ആരും കേട്ടിരുന്ന് പോകും ഈ പ്രഭാഷണം | ജ്യോതി രാധിക വിജയകുമാര്‍ | Jyothi Radhika Vijayakumar Speech

Поділитися
Вставка
  • Опубліковано 4 жов 2024
  • #SUBSCRIBE #subscribe #channel #subscribetomychannel #trend #trendingshorts #trendingvideo #motivation #sunilpilayidam #speech #jothivijayakumar #gents #girl #boys #motivation #motivational #motivationalquotes #motivationalstatus #malayalam #malayalammotivation
    Jothi radika vijayakumar latest speech status
    Jothi Vijayakumar speech status jothi vijayakumar speech whatsapp status jothy best speech jothy malayalam jothy vijayakumar shorts jothy vijayakumar new speech 2023
    ജ്യോതി രാധിക വിജയകുമാര്‍ പ്രസംഗം
    ..............................................................
    ⭕ If anyone likes to get interviewed in our
    Channel Pleace be free to email us on:
    arvisionmediatv@gmail.com
    ................................................................
    നേരത്തെ ചാനലില്‍ Upload ചെയ്ത ചില വീഡിയോകള്‍ ചുവടെ👇
    1. സുനില്‍ പി ഇളയിടത്തിന്‍റെ 100k+ ആളുകള്‍ കണ്ട മികച്ച പ്രഭാഷണം
    • സുനില്‍ പി ഇളയിടം | ഏറ...
    2. ബന്ധങ്ങള്‍ എങ്ങനെ നിലനിര്‍ത്താം
    • ബന്ധങ്ങള്‍ നിലനിര്‍ത്ത...
    3. Anxiety എങ്ങനെ മാറ്റാന്‍ കഴിയും?
    • Anxiety മാറ്റാന്‍ Acce...
    4. Depression മാറ്റാനുള്ള വഴി?
    • Depression മാറ്റാന്‍ |...
    5. സമ്പത്ത് വര്‍ദ്ധിപ്പിക്കാം!!!
    • സമ്പത്തിന്റെ block മാറ...
    6. പേടി മാറ്റാനുള്ള വഴികള്‍
    • ഭയം മാറ്റാം | Access B...
    7. ഉറക്കമില്ലായ്മ പരിഹരിക്കാം.
    • ഉറക്കമില്ലായ്മ പരിഹരിക...
    8. തലവേദന മാറാനുള്ള ട്രിക്ക്
    • തലവേദന മാറാന്‍ | Relie...
    9. സന്തോഷം വരാനുള്ളവഴി
    • സന്തോഷമായിരിക്കാന്‍ Ac...
    10. അമിതമായ ആസക്തി മാറ്റാം
    • ADDICTION മാറ്റിയെടുക്...
    11. ആരോഗ്യം നിലനിര്‍ത്താന്‍
    • ആരോഗ്യം നിലനിര്‍ത്താന്...
    12. കഴിഞ്ഞകാല ഓര്‍മ്മകള്‍ റിമൂവ് ചെയ്യാം
    • കഴിഞ്ഞകാല ഓര്‍മ്മകള്‍ ...

КОМЕНТАРІ • 803

  • @jasminecarol4713
    @jasminecarol4713 9 місяців тому +143

    ഓരോ വാക്കിലും മാനവികത നിറഞ്ഞ
    സംഭാഷണങ്ങളിലൂടെ ജനങ്ങളുടെ ഹൃദയം കവരുന്ന ജ്യോതി രാധിക വിജയകുമാറിന് അഭിനന്ദനങ്ങൾ💞💕💞 🙏💞

  • @sathyansurabhi7883
    @sathyansurabhi7883 3 місяці тому +12

    എത്ര മനോഹരമായ പ്രഭാഷണം.... കേട്ടിരുന്നു പോകും. ഓരോവാക്കിലും ബഹുമാനവും സ്നേഹവും നിറഞ്ഞു തുളുമ്പുന്ന പ്രചോദനം നൽകുന്ന വാക്കുകൾ❤

  • @RameshKumar-u3n7y
    @RameshKumar-u3n7y 6 місяців тому +17

    ഇഷ്ടപ്പെട്ടു. എന്നിലേക്ക് സ്വയം ഒന്നു തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ച നല്ല ഒരു സംവാദം. ഇടക്കിടക്ക് കേൾക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യും😊

  • @vinithanandanan8363
    @vinithanandanan8363 9 місяців тому +28

    I respect your each words.ഇത്രയും നന്നായി ഒരോവാക്കുകളെയും ഹൃദയത്തിലേക്ക് തൊടുത്തുവിടാൻ ഇനി വേറൊരാൾക്കും കഴിയില്ല.അത്രയും ഉള്ളിലേക്ക് തുളഞ്ഞു കയറാനുള്ള ശക്തി ആ ഓരോ വാക്കിനും ഉണ്ട്. കണ്ണ് നിറഞ്ഞുപോയി.താങ്കൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ സ്നേഹവും ആദരവും അർപ്പിക്കുന്നു ❤❤.

