അടുത്ത് പോയ പിന്നെ ഒളിക്കാൻ പറ്റാത്ത വികാരം ആണു പ്രണയം... ഇഷ്ട്ടപെട്ട ആളെ കിട്ടിയില്ലെങ്കിൽ എല്ലാം മറച്ചു വെച്ച് ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ സ്നേഹിച്ച ആൾ ജീവിത കാലം മുഴവനും കൂട്ടുണ്ടെങ്കിൽ അവനോട ജീവിക്കുന്നത്.. ആത്മാര്ത്ഥ സ്നേഹം ആണെങ്കിൽ അത് ആസ്വദിക്കാൻ വളരെ ഭംഗിയാണ്.. അതല്ല വേദനിപ്പിക്കുന്നെടെങ്കിൽ സ്വയം മാറുന്നത് ആണു നല്ലത്.. ജീവിതം മാസങ്ങളല്ല ജീവിതാവസാനം വരെയാണ്.. തോൽക്കാതെ മഹർ കൊടുക്കാൻ കഴിവുണ്ടെങ്കിൽ.. രണ്ടും പേരും സ്നേഹിക്കട്ടെ..

  • @sojasachusworld4119
    @sojasachusworld4119 4 роки тому

    Ninghal poliyanu

  • @bindukp2387
    @bindukp2387 4 роки тому +4

    Inspiring and energetic words,,,, Love your Speech Sir,,

  • @pranavparanav6260
    @pranavparanav6260 4 роки тому +1

    Njn plus one anu padikkunnath enikum oru pranayamund ippo njn athil kudungi irikua enik padikn polum thonunnilla ith avasanippich pokanum pattnnila........

    • @nassarm.a1355
      @nassarm.a1355 4 роки тому +1

      Dear Pranav....
      പ്രിണയം എന്ന കുളത്തിലേക്ക്
      സ്വപ്നം എന്ന കല്ല് ഏറിയാതിരിക്കൂ

    • @pranavparanav6260
      @pranavparanav6260 4 роки тому

      😊😊

    • @ranjithtr8240
      @ranjithtr8240 4 роки тому +1

      Give me ur number

    • @Netzoneliveiuml
      @Netzoneliveiuml  4 роки тому +1

      ?

  • @SONU-fq2gv
    @SONU-fq2gv 4 роки тому +2

    Randu perum aadhmarthamayi prenayichal adh Oru thadavaraykumo

  • @v4tech680
    @v4tech680 2 роки тому

    ഉറക്കം പോവും, സമാധാനം പോവും, ഫുഡ് ആണെങ്കില് കഴിച്ചാൽ കഴിച്ചു പറയാം എൻ്റമ്മോ ഓർക്കാൻ കൂടി വയ്യ...

  • @Rashid-mo8ej
    @Rashid-mo8ej 4 роки тому

    Super

  • @insofkeralaWn
    @insofkeralaWn 4 роки тому +19

    പ്രണയം.. എന്നെ ജീവിക്കാൻ പഠിപ്പിച്ചിട്ടുണ്ട്... എത്ര പരാജയം കണ്ടാലും തളരാത്ത ജീവിതം ഇടറാത്ത വാക്കുകൾ

    • @FidacFida
      @FidacFida 4 роки тому +1

      yeennum kure tansion indayirun pranayikubo but ipo alhamdiliah happy sucess ayi nannayi ponuu ith polè eniyumm nilanilkanmm yennolluu

    • @insofkeralaWn
      @insofkeralaWn 4 роки тому +1

      @@FidacFida ഞാൻ പ്രണയിച്ചിട്ടുണ്ട്.. പക്ഷെ എന്നെ താഴ്ത്തി കെട്ടിയ ആരുടെയും മുന്നിൽ ഞൻ തൊട്ടിട്ടില്ല.. അല്ലാഹുവാണ് വലിയവൻ.. എന്നെ ഇവിടെ വരെ എത്തിച്ചത് അല്ലാഹുവാണ്... ഒന്നുമല്ലാത്ത ഞാൻ എന്നെ പരിഹസിച്ചവരുടെ തലയുടെ എത്രയോ ഉയരങ്ങളിൽ എത്തീട്ടുണ്ട്.. അവിടെ ഞാൻ അറിയാതെ മനസ്സിൽ കൊണ്ടുനടന്നുപോയ അവളുടെ സഹായം എത്രയോ വലുതാണെന്ന് മാത്രം... എന്നെ നല്ലൊരു മനുഷ്യനാകാൻ അവളോടുള്ള ഇഷ്ടം സഹായിച്ചു.. പക്ഷെ കാലം എനിക്ക് കാത്തു വച്ചത് മറ്റൊന്നായിരുന്നു.. avalaranengilum വരുമായിരിക്കും... എന്ന് വിശ്വസിക്കുന്നു...

