ആദ്യമായിട്ട് പറയാനുള്ളത്ഇങ്ങനെ ഒരു പുസ്തകംഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടുംഇറക്കുവാൻ കഴിഞ്ഞതിൽനമ്മളെല്ലാവരും അങ്ങോട്ട് കൺഗ്രാജുലേഷൻസ് പറയണം ഈ പുസ്തകം നമുക്ക് ഒരു മുതൽക്കൂട്ടാണ് ഞങ്ങൾ സാധാരണക്കാർക്ക്അറിയാനും പഠിക്കാനും ഈ പുസ്തകം ഉപകരിക്കും❤
Wishes mam❤ always inspires us always, mam ne kanuka ennullath valiya oru dream an! Book theerchayayum vayikum❤❤ with lots of love Gokul nandakumar from palakkad
ഒരു ഡിജിറ്റൽ ബുക്കും കൂടി ഇറക്കാം ആയിരുന്നു അപ്പോൾ ലോകത്ത് എവിടെയും പെട്ടെന്ന് എത്തിക്കാൻ കഴിയും ഇന്ന് ലിറിക്സ് കൊടുത്ത് മ്യൂസിക് എല്ലാം ചെയ്തു പാട്ടുപാടി തരുന്ന ഒരു കാലമാണിത് മ്യൂസിക് ഡയറക്ടറി പാട്ട് പാടുന്ന ആളെ ഒന്നും ആവശ്യമില്ല
@@sreelekhaips ഇപ്പോൾ ഇറക്കിയിട്ടുള്ള എല്ലാ വീഡിയോസും ഒന്നിനൊന്നു മികച്ചതാണ് ഞാൻഇത്തരം വീഡിയോസ് ജനങ്ങൾ കേൾക്കാൻ കാത്തിരുന്ന 'സബ്ജക്ടാണ് പുതുതലമുറയ്ക്ക് 'എന്നും ഗുണം ചെയ്യുന്ന സബ്ജക്ടുകൾ'നമ്മളെല്ലാവരും 'സപ്പോർട്ട് കൊടുക്കണം.
ബഹുമാനപ്പെട്ട എൻ്റെ സാറിന നന്ദി സാറിനെ സല്യൂട്ട് ചെയ്യാൻ എനിക്ക് മഹാഭാഗ്യം കിട്ടി സാർ ഞാൻ ജയിൽ അസിസ്റ്റൻ്റ് പ്രിസൺ ആഫീസറായി ജോലിനോക്കി സാർ നന്ദി നന്ദി നന്ദി🕉️🕉️🕉️🕉️🙏
Mam, the WhatsApp number given in this video is not working. Interested to read the book. Please let me know where can I get this book. I am from Thiruvananthapuram 🙏
8921181984 ഇതിൽ whatsapp നന്നായി work ചെയ്യുന്നുണ്ടല്ലോ... തിരുവനന്തപുരത്താണ് താമസമെങ്കിൽ വീട്ടിൽ വരൂ... Address ഈ നമ്പറിലേക്കൊരു 'hi' വിട്ടാൽ അയച്ചു തരാം...
Book vayikanamennund madem but vanguvan ulla cash ellathThkond mathram vangunnila. Ee reason komf mathram group l join cheyyunnilla. Madsthinte books ne allavidha asamsakalum nerunu🎉
ആശംസകൾ 🌹🌹
All the best mam 😊🎉
Best of Luck🌹
❤❤
With a lots of love from kollam sree aunty...all the best aunty ❤
Thanks a lot, sending lots of love 😍😍😍
🎉
ആദ്യമായിട്ട് പറയാനുള്ളത്ഇങ്ങനെ ഒരു പുസ്തകംഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടുംഇറക്കുവാൻ കഴിഞ്ഞതിൽനമ്മളെല്ലാവരും അങ്ങോട്ട് കൺഗ്രാജുലേഷൻസ് പറയണം ഈ പുസ്തകം നമുക്ക് ഒരു മുതൽക്കൂട്ടാണ് ഞങ്ങൾ സാധാരണക്കാർക്ക്അറിയാനും പഠിക്കാനും ഈ പുസ്തകം ഉപകരിക്കും❤
❤️
Mam orupaad thanks , neritt janangalilekk books ethikkaanulla soularyam orukkiyathil
All the best mom ❤❤❤❤👍
എന്റെ ഹിർദയം നിറഞ ആശംസകൾ മാഡം
Wishes mam❤ always inspires us always, mam ne kanuka ennullath valiya oru dream an! Book theerchayayum vayikum❤❤ with lots of love
Gokul nandakumar from palakkad
Thank you! 🙏🏻
Best wishes 🎉
Lots of love and prayers to you mam and the team behind this new book release .....😊
Lots of love & respect mam 🙏
Thanks a lot
ഒരു ഡിജിറ്റൽ ബുക്കും കൂടി ഇറക്കാം ആയിരുന്നു അപ്പോൾ ലോകത്ത് എവിടെയും പെട്ടെന്ന് എത്തിക്കാൻ കഴിയും ഇന്ന് ലിറിക്സ് കൊടുത്ത് മ്യൂസിക് എല്ലാം ചെയ്തു പാട്ടുപാടി തരുന്ന ഒരു കാലമാണിത് മ്യൂസിക് ഡയറക്ടറി പാട്ട് പാടുന്ന ആളെ ഒന്നും ആവശ്യമില്ല
ആലോചിക്കാം ..
