അസാധ്യ രുചിയിൽ മത്തി മുളകിട്ടത് 😋| Mathi Mulakittathu | Sardine Curry | Keralastyle | Village Spices

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ •

  • @salishkumarnc4833
    @salishkumarnc4833 Рік тому +11

    നിങ്ങളെയും നിങ്ങളുടെ അവതരണവും വളരെ വളരെ ഇഷ്ടമായി.. 👌. നാളെത്തന്നെ നിങ്ങൾ പറഞ്ഞമാതിരി മത്തിക്കറി ഉണ്ടാക്കും .

  • @roypjohno8118
    @roypjohno8118 Рік тому +2

    Hai Good morning Super item super video God bless you ❤

  • @ramachandrankn8408
    @ramachandrankn8408 Рік тому +6

    Sakhalam pacha velichenna kudi ozhichaal super....❤❤❤❤❤

  • @Muhasina-m8l
    @Muhasina-m8l 11 місяців тому +2

    Nallathanu njn cheyithu nooki super😊

  • @sapnaseb9709
    @sapnaseb9709 Рік тому +1

    Delicious meen curry sir. Thanks for your perfect explanation

  • @binzbabu6227
    @binzbabu6227 Рік тому +12

    അടിപൊളി 👌🏻മത്തി കറി Super👍🏻

  • @jollyrobert1601
    @jollyrobert1601 Рік тому +4

    Nte favarate fish curry.super ekka.

  • @sruthyviswanath9616
    @sruthyviswanath9616 Рік тому +17

    Super mathi curry 👌🏼👌🏼👍

  • @lissyjames5598
    @lissyjames5598 Рік тому +2

    👌👌👌kallupp ettal ethirikoodi teste akum last ethiri pachavelichanna koodi ozhich eduthal👌👌👌👌

  • @sobhapv5998
    @sobhapv5998 Рік тому +22

    എല്ലാ ദിവസവും ഇങ്ങനെയുള്ള വീഡിയോ ഇട്ട് ഞങ്ങളെ കൊതിപ്പിക്കല്ലേ ഇക്ക 🥰

  • @viveksomu
    @viveksomu Рік тому +10

    Love from tamilnadu..❤❤❤..........njan try cheythu.......thanks to you...😊

  • @BasheerMoolad
    @BasheerMoolad Рік тому +7

    ഇക്ക നിങ്ങളുടെ സംസാരം സൂപ്പർ 👍👍👍👍

  • @BinojiK-dg8ep
    @BinojiK-dg8ep Рік тому +5

    ഇന്ന് തന്നെ ഇത് ഉണ്ടാക്കി നോക്കും 👌👌

  • @satheeshcheriyanad2143
    @satheeshcheriyanad2143 Рік тому +30

    Wow 😋കപ്പ കുഴച്ചതും കൂട്ടി ഒരു പിടി പിടിച്ചു ഒരു കട്ടൻ കാപ്പി കുടിച്ചാൽ എന്റെ പൊന്നെ 👌

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 Рік тому +11

    നല്ല നാടൻ സംസാരം.. very very good

  • @shineananthu4688
    @shineananthu4688 Рік тому

    വളരെ ഇഷ്ട്ടപെട്ടു വീഡിയോ അതിലും കൊതിതോന്നി മത്തിക്കറിയും കൊതിപ്പിച്ചു കൊന്നു പ്രവാസി... ✌🏻😄✌🏻❤️

  • @SalmaKhatun-lw4hv
    @SalmaKhatun-lw4hv 8 місяців тому

    ഞാൻ പശ്ചിമ ബംഗാളിൽ നിന്നാണ് സംസാരിക്കുന്നത്, നിങ്ങൾ വളരെ നല്ല വീഡിയോ ചെയ്തിട്ടുണ്ട്, മീൻ കറി വളരെ മനോഹരമാണ്, നന്ദി

  • @ShilpaArun-d7b
    @ShilpaArun-d7b Рік тому

    Parayathirikan vaya Chetta meen curry super oru rekshayumilla

  • @miyamichu2301
    @miyamichu2301 Рік тому +12

    കൊതിപ്പിച്ചു..ഞാൻ ഇപ്പ ത്തന്നെ മത്തി ക്കറി വെക്കാൻ പോകുന്നു.😋😋🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @sunilkumartp694
    @sunilkumartp694 Рік тому +1

