പഴനി, തിരുപ്പതി... അവിടെ എത്ര ഭംഗിയായി.. അവുടുത്തെ ഗവണ്മെന്റ്.. കാര്യങ്ങൾ ചെയുന്നു....കേരളത്തിന്റെ മുഖമുദ്ര ആയ... തീർത്ഥാടനം ആണ് ശബരിമല സീസൺ... എന്നിട്ടും... അവിടെ പെണ്ണുങ്ങളെ കയറ്റാൻ കാണിച്ച ഉത്സാഹം... ഈ ഭക്തരോട്... ഒരു മനുഷ്യാ കാരുണ്യം.... 🙏🙏👍🙏🙏👏
നമുക്കോ ഒരു ഉപകാരവും ഇല്ല പുറം നാട്ടുകാരെ എങ്കില്ലും ബഹുമാനിച്ചു വേണ്ടത് ചെയിതു കൊടുത്തൂടെ അവരെ കൊണ്ടും പറയിപ്പിച്ചു 😞 കഷ്ട്ടം എന്തിനാണാവോ ഇങ്ങനെ ഒരു ഗവണ്മെന്റ് എല്ലാരും മനുഷ്യരല്ലേ 🙏
@@mrheist7029ഇത്രയും വലിയ ഒരു തീർത്ഥാടന കേന്ദ്രത്തിൽ വെണ്ട സജീകരണങ്ങൾ നടത്താതെ... അവിടുത്തെ പൈസയും വാങ്ങി നക്കി...നടക്കുന്നു ചെറ്റ....പോലീസിനെ അവന്റെ സുരക്ഷക്ക് ഉണ്ടാക്കി വെച്ചതല്ല... ജനങ്ങളുടെ സുരക്ഷക്കുള്ളതാണ്....
അത് ഭാഷ അറിയാത്തത് കൊണ്ട് ആണ്, എല്ലാവരും നമ്മളെ വാനോളം പുകഴ്ത്തി 😂😅😅 എന്ന ക്യാപ്സൂൾ ഉടനേ വരും.. എന്നാൽ പോലും ലേശം ഉളുപ്പു മറയ്ക്കാൻ എങ്കിലും 5 പൈസയുടെ പണി ചെയ്യില്ല, പരമനാറി കള്ളൻ ബിജ്യൻ
വിജയമാക്കാൻ ഇതെന്താ business ഓ?! എല്ലാ മത വിഭാഗത്തിലും ഇത്തരം സ്ഥാപനങ്ങൾ ബിസിനസ് തന്നെ ആണ്. ഇപ്പൊൾ രാഷ്ട്രീയം കൂടി കലർന്ന് മതവും ഈശ്വരനെയൂം തിരിച്ചറിയാത്ത അവസ്ഥ ആയി
@@Radhika-xw8nfഇന്ന് അവർ ഭാരതത്തിലെ 2nd richest state ആയി 😂😂😂 കേരളമോ❓❓ കഞ്ഞിക്കുടിക്കാൻ വക തേടി ചെറുപ്പക്കാർ ജീവനും കൊണ്ട് ഓടുന്നു പട്ടിണി കേരളത്തിൽ നിന്ന്😂😂😂
ശബരിമല തകർക്കാൻ കമ്മ്യൂണിസിസ്റ്റ് ഗവണ്മെന്റ് നടത്തുന്ന, അജണ്ട ആണ്. മനഃപൂർവം തിക്കും തിരക്കും ഉണ്ടാക്കി അനിഷ്ടസംഭവങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിനേക്കാൾ തിരക്ക് ഉള്ളപ്പോൾ പോലും ഉണ്ടാവാത്ത കാര്യങ്ങൾ ആണ് ഇപ്പോൾ ശബരിമലയിൽ സിപിഎം നടത്തുന്നത്
@@shibilyasharaf3118 ഉണ്ടെടാ മൂരികുട്ടാ ശബരിമലയിൽ എപ്പോളും തിരക്കുണ്ടാവാറുണ്ട് പക്ഷെ കുറച്ചു വർഷമായി മുതലെടുപ്പ് തുടങ്ങിയിട്ട് നിന്ടെ ഒക്കെ ഒടുക്കത്തെ മുതലെടുപ്പാണ് വർഗീയത ഇളക്കി ഉണ്ടാക്കി BJP വരട്ടെ അപ്പൊ നിന്ടെ കടി തീരും
എന്റെ പൊന്നണ്ണാ അണ്ണന്റെ സ്ഥിതി ഇങ്ങനെയാണ് വർഷത്തിൽ ഒരിക്കൽ അനുഭവിച്ചാൽ മതിയല്ലോ സ്ഥിരം താമസിക്കുന്ന ഞങ്ങളുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ ഈ മുടിഞ്ഞ രാജാവിനെ കൊണ്ടുള്ള ശല്യം
ശബരിമലയിലെ വരുമാനം മാത്രം മതി.. ഭക്തർക്ക് വേണ്ടുന്ന ഒരുകാര്യവും ചെയ്യുന്നില്ല...ഇനി ആരും ശബരിമലക്ക് വരാതിരിക്കാൻ ഉള്ള ഒരുതരം അടിയന്തരാവസ്ഥ... എങ്ങനെയെങ്കിലും ശബരിമലയെ തകർക്കുക... അതാണ് അവരുടെ അജണ്ട...
@@Asmilecanchangeeverything മുസ്ലിംസിനോട് അല്ല ദേഷ്യം.. വോട്ട് കിട്ടാൻ മാത്രം മുസ്ലിംങ്ങളെ ഇങ്ങനെ പൊക്കിപ്പിടിക്കാൻ നടക്കുന്ന ഗവൺമെൻ്റിനെ ആണ് പറയുന്നത്
ഹജ്ജ് ആയിരുന്നാലും മതപരമായ മറ്റ് ചടങ്ങുകൾക്കൊന്നും സമുദായം സർക്കാരിന്റെ ഔദാര്യം കാത്തുനിൽക്കാറില്ല അത്തരം ഘട്ടങ്ങളിൽ ദൈവ പ്രീതി പ്രതീക്ഷിച്ച് പരപ്രേരണയില്ലാതെ രംഗത്തിറങ്ങും.
