Sancharam | By Santhosh George Kulangara | Zimbabwe 08 | Safari TV

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 136

  • @bibingeorge4489
    @bibingeorge4489 Рік тому +58

    13:14 എന്റെ ഓട് ഇട്ട വീട് പൊളിച്ച് ഒരു വാർക്ക വീട് വക്കണം എന്ന് ചിന്ദിക്കുബോൾ ആണ് പ്ലാസ്റ്റിക് ഷീറ്റ് ഇടുന്നത് തന്നെ ഒരു വലിയ ലക്ഷ്യം ആയി കാണുന്ന ആളുകളെ കാണുന്നത്. അത്ഭുതം. അദേഹത്തിന്റെ ആഗ്രഹം അതിലും മികച്ച രീതിയിൽ സാധിക്കട്ടെ ❤️

    • @VishnuAlappu-
      @VishnuAlappu- Рік тому +4

      നല്ല ഒരു വിട് നിർമിക്കാൻ ദൈവം
      നിങ്ങളെയും അനുഗ്രഹിക്കട്ടെ 🙏🤗

    • @appuka8678
      @appuka8678 Рік тому +1

      Vayanattukaranaya, njan ente veedu kodukan nokunnu .....

  • @shafvanek4301
    @shafvanek4301 Рік тому +110

    ഷെയർ ഇട്ടുള്ള വെള്ളമടി ഒരു ആഗോള പ്രതിഭാസം ആണല്ലേ? 🤣

    • @riyasrashi4600
      @riyasrashi4600 Рік тому +11

      അതെ ബ്രോ നമ്മൾ ആഗോളതലത്തിലും പിടിയുള്ളവരാണ്😂😂

    • @jitheshjithu1022
      @jitheshjithu1022 Рік тому +1

      😮😅

    • @wolverinejay3406
      @wolverinejay3406 Рік тому

      എന്തെ share ഇടാൻ തോന്നുന്നുണ്ടോ 😂

    • @Plakkadubinu
      @Plakkadubinu 10 місяців тому

      ഷെയർ ഇട്ടില്ലെങ്കിലും "" വെള്ളമടി " തന്നെയാണ് പ്രതിഭാസം😂😂😂😂

  • @hemands4690
    @hemands4690 Рік тому +9

    Kylian Emamba ennu ithile a guide nte peru kekumbol Football fans nu ormavaruka Kylian Mbappe ennu anu 😃💫

  • @anoopsasidharan1421
    @anoopsasidharan1421 Рік тому +12

    13:57 പൂച്ച എവിടെ ആണെങ്കിലും ഉറങ്ങാൻ കട്ടിൽ തന്നെ വേണം 😂

  • @manumadhavan504
    @manumadhavan504 Рік тому +21

    ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ്😢

    • @jitheshjithu1022
      @jitheshjithu1022 Рік тому +1

      Ss

    • @santhisethu76
      @santhisethu76 Рік тому

      എന്ത് ഭാഗ്യം.മീനും ചോറും കപ്പയും പഴങ്കഞ്ഞിയും

  • @arunnjose8123
    @arunnjose8123 Рік тому +7

    Sanjaram ❤️ safari ❤️ santhosh ❤️

  • @nisarbabu4801
    @nisarbabu4801 Рік тому +24

    നമ്മളെ കിലിയൻ മ്പ്ബാപ്പെ 😂😂

  • @MrRash-d6z
    @MrRash-d6z Рік тому +4

    Kiliyan mbamba manam kavarnnu ❤️

  • @anniyan8709
    @anniyan8709 Рік тому +1

    Attractive aaya thumbnail idan, santhoshetan, oru prathyeka kazhivan😊😊

  • @rajeevanmanthattil5197
    @rajeevanmanthattil5197 Рік тому +3

    കിലിയൻ എംബാപെ ഫൂട് ബോൾ താരം

  • @Orangemedia..original
    @Orangemedia..original Рік тому +12

    😭😭😭കേരളം എത്ര സുന്ദരം ഇവിടെ ജനിച്ചത്

  • @Karthika-n87
    @Karthika-n87 Рік тому +2

    സഞ്ചാരം ❤️🙏

  • @johnkuttykochumman6992
    @johnkuttykochumman6992 Рік тому +5

    രാവിലെ തന്നെ വെള്ളമടിച്ചു സെറ്റ്..

