അത്താഴത്തിന് പുത്തൻ പരീക്ഷണങ്ങളുമായി സ്റ്റീൽ 😂 അത്താഴത്തിന് Broast കഴിക്കുന്ന വീട് 🤣

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1 тис.

  • @hanaaaneyy
    @hanaaaneyy  10 місяців тому +2981

    ഇന്നലെ വീട്ടിലെ Wifi കേടായിരുന്നു, അതാണ് കാണാതിരുന്നത്, ഇന്ന് Set ആക്കാം മക്കളേ 😁♥️

  • @amalu-
    @amalu- 10 місяців тому +625

    00:33 ഇങ്ങനൊക്കെ അത്താഴത്തിനു വിളിച്ചിരുന്നെ ഞാനൊക്കെ ഇപ്പളെ എനിച്ചേനെ 😁😁🥰🥰🥰

  • @vahabvattaloor115
    @vahabvattaloor115 10 місяців тому +12

    അപ്പോൾ ഇനി അയൽവാസികൾ ചക്ക ചോദിച്ചു വരണ്ട എന്നാണ് പറയുന്നത് 😂😂

  • @ThasniKHashif-ew8mj
    @ThasniKHashif-ew8mj 10 місяців тому +208

    Allah ചിരിച്ചു ഒരു വഴിയായി 😂😂
    ഉമ്മച്ചിയും മക്കളും അടിപൊളി 👏👏
    9:04😂 ഉമ്മ പറഞ്ഞത് കറക്റ്റ്
    സ്റ്റീൽ ഉണ്ടാക്ക ന്ന് പറഞ്ഞ ഓരോ ഡിഷ് നും ഒന്നര കിലോമീറ്റർ നീളം ഉണ്ട് 😂😂😂

    • @Acu.PrSARA
      @Acu.PrSARA 10 місяців тому

      ശെരിക്കും 😂😂😂😂😂

  • @noufidamarunnan2776
    @noufidamarunnan2776 10 місяців тому +235

    പെൽച്ച vlog miss ചെയ്ത് hanaankka waitingaayirunni 😍ആദ്യത്തെ പെൽച്ച vlog കണ്ടിട്ട് കൊറേ ചിരിച്ചു 😂😂❤️

  • @ShabnaShebi-nx6km
    @ShabnaShebi-nx6km 10 місяців тому +80

    Steeline kanan വേണ്ടി വീഡിയോ കാണുന്നത് 😊😌

  • @Safathahseen
    @Safathahseen 10 місяців тому +65

    I watches yours vdeos only bcz its too quiet natural there's no editing or even there's any prb you shows us.felt so good no overacting, and your fam too . I loved to watch it, 🙌🙌❤.

  • @Mrkcouture
    @Mrkcouture 10 місяців тому +15

    അത്താഴത്തിനു ബ്രോസ്റ്റ് ഒക്കെ ണ്ടാക്കേ.. ഇക്ക് തരോ ആ ഉമ്മാനെ 🥰😁😁

  • @mohammedsadeedbinsajid
    @mohammedsadeedbinsajid 10 місяців тому +112

    Athazham series vlog aanenkil ushaaraakum❤

  • @HaifaFathima-m3s
    @HaifaFathima-m3s 10 місяців тому +5

    ഇവനല്ലേ പണ്ട് റേഷൻ കടയിൽ പോയിരുന്നേ... 😂😂😂

  • @_ansha_3773
    @_ansha_3773 10 місяців тому +425

    +2 exam aayittum video vannappo kaanunna njan🙂🙌🏻😂❤️

  • @rincyjose2023
    @rincyjose2023 10 місяців тому +18

    Etra ennu vecha Anne support cheyya😂Immachi rocks❤️❤️❤️❤️

  • @adithyanpp6240
    @adithyanpp6240 10 місяців тому +11

    4:35 orakkathu enichu vanna eechu 😅😂❤

  • @Itsmylike-i3b
    @Itsmylike-i3b 10 місяців тому +7

    Manass veshmich irikunna samayath igalde vlog idth kanumbo oru relief kittumdo Sherikkum❤❤i love you guysss❤❤

  • @prarthanachandra4773
    @prarthanachandra4773 10 місяців тому +58

    Benjine igal meet akidh engnyan... Parayee.. Onnte stories oke.. Ellarum choykal ndloo.. Ingal onn pariganikii😌🫂❤️

    • @c.nu_ft
      @c.nu_ft 10 місяців тому +1

      💯💯💯 ഞാനും ചൊയ്കൻ വന്നതാ😂.

