✨ നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണോ?✨

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 37

  • @soubhagyams1903
    @soubhagyams1903 7 днів тому

    Athra. Krirukrithyam. Amzing🎉🎉🎉🎉🎉🎉🎉thanks

  • @jayanjoseph6343
    @jayanjoseph6343 15 днів тому +2

    കറക്റ്റ് റീഡിങ്

  • @SreemonuThagam-iz3ft
    @SreemonuThagam-iz3ft 15 днів тому +1

    താങ്ക് യൂ യൂണിവേഴ്സ്....പോസിറ്റീവിനെ ഞാൻ അട്ട്രാക്ട് ചെയുന്നു

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 15 днів тому +1

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏❤️

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 14 днів тому

    സത്യം ആണ് 100%🙏🏻🙏🏻🙏🏻

  • @lakshmisoman9431
    @lakshmisoman9431 15 днів тому

    ഞാൻ എന്റെ എല്ലാ കാര്യങ്ങളും പ്രപഞ്ചത്തിനും ഈശ്വരനും സമർപ്പിക്കുന്നു
    ❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼

  • @jayanjoseph6343
    @jayanjoseph6343 15 днів тому +2

    തകർന്ന നിക്കണത്

  • @ShijilaShiji-n8o
    @ShijilaShiji-n8o 15 днів тому

    Ethra correct reading anu

  • @SagethaR-f1k
    @SagethaR-f1k 8 днів тому

    Njan ellam vishamangalum shichu nikkuva

  • @jayanjoseph6343
    @jayanjoseph6343 15 днів тому

    ഇതൊരു വിളിക്കാനും പോയിട്ടില്ല

  • @dhanyakumarimm665
    @dhanyakumarimm665 15 днів тому

    🙏❤️🙏purutati

  • @Sssssssss-c6f
    @Sssssssss-c6f 15 днів тому

    Ente person ane chittu cheithilla ente persone niraye utharvathithom unde ente person nannyi irikatte thank you God thank you universe ❤️🙏🏽❤️💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 15 днів тому

    Thank you universe 🙏🙏🙏thank you mam🙏🙏🙏 9 മാസം കഴിഞ്ഞു അവളെന്നെ ബ്ലോക്ക് ചെയ്തു പോയിട്ട് ഒരു ദിവസം പെട്ടെന്ന് ബ്ലോക്ക് ആക്കിയതായിരുന്നു ഒരു കാര്യവും അറിയില്ല എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ പഴയതുപോലെ എന്നിലേക്ക് C,10, ഒക്ടോബർ എന്റെ ജന്മമാസം,A എന്റെ പേരിന്റെ ആദ്യക്ഷരം,

  • @jayanjoseph6343
    @jayanjoseph6343 15 днів тому

    ഒരു മറുപടി തന്നെ

    • @LachusTarot1111
      @LachusTarot1111  15 днів тому

      ഒരു Personal reading എടുത്ത് നോക്കു🙏 സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്നല്ലേ.. ആഗ്രഹിച്ച പോലെ നടക്കാനായി എല്ലാം Universe ൽ Surrender ചെയ്യു🙏 വിശ്വാസത്തോടെ മുന്നോട്ട് പോകൂ🙏

  • @GUNAVARDHANANMP
    @GUNAVARDHANANMP 15 днів тому +1

    കാണുന്നവർക്ക് അറിയാം സ്വന്തം കാര്യങ്ങൾ, അവർ എന്താണ്, അവർ വരുമോ നീതിക്കിട്ടുമോ,? ഇതൊക്കെയാണ് അറിയേണ്ടത്, കുറേ കഴിഞ്ഞു നമ്മൾ ചെയ്തതിനു ശേഷം അവർക്കു കർമകിട്ടീട്ടന്തു കാര്യം, റീ യൂണിയൻ ഉണ്ടോ ഇല്ലേ എന്ന് മാത്രമേ അറിയേണ്ടതുള്ളു, പിന്നെ നീട്ടി വലിച്ചു പറഞ്ഞത് തന്നെ പറഞ്ഞിട്ടെന്താണ് 🙏🙏🙏, പോയവർ പൊക്കോട്ടെ എന്ന് വെക്കാൻ കഴിഞ്ഞാൽ ഇതു കാണേണ്ട കാര്യമില്ലല്ലോ, അവർക്കു കിട്ടുകയും കിട്ടാതിരിക്കുകയും ഒന്നും നമ്മുടെ പ്രശ്നമല്ല 🙏🙏🙏

    • @LachusTarot1111
      @LachusTarot1111  15 днів тому

      Intuition ൽ തോന്നുന്ന topic ആണ് read ചെയ്യുന്നത്. അതുപോലെ Cards ൽ വരുന്ന reading ആണ് പറയുന്നത്. അല്ലാതെ ഇങ്ങനെ ഇന്ന് പറയാം എന്നു കരുതിയിട്ട് പറയുന്നതല്ല🙏
      പിന്നെ വലിച്ച് നീട്ടുന്നതായി തോന്നുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാം . ഓരോരുത്തരുടെയും അവതരണ രീതി വ്യത്യസ്തമല്ലേ🙏🙏

    • @hashimaydrosi8893
      @hashimaydrosi8893 15 днів тому

      Enik evaril ninnu ബ്ളാക്ക് magic effect undayittindu പക്ഷേ poorvigaraaya punyalamarude nanmayude gunam kondu deovam enne kaath rekshikkunnu deivattinu kodiyod kodi nanni nanni nanni🙏🙏🙏❤❤❤

  • @ShijilaShiji-n8o
    @ShijilaShiji-n8o 15 днів тому

    Ayyal enne vendennu paranju.valare depressed anu but njan innu ente friendinodu ellam paranju.ipol ente mined kurachokke ok ayi varunnu

  • @ShijilaShiji-n8o
    @ShijilaShiji-n8o 14 днів тому

    Mam enikku avanodu avasanamayi enne pattichu chathichelle ennu chodikkanam ennundayirunnu Avan ini varillennariyam athukond athu vere oru accountil ninnu chodikkunnathinu kuzhappam undo onnu para madam

    • @LachusTarot1111
      @LachusTarot1111  14 днів тому

      വേണ്ട എന്നാണ് അഭിപ്രായം. Situation കൂടുതൽ മോശമാകും 🙏

    • @ShijilaShiji-n8o
      @ShijilaShiji-n8o 14 днів тому

      @LachusTarot1111 ano njan ayyalodu avasanamayi chodichu enne mattoruthikku vendi vendennu vacha ningalude munbil ini varilla ennu angane chodichalum pattichu chathichu ennu artham thanne alle

  • @jayanjoseph6343
    @jayanjoseph6343 15 днів тому +1

    ഇതിനെ യൂണിവേഴ്സിറ്റിയുടെ നന്ദി പറയാൻ പറ്റുമോ

  • @jayanjoseph6343
    @jayanjoseph6343 15 днів тому

    ഭാര്യയും ഭർത്താവുമാണ് എന്ത് ചെയ്യും

  • @jayanjoseph6343
    @jayanjoseph6343 15 днів тому

    ഇതൊരു വിളിക്കാനും പോയിട്ടില്ല