Cpm നാടിനും നാടിൻ്റെ വളർച്ചയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ആപത്ത് ഇതു ജനങ്ങൾ എത്രയും നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും വേഗം നമ്മുടെ നാടിനെയും നമ്മളെയും നമുക്ക് രക്ഷിക്കാം🔥🔥
ജാതിയല്ല മതമല്ല ദൈവമല്ല പ്രശ്നം. എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം എന്നുപറയുന്ന ഇടതു സർക്കാരാണ്കേരളം ഭരിക്കുന്നത്. ആസർക്കാരിന്നു ഉല്ലസിയ്ക്കാനുള്ള ബസ്സിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിവച്ചിട്ടുണ്ട്. പൊതുജനങ്ങൾ അത് ശബരിമല അയ്യപ്പ ഭക്തരാ യാലും ശരിഇത്രയൊക്കെ സൗകര്യം ചെയ്യൂഎന്ന ദാർഷ്ട്യ മാണ് പിണറായി സർക്കാരിന്ന്....!
ലോക പരാജയം.. ഞാൻ കഴിഞ്ഞ ദിവസം (9/12/23) ശബരിമല പോയി വന്നതാ. എല്ലാം യിടത്തും പരാജയം... Q complex ഓക്കേ എടുത്ത് പൊളിച്ച് കളയണം... ആളുകൾ ചത്ത് പോകുന്ന അവസ്ഥ ആയിരുന്നു... പോലീസ് ഒന്നും ശ്രദ്ധിക്കുന്നില്ല... ചോദിച്ചാലും ഒരു മറുപടിയും ഇല്ലാ... കുട്ടികൾ കരയുന്നത് വരെ കാണേണ്ടി വന്നു... സങ്കടം ഉണ്ട്.... ആളുകളെ പിടിച്ച് പിടിച് തിറക് കൂട്ടികൊണ്ട് വരുകയാണ്.... I really hate this year... Sabarimala system
ഇവിടെ കർണാടകയിൽ വൈദ്യുതി സൗജന്യം.water സൗജന്യം.സ്ത്രീകൾക്കും സ്കൂൾ കുട്ടികൾക്കും യാത്ര സൗജന്യം.മദ്യത്തിന് വില കുറവ്.സാധനങ്ങൾക്ക് വില കുറവ്.ഗ്യാസ് സിലിണ്ടർ ഗാർഹിക തിന് വില കുറവ് .പെട്രോൾ diesel വിലകുറവ്. ഇവിടെ മലയാളിയെ മുട്ടിയിട്ട നടക്കാനും മേല
ഇത്രയും വർഷം മല ചവിട്ടിയതിൽ ക്രമീകരണങ്ങളുടെ അഭാവം ഒരുപാട് തോന്നിയ ഒരു വർഷമായിരുന്നു ഇത്.തിരുപ്പതി മോഡൽ ഡൈനാമിക് ക്യൂ സംവിധാനം എന്ന് പറയുന്നതിൽ ഞാൻ അഞ്ച് എ യിൽ ആയിരുന്നു. രണ്ട് ബിസ്ക്കറ്റും ഒരു ജാർ ചൂടുവെള്ളവും മാത്രം കൊണ്ട് മൂന്നര മണിക്കൂറോളം ആ മുറിക്കുള്ളിൽ ചെലവഴിക്കേണ്ടി വന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് അയ്യപ്പ സേവാ സംഘത്തിൻറെ ചുക്കുകാപ്പി വിതരണകേന്ദ്രവും കുറഞ്ഞതുപോലെ തോന്നി. ഇനിയുള്ള ദിവസങ്ങളിൽ ബുദ്ധിമുട്ടുകൾ ഇല്ലാതെ എല്ലാവർക്കും ദർശനം നടത്താൻ സാധിക്കട്ടെ സ്വാമിയേ ശരണമയ്യപ്പ
ഈ വർഷം കൊണ്ടു ഈ യാത്ര നിർത്തു നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇരുന്നു സത്യാത്മാവിനെ സത്യത്തിലും ആ ത്മാവിലും ആരാധിക്കുക. അപ്പോൾ ദൈവം മനസ്സലിഞ്ഞു നിങ്ങളുടെ പ്രാർത്ഥനയ്ക മറുപടി തരും
പിടിപ്പുകേട് കൊണ്ട് പറ്റുന്നതിനെ സഹികണ്ട കാര്യം ഇല്ലല്ലോ സഹോദരാ...ആരുടേം അച്ചി വീട്ടിൽ നിന്നു ഒന്നും കൊണ്ട് വന്ന് ശബരിമലയിൽ സൗകര്യം ഒരുക്കണ്ട അവിടെ വീഴുന്ന കാണിക്കയിലെ ഒരു ഭാഗം മതി
ബഹുമാനപെട്ട കേരള മുഖ്യമന്ത്രിയോട് സാർ അന്യ സംസ്ഥാനത്തു നിന്ന് അവർ വരുന്നത് ശബരി മലയിലേക്ക് വരുന്നത് വിശ്വാസം കൊണ്ടാണ് സാർ എത്ര കോടികളാണ് സാർ ഈ സീസണിൽ ഗവണ്മെന്റ്റിന് കിട്ടുന്നത് ആ വിശ്വാസികളുടെ പ്രേശ്നങ്ങൾ തീർക്കാൻ ഈ സർക്കാരിന് ആവുന്നില്ലെങ്കിൽ എത്ര തരം താഴ്ന്നു പോയി സർക്കാർ നമ്മുടെ കേരളം
Shame on the government. Other stats people who come to ayyappan darshanam donate lots of money....all ayyappan devotees please stop putting money in the bannaram
സംസ്ഥാനം കടന്ന് വന്ന് വരെ ആളുകൾ തെറി വിളിക്കുന്നു ഒറ്റ പേര് പിണറായി 🔥🔥🔥
😂😂
🤣🤣🤣🤣
😂😂😂😂
ഇനി രാജ്യങ്ങൾ കടന്നു വന്നു തെറിപറയും അവസാനം എല്ലാ ഗ്രഹങ്ങളിൾ നിന്ന് വരും aliens ഉൾപ്പടെ...
