Enthoralbhuthama FtVipin LalLatest Superhit Malayalam Eucharist Song

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 244

  • @akhilasasidharan2110
    @akhilasasidharan2110 4 роки тому +153

    Enthoralbhuthama... ithenthoralbhuthama ..
    Daivamen, arikilayi, altharayil ..
    Enthoralbhuthama... ithenthoralbhuthama ..
    Daivamen, kaikalil, naavilinitha ..
    {Aradhana mathrame, paadanullu
    Nanni mathrame innu, parayanullu } x2
    Enthoralbhuthama... ithenthoralbhuthama ..
    Daivamen, arikilayi, altharayil ..
    {Ninne nokki irikkanne kariyunullu ..
    Nin snehamorthu karayane akunullu } x2
    Nin snehathin aazham ariyan, enthu njan cheyyum?
    Nin thyagathin vilayayi, enthu nalkidum?
    Enthoralbhuthama... ithenthoralbhuthama ..
    Daivamen, kaikalil, naavilinitha ..
    {Kaalilkalkku naduvil nee pirannuvallo,,
    En kuravukalkku naduvil nee piranidumo.. ? } x2
    Kaalithozhuthinekaal kazhakal undelum ..
    En hruthadathil vaazhuvan, ninakkennum ishtam..
    Enthoralbhuthama... ithenthoralbhuthama ..
    Daivamen, hruthathil, rajarajanayi ..
    {Aradhana mathrame, paadanullu
    Nanni mathrame innu, parayanullu } x2
    Enthoralbhuthama... ithenthoralbhuthama ..
    Daivamen, ullilayi, ennum vaazhuvan ..

    • @snehadaniel9026
      @snehadaniel9026 3 роки тому +3

      🙏🙏🙏

    • @anjujesus4736
      @anjujesus4736 3 роки тому +3

      Thank You 🤗

    • @maryneenavs9428
      @maryneenavs9428 3 роки тому +2

      Thank you.

    • @alendaison
      @alendaison 2 роки тому +3

      Malayalam

    • @akhilasasidharan2110
      @akhilasasidharan2110 2 роки тому +7

      @@alendaison
      എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
      ദൈവമെൻ, അരികിലായി, അൾത്താരയിൽ
      എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
      ദൈവമെൻ , കൈകളിൽ , നാവിലിന്നിതാ
      {ആരാധന മാത്രമേ, പാടാനുള്ളൂ
      നന്ദി മാത്രമേ ഇന്ന്, പറയാനുള്ളു } x2
      എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
      ദൈവമെൻ, അരികിലായി, അൾത്താരയിൽ
      {നിന്നെ നോക്കി ഇരിക്കാനേ കഴിയുന്നുള്ളു
      നിൻ സ്നേഹമോർത്തു കരയാനേ ആകുന്നുള്ളു } x2
      നിൻ സ്നേഹത്തിൻ ആഴം അറിയാൻ, എന്ത് ഞാൻ ചെയ്യും
      നിൻ ത്യാഗത്തിൻ വിലയായി, എന്ത് നൽകിടും
      എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
      ദൈവമെൻ, കൈകളിൽ, നാവിലിനിതാ
      {കാലികൾക്കു നടുവിൽ നീ പിറന്നുവല്ലോ
      എൻ കുറവുകൾക്കു നടുവിൽ നീ പിറന്നിടുമോ} x2
      കാലിത്തൊഴുത്തിനേക്കാൾ കാഴ്ചകൾ ഉണ്ടേലും
      എൻ ഹൃത്തടത്തിൽ വാഴുവാൻ, നിനക്കെന്നും ഇഷ്ടം
      എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
      ദൈവമെൻ, ഹൃത്തിൽ, രാജരാജനായി
      {ആരാധന മാത്രമേ, പാടാനുള്ളൂ
      നന്ദി മാത്രമേ ഇന്ന്, പറയാനുള്ളു } x2
      എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
      ദൈവമെൻ, ഉള്ളിലായി, എന്നും വാഴുവാൻ...

