അന്ന് നിസ്സഹായനായി കരഞ്ഞു നിന്നു. ഇന്ന് സന്നിധാനത്ത് ഗാനമാലപിച്ച് ശ്രീജിത്ത് IPS | SANNIDHANAM

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 170

  • @gopalakrishnankm5601
    @gopalakrishnankm5601 2 роки тому +158

    ആ സാധു അയ്യപ്പ ഭക്തനു ഇങ്ങിനെ ചെയ്യിപ്പിച്ചവർ അനുഭവിക്കും, ജോലി യുടെ ഭാഗമായി അങ്ങിനെ ചെയ്യേണ്ടി വന്നത് ഭഗവാൻ അദ്ദേഹത്തോട് തീർച്ചയായും ക്ഷമിക്കും, അദ്ദേഹത്തിന് ആരുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.🙏

  • @nairsudh8802
    @nairsudh8802 2 роки тому +77

    നിസ്സഹായനായി ഭഗവാന്റെ മുൻപിൽ കണ്ണുനീരോടെ നിൽക്കുന്ന ശ്രീജിത്ത്‌ സർ ഞങ്ങൾ ഭക്തരുടെ ഹൃദയത്തിലും ആ സങ്കടം പ്രതിഫലി ച്ചു , 🙏🙏🙏❤️

    • @muhammedcp6293
      @muhammedcp6293 2 роки тому

      Thani muselim verudan evan museligala valara adikam upadra vechitudi

  • @chandrankkb5476
    @chandrankkb5476 2 роки тому +101

    ആ പോലീസ് ഉദ്യോഗസ്ഥനെ ഒരിക്കലും മറക്കില്ല ശബരീശ്വരനോട് മാപ്പ് ചോദിക്കുന്ന ഒരു ഭക്തന്റെ ദയനീയ മുഖം സ്വാമിയെ ശരണമയ്യപ്പ 🙏

    • @valsanmaroli340
      @valsanmaroli340 2 роки тому +4

      Great great Officer 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @tkyesodharan1331
      @tkyesodharan1331 2 роки тому

      അയ്യപ്പ സ്വാമിയുടെ സന്നിധാനത്തിൽ
      പ്രാർത്ഥിക്കുന്നത് എന്ത് എന്ന് വായിച്ചെടുക്കാൻ ഉള്ള വിദ്യ താങ്കളുടെ
      കയ്യിൽ ഉണ്ടോ?

    • @chandrankkb5476
      @chandrankkb5476 2 роки тому +1

      @@tkyesodharan1331 സാഹചര്യം കണ്ടല്ലേ വിലയിരുത്തൽ ? അമ്മ ചൂണ്ടികാണിച്ചആളെയല്ലേ താങ്കൾ അച്ചൻ എന്ന് വിളിക്കുന്നത്‌ ?

  • @manikantanartsncrafts9172
    @manikantanartsncrafts9172 2 роки тому +38

    എല്ലാം അറിയുന്നു....എല്ലാം നടപ്പിലാക്കുന്നു.....ശാസ്ഥവേ നിനക്ക് തുല്യം നീ മാത്രം,,,,,,..........ശരണമയ്യപ്പ

  • @jayasankarprince3164
    @jayasankarprince3164 2 роки тому +78

    സാത്താന്റെ കാലം കഴിയാറായി സ്വാമി ശരണം 💖

  • @sreelekhasuresh7244
    @sreelekhasuresh7244 2 роки тому +19

    ശബരി സന്നിധിയിൽ നിറകണ്ണീരോടെ കൈകൂപ്പി നിന്ന് തൊഴുന്ന ശ്രീജിത്ത്‌ സാറിന്റെ മുഖം ഓർക്കുമ്പോൾ ഇന്നും കണ്ണുകൾ നിറയും.. അദ്ദേഹത്തിന് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏 സ്വാമിശരണം