  • @lillyeliya9400
    @lillyeliya9400 9 місяців тому +16

    സൂപ്പർ. ഒന്നും പറയാനില്ല ഒരു വാക്കുപോലും നിഷേധിക്കാൻ കഴിയില്ല 🤝🥰❤️

  • @jayakrishnanrs3716
    @jayakrishnanrs3716 3 місяці тому +8

    നല്ല വാക്കുകൾ .......എൻ്റെ പ്രിയ സഹപാഠിക്ക് അഭിനന്ദനങ്ങൾ...

  • @vasanthyim14
    @vasanthyim14 8 місяців тому +13

    നമസ്തേ മേഡം മേഡത്തിൻ്റെ സംസാരം കേട്ട് മനസ്സിന് വളരെ സന്തോഷത്തിൽ ആണ് എനിക്ക് ആണ് പെണ്ണ് ഒരുപോലെ ആണ്❤❤

  • @kochumolcherian7062
    @kochumolcherian7062 9 місяців тому +26

    ഇന്ന് നമ്മുടെ സമൂഹത്തിൽ അനുഭവപ്പെടുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ..
    ജാതി മത വ്യത്യാസങ്ങൾക്കെതിരെ..
    ലിംഗ വ്യത്യാസങ്ങൾക്കെതിരെ...
    ഇതുപോലെയുള്ള ക്ലാസുകൾ, സെമിനാറുകൾ അത്യാവശ്യമാണ്...
    സമൂഹത്തിന് നല്ല ഉപദേശങ്ങൾ... ❤💐
    നന്ദി🙏🏻

  • @sheebababu9878
    @sheebababu9878 9 місяців тому +16

    മനോഹരമായ ഉച്‌ഛാരണ ശുദ്ധി. വിജയാശംസകൾ❤❤

  • @sunnynilgiri
    @sunnynilgiri 6 місяців тому +10

    ഇത്ര സ്വതന്ത്രമായി ചിന്തിക്കാനും സംസാ രിക്കുവാനുമുള്ള ബോധം തന്നെ ഉദാത്ത മാണ്... അഭിനന്ദനങ്ങൾ സഹോദരി...🌹🙏🏻💪

  • @jyothis8757
    @jyothis8757 9 місяців тому +97

    രാഹുൽ ഗാന്ധി ഒരിക്കൽ കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തിൻ്റെ പ്രസംഗം സുന്ദരമായി നന്നായിട്ട് മലയാളത്തിലേക്ക് തർജ്ജിമ ചെയത ആളാണ്

    • @jasminecarol4713
      @jasminecarol4713 6 місяців тому +10

      വളരെ ശരിയാണ് അന്നുമുതലാണ് ജ്യോതിക വിജയകുമാറിന് ശ്രദ്ധിക്കുവാൻ തുടങ്ങിയത് ഇവർ കോൺഗ്രസിന്റെ പ്രവർത്തനരംഗങ്ങളിൽ മുന്നേറുവാനായി ഞാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു,🙏🇮🇳

    • @AtkareemAt
      @AtkareemAt 4 місяці тому +2

      സുന്ദരമായ ഒരു ലോകക്രമം ഉയർന്ന് വരട്ടെ - മാറ്റങ്ങൾ കൊണ്ടുവരണം - സ്ത്രീകൾ ഒരു പട്ടിക്കും അടിമയല്ല ആരുടെയും കീഴിലുമല്ല - വിദ്യാഭ്യാസം നേടുക - ജോലി നേടുക - ആരാധന സമ്പ്രദായം വലിച്ചെറിയുക -

    • @samji.k.k3503
      @samji.k.k3503 Місяць тому

      Yg​v v,, ,, ,,,,,,, \,, \, ,

    • @VijayammaMK-sm6ib
      @VijayammaMK-sm6ib 18 днів тому

      😊😊

  • @kathreenajohn6240
    @kathreenajohn6240 8 місяців тому +14

    👏വളരെ വളരെ മനോഹരമായ പ്രഭാഷണം ആയിരുന്നു. കുറച്ചുകൂടി കേൾക്കണമെന്ന് തോന്നി. വളരെ നന്ദി.

  • @joymj7954
    @joymj7954 9 місяців тому +27

    ❤മാഡം ! എല്ലാവിധാശംസകളും പ്രാർത്ഥനകളും അഭിനന്ദനങ്ങൾ ❤🎉✝️💞🧚‍♂️🙏

  • @sheebak7375
    @sheebak7375 9 місяців тому +12

    അഭിനന്ദനങൾ ജ്യോതി രാധിക വിജയകുമാർ

  • @baburjand9379
    @baburjand9379 4 місяці тому +5

    ഓരോ വ്യക്തിയും ജീവിതത്തിൽ സത്യം ധർമ്മം ദയാ ശാന്തി സ്നേഹം അനുകമ്പാ കാരുണ്യം തുടങ്ങിയ ഗുണങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല.. എല്ലാ പ്രശ്നങ്ങളും അതുവരെ അവസാനിക്കും