  • @shereenashihab1614
    @shereenashihab1614 10 місяців тому +2

    7:56 That no money no honey... Was epic😂😂😂

  • @Fadiaa.a2008
    @Fadiaa.a2008 10 місяців тому +73

    3:03 Brushing ASMR😹🚶🏼‍♀️

  • @hashimhashim6101
    @hashimhashim6101 10 місяців тому +37

    Anikk steel ne bayangara ishtaaannnwww steel ne kananan nan vdeos kanaaaneyyy🥰🥰

  • @hiruniisa-ei8wp
    @hiruniisa-ei8wp 10 місяців тому +10

    ഒരു ദിവസം മൂന്നുന്നേരം ഉണ്ടല്ലോ വീഡിയോ 😂❤

  • @nusrasaifumt2046
    @nusrasaifumt2046 10 місяців тому +11

    Eeechune enippikan vendi padiya patt inte ikka poli🥰🙌😎❣️

  • @statusmedia501
    @statusmedia501 10 місяців тому +35

    14:50 chocolate filled banana 😂

  • @Nadhir000
    @Nadhir000 10 місяців тому +88

    ഫസ്റ്റ് പുലർച്ചന്റെ വ്ലോഗ് കണ്ട് ഞാനും ന്റെ മോനും കുറെ ചിരിച്ചു

  • @rishuvlogs3169
    @rishuvlogs3169 10 місяців тому +45

    ആ ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ നല്ല ആഗ്രഹമുണ്ട് ഹനാൻ ❤നിങ്ങടെ കൂടെ

  • @Dhiyyahameed
    @Dhiyyahameed 10 місяців тому +22

    8:00 le immachi : iji ariyana sammoose catlaitoo indakkikkooo atha nalladh 😂❤

  • @ashinroymathew1683
    @ashinroymathew1683 10 місяців тому +90

    10thill padikunna aregillum undo raville padikyan nerthe video kanunnver enemathiri🔥🔥

  • @MuhammadAshiq-km8jx
    @MuhammadAshiq-km8jx 10 місяців тому +1

    ന്റെ പേരിലാണ് ഈ ബ്രോസ്റ്റൊക്കെ ആണെങ്കിൽ അത്തായം ആവാൻ നിക്കൂല അയ്‌ന്റെ മുന്നേ എണീച് മൊത്തം കട്ട് തിന്നുണ്ടാവും ഞൻ 😂

  • @aboohazil5417
    @aboohazil5417 10 місяців тому +41

    Steeline nammk oru chef Akanam 👍

  • @Shahabas5026
    @Shahabas5026 10 місяців тому +334

    ഇനിച്ചിട്ട് ഉറങ്ങാത്തവർ ഉണ്ടോ😅!!!!!!

    • @AshfakT
      @AshfakT 10 місяців тому +4

      Undee😅😊

    • @bindiya-k
      @bindiya-k 10 місяців тому +1

      No

    • @S_12creasionz
      @S_12creasionz 10 місяців тому +3

      ജനിച്ചിട്ടു എന്ന് വായിച്ച ഞാൻ 😂

    • @bindiya-k
      @bindiya-k 10 місяців тому

      @@S_12creasionz 🤣🤣🤣

    • @aishamohammed4
      @aishamohammed4 10 місяців тому

      Inichitto. 😂

  • @shahanadhilsha2327
    @shahanadhilsha2327 10 місяців тому +10

    0:10 starting thanne 😂

  • @unniettan1450
    @unniettan1450 10 місяців тому +3

    ന്റെ ടീച്ചറെ 😂😂 ആ നാരങ്ങ വെള്ളം 😅

  • @Exotified.2008
    @Exotified.2008 10 місяців тому +30

    14:40 banana tanghulu nokki nokk easy aanu nalla tastum aanu❤
    Naaley pareekshayaanu sslc praarthikkaney❤