    കാണുമ്പോഴേ കൊതിയാവുന്നു 😋😋😋

  • @babygirija7513
    @babygirija7513 Рік тому +4

    സൂപ്പർ കോട്ടയം മീൻ കറി mkm 👍👍

  • @jayalatham506
    @jayalatham506 Рік тому +3

    ചേച്ചി ചേട്ടാ അടിപൊളി മത്തി കറി മുളകിട്ടത് കണ്ടു ഇതുപോലെ ഞാൻ ഉണ്ടാകും👍👍 ജയ മലപ്പുറം

  • @vishnulekshmanan4227
    @vishnulekshmanan4227 7 місяців тому

    Ingeru kore nalayi kothipikunnu....oru divasam njn ingere kanunnundu...... pachaka rahasyngal ellam padikanayi shishya pedan pokukqyanu guys❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulrasheed-nl2ct
    @abdulrasheed-nl2ct Рік тому +1

    കറിയും ഇക്കാടെ ആ ഒരു സംസാരശാലി പൊളിയാണ്🥰
    Thanks ❤ikka😊

  • @priyaavinash3816
    @priyaavinash3816 Рік тому

    Njan try cheythu Super curry aanu😀😀👍👍👍👍

  • @venugopalankvkodakkadan4454
    @venugopalankvkodakkadan4454 Рік тому +1

    Njanum ingane vekkarind.nalla Ruchi anu

  • @rajirajeshpr5309
    @rajirajeshpr5309 Рік тому +6

    നല്ല മഴ ഇവിടെ വണ്ടിപെരിയാർ
    ഇപ്പോൾ കപ്പയും മീൻ കറിയും ❤❤❤❤

  • @jalajas1376
    @jalajas1376 Рік тому +30

    ഇക്കാ ഇത്ത.. മത്തി കറി സൂപ്പർ ആയിട്ടുണ്ട് അടിപൊളി ❤

  • @vmabraham4564
    @vmabraham4564 Рік тому

    ഒരു നാല് പൊറോട്ട യും കൂടി!. ഹായ് 👌👍👍

  • @chaithanya1022
    @chaithanya1022 Рік тому

    Ikkaaa ithaathaa കണ്ടാൽ തന്നെ അറിയാം കൈപ്പുണ്യം. നാവിൽ കപ്പലോടുന്നു 😋😋😋

  • @sinishiju3248
    @sinishiju3248 Рік тому +3

    Stylen avatharanam..super ..

  • @JasminJamal-h2z
    @JasminJamal-h2z Рік тому

    Enikishtayi meen curryum pinn ithayeyum❤❤

  • @sreeneshmshenoy2909
    @sreeneshmshenoy2909 Рік тому +1

    Jnaan undaakki. Super.

  • @junaisbabu9860
    @junaisbabu9860 Рік тому +2

    ന്റമ്മോ കണ്ടിട്ട് തന്നെ 😋😋😋

  • @bindukt1920
    @bindukt1920 8 місяців тому +2

    ഈ മുളക്‌ ഇട്ട മത്തി കറി കണ്ടു വായില്‍ വെള്ളം വന്ന്, 😋😋😋😋

  • @sajnakr3433
    @sajnakr3433 Рік тому +10

    Njan try cheythu✌️Ente aadyathe successful meen curry❤️ Thanks for the perfect recipe. Njan thanne ekadesham chatti theerthu😋

  • @AmeerPullat
    @AmeerPullat Рік тому +1

    Njanum oru cook aan yennaalum eth pole curry ennaan undakiyath adipoli ❤

  • @AjayKumar-en5ev
    @AjayKumar-en5ev Рік тому

    Irakkivakkumbam kurachu pacha velichenna koode uzhichu nokku ...kidukkum

  • @seenaglenn5159
    @seenaglenn5159 7 місяців тому

    Superb way of explaining the recipe.

  • @BabuJacob-rl5uc
    @BabuJacob-rl5uc Рік тому +1

    സൂപ്പർ മത്തി കറി 👍👍

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +3

    ഹായ്,ഇക്ക, മത്തിമുളകിട്ടത്, സൂപ്പർ,❤

  • @Sreeja-t7s
    @Sreeja-t7s Місяць тому

    ഞാൻ che nnai ൽ നിന്നാണ് എനിക്ക് ഭയങ്കര ഇഷ്ട്ടമായി ഞാൻ ഇപ്പോൾ മത്തി വാങ്ങിച്ചു ഞാനും ചെയ്യാൻ തീരുമാനിച്ചു❤