  • @ShahulhameedCm-pu1xm
    @ShahulhameedCm-pu1xm 9 місяців тому +18

    എത്ര പ്രാവിശം കേട്ടാളും മതി വരാത്ത പ്രസഗം God bless madam

  • @devayanimk4564
    @devayanimk4564 7 місяців тому +4

    ഇന്നുവരെ കേട്ടതിൽ ഏറ്റവും ഉയർന്ന തും ധീരവുമായ വാക്കുകൾ 🙏🙏പ്രചോദനം തന്നെ 👍👍❤🌹🌹🙏🙏

  • @hillermohammedali9394
    @hillermohammedali9394 5 місяців тому +4

    എന്തൊരു ലാളിത്യം നിറഞ്ഞ സുന്ദരമായ പ്രസംഗം. അഭിനന്ദനങ്ങൾ 🌹🌹🌹

  • @abubakarkunjue7098
    @abubakarkunjue7098 9 місяців тому +50

    മാറ്റം എല്ലാവിഷയത്തിലും വരുത്താൻ, ഉച്ചനീചത്വം കുറച്ചുകെണ്ടുവരാന്‍ ഏറെ ചിന്തിക്കാന്‍സഹായിക്കുന്ന വളരെ നലെരു പ്രഭാഷണം നന്ദി...

  • @vinithadevan
    @vinithadevan 9 місяців тому +5

    നല്ലൊരു പ്രഭാഷണം ഒത്തിരി നന്ദി

  • @rojasmgeorge535
    @rojasmgeorge535 9 місяців тому +57

    ഉജ്വല പ്രഭാഷണം... ഈടുറ്റ വാക്കുകൾ.. അഭിനന്ദനങ്ങൾ.. സാമൂഹിക തിന്മ്മകൾക്കെതിരെ കൂടി.. മദ്യ, മയക്കുമരുന്നുകൾ, അഴിമതി, അനീതിക്കെതിരെ ഒക്കെ കൂടി സംസാരിക്കാൻ തയ്യാർ ആവണം.. നന്ദി...

    • @sikhasivadasan
      @sikhasivadasan 5 місяців тому

      സഹോദരീ, പെണ്ണുങ്ങൾക്കും കുക്ക് ആയി ജോലിക്ക് പൊയ്ക്കൂടേ? സംസാരം ആ വഴിക്കും തിരിഞ്ഞില്ലല്ലോ? സഹോദരീ താങ്കൾ പറയുന്നതിൽ പലതും ഓരോ വ്യവസ്ഥിതിയിൽ ഒരു കുടുംബ സമൂഹത്തിൽ അവർ സ്വീകരിക്കുന്നതാണ് .മനുഷ്യൻ അവരുടെ സ്വയം ബുദ്ധിയാൽ തീരുമാനിക്കുന്നു . താലിയുടെ അർത്ഥം commonsense കൊണ്ട് ചിന്തിച്ചു സ്വീകരിക്കൂ .

    • @AtkareemAt
      @AtkareemAt 4 місяці тому

      ബഹുസ്വരത എന്താണെന്നറിയുകയും പരസ്പര ബഹുമാനത്തോടെ ജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നമുക്ക് ഒരുമിച്ച് നിൽക്കാം - ഒന്നിച്ച് പോരാടാം മുന്നിലെ പ്രശ്‌നങ്ങളോട് = ?

    • @girijamohan9519
      @girijamohan9519 4 місяці тому

      അതെ

  • @sukumarankn6416
    @sukumarankn6416 9 місяців тому +25

    ഉജ്ലമായ പ്രഭാഷണം 👌👌👌

  • @snileyvarghese2625
    @snileyvarghese2625 8 місяців тому +5

    Dear Jyothichechy, when I close my eyes and listen to your voice, I am taken back to our Mar Ivanios days.. ❤. Keep going...Your words are powerful.

  • @mycutepets7395
    @mycutepets7395 9 місяців тому +19

    നല്ല വാക്കുകൾ ചിന്താധാരകൾ പൊതുസമൂഹം ഈയൊരു നിലയിലേക്ക് എത്തണം എന്നൊരു കാഴ്ചപ്പാടിലൂടെ എല്ലാവർക്കും മുന്നോട്ടു പോകാം ഏതായാലും ജ്യോതി രാധിക വിജയകുമാറിന്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു

    • @AtkareemAt
      @AtkareemAt 4 місяці тому

      മാഡം ഭർത്താവിൻ്റെ വീട്ടിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയാൽ ഓടിപ്പോകാത്ത എത്ര ഭാര്യമാരുണ്ടായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ - ശരിക്കും വിവാഹിതരായ സ്ത്രീകൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയാലറിയും സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അമ്മായിയമ്മ നാത്തൂൻ കഷ്ടപ്പാടം --?

  • @balakrishnanp7346
    @balakrishnanp7346 Місяць тому +1

    ഈ പ്രഭാഷണം 2 പ്രാവശ്യം കേട്ടു, വളരെ നല്ല പ്രഭാഷണം.. പുതിയ തലമുറ വളരണം അമ്മമാർ കേൾക്കണം.. അഭിനന്ദനങ്ങൾ... 👌.

  • @bhaskarannk6985
    @bhaskarannk6985 9 місяців тому +17

    ഔചിത്യബോധം നിറഞ്ഞു തുളുമ്പുന്ന വാക്കുകൾ ! നന്ദി! നമസ്കാരം ! സഹോദരീ.