  • @FasnaFasna-ev7xn
    @FasnaFasna-ev7xn 10 місяців тому +3

    ഒന്നാമത്തെ nombanne ബാങ്ക് കൊടുത്ത് തിന്ന ഹനാൻ. ഇന്ന് കറക്ട് ടൈം അറിയിച്ചു 😂😂😂

  • @rajeevsmera1363
    @rajeevsmera1363 10 місяців тому +8

    ഉമ്മച്ചിയും മക്കളും സൂപ്പർ ❤️❤️❤️❤️

  • @Axnaaaaaaahhhh
    @Axnaaaaaaahhhh 10 місяців тому +26

    Athaazham kayich kayinja ingale videokk waiting aaan❤🙉

  • @krishnananda647
    @krishnananda647 10 місяців тому +21

    Oru divasam vlog idathe irunnapol Miss Cheythu Katta Waiting for Next vlog 🔥💗💗

  • @_.shaaayiii___
    @_.shaaayiii___ 10 місяців тому +35

    നോമ്പ് തുറക്കണ വീഡിയോ കൂടെ ഇടൂ 😌🙌🏻

  • @JishanVlog-b8t
    @JishanVlog-b8t 10 місяців тому +5

    0:07 steel 😂

  • @DaywithShanShakkeer
    @DaywithShanShakkeer 10 місяців тому

    ഫുഡ് കഴിക്കുമ്പോൾ എങ്കിലും സംസാരം ഒഴിവാക്കു പട്ടി കൊട്ടി ഇതൊന്നും കിട്ടാതെ എത്രപേർ കഷ്ട്ടപെടുന്നു എന്ത് കഥ റബ്ബേ

  • @MisriMichu-r4r
    @MisriMichu-r4r 10 місяців тому +27

    Nomb thura vlog venam 😂❤️

  • @haneenasharin__
    @haneenasharin__ 10 місяців тому +3

    അപ്പൊ അപ്പൊ അപ്പൊ അപ്പൊ അപ്പൊ അപ്പൊ 😂😂😂😂😂😂

  • @dreamybutterfly9053
    @dreamybutterfly9053 10 місяців тому +120

    ലെ ഉമ്മ : പേരിനൊക്കെ ഒന്നര കിലോമീറ്റർ 😂😂😂

  • @raseenasalam4661
    @raseenasalam4661 10 місяців тому +28

    15:13 Avde ithokke thinn theerkkaan oru pengale aavishyam ndenn thonnen😂👋🏼

  • @ihsan1706
    @ihsan1706 10 місяців тому +5

    ആരും ഇത് വരെ തിന്നാതെ സാദനം ഉണ്ടാകുന്നു, ഇതാണ് അതിന്റെ ടേസ്റ്റ് എന്ന് പറയുന്നു, ഒരു സാധാരണ 10-ആം ക്ലാസ് ക്കാരന്റെ ബുദ്ധിയല്ല സ്റ്റീൽൻ 😅😂

  • @entechundaripenn7816
    @entechundaripenn7816 10 місяців тому +22

    Eaa adutha shorts kanan thudangiye appo thanne subscribe cheythu ippo ella videosum kuthiyirnn kanan thudangi. Mashaallah👍👍👍👍👍👍

  • @aravindpradeep887
    @aravindpradeep887 10 місяців тому +16

    11:06 moye moye😂😂😂

  • @ansinaansi1425
    @ansinaansi1425 10 місяців тому +2

    9:04 😂❤padachone pavam umma😄enta steele iniyengilumm onne nirthe 🤭etharen choichaa njan support cheyana😄❤️❤️.... Ningala അത്തായം vlog adipoliyatto nobumm pidiche neram povan nalla rasann 😄❤️❤️

  • @perfectgamer3918
    @perfectgamer3918 10 місяців тому +3

    14:19 no tension no pension😹😭

  • @Fayyhhhhaaa
    @Fayyhhhhaaa 10 місяців тому +8

    ഇന്ന് പരീക്ഷ ഉണ്ടായിട്ടും ഇവരെ vlog കണ്ട് ഇരിക്കുന്നവർ ഉണ്ടോ 😂🖖🏻

  • @DilshadM.M
    @DilshadM.M 10 місяців тому +7

    Eanik kothiyavunu egane oru bortherine kittan❤❤❤

  • @Shuhai7
    @Shuhai7 10 місяців тому +43

    9:04 😂 ഒന്നര കിലോമീറ്റർ 😂😂

  • @realitylyrics5305
    @realitylyrics5305 10 місяців тому +15

    Videokkk വേണ്ടി കാത്തിരിക്കയായിരുന്നു ❤️😁

  • @Ifaath
    @Ifaath 10 місяців тому +1

    9:31 😹 anakk vella samoosem katlight um undaakikoode saathaa mansamaar indaakunath