  • @suryathejas9082
    @suryathejas9082 2 роки тому +11

    അദ്ദേഹം അന്ന് കരഞ്ഞു കൊണ്ടാണ് പടിയിറങ്ങിയത്. പക്ഷെ ഇന്ന് അയ്യപ്പൻ അവിടെ സന്തോഷം ആയി ഇരിക്കുന്നു. ഇനിയും പഴയ പോലെ ഉള്ള വൃത്തികെട്ട ജന്മങ്ങൾ അവിടെ കയറിയാൽഇനി ഈ ലോകത്ത് മനുഷ്യൻ മാത്രം ഉണ്ടാകില്ല സത്യമുള്ള ജീവജാലങ്ങൾ മാത്രം അവശേഷിക്കും. 🙏

  • @saimilan3912
    @saimilan3912 2 роки тому +164

    പോലീസ് സേനയിലെ കറ തിർന്ന ഭക്തൻ. രണ്ട് വർഷം മുൻപ് ഒരുമിച്ചു ബോംബെ കൊച്ചി യാത്രചെയ്യാൻ അവസരം കിട്ടി. സാറിനു എന്നും അയ്യപ്പ സ്വാമി നന്മകൾ നൽകട്ടെ. സാറിനെ അറിയുന്നവർ ഒരിക്കലും ദൈവം കൈവിടില്ല സ്വാമി ശരണം

    • @mayansbudha4317
      @mayansbudha4317 2 роки тому +11

      ഇയ്യാളോ എന്റെ വീടിന്റെ അടുത്ത് വരാപ്പുഴയിൽ ഒരു 24 വയസുള്ള ശ്രീജിത്ത് എന്ന യുവാവിനെ പോലീസ് സ്റ്റേഷനിൽ കമ്മികളുടെ ഒത്താശയോടാ കൊന്നുതള്ളി അയ്യാൾ ചെയ്യ്ത തെറ്റ് bjp യിലേക്ക് മാറിയെന്നാണ്
      പക്ഷെ ഇയ്യാൾ ആ കേസ് എഴുതി തള്ളി അറിയാതെ ആളുമാറി പോലീസ് അടിച്ചതാണ് എന്ന്. അടിച്ചു കൊന്ന പോലീസിനെ കുറ്റവിമുക്തo ആക്കി ഇയ്യാൾ പിണറായിയുടെ ചെരുപ്പു നക്കി മാത്രം . ചെറുപ്പക്കാരിയായ ഭാര്യയും ഒരു കുഞ്ഞിനെയും വൃദ്ധമാതാവിനെയും അനാഥമാക്കിയ കൊലപാതകമായിരുന്നു അത്. ഈ ജന്മം അല്ല പത്തു ജന്മം ഇയ്യാൾ കരഞ്ഞു തീർക്കും

    • @komalasukumaran2212
      @komalasukumaran2212 2 роки тому

      @@mayansbudha4317 u

    • @SunFlower-md7ho
      @SunFlower-md7ho 2 роки тому +1

      @@mayansbudha4317 ഈശ്വരാ......😔

    • @tkyesodharan1331
      @tkyesodharan1331 2 роки тому +2

      @@mayansbudha4317 അങ്ങനെ എത്ര എത്ര....അത് കൊണ്ടല്ലേ അദ്ദേഹത്തെ
      പിണറായി പല അന്വേഷണവും ഏൽപിച്ചത്. ശബരി മലയിൽ നിയോഗിച്ചത്.

    • @mayansbudha4317
      @mayansbudha4317 2 роки тому +1

      @@tkyesodharan1331 സത്യം പിണറായിയുടെ ചെരുപ്പു നക്കിയാണ് അവസാനം ഇയ്യാൾ മോങ്ങുമ്പോൾ എല്ലാം മറന്നു പോയ് ഹിന്ദുവിശ്വാസികളും bjp ക്കാരും, എത്ര മോങ്ങിയാലും തീരില്ല ഇയ്യാളുടെ പാപം

  • @ak-yu1wn
    @ak-yu1wn 2 роки тому +33

    സ്വാമിയേ ശരണമയ്യപ്പാ 🙏👏🌹

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 роки тому +27

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏🙏🙏

  • @ck-nd6tm
    @ck-nd6tm 2 роки тому +29

    സ്വാമിയേ ശരണം അയ്യപ്പ
    🙏🙏🙏🙏🙏🙏🙏🙏!!!

  • @chithraindustries90
    @chithraindustries90 2 роки тому +26

    സ്വാമിയേ ശരണം അയ്യപ്പാ.....