  • @ravindrantv5643
    @ravindrantv5643 7 місяців тому +4

    Superb Madame 💕💕💕ഇതാണ് പ്രഭാഷണം 🌹 അഭിനന്ദനങ്ങൾ 👌👌👌

  • @RasheedMaster-w1v
    @RasheedMaster-w1v 4 місяці тому +34

    ഓരോ സൃഷ്ടികളും വൈവിധ്യങ്ങളാണ്. ആണുങ്ങൾ ചെയ്യുന്നത് ഞങ്ങളും ചെയ്യും എന്ന് പെണ്ണുങ്ങൾ പറയുന്നതോ പെണ്ണുങ്ങൾ ചെയ്യുന്നത് ഞങ്ങളും ചെയ്യും എന്ന് ആണുങ്ങൾ പറയുന്നതോ അല്ല തുല്യത പുരുഷനും സ്ത്രീയും നിർമാണത്തിൽ വ്യത്യാസപ്പെട്ടിരിക്കെ പ്രായോഗികതയിലേക്ക് പ്രവേശിക്കുമ്പോൾ സാമൂഹ്യ സംവിധാനം തകരാതിരിക്കാൻ സൃഷ്ടാവ് നൽകിയ മാന്യതകൾ പാലിച്ചാൽ മതിയാകും. ഞാൻ തന്നെയാണ് സൃഷ്ടിയും സൃഷ്ടാവുമെന്ന് സ്വയം നടിക്കുന്നത് Time limit ൽ ഒതുങ്ങുന്ന കാര്യമാണ്. മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളും കൃത്യസ്ഥാനങ്ങളിൽ അതിസങ്കീർണമായ ജൈവ പ്രക്രിയയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ഇതൊക്കെ തൻ്റെ തന്നെ മാത്രം നിയന്ത്രണത്തിലാണെന്ന് തോന്നുന്ന Time limit ഉണ്ട്. പിടുത്തം വിടുമ്പോൾ നിസ്സഹായനായി കണ്ണനീർ ഒലിപ്പിക്കുന്നതിലും നല്ലത് നല്ല ആരോഗ്യമുള്ളപ്പോൾ ഇവയുടെ പ്രവർത്തനങ്ങളെ നിർമാതാവിൻ്റെ നിർദ്ദേശങ്ങൾക്കനുസരണമായി വിടുന്നതാണ്. സ്ത്രീയുടെ കാലുകൾ പുരുഷൻ കാണുന്നതും പുരുഷൻ്റെ കാലുകൾ സ്ത്രീ കാണുന്നതും കണ്ണുകൾ കൊണ്ടുതന്നെയാണെങ്കിലും നിർമാണത്തിലെ വൈവിധ്യം കാരണം സ്ത്രീ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടാത്ത ഹോർമോൺ ഒരു വേള പുരുഷനിൽ ഉൽപാദിപ്പിക്കപ്പെടാം. ഉൽപാദന ഫലമായി പല അപരാധങ്ങളും നടക്കാം നടക്കാതിരിക്കാം. തുല്യത അവകാശപ്പെടുന്നത് വെറും അറിവില്ലായ്മയാണ്. തുല്യ നീതിയാണ് അവകാശപ്പെടേണ്ടത്.

    • @baburjand9379
      @baburjand9379 4 місяці тому

      സ്ത്രീകൾ പറയുന്ന ഈ തുല്യത വെറും വിഡ്ഢിത്തമാണ്.. ഇത്രയും പുരുഷനും പരസ്പര പൂരകമായി പ്രവർത്തിക്കേണ്ടവരാണ്.. ജീവിതത്തിൽ എല്ലാവരും സത്യം ധർമ്മം ദയാ ശാന്തി സ്നേഹം കാരുണ്യം ത്യാഗം തുടങ്ങിയ ഈശ്വരി ഗുണങ്ങൾ പാലിച്ചാൽ മാത്രം മതിയാകും. ഇത്രയും മനുഷ്യനായിട്ട് സംസാരിച്ചിട്ട് ഒരു കാര്യവുമില്ല

    • @Rajeevlal_Govindhan
      @Rajeevlal_Govindhan 3 місяці тому +3

      തുല്യ നീതി വേണo എന്നു തന്നെയാണ് പറഞ്ഞത്. പുരുഷനെ അടിച്ച് തോൽപ്പിക്കണം എന്നല്ല -
      പുരുഷനെ കെട്ടിച്ചയക്കുന്ന ഒരു രീതി വന്നാൽ പകുതി വിഷയങ്ങൾ പരിഹരിക്കപ്പെടും.
      എല്ലാ പെണ്ണിനേയും അച്ഛനും ഭരത്താവും മകനും രക്ഷിക്കും എന്ന ആശയമാണ് മാറ്റേണ്ടത്.
      ആരും ഔദാര്യത്തിൽ രക്ഷിക്കേണ്ടവളല്ല പെണ്ണ്.
      അവൾ സ്വയം ജീവിച്ചോളും
      പാത്രം കഴുകാനും ജോക്കി കഴുകാനും
      വെച്ചു വിളമ്പാനും
      ഒരടിമയെ വാങ്ങി സുഖിച്ചു കഴിയുന്ന കാലം ഇല്ലാതാവാൻ പോകുകയാണ് . ആരോഗ്യം കൊണ്ട് ജയിക്കുന്ന തൊഴിൽ രീതികൾ അതിവേഗം മാറുകയാണ് . അവകാശ ബോധവും . .
      -

    • @rajijohnson636
      @rajijohnson636 Місяць тому

      Equal opportunity irrespective of caste, religion and gender and other markers is the essence of equality and equity.