    • @FidacFida
      @FidacFida 4 роки тому

      @@insofkeralaWn padachone vidhichalle namlk kittuu

    • @insofkeralaWn
      @insofkeralaWn 4 роки тому

      @@FidacFida തീർച്ചയായും..

    • @amvlogz5832
      @amvlogz5832 4 роки тому +1

      @@FidacFida padachone enikuu oru football player akan vidichaa mathiyayirunu

  • @nabinanazarudeen9232
    @nabinanazarudeen9232 5 років тому

    Super👌👌👌👌

  • @junaidmusava
    @junaidmusava 5 років тому +37

    ഉപ്പ്മാവിനും ബിരിയാണിക്കും സമയം നിശ്ചയിച്ച ദൈവത്തിനു സോത്രം... 😝😁

    • @Stephy462
      @Stephy462 4 роки тому +2

      Pinne immakku angana samayamilla 4neram biriyani aaanel full happy😊😊😊

  • @noushinoushidha2567
    @noushinoushidha2567 4 роки тому

    Enik onn neritt kaanan aagrahand

  • @ajnasajnas8173
    @ajnasajnas8173 4 роки тому

    👍👍👍👍👍

  • @noufalabdhulkader5694
    @noufalabdhulkader5694 4 роки тому +16

    പ്രണയം അത് വേറെ ഒരു ഫീൽ ആണ് ഒരിക്കലും മനസ്സിൽ ന്ന് മായാത്ത പ്രണയം

  • @devapriya9605
    @devapriya9605 4 роки тому +2

    Ee speech nadannathu 03/08/2019aano.ente birthdayaanu..pranayatheekaal nallathanu friendship...♥️

  • @behappywithseri8247
    @behappywithseri8247 5 років тому +158

    പ്രാണനായി പ്രണയിച്ചു പോയി.. ഇപ്പൊ break ഫാസ്റ്റും ഇല്ല ലഞ്ചും ഇല്ല... dinner തീരെ ഇല്ലാതായി.. എന്റെ പൊന്ന് മക്കളെ അനുഭവത്തിൽ നിന്ന് പറയുകയാണ്.. മനുഷ്യനാണ്.. മാറും, മടുക്കും, മരിക്കും... ഉള്ള ഒരു ജീവിതം ഇല്ലാതാക്കല്ലേ... 🙏

  • @salfas2010
    @salfas2010 5 років тому +23

    പണ്ടൊരുത്തൻ നാളെ തരാം എന്ന് പറഞ്ഞു കുറച്ചു പൈസ വാങ്ങി പോയതാ, അവസാനം അവനും പോയി , എന്‍റെ പൈസയും poyi...

  • @JanJan-rw8dd
    @JanJan-rw8dd 4 роки тому +1

    Sir id seriyaa

  • @baddays4244
    @baddays4244 5 років тому +2

    Njan Oru penkuttiye ishtappedunnu . Aa karyam aval ente kootukaran vazhi arinju . Ippo njan avalodu ee karyam parayan chellumpol aval ennodu samsarikkan nilkunnilla 😪 .
    Ini njan engana avalodu parayuka 😪😪😪 pls arenkilum onnu paranju tharamo plsaa

    • @vishnurajesh8538
      @vishnurajesh8538 5 років тому +1

      *Muthe njan anubavam kond parayuva orikalum namuku sneham pidichu vangan kazhiyilla ath swayam thonedath aanu ..aval yes paranjitt namale orikalum chadhikilla enn urapund enkil matherame munot pokavu ..allankil muthe ninaku ninte life nashta pedum athil ninnu Kara keyaran orupaadu paadanu anubavam kond parayuva muthe*