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 роки тому +53

    ഈ അയ്യപ്പഭക്തനെ പ്രതിസന്ധിയിലാഴ്ത്തിയ പിണുവാണ് സത്യത്തിൽ പരാജയപ്പെട്ടത്, അദ്ദേഹത്തിൻ്റെ കവിളിലൂടൊഴുകിയ കണ്ണുനീർ അയ്യൻ തുടച്ച്ആശ്വസിപ്പിച്ചു.സ്വാമി ശരണം.🙏

  • @rajeshpr7407
    @rajeshpr7407 2 роки тому +80

    നിസ്സഹായനായി തിരുനടക്കു മുന്നിൽ നിന്ന ശ്രീജിത്ത്‌ സാറിനെയും,,, നിലക്കലിൽ നമ്മജപ സമരത്തിൽ പൊന്നുതമ്പുരാന്റെ ഫോട്ടോ എടുത്തെറിഞ്ഞ ഒരു പോലീസ് ഉദ്യോഗസ്ഥനും,,, എല്ലാം കാലം നമുക്കുമുന്നിൽ കാണിച്ചുതരും

    • @girishkumar3508
      @girishkumar3508 2 роки тому +7

      വാസ്തവം.

    • @mayansbudha4317
      @mayansbudha4317 2 роки тому +7

      ഇയ്യാളോ എന്റെ വീടിന്റെ അടുത്ത് വരാപ്പുഴയിൽ ഒരു 24 വയസുള്ള ശ്രീജിത്ത് എന്ന യുവാവിനെ പോലീസ് സ്റ്റേഷനിൽ കമ്മികളുടെ ഒത്താശയോടാ കൊന്നുതള്ളി അയ്യാൾ ചെയ്യ്ത തെറ്റ് bjp യിലേക്ക് മാറിയെന്നാണ്
      പക്ഷെ ഇയ്യാൾ ആ കേസ് എഴുതി തള്ളി അറിയാതെ ആളുമാറി പോലീസ് അടിച്ചതാണ് എന്ന്. അടിച്ചു കൊന്ന പോലീസിനെ കുറ്റവിമുക്തo ആക്കി ഇയ്യാൾ പിണറായിയുടെ ചെരുപ്പു നക്കി മാത്രം . ചെറുപ്പക്കാരിയായ ഭാര്യയും ഒരു കുഞ്ഞിനെയും വൃദ്ധമാതാവിനെയും അനാഥമാക്കിയ കൊലപാതകമായിരുന്നു അത്. ഈ ജന്മം അല്ല പത്തു ജന്മം ഇയ്യാൾ കരഞ്ഞു തീർക്കും

    • @Mpramodkrishns
      @Mpramodkrishns 2 роки тому +2

      @@mayansbudha4317 അതിനൂടുള്ള പ്രായശ്ചിത്തമാവു ചിലപ്പോ ഗതിക കൊണ്ടാവും .. ഭരണ പാർട്ടിയുടെ ഭീക്ഷണി കാണും . എന്നാലും ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കാൻ യോഗ മുണ്ടാവും ഉറപ്പ്

  • @rajendranpillai5731
    @rajendranpillai5731 2 роки тому +28

    Mr. Srijith sir you and your family may get grace by Lord iyappa. Sami saranam.

  • @kgspillai515
    @kgspillai515 2 роки тому +17

    സ്വാമി യേ ശരണം അയ്യപ്പ 🙏🙏🙏🙏🙏

  • @indiramuralidharan925
    @indiramuralidharan925 2 роки тому +37

    ശ്രീജിത്ത് സാർ❤️🔥🙏

  • @sukumarannair3588
    @sukumarannair3588 2 роки тому +39

    ശ്രീജിത് സ്വന്തം ജോലി ചെയ്തു. പിന്നെ അയ്യപ്പനോട് തെറ്റ് ഏറ്റു പറഞ്ഞു.

