എന്റെ മോള് പറയാണ് ഇതു പോലെ ഉള്ള ഇക്കയെ കിട്ടിയത് അനിയൻമാർക്ക് ഭാഗ്യം ആണന്ന്. അവൾ ഇരട്ട അനിയൻമ്മാരുടെ ഒരേ ഒരു ഇത്താത്തയാണ്. അവൾ എന്തും പറഞ്ഞാൽ വാങ്ങി കൊടുക്കുന്ന ഒരു ഇക്കയെ അവൾക്ക് വേണം അതാണ് എപ്പഴും പറയാം. അനിയൻമ്മാർക്ക് പറയുന്നതെല്ലാം വാങ്ങികൊടുക്കുന്നുണ്ടല്ലോ. അതിന്റെ അസൂയ ചെറുതായി ഉണ്ട്. ഈ മെസ്സേജിനു ഒരു മറുപടി തരണേ. ഉമ്മക്ക് എന്റെ ഒരു salaam പറയണേ
അനക് ആ സ്റ്റോബെറി ഒരു ഈർക്കിളിൽ കുത്തി ചോക്ലേറ്റിൽ മുക്കി കുറച്ചു നേരം ഫ്രീസറിൽ വെച്ച് എടുത്തു കഴിച്ചൂടെന്നോ അടിപൊളി ടേസ്റ്റ് ആണ് പുറത്ത് ചോക്ലേറ്റിന്റെ ക്രിസ്പ്പി അകത്തു മധുരവും പുളിയും 😋
ഈ recipe ഒന്നുകൂടെ try cheyyim afiye, chocolate കരിഞ്ഞു പോയതുകൊണ്ട് aan kaypp vanne, ആദ്യം നല്ലോണം ബോയിൽ ചെയ്ത വെള്ളത്തിലേക്ക് ഒരു pathram ഇറക്കിവെച്ച് വെള്ളവും പാലും ഒന്നും മിക്സ് ചെയ്യാതെ കുറച്ച് നേരം vekk, എന്നിട്ട് ഒരു 1മിൻ കഴിഞ്ഞിട്ട് mix ചെയ്ത മതി set ആവും, പിന്നെ strawberry 🍓 dip cheyth fridgel vach kazhikk
ന്നാലും സ്റ്റീലെ, ഇളക്കാത്ത ചട്ടിംമേൽ എത്തിനാ ഇർക്കിയൊണ്ട് മുറുക്കി പിടിച്ചനെ 😂😂, ആ ചോക്ലേറ്റ് ന്റെ പത്രം പുഡ്ചിനിയേൽ ഒരു കാര്യയീനി 😂😂😂.... അന്റൊരു കഥ 😅
അനു ഇങ്ങെനെ ഒരു ഏട്ടനെ ആരും ആഗ്രഹിച്ചു പോവും ട്ടോ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲
ആദ്യ ഘട്ടത്തിൽ ചോക്ലേറ്റ് അല്പം കരിഞ്ഞു പോയെങ്കിലും രണ്ടാം ഘട്ടത്തിൽ പുഡ്ഡിംഗിന്റെ പരുവത്തിലായ ചോക്ലേറ്റിനെ പാലൊഴിച് റെഡിയാക്കിയ ഇമ്മച്ചിയാണ് താരം!😂💔
Illlaaaa😊😅😅😅@@Eaglearebig
Aaa sheri njagal video kandillaloo onn poyadeee
❤i❤
@@Adhnanhaneef11 ua-cam.com/users/shortsLXmw4IT_9Uc?si=cWADWjqM3Ap9hOzP
എന്റെ മോള് പറയാണ് ഇതു പോലെ ഉള്ള ഇക്കയെ കിട്ടിയത് അനിയൻമാർക്ക് ഭാഗ്യം ആണന്ന്. അവൾ ഇരട്ട അനിയൻമ്മാരുടെ ഒരേ ഒരു ഇത്താത്തയാണ്. അവൾ എന്തും പറഞ്ഞാൽ വാങ്ങി കൊടുക്കുന്ന ഒരു ഇക്കയെ അവൾക്ക് വേണം അതാണ് എപ്പഴും പറയാം. അനിയൻമ്മാർക്ക് പറയുന്നതെല്ലാം വാങ്ങികൊടുക്കുന്നുണ്ടല്ലോ. അതിന്റെ അസൂയ ചെറുതായി ഉണ്ട്. ഈ മെസ്സേജിനു ഒരു മറുപടി തരണേ. ഉമ്മക്ക് എന്റെ ഒരു salaam പറയണേ