  • @vijirobin36
    @vijirobin36 4 роки тому +207

    O ദൈവമേ നിന്നെ ആരാധിക്കാൻ നിന്നെ അറിയാൻ എന്നെ ഒരു ക്രിസ്ത്യാനി ആക്കിയതിനു നന്ദി

    • @rajeevvarghesek5944
      @rajeevvarghesek5944 3 роки тому +1

      A

    • @rajeevvarghesek5944
      @rajeevvarghesek5944 3 роки тому

      Aaaa

    • @rajeevvarghesek5944
      @rajeevvarghesek5944 3 роки тому

      A

    • @rajeevvarghesek5944
      @rajeevvarghesek5944 3 роки тому

      Aaaaà

    • @akhilvishnu3778
      @akhilvishnu3778 3 роки тому +15

      ദൈവിക ഗാനങ്ങൾ ആസ്വദിക്കാനും ആരാധികനും ക്രിസ്തിയനി ആവണം എന്നില്ല.... അതിനു നല്ല മനസും ദൈവ വിശ്വാസം ഉണ്ടായാൽ മതി

  • @lillykuttymathew8488
    @lillykuttymathew8488 4 роки тому +62

    നിൻ സ്നേഹമോർത്തു karayane ആകുന്നുള്ളു...... 😥

  • @jubybabu3379
    @jubybabu3379 10 місяців тому +16

    എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
    ദൈവമെൻ, അരികിലായി, അൾത്താരയിൽ
    എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
    ദൈവമെൻ , കൈകളിൽ , നാവിലിന്നിതാ
    {ആരാധന മാത്രമേ, പാടാനുള്ളൂ
    നന്ദി മാത്രമേ ഇന്ന്, പറയാനുള്ളു } x2
    എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
    ദൈവമെൻ, അരികിലായി, അൾത്താരയിൽ
    {നിന്നെ നോക്കി ഇരിക്കാനേ കഴിയുന്നുള്ളു
    നിൻ സ്നേഹമോർത്തു കരയാനേ ആകുന്നുള്ളു } x2
    നിൻ സ്നേഹത്തിൻ ആഴം അറിയാൻ, എന്ത് ഞാൻ ചെയ്യും
    നിൻ ത്യാഗത്തിൻ വിലയായി, എന്ത് നൽകിടും
    എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
    ദൈവമെൻ, കൈകളിൽ, നാവിലിനിതാ
    {കാലികൾക്കു നടുവിൽ നീ പിറന്നുവല്ലോ
    എൻ കുറവുകൾക്കു നടുവിൽ നീ പിറന്നിടുമോ} x2
    കാലിത്തൊഴുത്തിനേക്കാൾ കാഴ്ചകൾ ഉണ്ടേലും
    എൻ ഹൃത്തടത്തിൽ വാഴുവാൻ, നിനക്കെന്നും ഇഷ്ടം
    എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
    ദൈവമെൻ, ഹൃത്തിൽ, രാജരാജനായി
    {ആരാധന മാത്രമേ, പാടാനുള്ളൂ
    നന്ദി മാത്രമേ ഇന്ന്, പറയാനുള്ളു } x2
    എന്തൊരത്ഭുതമാ ഇതെന്തൊരത്ഭുതമാ
    ദൈവമെൻ, ഉള്ളിലായി, എന്നും വാഴുവാൻ

    • @mr_dude_123
      @mr_dude_123 2 місяці тому +1

      Thanks for this lyrics 🎉❤😂

  • @sheebak9620
    @sheebak9620 10 місяців тому +11

    ദൈവമേ നിന്റെ സ്വന്തമായി മാറാൻ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു

  • @ashlybenny8920
    @ashlybenny8920 3 роки тому +52

    പാട്ടിലെത് പോലെ തന്നെ എൻ്റെ ദൈവം ഒരൽഭുതം തന്നെയെന്ന് തോന്നിയ നിരവധി അനുഭവങ്ങൾ...എൻ്റെ ദൈവമേ നല്ല ദൈവമേ.. നീ ഒരൽഭുതം തന്നെയാണ്... ഒരുകോടി നന്ദി...എത്ര പറഞ്ഞാലും മതിവരാത്ത ആ സ്നേഹത്തിന് മുന്നിൽ ഞാൻ കുമ്പിടുന്നു 🙏🙏🙏

  • @e.irocks825
    @e.irocks825 2 роки тому +18

    എന്റെ ആദ്യകുർബാന സ്വീകരണത്തിന് അന്നേദിവസം പള്ളിയിൽ പാടിയ പാട്ടാണ് ഈ പാട്ട് .ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ എനിക്ക് എന്റെ ആദ്യകുർബാന സ്വീകരണം ഓർമ്മവരും . ഈ പാട്ട് വളരെ മനോഹരമായിരിക്കുന്നു സൂപ്പർ

  • @binilajoseph2387
    @binilajoseph2387 2 роки тому +7

    ഈ പാട്ട് കേൾക്കുമ്പോൾ ഒത്തിരി ആശ്വാസം തോന്നുന്നു. ജീവിതത്തിൽ പലപ്പോഴും വേദനിക്കുന്ന നിമിഷം ഉണ്ടാകുമ്പോൾ ഈ പാട്ട് കേൾക്കും........

  • @melbinmathew7681
    @melbinmathew7681 4 роки тому +18

    Headset🎧ഇജ്ജാതി ഫീൽ... 😍😍👌👌💯💯💞

  • @vinaya5682
    @vinaya5682 8 місяців тому +2

    I love you Jesus❤️ more than anything in this world😍🥰😘😘

  • @nithyap.m7042
    @nithyap.m7042 Рік тому +3

    Eshoye ente jeeviththil albhutham pravarthikaname🙏🏻

  • @aleenacj2982
    @aleenacj2982 Рік тому +2

    ഈശോയെ thanks എക്സാം എ ളു പമാക്കി ത ന്ന തിന് ❤❤❤❤❤❤❤❤❤❤❤❤❤❤love you ജീസസ് 🌹🌹🌹🌹🌹🌹💙💙💙💙💙

  • @tijokthomas83
    @tijokthomas83 3 роки тому +8

    . ഓ എൻറെ... ഈശോയെ!!!❤️❤️❤️❤️

  • @liyamathew7307
    @liyamathew7307 4 роки тому +16

    My favourtie chirstan song

  • @donapaul2039
    @donapaul2039 4 роки тому +6

    Eesoyeeee orayiram nandiiiii

  • @Dilnashetty
    @Dilnashetty 9 місяців тому +2

    Aradhana sthuti nanni eashoye

  • @sunnypallippattu5759
    @sunnypallippattu5759 5 років тому +12

    😍😍😍. What a great feeling song 👍👍👌👌👌🤩🤩

  • @aleenacj2982
    @aleenacj2982 Рік тому +3

    I love you ഈശോയെ ❤❤❤❤❤🥰🧡💛🤎🤎🤎💛💛💜💜💚💚💚💜🤍🖤🖤🤍

  • @Dani-ol5js
    @Dani-ol5js Рік тому +5

    കാലികൾക്ക് നടുവിൽ പിറന്നില്ല.. വഴിയമ്പലത്തിൽ സ്ഥലമില്ലായ്യ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.. പിറന്നതെവിടെയെന്നു വെളിപ്പെടുത്തിയിട്ടില്ല

    • @pcthomas_123_
      @pcthomas_123_ 2 місяці тому +1

      No Jesus will birth in the cow shead in the Bible we can see that 😅

  • @Dilnashetty
    @Dilnashetty Рік тому +3

    Enny oru Christian akiyathinu nanni innoru day koodi thannthinu orayiram nanni

  • @MATHEWS_AUGUSTINE
    @MATHEWS_AUGUSTINE 3 роки тому +3

    നന്ദി മാത്രമമേ ഇന്ന് പറയാനുള്ളു.
    ഈശോയേ എല്ലാത്തിനും നന്ദി.