  • @thambanbekal5460
    @thambanbekal5460 2 роки тому +15

    സ്വാമി ശരണം 🙏🙏🙏

  • @tobby5507
    @tobby5507 2 роки тому +27

    All these decided by Ayyappa. All.his wishes. 🙏🙏🙏🙏🙏

  • @unnikrishnan5618
    @unnikrishnan5618 2 роки тому +4

    Thanks sir. Saranam Ayyappa

  • @ananthasivans2404
    @ananthasivans2404 2 роки тому +13

    Swamiye Saranam Ayyappa. 🙏🙏🙏

  • @jeminijemini6934
    @jeminijemini6934 2 роки тому +10

    ഞാൻ ഇദ്ദേഹത്തെയും family യെയും, മൂകാംബികയില്‍ വെച്ച് കണ്ടിട്ടുണ്ട്. അവിടെ യുള്ളവർക്ക് എല്ലാം എന്തൊരു ബഹുമാനം. God bless him and his family. 👏👏👏

    • @armyatiny1651
      @armyatiny1651 2 роки тому

      ഞാനും കണ്ടിട്ടുണ്ട് അവിടെ അദ്ദേഹത്തെ 👍

    • @sreejithkv7337
      @sreejithkv7337 2 роки тому

      ഞാനും ശ്രീ മൂകാംബികയിൽ കണ്ടിരുന്നു...

  • @sugandhimadhavan3813
    @sugandhimadhavan3813 2 роки тому +6

    Thank u srjith sir

  • @sreejithkn3730
    @sreejithkn3730 2 роки тому +11

    🙏സ്വാമി ശരണം... അയ്യപ്പ ശരണം 🙏

  • @bindumurali3490
    @bindumurali3490 2 роки тому +1

    Sir നിസ്സഹായനായ അങ്ങ് അയ്യപ്പ സ്വാമിയുടെ മുൻപിൽ കണ്ണുനീരോടെ നിൽക്കുന്നത് കണ്ടപ്പോൾ അങ്ങയോടു ഭക്തർക്ക് തോന്നിയ എല്ലാ വിരോധവും മാറി ക്ഷമിക്കണേ അയ്യപ്പാ എന്നു ഞാനും പ്രാർത്ഥിച്ചിരുന്നു.... അങ്ങക്ക് ദീർഘായുസും ആരോഗ്യവും നൽകി അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ

  • @aravindakshanpillaig8476
    @aravindakshanpillaig8476 2 роки тому +11

    ഒരു സത്യാവസ്ഥ എല്ലാവരും മനസിലാക്കുക .. അന്നു ശ്രീജിത് സാറിന്റെ ബുദ്ധിപരമായ നീക്കത്തിന്റെ ഭലമായിട്ടാണ് രേഹിനാ ഫാത്തിമ ശ്രീകോവിലിൽ കയറാതിരുന്നത് ... അദ്ദേഹം അന്നു തെറ്റു ചെയ്തിട്ടില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം .. സ്വാമി ശരണം 🙏

  • @unnikrishnanmv2690
    @unnikrishnanmv2690 2 роки тому +5

    അയ്യപ്പാ ശരണം.

  • @bijusundar6494
    @bijusundar6494 2 роки тому +37

    ഒരു uninformed ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥർ നൽകുന്ന ഉത്തരവുകൾ നടപിലാക്കേണ്ടതുണ്ട് അതാണ് അന്ന് ചെയ്തത്.
    ഇന്ന് അദ്ദേഹത്തിലെ ഭക്തനെയും നമ്മൾ കാണുന്നത് 🙏🙏🙏

    • @VinodKumar-wm8cc
      @VinodKumar-wm8cc 2 роки тому +2

      Meludyogastan thettaya utharavu nalki kkazhinjaal athu nadappilakkan keezhudyogastanu baadhyatayilla enikkathu cheyyan pattukayilla ennu paranjal meludyogastan onnum cheyyan kazhiyilla pinneedu meludyogastan cheyyan saadhyatayulla harassment um torcherum sahikkan tayyaravuka atineyanu tyagam ennu parayunnathu

    • @DileepKumar-xm7vo
      @DileepKumar-xm7vo 2 роки тому

      Very, good,,

  • @indian936
    @indian936 2 роки тому +6

    SWAMIYE SHARANAM AYYAPPA 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhiniam11
    @santhiniam11 2 роки тому +12

    ശ്രീജിത്ത് സർ 🙏🙏🙏🙏🙏

  • @pokuttappan574
    @pokuttappan574 2 роки тому +3

    All the best wishes.. sir... stay safe and blessed....