  • @renjinipg6337
    @renjinipg6337 Рік тому +4

    സൂപ്പർ മീൻ കറി ഇക്ക 🌹🌹🌹🌹

  • @anilkumar-hp8mp
    @anilkumar-hp8mp Рік тому +2

    Super.🎉🎉🎉🎉first viewer n first comment

  • @Rஆதிரா
    @Rஆதிரா Рік тому +1

    Super super 👌

  • @Davidratnam2011
    @Davidratnam2011 2 місяці тому +1

    Wow live from Kanyakumari district Tamilnadu God bless you dear ones

  • @abhishekachu7749
    @abhishekachu7749 Рік тому +1

    സൂപ്പർ ആയിട്ടോ ഏട്ടാ. 👌👌👌

  • @nijishanijisha1840
    @nijishanijisha1840 Рік тому +11

    ചേട്ടാ മത്തി ഞാൻ കഴിക്കില്ല 🥰എന്നാലും നിങ്ങൾ വെക്കുന്ന രീതി ഒത്തിരി ഇഷ്ടായി 🥰🥰🥰

  • @rajanzachariah8623
    @rajanzachariah8623 Рік тому

    Very nice vedio congratulations 🙏🏽

  • @Momis-y6x
    @Momis-y6x Рік тому +1

    ചാള മോളെട്ട് ....😊
    നല്ല കൊണെണ്ട്..

  • @sonythomas4479
    @sonythomas4479 Рік тому

    അടിപൊളി മത്തി കറി കപ്പയും കുട്ടി അടിക്കാൻ സൂപ്പർ ആണ്

  • @rameshelakkattu9567
    @rameshelakkattu9567 Рік тому +6

    സൂപ്പർ 👌👌👌👌👌👍👍👍👍

  • @MumthasRichu-ml6qo
    @MumthasRichu-ml6qo 8 місяців тому +1

    മീൻ ഇട്ട് തിളച്ച് കണ്ടപ്പോൾ വായിൽ വെള്ളം വന്നു ❤👍

  • @salomyprasad9225
    @salomyprasad9225 Рік тому +2

    കൊള്ളാം ചേട്ടാ അടിപൊളി 👌👌👌👌

  • @sinnamuhammedali4399
    @sinnamuhammedali4399 Рік тому

    Allahu uyaranglil ethikkattee

  • @AbdulSalam-uo8xc
    @AbdulSalam-uo8xc 2 місяці тому

    Adipoli 🤤🤤🤤😋😋😋❤❤❤❤

  • @sureshvn9446
    @sureshvn9446 Рік тому +3

    ചേട്ടനെയും ചേച്ചിയെയും വളരെ ഇഷ്ടം

  • @mohamedshahid364
    @mohamedshahid364 9 місяців тому

    Porottayum mathicurryum best combination aan..

  • @linilini3191
    @linilini3191 Рік тому

    കൊള്ളാം 👍👍👍👍

  • @kumariissac2634
    @kumariissac2634 Рік тому +1

    മീൻ കറിക്ക് ഞാനും പൊതുവേ മല്ലിപ്പൊടി ഇടൂല്ല ചേട്ട❤🎉 മത്തി❤

  • @sharatharathy8896
    @sharatharathy8896 Рік тому +2

    Nth parayana supper supper supper

  • @kaleshkumars1641
    @kaleshkumars1641 Рік тому +3

    അടിപൊളി സൂപ്പർ 🤑🤑🤑

  • @Shami-z8c
    @Shami-z8c 9 місяців тому +1

    പൊളി 🤤🤤🤤🤤

  • @kalasunder6818
    @kalasunder6818 Рік тому +3

    Chetta chechi adipoli mathi curry, chor nte kude ithu maathram madhi... oru para ari de choru unnaam..super....

