സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
1997 ല് ജന്മം കൊണ്ട ഞാൻ ഉൾപെടെ ഉള്ള 90 കളിലും, 90 കളുടെ അവസാവവും 2000 ങ്ങളുടെ തുടക്കത്തിൽ ജനിച്ച കുട്ടികൾക്ക് ശ്രീകണ്ഠൻ സാർ അവതരിപ്പിച്ച നമ്മൾ തമ്മിൽ എന്ന talk show നിരവധി ഓർമകൾ നൽകിയ പരിപാടിയാണ്, ഓർമ വെച്ച കാലം മുതൽ ഇന്ന് വരെ ഇതേ ഉഷിരോടെ മുന്നോട്ട് പോകുന്ന ശ്രീകണ്ഠൻ സാറിൻ്റെ ജീവിതം കേൾക്കാൻ ഒരുപാട് രസമാണ് ഒരുപാട് അറിയാനും മനസ്സിലാക്കാനും ഉണ്ട് താങ്കളിൽ നിന്നും ♥️♥️
സംഗീത സാഗരം ഒരുപാട് കലാകാരന്മാരെ സൃഷടിച്ചു..എന്നേപ്പോലെയുള്ളവരെ ലോകം അറിഞ്ഞു.പകരം വയ്ക്കാനില്ലാത്ത SK ക്ക് ഹൃദയത്തിൽ നിന്നും നന്ദി❤🎉ഇന്നും ഇദ്ദേഹത്തിന്റെ Top SINGER ൽ പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി❤
Sir ഒരു സർക്കാർ ജോലി ഉപേക്ഷിച്ച് പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് കയറുക എന്നത് ഒരു ഞാലിന്മേൽ കളിയായിരുന്നിട്ടും അതിന് തയ്യാറായി വിജയങ്ങളുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന അങ്ങയെ സ്തുതിക്കുന്നു 🙏
Asianet മലയാളികളുടെ അഭിമാനസ്ഥാപനമാണ്. ശ്രീകണ്ഠൻ നായർ സാർ Asianet ന്റെ വളർച്ചക്കുവേണ്ടി എത്രമാത്രം ബുദ്ധിമുട്ടിയിട്ടുട്ടെന്ന് ഇപ്പോൾ ഈ program ലൂടെ മനസ്സിലാകുന്നു. ശ്രീകണ്ഠൻ നായർ പിന്നീട് തുടങ്ങിയ Flowers ഉം 24 channel ഉം അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങൾ
Sreekandan Sir Superb excellent narration... Sangeetha Saagaram story is mind blowing... Pranaamam to Balu Sir... Your narration touched my sweet memories with Balu Sir.. Congrats to you.. God bless you With regards and prayers.. Sunny Sebastian Ghazal Singer Kochi Kerala.
യന്ത്ര മീഡിയ യുടെ ശ്യാം സുന്ദർ അവതരിപ്പിക്കുന്ന... ഹോ നൊസ്റ്റു 😍 ഏഷ്യാനെറ്റിന്റെ ടൈറ്റിൽ സോങ്ങിനോടൊപ്പം ഇഷ്ടപ്പെട്ടതായിരുന്നു MET (Middle east television )എന്നൊരു ചാനലിന്റെ ടൈറ്റിൽ സോങ്ങും വിഷ്വൽസും കിടുവായിരുന്നു ബട്ട് എവിടെയും കാണാനില്ല😌
ആകാശവാണി മുതൽ കേൾക്കാൻ തുടങ്ങിയതാണ് അങ്ങയെ, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു, കണ്ടുകൊണ്ടിരിക്കുന്നു. 24-ൽ രാവിലെ കാണാത്ത ദിവസങ്ങളിൽ ഞങ്ങൾക്ക് മൂഡ് ഔട്ടാണ്, ശ്രീകണ്ഠൻ നായരെവിടെ, ഇന്നുകണ്ടില്ലല്ലൊ, സാർ ഞങ്ങളുടെ ജീവിതത്തിൻ്റെ ഒരുഭാഗമായി മാറിയിരിക്കുകയാണ്. ഒരുപാട സന്തോഷം, അശ്രാന്ത പരിശ്രമി. സത്യസന്ധൻ.
