🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈 Welcome to ASHA AND ANGELS Intuitive Tarot Card Reading & Healing and Hypnotherapy, Past Life Regression, Services www.ashaandangels.com/services Here at Asha and Angels, I help my clients discover the beauty in their life. Where all your questions have answers! Where your worries and anxiety turn into bliss! I am Asha Aravind, Internationally Certified, Spiritual Hypnotherapist and Past life Regression Therapist having memebership in IPHM, UK and having clients Worldwide. Modalities - Past Life Regression Therapy, - Spiritual Hypnotherapy - Reiki Master Trainer - Spiritual Mentor - Psychic Card Reading, Angel Card Reading - Clairvoyant - Clairsentient - Astrology - Prashnam - Yantra Manifestion I have a deep passion for helping people find their truth, uncover hidden patterns in their life, which can hold them back from realizing their dreams, and also help people find their true life purpose. Services 🦋🦋🦋🦋🦋🦋🦋 Bookings and Registration Through Website www.ashaandangels.com/services Watsapp No. - 7667390390 1) Hyonotherapy, Past Life Regression, Future Life Progression - Booking only through website 1)റെയ്ക്കി കോഴ്സ് - 4000 2)Tarot Course - 5000 3)Reiki ഹീലിങ് - 4000 (4 days20min ) 4) Psychic Reading ( Tarot) - 3000 Reading നായി ഒരു ചോദ്യം ചോദിക്കണ്ടതാണ്, റീഡിങ് ആ ചോദ്യത്തിന് ഉത്തരമാണ്. 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈 Instagram Id- instagram.com/ash.arvnd 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
എന്റെ ആശകുട്ടി ഇന്നത്തേത് എനിക്കായിട്ടുള്ള reading ആയിരുന്നു ട്ടോ ഒന്നും ഒഴിവാക്കാൻ തോന്നിയിരുന്നില്ല മെഡിറ്റേഷൻ ചെയ്ത് കാർഡ് സെലക്ട് ചെയ്യാൻ പറഞ്ഞപ്പോൾ. Thank you മോളെ. എല്ലാം എന്നിൽ ഉള്ളതാണ്. ഞാൻ മനസ്സിലാക്കേണ്ട കാര്യങ്ങൾ 🥰Thank you mole. Thank you universe 🙏🏻🙏🏻🙏🏻🥰🥰🥰🥰❤യൂണിവേഴ്സ് എനിക്ക് തന്ന ഗിഫ്റ്റ് എനിക്ക് മനസ്സിലായിട്ടുണ്ട്. ഒന്നാമത്തേതിൽ പറഞ്ഞതൊക്കെ നൂറു ശതമാനം ശരിയാണ്. ഓരോന്നിലും മോള് പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ ശരിയാണ്. എന്റെ മനസ്സ് വ്യക്തമായി പറഞ്ഞു. ജന്മനാ ഇങ്ങനെ ആണ്. എന്റെ കണ്ണ് നിറയുന്നു 🥰🥰🥰🥰പലപ്പോഴും ഞാൻ ഓർക്കാറുണ്ട് എങ്ങനെ ആണ് എനിക്ക് ആളുകളോട് ഇങ്ങനെ പറഞ്ഞു കൊടുക്കാൻ കഴിയുന്നത് എന്ന്. Thank God 🥰🥰🥰
Pile 2,3..resonated.👍. ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി dream ഇൽ കാണും. അല്ലെങ്കിൽ മറ്റൊരാളുടെ life ഇൽ ആ കാര്യങ്ങൾ നടക്കുന്നതിന്റെ ദൃക്‌സാക്ഷി ആകും.. അതും അല്ലെങ്കിൽ ഒരു ട്രയൽ പോലെ same situation മറ്റു വ്യക്തി കളിലൂടെ എന്റെ life ഇൽ തന്നെ നേരത്തെ നടക്കും.. TF journey related ആയ incidents ആണ് ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുള്ളത്.ശരിക്കും എഴുതി തയ്യാറാക്കിയ ഒരു തിരക്കഥ പോലെ യാണ് ഓരോ സംഭവങ്ങളും നടക്കുന്നത്..🙏ഇന്ന് രാവിലെ spiritual msges കിട്ടി.. As a TF, ഏതൊക്കെ രീതിയിൽ ആണ് negative energies ഞങ്ങളെ separate ആക്കാനും as a DF, എന്നെ തകർക്കാനും നോക്കിയത് എന്നും, അപ്പോഴൊക്കെ എങ്ങനെ യാണ് ദൈവം ഞങ്ങളുടെ ജീവിതത്തിൽ ഇടപെട്ടത് എന്നും, ഞങ്ങളെ വീണ്ടും വീണ്ടും യോജിപ്പിച്ചത് എന്നും എന്നെ എല്ലാ തകർച്ചകളിൽ നിന്നും കൈപിടിച്ച് ഉയർത്തിയത് എന്നും വ്യക്തമായി പറഞ്ഞു തന്നു..🙏🙏Thank U my guardian angels 🙏..