8:35 എല്ലാ ദിവസവും ഉണ്ടാക്കി തിന്നരുത് ഷുഗർ വരും ഒരു ദിവസം ഒരു നേരം തിന്നാം 😂😂
Chocolate vangi kudumbm veluth povum 🤣
Masha allah ivvare fam brothers combo ✨ummante sprt ingal pwoliyaaahn guyzzzz❤🙌🏻
"Thinnan vararthatto nalla taste indavum"
-steel sir😂😂
8:35 എല്ലാ ദിവസവും തിന്നാൻ പറ്റൂല
ഒരു ദിവസം ഒരു നേരം 😸
Chocolate melt aakiyadh ❌
Chocolate vevichadh ✅ 😂
Steel sir 🔥😹😹
😂
1:44😂😂😂
അതിന്റ ഇടക്ക് ഹനാൻന്റെ ഒരു ഡയലോഗ് അടിപൊളി സാനം കേട്ടോ 😂😂😂nammale firoz ഇക്കാന്റെ ഡയലോഗ് 😄😄😄😄
Correct sound
മക്കൾ ന്ത് കാട്ടിയാലും ഇമ്മാര് സപ്പോർട്ട് aa. its a fact😊
19:14 firosikka voice 😊❤
Yese
അനക് ആ സ്റ്റോബെറി ഒരു ഈർക്കിളിൽ കുത്തി ചോക്ലേറ്റിൽ മുക്കി കുറച്ചു നേരം ഫ്രീസറിൽ വെച്ച് എടുത്തു കഴിച്ചൂടെന്നോ അടിപൊളി ടേസ്റ്റ് ആണ്
പുറത്ത് ചോക്ലേറ്റിന്റെ ക്രിസ്പ്പി അകത്തു മധുരവും പുളിയും 😋
Bowl vellathil muttaruth.........oil ozhichillngilm melt akm....kuracheram vechat melt ayi thudangumbo mix aknm....pinne mediam flame vechat cheythal melt ayi kittum😊. ......
Diary milk double boil chitha mathi. Ee item poli anu
ഈ recipe ഒന്നുകൂടെ try cheyyim afiye, chocolate കരിഞ്ഞു പോയതുകൊണ്ട് aan kaypp vanne,
ആദ്യം നല്ലോണം ബോയിൽ ചെയ്ത വെള്ളത്തിലേക്ക് ഒരു pathram ഇറക്കിവെച്ച് വെള്ളവും പാലും ഒന്നും മിക്സ് ചെയ്യാതെ കുറച്ച് നേരം vekk, എന്നിട്ട് ഒരു 1മിൻ കഴിഞ്ഞിട്ട് mix ചെയ്ത മതി set ആവും, പിന്നെ strawberry 🍓 dip cheyth fridgel vach kazhikk
18:47 Aa chirii🤣🤣😂😂😅😅❤❤
3:38 aww 😂
ന്നാലും സ്റ്റീലെ, ഇളക്കാത്ത ചട്ടിംമേൽ എത്തിനാ ഇർക്കിയൊണ്ട് മുറുക്കി പിടിച്ചനെ 😂😂, ആ ചോക്ലേറ്റ് ന്റെ പത്രം പുഡ്ചിനിയേൽ ഒരു കാര്യയീനി 😂😂😂.... അന്റൊരു കഥ 😅
4:33 😂🙌🏻
19:55 🤣🤣😭
Steel പാത്രത്തിൽ വെച്ച് ബോയിൽ ചെയ്താൽ പെട്ടെന്ന് melt ആവും
16:40 😂🔥
19:15 firoskkaade voice 😮😮😮😮
16:43😂😂😂😂