  • @DileepKumar-xm7vo
    @DileepKumar-xm7vo 2 роки тому

    എല്ലാ, ഭാവുകങ്ങളും, നേർന്ന് കൊള്ളുന്നു,സർ ,ശ്രീ, ജിത്,സർ,അങ്ങ് ,എല്ലാ ത്തിനും ,ശ്രീ, ശബരിമല, അയ്യപ്പൻറെ, അനുഗ്രഹം, ലഭിക്കും, എന്ന, ഉറച്ച, വിശ്വാസം, എനിക്കു ണ്ട്, സ്വാമിയേ,ശരണമയ്യപ്പ,,,

  • @narayanannamboodiripulleri483
    @narayanannamboodiripulleri483 2 роки тому +10

    Let the Lord Ayappan decide who were the Culprints.🙏🙏🙏🌹🌹

  • @voiceofchristians6110
    @voiceofchristians6110 2 роки тому +4

    Swamy Saranam🌹🌹🌹

  • @remeshsahadeven4858
    @remeshsahadeven4858 2 роки тому +1

    . അടിച്ചേൽപിക്കപ്പെട്ട ജോലി കർമ്മനിരതനായി നിന്ന് ഒരു സംഘർഷവും കൂടാതെ ഭക്തന്റെ മനസറിഞ്ഞ മേലുദ്യോഗസ്ഥനായ ശ്രീജിത്ത് സാർ.. എല്ലാം അയ്യനിൽ അധിഷ്ടിതം.. സാർ അങ്ങയെ ഇന്നും ഭഗവാൻ അയ്യപ്പന് ഒത്തിരി ഇഷ്ടമാണ്. അതിനാൽ തന്നെയാണ് ഇന്നും ആ തിരുനടയിൽ നിൽക്കാൻ അങ്ങേയ്ക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നത്.
    സ്വമിയേ... ശരണം അയ്യപ്പാ .....

  • @kuttanpillaikumar8071
    @kuttanpillaikumar8071 2 роки тому +6

    Ayyappa saranam

  • @vasanthisankaran1228
    @vasanthisankaran1228 2 роки тому +13

    Swamiye saranam ayyappa 🙏🙏🙏🙏🙏

  • @gopakumarc3616
    @gopakumarc3616 2 роки тому +3

    Thank you sreejith sir

  • @rejivt9133
    @rejivt9133 2 роки тому +5

    👍👍👍👍

  • @divakaranpranavam
    @divakaranpranavam 2 роки тому +4

    Swami Saranam 🙏🙏🙏

  • @reshmireshmi8296
    @reshmireshmi8296 2 роки тому +4

    എല്ലാം അറിയുന്നവൻ അയ്യപ്പൻ 🙏🙏🙏

  • @sakthikumar8825
    @sakthikumar8825 2 роки тому +8

    Swami saranam

  • @rajeshkanukkunnil397
    @rajeshkanukkunnil397 2 роки тому +16

    സ്വാമി ശരണം

  • @rajeevshanthi9354
    @rajeevshanthi9354 2 роки тому

    ആ. ഗാനം.

  • @ramesanvm8844
    @ramesanvm8844 2 роки тому +1

    Swaamiyesharanam🙏🙏🙏🙏

  • @mythoughtsaswords
    @mythoughtsaswords Рік тому

    Senayile nalla manushyan-Daivam anugrahikkatte

  • @vmag8760
    @vmag8760 2 роки тому +3

    🙏🙏🙏🙏🙏

  • @balagopalsanthivila7622
    @balagopalsanthivila7622 2 роки тому +1

    Tatwamayi 🙏

  • @ushakumari9832
    @ushakumari9832 2 роки тому

    👏👏👏👍👍

  • @thilakvasavan7629
    @thilakvasavan7629 2 роки тому +2

    🙏

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 2 роки тому +2

    👌🙏🙏🙏🙏🙏🙏🙏

  • @radhakrishnanbhaskaran9650
    @radhakrishnanbhaskaran9650 2 роки тому +4

    Swamiye Saranam Ayyappa. Let his blessings be showered on each every individual who believes in him.