Pile 2. ആണ് ഞാൻ എടുത്തത് പറഞ്ഞത് സത്യം ഞാൻ വരാൻ പോകുന്ന കാര്യങ്ങൾ സ്വപ്നത്തിൽ കാണാറുണ്ട് ആപത്തു കൾ വരുമ്പോൾ എനിക്ക് ഹൃദയം പിടക്കുന്നു നെഗറ്റീവ് വിചാരിച്ചാൽ അത് നടക്കുന്നു മാഡം ഇനി പോസ്സറ്റിവ് അല്ലാതെ ഒന്നും ചിന്തിക്കില്ല ഞാൻ thank you universe 🙏🙏🙏thank you മാഡം ❤️❤️❤️❤️❤️
Pile 2, നാൻ 3rd eye opening ആയ വ്യക്തിയാണ്. എനിക്ക് എല്ലാം മുൻകൂട്ടി അറിയാൻ കഴിയും. നാൻ preditct ചെയ്യാറുണ്ട്. എല്ലാപേർക്കും നടക്കാറുണ്ട് mam. Negative എനർജി എനിക്ക് അറിയാൻ പറ്റും. പലരുടെയും mind reading പറ്റുന്നു. 👍🏻
@@阿格奈·萨凡斯 പക്ഷെ എനിക്ക് എന്റെ ഫാമിലി, എന്റെ ഫ്രണ്ട്സ്, എന്റെ ചുറ്റിലും ഉള്ളവരുടേത് എനിക്ക് personally അറിയാവുന്നവരുടേത് ഒക്കെ നാൻ predict ചെയ്യും. എനിക്ക് അവരുടെ soul connect ആവണം എന്ന് മാത്രം. അതെ സമയം ചിലരെ പറ്റി അറിയാൻ interest ഇല്ലേൽ ആ soul കണക്ഷൻ cut ചെയ്യാൻ കഴിയും അതിലൂടെ അവരെ പറ്റി എന്നെ sambathikkatha വിഷയങ്ങൾ മാത്രം എനിക്ക് കാണാൻപറ്റുന്ന രീതിയിൽ പോകും കാര്യങ്ങൾ. ഇപ്പോൾ നാൻ meditation നിർത്തി. കാരണം എന്ത് ചിന്തിച്ചാലും അത് അതെ പടി നടക്കുന്നു. അത് ഒരു negative ആണേൽ പോലും. So നാൻ ഇപ്പോൾ mind ഒക്കെ വേറെ level ആക്കി വച്ചേക്കുവാ 😂. ഒരു തെങ്ങിൽ നോക്കി തേങ്ങാ വീഴും എന്ന് ചിന്തിച്ചാൽ അത് അപ്പോൾ തന്നെ വീഴുന്നു. അങ്ങനെ കുറെ കാര്യങ്ങൾ 😫. So ഉള്ള കഴിവൊക്കെ മതി ഇനി വേണ്ട എന്ന് തീരുമാനിച്ചു . 🥰
@@Itsme-vl4wy dhyvathinte അടുത്ത് നിക്കുന്നവർക്ക് ആണ് ഇങ്ങനേ predict ചെയ്യാൻ പറ്റുന്നത്. Godinte blessing undu... എനിക്കു ഒരു relation ഉണ്ട്.4 month aayi പഴയ പോലെ അടുപ്പം ഇല്ല.. ഞാൻ ആകെ tentionil ആണ്. ഉണ് ഇല്ല, ഉറക്കം ഇല്ല. Full timum കരച്ചിൽ ആണ് ഞാൻ. ഇതു ok ആകാൻ പ്രാർത്ഥിക്കണേ?? ഇതു ശരി ആകുമോ??
@@阿格奈·萨凡斯 അങ്ങനെ എനിക്ക് പറഞ്ഞു തരാൻ ഉള്ള കഴിവ് ഇല്ലടാ. എന്റെ ലൈഫിലും karmic partner ഉണ്ടായിട്ടുണ്ട്. നാൻ ഒരുപാട് hurt ആയിട്ടുണ്ട്. കാരണം ജീവന് തുല്യം സ്നേഹിച്ചു പോയത് കൊണ്ടാണ്. പക്ഷെ പുള്ളി അത് മനസിലാക്കിയില്ല. എല്ലാം നാൻ overcome ചെയ്ത്. ഇപ്പോൾ ആ പ്രണയം എന്റെ മനസ്സിൽ എങ്ങും ഇല്ല. കാരണം ഓരോ വ്യക്തിയും നമ്മമുടെ ലൈഫിലേക്ക് വരുന്നത് ഒരു lesson ആയിട്ടാണ്. നാൻ അത് പോസിറ്റീവ് ആയി എടുത്തു. നാൻ പുള്ളിയെ തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചില്ല. പുള്ളിക് എന്നെയും വേണ്ട. ഇപ്പോൾ നാൻ അന്നത്തെക്കാൾ ഹാപ്പി ആണ് അറിയോ. നാൻ പ്രാർത്ഥിക്കാം ഡാ. തനിക് നന്മ ഉണ്ടാകുന്ന lyf ആണ് അദ്ദേഹവും ഒന്നിച്ചു എങ്കിൽ മാത്രം ആ പുള്ളി തിരികെ വരും. അല്ലാത്ത പക്ഷം നിരാശപ്പെടാതെ ഇരിക്കുക. 🤗
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് മേടം പൈൽ. NO. 1. സൂപ്പർ ഇ വായനയിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും ഞാൻ എനിലേക് അട്രാക്ട് ചെയൂന്നു യൂണിവേഴ്സിനെ കോടി പ്രണാമം q❤️🌸☘️💐
1st card okay anu paranjath mam. Ith 1 yr before ulla video anelum valare correct anu. Ath engananu. Thank you so much mam. Career nte video cheyamo mam😊