  • @lalikuttygeorge7406
    @lalikuttygeorge7406 5 років тому +19

    My favorite song.really heart touching song

  • @reshmaroseline8930
    @reshmaroseline8930 3 роки тому +13

    Whenever I hear this song I think of st Faustina who was so close to Jesus...for a whole day she carried the holy eucharist in her hand... literally Jesus

  • @abelmathewxd5922
    @abelmathewxd5922 4 роки тому +6

    I of my Fav songgg....I LOVE JESUS.....

  • @AnilKumar-qn4ld
    @AnilKumar-qn4ld Місяць тому +1

    Thanks to God

  • @SaniyaShajil
    @SaniyaShajil 5 днів тому +1

    ❤❤❤❤ love you Jesus ❤️❤️❤️❤️

  • @thadavoosedominic5583
    @thadavoosedominic5583 5 років тому +20

    നന്നായിരിക്കുന്നു. നല്ല ആലാപനവും

  • @blessylinson6337
    @blessylinson6337 Рік тому +4

    Love u jesus❤❤❤❤❤❤God is great😊😊💐💐💐💐🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🌷🌷🌷🌷

  • @julitjoby8571
    @julitjoby8571 4 місяці тому +1

    Love u Jesus

  • @anjujesus4736
    @anjujesus4736 3 роки тому +7

    Amen I Love You Jesus😘😘😘

  • @deonasini3050
    @deonasini3050 4 роки тому +17

    Beautiful song...... I love this..

  • @segmotivationalquotes5531
    @segmotivationalquotes5531 3 роки тому +6

    This song draws me closer to GOD and LORD JESUS CHRIST

  • @jasminechristy3955
    @jasminechristy3955 2 роки тому +2

    Jesus neaanu ente ellam. love u jesus😍😍😍😍😍😍

  • @alexanderpjohnmalayalampro4845
    @alexanderpjohnmalayalampro4845 5 років тому +20

    One of ma favo song, meaningful and when i here this song missing something in ma heart, amen, praise the lord

  • @jesnajeena770
    @jesnajeena770 4 роки тому +7

    Adipoli...song ..super voice.... feeling good..

  • @chachuthomas1661
    @chachuthomas1661 3 роки тому +8

    Meaningful song... i dont knw hw to describe... voice... 🥰🥰🥰🥰 song 🥰🥰

  • @RajuNMcom
    @RajuNMcom 5 років тому +14

    Superb😜😉😉 my fav song in this year. I always used to hear this

  • @abrahamantony1415
    @abrahamantony1415 4 роки тому +11

    Totally addicted...... healing touch to wounded ❤️ s........!!!