    • @indsteeveapexyt2666
      @indsteeveapexyt2666 5 днів тому

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sushamakk8426
    @sushamakk8426 8 місяців тому +11

    നല്ല വാക്കുകളും നല്ല അവതരണവും.

  • @mercymathew7317
    @mercymathew7317 9 місяців тому +22

    Jyothy you are a Blessed person to the society. Keep it up. God Bless you 🙏

  • @asalethatr6552
    @asalethatr6552 9 місяців тому +5

    നല്ല സ്‌പുടമായ വാക്കുകളുടെ നിരത്തിനിരത്തിയുള്ള പ്രഭാഷണരീതി ഉഗ്രൻ .....പക്ഷെ.... നമസ്ക്കാരം സഹോദരീ❤

  • @englishdrops...299
    @englishdrops...299 9 місяців тому +15

    Clarity in her words and ideas is something which makes this speech outstanding...

  • @navasnavas7992
    @navasnavas7992 9 місяців тому +8

    തിരുവനന്തപുരത്ത് സിവിൽ സർവീസ് അക്കാദമിയിൽ സോഷ്യയോളജി വിഭാഗം ടീച്ചറായിരിന്നു ജോതി വിജയകുമാർ നല്ല സ്പുടമായ വാക്കുകൾ ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ഞാൻ ആത്‍മർഥമായി പ്രാർദ്ധിക്കുകയാണ്

  • @കാമുകേഷ്
    @കാമുകേഷ് 9 місяців тому +24

    ഇത് കേട്ടപ്പോൾ എന്നിലെ കുറച്ചു അഹങ്കാരം എടുത്തു കളയണം എന്ന് തോന്നുന്നു.... ശ്രമിക്കാം 💪💪💪

  • @muhammedrafi259
    @muhammedrafi259 9 місяців тому +19

    പ്രിയസഹോദരി പറയുന്നത് മുഴുവൻ ശെരിയാണ് പക്ഷെ ഇത്തരത്തിൽ സമൂഹം മാറിവരാൻ ഇനി എത്ര നാൾ വേണ്ടി വരും നമുക്ക് കൂട്ടായി ശ്രമിക്കാം
    അഭിനന്ദനങ്ങൾ

    • @PROGAMER-jy1gg
      @PROGAMER-jy1gg 9 місяців тому +3

      My Dear, good speech. Eye opener. Blessings to you.

  • @robertmarlo6668
    @robertmarlo6668 9 місяців тому +7

    Amazing speech .. her ideology is apt for a better leader of tomorrow

  • @omanaramachandran4726
    @omanaramachandran4726 8 місяців тому +4

    എന്തു നല്ല പ്രസംഗം ഹൃദയത്തോട്‌ ചേർത്തു നിർത്തുന്ന സാധാ മനുഷ്യരെ വിഭജനമില്ലാത്ത ഒരു സമൂഹത്തെ സ്നേഹിക്കേണ്ടുന്നവാക്കകൾ നല്ല സംസാരം 🙏👍

  • @englishdrops...299
    @englishdrops...299 9 місяців тому +11

    Cute voice studded with stunning notions...
    A lady with a difference...

    • @sreedharannairpk8206
      @sreedharannairpk8206 6 місяців тому

      രാഷ്ട്രീയ പ്രസംഗം അല്ല

  • @radhamonymr7838
    @radhamonymr7838 9 місяців тому +4

    Jyothi എൻ്റെ അഭിനന്ദനം very good mole

  • @jyothysuresh6237
    @jyothysuresh6237 Місяць тому

    ഗംഭീരം.... 👍
    നല്ല അവതരണം.... 👍
    ചില അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു...
    ചില അഭിപ്രായത്തോട് വിയോജി ക്കുന്നു...👏👏 ആത്മാർത്ഥതുളു മ്പുന്ന സ്നേഹത്തിന്റെ ഭാഷയിൽ അനുഭവത്തിന്റെ തീചൂളയിൽ നിന്ന് സ്ഫുടം ചെയ്തെടുത്ത വാക്കുകൾ....!! മടുപ്പില്ലാതെ മുഴുവനും കേട്ടു... ഇഷ്ടപ്പെട്ടു...!! പുതു ചിന്തകൾക്ക് തിരി കൊളുത്തുന്ന ആശയങ്ങൾ ആകർഷകമായി....അഭിനന്ദനങ്ങൾ...❤❤🎉🎉🔥

  • @SasikalaC-g9p
    @SasikalaC-g9p 9 місяців тому +2

    മാഡത്തിന് അഭി. നന്ദനങ്ങൾ ഹൃദയത്തിൽ നിന്നുവരുന്നതായ തുകൊണ്ട നന്നായി മനസ്സിലാ യി ഞാൻ യോജിക്കുന്നു