*Hananknte urumabarcha t-shirt aarmm kaanathe pokarth....😂❤🥲*
15:50 😂😂❤❤❤😂 15:55
Melt cheyumbo kurach wipping cream or milk add cheyanam alathe fine aayit kittilla
0:33 off timing randaalum kayy aaknadh😅
4:33 master chef hanansha 😂😂😂😂😂
Double boil cheyyumpo chocolate ulla pathram thilakkunna vellathil muttikkathe kurach pokki pidikkanam…appo vegham chocolate melt aavum…oilum palum onnum ozhikkenda aavasyam illaa 😊
തിന്നണ്ട കാര്യത്തിൽ സ്റ്റീലിനെ കഴിഞ്ഞിട്ട് വേറെ ആളുള്ളൂ😂
താങ്കൾക് കുറച് കാലം മുമ്പ് ഉള്ള ഈച്ചുനെ അറിയില്ല എന്ന് തോന്നുന്നു😂
@@Foot_trollsAthe athe😂😂
Steel paathrathilaan melt cheyyaan vekka
17:11 ntemmeeeeyyyy😂
9:28 dark chocolates aanu ithinu use cheyyandath flevor ullath use cheyyaruth. Next time ath orkkane
Commpound chocolate വാങ്ങിയിരുന്നെങ്കിൽ cash labikkamayirunnu
ശാജിയെട്ടാ.... ഞമ്മൾ എവിടെ പരിപാടി അവതരിപ്പിചാലും ഇതാണല്ലോ അവസ്ഥ😂😂
Olive oil add aakkiyondaan kayipp taste
Pathuuuune Kanan mathram Vanna njn😂❤❤❤
Lmao
11:20 ബൗളിൽ പിടിച്ച് ഇളക്കാൻ ഉള്ളതിന് ചീഞ്ചട്ടിയിൽ പിടിച്ചു ഇളക്കുന്ന le steel🫡
അൽഹംദുലില്ലാഹ് ഇഷ്ട്ടായി മോന്റെ കുക്കിങ്
സ്ഥിരം പ്രേക്ഷകർ undo ❤
Yes❤
Ummachii varum ellam sheriyaavum.... 😊❤
Steele kandathenne ariyam nalla taste undenn😂❤
Kayipp ullath maybe chilappo olive oil aayirikkam...😊
Love this Energetic people😌❤️
Hanaante song ❌ veetile maamaadham ✅
Chocolate melt cheyyumbo verum ath mathre melt cheyyan pattu allengi ath porinj pokum athinte crct structure kittoola ❤ enthayalum adipoli
Njn parayunnath onn kekkuo😫..... chocolate melt cheyyumbo 1 min or 2 min mathy...or double boiling cheyyumbo korach butter add aakkiya mathy...plzzz... retry it gooooyssss🥲❤️💯
03:40 ameen 🤲✨
10:47 steelinte aa reaction😂😂😂😂
Ingalle story alle ngal flight poonnath kandeene....