  • @almasusan4921
    @almasusan4921 Рік тому +1

    Ee song kelkumbo kannu nirayum ❣️ Thanna nammalk nanni deivame 🙏

  • @sheebakj1429
    @sheebakj1429 4 роки тому +10

    my fav song.thankyou Jesus.amen

  • @Dilnashetty
    @Dilnashetty 9 місяців тому +1

    Appa aradhyane sthuthi aradhana sthuti nanni eashoye

  • @blessylinson6337
    @blessylinson6337 Рік тому +3

    Really touching song❤❤❤❤god bless🙏🙏🙏🙏🙏🙏🙏🙏🙏

  • @jeenapaul2462
    @jeenapaul2462 2 роки тому +3

    Ee patt engane padan chettanu matrame kazhiyollu supper voice❤️❤️❤️❤️

  • @betcyprince8577
    @betcyprince8577 Рік тому +7

    What an heart melting song 🎵🎵

  • @reejathomas2059
    @reejathomas2059 3 роки тому +2

    എനിക്കു ഒരുപാട് ഇഷ്ട്ടമുള്ള പാട്ടു 💕💕💕💕💕💕

  • @positivevibes3459
    @positivevibes3459 4 роки тому +12

    The most touching song forever🥰

  • @segmotivationalquotes5531
    @segmotivationalquotes5531 3 роки тому +7

    I am feeling blessed to receive this song.
    Beautiful song with soul touching lyrics.
    Anointed

  • @aldrinvictor9281
    @aldrinvictor9281 4 роки тому +10

    I love you this song ❤❤❤❤❤

  • @frommuttom8898
    @frommuttom8898 5 років тому +16

    Loving and heart touching song....

  • @karthiksuku6639
    @karthiksuku6639 5 років тому +7

    Annesh kollam

  • @ancyraju8498
    @ancyraju8498 3 роки тому +2

    Daivame nandhi....ee beautiful voice il angaye kurich kelkan enik ayusu thannathinu🙏🙏🙏🙏

  • @preethipreethi2441
    @preethipreethi2441 5 років тому +12

    awesome feel👌👌addicted to this song☺

  • @mercyrs4060
    @mercyrs4060 4 роки тому +12

    Powerful and comforting song

  • @marysneha02
    @marysneha02 3 роки тому +5

    Very touching song❤️❤️ Love you Jesus...❤️❤️❤️Praise the Lord❤️❤️❤️

  • @jismynoby6242
    @jismynoby6242 2 роки тому +3

    Ee song paadiya paatukaara....hats off.....what a feeling👌👌👌super voice❤❤❤❤❤ I am addicted

  • @calmminds9150
    @calmminds9150 2 роки тому +1

    Oro thavana kelkumbozhum kannu nirayaathe kelkaan kazhiyunnulla ♥️
    Always touches the soul 🤍

  • @tezkunnathettu7064
    @tezkunnathettu7064 4 роки тому +7

    Beautiful beautiful song for everyone and for every time🎊🎊🎊🎈🎈🎈

  • @anaharosegeorge2275
    @anaharosegeorge2275 3 роки тому +5

    love you jesus lot

  • @jijij6170
    @jijij6170 4 роки тому +5

    What a beautiful song 😘😘
    Heart touching song

  • @nixonp.t5852
    @nixonp.t5852 4 місяці тому +3

    🙏🙏🙏🙏👌

    • @nixonp.t5852
      @nixonp.t5852 4 місяці тому

      Oru divasam 5 time kelkum tta🥰🥰

  • @jasminjoseph2099
    @jasminjoseph2099 10 місяців тому +1

    I'm addicted this song❤❤❤ Thank you &Love you all of you who are making such wonderful song.

  • @manjuvincent2260
    @manjuvincent2260 6 років тому +8

    enthu parayana.heart touching.

  • @tomjosephkpdy1147
    @tomjosephkpdy1147 4 роки тому +8

    Ee songum oralbuthamayirikkunnu

  • @soneyxavier3482
    @soneyxavier3482 4 роки тому +7

    My favourite

  • @lizygeorge3994
    @lizygeorge3994 Рік тому +2

    Praise to the Lord Jesus always.. 🙏
    Amen..