നമസ്കാരം ചേട്ടാ,ഞാൻ കൊല്ലത്തുനിന്നുമുള്ള ഒരാളാണ്, എനിക്കു മൈ ജി ഒരുകോടി ഒരുപാട് ഇഷ്ടമാണ് സ്ഥിരം കാണുന്ന വ്യക്തിയാണ് ഒരുപാട് ആൾക്കാരെ കണ്ടു അവരുടെ കഥകളും കേട്ടു സങ്കടവും സന്തോഷവും ഉണ്ട് അതുപോലെ ഒരാളെ കാണാൻ വലിയ ഒരാഗ്രഹം തോന്നി പറഞ്ഞാൽ നടക്കുമോ അറിയില്ല എന്നാലും ഒന്ന് പറഞ്ഞു നോക്കാം എന്നു കരുതി, നിങ്ങൾക്കും ആകാം കോടീശ്വരൻ സീസൺ 2 കെപി കിഷോർ എന്ന തൃശൂർ കാരൻ ആനക്കാരനെ ഒന്നു കൊണ്ടുവരൂ സാർ..,......,....
റേഡിയോയില് ഇദ്ദേഹത്തിൻ്റെ ശബ്ദം കേൾക്കുമ്പോ ഒരു സന്തോഷം ആയിരുന്നു. കത്തുകൾ വായിക്കുന്ന പരിപാടിയിൽ ചാപ്രയിൽ കുട്ടപ്പൻ നാരകക്കാനം എന്ന പേര് ഇദ്ദേഹം ആണ് പ്രശസ്തം ആക്കിയത്
Sir etryo കാലമായി sir നോട് ഒന്ന് മിണ്ടാൻ ആഗ്രഹിക്കുന്നു നല്ല മനസ്സിന്റെ ഉടമ 24ഇൽ എന്നും കാണും live മെസേജ് ഇടാറുണ്ട് വായിക്കാറില്ല ചിലപ്പോൾ സങ്കടം തോന്നും you are the great
സർ .🙏 അങ്ങയുടെ ആത്മവിശ്വാസമാണ് വിജയങ്ങളിലേക്ക് എത്തിക്കുന്നത്. 15 കൊല്ലം മുൻപ് ഏഷ്യാനെറ്റിൽ എന്റെ മകളെ ഒരു ഡാൻസിന് പങ്കെടുപ്പിക്കാൻ ഞാൻ വന്നിരുന്നു. ജീവിതത്തിലാദ്യമായി ഒരു ചാനൽ സ്റ്റുഡിയോ കാണുന്ന കൗതുകം എനിക്ക് എന്റെ മകളെക്കാൾ ഉണ്ടായിരുന്നു. അവിടെ വച്ച് ഒട്ടും പ്രതീക്ഷിക്കാതെ സാറിനെ കാണാൻ സാധിച്ചു. ഇന്നും അങ്ങയുടെ മുഖം മനസ്സിലുണ്ട്. ഇനിയും വിജയങ്ങൾ അങ്ങയുടെ ജീവിതത്തിൽ ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ 🙏❣️💐
Mr. R.Srikandan Nair enters in to the 9th episode of "Charithram Enniloode" , as he brings before us his entry in to Asianet , after resigning from AIR , after working for a long period of 18 years. Mr. Nair joined Asianet , under the insistence of Dr. Reji Menon , Promoter of Asianet . as Mr. Menon was heard of Mr. Nair and was highly impressed by his performance in AIR , as he was confident that Mr.Nair will turn out to be an asset for the organization , which was running under heavy loss. Nair's initial days at Asianet were marred by criticisms from many quarters as he had to face ire from staff and technicians , but Mr. Nair stood like a rock , confronted with the situation as Mr. Menon turned out to be a motivating factor by instilling heaps of confidence in a withering Mr. Nair. This saw Nair regaining his lost confidence , as he successfully came out with his own plans and programs as Asianet witnessed green pastures in front of it, as many of the programs as conceptulised by Mr. Nair attracted many number of viewers , like the one "Sangeeta Sagaram" and many other programs, that saw Mr. Nair turning out to be a hero , and it was just a stepping stone for him to consolidate his position in the Television Channels.
Nammal thammil....... Earlier name "thammi thammil Comedy artists named it " Thammil thallu ".So asianet changed the title 😂 Once I visited akasha vaani., Tvm. I became jealous to the artist staff because they were having such a leisurely job with central government salary. It was such a job that SK left !