Omg🙄1st word photography എന്ന് കേട്ടപ്പോഴേ happy.ഞാൻ ഒരു ചെറിയ women photographer ആണ്. Passion dream ഒക്കെ photography ആണ്. Nostalgia ഒരുപാട് ഇഷ്ടം, imagination 👍🏽yes ഒരു ആരാധനാലയത്തിലും ഇപ്പൊ പോകാറില്ല. എന്റെ ഉള്ളിലാണ് ദൈവം എന്ന് വിശ്വസിക്കുന്നു
ചേച്ചി എനിക്ക് unexpected ആയിട്ടു ആണ് ഇതൊക്കെ കാണുന്നെ card no 2വളരെ crrt ആണ് ഞാൻ highly sensitive ആണ് അതെ പോലെ negative ആയിട്ടും പോസിറ്റീവ് ആയിട്ടും എന്ത് സംഭവിച്ചാലും മുൻപ് തന്നെ mentally physically ഒരുപ്പാട് സുചനകൾ കിട്ടാറുണ്ട് എപ്പോഴും Thank you universe 🤍
Mam... Mam പറഞ്ഞത് ഓരോ വാക്ക് പോലും എന്റെ കാര്യത്തിൽ correct ആണ്. ഞൻ -ve കാര്യങ്ങൾ ആണ് കുടുതലും vegam മനസ്സിൽ ആകാറുള്ളത്.അത് solve ചെയ്യാൻ ഉള്ള idea ഉം ലഭിക്കാറുണ്ട്. ആദ്യം ഒന്നും ഞൻ ഇത് ശ്രദ്ധിച്ചില്ല. പിന്നീട് പേടി ആയി എന്ത് കൊണ്ട് ഇങ്ങനെ. ആപത്തു തടയാൻ പറ്റും ആയിരുന്നിട്ടും ഒരിക്കൽ ഞൻ എന്നെ തന്നെ പരീക്ഷിച്ചു. Eveng ആയപ്പോൾ ഞൻ എന്ത് കേട്ടുവോ അത് അത്പോലെ സംഭവിച്ചു. ആ സംഭവം കണ്ടു തരിച്ചു ഇരുന്നു പോയി.ഇപ്പോൾ ഞൻ എന്ത് -ve തോന്നിയാലും വേഗം പ്രാർത്ഥിക്കും. അത് കൊണ്ട് കണ്ണിനു കൊള്ളേണ്ടത് പുരികത്തിന് paranja pole ആകുന്നുണ്ട്. പിന്നെ എപ്പോളും സംസാരിക്കുന്നവരോട് പോലും ചില time ഞൻ അധികം adukarilla. അതും പലപ്പോഴും ശ്രദ്ധിച്ചത് ആണ്. Thank you mam. മനസ്സിൽ ആക്കി തന്നതിന്
രണ്ടാമത്തെ കാർഡിൽ പറഞ്ഞത് ശെരിയാണ് ട്ടോ... ഞാൻ എന്റെ അച്ചാമ്മ മരിക്കുന്നത് കിടന്നപ്പോ തന്നെ സ്വപ്നം പോലെ തോന്നി... രണ്ടു ദിവസം കഴിഞ്ഞു ഷുഗർ ടെസ്റ്റ് ചെയ്യാൻ പോയപ്പോ ECG എടുത്തു വേരിയേഷൻ കണ്ടു മറ്റൊരു ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടി വന്നു..2ബ്ലോക്ക്. ഇപ്പോ മരിചിട്ട് ഇന്നേക്ക് ഒമ്പത് ദിവസം ആയിട്ടുള്ളു. But പോയപ്പോ അച്ചാമ്മ എന്റെ അച്ഛനെയും കൊണ്ടുപോയി അച്ഛനും അറ്റാക്ക് ആയിരുന്നു.3rd😭
Pile no 2 എല്ലാം ശരിയാണ് ഞാൻ 16 വയസ്സ് വരെ ഞാൻ നേരെ ജീവിച്ചുള്ളൂ അപ്പോൾ എന്റെ അച്ഛൻ മരിച്ചു ശേഷം എന്റെ ഈ കഴിവ് തിരിച്ചറിഞ്ഞ എന്റെ അമ്മ ചേച്ചി എല്ലാരും ചേർന്ന് എന്നെ ജീവിക്കാൻ അനുവദിച്ചില്ല എന്നെ ഒന്നും ചെയ്യാൻ സമ്മതിച്ചില്ല ജീവിതം നശിപ്പിച്ചു ഒന്നും ചെയ്യാൻ അനുവദിച്ചില്ല
Card number 2 correct Anu , Njan ethoru karyathekurichu chinthichalum athinu marupadi ennodu parayarundu samsarikkunna karyanhal sathyamavarumundu, aro ente ullil irunnu samsarikkunnu ath correct anu
സത്യമാണ് എൻ്റെ ഒരു മകൻ മരിച്ചു..എന്ന് കുറച്ചു ദിവസം മുമ്പ് തന്നെ enikkuethokkeyo വല്ലായ്മ..എൻ്റെ മോൻ എന്തെങ്കിലും പറ്റുമോ എന്നൊക്കെ thonniyi..പിന്നെ അവൻ്റെ ഫോട്ടോ നോക്കുമ്പോൾ ഒരു മലയിട്ട ഫോട്ടോ മിൻഡിൽ വരുമായിരുന്നു..അവൻ22വയസ്സിൽ ആക്സിഡൻ്റ് മരിച്ചു.എൻ്റെ ചാച്ചൻ മരിക്കുന്ന മുമ്പ് മരിച്ചതായി സ്വപ്നം കണ്ട്..അതൊക്കെ സത്യം..