  • @Motivevibesyt6363
    @Motivevibesyt6363 10 місяців тому +5

    14:18 no tension no pension 😅

  • @appuappu344
    @appuappu344 10 місяців тому +1

    Njan ummante valiya aaradhikayaanu.cute ummee... I love you umma😘

  • @saliha_shincy_1237
    @saliha_shincy_1237 10 місяців тому +1

    2:23 nenjile nombo steel poli😂

  • @fahizchelari-kd3hu
    @fahizchelari-kd3hu 10 місяців тому +6

    Hanan full on power ആണല്ലോ😅

  • @samadjas3066
    @samadjas3066 10 місяців тому +2

    Makkale athe vibe ulla immachim😘❤

  • @grlish3190
    @grlish3190 10 місяців тому +31

    വാഴപ്പഴം റെസിപ്പുകൾ വരിവരിയായി നിര നിര നിരയായി ഇതാ🎉🎉🎉
    1.വാഴക്കഞ്ഞി
    2. കേരള ബനാന ഡേറ്റ്സ് മിൽക്ക് ഷേക്ക്
    3. കേരള ബനാന ചിപ്സ്
    4. റോ കേരള ബനാന റോസ്റ്റ്
    5. ശർക്കരയുടെ കൂടെ വാഴപ്പഴം വറുത്തത്
    6. റോ ബനാന കബാബ്
    7. ഏത്തപ്പഴം തേങ്ങ പായസം
    8. സ്വീറ്റ് ബനാന ചിപ്സ്
    9. വാഴപ്പഴം ഹൽവ
    10. വാഴപ്പഴം വറുക്കുക
    11. വാഴപ്പഴം 65
    12. പച്ച വാഴ പടക്കം
    13. റോ കേരള ബനാന ഇൻസ്റ്റൻ്റ് ദോശ
    14. റോ ബനാന കോഫ്ത
    15. രുചികരമായ അസംസ്കൃത ബനാന പാൻകേക്കുകൾ
    15 പഴുത്ത കേരള ബനാന പാചകക്കുറിപ്പുകൾ
    16. നേന്ത്രൻ പുട്ട്
    17. മലബാർ ഉന്നക്കായ
    18. നെയ്യ് വറുത്ത ഏത്തപ്പഴം
    19. ബനാന ഖീർ
    20. കോക്കനട്ട് ഷുഗർ കാരമലൈസ്ഡ് വാഴപ്പഴം
    21. കേരള പഴം പൊരി
    22. നേന്ത്രൻ വാഴ ജാമുൻ
    23. നേന്ത്രൻ ബനാന സാൻഡ്വിച്ച്
    24. ഫ്ലോർലെസ് ബനാന കേക്ക്
    25. വാഴ വാഫിൾസ്
    26. പഴുത്ത ബനാന കട്ട്ലറ്റുകൾ
    27. സ്റ്റഫ് ചെയ്ത വാഴ
    28. വാഴ മഫിനുകൾ
    29. ശർക്കര സോസിൽ വാഴപ്പഴം
    30. വാഴപ്പിണ്ണാക്ക്
    താങ്ക്സ് മി later😂😊😂😂

    • @fouziyata8258
      @fouziyata8258 10 місяців тому +3

      Recipe evdee...ithipoo dishnte Peru matralle ulluuu😅

  • @RaniyaRani-xq5pe
    @RaniyaRani-xq5pe 10 місяців тому +2

    Kannur verumbo pareeto inshaallahh😊❤️ ivde oke indayit kaanan patiyila inshaallah ini verumbo parayi

  • @predictable7
    @predictable7 10 місяців тому +31

    നോമ്പ് അല്ലാത്തപ്പോൾ രാവിലെ ഒരു 8, 9 മണി ആകുമ്പോൾ വ്ലോഗ് തുടങ്ങിയാൽ മതിയായിരുന്നു...
    ഇതിപ്പോ 4 മണിക്കേ എണീക്കുമ്പോൾ തന്നെ ക്യാമറ ഓൺ ആണ്....
    കൂടെ നമ്മളും 😄

    • @hanaaaneyy
      @hanaaaneyy  10 місяців тому +14

      എന്റെ അവസ്ഥ 😂🥲

    • @predictable7
      @predictable7 10 місяців тому +3

      @@hanaaaneyy പാട്ട് പോലെയാണ് നിങ്ങളെ വ്ലോഗിങ്ങും...
      പാട്ട് പാടുന്നവർക്
      പാടാനും സന്തോഷമാണ്...
      അതിലേറെ കേൾക്കുന്നവർക്കും സന്തോഷമാണ്...😍