  • @unnisreedhar
    @unnisreedhar Рік тому +1

    We can feel the same disparity between north Indian cities and villages

  • @radharamakrishnan6335
    @radharamakrishnan6335 Рік тому +4

    ♥️സഞ്ചാരം ❤സഫാരി ❤സന്തോഷ്‌ ❤

  • @tonyjohn8020
    @tonyjohn8020 Рік тому +1

    Thanks dear SGK & team safari TV.🙏🌻🌺💮🌼🌸💐🌹

  • @army12360anoop
    @army12360anoop Рік тому +11

    നാളെയെപ്പറ്റി ടെൻഷൻ അടിക്കാതെ ജീവിക്കുന്ന നിഷ്ങ്കളകരായ മനുഷ്യർ

    • @TheArun010
      @TheArun010 Рік тому

      അവർ ജീവിക്കുന്നത് ഫുഡ്‌ അടിച്ചിട്ടാവില്ല,വാറ്റാണ്.😮എന്ത്‌ ജീവിതമാണ്.. ഒരു തരത്തിൽ പിണറായി ഭരണവും ഇങ്ങനൊക്കെ തന്നെ.

    • @VishnuAlappu-
      @VishnuAlappu- Рік тому

      ശരിയാ🙂

  • @mansoor9594
    @mansoor9594 11 місяців тому +1

    കരളലിയിപ്പിക്കുന്ന കാഴ്ചകൾ 😢

  • @vinodkv2500
    @vinodkv2500 11 місяців тому +1

    Africa still in remote stage poor people 😢😢

  • @vishnumohan5813
    @vishnumohan5813 Рік тому +1

    🔥🔥🔥

  • @mathewjohn8386
    @mathewjohn8386 Рік тому +1

    Sncharam❤🎉🌹👍❤️👌

  • @rejeeshrajan3891
    @rejeeshrajan3891 Рік тому +12

    Is Kylian Emamba a distant relative of Kylian Mbappe? 🤔

  • @sathyanm6660
    @sathyanm6660 Рік тому +2

    അവരും മനുഷ്യരാണ്. 😢

  • @cjablejoy
    @cjablejoy Рік тому

    Pand wayanad entey veedinaduth, ithupolulla veedukal orupadu dayirunnu. But nammal use cheythirunnath, biggest grass aaya “mula” aayirunnu. Mula kond medanjitt athil cheli thekkunnu.

  • @mamalanadu4287
    @mamalanadu4287 Рік тому +2

    കിളിയന്ന് പൈസ കൊടുത്തത് നന്നായി സാർ 🙏 അയാൾക്ക് അയാളുടെ വീട്ടിന്റെ മേൽ ഷീറ്റ് വാങ്ങിയിടാൻ ഉപകാരമായി

  • @surendran.rpanicker4958
    @surendran.rpanicker4958 Рік тому

    Good message

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +7

    100 പുസ്തകങ്ങൾ വായിക്കുന്ന തിലേറെ അറിവിന്റെ നിറവ്.

  • @indiraep6618
    @indiraep6618 Рік тому +5

    മക്കൾക്ക് മാത്രം ഒരു കുറവുമില്ല.😢

  • @aneesh6108
    @aneesh6108 Рік тому

    20:15 kylian ❤

  • @ratheeshvallikunnam
    @ratheeshvallikunnam Рік тому +6

    നമ്മുടെ ഇന്ത്യയിലെ ആദിവാസി ഗ്രാമങ്ങളിലും ഇതുപോലുള്ള വീടുകൾ ആണ് ഉള്ളത്
    ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്

  • @farooquefarooque4034
    @farooquefarooque4034 Рік тому +1

    എഠബാേബ😂😂😂❤❤❤😅

  • @64906
    @64906 Рік тому

    super

  • @aswanbabu826
    @aswanbabu826 Рік тому

    First firsteei😂

  • @josecv7403
    @josecv7403 Рік тому +6

    ഗ്രാമീണ കാഴ്ചകൾ!
    ഷെയറിട്ട് വെള്ളമടി.
    നമ്മുടെ നാട്ടിൽ, ഷെയർ ചേർന്ന്, ഭരണ -പ്രതിപക്ഷ കൊള്ളയടി.
    എല്ലാം ഒന്ന് തന്നെ!
    ജനങ്ങളുടെ നാശം!!