ഞാൻ ആലോചിക്കുന്നത് ഇതെങ്ങനെ പുസ്തമാക്കും എന്നാണ്. ഈ സംസാരഭാഷ അത് പോലെ അച്ചടിച്ചു വന്നാൽ അത് തൊട്ടതെല്ലാം പൊന്നാക്കിയ SKN ന്ന് മറ്റൊരു തങ്ക കട്ടി ആകുമോ! പറഞ്ഞു തീരട്ടെ. തീർന്ന ഉടനെ പുസ്തകമാകും. വായനക്കാർ കയ്യിൽ നിന്ന് താഴെ വെക്കാതെ ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കുന്ന കിടിലൻ പുസ്തകമാകും.
ഞാൻ ആലോചിക്കുന്നത് ഇതെങ്ങനെ പുസ്തമാക്കും എന്നാണ്. ഈ സംസാരഭാഷ അത് പോലെ അച്ചടിച്ചു വന്നാൽ അത് തൊട്ടതെല്ലാം പൊന്നാക്കിയ SKN ൽ നിന്നുള്ള 24 കാരറ്റ്, മറ്റൊരു തങ്ക കട്ടി ആകുമോ! പറഞ്ഞു തീരട്ടെ, എല്ലാം പറഞ്ഞു തീർന്ന ശേഷം ഉടനെ പുസ്തകമാകും. വായനക്കാർ കയ്യിൽ നിന്ന് താഴെ വെക്കാതെ ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കുന്ന കിടിലൻ പുസ്തകമാകും.
Sir, i want to take part in oru Kodi, representing common man . I have no any special experience, but my observations views on political and social issues, that may be a representation of a majority public who does not gave a voice ..
താങ്കൾക്ക് നാട്യങ്ങൾ തീരെ ഇല്ല എന്ന സത്യസന്ധത വിളിച്ചു പറയുന്ന എപ്പിസോഡ്. "വീട്ടിൽ കൊണ്ട് പോയി കണ്ട കസ്സറ്റിലെ" ഇഗ്ലീഷ് ബ്രിട്ടീഷ്, അമേരിക്കൻ ആക്സന്റ് താങ്കൾക്ക് മനസ്സിലായില്ല എന്ന് പറയുന്നത്. Intelectual honesty. MA പഠിച്ച, കോളേജിൽ കുട്ടികളെ പഠിപ്പിച്ച നിങ്ങൾ മനസ്സിലായില്ല എന്ന് പറയുന്നതിൽ ഒരു കുറവും തോന്നിയില്ല. ഇംഗ്ലീഷ് സിനിമകൾ കാണുന്നവർക്ക് അത് എളുപ്പം മനസ്സിലാകും.
താങ്കളെ ശ്രവിച്ച ശേഷം കടന്നുപോവുന്ന റേഷൻ കടയിലേക്ക് കണ്ണുകൾ പായിക്കാറുണ്ട്. എങ്ങാനും ആ മണ്ണെണ്ണ ബാരലിന്റെ പുറകിലോ തൂക്കട്ടി യിലോ ഒരു ജേർണലിസ്റ്റ് ഇരിക്കുന്നുണ്ടോ എന്ന്.
@@vineethbhasker3873 First of all, I never said, it is bad. EMS was stammering and it was by birth. SKN was an Akasavani artist and his life was fully in media. This is a regional slang, which could be corrected. Anyway it doesn't bother me and was surprised to hear from a person like him. No offense
നമ്മൾ തമ്മിൽ പ്രോഗ്രാം ഒക്കെ നന്നായിരുന്നു... പക്ഷെ ചായ കുടിച്ചോ എന്ന് ചോദിച്ചാൽ, അതിനു മറുപടിയായി " സർ ഞാൻ ച " എന്ന് പറയുമ്പോ ഴേക്കും ചാടിക്കയറി ആ qn മാറി പുതിയ qn ചോദിക്കും, ചെലപ്പോ മാറ്റൊരാളോട്... 😡
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
🥲😊
@@mykitchenmytravel8851 1 i