  • @Reshmi_shalu_
    @Reshmi_shalu_ 10 місяців тому +1

    Steelinte nottam👀 uffff aanu❤️
    Eeechune ishttam ullavar indoooo❤️

  • @erfana7702
    @erfana7702 10 місяців тому +18

    നോമ്പ് തുറക്കുന്ന ടൈമിലെ വ്ലോഗ് ചെയ്തു നോക്കിയാലോ ഞമ്മക്ക്..... ഇതിലും അടിപൊളിയായിരിക്കും അത്.. ഒന്ന് ട്രൈ ചെയ്തു നോക്കല്ലേ 🥰

  • @rishafabin6936
    @rishafabin6936 10 місяців тому +2

    Pazham nirachad
    Undakikoluu😅 adipoli aan

  • @Jaazzuuuu
    @Jaazzuuuu 10 місяців тому +15

    Daily update poliyaanutta hananeeyy❤

  • @ahnafainu7759
    @ahnafainu7759 10 місяців тому

    ലെ ന്റെ മോൻ : ഉമ്മച്ചിമാർ സ്കൂളിൽ പോവെന്ന് 😂😂

  • @NufailaShoukath
    @NufailaShoukath 10 місяців тому +20

    ബനാന ബോൾ
    പഴം ചെറുതായി കട്ട് ചെയ്ത് നെയ്യിൽ വാട്ടുക അതിലേക് cashew,kismis വരുത്ത് ചേർക്കുക പഴം നല്ലപോലെ വാടിയാൽ അതിലേക് ആവിശ്യതിൻ തേങ്ങ ചിരവിയതും പഞ്ചസാരേയും ചേർത്ത് എല്ലാം കൂടെ mix ചെയ്ത് ഇറക്കി വെക്കുക ചൂട് കുറയുമ്പോൾ ചെറിയ ബോൾസ് ആക്കി എടുക്കുക ശേഷം കുറച്ചു മൈദ കലക്കിയത് എടുത്തിട്ട് അതിൽ dip ചെയ്തിട്ട് ബ്രെഡ് ക്രൗൺസിൽ dip ചെയ്യുക എന്നിട്ട് പൊരിച്ചെടുക്കുക 👍🏻🥰 ഒരുപാട് പഴം ഉള്ളതല്ലേ ഒന്നു try ചെയ്യു 😜😁

  • @veenakannan3214
    @veenakannan3214 10 місяців тому +10

    ലെ ഉമ്മ... ഞാൻ എത്രന്നു വെച്ചിട്ടാ അന്നെ ഇങ്ങനെ സപ്പോർട്ട് ചെയ്യാ 😂😂☺️

  • @foodinmystyle3116
    @foodinmystyle3116 10 місяців тому

    ഈയെടെ ആയിറ്റ് കവിക്ക് നല്ലോണം ലിറിക്സ് കിട്ടുന്നുണ്ട് ... വയലാർ എഴുതുവോ ഇത് പോലെ ,യേഷുദാസ് പാടുവോ ഇത് പോലെ 😅 anyways keep it up 😂

  • @IshakA-r9j
    @IshakA-r9j 10 місяців тому +3

    സ്റ്റീൽ ഉണ്ടാകുന്ന ഫുഡ്‌ എല്ലാം ഒരുദിവസം നിങ്ങൾക് ഇഷ്ടപെടും...😊😅

  • @Dr-Melvin
    @Dr-Melvin 10 місяців тому +1

    08:09🤘🏻🤘🏻👌

  • @Naseema-mf5qr
    @Naseema-mf5qr 10 місяців тому +5

    Nalla makkal hanu eechu hafi isttam❤

  • @silumilu6416
    @silumilu6416 10 місяців тому

    നിങ്ങളുടെ ഈ സ്നേഹം എന്നും നീല നിൽക്കെട്ടെ അതോ വീഢിയോ എടുക്കാനുള്ള സ്നേഹമാണോ

  • @sumayyasumayya3942
    @sumayyasumayya3942 10 місяців тому +5

    Aa vandiyil vech paadiya paatt uff 🔥❤

  • @afnasjr988
    @afnasjr988 10 місяців тому +1

    14:47 chocolate filled banana🙌😹

  • @ShihabShihab-gt3yt
    @ShihabShihab-gt3yt 10 місяців тому +2

    പുറത്ത് നിന്ന് പല്ല് തേച്ചുടെ എന്നെ പോലെ ഒരു പെങ്ങൾ ഉണ്ടായിരുന്നങ്കിൽ ആട്ടി വിടും ഞാൻ