  • @sanjaypp3844
    @sanjaypp3844 Рік тому

    💚💚💚💚💚

  • @mohennarayen7158
    @mohennarayen7158 Рік тому +2

    ❤🙏🌹

  • @sanjayms9860
    @sanjayms9860 Рік тому +1

  • @aneesh6108
    @aneesh6108 Рік тому

    💙💙💙

  • @muhammadniyaznalakath9088
    @muhammadniyaznalakath9088 Рік тому +16

    ജാനകിയാസുത്രണം നടപ്പാകുന്നതിനു മുൻപ് കേരളത്തിലെ ലക്ഷം വീട് കോളനികളുടെ അവസ്ഥ ഇതിലും പരിതാപകരമായിരുന്നു .2005 വരെ

  • @o24469
    @o24469 Рік тому

    Very descriptive

  • @kamparamvlogs
    @kamparamvlogs Рік тому +2

    😂😂😂😂കോട്ടിട്ട ആഫ്രിക്കക്കാരനെ കണ്ടാൽ നമ്മുടെ പഴയ ചില ചീഫ് സെക്രട്ടറിമാരെപ്പോലെ😂😂😂😂

    • @anasvellila6203
      @anasvellila6203 Рік тому +2

      നിന്റെ കളിയാക്കൽ കണ്ടാൽ നീ കളക്ടർ ആണല്ലോ...

  • @abuziyad6332
    @abuziyad6332 Рік тому +1

    Hai sir

  • @creative_good
    @creative_good Рік тому

    👍👍👍🎉

  • @RekhaPradeep-g8q
    @RekhaPradeep-g8q Рік тому

    ❤️❤️💞💞

  • @manojthomas9859
    @manojthomas9859 Рік тому

    15: 02 ----ZANU PF SPOTTED
    Zimbabwes main Political party owned by Robert Mugambe.
    Mugambe passed away .

  • @deepumurukesh5909
    @deepumurukesh5909 Рік тому

    ❤❤❤❤🎉🎉🎉

  • @nishadbabu5249
    @nishadbabu5249 Рік тому +8

    മദ്യം അകത്ത് ചെന്നാൽ ഉള്ളിലുള്ള ചെകുത്താൻ പുറത്തേക്ക് വരുന്നതാണ് നമ്മുടെ സംസ്കാരം.

    • @underworld2770
      @underworld2770 Рік тому

      അതിനർത്ഥം. കള്ള് ചെകുത്താന് ഇഷ്ടമില്ല.. എന്നല്ലേ 🤪

    • @nishadbabu5249
      @nishadbabu5249 Рік тому

      @@underworld2770 ഓ തീർച്ചയായും.

  • @Achayan53
    @Achayan53 Рік тому

    👌😘👍

  • @SajimonAs-pg3ht
    @SajimonAs-pg3ht Рік тому +1

    ഈ പെറ്റ് കൂട്ടുന്നതല്ലാതെ ഒരു വികസനവും ഇല്ല.....

    • @abdurahiman.kmkallumottakk4572
      @abdurahiman.kmkallumottakk4572 Рік тому

      അതും ഒരു വികസനം തന്നെ
      ഏത് തലച്ചോറിൽ നിന്നാണ് പുതിയ ഐഡിയകൾ വരിക എന്ന് പറയാൻ ആവില്ല ല്ലൊ

  • @josh_joe
    @josh_joe Рік тому +3

    Blue jersey itta Kylian Mbappe...