  • @shamseeraishaque6661
    @shamseeraishaque6661 7 місяців тому +3

    വളരെ മനോഹരമായ പ്രഭാഷണം. 🥰👍🏻ആരും കേട്ടാൽ എണീറ്റ് ഓടിപ്പോവാൻ പറ്റാത്ത നല്ല ഒരു പ്രഭാഷണം ആണ് 👍🏻😍

  • @prasadrb9342
    @prasadrb9342 Місяць тому +2

    അഭിനന്ദനങ്ങൾ പ്രിയ രാധിക 🌹🌹🌹

  • @roycherian8514
    @roycherian8514 8 місяців тому +5

    ജ്യോതി പഠിത്തമൊക്കെ എവിടം വരെയായി വിജയകുമാർ സാറിന്റെ മോളല്ലേ മോശം വരില്ല ഞാൻ ജ്യോതിയുടെ അടുത്ത ജില്ലക്കാരനാണ് ❤🇱🇷

    • @vasantham6127
      @vasantham6127 7 місяців тому

      Ellam sathyamayittulla karyangalanu parayunnathu God bless you❤❤❤❤❤❤❤❤

  • @VijayakumarNN-w8o
    @VijayakumarNN-w8o 9 місяців тому +5

    Great , Great , You are Great, A Big Salute, Hearty Congregations, All the Best, Good Luck 🙏🙏🙏

  • @govindankm8836
    @govindankm8836 9 місяців тому +15

    വാക്കുകളുടെ സ്പഷ്ടവും നിർലോഭവുമായ നിർഝരി ശ്ളാഘനീയം തന്നെ ..! വിഷയത് തോട് പൂർണ്ണമായും യോജിപ്പില്ല.. വാചാലതയ്ക്ക് അഭിനന്ദനം

  • @SalamSalam-zn1pu
    @SalamSalam-zn1pu 9 місяців тому +76

    ഹൃദയത്തിൽ നിന്ന് വരുന്നതായത് കൊണ്ട് എന്തൊരു ക്ലിയർ ആണ് വാക്കുകൾക്ക് ❤️❤️❤️❤️

    • @moneykuten
      @moneykuten 9 місяців тому +4

      യുക്തി ഭദ്രമായ ഭാഷണം ഹൃദയത്തില് നിന്നല്ല വരുന്നത്.. അത് ചിന്തയുടെ ഭാഗമാണ്, അത് തലച്ചോറിൻ്റെ വിശകലനത്തിൽ നിന്ന് ഉരുത്തിരിയുന്ന ഒന്നാണ്..

    • @SalamSalam-zn1pu
      @SalamSalam-zn1pu 9 місяців тому +5

      @@moneykuten ഓക്കെയാണ് സഹോ കുഴപ്പമില്ല നമ്മൾ ഉദ്ദേശിച്ചത് ആത്മാർത്ഥമായി എന്നതുകൊണ്ടാണ്.
      അതിന്റെ ശാസ്ത്രീയ വശം ഒന്നും ശ്രദ്ധിച്ചില്ല
      നമുക്ക് ആ പ്രഭാഷണം
      ഹൃദയസ്പർശിയായി തോന്നി അതുകൊണ്ട് ഒന്ന് പറഞ്ഞു പോയതാണ്
      തെറ്റാണെങ്കിൽ ക്ഷമിക്കുക 🙏

    • @pcnajeeb
      @pcnajeeb 9 місяців тому +1

      ആത്മാർത്ഥമായിട്ടാണ് സംസാരിക്കുന്നത്. പക്ഷെ പൊട്ടത്തരങ്ങളാണ്. ആണും പെണ്ണും യാഥാർഥ്യമാണ്. ആണു ആണായിരിക്കണം പെണ്ണ് പെണ്ണായിരിക്കണം. ആണു പെണ്ണാവരുത് പെണ്ണ് ആണുമാവരുത്.

    • @BaburajN-mn1lm
      @BaburajN-mn1lm 8 місяців тому

    • @abhilashunnithan4805
      @abhilashunnithan4805 7 місяців тому

      L

  • @alicethomas893
    @alicethomas893 8 місяців тому +3

    Congratulations,,,,,,this is the first time am listing your talk ,,,India need kerala need people like you to motivate, to influence this generation of young people ❤❤

  • @rajaramk1938
    @rajaramk1938 9 місяців тому +6

    Super .. point to point u r explaining. Mol has got great future. My blessings

  • @shino59varkey8
    @shino59varkey8 Місяць тому

    We need like you people for our country ..Keep going madam ..❤വളരെ നന്നായിരിക്കുന്നു വാക്കുകൾ..

  • @dealsisle
    @dealsisle 9 місяців тому +14

    A very thoughtful lecture. This should be repeatedly shown throughout India every month.

  • @ritabelthazar1105
    @ritabelthazar1105 9 місяців тому +4

    CONGRATULATIONS MAM
    WHAT A VALUABLE AND USEFUL SPEECH. VERY PROUD OF YOU. WAITING FOR ANOTHER TALK FROM YOU. GOD BLESS YOU 🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @thomask.a.1613
    @thomask.a.1613 9 місяців тому +15

    You are brilliant in ur views. One day you should become the Minister for Development of Children n Women of Kerala. Bold, blunt n clear. All the best n God bless.