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
Welcome to ASHA AND ANGELS
Intuitive Tarot Card Reading & Healing and Hypnotherapy, Past Life Regression, Services
www.ashaandangels.com/services
Here at Asha and Angels, I help my clients discover the beauty in their life.
Where all your questions have answers!
Where your worries and anxiety turn into bliss!
I am Asha Aravind, Internationally Certified, Spiritual Hypnotherapist and Past life Regression Therapist having memebership in IPHM, UK and having clients Worldwide.
Modalities
- Past Life Regression Therapy,
- Spiritual Hypnotherapy
- Reiki Master Trainer
- Spiritual Mentor
- Psychic Card Reading, Angel Card Reading
- Clairvoyant
- Clairsentient
- Astrology
- Prashnam
- Yantra Manifestion
I have a deep passion for helping people find their truth, uncover hidden patterns in their life, which can hold them back from realizing their dreams, and also help people find their true life purpose.
Services
🦋🦋🦋🦋🦋🦋🦋
Bookings and Registration Through Website
www.ashaandangels.com/services
Watsapp No. - 7667390390
1) Hyonotherapy, Past Life Regression, Future Life Progression - Booking only through website
1)റെയ്ക്കി കോഴ്സ് - 4000
2)Tarot Course - 5000
3)Reiki ഹീലിങ് - 4000 (4 days20min )
4) Psychic Reading ( Tarot) - 3000
Reading നായി ഒരു ചോദ്യം ചോദിക്കണ്ടതാണ്, റീഡിങ് ആ ചോദ്യത്തിന് ഉത്തരമാണ്.
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
Instagram Id- instagram.com/ash.arvnd
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
2കാർഡ് സത്യം....... ഇതു വരെ എനിക് ഉണ്ടാകുന്ന അനുഭവങ്ങൾ ആരും പറഞ്ഞിട്ടില്ല.... ❤❤❤❤❤
2
2
2
2
എന്റെ ആശകുട്ടി ഇന്നത്തേത് എനിക്കായിട്ടുള്ള reading ആയിരുന്നു ട്ടോ ഒന്നും ഒഴിവാക്കാൻ തോന്നിയിരുന്നില്ല മെഡിറ്റേഷൻ ചെയ്ത് കാർഡ് സെലക്ട് ചെയ്യാൻ പറഞ്ഞപ്പോൾ. Thank you മോളെ. എല്ലാം എന്നിൽ ഉള്ളതാണ്. ഞാൻ മനസ്സിലാക്കേണ്ട കാര്യങ്ങൾ 🥰Thank you mole. Thank you universe 🙏🏻🙏🏻🙏🏻🥰🥰🥰🥰❤യൂണിവേഴ്സ് എനിക്ക് തന്ന ഗിഫ്റ്റ് എനിക്ക് മനസ്സിലായിട്ടുണ്ട്. ഒന്നാമത്തേതിൽ പറഞ്ഞതൊക്കെ നൂറു ശതമാനം ശരിയാണ്. ഓരോന്നിലും മോള് പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ ശരിയാണ്. എന്റെ മനസ്സ് വ്യക്തമായി പറഞ്ഞു. ജന്മനാ ഇങ്ങനെ ആണ്. എന്റെ കണ്ണ് നിറയുന്നു 🥰🥰🥰🥰പലപ്പോഴും ഞാൻ ഓർക്കാറുണ്ട് എങ്ങനെ ആണ് എനിക്ക് ആളുകളോട് ഇങ്ങനെ പറഞ്ഞു കൊടുക്കാൻ കഴിയുന്നത് എന്ന്. Thank God 🥰🥰🥰
Pile 2,3..resonated.👍. ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി dream ഇൽ കാണും. അല്ലെങ്കിൽ മറ്റൊരാളുടെ life ഇൽ ആ കാര്യങ്ങൾ നടക്കുന്നതിന്റെ ദൃക്‌സാക്ഷി ആകും.. അതും അല്ലെങ്കിൽ ഒരു ട്രയൽ പോലെ same situation മറ്റു വ്യക്തി കളിലൂടെ എന്റെ life ഇൽ തന്നെ നേരത്തെ നടക്കും.. TF journey related ആയ incidents ആണ് ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുള്ളത്.ശരിക്കും എഴുതി തയ്യാറാക്കിയ ഒരു തിരക്കഥ പോലെ യാണ് ഓരോ സംഭവങ്ങളും നടക്കുന്നത്..🙏ഇന്ന് രാവിലെ spiritual msges കിട്ടി.. As a TF, ഏതൊക്കെ രീതിയിൽ ആണ് negative energies ഞങ്ങളെ separate ആക്കാനും as a DF, എന്നെ തകർക്കാനും നോക്കിയത് എന്നും, അപ്പോഴൊക്കെ എങ്ങനെ യാണ് ദൈവം ഞങ്ങളുടെ ജീവിതത്തിൽ ഇടപെട്ടത് എന്നും, ഞങ്ങളെ വീണ്ടും വീണ്ടും യോജിപ്പിച്ചത് എന്നും എന്നെ എല്ലാ തകർച്ചകളിൽ നിന്നും കൈപിടിച്ച് ഉയർത്തിയത് എന്നും വ്യക്തമായി പറഞ്ഞു തന്നു..🙏🙏Thank U my guardian angels 🙏..