😆😆😆😆😂
ദേവസ്വം മന്ത്രിയും പരിവാരങ്ങളും ബെൻസിൽ ഉല്ലാസ യാത്രയിലാണ് ഈ മണ്ഡലകാലത്ത്
പഴനി, തിരുപ്പതി... അവിടെ എത്ര ഭംഗിയായി.. അവുടുത്തെ ഗവണ്മെന്റ്.. കാര്യങ്ങൾ ചെയുന്നു....കേരളത്തിന്റെ മുഖമുദ്ര ആയ... തീർത്ഥാടനം ആണ് ശബരിമല സീസൺ... എന്നിട്ടും... അവിടെ പെണ്ണുങ്ങളെ കയറ്റാൻ കാണിച്ച ഉത്സാഹം... ഈ ഭക്തരോട്... ഒരു മനുഷ്യാ കാരുണ്യം.... 🙏🙏👍🙏🙏👏
എല്ലാം LDF ഭരണത്തിനു അവക്ശപ്പെട്ടതാണ് .....😢😢😢 ഇനി ഒരിക്കലും ഈ ഗവണ്മെന്റ് അധികാരിത്തിൽ വരരുത് മതിയായി😢😢😢😢
@@mathew9390എപ്പോ അറിഞ്ഞില്ല 🤔🤔,
@@pradeepak1784അറിയണം അല്ലെങ്കിൽ ഇതുപോലത്തെ ദുരന്തം നാട് ഭരിക്കും .
@@mathew9390eda bhayankara 😳😳😳
@@mathew9390sdpi congress cpim b team
@@mathew9390 sdpi 😮 കുരിശു വാണമേ
അയൽ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള ജനങ്ങ്ങളുടെന്ന് വരെ ചീത്ത വിളി കേൾക്കാൻ ഉള്ള യോഗം ഇങ്ങേർക്കല്ലാതെ ആർക്കും കിട്ടിയിട്ടില്ല😅
😂👍
😂😂😂😂
😂
😂😂
😂
സ്വാമി ശരണം 🙏
എന്താ ഇങ്ങനെ ചെയുന്നത് അയ്യപ്പ ഭക്തന്മാരോട്
ഇതുവരെ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല
Ayyappan undagil pinnaryi veedum varumo potta
@@sreejith3051You will pay a price of ur arrogance....swamy saranam
Ayyappan kanichu tharunna munnariyippu kanuka.Streepraveshanam nadathathe Ayyappan are yum swasthamayi thozhan anuvadikkilla.41 vritham eduthu Mala chavuttuka Ayyappan enthum sahikkan shakthi tharum
Correct ahn🥲 2divsam motham kuvil nillnnu🙂
@@sreejith3051Ninnepolulla adimakkoottangal ullathinteya
അടുത്ത ഓണത്തിനുള്ള കിറ്റ് വേണ്ടവർ പാർട്ടി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്..
LDF വരും.. എല്ലാം ശെരിയാകും.. 💪🏽
😂
എന്തായാലും ആശ്വാസം നിന്റെ വോട്ട് കിട്ടിയിട്ടില്ല. രണ്ടാം തവണ അധികാരത്തിൽ വന്നത്
@@Prince-vx5if പിന്നെ കള്ളവോട്ടാണോ 😏
@@Prince-vx5ifആ തീട്ടം വന്നോ, അടുത്തതും കുത്തികൊടുക്ക്, ഞങ്ങളും ഇനി ldf നെ കൊടുക്കും, ഒന്ന് കൂടി വന്നാൽ ശരി ആകും 😀😀😀
😂
@@RanjiniRanjini-ww1oqമലയാളികൾ മാത്രം അല്ല ഇപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ വരെ എരപ്പാളി വിജയനെ തെറിവിളിക്കുന്നു
അയ്യപ്പന്മാർക്കു ബുദ്ധി മുട്ടിയാലും കാരണ ഭൂതനും പരിവാരങ്ങളും ബുദ്ധിമുട്ടില്ലാതെ കറങ്ങുന്നുണ്ട് . സ്വാമി ശരണം.
നമുക്കോ ഒരു ഉപകാരവും ഇല്ല പുറം നാട്ടുകാരെ എങ്കില്ലും ബഹുമാനിച്ചു വേണ്ടത് ചെയിതു കൊടുത്തൂടെ അവരെ കൊണ്ടും പറയിപ്പിച്ചു 😞 കഷ്ട്ടം എന്തിനാണാവോ ഇങ്ങനെ ഒരു ഗവണ്മെന്റ് എല്ലാരും മനുഷ്യരല്ലേ 🙏
രാജാവ് പ്രജകളെ കണ്ട് വോട്ട് ചോദിക്കാൻ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. അത് കഴിഞ്ഞു വരുമ്പോൾ നിങ്ങളൊക്കെ ബാക്കിയുണ്ടെങ്കിൽ പ്രശ്നം പരിഹരിക്കാം...
😂
എന്താണ് പിണറായി ചെയ്യണ്ടേ പോയി traffic jam ക്ലിയർ ചെയ്യണോ?
@@mrheist7029ഇത്രയും വലിയ ഒരു തീർത്ഥാടന കേന്ദ്രത്തിൽ വെണ്ട സജീകരണങ്ങൾ നടത്താതെ... അവിടുത്തെ പൈസയും വാങ്ങി നക്കി...നടക്കുന്നു ചെറ്റ....പോലീസിനെ അവന്റെ സുരക്ഷക്ക് ഉണ്ടാക്കി വെച്ചതല്ല... ജനങ്ങളുടെ സുരക്ഷക്കുള്ളതാണ്....