1997 ല് ജന്മം കൊണ്ട ഞാൻ ഉൾപെടെ ഉള്ള 90 കളിലും, 90 കളുടെ അവസാവവും 2000 ങ്ങളുടെ തുടക്കത്തിൽ ജനിച്ച കുട്ടികൾക്ക് ശ്രീകണ്ഠൻ സാർ അവതരിപ്പിച്ച നമ്മൾ തമ്മിൽ എന്ന talk show നിരവധി ഓർമകൾ നൽകിയ പരിപാടിയാണ്, ഓർമ വെച്ച കാലം മുതൽ ഇന്ന് വരെ ഇതേ ഉഷിരോടെ മുന്നോട്ട് പോകുന്ന ശ്രീകണ്ഠൻ സാറിൻ്റെ ജീവിതം കേൾക്കാൻ ഒരുപാട് രസമാണ് ഒരുപാട് അറിയാനും മനസ്സിലാക്കാനും ഉണ്ട് താങ്കളിൽ നിന്നും ♥️♥️
അല്പം നേരത്തെ ജന്മം കൊണ്ട് കൂടായിരുന്നോ 😭
അപ്പോൾ കറക്ട് 90യിൽ ജനിച്ച ഞങ്ങളോ 😆
@@irshadibrahim4428 ഞാൻ അന്ന് 10ഇൽ... സോറി അല്പം നേരത്തെ ആയി പോയി 🙏
@@bijumathai5758 കുഴപ്പം ഇല്ല ചേട്ടാ നോം ക്ഷേമിച്ചേക്കുന്നു 😆😆😆
@@irshadibrahim4428 എന്നാൽ പിന്നെ നിങ്ങളും, പക്ഷേ ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട്, ഏഷ്യനെറ്റ് കാണുന്ന പ്രേക്ഷകർ കുറവായിരുന്നു എന്ന് (1994-1996 കാലത്ത്)
സംഗീത സാഗരം ഒരുപാട് കലാകാരന്മാരെ സൃഷടിച്ചു..എന്നേപ്പോലെയുള്ളവരെ ലോകം അറിഞ്ഞു.പകരം വയ്ക്കാനില്ലാത്ത SK ക്ക് ഹൃദയത്തിൽ നിന്നും നന്ദി❤🎉ഇന്നും ഇദ്ദേഹത്തിന്റെ Top SINGER ൽ പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി❤
💖
🙂
Jose Thomas who are you? പാട്ടുകാരനാണോ? ലേകം അറിഞ്ഞെന്ന് പറഞ്ഞത്?
ജോസേട്ടനെ ടോപ് സിംഗറിൽ കണ്ടിട്ടുണ്ട്.. നല്ല ആർട്ടിസ്റ്റ് ആണ്
Sir ഒരു സർക്കാർ ജോലി ഉപേക്ഷിച്ച് പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് കയറുക എന്നത് ഒരു ഞാലിന്മേൽ കളിയായിരുന്നിട്ടും അതിന് തയ്യാറായി വിജയങ്ങളുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന അങ്ങയെ സ്തുതിക്കുന്നു 🙏
❤👌👍നമ്മൾ തമ്മിൽ പരിപാടി കണ്ടവർ skn മറക്കില്ല.. അത്ര നല്ല പരിപാടിയായിരുന്നു അത്.
Asianet മലയാളികളുടെ അഭിമാനസ്ഥാപനമാണ്. ശ്രീകണ്ഠൻ നായർ സാർ Asianet ന്റെ വളർച്ചക്കുവേണ്ടി എത്രമാത്രം ബുദ്ധിമുട്ടിയിട്ടുട്ടെന്ന് ഇപ്പോൾ ഈ program ലൂടെ മനസ്സിലാകുന്നു. ശ്രീകണ്ഠൻ നായർ പിന്നീട് തുടങ്ങിയ Flowers ഉം 24 channel ഉം അതിവേഗം വളർന്നുകൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങൾ
എൻ്റെ എസ്കേയെൻ, എസ്ജീകെ
ഇതാണ് സൂപ്പർ പ്രോഗ്രാം. ഇത് ഇദ്ദേഹത്തെ വച്ച് ഒരു അഞ്ഞൂറ് എപ്പിസോഡ് എങ്കിലും വേണം.
വിജയാശംസകൾ 🙏
Sreekandan Sir
Superb excellent narration...
Sangeetha Saagaram story is mind blowing...
Pranaamam to Balu Sir... Your narration touched my sweet memories with Balu Sir..
Congrats to you..
God bless you
With regards and prayers..
Sunny Sebastian
Ghazal Singer
Kochi Kerala.