  • @ArunRaj-xo4qf
    @ArunRaj-xo4qf Рік тому

    ⚽⚽⚽

  • @mallu_guy8756
    @mallu_guy8756 9 місяців тому

    ഇന്ത്യയിലെ മിക്ക വീടുകളും ഇതുപോലെ തന്നെയാ നമ്മൾ അറിയുന്നില്ല എന്നൊള്ളു

  • @lekshmiappukuttan108
    @lekshmiappukuttan108 Рік тому

    👍👌👏👏👏

  • @deepumurukesh5909
    @deepumurukesh5909 Рік тому

    Good morning

  • @shibinom9736
    @shibinom9736 Рік тому

    💖🥰💝👏👍

  • @nationalist_47
    @nationalist_47 7 місяців тому

    അടിച്ചു കീടം ആണല്ലോ ആ കക്ഷി 😮

  • @Cristiano_7244
    @Cristiano_7244 Рік тому +1

    Kiliyan mbappe 😵

  • @augustinekj9765
    @augustinekj9765 Рік тому

    👍✋

  • @LolLelLuL
    @LolLelLuL Рік тому

    E veedu kanumbol MUTHUGOW orma varunnu 😂 lelu allu lelu allu 😅

  • @AliMuhammad-o4i
    @AliMuhammad-o4i 8 місяців тому

    Kiliyan Embappe

  • @VishnuAlappu-
    @VishnuAlappu- Рік тому

    🙂❤🤗

  • @jkj4225
    @jkj4225 Рік тому +3

    ഏറ്റവും കൂടുതൽ ഇൻഫ്ലഷൻ ഉള്ള ഒരു രാജ്യം ??? അഴിമതിയാണ് പ്രധാന കാരണം !!!

  • @anniebino6686
    @anniebino6686 Рік тому

    ❤❤❤🎉🎉🎉🎉😊😊😊😊

  • @dangeRguy236
    @dangeRguy236 Рік тому

    കിലിയൻ എംബാപ്പെയുടെ ചേട്ടനാണോ ഗൈഡ്

  • @army12360anoop
    @army12360anoop Рік тому +24

    നമ്മുടെ കമ്മി ഭരണം ഇതിലും കഷ്ടമാണ്.😂😂😂😂

    • @seenamsreyas
      @seenamsreyas Рік тому +6

      സംഘി ആണെന്ന് പറയാതെ പറയുന്നു

    • @army12360anoop
      @army12360anoop Рік тому

      @@seenamsreyas അടിമയാണെന്ന് പറയാതെ അറിയുന്നു.

    • @ajmalnjr
      @ajmalnjr Рік тому +1

      Keralam vitt povatha potta thavala ❤

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km Рік тому

    ഫോണിൽ കാണുന്നതിൽ കൂടുതൽ Tv യിൽ ആണ് കാണുന്നത് ഒന്നു ഞാൻ വിട്ടു പോകാറില്ല

  • @lineeshdp1084
    @lineeshdp1084 Рік тому +2

    മാലാവി സന്ദർശിക്കു അവിടെ കേരള ഫാമിലി നിർമിച്ച സ്കൂൾ വീടുകൾ ഒക്കെ ഉണ്ട്

    • @bloodydexter2003
      @bloodydexter2003 Рік тому +1

      അരുണിനും സുമിക്കും സഞ്ചാരം വരെ റീച് ആയോ 😁😊

    • @AmmuAmmu-hu9hl
      @AmmuAmmu-hu9hl Рік тому

      Malawidiary 🥰

  • @amalshan909
    @amalshan909 Рік тому +2

    കിലിയന് എംബാപ്പെ 😂

  • @asvlogalwayssmilebyanasvar6030

    പണ്ട് ലോകം മുഴുവൻ ഇവരെ ഉപയോഗിച്ചു...
    ഇന്ന് അവരുടെ govt അത് തന്നെ ചെയ്യുന്നു...
    ഒരുപാടു കഷ്ടം ☹️

  • @jkj4225
    @jkj4225 Рік тому +3

    പാവങ്ങൾ !!! അഴിമതി ഭരണം !!! ഒരു രാജ്യം എണ്ട നെ അധപതിക്കാം എന്നു സിംബാവേ കാണിക്കുന്നു ????

  • @abdulazeezn
    @abdulazeezn Рік тому +1

    പാവം കിളിയാൻ 😢😢

  • @exodus2902
    @exodus2902 Рік тому

    😢

  • @ajmalnjr
    @ajmalnjr Рік тому

    North Indiayil ith pole okke Aanu ippolum

  • @usman4528
    @usman4528 Рік тому

    എംബപ്പാ 😂

  • @indiraep6618
    @indiraep6618 Рік тому

    അവരുടെ lulumal.

  • @thomaspeter9133
    @thomaspeter9133 Рік тому

    2 kallum Athinte mukalil oru Grill um . Athanu Adukkala .