@@mrheist7029നായെ ടൂറിസം എന്നൊരു വകുപ്പറിയോ, വിദേശികൾ വന്ന് പോകും അതാണ് ടൂറിസം അല്ലേ. എന്നാൽ പോയി വിശദമായി പഠിക്കൂ
🤣🤣🤣
ശബരിമലയിൽ കൃതിമായിപ്രവർത്തിക്കുന്ന 2 സംവിധാനം 1)24hrs പ്രവർത്തിക്കുന്ന അരവണ കൗണ്ടറും,2)24hrs പ്രവർത്തിക്കുന്ന ഭണ്ഡാരംആണ്
Ivvanmark endd bakti endd ayyapan aaka vendadd cash 😂😂😂...
ഇപ്പോൾ അരവണ എങ്കിലും ഉണ്ട് vs അച്യുതാനടന്റെ കാലത്ത് അരവണ പോലും ഇല്ലായിരുന്നു 😂😂😂
@@gokulgokulshajikumar3877ഒക്കെ നശിപ്പിക്കാൻ കോടതി പറഞ്ഞ പഴയ സാധനം ആണ് ,😮നമ്മൾ കാശ് കൊടുത്ത് വാങ്ങി സ്വയം മണ്ടർ ആകുന്നു..😅
പറഞ്ഞത് ശരിയാണ്, പക്ഷേ കാശ് കോടി കണക്കിന് തള്ളി കൊടുത്ത് സ്വയം വിന വാങ്ങുന്നത് നമ്മൾ തന്നെ ആണ്...
മലയാളികൾ മാത്രം അല്ല ഇപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ വരെ എരപ്പാളി വിജയനെ തെറിവിളിക്കുന്നു
അത് ഭാഷ അറിയാത്തത് കൊണ്ട് ആണ്, എല്ലാവരും നമ്മളെ വാനോളം പുകഴ്ത്തി 😂😅😅 എന്ന ക്യാപ്സൂൾ ഉടനേ വരും.. എന്നാൽ പോലും ലേശം ഉളുപ്പു മറയ്ക്കാൻ എങ്കിലും 5 പൈസയുടെ പണി ചെയ്യില്ല, പരമനാറി കള്ളൻ ബിജ്യൻ
ഈ ശബരിമല എങ്ങാനും വേറെ സംസ്ഥാനത്ത് ആണെങ്കിൽ ഒരു വൻ വിജയമായിരിക്കും😮
വിജയമാക്കാൻ ഇതെന്താ business ഓ?! എല്ലാ മത വിഭാഗത്തിലും ഇത്തരം സ്ഥാപനങ്ങൾ ബിസിനസ് തന്നെ ആണ്. ഇപ്പൊൾ രാഷ്ട്രീയം കൂടി കലർന്ന് മതവും ഈശ്വരനെയൂം തിരിച്ചറിയാത്ത അവസ്ഥ ആയി
Sathyam ethu keralathil ayathanu problem...
Tamil nadinunkittanam avaru super facility undakkiyene
ഒരു ലക്ഷം ഭക്തർക്ക് നൂറു പോലീസ്... ബാക്കി എല്ലാവരും രാജാവിന് സ്വന്തം പ്രജകളിൽ നിന്ന് സംരക്ഷണം കൊടുക്കാൻ ഡ്യൂട്ടിയിൽ... 😡
പല പല ഭാഷകളിലായി തന്തയ്ക്ക് വിളി കേൾക്കാൻ ഭാഗ്യം കിട്ടിയ മനുഷ്യന്.
Modi
കേരളത്തിനെ അവസാനം അണ്ണന്മാരെ കൊണ്ടും പറയിപ്പിച്ചു. 😡😡😡
Kerala well deserves these all. Next only tourists from foreign countries are left to bad words against us all.
അപമാനം സഹിക്കാൻ മേല.ഒരു കാലത്ത് ഇവിടെ വന്നു കഞ്ഞി കുടിച്ചു വിശപ്പടക്കിയവർ.
Kerala is very very bad not coming kerala😅😂
@@Radhika-xw8nfഇന്ന് അവർ ഭാരതത്തിലെ 2nd richest state ആയി 😂😂😂 കേരളമോ❓❓ കഞ്ഞിക്കുടിക്കാൻ വക തേടി ചെറുപ്പക്കാർ ജീവനും കൊണ്ട് ഓടുന്നു പട്ടിണി കേരളത്തിൽ നിന്ന്😂😂😂
@@VISHNUMOHAN-hj9sj OUR TAMIL NADU 💓💸💰
കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് അയ്യപ്പഭക്തരോട് എന്തിനാണ് ഇങ്ങനെ അവഗണന കാണിക്കുന്നത്🤔🤔🤔
Marimon paranju kanum..
അമ്പലങ്ങൾ ഒന്നും വേണ്ട എന്ന് ആണ് അവൻറ ഒക്കെ രഹസ്യ പ്ളാനും അജൻഡയും
LDF വരും എല്ലാം ശരിയാവും....ഒരു തവണ കൂടി വരട്ടെ.
So let's pack my bag and escape from this Kerala...
@@amalrai7817എങ്കിൽ എന്തിന് കാത്തുനിക്കുന്നു...
ഇപ്പോൾ തന്നെ വിട്ടോളു...
പ്രഫുത്ത മലയാളിക്ക് വേണ്ടി അടുത്ത വട്ടവും അവർക്ക് വോട്ട് ചെയ്യും. വീണ്ടും എൽ ഡി എഫ് ❣
മയിരു വരും
@@jayaraj6047ennu erappali vijayan kamminikale kayari ookkiyaalum avanu flaks vachu vaazhthu paattu paadunna 😂😂
ശബരിമല തകർക്കാൻ കമ്മ്യൂണിസിസ്റ്റ് ഗവണ്മെന്റ് നടത്തുന്ന, അജണ്ട ആണ്.