ശെരി യാ എനിക്കും ഉണ്ട് ഈ അനുഭവം ആരോടും പറയാൻ കഴിയില്ല
ഞാൻ pile 2 ആണ്, നിങ്ങൾക്കുള്ള അതെ അനുഭവങ്ങൾ ആണ് എനിക്കും.. ചിലപ്പോൾ പേടി തോന്നും..
Ithu matoralodu parayumbo avar namukku pranthu aanennu parayum. Aarum viswosikilla😮
Pile2 Thanks universe Thanks angels Thanks Madam 🙏 Meditation ചെയ്യുന്നു, തുടങ്ങിയതേ ഉളളു
Pile 2. ആണ് ഞാൻ എടുത്തത് പറഞ്ഞത് സത്യം ഞാൻ വരാൻ പോകുന്ന കാര്യങ്ങൾ സ്വപ്നത്തിൽ കാണാറുണ്ട് ആപത്തു കൾ വരുമ്പോൾ എനിക്ക് ഹൃദയം പിടക്കുന്നു നെഗറ്റീവ് വിചാരിച്ചാൽ അത് നടക്കുന്നു മാഡം ഇനി പോസ്സറ്റിവ് അല്ലാതെ ഒന്നും ചിന്തിക്കില്ല ഞാൻ thank you universe 🙏🙏🙏thank you മാഡം ❤️❤️❤️❤️❤️
Pile 2.സത്യം... Thank u universe
താങ്ക്‌യൂ സിസ്റ്റർ , രണ്ടാമത്തെ പൈൽ ആണ് എന്റേത് , അതിലെ എല്ലാകാര്യങ്ങളും സത്യമാണ്, 🙏🙏🙏🙏🙏🙏🙏🙏🙏
Valare seriyanu ma'am ...pile 2 anu select cheythad ...enikariyanpatum..manassuparayum ..heart vallathe midikkum..chunkinullil vallathoru pedachilundakum,🙏 Thankuu universe 🙏 Thankuu Ma'am 🧡
Pile 2 correct.. Sambhavikkan pokunna chila karyangal maranam accidents ethokke dream kanunund. Thanks for the reading.
Pile 1 very correct 444 every time kanunnu 111, 1111..... Very very correct reading....
Pile 2.. Thank you so much.. 🙏🙏🙏
Thank you, pile 2 really true reading for me. 🙏
2
Pile 3 💯 accurate Reading...thank you..♥️✨
ഞാൻ. നമ്പർ.1.. ആണ്. എടുത്തത്. നിങ്ങൾ. പറഞ്ഞത്. എല്ലാം. ശെരി. ആണ്.. താങ്ക്സ്. 🌹🌹🌹🌹🌹ഷീബ
3, correct aanu
Card 2 സത്യം ആണ് മരണം നടക്കുന്നത് അറിയാറുണ്ട്
2 nd pile. പറയാതിരിക്കാൻ പറ്റുന്നില്ല. Amazing റീഡിങ് മാഡം 🙏🙏
3rd ശെരിയാണ് എല്ലാം തിരിച്ചറിയുന്നു ❤️
Pile 2, നാൻ 3rd eye opening ആയ വ്യക്തിയാണ്. എനിക്ക് എല്ലാം മുൻകൂട്ടി അറിയാൻ കഴിയും. നാൻ preditct ചെയ്യാറുണ്ട്. എല്ലാപേർക്കും നടക്കാറുണ്ട് mam. Negative എനർജി എനിക്ക് അറിയാൻ പറ്റും. പലരുടെയും mind reading പറ്റുന്നു. 👍🏻
Sathyam aano??