  • @ambika.a.p4635
    @ambika.a.p4635 2 роки тому

    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @venkitkavasseri1290
    @venkitkavasseri1290 2 роки тому +5

    All Lord Ayyappa Leela's only! Kaliyuga varadan Dharma sasta will reinforce the dharma and we have seen how it works

  • @ushasreenivasan6146
    @ushasreenivasan6146 2 роки тому

    Sreejith sir ne oru Tv show yil kandirunnu njan. Addeham nalloru kalaakarananu. Nalla oru officeranu.Sir ne Ayyappaswami kaathukollum.❤️❤️🙏🙏🙏

  • @karthiayanim2970
    @karthiayanim2970 2 роки тому

    ഭക്തി യാണ് ശക്തി

  • @babyusha8534
    @babyusha8534 2 роки тому +3

    🙏🔥🙏♥️🙏🌹🙏🚩🚩🚩

  • @pbabupbabu6046
    @pbabupbabu6046 2 роки тому

    Pranamam

  • @jayachandranchandran5482
    @jayachandranchandran5482 2 роки тому +2

    Swamiye saranam

  • @kaleshcn5422
    @kaleshcn5422 2 роки тому +4

    അയാൾ കരയുകയോ, ചിരിക്കുകയോ ചെയ്യട്ടെ...അതിന് നമ്മൾ എന്തു വേണം. വേല ചെയ്തവന് കൂലി കിട്ടും. അത് പ്രകൃതി നിയമം..

    • @sasikumar7224
      @sasikumar7224 2 роки тому

      വേല!!!!

    • @tkyesodharan1331
      @tkyesodharan1331 2 роки тому

      കോടി കണക്കിന് ആളുകൾ വരുന്നു, പ്രാർത്ഥിക്കുന്നു സന്നിധാനത്ത്. അതിൽ ഒരാളെ മാത്രം ഫോക്കസ് ചെയ്ത് സുഖി പ്പിക്കുന്നൂ. സെൻകുമാറിൻ്റെ യും ജേക്കബ് ജോർജ് ൻ്റെയും പോലെ കോടതികൾ കയറാൻ ഇട വരാതിരിക്കട്ടെ.

  • @sandhyarani1265
    @sandhyarani1265 2 роки тому

    🙏🏽🙏🏽🙏🏽

  • @VinodKumar-wm8cc
    @VinodKumar-wm8cc 2 роки тому

    Sabarigireeswara saubhagya daayaka saranam TAVA CHARANAM ente ponnu swamiye saranam ayyappa OM NAMA SHIVAYA

  • @arirag2richest470
    @arirag2richest470 2 роки тому +1

    🙏🙏🙏🌹🚩

  • @milanmilanmohan7622
    @milanmilanmohan7622 2 роки тому

    Orikkal sir kodungaloor ambalathil vechu neril kandu, 🙏

  • @sudhanair8177
    @sudhanair8177 2 роки тому +1

    Sawmi sharanam

  • @praveenthalassery4503
    @praveenthalassery4503 2 роки тому

    നല്ലതും ചീത്തയും തിരിച്ചറിയുന്ന ഭഗവാന്റെ തുണ എന്നും ഉണ്ടാകട്ടെ.🙏

  • @sureshdamodar8805
    @sureshdamodar8805 2 роки тому +2

    ആ അറുവാണിച്ചിയുടെ പേര് മാത്രം പറയരുത് അത്രയ്ക്ക് അറപ്പും. വെറുപ്പുമാണ്

  • @ujwalkumar7384
    @ujwalkumar7384 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @saneshtr
    @saneshtr 2 роки тому +5

    sp അല്ല IG ആണ് ...