മനഃപൂർവം തിക്കും തിരക്കും ഉണ്ടാക്കി അനിഷ്ടസംഭവങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിനേക്കാൾ തിരക്ക് ഉള്ളപ്പോൾ പോലും ഉണ്ടാവാത്ത കാര്യങ്ങൾ ആണ് ഇപ്പോൾ ശബരിമലയിൽ സിപിഎം നടത്തുന്നത്
എന്താണ് പിണറായി ചെയ്യണ്ടേ പോയി traffic jam ക്ലിയർ ചെയ്യണോ?
@@mrheist7029 അന്തം അടിമേ വാർത്തകൾ കണ്ടിട്ട് മനസ്സിലാവുന്നില്ലേ ....
Cpm zindabad ..
@@shibilyasharaf3118 ഉണ്ടെടാ മൂരികുട്ടാ ശബരിമലയിൽ എപ്പോളും തിരക്കുണ്ടാവാറുണ്ട് പക്ഷെ കുറച്ചു വർഷമായി മുതലെടുപ്പ് തുടങ്ങിയിട്ട് നിന്ടെ ഒക്കെ ഒടുക്കത്തെ മുതലെടുപ്പാണ് വർഗീയത ഇളക്കി ഉണ്ടാക്കി BJP വരട്ടെ അപ്പൊ നിന്ടെ കടി തീരും
@@mrheist7029ഒരു ബസിന്റെ 2 പടി ചവിട്ടി കയറാൻ വയ്യാത്ത പുള്ളിയാ..... ട്രാഫിക് 😂
എന്റെ പൊന്നണ്ണാ അണ്ണന്റെ സ്ഥിതി ഇങ്ങനെയാണ് വർഷത്തിൽ ഒരിക്കൽ അനുഭവിച്ചാൽ മതിയല്ലോ സ്ഥിരം താമസിക്കുന്ന ഞങ്ങളുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ ഈ മുടിഞ്ഞ രാജാവിനെ കൊണ്ടുള്ള ശല്യം
അണ്ണൈ...ഉങ്ക സർക്കാരും ഇന്ത സർക്കാരും എല്ലാമെ ഒന്നു താൻ
I.N.D.I.A. 💪🏻🔥
😂😂
Manipur 😂😂😂
@@royra4554 അൻ്റെ umminte pooorrrr
@@royra4554നാണമില്ലേ മൈരേ ഇത്ര കിട്ടിട്ടും പഠിക്കുന്നില്ലലോ
@@royra4554funda spotted..
ശബരിമലയിലെ വരുമാനം മാത്രം മതി.. ഭക്തർക്ക് വേണ്ടുന്ന ഒരുകാര്യവും ചെയ്യുന്നില്ല...ഇനി ആരും ശബരിമലക്ക് വരാതിരിക്കാൻ ഉള്ള ഒരുതരം അടിയന്തരാവസ്ഥ... എങ്ങനെയെങ്കിലും ശബരിമലയെ തകർക്കുക... അതാണ് അവരുടെ അജണ്ട...
ഹജ്ജ് ആയിരുന്നെങ്കിൽ എല്ലാം ഒരുക്കാമായിരുന്നു പെരിയവരെ.
Don't play cheap religious politics here ... Enthina ithra virotham muslimsnodu ithil muslims enthu pizhachu. NALLATHINODU ELLARUKUM EPPOZHUM BAYAMAA.
@@Asmilecanchangeeverything മുസ്ലിംസിനോട് അല്ല ദേഷ്യം.. വോട്ട് കിട്ടാൻ മാത്രം മുസ്ലിംങ്ങളെ ഇങ്ങനെ പൊക്കിപ്പിടിക്കാൻ നടക്കുന്ന ഗവൺമെൻ്റിനെ ആണ് പറയുന്നത്
Eda. Chette mayire ninne polulla chettakal ullidatholam rajyam nannavilla poori mon
ഹജ്ജ് ആയിരുന്നാലും മതപരമായ മറ്റ് ചടങ്ങുകൾക്കൊന്നും സമുദായം സർക്കാരിന്റെ ഔദാര്യം കാത്തുനിൽക്കാറില്ല അത്തരം ഘട്ടങ്ങളിൽ ദൈവ പ്രീതി പ്രതീക്ഷിച്ച് പരപ്രേരണയില്ലാതെ രംഗത്തിറങ്ങും.
Athinu avidey communist alla viswasikal annu 😂😂
Cpm നാടിനും നാടിൻ്റെ വളർച്ചയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ആപത്ത് ഇതു ജനങ്ങൾ എത്രയും നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും വേഗം നമ്മുടെ നാടിനെയും നമ്മളെയും നമുക്ക് രക്ഷിക്കാം🔥🔥
ക്ഷമിക്കണം സ്വാമിമാരെ....പൊലീസൊക്കെ വിജയന് വഴിയൊരുക്കാൻ പോയിരിക്കുവാ...ദേവസ്വം മന്ത്രിയാണെങ്കിൽ ഉല്ലാസയാത്രയിലും...😏😏
ജാതിയല്ല മതമല്ല ദൈവമല്ല പ്രശ്നം. എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്നം എന്നുപറയുന്ന ഇടതു സർക്കാരാണ്കേരളം ഭരിക്കുന്നത്. ആസർക്കാരിന്നു ഉല്ലസിയ്ക്കാനുള്ള ബസ്സിൽ
എല്ലാ സൗകര്യങ്ങളും ഒരുക്കിവച്ചിട്ടുണ്ട്. പൊതുജനങ്ങൾ അത് ശബരിമല അയ്യപ്പ ഭക്തരാ യാലും ശരിഇത്രയൊക്കെ സൗകര്യം ചെയ്യൂഎന്ന ദാർഷ്ട്യ മാണ് പിണറായി സർക്കാരിന്ന്....!