    • @vishnurajesh8538
      @vishnurajesh8538 5 років тому

      Muthe prenayam Oru poison aanu ..Oru thavana athil veenal Kara keyaran bhayankara paada Oru medicine polum Ella athinu..aval yes paranjitt namale chadhikilla enn urapund enkil munott pokam ..aval edaku ettitt poyal muthe pinne ninte life kayivitt pokum ente anubavam kond parayuva ..premam success aakan bhayankara paada aayal nallath allankil life pokka

    • @baddays4244
      @baddays4244 5 років тому

      @@vishnurajesh8538 Bro,
      Thanks to reply me .

    • @differentworld96
      @differentworld96 4 роки тому +1

      bad days olle set ayyo

    • @baddays4244
      @baddays4244 4 роки тому

      @@differentworld96 iillaa olkku veere ale ishtamanu ennu paranju enne nice ayittu ozhivakki .
      But she has no lover atheniikk urrapppanu bcz njan 1yr full avale watch cheyyyunnundayirunnu.

  • @topmallus7914
    @topmallus7914 4 роки тому

    Masha Allah

  • @renjith8450
    @renjith8450 Рік тому

    പ്രേമത്തേക്കാൾ അപകടമാണ് വിവാഹവും, ഗർഭവും, ലോകത്ത് എത്ര സത്രീകൾ പ്രസവിക്കുമ്പോൾ മരിക്കുന്നു. കുട്ടികളെ വളർത്തുന്നതും കഠിനം തന്നെ. പ്രേമിക്കരുത്, കല്യാണം കഴിക്കരുത്, തിന്നുക ,തൂറുക, നമസ്ക്കരിക്കുക,, അസ്ലാമുലൈക്കും..❤

  • @saranyarajeevan66
    @saranyarajeevan66 4 роки тому

    👌👌👌👌👌👌👌👌

  • @itsme..kunjuzz3088
    @itsme..kunjuzz3088 4 роки тому

    Enganeya nirthuka kalleriyal💔

  • @jenyjeny4636
    @jenyjeny4636 4 роки тому +1

    ഇതിന് ഒരു അർത്ഥം ആണ് ഉള്ളത് lunch.അതായത് സ്കൂൾ കോളേജ് ലൗ അല്ല...pinneedullath എവിടെ തിന്ന ഉപ്പുമാവ് അല്ലാ...കാരണം അത് ഭാര്യയാണ്...എവിടെ രാത്രി ഉണ്ട് പകൽ ഉണ്ട് അങ്ങനെ പലയിടതെന്നും ആൽകാർക് സ്വീകരിച്ചു ഇരുത്താൻ കഴിയില്ലാ....

  • @cksamadcksamad9801
    @cksamadcksamad9801 4 роки тому

    Prannayamannu yenne padipikan preeripichadh

  • @devikaslittleplanet1047
    @devikaslittleplanet1047 4 роки тому +1

    Eniku pranayamund ente kalla krishnanod, parents nod, friends nod, books nod,enikkum enneyym Ariyaatha ente partner nod. I am happy about life. Enjoying romantic single life. 😍🥰

    • @Netzoneliveiuml
      @Netzoneliveiuml  4 роки тому

      Good

    • @aswinachu5905
      @aswinachu5905 4 роки тому

      Thaangalke ithuvarea oru lover undaayitillea?

    • @devikaslittleplanet1047
      @devikaslittleplanet1047 4 роки тому +1

      @@aswinachu5905 Prayathinanusarichulla atraction ellavareyum pole enikum thonniyittund. But athoke angane thurannu parayan pattillallo. Sincere aayittulla true love aarodum thonniyittilla. Angane oraleyum kandilla ennullathanu sathyam. Namuku orale kaanumbol ayale namuku daivam thannathayittulla feeling varum. Anganeulla oralku vendi waiting il aanu njan ippol.Allathe pranayathinu njan orikalum ethiralla.My love is only for my partner. 🥰😍

    • @aswinachu5905
      @aswinachu5905 4 роки тому

      @@devikaslittleplanet1047 Ea partnera veetukaar ane kandethunnathengilo?