  • @sreevalsana4481
    @sreevalsana4481 2 роки тому

    Swami Saranam

  • @RajKumar-tn7lp
    @RajKumar-tn7lp 2 роки тому

    എൻറെപൊന്നുസറെ നല്ലതിന് എന്നും പതിനാറു vayassu

  • @jaishreeramharakrishnaaa5353
    @jaishreeramharakrishnaaa5353 2 роки тому +2

    🕉🕉🕉🕉🕉🕉🕉

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 роки тому

    Very good
    Bhakthi gives sakthi

  • @babuku6137
    @babuku6137 2 роки тому +9

    ADGP ആണ് എസ് പി അല്ല

  • @patriosecunda9425
    @patriosecunda9425 2 роки тому +1

    Saranamayyapa

  • @sureshkumar-tw3oj
    @sureshkumar-tw3oj 2 роки тому

    ഇതെല്ലാം ഒരു നമ്പർ അല്ലേ

  • @kgmohanan3471
    @kgmohanan3471 2 роки тому

    നല്ലമനസായ ശ്രീജിത്ത് ഐ പി എസ് അറിയുവാൻ താങ്കളെ പോലുള്ളപല ഐ പി എസ് കാരും ഇതിനുമുൻപ് ഇവിടെ ഉണ്ടായിരുന്നു അവരുടെയെല്ലാം അനുഭവം താങ്കൾ ഓർക്കുന്നത് നല്ലത്

  • @suseelaraj955
    @suseelaraj955 2 роки тому

    He is crying.that hit all devotees .

  • @sumank4167
    @sumank4167 2 роки тому

    Swamiya saranam ayyappa🙏🙏🙏🙏🙏🙏

  • @barsana8018
    @barsana8018 2 роки тому

    manassu vedhanichu thonniyavaasathinu koottunikkendivarunnorude gathikedu . adheham ethrayaayi manassu vedhanikkunnu . Kuttabodham ettavum valiya shaapamoksham . Swamiye Saranamayyappaaaaaaa....🙇

  • @jijinellithara9149
    @jijinellithara9149 2 роки тому

    My.........aanu njan onnum marannitilla

  • @muralidharankurup9244
    @muralidharankurup9244 2 роки тому

    Ganamelayude clip koodi kanikkamayirunnu

  • @SureshV-qq6xn
    @SureshV-qq6xn 2 роки тому +1

    എന്തായാലും പോ ലീസുകാരെ വിശ്വസിക്കാനു ഭക്തരെ ഇനി കിട്ടില്ല

  • @prathapjayan1967
    @prathapjayan1967 2 роки тому

    അടഭാരംകാണിച്ചിട്ടു കാര്യം ഇല്ല അനുഫവിച്ചേ ചാവുക ഉള്ളു

  • @subashsudhakaran9414
    @subashsudhakaran9414 2 роки тому +1

    Ponnayyapaa 🙏

  • @pradeepkrishnan9847
    @pradeepkrishnan9847 2 роки тому +1

    Annu Bhakthi aayirunno Bhayam aayirunno ennu addehathinu thanney ariyooo...Swaami saranam...🙏🙏🙏

    • @IBNair9
      @IBNair9 2 роки тому

      ഭയ ഭക്തി. അത് എന്താണ് എന്നറിയണമെങ്കിൽ ഒരു അയ്യപ്പ ഭക്തൻ ആവണം. സ്വാമി ശരണം

    • @pradeepkrishnan9847
      @pradeepkrishnan9847 2 роки тому

      @@IBNair9 🙏..

  • @sajithbosebose8660
    @sajithbosebose8660 2 роки тому

    Saamadhrohikal cheyyichathalle manushyathwam ulla aarum etharam dhrohathin thuniyillallo.

  • @prasanthk.s5876
    @prasanthk.s5876 2 роки тому

    State policile oruvaneyum viswasikaruthu

  • @jijinellithara9149
    @jijinellithara9149 2 роки тому

    Sabarimala sthreekale kayattan iyalkkairunnu kooduthal thiraku ennit epo 🤨🤨

  • @AnilKumar-rq2tu
    @AnilKumar-rq2tu 2 роки тому

    വൈറ്റ് വാഷ് ചെയ്തോ പക്ഷെ ചുവരു നല്ലതായിരിക്കണം

  • @suseendrakumar5619
    @suseendrakumar5619 2 роки тому

    ഗീത വായിക്ക്

  • @jkjk3935
    @jkjk3935 2 роки тому

    പുള്ളി യാട് ഭഗവാൻ ക്ഷമിക്കും ഉം എനിക്ക് പിണു വിൻറെ കാര്യം ഓർത്തിട്ട് സങ്കടം ശനി കേറി തീരുവോന്നെ തോന്നണ

  • @ambikakr6804
    @ambikakr6804 2 роки тому

    തല്ലിക്കൊന്നിട്ട് ' സോറി ' പരിഹാരം ആവോ.........
    ആവില്ല. കട്ടായം .