*ഇന്ത മാതിരി ഗവൺമെന്റ് വേറെയെങ്കുമേ കെടയ്ക്കാത്*
*സോവിയറ്റ് യൂണിയൻ ഗവൺമെന്റ് ഡാ* 🤣🤣🤣🤣
😂😂😂
😢😮 വെറുതെ പാവം (old) സോവിയറ്റ്കാരെ അപമാനിക്കരുത്
രായാവും പരിവാരങ്ങളും വികസന യാത്രയിൽ ആണ് 😂
ആലിബാബയും കള്ളൻമ്മാരും...... തിരക്കിലാണ്
മന്ത്രിമാർ നല്ല ബസിൽ യാത്ര ചെയ്യുന്നുണ്ട്.... നിങ്ങൾ ടെൻഷൻ അടിക്കേണ്ട
ഇത് ഖേരളമാണ്💪💪💪 എന്ന് പാവങ്ങൾക്ക് അറിയാതെ പോയി...🤔🤔
അൽ ഖേരളം
രണ്ടാം ഭരണം എല്ലാം ശെരിയാവുന്നുണ്ട് 🤣🤣🤣🤣
ഇതു താൻ ഇപ്പോൾ കേരളം സ്വാമീ ക്ഷമിക്കൂ🙏
കേരളത്തിന്റെ ഖ്യാതി ലോകമെങ്ങും പരക്കുകയാണ് സൂർത്തുക്കളേ
ഇവിടെ ഒന്നും ഇല്ല അണ്ണാ തിരുമ്പി പൊക്കോ.... 🤣
ഞങ്ങളോ പെട്ടു 🙏💯🤣🤣
👍
പോലീസ് ഓഫീസർ മാരുടെയും റെവ ന്യൂ ഉദ്യോഗസ്ഥരു ടെയും മുഴുവൻ ശ്രദ്ധയും നവ കേരള ബസിന്റെ പുറകെ ആണ്
Navakerala bus alla, malinya vandi
എത്രയും പെട്ടന്ന് ഇവർക്കുള്ള ഭക്ഷണവും വെള്ളവും കൊടുക്കാൻ പറ്റിയാൽ mathiyarunu😰
എല്ലാം കൃത്യമായി ചെയ്തിരുന്ന അയ്യപ്പ സേവാ സംഘത്തെ ആദ്യം തന്നെ ചവിട്ടി പുറത്താക്കി. ഭക്ഷണവും വെള്ളവും അവർ ഫ്രീയായി മുൻ കാലങ്ങളിൽ കൊടുത്തിരുന്നു.
വേറെ ആളുകളുടെ വായിൽ നിന്ന് കേൾക്കാൻ ഒരു റേഞ്ച് വേണം..പാൻ ഇന്ത്യൻ മുഖ്യൻ
അന്യ നാട്ടുകാരെ കൊണ്ടും പറയിപ്പിച്ചു 😖
ഇത്" നവകേരളമാണ് "🚩😏😄അറിഞ്ഞില്ലെന്നു തോന്നുന്നു.. 😊
ലെ ഡിവൈഎഫ്ഐ : " ടൂൾസ് റെഡി ആക്കി വെച്ചോ.... ഒരു ജീവൻ രക്ഷിക്കാൻ ഉണ്ട്"
😅😅
എല്ലാം അയ്യപ്പൻ കാണുന്നുണ്ട്. ഇവന്മാരുടെ കഴിവുകെട്ട ഭരണം ഇതോടെ അവസാനിക്കും 🙏🙏🙏🙏🙏
എന്നിട്ടോ, വരാൻ പോകുന്ന നാറിക്കു, കക്കാനും, റിയൽ എസ്റ്റേറ്വഴി സ്വത്തുണ്ടാക്കാനും, അല്ലേ ഇപ്പോളേ താൽപ്പര്യം.
ലോക പരാജയം.. ഞാൻ കഴിഞ്ഞ ദിവസം (9/12/23) ശബരിമല പോയി വന്നതാ. എല്ലാം യിടത്തും പരാജയം... Q complex ഓക്കേ എടുത്ത് പൊളിച്ച് കളയണം... ആളുകൾ ചത്ത് പോകുന്ന അവസ്ഥ ആയിരുന്നു... പോലീസ് ഒന്നും ശ്രദ്ധിക്കുന്നില്ല... ചോദിച്ചാലും ഒരു മറുപടിയും ഇല്ലാ... കുട്ടികൾ കരയുന്നത് വരെ കാണേണ്ടി വന്നു... സങ്കടം ഉണ്ട്.... ആളുകളെ പിടിച്ച് പിടിച് തിറക് കൂട്ടികൊണ്ട് വരുകയാണ്.... I really hate this year... Sabarimala system
എൻ്റെ പൊന്നു അണ്ണാ നിങ്ങള് കൊല്ലം കൊല്ലം അല്ലേ കേരളത്തിലേക്ക് വരുന്നത്, ഇവിടെ ജീവിക്കുന്നത് തന്നെ ഇങ്ങനൊക്കെ തന്നെ ആണ്.
😂😂കേരള ഗവണ്മെന്റ് 🔥
എന്തൊരു ക്രൂരത ആണ് ഇത് 🙏🙏🙏
വെള്ളം എങ്കിലും എത്തിച്ചു കൊടുക്കണ്ടേ കഷ്ഠം തന്നെ
Painful that devotees are suffering like this.
ഇതൊന്നും ജനങ്ങൾ ഒരിക്കലും മറക്കില്ല...😑
Sorry രാജാവ് ടൂർലാണ് വന്നാൽ ഉടനെ ശെരിയാക്കും
എല്ലാം കാരണഭൂതൻ്റെ ആനുഗ്രഹം 👑😘💪🚩
Shame on the government
അഭിമാനിക്കാം സഖാക്കളെ നിങ്ങൾക്ക് വന്ന് വന്ന് അന്യസംസ്ഥാനക്കാർ പോലും തലകുനിച്ചു നിങ്ങളുടെ മുന്നിൽ 🤬
നശിച്ച സർക്കാർ
നമ്മൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് ഹജ്ജ് തീർത്ഥാടകരുടെ കാര്യത്തിൽ മാത്രമേ ശുഷ്കാന്തി ഉള്ളൂ😂😂😂😂
Sabarimala should be handed over to central gov if the state don't have the capability to administer the pilgrimage site properly.