@@sreelekhaips ഇപ്പോൾ ഇറക്കിയിട്ടുള്ള എല്ലാ വീഡിയോസും ഒന്നിനൊന്നു മികച്ചതാണ് ഞാൻഇത്തരം വീഡിയോസ് ജനങ്ങൾ കേൾക്കാൻ കാത്തിരുന്ന 'സബ്ജക്ടാണ് പുതുതലമുറയ്ക്ക് 'എന്നും ഗുണം ചെയ്യുന്ന സബ്ജക്ടുകൾ'നമ്മളെല്ലാവരും 'സപ്പോർട്ട് കൊടുക്കണം.
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ബഹുമാനപ്പെട്ട
എൻ്റെ സാറിന നന്ദി
സാറിനെ സല്യൂട്ട് ചെയ്യാൻ എനിക്ക് മഹാഭാഗ്യം കിട്ടി സാർ
ഞാൻ ജയിൽ അസിസ്റ്റൻ്റ് പ്രിസൺ ആഫീസറായി ജോലിനോക്കി സാർ
നന്ദി നന്ദി നന്ദി🕉️🕉️🕉️🕉️🙏
ശ്രീകുമാർ.. 😍😍 ഇപ്പോൾ എവിടെയാണ്?
Abhinandanam Mam
Best wishes SREE LEkHA
ok madam thank you🙏
ചേച്ചിക്ക് ഇനിയും ധാരാളം books എഴുതാനുള്ള ആയുസും ആരോഗ്യവും നൽകാൻ ഭാഗവാനോട് പ്രാത്ഥി ക്കു ന്നു
Best wishes 😊
Thank you 😊
എല്ലാം നല്ല രീതിയിൽ നടക്കട്ടെ മാം
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ബലി പഥത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
Mam, the WhatsApp number given in this video is not working. Interested to read the book. Please let me know where can I get this book. I am from Thiruvananthapuram 🙏
8921181984 ഇതിൽ whatsapp നന്നായി work ചെയ്യുന്നുണ്ടല്ലോ...
തിരുവനന്തപുരത്താണ് താമസമെങ്കിൽ വീട്ടിൽ വരൂ... Address ഈ നമ്പറിലേക്കൊരു 'hi' വിട്ടാൽ അയച്ചു തരാം...
🤔🤔
Good afternoon Ma'am ❤❤
ALL THE BEST MADAM....INNENTHU PATTI....SAMAYAM THETTI AANALLO VIDEO...ANNOUNCEMENT AANENKILUM SUNDAY AANALLO PATHIVU
നാളെയല്ലേ ഒക്ടോബർ 2? കഴിഞ്ഞ ആഴ്ച മുഴുവനും ഞാൻ ദൂരയാത്ര യിലായിരുന്നു താനും. അതുകൊണ്ടാ... 😃
@@sreelekhaips OK MAM GO AHEAD WE ARE WITH YOU....FULL SUPPORT
Hiii❤❤,💞💞
Hiii Classmate!😄😄
@@sreelekhaips haii thank you,I'm from kannur, പിന്നീട് ഒരിക്കൽ തിരുവനന്തപുരം വരുമ്പോൾ കാണാം Book നേരിട്ട് sign,ഇട്ട് തരണം.🙂
@@sreelekhaips ❤️
My dear mam...I need one book..I am staying in sharjah.pls reply....🙏
I may come to Sharjah in mid November.. Can you whatsapp me on 8921181984?
ഇത് മാതൃഭൂമി book stall ൽ എന്ന് മുതൽ ലഭിക്കും. വാങ്ങണമെന്നുണ്ട്
ഞാൻ അയച്ചുതന്നാൽ പോരെ? Whatsapp 8921181984
Ma’am, I am looking forward to having one of your books in English
Soon...
6th ന് മാഡം കടവന്ത്രയിൽ ഉണ്ടാകുമോ.എനിക്ക് ബുക്കുംവേണം.പിന്നെ മാഡത്തിനെ ഒന്നുകാണുകയെന്നുള്ളത് എൻ്റെ വലിയ ഒരു ആഗ്രഹവുമാണ്
ഉണ്ടാവും... വരൂ. 🥰😍
Book vayikanamennund madem but vanguvan ulla cash ellathThkond mathram vangunnila. Ee reason komf mathram group l join cheyyunnilla. Madsthinte books ne allavidha asamsakalum nerunu🎉
അയ്യോ... ഇത് പിന്നീട് ഞാൻ ശ്രവണ നോവൽ ആയി ചെയ്യുന്നുണ്ട്.. കണ്ണ് കാണാത്തവർക്കായി.. വായിക്കാൻ കഴിവില്ലാത്തവർക്കായി. അപ്പോൾ സൗജന്യമായി കേൾക്കാം.
ചേച്ചി എനിക്ക് ഒരു ബുക്ക് വെച്ചേക്കണേ ഇന്നു വരാൻ പറ്റാത്തത് കൊണ്ട് saturday or sunday മോൾ വന്നു വാങ്ങും ചേച്ചി യുടെ കൈയൊപ്പ് ഇട്ടു വെച്ചേക്കണേ
Ok Jayasree!👍🏻
ഒരു പാട് സ്നേഹം ലേഖ ചേച്ചി കണ്ണൂർ ജില്ലയിൽ. ഉള്ളവർക്ക് പോസ്റ്റ് ആയി അയച്ചു താരാൻ. പറ്റുമോ
തീർച്ചയായും!
Good
തീർച്ചയായും Whatsapp ൽ ഓർഡർ ചെയ്യും ♥️👍
ബുക്ക് വേണം whates up നമ്പറിൽ എഴുതാം
❤❤❤❤
Best wishes 🎉
Good
Thanks
❤