    • @devikaslittleplanet1047
      @devikaslittleplanet1047 4 роки тому

      @@aswinachu5905 veetukar kandethiyal avarum njanum happy.Veetukarude selection ennekal better aanennanu njan viswasikunnath avar kandethiyalum eniku ishtapettengil mathrame avar ath approve cheyyujayullu.😊

  • @Underworld121
    @Underworld121 4 роки тому +34

    എന്റെ നബിയോടാണെനിക്ക് പ്രേമം

  • @_-fahmidha_-7001
    @_-fahmidha_-7001 4 роки тому +3

    I really enjoyed your speech 😎😎

  • @Craftytalks0318
    @Craftytalks0318 5 років тому +110

    പ്രണയിക്കുന്ന ആളെ ബെസ്റ്റ് ഫ്രണ്ട് ആയി കണ്ട തീരവുന്ന പ്രശ്നമേ ഒള്ളു😍❤️

    • @mazasignal3700
      @mazasignal3700 5 років тому +10

      ആവണം... കുറെ കഴിയുമ്പോൾ വഴി മാറി പോവരുത് ..

    • @gulangulaan8527
      @gulangulaan8527 5 років тому +1

      Aganeyaanenkil pranayikkathirunnal pore

    • @Craftytalks0318
      @Craftytalks0318 5 років тому

      @@mazasignal3700 orikkalum illa

    • @Craftytalks0318
      @Craftytalks0318 5 років тому

      @@gulangulaan8527 entha udheshichenn manasilayilla

    • @mazasignal3700
      @mazasignal3700 5 років тому

      @@Craftytalks0318 bestFriend Allee...

  • @niyasa27
    @niyasa27 4 роки тому +1

    Uppumavinte tym l ningal lunch kazhicha ndallo😂😂 dinner polum ilandavum😂😍😍😍ijjathi dailouge

  • @abdullagpa4826
    @abdullagpa4826 5 років тому

    Climax ejjathi

  • @rscreations9515
    @rscreations9515 5 років тому +77

    താങ്കളെ സുഹൃത്തായി കിട്ടാൻ ഞാൻ എന്താണ് ചെയേണ്ടത് .നിങ്ങളെ പോലെ ഒരു സുഹൃത്തുണ്ടെങ്കിൽ ഒരിക്കലും ബിരിയാണി തിന്നാൻ ആഗ്രഹിക്കില്ല👍

    • @thalaramees3123
      @thalaramees3123 4 роки тому

      Enthuvaadey 🤣🤣🤣🤣🤣🤣🤣🤣

    • @bareera.u9097
      @bareera.u9097 4 роки тому

      Biriyani undenkil sharwani venda ennanello

  • @mubashirakp1455
    @mubashirakp1455 4 роки тому

    Uppumavum lunch um vallatha oru upama
    Adipwoli ayitnd GAfoor sir. Ingale ellaa motivational speech um bayankara ishttan tto

  • @shemimoosashemimoosa3363
    @shemimoosashemimoosa3363 5 років тому +341

    പ്രണയത്തെ ക്കാൾ എനിക്ക് ഇഷ്ടം സൗഹൃദം ആണ് പ്രണയം അത് വിരഹം ആണ് . അത് വല്ലാതെ കരയിക്കും നമ്മളെ

    • @അജുഇക്ക
      @അജുഇക്ക 5 років тому +6

      കരഞ്ഞിട്ടുണ്ട് നി കുറെ അല്ലേ

    • @shameermon2770
      @shameermon2770 5 років тому +1

      saramilla

    • @Adil-uc9le
      @Adil-uc9le 5 років тому +6

      profile😜😄✌💜

    • @lifeisbeautiful-gf7wp
      @lifeisbeautiful-gf7wp 5 років тому +1

      Randum nallathanu,,

    • @samshadcalculus6065
      @samshadcalculus6065 5 років тому

      ua-cam.com/video/msaqQKrvKTY/v-deo.html
      പ്രണയത്തിലെ ചതികളെ എങ്ങനെ തിരിച്ചറിയാം.
      പ്രശസ്ത സൈക്കേജിസ്റ്റ് സാഹിദ് പയ്യന്നൂർ സംസാരിക്കുന്നു.