  • @sreekumark769
    @sreekumark769 2 роки тому +6

    മാഷേ നിങ്ങളുടെ കയ്യിൽ കാണുന്ന രാഗി കാണുമ്പോൾ ജിഹാദികൾക്കു പേപ്പട്ടി വെള്ളം കണ്ടാൽ എങ്ങനെ ആയിരിക്കും അതുപോലെ ആണ് അവമ്മാർ.

  • @prathapjayan1967
    @prathapjayan1967 2 роки тому

    പിണനറിയുടെ കീഴിൽ നില്കാതെ വല്ല സന്യസ്സ്റ്റിനും പോകൂ ആയിരം പുനിയം കിട്ടും

    • @ramachandrancpza9437
      @ramachandrancpza9437 2 роки тому

      പറഞ്ഞിട്ടു കാര്യമില്ല. ഉദ്യോഗസ്ഥർ മാറി മാറി വരുന്ന രാഷ്ട്രീയാധികാരികളുടെ കളിപ്പാവയാകേണ്ടി വരുന്ന ദയനീയാവസ്ഥ സ്വന്തം കുടുംബത്തിന്റെ ഭദ്രതഓർത്താവാം. ആരും ജോലിഇട്ടിട്ടു പോകാത്തത്.

  • @viswanathannairp1685
    @viswanathannairp1685 2 роки тому

    News valichuneettaruth
    Churukkiparayu

  • @mayansbudha4317
    @mayansbudha4317 2 роки тому +2

    ഇയ്യാളോ എന്റെ വീടിന്റെ അടുത്ത് വരാപ്പുഴയിൽ ഒരു 24 വയസുള്ള ശ്രീജിത്ത് എന്ന യുവാവിനെ പോലീസ് സ്റ്റേഷനിൽ കമ്മികളുടെ ഒത്താശയോടാ കൊന്നുതള്ളി അയ്യാൾ ചെയ്യ്ത തെറ്റ് bjp യിലേക്ക് മാറിയെന്നാണ്
    പക്ഷെ ഇയ്യാൾ ആ കേസ് എഴുതി തള്ളി അറിയാതെ ആളുമാറി പോലീസ് അടിച്ചതാണ് എന്ന്. അടിച്ചു കൊന്ന പോലീസിനെ കുറ്റവിമുക്തo ആക്കി ഇയ്യാൾ പിണറായിയുടെ ചെരുപ്പു നക്കി മാത്രം . ചെറുപ്പക്കാരിയായ ഭാര്യയും ഒരു കുഞ്ഞിനെയും വൃദ്ധമാതാവിനെയും അനാഥമാക്കിയ കൊലപാതകമായിരുന്നു അത്. ഈ ജന്മം അല്ല പത്തു ജന്മം ഇയ്യാൾ കരഞ്ഞു തീർക്കും.

  • @saneeshvr6147
    @saneeshvr6147 2 роки тому

    Ippol aarkkuk pazhe interest illalllo avide kayaraaan.....annu thudangiya dhurandhangal idhu vare theernnittillllaa

  • @preethavinod4764
    @preethavinod4764 2 роки тому

    ആരെ എങ്കിലും പ്രൊമോട്ട് ചെയ്യ്തു ന്യൂസ്‌ കൊടുക്കുന്നതിനു മുൻപ് അയാളെ ക്കുറിച്ച് വ്യക്തമായി പഠിച്ച ശേഷം മാത്രം കൊടുക്കുക. എല്ലാ അധർമ്മത്തിനും കൂട്ട് നിന്നിട്ടു അതിന് വേണ്ട എല്ലാ ഒത്താശയും ചെയ്തിട്ട് uniform അഴിച്ചു വച്ചു കണ്ണീർഒഴുക്കിയാൽ നിങ്ങളെ പോലുള്ള മന്ദ ബുദ്ധികളെ പറ്റിക്കാം അയ്യപ്പ സ്വാമിയെ പറ്റിക്കാൻ കഴിയില്ല. കർമ ഫലം അനുഭവിച്ചേ തീരു.