ഞാൻ ചെയ്ത സിനിമകൾ കാണാൻ എനിക്ക് പ്രയാസമാണ് | Ranjan Pramod | Dileesh Pothan | O.Baby Movie Chat

Поділитися
Вставка
  • Опубліковано 9 чер 2023
  • Ranjan Pramod and Dileesh Pothen Talk about their new thriller movie O.Baby. They share about their career and Shooting Experiences. | Ranjan Pramod Interview | O.Baby Movie Chat | O Baby Movie Review | Dileesh Pothen Latest Interview
    #DileeshPothen #OBabyMovie #RanjanPramod
    Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...
  • Розваги

КОМЕНТАРІ • 23

  • @shaheermk4088
    @shaheermk4088 Рік тому +4

    രഞ്ജൻ പ്രമോദ് എന്ന പേര് ഇൽ നിന്നാണ് തിരക്കഥാ കൃത്ത് എന്താ എന്ന് പഠിക്കൻ ശ്രമിച്ചത്.. അദ്ദേഹത്തിൻ്റെ മൂല്യങ്ങളും വ്യക്തിത്വവും ഇഷ്ട്ടം.
    നരൻ. അച്ചുവിൻ്റെ അമ്മ . മനസ്സിനക്കരെ. മീശ മാധവൻ എത്ര തവണ കണ്ടെന്ന് അറിയില്ല

  • @sonjoseph7196
    @sonjoseph7196 Рік тому +2

    രഞ്ജൻ പ്രമോദ്.... താങ്കൾ വ്യത്യസ്തനായൊരു Filim maker ആണ്.....
    ധീരമായ ഒരു പരീക്ഷണം.... മികച്ച സിനിമ

  • @salimkara3122
    @salimkara3122 Рік тому +9

    സ്നേഹം മാത്രം. രണ്ടാം ഭാവം സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്

  • @sajinvijayan9857
    @sajinvijayan9857 Рік тому +4

    മലയാളത്തിലെ ലക്ഷണം ഒത്ത മികച്ച ക്രഫ്റ്മാൻ മാരിൽ രണ്ടു പേര് ബോക്സ്‌ ഓഫീസിനെ പിടിച്ചു കുലുക്കിയ മീശ മാധവൻ, നരൻ ഒന്നുമല്ല എന്നെ രഞ്ജൻ പ്രമോദിന്റെ ഫാൻ ആക്കിയത് അത് രക്ഷധികാരി ബൈജു ആണ്.. ദിലീഷ് പൊത്തന്റേത് മഹേഷിന്റെ പ്രതികാരം

  • @vineethcv5839
    @vineethcv5839 Рік тому +3

    വളരെ നല്ല മൂവി ആയിരുന്നു ❤❤❤

  • @user-qz8nz4rn3s
    @user-qz8nz4rn3s Місяць тому

    Very good movie

  • @sooriyasubhash3290
    @sooriyasubhash3290 Рік тому +1

    👍🏻

  • @Hopemalik
    @Hopemalik Рік тому

    Gud മൂവി ബേബിയും പിള്ളേരും

  • @sarathchandran2753
    @sarathchandran2753 Рік тому +6

    സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച സിനിമ

  • @ElsonEldho-mt5pm
    @ElsonEldho-mt5pm 2 місяці тому

    Adipoli movie 🔥

  • @saneeshtoms7456
    @saneeshtoms7456 Рік тому +1

    നല്ല പടമാണ്

  • @swaminathan1372
    @swaminathan1372 Рік тому

    🙏🙏🙏

  • @krishnanivas5820
    @krishnanivas5820 Рік тому

    👍👍👍👍👍

  • @tarun-bullrider
    @tarun-bullrider Рік тому

    സൂപ്പർ മൂവി!!

  • @ceebeeyes9046
    @ceebeeyes9046 9 місяців тому

    Kozhikodenite അഭിമാനം❤

  • @richumathew2020
    @richumathew2020 Рік тому +1

    കുറച്ചു കൂടി engaging ആ ക്കാമായിരുന്നു... വില്ലന്മാർ weak ആയിപ്പോയി...

  • @suhas2681
    @suhas2681 Рік тому

    പക്ഷേ തീയറ്ററിൽ ആളില്ലല്ലോ

  • @shamseerchithari9888
    @shamseerchithari9888 Рік тому

    Obaby മോശം പടം.. ഇതൊന്നും തിയേറ്ററിൽ ഓടില്ല ഹേ. ജനങ്ങൾ സിനിമ കാണാൻ പോവുന്നത് എന്റർടൈൻമെന്റ് ന് വേണ്ടി ആണ്, അല്ലാതെ ഇത് പോലോത്ത കോപ്പ് കാണാൻ വേണ്ടി അല്ല... ഇങ്ങനെ പോയാൽ രണ്ട് വർഷം കൊണ്ട് മലയാള സിനിമ ചാവും... ഇപ്പൊ തിയേറ്റർ ഇൽ ആളില്ല

    • @wildestblueberry
      @wildestblueberry Рік тому +5

      അടിപൊളി പടം ആണ്. എല്ലാം പിന്നെ KGF ആയി ഉണ്ടാക്കണമല്ലോ 😏😏😏😏😏😏

    • @sonjoseph7196
      @sonjoseph7196 Рік тому

      ഒന്ന് പോടാപ്പ...

    • @sarath582
      @sarath582 Рік тому

      കൊള്ളില്ലേ സിനിമ പോയാൽ നഷ്ടം ആണോ