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 9 місяців тому +4

    Hi dear jothi rathika ❤️❤️
    Amamzing.... അനന്ത കോടി നമസ്ക്കാരം ❤️❤️

  • @josepl9552
    @josepl9552 8 місяців тому +4

    Madam you have explained the ground realities of common people which have to undergo massive changes. Prominent personalities like you should give such talks in various platforms irrespective of their colour, creed or religion . May God give you more life to continue this mission on earth.

  • @KvkK-c3r
    @KvkK-c3r 7 місяців тому +3

    ആയസും ആരോഗ്യവും ഉൻടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @sreekumarsurya7389
    @sreekumarsurya7389 6 місяців тому +2

    Excellent speech madam...almost it is a powerful eye for our blinded society....❤good mam...

  • @Sreenidhismaran
    @Sreenidhismaran 7 днів тому

    You r absolutely right JyothiRadhikaVijayakuraran❤

  • @mtkoshy6284
    @mtkoshy6284 4 місяці тому +1

    Brilliant 👏👏
    I have not heard such an inspiring speech for a long time. Beautiful choice of words and clear expression!!!!

  • @BG-bc4je
    @BG-bc4je 9 місяців тому +8

    Your speech is excellent , language is good, congratulations. Good to see you as a udf candidate for the coming Loksabha election 🎉

  • @vasanthyim14
    @vasanthyim14 8 місяців тому +3

    ഇനിയും കേൾക്കണം മേഡത്തിൻ്റെ സംഭാഷണം❤

  • @annammachacko4837
    @annammachacko4837 8 місяців тому +2

    Worthy Teachings for the uplift of Society as a whole,
    Beyond caste ,Creed ,
    Religion and wealth.. Thank you very much Madam.
    We humans ought to bring up to grow values of Humanity.

  • @2APARNA
    @2APARNA 7 місяців тому +4

    Well said speech...each one get that fire within... 👍🏻

  • @racheljose8180
    @racheljose8180 8 місяців тому +6

    കേട്ടില്ലായിരുന്നെന്കിൽ നഷ്ടമായിപ്പോകുമായിരുന്നു

  • @user-ue2yr7wc3n
    @user-ue2yr7wc3n 9 місяців тому +9

    മനോഹരമായ പ്രസംഗം ❤️🙏🏻

  • @johnsonthomas3675
    @johnsonthomas3675 5 місяців тому +1

    Equal right, equal responsibility and equal justice , that's my view. your words are tremendous. really no hesitation to say that, parents are responsible for the discrimination.
    തുല്യ അവകാശം, തുല്യ ഉത്തരവാദിത്തം, തുല്യ നീതി, അതാണ് എൻ്റെ കാഴ്ചപ്പാട്. നിങ്ങളുടെ വാക്കുകൾ അതിഗംഭീരമാണ്. വിവേചനത്തിന് മാതാപിതാക്കളാണ് ഉത്തരവാദികൾ എന്ന് പറയാൻ ഒരു മടിയുമില്ല

  • @MrCenu
    @MrCenu 7 місяців тому +1

    ഞാനെൻ്റെ ജീവിതം ഇങ്ങനെയാണ്. എൻ്റെ മകൾക്ക് നന്ദി അവളാണ് എന്നെ ഉയിർപ്പിച്ചത്.

  • @Sobhanakc-x9s
    @Sobhanakc-x9s 8 місяців тому +7

    നല്ല പ്രഭാഷണം വളരെ നന്ദി 🥰🙏🏻

  • @jeejasurendran3057
    @jeejasurendran3057 5 місяців тому +5

    സത്യ സന്ദമായ മനസ്സുള്ള സ്ത്രീ

  • @annammageorge5804
    @annammageorge5804 9 місяців тому +2

    Jyoti Radhika....u r great...u r very clear n bold in what u said.u can make lot of good changes in our society.hats off my dear.i wish n pray u get lot of chances to change d present mind set.u r capable. U vl do it.hai to ur son Govardhana.he is lucky to hav a mom like you

  • @jalajamenon8664
    @jalajamenon8664 7 місяців тому +2

    Very true.Beautiful.speech.Let us expect,that the people may change in a better way.I also share many things to people around me ,for a better generation to come in futureas well as to change themselves .
    Thank you very much🙏👍👌

  • @pravithav1388
    @pravithav1388 7 місяців тому +2

    Ma'am....innanu eniku eevakukal kelkan sadhichathu....oruovakukalum valuable anu.its a real motivating...vedio...ellapenmakalkum....avarude parents num....especially ammamarku most Empowered.....thank you so much....want to follow your ideology....your next speech.....
    Eniyum orupadu...njangalkuvedi samsarikanakatte....

  • @sreedharanc.v6016
    @sreedharanc.v6016 8 місяців тому +3

    Very cool clear & bold statements...so far.... i could hear & understand

  • @madhulalitha6479
    @madhulalitha6479 9 місяців тому +2

    Good,very good .e vakkukalude ardham poornmayum manasilakki athu jeevithathil ptavatthikamakuvan ellavarkkum kaziyayye.nandi.

  • @abrahammathews9805
    @abrahammathews9805 9 місяців тому +13

    Amazing message!!!