  • @sajimaheen6306
    @sajimaheen6306 Рік тому

    സൂപ്പർ ഇക്ക അവതരണ്ണം

  • @Denveryt31
    @Denveryt31 Рік тому +1

    Try cheythu supreem🥰🥰

  • @sherlychandroka4812
    @sherlychandroka4812 Рік тому

    Ekasyude ee niskalangamaya samsaarama enikeshttamayath

  • @VanajaVanajaAjith
    @VanajaVanajaAjith Рік тому +6

    சூப்பர் மத்தி குழம்பு 👏👏👏

  • @shanirajesh7987
    @shanirajesh7987 Рік тому +5

    സൂപ്പർ.... 👍👍

  • @vijithaou7309
    @vijithaou7309 8 місяців тому

    Njan undaaki ..ippo
    Kollaam.... Good

  • @akakbar9051
    @akakbar9051 Рік тому +3

    ❤❤wow super yummy 😋

  • @jessyjames4962
    @jessyjames4962 10 днів тому

    ഞാനും മത്തിക്കറി വെക്കാൻ പോവുകയാണ്

  • @nichuznachuzworld
    @nichuznachuzworld Рік тому

    നാളെ ഞാൻ ഉണ്ടാകും ഇന്ഷാ അല്ലാഹ് ❤️

  • @rajipillai6064
    @rajipillai6064 Рік тому +33

    രുചിയുള്ള മീൻ കറി, കൊള്ളാം അടിപൊളി 👌

  • @vvscreativeworks
    @vvscreativeworks Рік тому +6

    കറിയുടെ മണം ഇ 9:37 വിടെ changanacherry യിൽ വന്നു സൂപ്പർ കറി❤

  • @fasilppfasilpp2797
    @fasilppfasilpp2797 Рік тому +1

    എനിക്സഹികാപററുനിലാ
    😛😛😛😛😛😛😛😛😛😛

  • @pv3264
    @pv3264 Рік тому

    Undaakki nokki it was very tasty.

  • @pushpalathavelayudhan-qk3ql

    Mathik ulla uppu kooti cherkanam... Char taste aakumbo alppam uppu munil nilkanam

  • @seenajaleel4107
    @seenajaleel4107 Рік тому +1

    Meen curry kandapol kappayum kootikazhikan thonni

  • @manupandalur3496
    @manupandalur3496 Рік тому

    VG ബിരിയാണി ഉണ്ടാക്കി സൂപ്പർ ടെസ്റ്റ്

  • @fahadk7934
    @fahadk7934 Рік тому +1

    സൂപ്പർ ആയിട്ടുണ്ട്

  • @suharasalam2843
    @suharasalam2843 Рік тому +1

    Meen kary adipoli

  • @rebiyasep3038
    @rebiyasep3038 Рік тому +5

    അടിപൊളി ചേട്ടാ ❤️❤️

  • @siddeeqsiddee5341
    @siddeeqsiddee5341 Рік тому +1

    Super ikka itha👍👍

  • @shailajabiju9280
    @shailajabiju9280 Рік тому

    Ningale.kanunnath.vallya.santhosham.anu...Kari super mole 🥰

  • @sajithakattakath3696
    @sajithakattakath3696 Рік тому +2

    Hai, Super curry😊❤

  • @mohammadkuttyva9450
    @mohammadkuttyva9450 Рік тому +1

    ഇക്കാ Super Duper

  • @lathamohan7705
    @lathamohan7705 Рік тому +1

    Super adipoly

  • @ManjuSyamraj-yk2uh
    @ManjuSyamraj-yk2uh Рік тому

    ഇന്ന് ഞാൻ വെക്കാൻ പോവാ.... 😋😋

  • @veenaantony4953
    @veenaantony4953 Рік тому +3

    Adipoli👌👌👌 Mathi malayalikalkkennum priyappettathu😋

  • @mollykuttyk4855
    @mollykuttyk4855 Рік тому +2

    Super.

  • @nelsonvarghese9080
    @nelsonvarghese9080 Рік тому

    Very good.. 👍

  • @rafeekrafeek7507
    @rafeekrafeek7507 Рік тому +2

    Adipoliiii 👌

  • @elsammajohn7866
    @elsammajohn7866 Рік тому

    Hi super കപ്പ പുഴുകും മുക്കി കഴിക്കണം എന്റെ പൊന്നോ 😜😜

  • @pratheeksharanjith3212
    @pratheeksharanjith3212 Рік тому +5

    സൂപ്പർ ❤❤❤😊😊

  • @FaisalAgaithody
    @FaisalAgaithody 10 місяців тому +1

    Good mahi chari thanks

  • @JagadhambikaS-ep2lf
    @JagadhambikaS-ep2lf Рік тому

    Sett meenkary super test

  • @sarunkumarottil2630
    @sarunkumarottil2630 Рік тому

    Porottayum mulakitta kariyum best anu

  • @HemaLatha-bx6hn
    @HemaLatha-bx6hn Рік тому

    Chetta, cheche polichu

  • @shakeelashakee-op3kz
    @shakeelashakee-op3kz Рік тому

    ഞാനും വെക്കാറുണ്ട് ഇതു പോലെ