@@阿格奈·萨凡斯 പക്ഷെ എനിക്ക് എന്റെ ഫാമിലി, എന്റെ ഫ്രണ്ട്സ്, എന്റെ ചുറ്റിലും ഉള്ളവരുടേത് എനിക്ക് personally അറിയാവുന്നവരുടേത് ഒക്കെ നാൻ predict ചെയ്യും. എനിക്ക് അവരുടെ soul connect ആവണം എന്ന് മാത്രം. അതെ സമയം ചിലരെ പറ്റി അറിയാൻ interest ഇല്ലേൽ ആ soul കണക്ഷൻ cut ചെയ്യാൻ കഴിയും അതിലൂടെ അവരെ പറ്റി എന്നെ sambathikkatha വിഷയങ്ങൾ മാത്രം എനിക്ക് കാണാൻപറ്റുന്ന രീതിയിൽ പോകും കാര്യങ്ങൾ. ഇപ്പോൾ നാൻ meditation നിർത്തി. കാരണം എന്ത് ചിന്തിച്ചാലും അത് അതെ പടി നടക്കുന്നു. അത് ഒരു negative ആണേൽ പോലും. So നാൻ ഇപ്പോൾ mind ഒക്കെ വേറെ level ആക്കി വച്ചേക്കുവാ 😂. ഒരു തെങ്ങിൽ നോക്കി തേങ്ങാ വീഴും എന്ന് ചിന്തിച്ചാൽ അത് അപ്പോൾ തന്നെ വീഴുന്നു. അങ്ങനെ കുറെ കാര്യങ്ങൾ 😫. So ഉള്ള കഴിവൊക്കെ മതി ഇനി വേണ്ട എന്ന് തീരുമാനിച്ചു . 🥰
@@Itsme-vl4wy dhyvathinte അടുത്ത് നിക്കുന്നവർക്ക് ആണ് ഇങ്ങനേ predict ചെയ്യാൻ പറ്റുന്നത്. Godinte blessing undu... എനിക്കു ഒരു relation ഉണ്ട്.4 month aayi പഴയ പോലെ അടുപ്പം ഇല്ല.. ഞാൻ ആകെ tentionil ആണ്. ഉണ് ഇല്ല, ഉറക്കം ഇല്ല. Full timum കരച്ചിൽ ആണ് ഞാൻ. ഇതു ok ആകാൻ പ്രാർത്ഥിക്കണേ?? ഇതു ശരി ആകുമോ??
@@阿格奈·萨凡斯 അങ്ങനെ എനിക്ക് പറഞ്ഞു തരാൻ ഉള്ള കഴിവ് ഇല്ലടാ. എന്റെ ലൈഫിലും karmic partner ഉണ്ടായിട്ടുണ്ട്. നാൻ ഒരുപാട് hurt ആയിട്ടുണ്ട്. കാരണം ജീവന് തുല്യം സ്നേഹിച്ചു പോയത് കൊണ്ടാണ്. പക്ഷെ പുള്ളി അത് മനസിലാക്കിയില്ല. എല്ലാം നാൻ overcome ചെയ്ത്. ഇപ്പോൾ ആ പ്രണയം എന്റെ മനസ്സിൽ എങ്ങും ഇല്ല. കാരണം ഓരോ വ്യക്തിയും നമ്മമുടെ ലൈഫിലേക്ക് വരുന്നത് ഒരു lesson ആയിട്ടാണ്. നാൻ അത് പോസിറ്റീവ് ആയി എടുത്തു. നാൻ പുള്ളിയെ തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചില്ല. പുള്ളിക് എന്നെയും വേണ്ട. ഇപ്പോൾ നാൻ അന്നത്തെക്കാൾ ഹാപ്പി ആണ് അറിയോ. നാൻ പ്രാർത്ഥിക്കാം ഡാ. തനിക് നന്മ ഉണ്ടാകുന്ന lyf ആണ് അദ്ദേഹവും ഒന്നിച്ചു എങ്കിൽ മാത്രം ആ പുള്ളി തിരികെ വരും. അല്ലാത്ത പക്ഷം നിരാശപ്പെടാതെ ഇരിക്കുക. 🤗
@@Itsme-vl4wy
Njanum ithe avasthayilaanu.
Vallathum sambavikkan pokunnathinu munne ith pole adutha aalukalod sraddhikkondu nnu parayaanum ipo pediyaa.
Ente karinaakku kond aanu nnu parayum.
So emotionally detached aayi nikkuva.
Ennalum njan sense cheyyunnund.
Soul connection disconnect cheyyunnath enganeyaa nnu paranj tharamo?