  • @SS_VLOG_100k_
    @SS_VLOG_100k_ 10 місяців тому +2

    18:45 Enna Namo ke thoravi😅😅😅

  • @hafniyasakkeer
    @hafniyasakkeer 10 місяців тому +5

    ഇവൻറെ പേര് ഒരു ഒന്നര കിലോമീറ്ററ 😂😂😂

  • @Bismiyaah_
    @Bismiyaah_ 10 місяців тому

    0:12 😆😆

  • @husnahusna-cr1qm
    @husnahusna-cr1qm 10 місяців тому +26

    steel fans💕♥
    Le steel:abamaanich kazhinjenkil njan angott
    😂

  • @Ninabii__
    @Ninabii__ 10 місяців тому +1

    Pancake undaaakii noookiii adipoliyaaaaan😗❤️

  • @Juv.__el
    @Juv.__el 10 місяців тому +30

    Hanan nte chiri enikk peruth ishta😂😂

  • @NaseemaAshraf-n2m
    @NaseemaAshraf-n2m 10 місяців тому +1

    Ningale family bayankare ishtann❤❤

  • @sanju21359
    @sanju21359 10 місяців тому +2

    14:54 nendra pazam payasam
    adipoli anu ketto

  • @Ozil-wt3pk
    @Ozil-wt3pk 10 місяців тому +1

    +1 exam aaytum video kandu irikkunnavar undoo , ivide come on ❤😂😂

  • @Shahthaa
    @Shahthaa 10 місяців тому +9

    First Songinte Full Cover Venam Hananeyy 😅

  • @Master-king-9098
    @Master-king-9098 10 місяців тому

    ഭാവി kfc പോലെ ഒരു സംരംഭകനാണ് ഞങ്ങളുടെ സ്റ്റീൽ.... 🔥..... കനലൊരു തരി മതി 🥰

  • @Pathu-w5j
    @Pathu-w5j 10 місяців тому +3

    Nte hanankaa ingalek okke polachak endh energyaaa 🥲 njn okke enichaa kili poya avasthaa 😂

  • @darkocean40
    @darkocean40 10 місяців тому

    18:18 uthaman 🎉🎉😂😂

  • @Aysha190-x8n
    @Aysha190-x8n 10 місяців тому +3

    ma sha allah ummaak oru like💜

  • @Thasni12343
    @Thasni12343 10 місяців тому

    സ്റ്റീൽ ഓണവാൻ ടൈമെടുക്കും 😌😂

  • @nianourin579
    @nianourin579 10 місяців тому +7

    0:10 😂😂😂

  • @JinujabiJabi
    @JinujabiJabi 10 місяців тому +2

    ഈ ഫാമിലിയെ ഒരുപാട് ishttaa❤

  • @mohammedcharuvooth982
    @mohammedcharuvooth982 10 місяців тому +5

    Nalla rasand ningale video kanan 😍

  • @RahmathRahmathbeevi-e7n
    @RahmathRahmathbeevi-e7n 10 місяців тому +2

    😂😂😂 eee stelinte oru kariyam 😄👍🫡🥰😍

  • @Fathimahhxx
    @Fathimahhxx 10 місяців тому +7

    +2 exam kaynj vann kannunavrindo😅

  • @FathimaAmna-cd4rl
    @FathimaAmna-cd4rl 10 місяців тому +1

    Pathirik kattikoodnd ivdim maidha korchamdhi lleee😂😂

  • @AdnanAlhan
    @AdnanAlhan 10 місяців тому +6

    നോമ്പ് തുറക്കുന്ന വീഡിയോ വേണം ഹനു....

  • @pranavkrishnak3492
    @pranavkrishnak3492 10 місяців тому +1

    14:51 😂❤chocolate filled banana nnte hemme enthokke kekkannam

  • @hibanourin
    @hibanourin 10 місяців тому +5

    Hanan ikkaa ellladiveso videos idenoo ttoo❤
    Waiting for next videoo

  • @saliha_shincy_1237
    @saliha_shincy_1237 10 місяців тому +1

    eachuu poli ❤eachute perathaa