യന്ത്ര മീഡിയ യുടെ ശ്യാം സുന്ദർ അവതരിപ്പിക്കുന്ന... ഹോ നൊസ്റ്റു 😍
ഏഷ്യാനെറ്റിന്റെ ടൈറ്റിൽ സോങ്ങിനോടൊപ്പം ഇഷ്ടപ്പെട്ടതായിരുന്നു MET (Middle east television )എന്നൊരു ചാനലിന്റെ ടൈറ്റിൽ സോങ്ങും
വിഷ്വൽസും കിടുവായിരുന്നു ബട്ട് എവിടെയും കാണാനില്ല😌
ആകാശവാണി മുതൽ കേൾക്കാൻ തുടങ്ങിയതാണ് അങ്ങയെ, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു, കണ്ടുകൊണ്ടിരിക്കുന്നു. 24-ൽ രാവിലെ കാണാത്ത ദിവസങ്ങളിൽ ഞങ്ങൾക്ക് മൂഡ് ഔട്ടാണ്, ശ്രീകണ്ഠൻ നായരെവിടെ, ഇന്നുകണ്ടില്ലല്ലൊ, സാർ ഞങ്ങളുടെ ജീവിതത്തിൻ്റെ ഒരുഭാഗമായി മാറിയിരിക്കുകയാണ്. ഒരുപാട സന്തോഷം, അശ്രാന്ത പരിശ്രമി. സത്യസന്ധൻ.
ആ... ഗുഡ്ബൈ... ആണ് ഏറ്റവും വലിയ ഹിറ്റ്.
ഗുഡ്ബൈ ഇല്ല... ഗുഡ്ബാ... 😄😄 അത്രേ ഉണ്ടാവുള്ളു.. അപ്പോഴേക്കും ആൾ അടുത്ത കാര്യത്തിലേക്ക് പോയിരിക്കും...
ശ്വാസം പിടിച്ചാണ് ഈ സംസാരം കേൾക്കുന്നത് അത്രക്കും രസകരമാണ് 🙏🙏🌹
നമസ്കാരം ചേട്ടാ,ഞാൻ കൊല്ലത്തുനിന്നുമുള്ള ഒരാളാണ്, എനിക്കു മൈ ജി ഒരുകോടി ഒരുപാട് ഇഷ്ടമാണ് സ്ഥിരം കാണുന്ന വ്യക്തിയാണ് ഒരുപാട് ആൾക്കാരെ കണ്ടു അവരുടെ കഥകളും കേട്ടു സങ്കടവും സന്തോഷവും ഉണ്ട് അതുപോലെ ഒരാളെ കാണാൻ വലിയ ഒരാഗ്രഹം തോന്നി പറഞ്ഞാൽ നടക്കുമോ അറിയില്ല എന്നാലും ഒന്ന് പറഞ്ഞു നോക്കാം എന്നു കരുതി, നിങ്ങൾക്കും ആകാം കോടീശ്വരൻ സീസൺ 2 കെപി കിഷോർ എന്ന തൃശൂർ കാരൻ ആനക്കാരനെ ഒന്നു കൊണ്ടുവരൂ സാർ..,......,....
ആകാശവാണിയിലെ രാത്രീ9-16 ന് ഉള്ള തുടർനാടകമാണ് ഞാൻ ശ്രദ്ധിച്ചത് രചന സംവിധാനം Rശ്രീകണ്ഠൻ നായർ.
റേഡിയോയില് ഇദ്ദേഹത്തിൻ്റെ ശബ്ദം കേൾക്കുമ്പോ ഒരു സന്തോഷം ആയിരുന്നു. കത്തുകൾ വായിക്കുന്ന പരിപാടിയിൽ ചാപ്രയിൽ കുട്ടപ്പൻ നാരകക്കാനം എന്ന പേര് ഇദ്ദേഹം ആണ് പ്രശസ്തം ആക്കിയത്
Much respect for this person..so genuine and nice..
Sir etryo കാലമായി sir നോട് ഒന്ന് മിണ്ടാൻ ആഗ്രഹിക്കുന്നു നല്ല മനസ്സിന്റെ ഉടമ 24ഇൽ എന്നും കാണും live മെസേജ് ഇടാറുണ്ട് വായിക്കാറില്ല ചിലപ്പോൾ സങ്കടം തോന്നും you are the great
He set many milestones and pioneered many presentation styles in kerala's television history♥️♥️♥️
Can't express how much l love this ❤💕
സർ .🙏 അങ്ങയുടെ ആത്മവിശ്വാസമാണ് വിജയങ്ങളിലേക്ക് എത്തിക്കുന്നത്. 15 കൊല്ലം മുൻപ് ഏഷ്യാനെറ്റിൽ എന്റെ മകളെ ഒരു ഡാൻസിന് പങ്കെടുപ്പിക്കാൻ ഞാൻ വന്നിരുന്നു. ജീവിതത്തിലാദ്യമായി ഒരു ചാനൽ സ്റ്റുഡിയോ കാണുന്ന കൗതുകം എനിക്ക് എന്റെ മകളെക്കാൾ ഉണ്ടായിരുന്നു. അവിടെ വച്ച് ഒട്ടും പ്രതീക്ഷിക്കാതെ സാറിനെ കാണാൻ സാധിച്ചു. ഇന്നും അങ്ങയുടെ മുഖം മനസ്സിലുണ്ട്. ഇനിയും വിജയങ്ങൾ അങ്ങയുടെ ജീവിതത്തിൽ ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ 🙏❣️💐
ശ്രീകണ്ഠൻ നായർ സാറിന്റെ ഏഷ്യാനെറ്റിലെ പഴയ ഓർമ്മകൾ..