  • @True101-s2l
    @True101-s2l 9 місяців тому +3

    One of the best speeches I have ever heard. One of the very important social points in our culture she raises very clearly.

  • @shinythomas6136
    @shinythomas6136 8 місяців тому +4

    Thank you sister. God bless you ❤

  • @joshikunnel5781
    @joshikunnel5781 9 місяців тому +23

    Yes, Jyothi Radhika Vijayakumar and Achu Ommen are 2 persons from Kerala who are excellent communicators, capable of multi-tasking just like the legendary OC, and actually doing so. They need to be brought into the Kerala's polity beyond parties and groups, unanimously, for the better growth of Kerala.

    • @bindukm6420
      @bindukm6420 8 місяців тому +1

      പറഞ്ഞതെല്ലാം കേരളത്തിലെ ഓരോ സ്ത്രീയുടെ ചിന്തകളാണ്. 🎉 പക്ഷെ ജനിച്ചതുമുതൽ എൻ്റെ കുട്ടിയെ ഞാൻ ഒറ്റയ്ക്കാണ് പരിപാലിക്കുന്നത് എന്ന് പറഞ്ഞല്ലോ. അവിടെ എന്തുകൊണ്ട് ഭർത്താവിൻ്റെ കൂട്ടുത്തരവാദിത്വം ഇല്ലാതായത്

  • @sajjayanvg6973
    @sajjayanvg6973 2 місяці тому +2

    ജ്യോതി താങ്കളുടെ ഈ സംസാരം ഇപ്പോയാണ് ഞാൻ കേൾക്കുന്നത് ഈ equality നമ്മൾക്ക് പറയാൻ സുഖമാണ് പക്ഷേ പ്രാബല്യത്തിൽ വരുത്താൻ വളരെ ബുദ്ധിമുട്ടാണ്. ഒരൊറ്റ കാര്യം ഞാൻ പറയാം. ഒരാണും ചെയുന്ന ജോലി ഒരു പെണ്ണ് ചെയ്യുമോ. 5%ജോലി ഒരിക്കലും സ്ത്രീകൾക്ക് ചെയ്യുവാൻ കഴിയാത്തതായി ഉണ്ട്‌

  • @cvvarghese101
    @cvvarghese101 4 місяці тому +1

    You are the best.... God bless you.......!!!!!!

  • @varghesekorason8887
    @varghesekorason8887 9 місяців тому +12

    Wonderful speech, the message of our time.

  • @clarakumaran3222
    @clarakumaran3222 9 місяців тому +11

    Excellent speech ❤❤

  • @lucyphilip4881
    @lucyphilip4881 9 місяців тому +2

    Ethra arthasampushtamaya vakukal ith Deivam nalkiya njjanamanu keep it up God bless you abandantly

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 9 місяців тому +6

    ജ്യോതി വിജയകുമാർ സൂപ്പർ

  • @sherineangelo6435
    @sherineangelo6435 8 місяців тому +3

    Such a thoughtful speech mam.Thank you

  • @MsKislee
    @MsKislee 7 місяців тому +3

    Gambheeramayittundu🙏👍👌👌

  • @sushmagopinathan145
    @sushmagopinathan145 6 днів тому

    Excellent speech u r v correct respect you mam , excellent observation, v impressive 👌👌God bless you, people should make a change after hearing ur speech including me , share the speech 👌👌👍❤🙏

  • @eliammapk1336
    @eliammapk1336 9 місяців тому +3

    Truly motivating speech.clear sound.good.

  • @ramachandranpillai240
    @ramachandranpillai240 6 місяців тому +1

    One of the most outstanding speeches I have ever heard ❤

  • @gracealexander8455
    @gracealexander8455 7 місяців тому +1

    Very nice talk. I hope people make changes after hearing you including me. Thank you

  • @lucyjac0blucyjac0b28
    @lucyjac0blucyjac0b28 9 місяців тому +3

    How marvelous your words. Mind glowing.

  • @miniwilson7894
    @miniwilson7894 4 місяці тому +2

    100 % I agree with this speech..❤

  • @manjulapremdass2600
    @manjulapremdass2600 7 місяців тому +3

    Well said mam, thank you so much.

  • @jayaprasadgangadharan3302
    @jayaprasadgangadharan3302 9 місяців тому +3

    The speach reflects excellent idea. The rendition commend respect

  • @geethakc47
    @geethakc47 7 місяців тому +3

    Very very motivating speech❤🌹

  • @krishnenduag3836
    @krishnenduag3836 9 місяців тому +3

    സൂപ്പർ .

  • @rajasekharanmnair4352
    @rajasekharanmnair4352 8 місяців тому +2

    Ambika Devi Madam, I am agreeing to your views fully, Madam ...Congrats Ma'm

  • @RaziyaRaziya-ef1kx
    @RaziyaRaziya-ef1kx 9 місяців тому +2

    സൂപ്പർ presangam 👍

  • @manasvimanojkumar5245
    @manasvimanojkumar5245 7 місяців тому +2

    Good speech Jyothi and inspire all people to change their attitude

  • @anilasudarsanan3188
    @anilasudarsanan3188 7 місяців тому +3

    സൂപ്പർ, പുതിയ തലമുറ മാരിവരുന്നുണ്ട്.