  • @rkp9937
    @rkp9937 Рік тому

    still we all complaining about our life 🤦🤦🤦

  • @divyapbr
    @divyapbr 6 місяців тому

    Paavangal :(

  • @bijubaby2299
    @bijubaby2299 Рік тому

    Please put song kiliye kiliye for Mr KILIAN....American malayalis from Florida

  • @tripplelock3061
    @tripplelock3061 Рік тому +1

    Zimbabwe യുടെ ഉൾ ഗ്രാമങ്ങളിൽ പോകുമ്പോൾ കുട്ടികൾ ക്ക് മിടായി യും ഡ്രസ്സ്‌ ഉം കൊണ്ട് പോകണം 🌹

  • @yahiya999dajam7
    @yahiya999dajam7 Рік тому +3

    വീടിന് വലിപ്പം പോരാ
    എന്ന് പറയുന്നവരെ ഈ വീഡിയോ നിർബ്ബന്ധം മായും കാണണം
    ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിക്കാൻ ഒരുപാട് ആഗ്രഹിക്കുന്നവർ ഉണ്ടന്ന്

  • @Eyes747
    @Eyes747 Рік тому

    Pinarayi vijayan bharichal nannavum

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Рік тому +4

    ഇതൊക്കെ കാണുമ്പോൾ തോന്നും നമ്മളൊക്കെ എത്ര ഭാഗ്യവാൻ മാർ ആണെന്ന്

  • @Onlyvlog-s6z
    @Onlyvlog-s6z 8 місяців тому

    കുറച്ച് ഭക്ഷണം വാങ്ങി ക്കൊടുക്കാമായിരുന്നു

  • @PN-gp2uz
    @PN-gp2uz Рік тому

    Chatata nalla fomila

  • @freakyz4jijin
    @freakyz4jijin Рік тому

    Enthina bro, vellakarum, karutha vargakarum ennoke parayanath. Say no to racism enn Alle..!! Ningalku enthum aavaamo.. no to racism...!

  • @shadowzones
    @shadowzones Рік тому +1

    ചെറ്റ കുടിലുകളാണ് എന്നുള്ള പ്രയോഗം സഞ്ചാരത്തിൽ വന്നത് ശരിയല്ല എന്ന് തോനുന്നു തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തുമെന്നും കരുതുന്നു

  • @IshaqueZacAbecker-z7h
    @IshaqueZacAbecker-z7h Рік тому

    Ithilum moshamaya veedukal keralathilundallo😟 paavangalk lokathevideyum kashtappaduthanne

  • @jithusmedia928
    @jithusmedia928 Рік тому +1

    UAE യെ പുകഴ്ത്തി പാടുന്ന കുറേ വിഡിയോ ഉണ്ടല്ലോ. ക്യാമ്പിൽ ജീവിക്കുന്ന ആളുകളെ പറ്റിയും, ക്യാമ്പിലെ ജീവിതം എങ്ങനെ ആണെന്നും, അറബികൾ മലയാളികൾ ഉൾപ്പടെ ഉള്ള ആളുകളെ എങ്ങനെ ചൂഷണം ചെയ്യുന്നു എന്നും റിപ്പോർട് ചെയ്യാമോ? ക്യാമ്പുകൾക്ക് ഉള്ളിൽ കയറി ഷൂട്ട്‌ ചെയ്യണം.

  • @rasheedcvr4663
    @rasheedcvr4663 Рік тому +3

    പക്ഷെ ആഫ്രിക്കൻ രാജ്യമായ ലിബിയ അതിസമ്പന്ന രാജ്യമായിരുന്നു അമേരിക്കൻ ക്രിസ്ത്യൻ ആക്രമണത്തിൽ അവിടിത്തെ പ്രസിഡറന്റ്റ് മുഅമ്മർ ഗദ്ദാഫിയെ പിദികൂദികൊല്ലുന്നത്‌ വരെ ജനിക്കുന്ന ഓരോ കുഞ്ഞിനും ഗവർമെന്റ് പണം നൽകുമായിരുന്നു
    ക്രിസ്ത്യൻ രാജ്യങ്ങൾ 64മുസ്ലിം രാജ്യങ്ങളെ നിരന്തരം അക്രമിച്ചുണ്ടു
    ഇന്നും ലിബിയ ഭരണം അമേരിക്ക ദുര്ബലമാക്കിയെങ്കിലും ഇന്ത്യയേക്കാൾ നാലിരട്ടി പ്രതിശീർഷ വരുമാനമുള്ളവരാണ് ലിബിയക്കാർ മുമ്പ് ദാരാളം ഇന്ത്യക്കാർ അവിടെ ജോലി ചെയ്തിരുന്നു ഇന്ന് ബംഗാളികളും ഈജിപ്റ്റിക്കാരുമൊക്കെ അവിടെ ജോലി ചെയ്യുന്നു