Mr. R.Srikandan Nair enters in to the 9th episode of "Charithram Enniloode" , as he
brings before us his entry in to Asianet , after resigning from AIR , after working for
a long period of 18 years. Mr. Nair joined Asianet , under the insistence of
Dr. Reji Menon , Promoter of Asianet . as Mr. Menon was heard of Mr. Nair and
was highly impressed by his performance in AIR , as he was confident that Mr.Nair
will turn out to be an asset for the organization , which was running under heavy loss.
Nair's initial days at Asianet were marred by criticisms from many quarters as
he had to face ire from staff and technicians , but Mr. Nair stood like a rock ,
confronted with the situation as Mr. Menon turned out to be a motivating factor
by instilling heaps of confidence in a withering Mr. Nair. This saw Nair regaining
his lost confidence , as he successfully came out with his own plans and programs
as Asianet witnessed green pastures in front of it, as many of the programs
as conceptulised by Mr. Nair attracted many number of viewers , like the one
"Sangeeta Sagaram" and many other programs, that saw Mr. Nair turning out
to be a hero , and it was just a stepping stone for him to consolidate his position
in the Television Channels.
Nammal thammil.......
Earlier name "thammi thammil
Comedy artists named it
" Thammil thallu ".So asianet changed the title 😂
Once I visited akasha vaani., Tvm. I became jealous to the artist staff because they were having such a leisurely job with central government salary.
It was such a job that SK left !
ഫസ്റ്റ് ടൈം ഫസ്റ്റ് വ്യൂ 🥰🥰🥰❤️❤️❤️
നമ്മൾ തമ്മിൽ എനിക്കും ഇഷ്ട്ടായിരുന്നു....എന്താ എന്ർജി ആ പ്രോഗ്രാം
In my childhood my favourite program was chiragugal in Asia net
Sk sir thankala orupaad ishttappedunnu
A real talk man
ഈ 26 ഡിസംബർ നു അതിരപ്പിള്ളി പോയപ്പോൾ വളരെ സങ്കടം വന്നു പോയി! മനോഹരമായ വെള്ളച്ചാട്ടം അവിടില്ല!!!!
അല്പം വെള്ളം മാത്രം ഒഴുകുന്നു ഒരു അരുവി മാത്രം ഉണ്ട്
Avide dam kettiyo??
തമ്മിൽ തമ്മിൽ [ തമ്മിൽ തല്ല് ] നമ്മൾ തമ്മിൽ [ നമ്മൾ തല്ലിൽ ]
Touching Sir ❤
ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️
പരിപാടി നന്നായിട്ടുണ്ട്....എന്തായാലും ശ്രീ ശ്രീകണ്ഠൻ നായർക്കു സഫാരി ചാനലിനെ നന്നായി ഉപയോഗിക്കാൻ സാധിച്ചു....
I remember a nammal thammil program which had people with some extra skills.
ഇതിനിടക്ക് ഒരു ചെറിയ ക്യാമറ യുമായി രാജ്യങ്ങൾ ചുറ്റികറങ്ങിയ വീഡിയോ യുമായി ഏഷ്യാനെറ്റിൽ കടന്നു വന്നില്ലേ അതും കൂടി പറയണേ 😜🥰
😀😀
Charithram enniloode 🖤
Very good man
സർ ഫ്ലവേഴ്സ് ഒരുകോടി നിർത്തിയോ ഇനിയും തുടരണം
❤ ❤ ❤
നമ്മൾ തമ്മിൽ 🔥🔥🔥
👌😍nammal Kanan kathirikkunanuu Anne.