Thanks dear loving soul❤. I am pile number3.what you said was correct. Happy Vishu dear
Pile 2 currect aane.. Thank u mam🙏 Thamk u UNIVERSE🙏🙏🙏
Pile 2
Thank you so much ma'am ✨💖
ഫസ്റ്റ് കാർഡ് ജോസ് ഏത് എൻറെ എല്ലാം കറക്റ്റ് കാര്യമാ പറഞ്ഞത്❤ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് 🙏🙏
Pile 2 no words, eante exact life eallam njaan moonkutti kaanum ❤
നമസ്തേ second pile ആണ് തിരഞ്ഞെടുത്തത്. Reed ചെയ്തതെല്ലാം എന്റെ കാര്യത്തിൽ correct ആണ് 🙏🏻🙏🏻🙏🏻നന്ദി 🙏🏻
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് മേടം പൈൽ. NO. 1. സൂപ്പർ ഇ വായനയിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും ഞാൻ എനിലേക് അട്രാക്ട് ചെയൂന്നു യൂണിവേഴ്സിനെ കോടി പ്രണാമം q❤️🌸☘️💐
Hi Chechiiiii Inn mrng accidentally kandathanu chechide videos ....ipo Subcribum Cheyth Ella videosum irunn kaanuvaaa.... personally Enik Ellam 💯 True aaittan vannath 🥳👍👍👍
1st card okay anu paranjath mam. Ith 1 yr before ulla video anelum valare correct anu. Ath engananu. Thank you so much mam. Career nte video cheyamo mam😊
2...100% Correct aane mam❤rhank u❤
Card3 valare sariyanu Thankyou🙏🏻
കാർഡ് 2 വളരെ ശരിയാണ് 👌👌👌👌
Thank you mahadeva❤❤❤thank you angels❤❤❤❤thank you divine❤❤❤ thank you Asha mam❤❤❤
Omg🙄1st word photography എന്ന് കേട്ടപ്പോഴേ happy.ഞാൻ ഒരു ചെറിയ women photographer ആണ്. Passion dream ഒക്കെ photography ആണ്. Nostalgia ഒരുപാട് ഇഷ്ടം, imagination 👍🏽yes ഒരു ആരാധനാലയത്തിലും ഇപ്പൊ പോകാറില്ല. എന്റെ ഉള്ളിലാണ് ദൈവം എന്ന് വിശ്വസിക്കുന്നു
Pile 2 fully resonate❤
ചേച്ചി എനിക്ക് unexpected ആയിട്ടു ആണ് ഇതൊക്കെ കാണുന്നെ card no 2വളരെ crrt ആണ് ഞാൻ highly sensitive ആണ് അതെ പോലെ negative ആയിട്ടും പോസിറ്റീവ് ആയിട്ടും എന്ത് സംഭവിച്ചാലും മുൻപ് തന്നെ mentally physically ഒരുപ്പാട് സുചനകൾ കിട്ടാറുണ്ട് എപ്പോഴും
Thank you universe 🤍
Pile2. സത്യം ആണ് ❤️🥰🤲
ഇത് മുഴുവനും ഞാൻ കണ്ടു.. ഇതിൽ എല്ലാ pile ഉം എനിക്ക് reasonate ആകുന്നതായി ഫീൽ ചെയ്യുന്നു 🌈🥰❤
Ente chechi 3rd pile very resonate me🥰thanks🙏thank you universe🙏
Pile no.1great reading. God bless you dear hundred and one percentage corecta 🙏
yes I am. agree with you.thank you univers ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Pile 2 pakka resonate aahn❤
Sathyam aahn oralde death nu munb ath njan ariyathe parayum aaro death aayinn🙂
Chelapo parayana karyam sathyam aayi varum🥰thankyou universe ❤️thankyou Maa'am🥰
Card 2..paranjathellaam 100% shariyaanuu.... Maranam nikku munkuutti ariyaam. Swapnathilaa ariyaan pattane. 👏👏
Pile no 1.crt aanu 🥰, angel no 444,111,1111,333 ellam kanunnundu
Mam... Mam പറഞ്ഞത് ഓരോ വാക്ക് പോലും എന്റെ കാര്യത്തിൽ correct ആണ്. ഞൻ -ve കാര്യങ്ങൾ ആണ് കുടുതലും vegam മനസ്സിൽ ആകാറുള്ളത്.അത് solve ചെയ്യാൻ ഉള്ള idea ഉം ലഭിക്കാറുണ്ട്. ആദ്യം ഒന്നും ഞൻ ഇത് ശ്രദ്ധിച്ചില്ല. പിന്നീട് പേടി ആയി എന്ത് കൊണ്ട് ഇങ്ങനെ. ആപത്തു തടയാൻ പറ്റും ആയിരുന്നിട്ടും ഒരിക്കൽ ഞൻ എന്നെ തന്നെ പരീക്ഷിച്ചു. Eveng ആയപ്പോൾ ഞൻ എന്ത് കേട്ടുവോ അത് അത്പോലെ സംഭവിച്ചു. ആ സംഭവം കണ്ടു തരിച്ചു ഇരുന്നു പോയി.ഇപ്പോൾ ഞൻ എന്ത് -ve തോന്നിയാലും വേഗം പ്രാർത്ഥിക്കും. അത് കൊണ്ട് കണ്ണിനു കൊള്ളേണ്ടത് പുരികത്തിന് paranja pole ആകുന്നുണ്ട്. പിന്നെ എപ്പോളും സംസാരിക്കുന്നവരോട് പോലും ചില time ഞൻ അധികം adukarilla. അതും പലപ്പോഴും ശ്രദ്ധിച്ചത് ആണ്. Thank you mam. മനസ്സിൽ ആക്കി തന്നതിന്
Thank you universe❤️ Thank you mam❤
3 pile resonated Thank you universe thank God 🙏 thank sister I claim positive energy
Thank you so much chechi👍 🙏, thank you universe thank you universe thank you universe🙏🙏🙏
Thank you so much… wonderful reading
Card 2 ❤
2. Correct❤. Devanmarum marichupoya pithrukalum samsarikum ashareeripole ellaam correct aannu
Card 2 🙏
Card 2 super yellam adipoli
2 card sathyam enik feel cheyummm 🙏🙏🙏🙏
3rd card resonated!!!♥️♥️
രണ്ടാമത്തെ കാർഡിൽ പറഞ്ഞത് ശെരിയാണ് ട്ടോ... ഞാൻ എന്റെ അച്ചാമ്മ മരിക്കുന്നത് കിടന്നപ്പോ തന്നെ സ്വപ്നം പോലെ തോന്നി... രണ്ടു ദിവസം കഴിഞ്ഞു ഷുഗർ ടെസ്റ്റ് ചെയ്യാൻ പോയപ്പോ ECG എടുത്തു വേരിയേഷൻ കണ്ടു മറ്റൊരു ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടി വന്നു..2ബ്ലോക്ക്. ഇപ്പോ മരിചിട്ട് ഇന്നേക്ക് ഒമ്പത് ദിവസം ആയിട്ടുള്ളു. But പോയപ്പോ അച്ചാമ്മ എന്റെ അച്ഛനെയും കൊണ്ടുപോയി അച്ഛനും അറ്റാക്ക് ആയിരുന്നു.3rd😭
Card 2 😮 sathyam😊
Thank you universe I choose 1st card that's correct
Pile no 2 എല്ലാം ശരിയാണ് ഞാൻ 16 വയസ്സ് വരെ ഞാൻ നേരെ ജീവിച്ചുള്ളൂ അപ്പോൾ എന്റെ അച്ഛൻ മരിച്ചു ശേഷം എന്റെ ഈ കഴിവ് തിരിച്ചറിഞ്ഞ എന്റെ അമ്മ ചേച്ചി എല്ലാരും ചേർന്ന് എന്നെ ജീവിക്കാൻ അനുവദിച്ചില്ല എന്നെ ഒന്നും ചെയ്യാൻ സമ്മതിച്ചില്ല ജീവിതം നശിപ്പിച്ചു ഒന്നും ചെയ്യാൻ അനുവദിച്ചില്ല