    • @ղօօք
      @ղօօք Рік тому +5

      Kotham kotham njamante kotham..
      Njamal njamakk njamade...
      Masa allaa insaa allaa..
      Written by Kuthunebi (6th century )

    • @benbenxavier8575
      @benbenxavier8575 Рік тому

      എന്നാണ് സഹോദരാ സാധാരണക്കാരന്റെ കീശ വിർക്കാൻ തുടങ്ങിയത് ടെക്നോളജികൾ ഡെവലപ്പ് ആയതിനുശേഷം ആണ് ടെക്നോളജികളിൽ 90% വും എവിടെ നിന്നും ആണ് വന്നത് നിങ്ങൾ പറഞ്ഞ ക്രിസ്ത്യൻ രാജ്യങ്ങളിൽ നിന്നും ഏകാധിപത്യ ഭരണവും മതാധിപത്യ ഭരണവും നടത്തുന്ന ഒരു നാടും വികസിച്ചിട്ടില്ല ഇസ്ലാമിക രാജ്യങ്ങൾ തന്നെ ദാരിദ്ര്യത്തെ മറികടന്നത് ടെക്നോളജികൾ വികസിപ്പിച്ച പോളാണ് എന്താണ് ജിസിസി രാജ്യങ്ങളുടെ മണി അവാറിനുള്ള കാരണം നാച്ചുറൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് ആരാണ് ആ ടെക്നോളജി വികസിപ്പിച്ചെടുത്തത് അവിടെ മെഷീനുകൾ സ്ഥാപിച്ച് അത് കുഴിച്ചെടുത്തത് ആരാണ് എന്തുകൊണ്ടാണ് യൂറോപ്പ്യൻ എജുക്കേഷൻ ലഭിച്ചവർ എല്ലായിടത്തും മേൽക്കൈ നേടുന്നത് മുസ്ലിങ്ങളുടെ പ്രധാന തൊഴിൽ എന്താണ് ബിസിനസ് ഈ ബിസിനസ്സിൽ തന്നെ നിങ്ങൾ കൂടുതലും യൂറോപ്യന്മാർ വികസിപ്പിച്ചെടുത്ത ടെക്നോളജിയുടെ ഉൽപ്പന്നങ്ങളാണ് നിങ്ങൾ വിറ്റഴിക്കുന്നത് അതെങ്ങനെയാണ് വിറ്റഴിക്കുന്നത് യൂറോപ്യന്മാർ ലോകത്തിന് സംഭാവന ചെയ്താ അതിവേഗത്തിലുള്ള ട്രാൻസ്പോർട്ടേഷൻ വഴിയാണ് നീയൊക്കെ njam njam അടിക്കുന്നത് ക്രിസ്ത്യൻ രാജ്യങ്ങളുടെ സംഭാവന കൊണ്ടാണ്

  • @malikdinar3766
    @malikdinar3766 Рік тому

    ❤❤❤

  • @scorpion8789
    @scorpion8789 Рік тому +1

    😢

  • @anukult.j7364
    @anukult.j7364 Рік тому

    ❤❤❤❤❤❤❤

  • @laluanannd10
    @laluanannd10 Рік тому

    ❤❤❤

  • @sofiaouseph3343
    @sofiaouseph3343 Рік тому

    ❤❤❤

  • @indiarails
    @indiarails Рік тому

    ❤❤❤❤

  • @tinusai2919
    @tinusai2919 Рік тому

    💖💖💖

  • @Tramptraveller
    @Tramptraveller Рік тому

    ❤❤❤❤

  • @sajiisac4089
    @sajiisac4089 Рік тому

    ❤❤❤

  • @viswanadhvadakara3985
    @viswanadhvadakara3985 Рік тому