Central government should take over Kerala as a whole, not just Sabarimala
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ ഇറുക്കി പിടിച്ചു പ്രവർത്തിക്കുന്ന സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤💊💚
Voat കുത്തുമ്പോ ആലോചിക്കണം
The Hon.HC and the Union Govt should immediately intervene and take over the temple to mitigate the sorrows and sufferings of devotees..
Shame on this government.
തമിഴന്മാർക്ക് കാര്യം മനസ്സിലായി 😂😂
നിങ്ങൾ ഇവിടെ വരുന്നത് തന്നെ baakiyam പറയാൻ പറ്റില്ല പ്രതേകമതേതര പാർട്ടി ആണ് കേരളം ഭരിക്കുന്നത് 🙏
അണ്ണാച്ചി ഇപ്പൊ തിരുമ്പി പോ ഞങ്ങൾ യാത്രയിലാണ്... ഒടുക്കത്തെ യാത്ര..
...പുതിശ കേരള യാത്ര..
പാവങ്ങൾ ഒക്കെ തീരാൻ വേണ്ടിയാണ് നമ്മുടെ സർക്കാർ ഈ പ്രാവിശ്യം ഇങ്ങനെ ചെയ്തത് 😂
രാഷ്ട്രീയം മറന്ന് അയ്യപ്പ സ്വാമിയുടെ ഭക്തരുടെ കാര്യത്തിൽ എല്ലാവരും ഒന്നിച്ചു നിന്നു സഹായിക്കണം സ്വാമി ശരണം.
ഇവിടുത്തെ ഗവൺമെൻ്റ് ഒന്നും സെയ്യില്ല.ഞാൻ കർണാടക വലോം പോകുവാ.വീട്ടമ്മകർക് മാസം 2000 രൂപ എങ്കിലും കിട്ടും
ഇവിടെ കർണാടകയിൽ വൈദ്യുതി സൗജന്യം.water സൗജന്യം.സ്ത്രീകൾക്കും സ്കൂൾ കുട്ടികൾക്കും യാത്ര സൗജന്യം.മദ്യത്തിന് വില കുറവ്.സാധനങ്ങൾക്ക് വില കുറവ്.ഗ്യാസ് സിലിണ്ടർ ഗാർഹിക തിന് വില കുറവ് .പെട്രോൾ diesel വിലകുറവ്.
ഇവിടെ മലയാളിയെ മുട്ടിയിട്ട നടക്കാനും മേല
ഇവിടെ ഗവൺമെൻ്റിനെ കൊണ്ട് സ്വസ്ഥം .ബിജെപി bharichappolum
@@AswathyAcchu😂😂 അവർക്ക് പണം ഉണ്ട് Karnataka 5th richest state in India
ശബരിമലയെ തകർക്കുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം
ഡി വൈ എഫ് ഐ കാരോടാണ് ഇതിന്റ്റ പേരില് അയാളെ പഞിക്കിടരുത്.. മലയാളികള് ഒരുപാട് അവരുടെ നാട്ടില് പണിയെടുക്കുന്നതാ...
ഇത്രയും വർഷം മല ചവിട്ടിയതിൽ ക്രമീകരണങ്ങളുടെ അഭാവം ഒരുപാട് തോന്നിയ ഒരു വർഷമായിരുന്നു ഇത്.തിരുപ്പതി മോഡൽ ഡൈനാമിക് ക്യൂ സംവിധാനം എന്ന് പറയുന്നതിൽ ഞാൻ അഞ്ച് എ യിൽ ആയിരുന്നു. രണ്ട് ബിസ്ക്കറ്റും ഒരു ജാർ ചൂടുവെള്ളവും മാത്രം കൊണ്ട് മൂന്നര മണിക്കൂറോളം ആ മുറിക്കുള്ളിൽ ചെലവഴിക്കേണ്ടി വന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച് അയ്യപ്പ സേവാ സംഘത്തിൻറെ ചുക്കുകാപ്പി വിതരണകേന്ദ്രവും കുറഞ്ഞതുപോലെ തോന്നി. ഇനിയുള്ള ദിവസങ്ങളിൽ ബുദ്ധിമുട്ടുകൾ ഇല്ലാതെ എല്ലാവർക്കും ദർശനം നടത്താൻ സാധിക്കട്ടെ സ്വാമിയേ ശരണമയ്യപ്പ
ഇവിടെ ഇപ്പോൾ ഞങ്ങൾക്ക് പോലും ഭക്ഷണം ഇല്ല. കാരണം ഉള്ള ഭക്ഷണം മുഴുവൻ മന്ത്രിമാരെല്ലാം നവകേരളം എന്ന പരിപാടിയും പറഞ്ഞു തീർത്തോണ്ടിരിക്കുവാ..
ഇത് താ നമ്മുടെ സർക്കാർ 👍
ബുദ്ധിമുട്ടി എന്ന് വിചാരിച് കാണിക്കയിടാനുള്ള പൈസയൊന്നും ഇടാതെ പോവല്ലേ.കൃത്യമായി ഇട്ടേക്കണേ. മന്ത്രിമാർക്കും കുടുംബങ്ങൾക്കും കയ്യിട്ടു വാരാനുള്ളതാണ്.. 🤭🤭
തമിഴന്മാർക്കും മനസിലായി കേരളത്തിലെ പ്രശ്നം
So sad to hear all this !