Thank you mam
Correct reading
1 , correct ✅ thank u❤
1 St card wright anee🙏 spr reading.
Intuitive and logical 😌
Thankyou universe. THANKYOU., 100% correctly said. 🙏🙏
pile 3 also reasonate🙏
Omg first word realy correct
Heyoka :the most powerful empath❤️
2nd card കറക്റ്റ് ആണ് 🙏🙏
😊2 erekkure correct anu
Varanirikkunnath okke ulliloru thonnal undavarund
Pinne enthenkilum food kazhikkan agraham thonnumbo ath kittan budhimutt ullathanenki koodi engane enkilum kittum
Card നമ്പർ 2 വളരെ correct ആണ്
❤❤❤❤thaku univers
You are absolutely right 🙏
2ed pile ❤️🥰
🙏 താങ്ക്യൂ യൂണിവേഴ്സ്🙏
Thanks 🌹🌹🌹🌹🌹🌹Asha
2 card Absolutely correct 👌👍
valare sheriyane mam
2 mathe soooper reading ... correct aan....
Thanks മോളെ, 👌🏻
2 wow..
Card number 2 correct Anu , Njan ethoru karyathekurichu chinthichalum athinu marupadi ennodu parayarundu samsarikkunna karyanhal sathyamavarumundu, aro ente ullil irunnu samsarikkunnu ath correct anu
Group 3❤thank you mam🙏
Card 1👍👍👍
Card 2👌👌👌👌
'3' ; messages kittumennath sathymanu athente jeevithathil pidichu nilkkan sahayichittundu pakshe ithil paranja reethiyilanennath sharikkum njetty sahacharyangal orkkumbam ithile oru vakkum thalli kalayan pattilla God bless you .ithenikk nalloru thiricharivanu thankyou
Card1 crct 🔥🔥🔥🔥
card 3. സത്യം♥️
Wow. Correct
സൂപ്പർ സെൻസിറ്റീവ് ❤❤❤🙏🏼100%
✌️first
thank you so much
Pile 2👍👍👍
Frist card reading correct annu mam thank you so much mam superb 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ആഷാ,,, വീഡിയോ,, വെരി,, ഗുഡ് ❤️❤🧡താങ്ക്യൂ,, യൂണിവേഴ്സസ്,, power,, angles,, സോൾസെ ❤️🧡❤പവർ
സത്യമാണ് എൻ്റെ ഒരു മകൻ മരിച്ചു..എന്ന് കുറച്ചു ദിവസം മുമ്പ് തന്നെ enikkuethokkeyo വല്ലായ്മ..എൻ്റെ മോൻ എന്തെങ്കിലും പറ്റുമോ എന്നൊക്കെ thonniyi..പിന്നെ അവൻ്റെ ഫോട്ടോ നോക്കുമ്പോൾ ഒരു മലയിട്ട ഫോട്ടോ മിൻഡിൽ വരുമായിരുന്നു..അവൻ22വയസ്സിൽ ആക്സിഡൻ്റ് മരിച്ചു.എൻ്റെ ചാച്ചൻ മരിക്കുന്ന മുമ്പ് മരിച്ചതായി സ്വപ്നം കണ്ട്..അതൊക്കെ സത്യം..
pile no: 2 👌👏
thankyou universe❤❤🌹🌹🙏
Card 2 paranjathellam true anu eante lifele eattavum valiyoru preshnam nadakunnathinu divasangalk munne eantho eanne thedi varunnund eannooru feel eanik kittiyirunn angane orupad thavana
2 nd🙂crcttt
Achan marikuna swapnnm kandu aro vilich njeti unarnnath ith paranjitt ahn😔ithinte shock nallapole undayirunnu. Pine oru kaaryam munn nadannapole feel ithok sambavikarund. Kore ok resonate ahn..
Thanks ma'am 🙏
Pile no 2 thank you mam thank you god
1. Correct