Nattil ethyoooo 🤗✨
Best stress relief of each day is seeing your videos😂🥹🫶🏻
Aah diary milk just oru choodu vellathil itt vecha mathi
19:17 firozkaaa😂🔥
Ith freeze cheyth kaichaal poliyaayirikkum😌
Strawberry is not bitter kayp idavanulla karanam choclate ovenil vech meltcheydhappo burn ayadha,pinney choclate melted roopathilavanenghil adh nalla speedil mix cheyyanam+add some fresh cream
Sweet and sour or sweet and bitter .ethaan puli bitter alla
Dairy milk nn pakaram dark choclate try cheyooo
Ithu pole oru ikka enikum undagil😊
1:43 love nteyoo nn ulla aa chodhyam😂😂😂
Njn steel nte cooker sound kurakkal kandu fan ayathaa😂😂
Smiley paathu❤
Master chefff here!!😂❤
Nalla oru brother 😹🔥
Chocolate vecha bowl adeeltha pathrathil mutty ninnilel adyame velya koypindavoolarnnu
And dark chocolate ayal koodthal adipoli ayene
Cooking chocolate vach onn try cheyy Steel success aakum trust me ❤
OTG yil chocolate melt aakaruth...Microwave il vechanu chocolate melt aakka...❤❤
Microwave for ten seconds remove stir and put it again for ten seconds stir it should melt by then
I think you used OTG
Safe use double boiler method on the gas stove
10 minutes allada muthe 20 seconds kazhiyumbol aanu ovenil ninnu purathu eduthu onnu koodi mix cheytu veendum oru 10 seconds koodi vechitt eduthal choclate melt aayene😅
Steelne ink kettich tharooo❤️
Oven 10 mnt pre heat aakki off cheyth athil chocolate just vechaa mathiyarnn adipolii aaayii meltaayirnnuuuu
ഇർക്കന്റെ കോലം 😃അ ഉമ്മാക് കുറച്ചു കിച്ചൻ items vangikkodukku
Ummaye kanana nan varunnuth. Inshaallh neril kanan agrahm. Ente aduth kure chediyund varumo
Dairy milk alla vendathu milk compound chocolate kittum athanu use cheyyendathu. Dairy milk burn ayyitundu athukondanu bitterness ullathu. Dairy milk correct ayyi melt avan buthimutanu. Milk compound use cheyyuthu nokku athu pakka milk chocolate anu dairy milk ill okke vere contents undavum so athu seriku taste kitilla
Tast nokubol steelinta mugatha oru mattam 😂😂😂❤❤
1:50 😂
Nigal poliyatto ❤❤
Hanan ikkaka diet ahno endha kayyikayinn ❤
3:33 😂 bitter alla sour aahn strawberryy
Bro ath adipoli tast aayirickum that is good kombo ❤❤❤
Oru Nutella vangi strawberry ittal Paisa labham
ഇർക്കി 😂 സ്റ്റീൽ 👌👌
Use chydha oven otg ann micro wave allyaa otg only for baking
6:32 avasanam ellavarum ഞെട്ടി, 😂😂
Cholate melt cheytidd athil dipp cheyta strawberry kurach neram freeze cheyyanam
Dailey vloge ido adipoli annu nigleaa videos ❤
Chocolate meltt akkan 1to2 mnt mathi potttaa
Bitter alla sour
Chelppo kaypp olive oil nte aayirikkumm...
Flavored oil koottiyond aaayyirikkumm...
😂😂
അടിപൊളി നിങ്ങളുടെ കുടുംബോ നിങ്ങളുടെ സംസാരം അടിപൊളിയായിട്ടുണ്ട് ചെറിയ മോന്റേതാണ് എനിക്ക് ഏറ്റവും ഇഷ്ടം ഞാൻ ഖത്തറിൽ നിന്ന്
അല്ലേലും സ്റ്റീൽ മച്ചാൻ ഫേമസ് കുക്ക് അല്ലെ ✌️💫
15:50 to 15:55 asethetic steel!!😌😹❤
Thalappichariya vallathil mukkiyecha madhy
ithiri milk add chyyanam
strawberry kku pakaram mashmellow nokkamayirunnu 😁😁
17:18😅😂
I love you nte Aal😂😂
Dark chocolate choodu vellathilek packetode pottikkand just mukki vechal athu meltavum ennitt oru bowlilek ittitt kurach vegetable oil ozhichu mixakkiyaal perfectayitt kitttum... Same white chocolate lum cheyya.. Sooperaa.. ❤️
Plastic alle packet.. Chuduvellathil idunnath nallathalla
Veetil eppozhum undavunna sadanamanu... But ee trnd thudangeet pinne ith randum vangeetilla🥲🙂😄njan eppozhum strawberry and salt aanu kazhikkar... Njanivide saudhiyil aayathond ivdthe athikam strawberryum maduran aayirikkum 😂❤
Chocolate 🍫 open cheyand ne hot water l itaa melt aavulee 🤦♀️🤦♀️ent pon steele ❤