  • @abysonysony9333
    @abysonysony9333 5 років тому +10

    eshoye aradhana..sthuthi

  • @shajishaji2082
    @shajishaji2082 5 років тому +8

    സൂപ്പർ 👌👌👌👌😘

  • @akhilamathew197
    @akhilamathew197 6 років тому +14

    love for this song from the bottom of my heart

  • @actionchannel504
    @actionchannel504 4 роки тому +5

    Nice song 🎶🎶 .it wsa a beautiful and help full in our life. 😍😍

  • @jasminevarghese4377
    @jasminevarghese4377 3 роки тому +8

    Good voice😍😍

  • @jollysebastian386
    @jollysebastian386 5 років тому +4

    daiva sneham nannai anubavicha song, thank you

  • @jasmineanitha5984
    @jasmineanitha5984 3 роки тому +1

    Eshoye na katholanee. Ninakishttilathonnum na chypikale🙏🙏🙏

  • @rosammageorge7799
    @rosammageorge7799 4 роки тому +9

    Really a heart touching song

  • @segmotivationalquotes5531
    @segmotivationalquotes5531 3 роки тому +3

    I repeatedly hear this song

  • @celineleny3063
    @celineleny3063 5 років тому +7

    Nice song sung well most fav

  • @segmotivationalquotes5531
    @segmotivationalquotes5531 3 роки тому +6

    I love this song .

  • @lalperintalmanna2554
    @lalperintalmanna2554 5 років тому +6

    Swargeeya sangeetham🙏🙏🙏

  • @danishantony1293
    @danishantony1293 3 роки тому +3

    Supper song. My favorite😍
    Feeling song😍

  • @aleenacj2982
    @aleenacj2982 Рік тому +2

    ഇന്ന് എക്സാം ഉണ്ട് അതും aluppamakane പ്ലീസ് apacha ൻെറ കടയിൽ കച്ചവടം udakaname 🌹❤❤❤❤

  • @selinpeter7784
    @selinpeter7784 4 роки тому +6

    Super feeling song

  • @abrahamantony1415
    @abrahamantony1415 4 роки тому +2

    Really, to me ,born as a Christian is the greatest favour, God did for me....🙏

  • @jaisonkj7382
    @jaisonkj7382 4 роки тому +5

    Favourite 😘😘😘

  • @treesa7696
    @treesa7696 Рік тому +1

    ❤❤❤

  • @mikhelak.s.7811
    @mikhelak.s.7811 5 років тому +9

    Favorite😍💕

  • @jincymathew8277
    @jincymathew8277 5 років тому +11

    Fav😍

  • @Annamo100
    @Annamo100 5 років тому +6

    Wonderful song

  • @jerinmathewksd8396
    @jerinmathewksd8396 3 роки тому +4

    Favorite...song...😍😍

  • @jijojoseph5255
    @jijojoseph5255 Рік тому +1

    അലിഞ്ഞ് ഇല്ലാതായിപ്പോയി കുറച്ചുനേരത്തേക്ക് 🥰

  • @arunkdavid5252
    @arunkdavid5252 3 роки тому +4

    Super song...💕💕💕💕💕💕

  • @josyjohnson5397
    @josyjohnson5397 2 роки тому

    നന്ദി മാത്രമേ എന്നും പറയാനുള്ളൂ നാഥാ.....🙏🙏🙏

  • @radhaaji3838
    @radhaaji3838 Місяць тому

    ആമേൻ 🙏

  • @nishadshaji2860
    @nishadshaji2860 4 роки тому +6

    My favorite song

  • @deepthyimathew4064
    @deepthyimathew4064 4 роки тому +8

    wonderful

  • @sunilaabraham9992
    @sunilaabraham9992 3 роки тому +4

    Awesome feel👌🙏

  • @JohnBoscoJerome
    @JohnBoscoJerome 3 роки тому +1

    Beautiful and Heart touching Song. Thank you so much.

  • @renjujobish6746
    @renjujobish6746 5 років тому +5

    Luh dis song so much

  • @jaisonvj4964
    @jaisonvj4964 4 роки тому +5

    Nice song

  • @deepikajohn6142
    @deepikajohn6142 6 років тому +11

    Fav😘

  • @savirs8678
    @savirs8678 6 років тому +5

    Meaningful and heart touching

  • @Dilnashetty
    @Dilnashetty 2 місяці тому

    Amen jesus.. Nanni appa