Very good 👍
Sangeetham mikachatakki cheruppakkarku avassaram Nalli good
ഹായ് skn 🌹
താങ്കളിൽ ആകാശവാണിക്കാരൻ അല്ല ഉള്ളത്, ഒരു ഉണക്ക ചുള്ളി കമ്പു കിട്ടിയാൽ അത് സ്വർണ്ണ ചാമരമാക്കുന്ന ജന്മനാ സർഗ്ഗ ശക്തിയുണ്ട്
ഞാൻ ആലോചിക്കുന്നത് ഇതെങ്ങനെ പുസ്തമാക്കും എന്നാണ്. ഈ സംസാരഭാഷ അത് പോലെ അച്ചടിച്ചു വന്നാൽ അത് തൊട്ടതെല്ലാം പൊന്നാക്കിയ SKN ന്ന് മറ്റൊരു തങ്ക കട്ടി ആകുമോ!
പറഞ്ഞു തീരട്ടെ. തീർന്ന ഉടനെ പുസ്തകമാകും. വായനക്കാർ കയ്യിൽ നിന്ന് താഴെ വെക്കാതെ ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കുന്ന കിടിലൻ പുസ്തകമാകും.
ഞാൻ ആലോചിക്കുന്നത് ഇതെങ്ങനെ പുസ്തമാക്കും എന്നാണ്. ഈ സംസാരഭാഷ അത് പോലെ അച്ചടിച്ചു വന്നാൽ അത് തൊട്ടതെല്ലാം പൊന്നാക്കിയ SKN ൽ നിന്നുള്ള 24 കാരറ്റ്, മറ്റൊരു തങ്ക കട്ടി ആകുമോ!
പറഞ്ഞു തീരട്ടെ, എല്ലാം പറഞ്ഞു തീർന്ന ശേഷം ഉടനെ പുസ്തകമാകും. വായനക്കാർ കയ്യിൽ നിന്ന് താഴെ വെക്കാതെ ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കുന്ന കിടിലൻ
പുസ്തകമാകും.
🌹🌹🌹
SKN sirnte intonation is super, he is a University by himself.
Soundil eco varunnundu shredhikkanam
Very nice......
എന്തായാലും, സൂര്യ ടിവി തുടങ്ങിയ ശേഷം ആണ് ഏഷ്യാനെറ്റിന് വെളിവ് വന്നു തുടങ്ങിയത്...
Well narated
Super
❤️❤️
❤️❤️👍🏿👍🏿
SK You are great
This episode seems like the repetition of previous episode 😁😁
ഗുഡ് ബൈ യ്
💕💕💕💕Suuuuuuuuuuper
🙏🙏🙏🙏🙏🙏🙏🙏
Sir, i want to take part in oru Kodi, representing common man . I have no any special experience, but my observations views on political and social issues, that may be a representation of a majority public who does not gave a voice ..
👍👍
ഒരു പ്രസ്ഥാനം പടുത്തുയർത്താൻ ഒരു ജന്മം മുഴുവൻ ദാനം ചെയ്യേണ്ടി വന്ന ആളാണ്...
തെറ്റിദ്ധാരണ എല്ലാവരെയും പോലെ എനിക്കും ഉണ്ടായിരുന്നു
സാറിന്റെ സംസാരം സൂപ്പർ ❤വിനു v ജോൺ എപ്പോൾ ജോയിൻ ചെയ്തു അദ്ദേഹത്തെ പറ്റി പറയുമോ 💕
Sir
Am First......
😍😍😍
താങ്കൾക്ക് നാട്യങ്ങൾ തീരെ ഇല്ല എന്ന സത്യസന്ധത വിളിച്ചു പറയുന്ന എപ്പിസോഡ്.
"വീട്ടിൽ കൊണ്ട് പോയി കണ്ട കസ്സറ്റിലെ" ഇഗ്ലീഷ് ബ്രിട്ടീഷ്, അമേരിക്കൻ ആക്സന്റ് താങ്കൾക്ക് മനസ്സിലായില്ല എന്ന് പറയുന്നത്. Intelectual honesty.
MA പഠിച്ച, കോളേജിൽ കുട്ടികളെ പഠിപ്പിച്ച നിങ്ങൾ മനസ്സിലായില്ല എന്ന് പറയുന്നതിൽ ഒരു കുറവും തോന്നിയില്ല. ഇംഗ്ലീഷ് സിനിമകൾ കാണുന്നവർക്ക് അത് എളുപ്പം മനസ്സിലാകും.