Now only divine intervention can solve all problems of these poor devotees . 🙏🏻🙏🏻🙏🏻
അനുഭവിക്കു, ഓട്ടു ചെയ്യുമ്പോൾ അറിയണം ആയിരുന്നു. പിണറായി ac ബസിൽ കറങ്ങുന്നു. 🤩🤩
എല്ലാം ശരിയാകും.. എല്ലാം ശരിയാവും
ചീത്ത വിളി വരെ സംസ്ഥാനം കടന്ന് പോയി
അധികം പറയല്ലേ പറഞ്ഞാൽ മുഖ്യൻ പറയും എന്തിനാ കെട്ടിയെഴുന്നള്ളിച്ചു വന്നത് വീട്ടിൽ ഇരുന്നപ്പോരേ എന്ന്
Sorry for your inconvenience We are too suffering from this government
അതൊന്നും തരില്ല...
പൈസ ഇട്ടിട്ട് പോയാൽ മതി.... 👍🏻🔥
കേരളത്തിന്റെ അവസ്ഥ
ആലിബാബ bus യാത്രയിൽ യാണ്😂😂😂
ഖജനാവ് കാലി അണ്ണാ...കുടിത്തണ്ണി കൂടി കെടക്കമാട്ടേ ....😢
എൽഡിഎഫ് വരട്ടെ, ഇപ്പം ഒന്നു കൂടെ ശേരിയാകും
സർക്കാർ നടത്തുന്ന ജനകീയ സദസ്സിലേക്ക് ഇവരെ വഴിതിരിച്ചു വിടുക
സാമി ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി ഇതേ കേരളം ആണ് 🙏കേരളം no 1ആണ്
ഈ വർഷം കൊണ്ടു ഈ യാത്ര നിർത്തു നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇരുന്നു സത്യാത്മാവിനെ സത്യത്തിലും ആ ത്മാവിലും ആരാധിക്കുക. അപ്പോൾ ദൈവം മനസ്സലിഞ്ഞു നിങ്ങളുടെ പ്രാർത്ഥനയ്ക മറുപടി തരും
Jnan bhagavane ullil dhyaanam cheyyukayanu athil param enthundu❤
Haa ennitte ennitte bakki poratte😂
യാത്ര തുടരണോ വേണ്ടയോ എന്ന് അവർ തീരുമാനിക്കും. അമ്മച്ചി ആദ്യം ആ കുർബാനയുടെ പേരിലുള്ള തല്ലൊക്കെ നിർത്തൂ
😮😅best mattullavarude viswasathe kaliyakkanayi kure janmangal...
Ninne pole ninte ayalkkaran yum snehikkuka annanu allathe kaliyakka puvhikkuka ennalla
അങ്ങനെ പ്രാർത്ഥിച്ചവരെയല്ലേ ഒരു പിശാച് തീർത്തുകളഞ്ഞത്
ത്യാഗങ്ങൾ അനുഭവിക്കണം അല്ലാതെ വിനോദ യാത്രക്ക് പോയതല്ലലോ 🤌
പിടിപ്പുകേട് കൊണ്ട് പറ്റുന്നതിനെ സഹികണ്ട കാര്യം ഇല്ലല്ലോ സഹോദരാ...ആരുടേം അച്ചി വീട്ടിൽ നിന്നു ഒന്നും കൊണ്ട് വന്ന് ശബരിമലയിൽ സൗകര്യം ഒരുക്കണ്ട അവിടെ വീഴുന്ന കാണിക്കയിലെ ഒരു ഭാഗം മതി
ലോകത്തിനു മുൻപിൽ നാണം കെടുത്തി കേരളത്തിൽ ഉള്ള സർക്കാർ മലയാളികളെ
ക്ഷേത്രം നടത്തിപ്പ് ജനം ബലമായി ഏറ്റെടുക്കാതെ പോംവഴി കാണുന്നില്ല
Sorry our ministers are busy@vacation mode... No time to take care of these affairs...
ബഹുമാനപെട്ട
കേരള മുഖ്യമന്ത്രിയോട്
സാർ അന്യ സംസ്ഥാനത്തു
നിന്ന് അവർ വരുന്നത്
ശബരി മലയിലേക്ക്
വരുന്നത് വിശ്വാസം കൊണ്ടാണ് സാർ
എത്ര കോടികളാണ് സാർ
ഈ സീസണിൽ ഗവണ്മെന്റ്റിന്
കിട്ടുന്നത് ആ വിശ്വാസികളുടെ പ്രേശ്നങ്ങൾ തീർക്കാൻ ഈ സർക്കാരിന് ആവുന്നില്ലെങ്കിൽ
എത്ര തരം താഴ്ന്നു പോയി സർക്കാർ നമ്മുടെ കേരളം
അയ്യപ്പ സ്വാമി......
ഇവർകെതിരെ വിജയന്റെ രക്ഷപ്രവർത്തനം ഉണ്ടാകും 😂😂
Ldf വന്നു എല്ലാം ശരിയായി
കേരളം കുതിക്കുകയാണ് സഖാക്കളേ, കുതിക്കുകയാണ് ക്യാപ്റ്റൻ ❤
ഇവിടുത്തെ യൂത്തൻമാര് എല്ലാരും കൂടി സുഖവാസത്തിനു പോയിരിക്കയാണ് ജനങ്ങൾ പട്ടിണി കിടന്നു ചത്താലും അവർക്ക്ക് സുഖം മതി 😂
ഞങ്ങളെ സമ്മതിക്കണം എന്ന് തോനുന്നില്ലെ അണ്ണാ
ഒരിക്കൽ കൂടെ ഇടത്‌മുന്നണിയെ തുടർഭരണം കൊടുത്ത് അധികാരത്തിൽ കയറ്റിയാൽ മലയാളികളുടെ എല്ലാ പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരം ഉണ്ടാകും
കരിങ്കൊടി പ്രതിക്ഷേതത്തിന്റെ പുറകെയാണ് പോലീസ്
Shame on the government. Other stats people who come to ayyappan darshanam donate lots of money....all ayyappan devotees please stop putting money in the bannaram