ആദ്യത്തെ ഒരു മൂന്നാല് എപ്പിസോഡിന്റെ ചൂട് തുടർന്നങ്ങ് അങ്ങോട്ടില്ല ഒരു തണുപ്പും മട്ടാ
Vishamikkenda , choodakkam.Goodbye kanna
Hi mejochettayi by mathan
SPB 💚💚💚💚💚
താങ്കളെ ശ്രവിച്ച ശേഷം കടന്നുപോവുന്ന റേഷൻ കടയിലേക്ക് കണ്ണുകൾ പായിക്കാറുണ്ട്. എങ്ങാനും ആ മണ്ണെണ്ണ ബാരലിന്റെ പുറകിലോ തൂക്കട്ടി യിലോ ഒരു ജേർണലിസ്റ്റ് ഇരിക്കുന്നുണ്ടോ എന്ന്.
Jagadeesh chettana kondu varumo?
13.10🔥മാസ്സ്
ആകാശവാണിയിൽ തുടങ്ങി 24 ഇതിനിൽക്കുന്നു. നേരിൽ നിന്നും നുണയിലേക്കു കൂപ്പുകുത്തിയ SKN.
❤❤❤❤❤❤SKN
Last music is terrible..
Can u re-change
It’s not suitable for this story …
It’s good for crime /police stories …
🙏🙏🙏
💙💙💙💙💙💙💙SKN
Skn sir. Super 😂
💓
🙏👌🌹
Why he says Ajith Faskaran?
I thought ,I only felt it
You can always pardon some minor mistakes.
EMS ( former CM - kerala ) profusely Stuttered when he spoke, he had an enormous Audience too !!!!!!!!
@@vineethbhasker3873 First of all, I never said, it is bad. EMS was stammering and it was by birth. SKN was an Akasavani artist and his life was fully in media. This is a regional slang, which could be corrected. Anyway it doesn't bother me and was surprised to hear from a person like him. No offense
ഏഷ്യാനെറ്റിൽ ശശികുമാർ മാറി രജി മേനോൻ വന്ന കഥ പറഞ്ഞില്ല...
Uncle please give me a chance to orukodi. My name is Aadhithyan subhash lam 13years old
❤🥰🙏🌹
✅✅✅✅✅
SKN charithram....... Valiya anubavangal ethra nisaramayanu parayunnath.
Good boy sreekandan nair boys abhinav rnair goof right 👉 there zero tm .r 😊
💟💟💟💟💟💟💟SKN
ഗംഭീരം . താങ്കൾ ഈ സംഭവം നന്നായി പണിക്കുറ ചെയ്ത് പുസ്തകം ആക്കണം.
താങ്കൾ ഒരു ഇതിഹാസം തന്നെ
നമ്മൾ തമ്മിൽ പ്രോഗ്രാം ഒക്കെ നന്നായിരുന്നു... പക്ഷെ ചായ കുടിച്ചോ എന്ന് ചോദിച്ചാൽ, അതിനു മറുപടിയായി " സർ ഞാൻ ച " എന്ന് പറയുമ്പോ ഴേക്കും ചാടിക്കയറി ആ qn മാറി പുതിയ qn ചോദിക്കും, ചെലപ്പോ മാറ്റൊരാളോട്... 😡
ഇന്ന് a. നെറ്റ് ൽ സീരിയൽ മാത്രം
Still no change of k.s.r.t.c.
Isro ചാരക്കേസ് സത്യം അല്ലെന്നു തെളിയിച്ചത് സിബിഐ അല്ലേ.. കേരള പൊലീസ് അല്ലേ അത് ഇത്ര വഷളാക്കിയത്.. nice ആയിട്ട് പോലീസിനെ അങ്ങു വെളുപ്പിച്ചു
ക്യാമറ മാൻ മാർ പരസ്പരം പറഞ്ഞതിൽ തെറ്റില്ല.
terrarist😂 there
അമ്മമാരേകളിയാക്കരത്.
തള്ള് വിക്ധക്തൻ 😄
Asianet ശരിക്കും Asianet ആയത് Mr.Sreekandan Nair കാരണം തന്നെ @ChefSunilKNayar
ഡിസ്മിസ്സ് ആണ് ചെയ്യേണ്ടിയിരുന്നത് തന്നെ
ബോറൻ ശ്രീകണ്ഠൻ
👍👍👍
❤
💖💖💖💖💖💖SKN